ഈ ചക്കപ്പഴം സീരിയലിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം, പ്രായം കൂടുതൽ ഉള്ളവർ വരുമ്പോൾ ഇളയവർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുന്നു എന്നതാണ്....ആ കൊച്ചു മക്കൾ പോലും ആ ബഹുമാനം കാണിക്കുന്നു.....
0sejrjidjuui9elloeeueoll9eoaeao2o222oèoeoe22233ooj33ijdjddjdbbdjdj2ĺrŕkkeojeaeiieakjjearjeiirkeei2uaeejarhddjdiìodeop3p202ieodjdkdo0fifiepro0portfolios04iridarŕarrididkoďeeoepeoùlierliŕ0eeolaeoeolorr8a7rla8e838331st ér e4s the a2aq3to to 834r8ŕieè w

അശ്വതി ഒരുകോടിയിൽ തകർത്തു ജീവിത അനുഭവങ്ങൾ എല്ലാം കേട്ടപ്പോൾ അറിയാതെ കണ്ണ് ഒന്ന് നിറഞ്ഞുപോയി ഒരു ധീര വനിത ആണ് അശ്വതി ഒന്നിലും തളരാതെ മുന്നോട്ടു പോകാൻ വലിയ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ആശ super acting 👌👌👌😍ഇത് നാളെ സാമ്പാറിന് എടുക്കാൻ പറ്റുമോ 🤣🤣🤣പാവം ഉത്തമൻ 😄😄കിളിയെ miss ചെയ്യുന്നു 😍😍ഏതായാലും ആശക്ക് ഇനി നടു നിവർത്താമെന്നു തോന്നുന്നു 😊😊😊
എന്തൊക്കെ പറഞ്ഞാലും ലളിതാ അമ്മയും കുഞ്ഞുണ്ണിയും ഇല്ലാത്തതിന്റെ ഒരു സങ്കടം ഉണ്ട് കേട്ടോ ലളിതാമ്മ ഉണ്ടായിരുന്നെങ്കിൽ കുഞ്ഞുണ്ണിയുടെ പച്ചക്കൊടി കഥ കേൾക്കാമായിരുന്നു പച്ചക്കൊടിയും സ്വർണ്ണ വളയും മിസ്സ് ചെയ്യുന്നുണ്ട് ലളിതാമ്മ തിരിച്ചു വരുമോ
@@amspoker9476 തുടക്കം മുതലേ അച്ഛനും അമ്മയും കൂടെ ചേർന്ന ഒരു ഫാമിലി ആയതുകാരണം അഭിനയിച്ചേർന്ന ആളുകൾ വേണ്ടാന്ന് വെച്ചപ്പോൾ വേറെ ആരെയെങ്കിലും അ റോൾ ചെയ്യിക്കാരുന്നു
ഇപ്പോ ഉപ്പും മുളകിനെക്കാൾ കാണാൻ തോന്നുന്നത് ചക്കപ്പഴം ആണ്... കാർന്നോന്മാർ ഒക്കെ പോയി ഇപ്പോ ഉപ്പും മുളകും ഫാമിലി പോലെ അണുകുടുംബം ആയി.... കുഞ്ഞുണ്ണി അച്ഛൻ എവിടെ പോയി.... പുതിയ ലളിതമ്മ,ഷിബു,സുപ്രിയ,രാകേഷ് ജ്യോത്സ്യൻ,ശങ്കുണ്ണി വല്യച്ഛൻ,ശിവൻ്റെ അമ്മ,കണ്ണകി ഒക്കെ കൊണ്ടുവരണം... ☺️
ഈ സീരിയലിനെ കുറിച്ച് എനിക്ക് ചോദിക്കാനുള്ള മൂന്നു ചോദ്യമാണ് അതിലൊന്ന് ഉത്തമ നിൻറെ അമ്മയെ കാണുന്നില്ല കുറെ എപ്പിസോഡുകൾ ആയിട്ടുണ്ട് രണ്ടാമത്തെ ചോദ്യം ആദ്യത്തെ ചക്ക പഴത്തിൽ സീസൺ വണ്ണിൽ സുമേഷിനെ കല്യാണം കഴിഞ്ഞു ഭാര്യ എവിടെ മൂന്നാമത്തെ ചോദ്യം ഉത്തമന് നാലാമതും ഒരു കൊച്ചു ഉണ്ടായി ആ കൊച്ച് എവിടെ കാരണം പ്രസവത്തിന് പോകുമ്പോൾ ഒരു പാർട്ടിക്ക് നടത്തിയിട്ടാണ് ഭാര്യ പ്രസവിക്കാൻ പോയത് അപ്പാ കുഞ്ഞു എവിടെ
ചന്ദ്രിക വേലക്കാരിയാണെങ്കിലും , ഒരു രാജകുടുംബത്തിലെ തങ്കച്ചി അമ്മ പോലെ, ഒരു മോഹ വല്ലി 🥰🥰
😬😬😂
അതെ 😂ആ വീട്ടിൽ ഉള്ളവരെക്കാളും കിടു ആണ് 😂
😃😃😃😀😀😂😂👌👍👍
😄😄
ചന്ദ്രിക =കനകം ❤️(from madurai. D/O ചൊക്കലിംഗ മാമൻ)😁
പാവം ലളിതമാ ഉണ്ടെകിൽ വേലക്കാരിയുടെ ആവിശ്യം ഉണ്ടാവില്ലായിരുന്നു..... കഴുകിയ പാത്രം തന്നെ വീണ്ടും വീണ്ടും കഴിക്കിയേനെ..... ലളിതമ്മയെ missing ആണ്
Ipo missing thonunnilla sheelayi ini avr veranda avishyonnulla
@@aleesworldism5031athe
Ini verilla avarodu payment international karyathil adjustment avashyapeett enn avar show il paranjerunnu
അപ്പോൾ സ്ത്രീകൾക്ക് അടുക്കള ജോലി ആണോ അവരുടെ അവകാശം
Finaly കുട്ടുമാമൻ meet കനകം 😄
Correct😃👍
Thnne shae
Ath sheriyaalo 😂
ഈ ചക്കപ്പഴം സീരിയലിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം, പ്രായം കൂടുതൽ ഉള്ളവർ വരുമ്പോൾ ഇളയവർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുന്നു എന്നതാണ്....ആ കൊച്ചു മക്കൾ പോലും
ആ ബഹുമാനം കാണിക്കുന്നു.....
ഇപ്പോൾ ഉപ്പു൦ മുളകിനെകാളു൦ കൊള്ളാം എന്ന് തോന്നുന്നവർ ഉണ്ടോ , പക്ഷേ വൃൂവ്സ് കൂടുതൽ ഉപ്പു൦ മുളകു൦ ആണല്ലോ 😂
ഉപ്പും മുളകും കരിഞ്ഞു തുടങ്ങിയില്ലേ ഞാൻ ചക്കപ്പഴം കാണാൻ തുടങ്ങിയതേയുള്ളു കണ്ടത് മുതൽ കൊള്ളാം
കഴിഞ്ഞ episodeil ഒരാൾ ഏട്ടാ comment alle😂😂
😂
😂😂
ഉപ്പും മുളകും ഇപ്പൊ താണാലും.... No 1 serial ഉപ്പും മുളകും തന്നെ🔥🔥🔥🔥... അതിനെ കടുത്താൻ ഏത് സീരിയൽ വന്നാലും നടക്കൂല....
അങ്ങനെ നമ്മുടെ കുട്ടു മാമനും കനകവും വീണ്ടും കണ്ടു മുട്ടി 😆
സുമേഷും അളിയനും കൂടി ഉണ്ടേൽ കുറച്ചും കൂടി അടിപൊളി ആയേനെ🥰😍😍
🥰😍😍
S
0sejrjidjuui9elloeeueoll9eoaeao2o222oèoeoe22233ooj33ijdjddjdbbdjdj2ĺrŕkkeojeaeiieakjjearjeiirkeei2uaeejarhddjdiìodeop3p202ieodjdkdo0fifiepro0portfolios04iridarŕarrididkoďeeoepeoùlierliŕ0eeolaeoeolorr8a7rla8e838331st ér e4s the a2aq3to to 834r8ŕieè w
0sejrjidjuui9elloeeueoll9eoaeao2o222oèoeoe22233ooj33ijdjddjdbbdjdj2ĺrŕkkeojeaeiieakjjearjeiirkeei2uaeejarhddjdiìodeop3p202ieodjdkdo0fifiepro0portfolios04iridarŕarrididkoďeeoepeoùlierliŕ0eeolaeoeolorr8a7rla8e838331st ér e4s the a2aq3to to 834r8ŕieè w
132എപ്പിസോഡ് mudagatha കാണുന്നവർ ആരൊക്കെ 🥰
🥰
അശ്വതി ഒരുകോടിയിൽ തകർത്തു ജീവിത അനുഭവങ്ങൾ എല്ലാം കേട്ടപ്പോൾ അറിയാതെ കണ്ണ് ഒന്ന് നിറഞ്ഞുപോയി ഒരു ധീര വനിത ആണ് അശ്വതി ഒന്നിലും തളരാതെ മുന്നോട്ടു പോകാൻ വലിയ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഉപ്പും മുളകിലെ കനകം.
കനകം ഉപ്പും മുളകിലേക്ക് തിരിച്ചുവരണം.
ആശ super acting 👌👌👌😍ഇത് നാളെ സാമ്പാറിന് എടുക്കാൻ പറ്റുമോ 🤣🤣🤣പാവം ഉത്തമൻ 😄😄കിളിയെ miss ചെയ്യുന്നു 😍😍ഏതായാലും ആശക്ക് ഇനി നടു നിവർത്താമെന്നു തോന്നുന്നു 😊😊😊
Asha at 6:50: ഇവിടെ മൊത്തത്തിൽ എല്ലാവരും പത്ത് വർഷം പുറകോട്ടാ.😂😂😂
😂😂
😂😂😂
👹
ഓട്ടോ ചന്ദ്രൻ എവിടെ കനകം 🤪🤪🤪
🤪🤪🤪
😂😂
Pinki poyi shivan poyi sumesh illa lalithama illa kunjunniyum illa ellavareyum kond varanam muthassi indayathu kond koyappilla ippol uppum mulakinekkalum chakkappazham aan rasam kaanan🔥🔥 thambline kanditt kannanki ennu thonni😂😂
🔥🔥😂😂
Pallavi, shambu
Uppum mulakum കനകം 🤗
അതാണ്
Yes
👍👍
Athe
Chummathalla kandu parijayam
*chettathi+suma=best combo ever🔥*
E chandhrika ചേച്ചി കണ്ണാകിയായിട്ടായിരുന്നെങ്കിൽ കുറച്ചു കൂടി സൂപ്പർ akumayirunnu
ലളിതാമ്മ എവിടെ തിരിച്ചുവരണമെന്ന് ആഗ്രഹമുള്ളവർക്ക് ലൈക് അടിക്കാം
Lalithamma entha poyath?
വരണം
നിങ്ങൾ ഇവിടെ ലൈക് അടിച്ചോണ്ട് ഇരുന്നിട്ട് ഒരു കാര്യവുമില്ല ലളിതമാ ഇനി വരില്ല 🤢🤣
5:48ന് വന്നത് നമ്മുടെ ഉപ്പും മുളകിലെ കനകം അല്ലേ
Athe
*Chakkapazham സ്ഥിരം ആയിട്ട് കാണുന്നവർ ഉണ്ടോ🥰*
Und
Saturday & sunday nee kanarundo 🤣😂😂😂
@@shano_cr7 oo ഉള്ളപ്പം അല്ലേ കാണാൻ പറ്റത്തൊള്ളൂ bro😂😂
@@Archana_u40-y6y ✌🥰
വേലക്കാരി ആയിരുന്തലും നീയെൻ മോഹവല്ലി 😍😍😍😍
ചന്ദ്രിക എന്ത് സുന്ദരിയാ ❤🥳
കുഞ്ഞുണ്ണിയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ
ലളിത്തമ്മ കുഞ്ഞുണ്ണി
സുപ്രിയ ഇവരെ ഒരുപാടു മിസ്സ് ചെയ്യുന്നു
ഇല്ല
ഇല്ല
@@rafirex2123 shibu
ചന്ദ്രിക ❤️💯god bless you 😌good acting 💯💯❤️
👏🏻
Shivan aliyan varanam🤩🤩
കനകം കൂടി വന്ന സ്ഥിതിക് ഉപ്പും മുളകിനും നേരുന്നു ആദരാഞ്ജലികൾ 🌹
ചന്ദ്രിക ചേച്ചി ഇഷ്ടം 😌💯❤️
തിങ്കളാഴ്ചത്തെ എപ്പിസോഡിൽ സുമേഷിനെ അമ്മയെയും കാണണം
ചക്കപ്പഴം ഉപ്പും mulakinayum കാട്ടിൽ നല്ലതാണ് ❤🥰
What കാട്ട്
Only on now a days
Noooo
Uppum mulakum Ann super
♥️🥰
Kanaga Aunty Vannallo 🤩🔥
ലാളിതമ്മ എവിടെ പോയി ലാളിത്തമ്മയെ മിസ്സ് ചെയ്യുന്നു
Pazhaya uppum mulakinum thulyamay ippozhathe chakkapazham ❤❤❤❤super chakkappazham teams 🥰🥰🥰
ഉപ്പും മുളകും അസ്തമിച്ചപ്പോൾ ഉദിച്ചുയർന്ന് ചക്കപ്പഴം 🥰❤️
Puthiya udaya suryanne chakkappazham
Theettam
💓
ഉപ്പും മുളകും കണ്ട കാലം മറന്ന്... ഇപ്പോ ചക്കപ്പഴം ആണ് main🥳🥳🥳
നല്ലത് കണ്ടാൽ നല്ലതെന്ന് പറയണം 🥲
ചന്ദ്രിക ചേച്ചി ആളു കൊള്ളാലോ 😄😄ഉത്തമെട്ടനെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് 😄😄
😅
അടിപൊളി 👌👌
ഉപ്പും മുളകും കനകം ചക്കപ്പഴത്തിൽ കണ്ടതിൽ സന്തോഷം ഉപ്പും മുളകിലും വരണം😊😊
Aysheri 😂😂ഉപ്പും മുളകും ഫാൻ ആയിരുന്നല്ലേ 😂വെറുതെ അല്ലാ അപ്പുറത്ത് നിന്റെ തീട്ട രോദനം കണ്ടത് 😂
ചക്കപ്പഴം പൊളി ആണ്
Lalithamma പോയി, ഇപ്പൊ അച്ഛനും ഇല്ല, sivan വല്ലപ്പോഴും 😢
10:48 song. ശർക്കര പന്തൽ 😂
ലളിതാമ എന്ന കഥാപാത്രത്തിനായി പുതിയൊരു സഹനടിയെ കൊണ്ടരുക. ആശയുടെ പ്രശ്നത്തിന് പരിഹാരം 😂.
ചക്ക കുഴഞ്ഞതുപോലെ ഒരു എപ്പിസോഡ്
ഉപ്പും മുളകും ഒക്കെ കാണുന്നത് നിർത്തി ഇപ്പൊ ഇത് മാത്രം
ചക്കപ്പഴം ആണ് ഇപ്പോൾ no.1
എന്തൊക്കെ പറഞ്ഞാലും ലളിതാ അമ്മയും കുഞ്ഞുണ്ണിയും ഇല്ലാത്തതിന്റെ ഒരു സങ്കടം ഉണ്ട് കേട്ടോ ലളിതാമ്മ ഉണ്ടായിരുന്നെങ്കിൽ കുഞ്ഞുണ്ണിയുടെ പച്ചക്കൊടി കഥ കേൾക്കാമായിരുന്നു പച്ചക്കൊടിയും സ്വർണ്ണ വളയും മിസ്സ് ചെയ്യുന്നുണ്ട് ലളിതാമ്മ തിരിച്ചു വരുമോ
ബാലുച്ചേട്ടന്റെ കനകം ❤
ലളിതമ്മ, കുഞ്ഞുണ്ണി, കിളി, സുമ, ശിവൻ പോയോ, പുതിയ ആളുകൾ വന്നുകൊണ്ടിരിക്കുന്നു
Kunjunnigulf.cinimashooting
Adipoli episode
Oh velakkari arunno njan onne peidch shivante amme anno ene vech, shivante ammake ee range onnum pora valuth pretheeshikkunu
അച്ഛനും ഇല്ലേ ഇപ്പോൾ അമ്മയെ കുറിച്ച് പറയണത് പോലും illa
'അമ്മ പോയി
അച്ഛനും പോയെന്നു സംശയം..
@@amspoker9476 തുടക്കം മുതലേ അച്ഛനും അമ്മയും കൂടെ ചേർന്ന ഒരു ഫാമിലി ആയതുകാരണം അഭിനയിച്ചേർന്ന ആളുകൾ വേണ്ടാന്ന് വെച്ചപ്പോൾ വേറെ ആരെയെങ്കിലും അ റോൾ ചെയ്യിക്കാരുന്നു
@@Parvathy_krishna988 അതേ....
ഇത് ഇപ്പോൾ ആരൊക്കെ ഉണ്ടായാലും ആരും ഇല്ലാത്ത പോലെ...
ഇപ്പോ ഉപ്പും മുളകിനെക്കാൾ കാണാൻ തോന്നുന്നത് ചക്കപ്പഴം ആണ്...
കാർന്നോന്മാർ ഒക്കെ പോയി ഇപ്പോ ഉപ്പും മുളകും ഫാമിലി പോലെ അണുകുടുംബം ആയി.... കുഞ്ഞുണ്ണി അച്ഛൻ എവിടെ പോയി.... പുതിയ ലളിതമ്മ,ഷിബു,സുപ്രിയ,രാകേഷ് ജ്യോത്സ്യൻ,ശങ്കുണ്ണി വല്യച്ഛൻ,ശിവൻ്റെ അമ്മ,കണ്ണകി ഒക്കെ കൊണ്ടുവരണം... ☺️
Supriya ee season ൽ ഇല്ലേ. അവൾ എവിടെ പോയെന്ന് ഇതുവരെ ആയിട്ടും ee season ൽ പറഞ്ഞിട്ടില്ല 😊
ദേ ടാ.. മ്മടെ കനകം 🤍💥
അയ്യോ ഇത് നമ്മുടെ ഉപ്പും മുളകിലെ... ആൾ അല്ലേ. പൊളിച്ച്
ആശ ഉത്തമന്റെ കാലിൽ ഒരു കെട്ടു കെട്ടി, കട്ടിലിൽ കെട്ടണം ,,,, പിന്നെ അറിഞ്ഞില്ല കേട്ടില്ല കണ്ടില്ല എന്നൊന്നും പറഞ്ഞേക്കരുത്, 🥰🥰🙏
Chandrika chechi super acting 😻😻
ഈ സീരിയലിനെ കുറിച്ച് എനിക്ക് ചോദിക്കാനുള്ള മൂന്നു ചോദ്യമാണ് അതിലൊന്ന് ഉത്തമ നിൻറെ അമ്മയെ കാണുന്നില്ല കുറെ എപ്പിസോഡുകൾ ആയിട്ടുണ്ട് രണ്ടാമത്തെ ചോദ്യം ആദ്യത്തെ ചക്ക പഴത്തിൽ സീസൺ വണ്ണിൽ സുമേഷിനെ കല്യാണം കഴിഞ്ഞു ഭാര്യ എവിടെ മൂന്നാമത്തെ ചോദ്യം ഉത്തമന് നാലാമതും ഒരു കൊച്ചു ഉണ്ടായി ആ കൊച്ച് എവിടെ കാരണം പ്രസവത്തിന് പോകുമ്പോൾ ഒരു പാർട്ടിക്ക് നടത്തിയിട്ടാണ് ഭാര്യ പ്രസവിക്കാൻ പോയത് അപ്പാ കുഞ്ഞു എവിടെ
It will be good to see new lalithamma 🙂
Sumeshinte aa chiri🥵😹
🥵😹
Kuttumaman and kanakam okke any uppum mulakilek thirichu varanam ... 😁👍
Chadrika eppozhum nammulde kanakkam thanne
എന്നും മുടങ്ങാതെ യൂട്യൂബിൽ കാണുന്നവർ ലൈക്ക് അടി 🔥
ഉപ്പും മുളകും ഇപ്പോൾ കാണാറില്ല പ്രത്യേകിച്ച് ആ മുടിയൻ ആ പെണ്ണിനെ വിളിച്ചോണ്ട് വന്നതിനു ശേഷം ഒട്ടും കൊള്ളില്ല
ലളിതമ്മക്ക് പകരം ആക്കാൻ കൊള്ളാവുന്ന ഒരാളെ കൊണ്ടുവന്നു വേലക്കാരി ആക്കി വെറുതെ കളഞ്ഞു
ഉപ്പും മുളകും നിർത്തി ചക്കപ്പഴം മാത്രം 😍
Nithillallo
Maaman's of Uploader my muthu🔥🔥🔥
Maaman's of Uploader, What do you mean? 😂😂😂
🔥🔥🔥
Nice kanakam
Gust role 😢😢😢😮😮 kanakam
പറ്റില്ലാന്ന് തറപ്പിച്ചു പറഞ്ഞു പേടിപ്പിക്കാൻ ഉത്തമൻ എന്താണ് അവകാശം,ഉത്തമനുള്ള അതെ സ്ഥാനം തന്നെയാണ് ആശക്കും ✨️.
10:55 അച്ഛമ്മയുടെ പാട്ട്
*the best program of flowers🔥*
Aa maid kannaki ayyikkode polichirnn😂😂😂
Missing lalithamma
Lalitha amma evede pooye..
Uppum mulakum season 1 I'll Vanna chechi alle edhu..welcome to chakkapazham..
സുമേഷ് മിസ്സിംഗ് ........
Ente kanakammmm..... 😂⚡
ചന്ദ്രിക ചേച്ചി ശങ്കുണ്ണി വലിയച്ഛന്റെ അയൽവക്കത്തെ വീട്ടിലെ അല്ലേ 🤣🤣🤣
ഞാൻ വിചാരിച്ചു. കണ്ണകി ആയിരിക്കും എന്ന്.
ചന്ദ്രിക ചേച്ചി കൊള്ളാം
Chakka pazham uyir❤❤❤
Uppum mulakum old characters okke idhil varanam 🔥 aaavum
അല്പം ചിരിക്കാൻ വേണ്ടി ആണ് നിരന്തരമായ അഭ്യർത്ഥന പ്രകാരം ഉപ്പും മുളകും 2 വീണ്ടും തുടങ്ങിയത്.... അതിലും ഭേദം ഇപ്പോ ഇത് തന്നെ
Agane oru veedanu ithu velakariyodu asha parayunnad superayitund ❤🥰👍
Lalithammaye miss cheyyunnavarundo
പുതിയ ജോലി കാരി ഇവിടെ ഒരു കലഹം ഉണ്ടാക്കുമോ 😁 ഇത് ആശക്ക് തന്നെ ഒരു പാര ആകുമോ 😀😀
Asianet serial ending dailouge format ale
@@amrithanandt5091 ayin enna bro
@@achubilal ayin enn onumila e dailouge enik orma vanapo paraju
@@amrithanandt5091 okk 👍 ithokke oru rasam alle
Raffi ikka🔥❤️
Chakkappazhathile Manjusha ennumuthalaa Chandrikayaayathu?😅😅😅😅😅😅
Uppum mulkum athey twist undavum varan
കല്യാണത്തിന് പോയ കുഞ്ഞുണ്ണിയെ കാണാൻ ഇല്ലലോ
Velakariye vere etelum seriesil kand parijayam undo ullavar hajar idu
ചന്ദ്രികയായി അഭിനയിക്കുന്ന actress name
Kanakam😂
Govt.udhyokasthante bharya veetvelako????😂😂😂😂
വേലക്കാരിയായി കനകത്തിനെ കൊണ്ടുവാ ഉത്തമ്മൻ സന്തോഷമാക്കും 😭😭🤣
കണ്ണകി ആണോ ഉദേശിച്ചേ
Ith kanakam thanne uppum mulakile
ഇതിലെ ഉത്തമന്റെ അമ്മകൂടി വേണം ഇന്നലെ സൂപ്പർ അക്കു 🥹💗
എല്ലാ members ഉം എന്നാണ് ഒന്നിക്കുന്നത്. ഒരുമിച്ച് എല്ലാരുംകൂടി ഇന്നാണോ വരുന്നത്
Niceee❤️❤️
♥️♥️
Kanakam realoded
നല്ല പഴങ്കഞ്ഞി😂😂😂😂
😂😂😂😂
Supre ❤️
*chakkapazham is better than uppum mulakum😂*
ഉപ്പും മുളകിനെക്കാൾ സൂപ്പർ ആണ്