സൂപ്പർ എപ്പിസോഡ് 👌👏🔥💕 എല്ലാവരും പൊളിച്ചു 👍👏🌹🔥😍💛❣️ പകുതി ആയപ്പോഴേ മനസ്സിലായി ബോട്ടിൽ ആർട്ടിനു വേണ്ടി ആശ കൊണ്ട് വച്ചതാണെന്നു😊☺️ കൈയ്യും വീശി പോകുന്നവരുടെ ആ കൈ തല്ലിയൊടിക്കണം😃 ശിവൻ ഉത്തമൻ ചേട്ടൻ കുഞ്ഞു അച്ഛൻ 👍👍🔥🔥😃😃
നിങ്ങളെന്താ ഉപ്പും മുളകും സീരിയൽ ഉണ്ടാക്കാൻ നിർത്തിയോ നല്ല സസ്പെൻസ് ഉള്ള സീരില്‍ ആയിരുന്നു ഉപ്പും മുളകും അതിപ്പം വരുന്നില്ല കറക്റ്റ് ടൈമിന്. എന്താണ് കാരണം 😔😔
ഈ മൃഗപാലൻ ഡോക്ടറെ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ??
അതെ
Ys athe🤍
പക്ഷെ ഉത്തമനെകാളും സൈക്കോ ആവണം
Shammi thilakan😂
@@basithbasheer3026 Paalthu Jaanvar 😅
ആശ ഞങ്ങൾ അനിയന്മാർക് കുറെ ആശ തരുന്നുണ്ട് ഇതുപോലൊരു ചേട്ടത്തിയെ കിട്ടാൻ 😉
കൊച്ചു കുട്ടികൾ അടി കൂടുന്നത് പോലെ ശിവനും സുമേഷും 😃😃
Mmmmm oru ullupumilla😂
ആമിക്ക് കയ്യും വീശി നടക്കാൻ ഇത്ര സ്ഥലം ഒക്കെ ണ്ടോ അവിടെ 😂😂
shivan sumesh adipoli combo😍😆😆😆😆
വെള്ളത്തിൽ വീണ ഉപ്പും മുളകും കണ്ട് മടുത്തു..ഇപ്പൊ ആകെ ആശ്വാസം ചക്കപ്പഴം മാത്രമാണ്. ചക്കപ്പഴം ടീം പൊളിയാണ് ❤️❤️❤️✌🏻✌🏻
athanu flowersnte lakshyam
ചേട്ടത്തി പൊളിച്ചു സുമേ രണ്ട് ബിയർ 😄👍🏻👍🏻👍🏻❤️❤️❤️
ചക്കപ്പഴം ഞങ്ങക്ക് വളരെ ഇഷ്ടമാണ്
07:34 ശിവൻ അളിയനും സുമേഷ് അളിയനും tom and ജെറി ❤️🤣🤣🤣✌🏻
ചക്കപ്പഴം എന്നും എപ്പോഴും യൂട്യൂബിൽ മാത്രം കാണുന്ന എത്രപേരുണ്ട് ഇവിടെ 🤗🤗🤗😍😍😍😍😊😊😊🥰🥰🥰🥰😌😌😌😌😌😇
Athina chuma enum ekne vann chothikuna....
Njan radio mangoyilum kanarund
Aarum illa ij maathre kaanarollu
Njanum American presidentum
Escape from matrix!!!!!!💥
ഉപ്പും മുളകിലും ഉപ്പും മുളകും ഏറിയപ്പോൾ ഇപ്പോൾ ചക്കപ്പഴത്തിന് നല്ല മധുരംഅല്ലേ 😂👍
@Samah kb official വ്യൂസ് ൽ അല്ല കാര്യം. നല്ലത് ഇപ്പൊ ഇത് ആണ്.
@@rocky.__.bhai___ susu
“ ചിറ്റപ്പനല്ലേ ഇവിടുത്തെ കളക്ടർ“... ശംഭു 😂 14:15
Pappa😂😂😂😂
ARRmmn
ARRmmn
🥰🥰🥰🥰
ആദ്യമായിട്ടാണ് ഇത്രേം ആദ്യം മെസ്സേജ് അയക്കുന്നത്
ഇന്നത്തെ എപ്പിസ്സോഡിനായി കാത്തിരുന്നവർ ഉണ്ടോ...?
ചക്കപ്പഴം പൊളിയാണ്...😍❤️🔥
Ithu pole oola comment idunnavar like adi
അല്ലെ പിന്നെ ആശേച്ചി... 😄രണ്ടെണ്ണം അടിച്ചിട്ട് തന്നെ കാര്യം 😄😄😄
Enik adhyame manisalayi bottle art eganum avum enn😂😂
കുറച്ചു കഴിഞ്ഞപോയേ മനസ്സിലായി കുപ്പി ബോട്ടിൽ ആർട്ടിനാണെന്ന് ✨️.
മദ്യപാനത്തിന്റെ ദൂഷ്യങ്ങളെ പറ്റി ക്ലാസ് എടുക്കുന്നത് അടിച്ച് പാമ്പാവുന്ന ഉത്തമനും ശിവനും😂😂🤪
ചക്കപ്പഴം ഇപ്പോൾ ഉപ്പും മുളകിനെക്കാലും അടിപൊളി യാണെന്നുള്ളവരുണ്ടോ ?
🤔
Ys uppum mulakum van shokam aayik🥴
ഇല്ല.സംശയമുണ്ടെങ്കിൽ views onn compare ചെയ്ത് നോക്ക് 🤣🤣🤣
@@z_anime1 അത് പഴയ സീസൺ ഉണ്ടാക്കിയ impact കൊണ്ട് ആണ്
ലളിതാമയെയും ഷിബുനെയും ഒരുപാട് ഒരുപാട് മിസ്സ് ചെയ്യുന്നു. അവർ രണ്ടു പേരും എവിടെ പോയി 👍👍💔💔💔❤️❤️❤️😍😍😍
ചക്കപ്പഴം ഫസ്റ്റ് എപ്പിസോഡ് മുതൽ മുടങ്ങാതെ കാണുന്നവർ ആരൊക്കെ ❤️🥰
Da kidakkanu ipo engane irikkanu... Athanu...
ഉണ്ട് 😂😂
Utamen Shivan Aliyan combo Episode poli
ഇത് കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സമാധാനമാണ് . 🙏
Mind onn fresh aakum
Sathym
ചക്കപഴം, ഉപ്പും മുളകും, സുരഭിയും സുഹസിനിയും....these three ഉയിർ
ശിവൻ സുമേഷ് ഒരേ പൊളി തന്നെ
Chakkapazham ennum TH-cam il vannu tholikkunnavar kuninj nikkuka🖤
കുഞ്ഞുണ്ണിയെ ഇഷ്ട്ടമുള്ളവർ ലൈക്ക് അടി🤗🤣
*chettathi+suma=best combo ever🔥*
Suma + Shivan another combo🤣
Thanik ee chakkapazhathilum uppum mulakilum comment idunnath maathre paniyollo😂
Aroda @mini benny
ഇപ്പൊ ഉപ്പും മുളകിനെക്കാൾ ചക്കപ്പഴം കൊള്ളാം 💓💓
ശിവൻ & സുമ അടികൂടൽ പൊളി ആയിരുന്നു 🤭🤭🤭🤭 കൊച്ചുകുട്ടികളെ പോലെ 😆😆😆😆
ശിവളിയൻ പെണ്ണെ പായിഗീളീ 😄🦋🖤
Mudangathe kanuna ore oru serial 🤍
Uff sumesh acting poli
Wonderful episode and very good script 💫✨
Annanu ithine patti valta dharana illalle
Paikili yude nathu anna vili ishdamullavar like adi
സ്ഥിരം പ്രേക്ഷകരെ ഹാജർ ഇട്ടോളീ 😇
മുടങ്ങാതെ കാണുന്നവർ ഉണ്ടോ ❤️
Dinner +chakkappazham ❤️
Nalla combo
Nice combo 🤍💥
ഡേവിഡ് ന്റെ പാ താളകറണ്ടി ഓർമ്മ വന്നവർ 👍🏻
Chakkappazham with ചോറ് 😁
സുമേഷിന്റെ സുപ്രു എവിടെപ്പോയി?.
We all miss that couple.
Yess
Kidu family ❤️✌️😘
20:48 ശിവേട്ടൻ, ഉത്തമേട്ടൻ ഡയലോഗ്..
നിന്റെ കെട്ടിറങ്ങിട്ടില്ല😁😂
Shivettan and suma.... Best combo ever❤...
Sumesh chettathi combo poli
Nathu shuppara🔥🔥🔥❤️❤️❤️
Adipoli episode ❤️🥰
സത്യം പറഞ്ഞാൽ ഇതിൽ സുമേഷും ശിവനും ഇല്ലക്കിൽ എങ്ങനെ ആയിരുന്നു പിന്നെ കുഞ്ഞുണ്ണിയും പൊളിയാ 🥰
Edhu powlichuuuuuu....shabaaash 🥰🙏🏾🤣
Sumeshine ishtapedunnavarundo
This programme makes me laugh more 😆 🤣 😄
Uthaman at 17:48: ഇങ്ങനെ ഇവര് അടി തുടങ്ങിയാൽ ഇത് എവിടെ പോയി നിക്കും?
Kunjunni at 17:50: ബിവറേജിന്റെ front ൽ പോയി നിക്കും. തീരുമ്പം വാങ്ങിക്കാനേ. 😂😂😂
Sivan Sumesh combo super
Asha chettathiee poli sunthariee aannu
7:50 bgm kollam💥😅👍👌
ഉപ്പും മുളകിനെയും kaattil ചക്കപ്പഴം ആണ് ഇപ്പോൾ super....😍 എന്നെ പോലെ തോന്നിയെ ആരേലും ഉണ്ടോ 🧐
ശിവ അളിയന്റെ കുഞ്ഞുവാവയെ കണ്ടിട്ടില്ലേ ? എന്തോരു ഭംഗിയാണ് - th-cam.com/video/otHlBcIk_kg/w-d-xo.html
*Shivan aliyan real life daughter Sudarshana Arjun Shekhar*
Escape from matrix!💥💥
Bear adichond ith kannuna njn 😁
*ചക്കപ്പഴം ഫോണിൽ നിന്ന് മാത്രം കാണാറുള്ള ആരൊക്കെ ഉണ്ട് ❤❤❤*
സൂപ്പർ എപ്പിസോഡ് 👌👏🔥💕
എല്ലാവരും പൊളിച്ചു 👍👏🌹🔥😍💛❣️
പകുതി ആയപ്പോഴേ മനസ്സിലായി ബോട്ടിൽ ആർട്ടിനു വേണ്ടി ആശ കൊണ്ട് വച്ചതാണെന്നു😊☺️
കൈയ്യും വീശി പോകുന്നവരുടെ ആ കൈ തല്ലിയൊടിക്കണം😃
ശിവൻ ഉത്തമൻ ചേട്ടൻ കുഞ്ഞു അച്ഛൻ 👍👍🔥🔥😃😃
ശിവനും സുമയും കൊച്ചു പിള്ളാരടി വെക്കുന്ന പോലുണ്ട് 😁😂
എപ്പോഴും ആദ്യമായി ഇങ്ങനെ മെസ്സേജ് അയക്കുന്ന ആൾക്കാർ ഉണ്ടെങ്കിൽ അയക്കു യൂട്യൂബിൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്നവർ ഉണ്ടെങ്കിൽ❤❤
ചിരിപ്പിച്ചു കൊല്ലും 😃🤣
Adipoli eppisode
Waiting aayirunnu 🔥
എനിക്ക് ആദ്യമേ മനസിലായി അവസാനം ബോട്ടിൽ ആർട്ടിൽ വന്നു നിൽക്കുമെന്ന്
Venalil Vanna Kuppi 😃
ചക്ക പായം എപ്പോഴും ഫോണിൽ മാത്രം കാണുന്നവരുണ്ടോ
Susu fans👍
Uppum mulakum innu undoo
*Exam ആയിട്ട് പഠിക്കാതെ phone നോക്കി ഇരിക്കുന്നവർ ഉണ്ടോ😂😂*
Undee😂
Me too😂
ചക്കപ്പഴം എന്നും ട്വിറ്ററിൽ കാണുന്നവരുണ്ടോ😀
Waiting ayyirunnu
Love you all, എല്ലാരും അടിപൊളി ആണ്
15:45 polii seen 😂😂
Eee ashwathy💥
*chakkapazham youtubeyil mathram kanunavar ondo🔥*
He❤ 18:18
എല്ലാവരും ഒന്ന് ശ്രദ്ധിച്ചോ.... ചക്കപ്പഴം കാണുക മാത്രമാണോ ചെയ്യുന്നേ... ലൈക് ചെയ്യാറില്ലേ 🥲
*suma fans ondo like adi🔥*
ചക്കപ്പഴം ഇഷ്ടം 🥰🥰
എന്റെ സ്വന്തം ലളിത അമ്മ 😪😪😪
എത്ര ഒക്കെ ആയാലും ലളിതമ്മ ഒരു കുറവ് തന്നെ ആണ്.. 😇ah വിടവ് നികത്താൻ ആരെ കൊണ്ട് വന്നാലും കാര്യം ഇല്ല 😢
*chakkapazham fans ondo like adi😻🔥*
ചക്കപ്പഴം ഓംയെഉണ്ട് ജിമ്മേഇണ്
മോളെത്സൻ ഗോപിസിവ് യൂട്യൂടെ
കോസറ്റിഇയൂട്ടി ടൈമാത്രം ഉഇ.എം.എ
ഓച്വറിമുയ് കോമഡിഇയും കാമോ
ഫാക്ഗിയിമോക്ടാ ഇയാൾട്രെയിൻ
ഹുര്യപ്പപ്കാടർ യർന്നുഉത്തരം ഗ്സാ
ഗാക്മിയ്റ്റി ഗുട്ടിഒന്നിനും സഖാവെഉ
ഫയോട്ടി ഉറങ്ങിയോ മല്യൂട്ടിഐടി ലോ
ഭയങ്കരiko
Le: ഉത്തമൻ, അത് ഡേവിഡിന്റെ പാതാളക്കരണ്ടി ഇത് കുഞ്ഞുണ്ണിയുടെ പാതാളക്കരണ്ടി🤣🤣
Arjun chettan & Rafika kidu acting anu,ee episode etra time kandunnu thannae arilla, ivarudae secen kanay mathram kanunu, bakki ullirum superan enalum ivarae anu kurachdii ishtam🥰😍
നിങ്ങളെന്താ ഉപ്പും മുളകും സീരിയൽ ഉണ്ടാക്കാൻ നിർത്തിയോ നല്ല സസ്പെൻസ് ഉള്ള സീരില്‍ ആയിരുന്നു ഉപ്പും മുളകും അതിപ്പം വരുന്നില്ല കറക്റ്റ് ടൈമിന്. എന്താണ് കാരണം 😔😔
Kannane ishtamullavar like adi🤍♥️♥️
Nalla assal veruppikal aaan
@@basith-hm7kt ☕️☕️
നമസ്തേ
ഉത്തമൻ പാതാളക്കരണ്ടി തപ്പുന്നത് അലമാരയിൽ നല്ല ബുദ്ധി
കുവൈറ്റിൽ നിന്നും ഞാൻ ❤വന്നു
ഇന്നലെയും ഈ കമന്റ് undarunallo
😂❤😂❤😂❤ uppym mulkinekkal poliyaaa
*sumesh fans ondo like adi🔥*
ഉപ്പും മുളകും ടീമിനെ പരിസരത്ത് അടുപ്പികളെ ഉപ്പും മുളകും നശിപ്പിച്ചു
Siva suma combo🤣❤
Bottle artin vendiyaan enn aadhyam thanne manasilaayavar undooo😂
Asha യുടെ real മകൾ ആണോ ആമി..നല്ല മുഖഛായ
ആശയുടെ യൂട്യൂബ് ചാനലിൽ ഉണ്ട് ആശയുടെ makkal
ഉപ്പും മുളക്കും ഒന്ന് വേഗം iduu
Chakkappazham thudangunnathinu munp varunna ad Thudangumpol thanne like adich kaanunna ore oru program
ചക്കപ്പഴം കമന്റ് ഇടാറുള്ളത് ആരൊക്കെ 🥰
Poliyan♥️♥️♥️ nalla epsud 😘😘😘