@dreamworld..ഇപ്പോൾ കാണുന്ന type ആണ് നല്ലത് കുറച്ചൂടെ നല്ല പ്രീമിയം ലുക്കും ഉണ്ട് bro...പഴയ indian closet മാറ്റി single പീസ് closet fit ചെയ്യുന്ന വീഡിയോ ഈ ചാനലിൽ ഉണ്ട് bro കണ്ടു നോക്കു.😊
@@anishkumarg6397 പൊട്ടൽ onnumilla broo..എന്നാലും njan lockal medikkan broyod parayilla..karam ഇതിന്റെ കൂടെ കുറച്ച് paisa കൂടെ ഇട്ടാൽ Cera പോലുള്ള brand full set closet vaggam..oru 2500 അടുപ്പിച്ചേ price ആകു..
Closet oposite nikumbol left side health fouset an vendath right side flush point um j bro ❤
at 7.25 min..athil parayunna checmical ethaan..shellag..ente veetil rubber bush vitt poyi leake akunnu ,,
aa chemical name onnu parayo
Shellac
Pipe ന്റെ centre ൽ നിന്ന് ഭിത്തി ലേക്ക് ഉള്ള distance എത്രയാണ് ?
@Robin George...ടൈൽ ഫിനിഷിങ്കിൽ നിന്ന് 220 mm കിട്ടണം bro
Bro tile ഫിനിഷിങ് ഇൽ നിന്നാണോ പൈപ്പ് ന്റെ സെന്ററിലേക്ക് 22cm വരേണ്ടത്
അതെ broo. 👍
@@MahiTechvideos ok❤️
Chetta 4 in paip nirthana alavu onnu parayam aayirunnu
8 അര ഇഞ്ച്
വലിയ ഉപകാരം
👍👍👍
Good timing
Thank you very much....
❤️👍🏼👍🏼👍🏼
Videoyil ullla closet qno allenkil epol kannunnna onnnichulla closet ano nalllathu..
@dreamworld..Single പീസ് eupropeanCloset ആണോ bro ഉദ്ദേശിക്കുന്നേ.?
@@MahiTechvideos ys..epol marketil kanunnna type
@dreamworld..ഇപ്പോൾ കാണുന്ന type ആണ് നല്ലത് കുറച്ചൂടെ നല്ല പ്രീമിയം ലുക്കും ഉണ്ട് bro...പഴയ indian closet മാറ്റി single പീസ് closet fit ചെയ്യുന്ന വീഡിയോ ഈ ചാനലിൽ ഉണ്ട് bro കണ്ടു നോക്കു.😊
@@MahiTechvideos nigalude number tarumo
@@dreamworld8576 Message me to instagram, instagram.com/mahitech_videos?r=nametag
Super👌🏽👌🏽
സൈഫോണിക് അല്ലാത്ത സിംഗിൾ പീസ് ക്ലോസറ്റ് കിട്ടുമോ
Ohh yes കിട്ടും bro
PVC flush tank almost water line right side undavu point nigal left ill ann ath wrong an
Am also plumber supervisor dubai
സാധാരണ ക്ലോസെറ്റ് എടുക്കാതെ യൂറോപ്യൻ ക്ലോസ്സെറ്റ് ഫിറ്റ് ചെയ്യാൻ പറ്റുമോ
Yes, വേറെ Line കൊടുത്ത് ചെയ്യണം 👍🏼
യൂറോപ്യൻ ക്ലോസറ്റ് ഏത് ബ്രാൻഡ് ആണ് നല്ലത് pls rply
Cera, johnson...
@@MahiTechvideos ok thanks bro വീട് പണി നടന്നു കൊണ്ടിരിക്കുകയാണ്
മനസ്സിലാ രീതിയിൽ പറഞ്ഞു കാണിച്ചു
👍👍
ഇത് ഏത് brand closet? എത്ര വില ?
@Anish Kumar G..Soyo, lockal brand ആണ് bro,1400
@@MahiTechvideos 1400rs ഉള്ളോ , full set ന് ? അതോ ടാങ്ക് ഒക്കെ വേറെ വാങ്ങണോ ?
@@anishkumarg6397 Tank വേറെ വാങ്ങണം.650
@@MahiTechvideos ഓഹ് താങ്ക്സ് . ലോക്കൽ ബ്രാൻഡ്സ് പ്രശ്നം ഒന്നും ഇല്ലല്ലോ ? പെട്ടെന്ന് പൊട്ടൽ ഒക്കെ പറ്റുമോ ?
@@anishkumarg6397 പൊട്ടൽ onnumilla broo..എന്നാലും njan lockal medikkan broyod parayilla..karam ഇതിന്റെ കൂടെ കുറച്ച് paisa കൂടെ ഇട്ടാൽ Cera പോലുള്ള brand full set closet vaggam..oru 2500 അടുപ്പിച്ചേ price ആകു..
Leak വരാതിരിക്കാന്‍ എന്താണ് apply ചെയ്തത്
@Ahammed Kabeer..സിലികോൺ
👍🏻👍🏻
😍
Good
Thanku😍
👍
@Bineesh KK..🥰🥰
Adipoli
Tnks😊
🔥🔥🔥
ഇങ്ങനെ ഫിറ്റ് ചെയ്യാൻ എത്രയാണ് ചാർജ് 🤔
@Faizal Klm...ഓരോ സലത്തും ഓരോ ചാർജ് ആണ് broo...😊
😊😊😊😊 very good
👍🏼👍🏼👍🏼❤️❤️
അടിപൊളി
@Faizal Klm...Thanks🥰🥰
Nice sir
Thank you👍👍
Nice work
@fun&smile...Thanks bro
Super 👍
👍