ക്ലോസെറ്റ് സെലക്റ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 178

  • @saleemsulaiman5440
    @saleemsulaiman5440 ปีที่แล้ว +19

    വിവരണം കൊള്ളാം തുടർന്നുള്ള പ്രോഗ്രാമിന് മറ്റൊരു ക്യാമറമാനെ നോക്കേണ്ണേ

  • @udayakumarmum5266
    @udayakumarmum5266 2 ปีที่แล้ว +128

    ക്യാമറ ഓപ്പറേറ്ററെ ഉടൻ മാറ്റുക

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว +10

      Already changed

    • @sajankuriakose2885
      @sajankuriakose2885 ปีที่แล้ว +8

      Camera yavidanu aaalu focus cheyyunnathu... Very slow....

    • @sidhiquekaruppan1378
      @sidhiquekaruppan1378 5 หลายเดือนก่อน

      Mashe njan chumaril.ninnu.alav.eduthappol.11,inch.kanunnu.appol.etha settakuka.please.ripely

    • @jaleel788
      @jaleel788 5 หลายเดือนก่อน

      അദ്ദേഹത്തിന് ഇപ്പോൾ എന്താണ് ജോലി?

    • @VijayakumarS-n1i
      @VijayakumarS-n1i หลายเดือนก่อน

      Yes

  • @riyasmangattu8811
    @riyasmangattu8811 ปีที่แล้ว +6

    കാര്യങ്ങൾ വെക്തമാക്കി തന്നതിന് നന്ദി. ക്യാമറ പ്രശ്നം.

  • @varghesemathew5191
    @varghesemathew5191 หลายเดือนก่อน +1

    Highly informative.
    Thank you dear

  • @haneefaktpm8637
    @haneefaktpm8637 2 ปีที่แล้ว +36

    കേമറാമനെ മാറ്റണം 🙏

    • @asharafmohamed2494
      @asharafmohamed2494 2 ปีที่แล้ว +2

      കേമറാമാനെ എടുത്ത് കിണറ്റിൽ ഇടണം

    • @prajithkarakkunnel5482
      @prajithkarakkunnel5482 6 หลายเดือนก่อน

      ശരിയാ ക്യാമറമാനെ കൊണ്ട് വരണം 😄

    • @moseskp1780
      @moseskp1780 6 วันที่ผ่านมา

      എന്നിട്ട് വെള്ളം താൻ തരുമോ​@@asharafmohamed2494

  • @vedeavyasawelfarecommittee314
    @vedeavyasawelfarecommittee314 หลายเดือนก่อน +2

    Useful, but camara is horrible

  • @mukundanpp7018
    @mukundanpp7018 2 ปีที่แล้ว +8

    ഫ്ലഷ് ചെയ്യുമ്പോൾ എയർ ഒന്നും ക്ളോസെറ്റിൽ എത്തില്ല. സൈഫൺ ഇഫക്റ്റ് ആണ് ക്ളോസെറ്റിൽ ഉണ്ടാകുന്നത്. ക്ളോസറ്റിൽ തുടക്കത്തിൽ വെയ്സ്റ്റ്‌ ലൈൻ ഹോൾ ചെറുതായിരിക്കും അതുകൊണ്ട് വെയ്സ്റ്റ്‌പൈപ്പിലേക്ക് പോയ വെള്ളത്തിന് ക്ളോസെറ്റിൽ ഒരു സക്കിങ് ഇഫക്റ്റ് കൊടുക്കാൻ കഴിയും. മണ്ണെണ്ണ വീപ്പയിൽ നിന്ന് മണ്ണെണ്ണ ഹോസിലൂടെ പുറത്ത്‌ വരുന്ന പോലെ (സൈഫൻ സിസ്റ്റം)

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว +1

      Which brand u r using?

    • @MegaSreevalsan
      @MegaSreevalsan หลายเดือนก่อน

      അദ്ദേഹത്തിന് ആ സിസ്റ്റം എന്താണെന്ന് ശരിക്കും അറിയില്ല പ്രായോഗികമായ കാര്യങ്ങൾ അറിയാം അത്ര മാത്രം 😊

  • @bineeshbineeshk-rz5ge
    @bineeshbineeshk-rz5ge 14 วันที่ผ่านมา

    Ella toiletnteum rate koodi parnjegil..nannyirunu.

  • @dominicvarghese2096
    @dominicvarghese2096 5 หลายเดือนก่อน +5

    Siphonic out വെറും 2 ഇഞ്ച് മാത്രമേ ഉള്ളൂ. കേരളത്തിന്റെ ഭക്ഷണ രീതിക്കു siphonic ൽ നിന്നും വേസ്റ്റ് പോകാൻ ബുദ്ധിമുട്ട് വരും. തന്നെയുമല്ല air വലിക്കാൻ ചെറിയ പൈപ്പ് 2 മീറ്ററിനു ഉള്ളിൽ വെക്കണം. നല്ല വിവരമുള്ള പ്ലബർ വേണം. Air പൈപ്പിൽ നിന്നും സ്മെല്ലിന് സാധ്യത ഉണ്ട്.
    വാഷ് down ആണെങ്കിൽ മൂന്നേ മുക്കാൽ ഇഞ്ച് out പൈപ്പ് ഉണ്ട്. ആയതിനാൽ കേരളത്തിന്റെ ഭക്ഷണ രീതിക്കു നല്ലതാണ്. അപ്പി ഒഴുകി പോകാൻ എളുപ്പമാണ്.

    • @mousam6132
      @mousam6132 2 หลายเดือนก่อน +1

      വളരെ സത്യമായ കാര്യങ്ങൾ താങ്കൾ പറഞ്ഞപോലെ smell ഉണ്ട്‌ install ചെയ്ത കോഞ്ഞാണന് ഒന്നും അറിയത്തുമില്ല. ഞങ്ങൾ പെട്ടു

    • @sabujohn7376
      @sabujohn7376 หลายเดือนก่อน

      Thank you

  • @babuchacko9080
    @babuchacko9080 ปีที่แล้ว +2

    താഴെ എഴുതി കാണിക്കുന്ന പരസ്യം കാരണം കാണാൻ പറ്റുന്നില്ല. Vedio operator കറച്ചു കൂടി അകലം നിൽക്കണമായിരുന്നു. വിവരണം നല്ലത്.

  • @vishnumu108
    @vishnumu108 2 ปีที่แล้ว +3

    Short and simple explanation 👌

  • @sunilgp1129
    @sunilgp1129 ปีที่แล้ว +6

    സൈഫോണിക്ക് വെച്ചു എപ്പോഴും ബ്ലോക്ക് വല്ലാത്ത തലവേദന

    • @c3j-k9z
      @c3j-k9z 9 หลายเดือนก่อน

      300 mm s trap within 1.5 mtr air inlet Syphonic is too better

  • @maheshmg2971
    @maheshmg2971 2 ปีที่แล้ว +1

    Very informative. Good.....
    Camera is not moving properly with respect to your explanation

  • @raveendranathaneacharath3288
    @raveendranathaneacharath3288 ปีที่แล้ว +1

    ഉപകാരമായി....

  • @timmark4190
    @timmark4190 3 หลายเดือนก่อน

    Excellent explanation

  • @firosekoorachund159
    @firosekoorachund159 3 ปีที่แล้ว +11

    നല്ല വീഡിയോ കുറച്ചു അറിവുകൾ തന്നതിന് താങ്ക്സ് 🌹🌹🌹🌹

  • @muneercalicut1939
    @muneercalicut1939 ปีที่แล้ว +3

    ശബ്ദം ക്ലിയറല്ല മാറ്റി ചെയ്യൂ

  • @resiabeegamcp4545
    @resiabeegamcp4545 ปีที่แล้ว

    Well explained..... thank you somuch

  • @sureshnair6124
    @sureshnair6124 ปีที่แล้ว +1

    Informative...🙏👍❤️

  • @vipinviswanathan2833
    @vipinviswanathan2833 ปีที่แล้ว +1

    Camera man is not showing properly.

  • @sasikumarannair6630
    @sasikumarannair6630 2 หลายเดือนก่อน

    Which trap is complaint free p trap or s trap

  • @rameshkumark649
    @rameshkumark649 3 ปีที่แล้ว +1

    Sir your video week I a am see you are great I am tvpm

  • @ospadijaggu6187
    @ospadijaggu6187 2 ปีที่แล้ว +3

    കാമറമാൻ കുറച്ചുകൂടി അത് ഷൂട്ട് ചെയ്യാൻ അറിവുള്ളവരായിരുന്നുവെങ്കിൽ !!!!

  • @farzanafebin3611
    @farzanafebin3611 2 ปีที่แล้ว +1

    Usefull video👍

  • @zeenet379
    @zeenet379 7 หลายเดือนก่อน +1

    Speed 2 ആക്കിയാൽ better

  • @swithscreations
    @swithscreations 2 ปีที่แล้ว +2

    Well explained 👌🏻

  • @Paaramada
    @Paaramada ปีที่แล้ว

    Good sir👍🏻👍🏻

  • @vidyanandankk9480
    @vidyanandankk9480 หลายเดือนก่อน +1

    വിവരമുള്ള ആരെയെങ്കിലും കൊണ്ട് ഇത്തരം കാര്യങ്ങളൊക്കെ അവതരിപ്പിക്കണം. അത് കേൾക്കുന്നവർക്ക് മനസ്സിലാകും

  • @unnipanackal
    @unnipanackal ปีที่แล้ว

    Very good😊

  • @sreedharana560
    @sreedharana560 3 หลายเดือนก่อน +3

    ഇടയ്ക്കിടെ കംപ്ലയിൻ്റ് വരുന്നുണ്ട്.

  • @Gopakumar-qu6ds
    @Gopakumar-qu6ds หลายเดือนก่อน +1

    എന്ത് ക്യാമറാ മാൻ.

  • @moseskp1780
    @moseskp1780 11 หลายเดือนก่อน +2

    കടം വാങ്ങി ഇതെല്ലാം വച്ചിട്ട് വല്ലോ കഴിച്ചാൽ അല്ലേ ഇതിൻ്റെ അവശ്യമുള്ളൂ😅

  • @rukunuruku6349
    @rukunuruku6349 2 ปีที่แล้ว +1

    Syphonic vekkanel air ethra meteril edendivarum ..air long anel prblm ndako

  • @mahadevansadasivan3538
    @mahadevansadasivan3538 ปีที่แล้ว

    Good video says about both merit and demerits but cameraman is not upto the mark

  • @shanidgrassland
    @shanidgrassland 8 หลายเดือนก่อน +1

    Evidunnu vannu ee camera maan

  • @jobikg4164
    @jobikg4164 ปีที่แล้ว

    Thank you.

  • @mathewoa834
    @mathewoa834 2 ปีที่แล้ว +4

    Can u tell about the relation of a closet and wall distance.

  • @daisyvolgs4046
    @daisyvolgs4046 2 ปีที่แล้ว

    Granite and tiles Good quality emi kittumoo..

  • @gkmenon43
    @gkmenon43 หลายเดือนก่อน

    Closets have a problem now a days a big size person can not sit comfortably, the over all length is not enough. So when you try to use toilet shower there is very little space.

    • @joseanthony9777
      @joseanthony9777 หลายเดือนก่อน

      You are Correct, here normal Closet are small. When I worked in UAE, seen bigger size. I am very normal size, then also probelm 😅😅😅

  • @josemk1163
    @josemk1163 2 ปีที่แล้ว

    Good video and Good explain

  • @PradeepKumar-s4w1x
    @PradeepKumar-s4w1x หลายเดือนก่อน +1

    Eathu coppanado camera operate cheyyunne?

  • @amalmanu73402
    @amalmanu73402 3 ปีที่แล้ว +2

    njan trissur aan veed pani nadakkunnu avide onn varanam ennund kazhiyumenghil palisha rahitha vayppayayi order cheyyamallo...video very usefull thanks

  • @MuhammedNk-f9h
    @MuhammedNk-f9h 25 วันที่ผ่านมา

    ഈ ക്യാമറമാനെ നമ്മൾക്ക് ഒന്ന് കാണണമായിരുന്നു -

  • @kuttappan.skuttappan5981
    @kuttappan.skuttappan5981 ปีที่แล้ว +1

    Supar

  • @9947959191
    @9947959191 ปีที่แล้ว +2

    Flush cheythal pokunnilla. Bucket lu vellam ozhichale poku.. entha reason ?

  • @rameshraghavan4947
    @rameshraghavan4947 ปีที่แล้ว

    Camera nere pidikkaan sradhikkuka

  • @ameenullakandeth3106
    @ameenullakandeth3106 21 วันที่ผ่านมา

    Flush Tank ഇല്ലാത്ത type നേ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. Septic tank ദൂരത്താണെങ്കിൽ symphonic type നല്ലതല്ല എന്നാണ് എൻ്റെ അഭിപ്രായം.

  • @sureshk6429
    @sureshk6429 ปีที่แล้ว

    Super

  • @tokyohb2245
    @tokyohb2245 6 หลายเดือนก่อน

    Thanks

  • @linefix1792
    @linefix1792 2 ปีที่แล้ว +1

    ethavana e camara man

  • @santhoshkkmkumar5838
    @santhoshkkmkumar5838 ปีที่แล้ว

    Cameraman polichu...😂😂

  • @Ramesan-p6g
    @Ramesan-p6g ปีที่แล้ว

    ക്ലോസേറ്റ് ടോപ് കവർ വേണം fovit

  • @jisha636
    @jisha636 ปีที่แล้ว

    Wall mount നു എന്ത് റേറ്റ് വരുന്നു ണ്ട്. അതിനു എന്തെങ്കിലും പോരായ്മ ഉണ്ടോ

  • @sameerthottiyil9195
    @sameerthottiyil9195 2 ปีที่แล้ว +1

    camera man poli😁

  • @MrMoss-jp8wo
    @MrMoss-jp8wo 3 หลายเดือนก่อน +1

    Don't buy syphonic closet and buy only normal closet only.

  • @sajeeshmt9237
    @sajeeshmt9237 2 ปีที่แล้ว +3

    വളരെ നല്ല വീഡിയോ

  • @muhammedthoybambalangadan5643
    @muhammedthoybambalangadan5643 2 ปีที่แล้ว

    Thahirkka, Indian closet vekkumbol enthanu sradhikkendath, ground floor and first floor?

  • @jacksont277
    @jacksont277 ปีที่แล้ว

    എയർ എവിടെ നിന്ന് വരും. സിംഫോണിക് യിൽ

  • @jahanworld6292
    @jahanworld6292 3 ปีที่แล้ว +1

    Usefull. Full body tile ne pati video cheyu. Pls

  • @XHUME2016
    @XHUME2016 2 ปีที่แล้ว

    Thank u sir

  • @aabieappayoutube
    @aabieappayoutube 2 ปีที่แล้ว +5

    sai ഫോണിക് ക്ലോസറ്റ് എയർറിന്റ പിൻബലത്തോടെ കൂടിയാണ് വേസ്റ്റ് പോകുന്നത് എന്ന് പറഞ്ഞു ഇതിൽ എയർ ക്ലോസെട്ടി ലക്ക്
    വരാൻ നമ്മൾ എന്ത് ചെയ്യണം
    മറുപടി ഉടൻ പ്രതീക്ഷിക്കുന്നു

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว

      നമ്മൾ നോർമൽ ആയി ഫ്ലഷ് ബട്ടൻ അമർത്തിയാൽ മതി.... Siphonic ക്ലോസെറ്റ് ആണേൽ ബാക്കിയെല്ലാം ഓട്ടോമാറ്റിക് ആയി air ഉം വെള്ളവും ഒരുമിച്ച് വന്നു ക്ലീൻ ആവും

    • @skytech4584
      @skytech4584 2 ปีที่แล้ว +3

      മിനിമം 1.5 മീറ്റർ അകലത്തിൽ സെപ്റ്റിക് ടാങ്കിലേക് പോകുന്ന ലൈനിൽ എയർ പൈപ്പ് പിടിപ്പിക്കുക

    • @Kassimakd
      @Kassimakd 2 หลายเดือนก่อน

      എയർ വരുന്നില്ല ​@@teamgalleria1510

  • @shinebabu1502
    @shinebabu1502 6 หลายเดือนก่อน

    Good

  • @gireeshgva3633
    @gireeshgva3633 2 ปีที่แล้ว

    Good information

  • @jijijiji949
    @jijijiji949 2 ปีที่แล้ว

    Nalla mesage

  • @aswinbk2201
    @aswinbk2201 หลายเดือนก่อน

    👌👍👍👍👍

  • @rajeeshek8495
    @rajeeshek8495 ปีที่แล้ว +1

    Arecode shop ippol ille?

  • @sujithpayyanur9624
    @sujithpayyanur9624 3 ปีที่แล้ว +1

    Wall distance nokendath s trapil matramano?

  • @sujiths1580
    @sujiths1580 2 ปีที่แล้ว

    Tvm delivery undo

  • @Sudheer-ph7hi
    @Sudheer-ph7hi 5 หลายเดือนก่อน

    ടു പിസ് ക്ലോസറ്റ് ഏത് ബ്രാൻഡ് ആണ് നല്ലത് bro

  • @sadhujanavision7088
    @sadhujanavision7088 2 ปีที่แล้ว +1

    Great but edit the videos before you air it.

  • @mohammedali-hx9nv
    @mohammedali-hx9nv 2 ปีที่แล้ว

    ഇത് എവിടെയാണ് സ്ഥലം

  • @truevision75
    @truevision75 หลายเดือนก่อน

    അടിപൊളി ക്യാമറ man 😂😂😂

  • @ssvlogs9332
    @ssvlogs9332 3 ปีที่แล้ว +2

    Thamarassery ellam ullavarkum loan cheyyan pattumo

    • @teamgalleria1510
      @teamgalleria1510  3 ปีที่แล้ว

      Bajaj മുഖേന മുൻപ് എന്തെങ്കുലും വാങ്ങിയിട്ടുണ്ടോ.... Fridge, phone, ac or tv... അങ്ങനെയെന്തെങ്കിലും

    • @ssvlogs9332
      @ssvlogs9332 3 ปีที่แล้ว

      @@teamgalleria1510 illa nan qataril an ippol ee month varum appol edukan vendi aaayinu bajaj card illa

  • @thasleenasadeerthasleenasa7998
    @thasleenasadeerthasleenasa7998 2 ปีที่แล้ว

    Good Messege

  • @muhammedaliandona2394
    @muhammedaliandona2394 2 ปีที่แล้ว +1

    Ningalude shop evide aanu

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว

      Poovatuparamba.. Near calicut medical college

  • @sujithpayyanur9624
    @sujithpayyanur9624 3 ปีที่แล้ว +1

    Advertisement screen il ninnum ozhivakku

  • @moideenpp9301
    @moideenpp9301 2 ปีที่แล้ว +2

    ക്യാമറ മാനേ ഒന്ന് പിടിച്ചു കൊടുക്കാൻ തോന്നുന്നു

  • @hashimkdy6656
    @hashimkdy6656 9 หลายเดือนก่อน

    👌👍👍👍

  • @saidareekadan2292
    @saidareekadan2292 2 ปีที่แล้ว +1

    👍👍👍

  • @AjithM-uj2kl
    @AjithM-uj2kl 2 ปีที่แล้ว +1

    Wall distance 12" 9" ക്ലോസെറ്റുകൾ തമ്മിൽ വലിപ്പം വത്യാസം ഉണ്ടോ. വിലയിലും മാറ്റം ഉണ്ടോ pls replay

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว +1

      Outer size same ayirikkum... Vilayil valya mattamonnum undavilla... Siphinic closetum wash down closetum thammil vilayil matam varum

  • @sivaprasad8424
    @sivaprasad8424 2 ปีที่แล้ว +6

    സൈഫോണിക് എപ്പോഴും കേടാവുന്നു . മലം പോലും ശരിക്ക് പോകുന്നില്ല . വെള്ളം പമ്പ് ചെയുമ്പോൾ പ്രഷർ കമ്മിയാണ് അത് എന്ത് ക്കൊണ്ടാണ്.?

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว

      ഏതാണ് ബ്രാൻഡ്?
      കമ്പനി സർവീസ് ഉണ്ടാക്കുമല്ലോ.... വാങ്ങിയ ഷോപ്പിൽ contact ചെയ്താൽ സർവീസ് ലഭിക്കും... അവർ വന്നു ശെരിയാക്കി തരും... അല്ലെങ്കിൽ മാറ്റി തരും

    • @sivaprasad8424
      @sivaprasad8424 2 ปีที่แล้ว

      @@teamgalleria1510 ഷോപ് പൂട്ടി. കമ്പനിക്കാർ വന്ന് നേരെയാക്കും .പിന്നെയും കേട് വരും .

    • @darishpsebastian7541
      @darishpsebastian7541 2 ปีที่แล้ว +2

      @@sivaprasad8424 സൈഫോണിക് ശെരിക്കും കമ്പയിന്റ് ആണോ? ഞാനും കമ്പളയന്റ് ആണെന്ന് കേട്ടു. കുറച്ചായി ഇതിനെപറ്റി അന്വേഷിക്കുന്നു. താങ്കളുടെ അഭിപ്രായം പ്രേതീക്ഷിക്കുന്നു.

    • @thomaschacko5810
      @thomaschacko5810 2 หลายเดือนก่อน

      ​@@sivaprasad8424ethu Keeenikonatha thamasom

    • @thomaschacko5810
      @thomaschacko5810 2 หลายเดือนก่อน

      Doctor ne kaanu. Piles ullathu konda😅

  • @favasulhaqhaq8733
    @favasulhaqhaq8733 2 ปีที่แล้ว +4

    Nice content. Video yedulkunnad onnude improve aakn ind

  • @talentzone287
    @talentzone287 2 ปีที่แล้ว

    P trap aano S trap aano nallathu.. Parayane...

  • @call_me_don
    @call_me_don 2 ปีที่แล้ว +1

    ❤️👍👍

  • @s-mw8xh
    @s-mw8xh ปีที่แล้ว

    Well explained 👏 👍

  • @reshmaprajan304
    @reshmaprajan304 2 ปีที่แล้ว +2

    Enikku 2closetum, 1zinkum avasyamundu. Instlment tharumo

  • @aziazi8492
    @aziazi8492 3 ปีที่แล้ว +1

    Camera 🙏

  • @samirattikalil4805
    @samirattikalil4805 3 ปีที่แล้ว +1

    Hi

  • @kiranbabu026
    @kiranbabu026 2 ปีที่แล้ว +3

    സിംഗിൾ പീസ് വാഷ്‌ഡൌൺ ൽ P ട്രാപ്പ് ആണോ S ട്രാപ്പ് ആണോ നല്ലത് ഗ്രൗണ്ട് ഫ്ലോറിൽ

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว +1

      S trap aan kooduthalum use cheyyunnath ground flooril

  • @VijayanT-u8c
    @VijayanT-u8c หลายเดือนก่อน +1

    വീഡിയോഗ്രാഫർ അവതാരകനെ മാത്രം ഫോക്കസ് ചെയ്യുന്നു.

  • @saifudha6849
    @saifudha6849 3 ปีที่แล้ว

    👍👍👍🌹🌹

  • @shahashaseenadubai4539
    @shahashaseenadubai4539 2 ปีที่แล้ว +1

    👍

  • @aneeshbalakrishnan6851
    @aneeshbalakrishnan6851 2 ปีที่แล้ว

    ❤️❤️

  • @noorcharaparavideos8457
    @noorcharaparavideos8457 2 ปีที่แล้ว

    Siphonic closetil vellam nikkunnathendhu kond

    • @mukundanpp7018
      @mukundanpp7018 2 ปีที่แล้ว +1

      സെപ്റ്റിക് ടാങ്കിനോടടുത്തു മാത്രം ഒരു എയർ ലൈൻ കൊടുത്ത് നോക്കു (വേസ്റ്റ് ലൈനിന്റെ ഏറ്റവും അവസാനത്തിൽ) അപ്പോൾ ആണ് സൈഫൺ ഇഫക്റ്റ് കൂടുതൽ കിട്ടുക.

  • @shareefsurayya2869
    @shareefsurayya2869 2 ปีที่แล้ว

    ക്യാമറ മാനെ മാറ്റുക

  • @GopinadhanKunnumpurathu
    @GopinadhanKunnumpurathu หลายเดือนก่อน

    ക്യാമറ വെരി പുവർ

  • @ahilvb792
    @ahilvb792 2 ปีที่แล้ว +2

    Syphonic Smell varunnu

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว +1

      Out side air pipe sheriyaya reethiyil kodukkathath kondavam

  • @naseermakkarayill9355
    @naseermakkarayill9355 2 ปีที่แล้ว +1

    എനിക്ക് മൂന്ന് ക്ലോസറ്റും മൂന്ന വാഷ് ബെയ്സൻ ആവശ്യമുണ്ട് തവണ വിവസ്ഥയിൽ തരാമോ

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว

      Sure... Pla contact in watsapp 7356222801

  • @msnair9200
    @msnair9200 2 ปีที่แล้ว

    അതായത്

  • @Ramesan-p6g
    @Ramesan-p6g ปีที่แล้ว

    ഹലോ