ക്ലോസെറ്റ് സെലക്ട്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 96

  • @nexabathware1
    @nexabathware1 3 ปีที่แล้ว +10

    Syphonic closet complaints anu wash down anu nallath

  • @muraleedharan.p9799
    @muraleedharan.p9799 ปีที่แล้ว

    Good 👍

  • @sheelareji5282
    @sheelareji5282 3 ปีที่แล้ว +2

    Very good

  • @jecsonantony467
    @jecsonantony467 ปีที่แล้ว

    Very useful

  • @benhergafoor786
    @benhergafoor786 3 ปีที่แล้ว +2

    Nice vedio

  • @koolerifaisalbabu5106
    @koolerifaisalbabu5106 3 ปีที่แล้ว +1

    Good information

  • @Miznafma13
    @Miznafma13 ปีที่แล้ว

    Rak nallathanno

  • @Shareefekmdl
    @Shareefekmdl 2 ปีที่แล้ว +1

    Tot entha pad?

  • @jayaprakashm6457
    @jayaprakashm6457 9 หลายเดือนก่อน +1

    താങ്കൾ മാർക്കറ്റിലെ നല്ല ബ്രാൻഡ് ഏതാണെന്ന് കൂടി പറയണമായിരുന്നു രാമായണം തികച്ചും വായിച്ചിട്ട് രാമന് സീത എപ്പടി എന്ന് ചോദിച്ച പോലെ ആയിപ്പോയി

  • @yoosafvcsiydhalavi9735
    @yoosafvcsiydhalavi9735 2 ปีที่แล้ว

    Kerovit. Singile. Peace. Nallathano?

  • @sajeeshtech6967
    @sajeeshtech6967 ปีที่แล้ว

    elica closset nallathano

  • @mayavishnu9052
    @mayavishnu9052 2 ปีที่แล้ว

    Bell brand nallathano

  • @sheelasuresh9414
    @sheelasuresh9414 3 ปีที่แล้ว +2

    What is p trap and s trap

    • @teamgalleria1510
      @teamgalleria1510  3 ปีที่แล้ว +3

      P trap എന്നാൽ വേസ്റ്റ് പോകുന്ന പൈപ്പ് ചുമരിലേക്ക് പോകുന്നതും... S trap എന്നാൽ വേസ്റ്റ് പൈപ്പ് താഴോട്ട് പോകുന്നതുമാണ്

  • @ubaidubd2977
    @ubaidubd2977 2 ปีที่แล้ว

    Thahire🤔😍😍

  • @jeringeorge2273
    @jeringeorge2273 3 ปีที่แล้ว +2

    cera company kku rimless model siphonic illa ......ath model aanu nalla rimless varunnath ?

    • @jithinj5520
      @jithinj5520 2 ปีที่แล้ว

      Syphonic nu aanu rimless ഉള്ളത്

  • @narayananbakkalam6417
    @narayananbakkalam6417 4 หลายเดือนก่อน

    S വേണോ P വേണോ എന്ന് തീരുമാനിക്കണ്ടത് owner അല്ല Plumber alle

  • @shinireji5439
    @shinireji5439 2 ปีที่แล้ว +1

    Lamit nallathano bro.... Pls reply...

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว

      Lamit is hood... Service ningalude area yil kitumenn urapp varuthane

  • @sabubennan
    @sabubennan 3 ปีที่แล้ว +2

    Somany brand nallathu aano

  • @Bruce_wayne1414
    @Bruce_wayne1414 2 ปีที่แล้ว +2

    Bro nala closet brand ethanu pettanu kara pidikatha complaint varatha Siphonic type , range around 12 k , onu reply tharamo

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว +1

      Leading brands like Jhonson, cera, parryware etc....
      Normal brands valdo,auxa, brilliant etc

  • @ananyasajeev4635
    @ananyasajeev4635 2 ปีที่แล้ว +1

    Elvis brand egane und

  • @salimmilas9169
    @salimmilas9169 2 ปีที่แล้ว

    കണ്ണൂർ സാധനം എത്തിക്കുമോ?

  • @shamna5929
    @shamna5929 3 ปีที่แล้ว +2

    Lakosh എന്ന് പറയുന്ന brand നല്ലതാണോ

  • @mehndiart5260
    @mehndiart5260 2 ปีที่แล้ว +2

    Plz reply fovit nallathano? 1 yr aayi veed vechit annu thote closet complient aanu.waste povan nalla budhimutanu,company nu aalu 2 vattam vannu,enitum oru maatom illa..2 divasayit tankil kayatunna vellam flushiloode leak aayi povaanu.engineerod replace cheyyan paranjit cheithu tharunnilla. Closetinte side laanu waste vellam povan ulla slop itekane,nthanu ithinoru solution??

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว

      Ningal vangiya kadayumayi bandappedu... Avar adinoru pariharam kanum... Company service cheythit sheriyakunnillenkil avar thanne change cheyth tharum... Tharanam

    • @mehndiart5260
      @mehndiart5260 2 ปีที่แล้ว

      @@teamgalleria1510 shopil njan poyirunnu,avarkum oru responds illa

    • @mehndiart5260
      @mehndiart5260 2 ปีที่แล้ว

      @@teamgalleria1510 fovit nallathano,njan ithu vare kettitilla ee company

  • @THETRAVELER1322
    @THETRAVELER1322 6 หลายเดือนก่อน

    സൈഫൂനിക്കിൽ വെള്ളം കുറച്ചു മതി എന്ന് പറഞ്ഞത് തെറ്റാണ്

  • @lakshmyrenu7176
    @lakshmyrenu7176 3 ปีที่แล้ว +3

    ഏതു ബ്രാന്റ് വാഷ്ഡൌൺ ക്ലോസേറ്റ് ആ നല്ലത്

  • @babusakkeer
    @babusakkeer 3 ปีที่แล้ว +4

    Kerovit നെറ് അവസ്ഥ എന്താണ്, നല്ല ബ്രാൻഡ് ആണോ

    • @jithinj5520
      @jithinj5520 2 ปีที่แล้ว

      Fittings lockal ആണ്

  • @safeerchannel572
    @safeerchannel572 3 ปีที่แล้ว +1

    വാൾ ക്ളോസറ്റ്, വാഷ്ബൈസൻ, ടാപ്പ് എന്നിവയിൽ നല്ല ബ്രാൻഡ് ഏതാണ് സഹോ

    • @teamgalleria1510
      @teamgalleria1510  3 ปีที่แล้ว +2

      Cera, Parryware, jaquar, Johnson etc are leading brands
      Corza, brilliant, auxa etc good quality normal brands
      😊

  • @joygeorge8576
    @joygeorge8576 3 ปีที่แล้ว +1

    Super

  • @sayidmathath4533
    @sayidmathath4533 20 วันที่ผ่านมา

    ബ്രണ്ട് കമ്മിഷൻ

  • @narayananbakkalam6417
    @narayananbakkalam6417 4 หลายเดือนก่อน

    ഇതൊന്നും ആലോചിക്കാതെ ആരെങ്കിലും Closet വാങ്ങുമോ

  • @mohamedmohamed-sp3bv
    @mohamedmohamed-sp3bv 11 วันที่ผ่านมา

    Lamit വളരെ മോശം ആണ്
    ഞാൻ കുടുങ്ങി പോയി
    ഇനി മറ്റാരും കുടുങ്ങരുത്

  • @steptoenglish4237
    @steptoenglish4237 2 ปีที่แล้ว

    Syponic pettu

  • @muzafirahammed8541
    @muzafirahammed8541 2 ปีที่แล้ว +2

    Johnson nallathano pls reply

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว

      Yes... Jhonson nte starting range kurach modrlukal und.... Idakk complaints ketirunnu... Bakiyellam ok

    • @jithinj5520
      @jithinj5520 2 ปีที่แล้ว

      Njan johnson nte technition aanu

    • @datasciencetutorials4937
      @datasciencetutorials4937 ปีที่แล้ว

      Johnson full negative review anallo onlinil kanunnathu....
      Paaryware or Johnson which is good

  • @dinilraj8785
    @dinilraj8785 2 ปีที่แล้ว +2

    Ekm paravur bagath tiles emi kitumo 😁

  • @mithunjs2533
    @mithunjs2533 2 ปีที่แล้ว +1

    Sonet നല്ല ക്ളോസെറ്റ് നല്ലതാണോ bro

    • @rineeshsalim4145
      @rineeshsalim4145 2 ปีที่แล้ว

      കുഴപ്പമില്ല 👍

  • @wldb0rn58
    @wldb0rn58 3 ปีที่แล้ว

    BathX siphonic closet nallathaano.?
    230mm
    10 Year warranty undennaanu paranjathu..

    • @teamgalleria1510
      @teamgalleria1510  3 ปีที่แล้ว

      Bathx normal brand aan... Leading brand alla.... Bt quality ulla priduct aan

    • @nexabathware1
      @nexabathware1 3 ปีที่แล้ว

      Geobath washdown nallathanu

    • @maneeshavarghese8476
      @maneeshavarghese8476 ปีที่แล้ว

      @@teamgalleria1510 single piece closest ന്റെ rate ഏകദേശം എത്ര വരും?? Pls reply🙏🏻

  • @jinujn4352
    @jinujn4352 3 ปีที่แล้ว

    Thank u 🙏

  • @afiandfldhu5248
    @afiandfldhu5248 3 ปีที่แล้ว

    😀😀😀😀😀

  • @saidareekadan2292
    @saidareekadan2292 3 ปีที่แล้ว +31

    സൈഫോനിക് ക്ളോസെറ്റിനു വെള്ളം കുറവാണെങ്കിൽ അതിന്റെ ടാങ്ക് ചെറുത് മതിയാവില്ലേ എന്നിട്ട് എല്ലാ സൈഫോ ക്ളോസെറ്റിന്റെയും ടാങ്ക് മറ്റുള്ള മോഡൽ പോലെ 8&9ലിറ്റർ വെള്ളം കൊള്ളുന്നതാണ് പിന്നെ എയർ വെള്ളം രണ്ടും കൂടിയാണെന്ന് പറയുന്നു എയർ എവിടെ നിന്ന് ഉല്പതിപ്പിക്കുന്നു വെറുതെ എന്തെങ്കിലും തട്ടിവിടുന്നു

    • @sjsj1319
      @sjsj1319 3 ปีที่แล้ว +1

      Air ഓ 😂😂😂 അത് പറയണോ 🤭🤭

    • @wldb0rn58
      @wldb0rn58 3 ปีที่แล้ว +3

      AIR FROM MAN POWER.. 😝😝

    • @jithinj5520
      @jithinj5520 2 ปีที่แล้ว +1

      ടാങ്ക് വലുത് ആണെങ്കിലും
      Float adjust ചെയുന്നത് അനുസരിച്ചു
      Water level adjust ചെയാം
      Look അനുസരിച്ചു ടാങ്ക് വലുപ്പം കൂടും കുറയ്ക്കും

    • @jithinj5520
      @jithinj5520 2 ปีที่แล้ว

      പിന്നെ air pass ആകുന്നതു
      അതിന്റെ trap inte akaathukkode ആണ്

    • @balakrishnanpk2097
      @balakrishnanpk2097 2 ปีที่แล้ว +1

      ഇദ്ദേഹം പറയുന്നപോലെയല്ല. സൈഫോണിക് ക്ലോസെറ്റിന് വെള്ളം കുറച്ചു പോരാ. ക്ലോസെറ്റിന്റെ ഉള്ളിലുള്ള ഒരു വെന്റിലൂടെയാണ് വെള്ളം പോകുന്നത്. ഡൌൺ പൈപ്പിന്റെ ട്രാപ്പിൽ നേരത്തേയുള്ള വെള്ളത്തിൽ ഇതും എത്തുമ്പോൾ ഭൂഗുരുത്വം കൊണ്ട് ശക്തിയായി താഴേക്ക് പോകും (അതാണ് സൈഫോണിക് എഫക്ട് )അത്രയുംവെള്ളം വീണ്ടും ഡൌൺ പൈപ്പിൽ നിറയും.അതിന്റെ അളവ് പുറത്ത് നിന്ന് നോക്കിയാൽ കാണില്ല. ഇദ്ദേഹം പറയും പോലെ കുറച്ചു വെള്ളം മതിയെങ്കിൽ അത് കൂടുതൽ അപകടകാരമാണ്. കാരണം കുറച്ചു വെള്ളം കൊണ്ട് ക്ലോസെറ്റ് മാലിന്യം സെപ്റ്റിക് ടാങ്ക് വരെ എത്തില്ല.

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 ปีที่แล้ว

    💓💓💓☺☺☺✌✌✌✌

  • @aswathya.s5149
    @aswathya.s5149 3 ปีที่แล้ว +1

    Havit brand nallathano?

  • @navodaya96
    @navodaya96 ปีที่แล้ว

    Kabsul നല്ല brand ആണോ??

  • @rafikmrafi7787
    @rafikmrafi7787 2 ปีที่แล้ว +2

    നിങ്ങൾക്ക് വിളിച്ചിട്ട് കിട്ടുന്നില്ല ബായ്

  • @ashifmalayil4878
    @ashifmalayil4878 3 ปีที่แล้ว

    ഞാൻ ഒരു ഓൺലൈൻ കമ്പനിയുടെ കയ്യിൽ നിന്നും One Piece Closet വാങ്ങി.. 1- 220 mm 2- 300mm വീട്ടിൽ എത്തിയപ്പോൾ ഈ സൈസ് വളരെ ചെറുത് പോലെ തോന്നുന്നു.. ഇരിക്കുമ്പോ സ്ഥലം കുറവുള്ളത് പോലെ.. ഈ സൈസ് നോർമൽ സൈസ് ആണോ? അല്ലേൽ എനിക്ക് മിസ്റ്റേക്ക് പറ്റിയതാണോ? നോർമലി ആളുകൾ ചൂസ് ചെയ്യുന്ന സൈസ് എത്രയാ?

    • @teamgalleria1510
      @teamgalleria1510  3 ปีที่แล้ว

      നിങ്ങൾ പറയുന്ന സൈസ് 220,300 എന്നത് ക്ലോസെറ്റ് ഫിറ്റ്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അളവ് ആണ്... അതായത് ചുമരിൽ നിന്നും വേസ്റ്റ് പോകുന്ന pvc ട്രാപ്പിലേക്കുള്ള അളവ് ആണ്...ടോട്ടൽ ക്ലോസെറ്റിന്റെ അളവല്ല.. അതെല്ലാം സ്റ്റാൻഡേർഡ് സൈസ് ആയിരിക്കും... എല്ലാ ക്ലോസെറ്റുകളും തമ്മിൽ ചെറിയ മാറ്റം മാത്രമേ ഉണ്ടാകൂ...

    • @ashifmalayil4878
      @ashifmalayil4878 3 ปีที่แล้ว

      @@teamgalleria1510 അതല്ല.. നമ്മുടെ സിറ്റിംഗ് ഏരിയയുടെ ഹോൾ സൈസിനെ പറ്റിയാണ് ചോദിച്ചത്.. അതിന്റെ അളവ് കുറഞ്ഞ പ്രോഡക്റ്റ് വരുമോ?

    • @touringspiritindia
      @touringspiritindia 2 ปีที่แล้ว

      @@ashifmalayil4878 verum, model wise difference verum. Orikkalum neritt model kaanathe online vazhi vaangallu

    • @jithinj5520
      @jithinj5520 2 ปีที่แล้ว

      @@ashifmalayil4878 അതിനു അളവില്ല
      Closet size മാറുന്നത് അനുസരിച്ചു
      നല്ല ഗ്യാപ് കിട്ടും
      പരമാവധി square closet എടുക്കുക appol നല്ല ഗ്യാപ് കിട്ടും

  • @sajeerksa1683
    @sajeerksa1683 2 ปีที่แล้ว

    യൂറോപ്പിയൻ സാധ ക്ലോസേറ്റ് വേസ്റ്റ് പോവുന്നില്ല എന്തെങ്കിലും വഴി ഉണ്ടോ? ബ്ലോക്ക്‌ അല്ല 2,3പ്രാവശ്യം ഫ്ലഷ്‌ ചെയ്താൽ പോകും

    • @teamgalleria1510
      @teamgalleria1510  2 ปีที่แล้ว

      ഏത് brand ആണ്... വാങ്ങിയ ഷോപ്പിൽ അറിയിച്ചാൽ അവർ സർവീസ് ചെയ്യാൻ ആളെ വിട്ടു തരും

  • @danieljohn9284
    @danieljohn9284 8 หลายเดือนก่อน

    ഈക്ളോസററ്വാഗരുത് ഒരാളും😅

  • @bipi6155
    @bipi6155 3 ปีที่แล้ว +3

    Benelave എന്ന് പറയുന്ന ബ്രാൻഡ് നല്ലതാണോ

  • @sulaimanmt3675
    @sulaimanmt3675 7 หลายเดือนก่อน

    ഈ സൈഫോണിക് കഴിയുന്നതും ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്...

  • @cyjoakkara6679
    @cyjoakkara6679 2 ปีที่แล้ว +1

    Good information