Other Episodes Ep 1: Introduction th-cam.com/video/4YVjGEcCvrM/w-d-xo.html Ep 2: Renovation Vs New Home- ഇതിൽ ഏതാ നല്ലതു ? th-cam.com/video/2EpGsEQr-9Y/w-d-xo.html Ep 3: Home Loan ഒരു ബാധ്യത ആകുമോ എന്നറിയൻ ഞങ്ങൾ നടത്തിയ ഒരു കുഞ്ഞു പരീക്ഷണത്തിന്റെ കഥ th-cam.com/video/wby6ZANwJjU/w-d-xo.html Ep 4: വീട് പണിക്കു മുന്നേ നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ th-cam.com/video/j4InWksrBLM/w-d-xo.html Ep 5: വീട് പണി യുടെ ചെലവ് കുറക്കാൻ ഉള്ള മാർഗ്ഗങ്ങൾ th-cam.com/video/bmRel2iUbMI/w-d-xo.html Ep 6: Open Floor Plan Concept- അറിയേണ്ടതെല്ലാം th-cam.com/video/0fgkwmiQkNs/w-d-xo.html Ep 7: Labour Contract vs material contract- ഇതിൽ ഏതാ നമുക്ക് നല്ലത്? th-cam.com/video/fMrl12Th3PY/w-d-xo.html Ep 8: sqft ന് എന്താ rate എന്ന ചോദ്യത്തിന്റെ പ്രസകതി? th-cam.com/video/DIR_zJ2o_Po/w-d-xo.html Ep 9: വീടിന്റെ കല്ലിടൽ ചടങ്ങിന് മുന്നേ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങൾ th-cam.com/video/BMZH7z7kaIA/w-d-xo.html Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു ! th-cam.com/video/raNNmTDrakg/w-d-xo.html Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ th-cam.com/video/EvxuqFSYpWg/w-d-xo.html Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു? th-cam.com/video/z6GEa5-yMhA/w-d-xo.html Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും th-cam.com/video/6sORfYvWUuI/w-d-xo.html Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ th-cam.com/video/F64yflw8Sh0/w-d-xo.html Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം th-cam.com/video/_Q6dsEUL_XE/w-d-xo.html Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം th-cam.com/video/9fLEXR2nCWw/w-d-xo.html Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ! th-cam.com/video/-PRLncN224I/w-d-xo.html Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്? th-cam.com/video/54SIodd8D7o/w-d-xo.html Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist th-cam.com/video/sYnv2hl9lY8/w-d-xo.html Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും th-cam.com/video/zbmQMdcPzZw/w-d-xo.html Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം. th-cam.com/video/7g3vcUxgmkc/w-d-xo.html Ep 22: UPVC vs Aluminium doors & windows in Malayalam th-cam.com/video/VsNm7NWc3lM/w-d-xo.html Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ th-cam.com/video/77AZFgQfY1w/w-d-xo.html Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ th-cam.com/video/ZxPIoRP4jpU/w-d-xo.html Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം? th-cam.com/video/PBz99cqkqac/w-d-xo.html Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും th-cam.com/video/IES7GEWkrlw/w-d-xo.html Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ th-cam.com/video/Ds_GZ_Ge69U/w-d-xo.html Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ th-cam.com/video/Vpv3HBNMzrc/w-d-xo.html Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ th-cam.com/video/BAOK-dYSitw/w-d-xo.html Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand th-cam.com/video/NoKvcmw1Pt8/w-d-xo.html EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക് th-cam.com/video/YOTtD2VGLxE/w-d-xo.html Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ th-cam.com/video/KkDpX5rpBsY/w-d-xo.html Ep 34: Sanitary items purchase- Kohler th-cam.com/video/PSa_nCNSxpU/w-d-xo.html Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?| th-cam.com/video/lN-p2gDeDM8/w-d-xo.html Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു?? th-cam.com/video/67jtXG4H8Tc/w-d-xo.html Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം? th-cam.com/video/WwbiMGStlcA/w-d-xo.html Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience! th-cam.com/video/dW5KST-QHHI/w-d-xo.html Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം? th-cam.com/video/jUfd3gSPLDY/w-d-xo.html Ep 40- Water Closet purchase th-cam.com/video/gO7bWyMuGbQ/w-d-xo.html
കാര്യങ്ങൾ പഠിച് വെക്തമായ വിശദീകരണം, നിലവിൽ സിവിൽ എഞ്ചിനീയർ കഴിഞ്ഞ വർ പോലും സാനിറ്ററി പ്ലംബിംഗിൽ കാര്യമായ അറിവ് കാണിക്കാറില്ല, കാര്യങ്ങളെല്ലാം വെക്തമായി മനസ്സിലാക്കി വിശദീകരിക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു
എഞ്ചിനീയറിംഗ് കഴിഞ്ഞു എന്നുപറഞ്ഞതുകൊണ്ട് എക്സ്പീരിയൻസ് ഉണ്ടാകാറില്ല. M tec കഴിഞ്ഞവർ വരെ ശുദ്ധ മണ്ടത്തരം വിളമ്പുന്നത് കേട്ടാൽ ഞെട്ടും. Experience makes one skilled
net noki note ഉണ്ടാക്കി ഇങ്ങനെ വിടുവായന്തരം പറയാൻ കുറച്ച ടോക്കേറ്റിവ് ആയവർക് പറ്റും - സൈഫോണിക് ൻ്റെ പ്രധാന പ്രശ്നം outlet pipe ൻ്റെ ഡയ കുറവാണ് എന്നതാണ്
Beautiful voice! and thanks for the detailed and useful info. It wud also have been more complete if, wall support vs the bottom support closet and p vs s trap closet were also covered.
Thank you for the encouraging words. I am a layman in this field ( no way connected to civil engineering ). This channel's content is purely based on our experiences, observation and research. Hope you can understand us. Thank you once again for the support!
Urea-formaldehyde (UF), also known as urea-methanal, so named for its common synthesis pathway and overall structure, is a nontransparent thermosetting resin or polymer. It is produced from urea and formaldehyde.
അയ്യോ, ഒരു brand ഒന്നും suggest ചെയ്യാൻ ആയിട്ടില്ല...ഞങ്ങൾ kohler എടുത്തത് നല്ല review കണ്ടിട്ടാണ്.. American standard, jaquar, Cera ഒക്കെ നല്ല brands ആണ്.. താങ്കൾക്ക് എത്ര വരെ Sanitary purchase ന് invest ചെയ്യാം എന്ന് നോക്കി, design wise ഇടപെട്ട ഏതെങ്കിലും brand ഇല്‍ invest ചെയ്യുനത് ആണ് നല്ലത്.. Best wishes 👍 👍
Hlo Very informative video for home making peoples..... Thank u... Our house construction works in progress... This video is very helpful for me.... Do keep it up.......Good going💐💐💐
താങ്കളുടെ ഒട്ടു മുക്കാൽ അവതരണശയ്‌ലി ഓരോ ബ്രാന്റ്ട് കമ്പനികാരുടെ പോലെ മാത്രമേ തോന്നുന്നുള്ളു.. കസ്റ്റമേഴ്സ് എത്രമാത്രം എക്സെപ്റ് ചെയ്യുമെന്ന് കണ്ടറിയണം. So ഈ ആലുക്കാസ്.. ആലപ്പാട്ട് ശയിലി മാറ്റിപിടിക്കു 🤗
@@backtohome ആദ്യം consealed cistern ഇറക്കിയത് geberit എന്ന company യാണ്, പക്ഷേ geberit ന് Closet ഇല്ല, എന്നിട്ടും geberit ധാരാളം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു, എല്ലാ standard consealed cistern നും bolt size 18cm 23cm ഉം, waste pipe to water pipe center to center 13.5 cm ഉം ആയിരിക്കും, standard Closet ന്റെ അളവും ഇതായിരിക്കും, cistern ഉം Closet ഉം company മാറിയാലും കുഴപ്പമില്ല. Ernakulam side ൽ ഒരുകാലത്ത് architect കൾ prefer ചെയ്തിരുന്ന ഒരു brand ആയിരുന്നു geberit....
Ippo flesh tank vendatha model closet undo???? Njan evideyo vayicha oru orma ..... flesh tank nu pakaram pressure pump vechittu flesh cheyyam ennanu orma..... angine oru sambhavam undo?????
ഞാനും വായിച്ചു... അതിനു complaints anennaanu അധികവും report.. ഉറപ്പില്ല... ഇപ്പോൾ ആ model കടക്കാര്‍ അധികം promote ചെയത് കാണുന്നില്ല... പൂര്‍ണമായും ശരി ആണോ എന്നറിയില്ല
ഒന്നും പേടിക്കണ്ട!! ഒരുപാടു options ഉണ്ട്.. ബജറ്റ് fix ചെയ്യുക.. അതിൽ നല്ല brand select ചെയ്യുക.. That's all!! Be cool.. Try to understand things... Collect some online reviews and then make a decision
എന്തിനാ പേടിക്കുന്നത്?? .. നമ്മൾ വിചാരിക്കുന്ന ബജറ്റ് ഇല്‍ കാര്യങ്ങൾ നടത്താൻ സാധിക്കും.. അതിന് കുറച്ചു കഷ്ടപ്പെടേണ്ടി വരും.. Installment നെ കുറിച്ച് അറിയില്ല.. പറ്റുന്ന കടകളില്‍ ഒക്കെ anwesikoo... തീര്‍ച്ചയായും നമ്മളുടെ range ഇല്‍ ഉള്ള products ഉണ്ടാകും!!
Other Episodes
Ep 1: Introduction
th-cam.com/video/4YVjGEcCvrM/w-d-xo.html
Ep 2: Renovation Vs New Home- ഇതിൽ ഏതാ നല്ലതു ?
th-cam.com/video/2EpGsEQr-9Y/w-d-xo.html
Ep 3: Home Loan ഒരു ബാധ്യത ആകുമോ എന്നറിയൻ ഞങ്ങൾ നടത്തിയ ഒരു കുഞ്ഞു പരീക്ഷണത്തിന്റെ കഥ
th-cam.com/video/wby6ZANwJjU/w-d-xo.html
Ep 4: വീട് പണിക്കു മുന്നേ നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ
th-cam.com/video/j4InWksrBLM/w-d-xo.html
Ep 5: വീട് പണി യുടെ ചെലവ് കുറക്കാൻ ഉള്ള മാർഗ്ഗങ്ങൾ
th-cam.com/video/bmRel2iUbMI/w-d-xo.html
Ep 6: Open Floor Plan Concept- അറിയേണ്ടതെല്ലാം
th-cam.com/video/0fgkwmiQkNs/w-d-xo.html
Ep 7: Labour Contract vs material contract- ഇതിൽ ഏതാ നമുക്ക് നല്ലത്?
th-cam.com/video/fMrl12Th3PY/w-d-xo.html
Ep 8: sqft ന് എന്താ rate എന്ന ചോദ്യത്തിന്റെ പ്രസകതി?
th-cam.com/video/DIR_zJ2o_Po/w-d-xo.html
Ep 9: വീടിന്റെ കല്ലിടൽ ചടങ്ങിന് മുന്നേ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങൾ
th-cam.com/video/BMZH7z7kaIA/w-d-xo.html
Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു !
th-cam.com/video/raNNmTDrakg/w-d-xo.html
Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
th-cam.com/video/EvxuqFSYpWg/w-d-xo.html
Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു?
th-cam.com/video/z6GEa5-yMhA/w-d-xo.html
Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും
th-cam.com/video/6sORfYvWUuI/w-d-xo.html
Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ
th-cam.com/video/F64yflw8Sh0/w-d-xo.html
Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം
th-cam.com/video/_Q6dsEUL_XE/w-d-xo.html
Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം
th-cam.com/video/9fLEXR2nCWw/w-d-xo.html
Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ!
th-cam.com/video/-PRLncN224I/w-d-xo.html
Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്?
th-cam.com/video/54SIodd8D7o/w-d-xo.html
Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist
th-cam.com/video/sYnv2hl9lY8/w-d-xo.html
Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും
th-cam.com/video/zbmQMdcPzZw/w-d-xo.html
Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം.
th-cam.com/video/7g3vcUxgmkc/w-d-xo.html
Ep 22: UPVC vs Aluminium doors & windows in Malayalam
th-cam.com/video/VsNm7NWc3lM/w-d-xo.html
Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
th-cam.com/video/77AZFgQfY1w/w-d-xo.html
Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ
th-cam.com/video/ZxPIoRP4jpU/w-d-xo.html
Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം?
th-cam.com/video/PBz99cqkqac/w-d-xo.html
Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
th-cam.com/video/IES7GEWkrlw/w-d-xo.html
Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
th-cam.com/video/Ds_GZ_Ge69U/w-d-xo.html
Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
th-cam.com/video/Vpv3HBNMzrc/w-d-xo.html
Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
th-cam.com/video/BAOK-dYSitw/w-d-xo.html
Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
th-cam.com/video/NoKvcmw1Pt8/w-d-xo.html
EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
th-cam.com/video/YOTtD2VGLxE/w-d-xo.html
Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
th-cam.com/video/KkDpX5rpBsY/w-d-xo.html
Ep 34: Sanitary items purchase- Kohler
th-cam.com/video/PSa_nCNSxpU/w-d-xo.html
Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
th-cam.com/video/lN-p2gDeDM8/w-d-xo.html
Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
th-cam.com/video/67jtXG4H8Tc/w-d-xo.html
Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
th-cam.com/video/WwbiMGStlcA/w-d-xo.html
Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
th-cam.com/video/dW5KST-QHHI/w-d-xo.html
Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
th-cam.com/video/jUfd3gSPLDY/w-d-xo.html
Ep 40- Water Closet purchase
th-cam.com/video/gO7bWyMuGbQ/w-d-xo.html
കാര്യങ്ങൾ പഠിച് വെക്തമായ വിശദീകരണം, നിലവിൽ സിവിൽ എഞ്ചിനീയർ കഴിഞ്ഞ വർ പോലും സാനിറ്ററി പ്ലംബിംഗിൽ കാര്യമായ അറിവ് കാണിക്കാറില്ല, കാര്യങ്ങളെല്ലാം വെക്തമായി മനസ്സിലാക്കി വിശദീകരിക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു
Thank you dear!!
എഞ്ചിനീയറിംഗ് കഴിഞ്ഞു എന്നുപറഞ്ഞതുകൊണ്ട് എക്സ്പീരിയൻസ് ഉണ്ടാകാറില്ല. M tec കഴിഞ്ഞവർ വരെ ശുദ്ധ മണ്ടത്തരം വിളമ്പുന്നത് കേട്ടാൽ ഞെട്ടും. Experience makes one skilled
net noki note ഉണ്ടാക്കി ഇങ്ങനെ വിടുവായന്തരം പറയാൻ കുറച്ച ടോക്കേറ്റിവ് ആയവർക് പറ്റും - സൈഫോണിക് ൻ്റെ പ്രധാന പ്രശ്നം outlet pipe ൻ്റെ ഡയ കുറവാണ് എന്നതാണ്
14:36 cut chetha
Wonderful explanation......nalla product koodi recommend cheyyarunn mam
Very good presentation
🥰🥰
Madam wonderful presentation... Touched all areas..upto my level of expectation
Thank you for your kind words ❤️😊
Maam..... presentation is soooo.... good. Noo boaring ❤
❤️❤️
Beautiful voice! and thanks for the detailed and useful info.
It wud also have been more complete if, wall support vs the bottom support closet and p vs s trap closet were also covered.
Thank you for the encouraging words. I am a layman in this field ( no way connected to civil engineering ). This channel's content is purely based on our experiences, observation and research. Hope you can understand us. Thank you once again for the support!
നല്ല അവതരണം വളരെ വേക്തമായി
നന്ദീ
😊 💖
Ningal sadharna kudumbam ennu paranjit ellam nalla high brand and price aanallo edukkane. Ithoke kandapol njan below medium class aanenn manasilayi 😊
Very useful information.
Thank you 👍👍👌
😊 💖
How is Kerovit brand?
അങ്ങനെ പറയാൻ അറിയില്ല
Urea-formaldehyde (UF), also known as urea-methanal, so named for its common synthesis pathway and overall structure, is a nontransparent thermosetting resin or polymer. It is produced from urea and formaldehyde.
Thank you for the info 🤜🤛👍
ഇതിൽ നല്ല സ്മൂത്ത് ആയി പോകുന്നുണ്ട് 👍👍
Koler use cheythu engane
നല്ല satisfied ആണ്. ..service ഉൾപ്പെടെ happy
Renovation nadakkuni veedinte first floor .. randu wash area und bathroom paranja ini bathroom nu ishtakathe irikanda. So this video looks cool .
🤣🤣
എപ്പോഴും ഫ്ലഷ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. Cover അടച്ചുവെച്ച ശേഷമേ ഫ്ലഷ് ചെയ്യാവൂ. ഫ്ലഷ് ചെയ്യുമ്പോൾ ആണ് ബാക്റ്റീരിയ spread ആകുന്നത് .
Yes Yes!!
ശരിയ അവർ ഫ്ലഷ് അടിക്കുമ്പോൾ നമുക്ക് പുറത്തു ചാടാം എന്ന് പറയുന്ന ഞാൻ കേട്ടു എന്നെ അവർ കണ്ടില്ല😢
Can u pls suggest a brand..
അയ്യോ, ഒരു brand ഒന്നും suggest ചെയ്യാൻ ആയിട്ടില്ല...ഞങ്ങൾ kohler എടുത്തത് നല്ല review കണ്ടിട്ടാണ്.. American standard, jaquar, Cera ഒക്കെ നല്ല brands ആണ്.. താങ്കൾക്ക് എത്ര വരെ Sanitary purchase ന് invest ചെയ്യാം എന്ന് നോക്കി, design wise ഇടപെട്ട ഏതെങ്കിലും brand ഇല്‍ invest ചെയ്യുനത് ആണ് നല്ലത്.. Best wishes 👍 👍
Njan concealed aan vekkaan udheshikkunnath
Ath safe aano, grohe brand flush full frame vechal nallathaano
Good explanation
🥰🥰
Hlo
Very informative video for home making peoples..... Thank u... Our house construction works in progress... This video is very helpful for me.... Do keep it up.......Good going💐💐💐
Thank you dear for your words!!
@@backtohome udane tile, sanitary purchase und..truely this video is very helpful.... Iniyum expext cheyyunnu..this type.....
😊 💖
നല്ല അവതരണം
😊 💖
Informative, Thank you 😊
👍❤️💖
Ee videoyil kanikkunna showroom ethanu?
Thara sanitary ware
Thanks. Good info. Well explained 🥰🥰👏
Thank you dear 😊 💖
Johnson nalla choice ano?
ഭീകര complaints ഒന്നും കേട്ടിട്ടില്ല ✌️✌️
Good information
🥰🥰
താങ്കളുടെ ഒട്ടു മുക്കാൽ അവതരണശയ്‌ലി ഓരോ ബ്രാന്റ്ട് കമ്പനികാരുടെ പോലെ മാത്രമേ തോന്നുന്നുള്ളു.. കസ്റ്റമേഴ്സ് എത്രമാത്രം എക്സെപ്റ് ചെയ്യുമെന്ന് കണ്ടറിയണം. So ഈ ആലുക്കാസ്.. ആലപ്പാട്ട് ശയിലി മാറ്റിപിടിക്കു 🤗
Plz mention Which closet brand you purchased?
Kohler
Rate plz if you didn't forget!
Please watch this video
th-cam.com/video/DPboBDqbdac/w-d-xo.html
Concealed flush tank half frame slim grohe വാങ്ങുന്നതാണ് നല്ലത്, Closet kohler better ആണ്, ഉപയോഗിച്ച് അനുഭവം ഉണ്ട്, ഒരു complaint ഉം ഇല്ല...
Kohler nu.. Kohler ന്റെ frame ഉണ്ടല്ലോ!! അത് നല്ലതല്ലേ??
@@backtohome ആദ്യം consealed cistern ഇറക്കിയത് geberit എന്ന company യാണ്, പക്ഷേ geberit ന് Closet ഇല്ല, എന്നിട്ടും geberit ധാരാളം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു, എല്ലാ standard consealed cistern നും bolt size 18cm 23cm ഉം, waste pipe to water pipe center to center 13.5 cm ഉം ആയിരിക്കും, standard Closet ന്റെ അളവും ഇതായിരിക്കും, cistern ഉം Closet ഉം company മാറിയാലും കുഴപ്പമില്ല. Ernakulam side ൽ ഒരുകാലത്ത് architect കൾ prefer ചെയ്തിരുന്ന ഒരു brand ആയിരുന്നു geberit....
@@SHAMSIYAKS Thank you for the information!
ചേച്ചിക്ക് ഈ വിഷയവുമായി ഒരു പ്രബന്ധം തയ്യാറാക്കാമായിരുന്നു 😊
Phd. ഉണ്ടോ ആവോ തത് വിഷയത്തിൽ, ഉണ്ടെങ്കിൽ തീർച്ചയായും ശ്രമിക്കൂ ചേച്ചീ .. 😊🤭
വാൾ മൌണ്ട് ക്ലോസെറ് സ്റ്റാൻഡേർഡ് ഹൈറ്റ് എത്ര ആണ്
Very interesting presentation
Thank you 😊 💖
elica company nallathano. whirlpool ന്റെ wing brand ആണെന്ന് പറഞ്ഞു. sanitary vanganayirunnu
Use ചെയ്ത് experience ഇല്ലാ. ..എന്തായാലും വാങ്ങിയല്ലോ. ..ഇനി സൂക്ഷിച്ചു use ചെയ്യുക
@@backtohome വാങ്ങിയില്ല, elica & simpolo ആണ് consideration, randum തമ്മില്‍ 2k difrent und.
Experience ഇല്ലാ യൂസ് ചെയത്... So, അഭിപ്രായം പറയാൻ അറിയില്ല
Perfect talk
😊 💖
Indian closet use cheyytha pore
Knee pain, heart patients, born fractures and disabled people are not recommended in Indian closets. Indian closest advisable for any normal person.
Entha voice beautiful👍👍
😂😂
@@backtohome 😂😂😂
അവസാനം പറഞ്ഞ വീഡിയോ വേഗം വേണം, പർച്ചേസ് ചെയ്യാൻ നിക്കുകയാണ്
Ayyoo!!!
Plasteringinu cement athanu upayogichathu ultra tech ano?
Full ultratech anu use ചെയതത്..
Metropole flush എങ്ങനെ ഉണ്ടാകും?
അങ്ങനെ എടുത്തു പറയാൻ അറിയില്ല
@@backtohome ഒരു നല്ല ഓപ്ഷൻ ആയിട്ടാണ് എനിക്ക് തോന്നിയത്. Flush tank ആവശ്യമില്ല എന്നതാണ് ഒരു ഗുണം.
സമ്മിശ്ര അഭിപ്രായം കേട്ടു.. പഠിക്കാൻ ശ്രമം നടത്തിയില്ല!!
@@backtohome okay. സമയം കിട്ടുമെങ്കിൽ ഒരു വീഡിയോ ചെയ്യൂ. നമുക്കല്ലങ്കിലും, ദർശകർക്ക് ഒരുപക്ഷേ ഉപയോഗപ്പെടും
Ys yes..
Hai wallmount closest enganund. മേടിക്കാൻ വേണ്ടി ആണ്. പുതിയ ഒരു വീടിനു ഏതു suggest ചെയ്യും. Wallmount or Tilemount. Pls Rply
ഇത് വരെ കുഴപ്പം ഇല്ല. ..ഞങ്ങൾക്ക് wall mount ആണ് ഇഷ്ടം. ..പിന്നെ ശരിക്കും ഒരു അഭിപ്രായം പറയാൻ ഉള്ള time ആയില്ല
@@backtohome ok💕
Tubelight ano ettekana
Mansil ayilla
Endthaaa udheshiche
ഷോപ്പിലെ ലൈറ്റിന്റെ കാര്യമാണ് ആൾ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു...
Sanitary comparison nadathiyirunno
No comparison chart is there.. Considered customer reviews and saw good reviews about Kohler brand. Personally collected reviews from user fraternity!
Very powerful presentation
Thank you ❤️❤️
wash down closet യിൽ ഏതാ നല്ല flushയിൽ weaste clean ആയി പോവുന്നത്
ഓരോ brand നും അവരുടെ signature flushing system ഉണ്ട്.. Symphonic system കുറച്ചു പ്രശ്നം anennu കേട്ട്.. പിന്നെ അത്ര ആധികാരികമായി പറയാൻ ഉള്ള അറിവ് ഇല്ല
Wall hung closet with flush tank (not concealed )വെക്കാൻ ഉദ്ദേശിക്കുന്നു. ഇതു നല്ല ചോയ്സ് ആണോ
Wallhung suit alle ath.?
No alla pani kittum floor eh edukkavu
Nice video. Helpful
🥰
Ippo flesh tank vendatha model closet undo???? Njan evideyo vayicha oru orma ..... flesh tank nu pakaram pressure pump vechittu flesh cheyyam ennanu orma..... angine oru sambhavam undo?????
ഞാനും വായിച്ചു... അതിനു complaints anennaanu അധികവും report.. ഉറപ്പില്ല... ഇപ്പോൾ ആ model കടക്കാര്‍ അധികം promote ചെയത് കാണുന്നില്ല... പൂര്‍ണമായും ശരി ആണോ എന്നറിയില്ല
@@backtohome athine patti enikkum valiya arivilla....
ഉണ്ട് , ടാങ്കിൽ നിന്ന് നേരിട്ട് വെള്ളം വരുന്നത് - നന്നല്ലാ എന്നാണ് ഒരു അനുഭസ്ഥൻ പറഞ്ഞത്
Very useful vedeo. 👍
Thank you!! 💖
me too same stage plan to buy grohe black
color
Great... Best wishes!!
എല്ലാത്തിനും ഒരു ഉണ്ടെത്രെ ഉണ്ടെല്ലോ
പരിപ്പ് നല്ലതാ കൂടെ രാത്രി കിടക്കുമ്പോൾ പഴങ്ങൾ എന്തെങ്കിലും കഴിച്ചാൽ സ്മൂത്തായി പോകം, നമോവാകം നിങ്ങളുടെ വക😂 '
എനിക്കു ആകെ വട്ടാകും എന്ന് തോന്നുന്നു... സാനിറ്ററി ഐറ്റംസ് purchase നല്ല പാടാണ് അല്ലേ 😢😢
ഒന്നും പേടിക്കണ്ട!! ഒരുപാടു options ഉണ്ട്.. ബജറ്റ് fix ചെയ്യുക.. അതിൽ നല്ല brand select ചെയ്യുക.. That's all!! Be cool.. Try to understand things... Collect some online reviews and then make a decision
Thank you dear....
ബാത്രൂം പണി ഉടൻ തുടങ്ങാൻ പോകുന്നു പേടിപ്പിക്കോ????.☺️ ഇൻസ്റ്റാൾ മെന്റിൽ സാനിറ്ററി ഐറ്റം കിട്ടുന്ന ഷോപ്പ് തിരുവനന്തപുരത്ത് ഉണ്ടോ .ഒന്നു മറുപടി തരൂ
എന്തിനാ പേടിക്കുന്നത്?? .. നമ്മൾ വിചാരിക്കുന്ന ബജറ്റ് ഇല്‍ കാര്യങ്ങൾ നടത്താൻ സാധിക്കും.. അതിന് കുറച്ചു കഷ്ടപ്പെടേണ്ടി വരും.. Installment നെ കുറിച്ച് അറിയില്ല.. പറ്റുന്ന കടകളില്‍ ഒക്കെ anwesikoo... തീര്‍ച്ചയായും നമ്മളുടെ range ഇല്‍ ഉള്ള products ഉണ്ടാകും!!
@@backtohome നന്ദി
👍👌
💖✌️
❤️
❤️
👍
💖
😂👉🥭🍇🍊🥑
Low standard commentary
❤️
😊 💖
👍👍
💖😍