ഖൽബിന്റെ റാണി ഉമ്മ/കണ്ണൂർ മമ്മാലിയും ബെൻസീറയും പാടുന്നു. Khalbinte Rani Umma/Kannur Mammali/Benseera

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 380

  • @AzizAziz-fv8kg
    @AzizAziz-fv8kg 3 ปีที่แล้ว +90

    Woow,👏👏👏👏👏👌👌👌👌👌👌👏👏👏👏👏👏👌👌👌👌 ബൻസീറയും മമ്മാലിയും ഒരപാര കോമ്പിനേഷൻ ആണ്, എത്ര തവണ കേട്ടുന്നറിയില്ല, വേർപിരിഞ്ഞ പോയ പ്രിയ മാതാവ് മുന്നിൽ പ്രത്യക്ഷപ്പെടുന്നതു പോലൊരു ഫീൽ !!! മമ്മാലിക്കൊരു ചക്കരയുമ്മ, ബെൻസിറായ്ക്ക് ഒരു പൊന്നാട !!!
    മമ്മാലി ലയിപ്പിച്ച് ലയിപ്പിച്ച് സംഭവം കിടു കിടു ആക്കി, രണ്ടു പേർക്കും അവരുടെ കുടുംബങ്ങൾക്കും അല്ലാഹു ആരോഗ്യത്തോടെയും സുന്തോഷത്തോടെയും ഉള്ള ദീർഘായുസ് നല്കി അനുഗ്രഹിക്കട്ടെ!!!

  • @jmhhkk1686
    @jmhhkk1686 ปีที่แล้ว +2

    ഇതിലപ്പുറതൊരു ഫീൽ വേറെ ഇല്ല

  • @kajahussainkajahussain9404
    @kajahussainkajahussain9404 3 ปีที่แล้ว +14

    അല്ലാഹുവേ എന്റെ ഉമ്മാടെ കബറിടം നീ വിശാലമാക്കണേ തമ്പുരാനെ... ഞങ്ങളിൽ നിന്നും മരണപെട്ടു പോയ എല്ലാവരുടെയും കബറിടം വിശാലമാക്കണ നാഥാ... ആമീൻ

  • @hijabigirl2133
    @hijabigirl2133 4 ปีที่แล้ว +87

    നാഥാ ജീവിച്ചിരിപ്പുള്ള എല്ലാ ഉമ്മമാർക്കും ആഫിയത്തും ദീർഘായുസ്സും നാൽകാണേ.... മരണപ്പെട്ട എല്ലാം ഉമ്മ മാരുടെയും കബർ ജീവിതം സന്തോഷമാക്കി കൊടുക്കണേ .....ആമീൻ ..

  • @rahimantp48
    @rahimantp48 2 ปีที่แล้ว +11

    ജീവിച്ചിരിക്കുന്ന എല്ലാം ഉമ്മമാർക്കുംആഫിയത്തും ദീർഘആയുസ് കൊടുക്കണം അള്ള മരിച്ച എന്റ ഉമ്മക്കും മറ്റുള്ള ഉമ്മമാർക്കും മഹ്ഫിരത്തും മർഹമത്തും കൊടുക്കണം അള്ള

  • @muhammed4662
    @muhammed4662 3 ปีที่แล้ว +25

    അല്ലാഹുവേ മരിച്ചുപോയ എന്റെ ഉമ്മാക്കും മറ്റുള്ള എല്ലാ ഉമ്മമാർക്കും അവർ ചെയ്തുപോയ എല്ലാ പാപങ്ങളും നീ പൊറുത്തുകൊടുക്കണേ റബ്ബേ.
    ജീവിച്ചിരിപ്പുള്ള എല്ലാ മാതാപിതാക്കൾക്കും നിന്റെ തൃപ്തിയോടെയുള്ള ആരോഗ്യവും ദീര്ഗായുസ്സും നൽകണേ അള്ളാഹ്

    • @midhuvlogs896
      @midhuvlogs896 2 ปีที่แล้ว

      ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
      യാറബ്ബൽ ആലമീൻ

    • @nasreenanasri5654
      @nasreenanasri5654 2 ปีที่แล้ว

      Aameen😞😞

    • @subairudeenerani1574
      @subairudeenerani1574 2 ปีที่แล้ว

      Aameen Yaa rabbel Aalameen.

    • @shemishajahan8438
      @shemishajahan8438 2 ปีที่แล้ว

      ആമീൻ 🤲🏻

    • @sameerakv659
      @sameerakv659 ปีที่แล้ว

      😭😭😭😭😭😭😭🤲🤲🤲🤲😢

  • @shameemashammu2709
    @shameemashammu2709 4 ปีที่แล้ว +33

    ഉമ്മമാർക്കൊക്കെ ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ. മമ്മാലിക്ക സൂപ്പർ വല്ലാത്തൊരു സങ്കടം ഈ സോങ് കേൾക്കുമ്പോ 😟😟

  • @arifkuttukkan7450
    @arifkuttukkan7450 3 ปีที่แล้ว +11

    മാഷാഅല്ലാഹ്‌. എത്ര കേട്ടാലും മതി വരുന്നില്ല. അല്ലാഹ് ഉമ്മാക് deerqauss കൊടുക്കണേ 🤲🤲

  • @kajahussainkajahussain9404
    @kajahussainkajahussain9404 3 ปีที่แล้ว +14

    ഏകനായ അല്ലാഹുവേ ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ബാപ്പ മാർക്കും ഞങ്ങൾ എല്ലാവർക്കും നീ ബർകതും റഹ്മത്തും കരുണയും ചൊരിയണേ റബ്ബേ

    • @ciyavichi8270
      @ciyavichi8270 ปีที่แล้ว

      ആമീൻ യാറബ്ബൽ ആലമീൻ

  • @faseelashafi9552
    @faseelashafi9552 3 ปีที่แล้ว +35

    മാഷാഅല്ലാഹ്‌.ഉമ്മാക്ക് മാത്രം പകരം വെക്കാൻ വേറൊന്നുമില്ല.നാഥാ എല്ലാ ഉമ്മ്മാർക്കും ദീർഘായുസ്സ് നൽകണേ 🤲എന്റെ മോൻ ഇത് കേട്ട് കരഞ്ഞു

  • @shareefkm714
    @shareefkm714 3 ปีที่แล้ว +4

    മുത്തേ മമ്മാലി വല്ലാത്ത ഫീൽ എന്റെ ഉമ്മാക് സ്വർഗം നൽകണേ അല്ലാഹ്

  • @hashimaashi1085
    @hashimaashi1085 3 ปีที่แล้ว +4

    Njan kettathilvech eatavm best singer mammalikka maatram. Ente manassinte paattukarananu...

  • @SingingCoupleMusicBand
    @SingingCoupleMusicBand 4 ปีที่แล้ว +22

    അസ്സലാമു അലൈക്കും പറയാൻ വാക്കുകൾ ഇല്ല. കേട്ടിരുന്നു പോകും നല്ല ഫീൽ. ഉമ്മയെ കുറിച്ച് പറഞ്ഞാൽ എത്ര വർണ്ണിച്ചാലും മതിയാവില്ല. ഞങ്ങളുടെ പ്രിയപ്പെട്ട കണ്ണൂർ മമ്മാലിയും ബെൻസീംറയും മനോഹരമായി ആലപിച്ചു.

  • @zayanzayyu1378
    @zayanzayyu1378 4 ปีที่แล้ว +6

    Ella umma.markum dheergayus kodkkanee🤲

  • @afraparveenworld2641
    @afraparveenworld2641 3 ปีที่แล้ว +7

    ഉമ്മയെ പറ്റി പാടുമ്പോൾ അത്‌ കേൾക്കുബോൾ ഉമ്മയെ സ്നേഹിക്കുന്ന മനസാക്ഷിയുള്ള ആറുക്കും വീണ്ടും വീണ്ടും ഉമ്മയെ സ്നേഹിക്കും പോവും

  • @shakeenashakee8273
    @shakeenashakee8273 3 ปีที่แล้ว +1

    Wow 👌😘😘😘 nalla paaat assalayi paaadi .enik ikkante ellaaa patukalum ishtamaaan

  • @mohammedmihnsank.m2280
    @mohammedmihnsank.m2280 3 ปีที่แล้ว +19

    ജീവിച്ചിട്ടും ജീവിച്ചിരിക്കുന്ന ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ മരണപ്പെടുന്ന ഉമ്മാക്ക് ഖബർ ജീവിതം സന്തോഷത്തിൽ ആക്കണേ അള്ളാ

  • @faisalhamza8077
    @faisalhamza8077 3 ปีที่แล้ว +10

    എത്ര കേട്ടാലും മതി വരാത്ത പാട്ട് രണ്ട് പേരും സൂപ്പർ

  • @nizams1944
    @nizams1944 2 ปีที่แล้ว +2

    അല്ലാഹുവേ എന്റെ ഉമ്മാക്ക് നീ സ്വാർഗം കൊടുക്കണോ അള്ളാ 😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mahshookalivloger9762
    @mahshookalivloger9762 4 ปีที่แล้ว +11

    അള്ളാഹു നമ്മുടെ ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകുമാറാകട്ടെ... മരിച്ചുപോയ എല്ലാ ഉമ്മമാർക്കും അവരുടെ കബറിടം സ്വർഗ പൂന്തോപ്പാക്കി കൊടുക്കുമാറാകട്ടെ.... ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @chakkittas
    @chakkittas 4 ปีที่แล้ว +6

    ഉമ്മയെ പറ്റിയും ഉപ്പയെ പറ്റിയും എഴുതുകയും പാടുകയും ചെയ്ത പാട്ടുകളൊക്കെയും ഹിറ്റായതാണ് - എന്നാൽ കൂടി ഈയൊരു ഗാനത്തിന്റെ വരികൾ മമ്മാലിയുടെ ശൈലിയിൽ നിന്നും വിഭിന്നമാണ് . എന്നിരുന്നാലും മമ്മാലിയും ബെൻസിയും ചേർന്ന് പാടി മനോഹരമാക്കി - ഒരു പഴയ ഗാനത്തിന്റെ ട്യൂണിൽ - അബ്വാനോടപ്പോൾ ജവാബ് മകനീ ലേളൈ -അഭിനന്ദനങ്ങൾ 🌹

  • @zakariyamambahi2672
    @zakariyamambahi2672 4 ปีที่แล้ว +9

    മാഷാ അല്ലാഹ്. ഉമ്മാന്റെ പൊരുത്ത മുള്ള മക്കളായി അള്ളാഹു നമ്മെ വളർത്തട്ടെ

  • @shaija-kamaru
    @shaija-kamaru 4 ปีที่แล้ว +7

    എത്ര കേട്ടാലും മതിയാവുന്നില്ല ഈപാട്ട്. അത്രക്കുംസൂപ്പര്‍. വല്ലാത്ത സങ്കടം.

  • @mohamedsadiq7054
    @mohamedsadiq7054 4 ปีที่แล้ว +5

    എൻ ഉമ്മാ പൊന്നുമ്മാ
    ഖൽബിന്റെ റാണി ഉമ്മാ ...
    കിടിലം
    ബാറകല്ലാഹ് ...

  • @soudavp4260
    @soudavp4260 4 ปีที่แล้ว +8

    മാഷാഅല്ലാഹ്‌ നല്ല പാട്ട് നന്നായി പാടി ഒരുപാട് ഇഷ്ട മായി ഗുഡ്

  • @asmabiummu8038
    @asmabiummu8038 2 ปีที่แล้ว +11

    കഞ്ഞിയിൽ ഉപ്പയില്ലാത്ത മാതിരിയാണ് ഉമ്മയും ഉപ്പയും വേണം അത് നമ്മളുടെ സന്തോഷം

    • @asmabiummu8038
      @asmabiummu8038 2 ปีที่แล้ว +2

      ഉമ്മാക്ക് ദീർഘായുസ്സ് കൊടുക്കണേ റബ്ബേ

  • @anaspallikandikannur
    @anaspallikandikannur 4 ปีที่แล้ว +3

    ഉമ്മയെ വർണ്ണിച്ചുള്ള പല ഗായകന്മാർ പാടിയ പാട്ടൊക്കെ കേട്ടിട്ടുണ്ട്..
    ഇഷ്ടവുമാണ്..
    പക്ഷെ, എന്റെ മുത്ത് മമ്മാലിക്കായുടെ ഏറെ ഹൃദ്യമായ ശബ്ദത്തിൽ കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ്..❤️
    കൂടെ ബെൻസീത്തയും പാടി മനോഹരമാക്കി..💚
    മണ്മറഞ്ഞു പോയ മാതാപിതാക്കളുടെ ഖബർ ജീവിതം സന്തോഷകരമാക്കട്ടെ റബ്ബ്..
    ജീവിച്ചിരിപ്പുള്ള മാതാപിതാക്കൾക്ക് ആരോഗ്യവും ആഫിയത്തും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ..ആമീൻ

  • @shaija-kamaru
    @shaija-kamaru 4 ปีที่แล้ว +3

    എത്ര കേട്ടാലും മതിയാവില്ല മമ്മാലിയുടെ പാട്ടുകള്‍. ഹസീനാട് എന്‍റെ അസ്സലാമു അലെെക്കും പറയണം.അവരുടെ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ്.മക്കള്‍ക്ക് സുഖമല്ലെ. സ്നേഹത്തോടെ അസ്സലാമു അലെെക്കും.ഷെെജകമറുദ്ദീന്‍.

  • @siyadperiyathil742
    @siyadperiyathil742 4 ปีที่แล้ว +19

    ഉമ്മാക്ക് പകരം ഉമ്മ മാത്രം
    Masha allah
    അർത്ഥവത്തായ വരികൾ
    രണ്ട് പേരും തകർത്തു പാടി

  • @abdulazeeztm3381
    @abdulazeeztm3381 2 ปีที่แล้ว +3

    40 വർഷം മുമ്പ് വേർപിരിഞ്ഞ ഉമ്മാന്റെ പാരത്രിക ജീവിതവും, ബബർ വിശാലമാക്കണമേ നാഥാ.

  • @jumailathu1236
    @jumailathu1236 6 หลายเดือนก่อน +3

    very very perfect song ""To the Umma""&"" Song"""very very congratulations """💪👍👌

  • @shihabareekode
    @shihabareekode 4 ปีที่แล้ว +6

    പ്രിയ സ്നേഹിതൻ മമ്മാലി, അനിയത്തിക്കുട്ടി ബെൻസീറ,
    "ഉമ്മ" എന്നും നമ്മിൽ അലിയുന്ന നിർഥരി... ഉൺമയാം സ്നേരഹത്തിലണയാത്ത കൈത്തിരി.. "ഉമ്മ"
    രണ്ടു പേരും ലയിച്ചുപാടി...
    സ്നേഹാദരങ്ങൾ....

  • @latheefp1159
    @latheefp1159 4 ปีที่แล้ว +10

    ഞാനടക്കമുള്ള പ്രവാസികൾക്ക് ഈസോങ് 😍😍

  • @samadkambil9457
    @samadkambil9457 4 ปีที่แล้ว +8

    ഇതുപോലൊരു നല്ലൊരു പാട്ട് വീണ്ടും പാടാൻ നൽകട്ടെ

  • @abdulrehimp3593
    @abdulrehimp3593 4 ปีที่แล้ว +12

    പഴയ ശീലിൽ നല്ലൊരു ഗാനം
    നല്ല ഫീൽ

  • @nazeemac1497
    @nazeemac1497 2 ปีที่แล้ว +2

    Super aantto. Veendum veedum njan kelkunna oru songanu. ♥️♥️

  • @v2kitchen948
    @v2kitchen948 4 ปีที่แล้ว +6

    Masha allah 👌👌ഉമ്മയെ കുറിച്ച് എത്ര വർണിച്ചാലും മതിയാവില്ല ...വീണ്ടും വീണ്ടും കേട്ടിരുന്നു പോയി 👍👍

  • @hussainkk5469
    @hussainkk5469 4 ปีที่แล้ว +11

    രണ്ടു പേരും നന്നായി പാടി best song 👌

  • @hafzalyoosaf7469
    @hafzalyoosaf7469 4 ปีที่แล้ว +4

    Masha Allah, great Ali, super

  • @mansoormvk7269
    @mansoormvk7269 4 ปีที่แล้ว +9

    എത്ര കേട്ടാലും മതിവരുന്നില്ലലോ ഇക്കാ ..😭

  • @anasck14318
    @anasck14318 4 ปีที่แล้ว +5

    Nalla varikal masha allaha nannayi paadi🤩🤩🤩😍😍😍mujeeb bro 🤩🤩😍😍😍😍

  • @അധോലോകംകണ്ണൂർ
    @അധോലോകംകണ്ണൂർ 4 ปีที่แล้ว +4

    ഉമ്മാക്ക് ഉമ്മ മാത്രം 🤲🤲🤲കൂട്ടത്തിൽ സ്നേഹത്തിന്റെ കടൽ ആയ ഉപ്പയെ മറക്കല്ലേ ആരും 🤲🤲🤲❤️മമ്മാലിക്ക പൊളിച്ചു ഒന്നും പറയാൻ ഇല്ല ഹബീബ് ❤️❤️നാഥൻ തൗഫീഖ് നൽകട്ടെ എല്ലാവിധ നല്ല ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിക്കുമാറാകട്ടെ 🤲(ആമീൻ )മാതാപിതാക്കൾക്ക് ആയുസ്സും ആഫിയത്തും സമാധാനവും സന്തോഷവും നൽകട്ടെ നാഥൻ 🤲മരണപ്പെട്ടു പോയവരുടെ ഖബറിടം വിശാലമാക്കട്ടെ നാഥൻ അവർക്ക് വേണ്ടി ദുആ ചെയ്യണം എല്ലാരും 🤲🤲🤲മാതാപിതാക്കൾക്ക് തണലായി മക്കൾ വളരട്ടെ പടച്ചവൻ പൊരുത്തപ്പെടുന്ന തരത്തിൽ ആകട്ടെ നമ്മുടെ ജീവിതം 🤲🤲🤲❤️

  • @rabiyamo5629
    @rabiyamo5629 2 ปีที่แล้ว

    പോറ്റി യുമ്മ അപാര ഫിൽ പിന്നെയും കേൾക്കാൻ തോന്നും

  • @mufeesworld
    @mufeesworld 2 ปีที่แล้ว +4

    ഉമ്മാനെ കുറിച്ചുള്ള വരികൾ കണ്ണുകൾ നിറയാതെ കേൾക്കാൻ കഴിയില്ല 😢😢

  • @sajnanazee8672
    @sajnanazee8672 ปีที่แล้ว +1

    ഞാൻ ഇപ്പോഴാ ഇങ്ങനെ ഒരു song കേൾക്കുന്നത് 🥰👍🏻🙏🙏🙏🙏നാളുകൾക്കു ഇപ്പുറം ഉമ്മാ എന്നാ മഹത്തായ feelings ഇൽ നല്ലൊരു പാട്ട് ഒരുകിയ എല്ലാ aniyarapravarthakarkum, singers നും ഒത്തിരി നന്ദി

  • @subairudeenerani1574
    @subairudeenerani1574 2 ปีที่แล้ว +1

    Masha Allah .Enthaa feel.♥️♥️♥️🥰🥰🥰

  • @jasnajas2469
    @jasnajas2469 3 ปีที่แล้ว +3

    👌V. Good🤗ആഹാ എന്തുരസം 🤲masha allah👏

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 ปีที่แล้ว +1

    മമ്മാലി, ബെൻസിറ, രണ്ടുപേരും അതിമനോഹരമായി പാട്ടിൽ ലയിച്ചു പാടി അഭിനന്ദനങ്ങൾ, അണിയറ പ്രവർത്തകർക്ക്.

  • @shamsudheenks6664
    @shamsudheenks6664 4 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ മമ്മാലിക്ക സൂപ്പർ

  • @sajafathm1952
    @sajafathm1952 4 ปีที่แล้ว +5

    Sooper song adipoli masha allah

  • @aseesmv3357
    @aseesmv3357 3 ปีที่แล้ว +9

    ഉമ്മയേ മറക്കുന്ന ഉമ്മയേ ദ്രോഹം ചെയുന്നവർകുളള സൂപ്പർ ഗാനം

  • @YT-kc9ji
    @YT-kc9ji 3 ปีที่แล้ว +3

    Masha a, Allah

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +2

    ഉമ്മമാരുടെ കണ്ണ് നയ്ക്കാതിരിക്കട്ടെ മക്കൾ -

  • @safurappsafu7565
    @safurappsafu7565 3 ปีที่แล้ว +2

    Ente 2makkalkkum e nikkum mammalikka nte paattukal bayankara ishtaanu..mammalikka te paatayalmadi eadhaayalum ellam 💯%supperanu....benseerathayudeyum mammalikkanteyum sound nalla combinationund .....2aalum nalla feeliode paadi ....2perum koodeyulla paattukalkk eniyum kaathirikkunnu....

  • @rah40
    @rah40 ปีที่แล้ว +1

    ഉമ്മയെ പറ്റി ഒരു പാട് പാട്ട് പാടണം എത്രകേട്ടലും മതിവരില്ല നീല്ല ഫിലുള്ള പാട്ട് എന്റെ ഉമ്മ മരിച്ചിട്ട് 19 വർഷം ആയി ഓർക്കുമ്പോൾ മനസിന് വല്ലാത്ത നോവാണ് രണ്ടാൾക്കും ദീർഘായുസ്റ്റ് നൽകട്ടെ ആമീൻ

  • @kassimabdulla9540
    @kassimabdulla9540 4 ปีที่แล้ว +4

    Super
    ഒരു പാട് തവണ കേട്ടു

  • @lazimmuhammedkandakka2274
    @lazimmuhammedkandakka2274 3 ปีที่แล้ว +1

    Nalla ummamar undakum, enikkum oru umma undayirunnu, enneyum uppayeyum pattich poya umma, eni oru janmam undenkil nalla ummane tharane allah

  • @ashikazeezashi
    @ashikazeezashi 4 ปีที่แล้ว +13

    ഉമ്മമാർക്ക് ya അള്ളാഹ് ആയുസ്സും ആഫിയത്തും കൊടുക്ക് അള്ളാഹ്

  • @sajithasaidamakkantakath5806
    @sajithasaidamakkantakath5806 2 ปีที่แล้ว +2

    Ponnumma😍🥰

  • @faseela__fasi_6495
    @faseela__fasi_6495 4 ปีที่แล้ว +6

    Masha allah super song

  • @jasnajas2088
    @jasnajas2088 3 ปีที่แล้ว +5

    🤲masha allah👏❤umma😘

  • @sadiqchockli2135
    @sadiqchockli2135 2 ปีที่แล้ว +5

    മാഷാ അല്ലാഹ്..... എന്തൊരു സുന്ദരമായ ആലാപനം രണ്ടുപേരുടെയും മമ്മാലി ബെൻസീറ കലക്കി മണിമുത്തുകളെ..... എന്തൊരു സുന്ദരമായ വരികൾ അതിനൊത്തൊരു ഈണവും..... ഈ ഈണമല്ലെങ്കിൽ ആ വരികൾക്ക് ജീവനില്ലാതെ പോകുമായിരുന്നു. ഏതായാലും എല്ലാവിത നന്മകളും നേരുന്നു. ഞാനുള്ള 80 ഗ്രൂപ്പിലേക്കും പാസ്സ് ചെയ്യുന്നു സ്നേഹപൂർവ്വം സാദിഖ്‌ ചൊക്ലി.✍️🤝.

  • @cheriyappu7000
    @cheriyappu7000 ปีที่แล้ว

    എന്റെ ഉമ്മ വിട്ടു പോയിട്ട് 30 കൊല്ലം കഴിഞ്ഞു ഈ പാട്ടു കേട്ടപ്പോൾ നെഞ്ച് പിടഞ്ഞു പോയി സഹോദരന്മാരെ , ഉമ്മാക്ക് അള്ളാഹു സ്വർഗത്തിൽ നല്ലൊരു ഇടം നൽകട്ടെ 🤲 ആമീൻ

  • @muhammedfayaz...3256
    @muhammedfayaz...3256 4 ปีที่แล้ว +1

    മമ്മാലിക്ക my favourate singer 😍😍... Ushaaraayittundta... Jeevichirikkunna ummamaarkk aafiyathodeyulla deergayuss pradhanam cheyyatte.. Maranappettupoyavarkk swrgam nalkane allah 🤲🤲🤲🤲🤲

  • @ArMuhammadalikk
    @ArMuhammadalikk 3 ปีที่แล้ว +7

    👍👍very nice song . Mother is everything

  • @shajeenaali1554
    @shajeenaali1554 2 ปีที่แล้ว

    എന്റെ അമ്മയും അത്തായേയും ഒരുമിച്ചു ജന്നത്തിൽ ജന്നത്തില്‍ ഫിർദൗസിൽ ഒരുമിച്ച് കുട്ടു റബ്ബേ😭😭😭

  • @jasbiskitchen449
    @jasbiskitchen449 4 ปีที่แล้ว +4

    😘😘😘😘nice singing.. randu perum thakarthu... nalla feelode.. paadi

  • @ktmsonsktmsons9073
    @ktmsonsktmsons9073 4 ปีที่แล้ว +31

    ഉമ്മാന്റെ സ്നേഹം എത്ര പാടിപ്പറഞ്ഞാലും മതിവരില്ല 😍😍😍

  • @basheermaliyakkal5821
    @basheermaliyakkal5821 3 ปีที่แล้ว +5

    ഹൃദയത്തിൽ തറക്കുന്ന ഗാനം.

  • @ebrahimkhaleel6430
    @ebrahimkhaleel6430 4 ปีที่แล้ว +2

    Thnk.u.mammalikka.nammude.ummamark.allah.hu.afiyathulla.deergais.nalgatte..ameen.

  • @mujeeb762
    @mujeeb762 4 ปีที่แล้ว +4

    രണ്ടു പേരും തകർത്തു പാടി എന്താ..... ഫീൽ 🌹🌹....

  • @shazsheri8266
    @shazsheri8266 2 ปีที่แล้ว +1

    Masha allah Rizak allah khair Aameen ya rabbul Aalameen

  • @safurappsafu7565
    @safurappsafu7565 3 ปีที่แล้ว +1

    Etrakettittum veendum kelkkan kothiyaavunnu..itra nalloru song entejeevidhathil kettittilla..Idinokke dislike adikkunnad enth anthanmaaraanu?

  • @abirafee1648
    @abirafee1648 4 ปีที่แล้ว +11

    ഉമ്മ വല്ലാത്തൊരു വികാരമാണ്. 😍😍😍😍😨😨മരിക്കുന്നതിന്റെ കുറച്ചു ദിവസം മുമ്പ് ഉമ്മച്ചി പറഞ്ഞ ഒരു വാക്കുണ്ട്. മരിക്കാൻ എനിക്ക് പേടിയില്ല റബ്ബേ.. പക്ഷെ ന്റെ മക്കൾ ചെറുതാ .. ഞാനില്ലാതെ അവർക്ക് ജീവിക്കാൻ അറിയില്ല എന്നു... അതുകേട്ടു ഞാൻ വല്ലാതെ കരഞ്ഞു. ന്റെ മോൾ കരയല്ലേ നിക്ക് അത് സഹിക്കൂല ന്നു പറഞ്ഞു ഉമ്മച്ചിയും പൊട്ടിക്കരച്ചിലായി.😨😨😨😨😨..എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.. രണ്ടാളും പിരിഞ്ഞു പത്തു വർഷം കഴിഞ്ഞു. അതും ഒരേ വർഷത്തിൽ ചില മാസങ്ങളുടെ വ്യത്യാസത്തിൽ രണ്ടാളും പോയി. മാതാപിതാക്കളുടെ വേർപാടോടെ ചിറകറ്റ പക്ഷികളായി ഞങ്ങൾ മക്കൾ..

  • @MuhammadIqbal-le5qg
    @MuhammadIqbal-le5qg 4 ปีที่แล้ว +2

    Ante ummayum vappayum ormikkan pattiya pattayirunnu allahu anugrahikkatte ameen peace be upon you

  • @kunnhutaliparmba6915
    @kunnhutaliparmba6915 4 ปีที่แล้ว +4

    🤝🤝🤝മമ്മു പൊളിച്ചൂട്ടോ 👏🏻👏🏻👏🏻

  • @noushadchnd410
    @noushadchnd410 4 ปีที่แล้ว +7

    മമ്മാലീ ...പാർട്ടി വേണേ .1ലക്ഷം subscribers.....👍👍👍👍

  • @suhairamali2394
    @suhairamali2394 3 ปีที่แล้ว +1

    എന്തിനെന്നറിയില്ല കണ്ണ് നിറഞ്ഞുപോയി

  • @mahshookalivloger9762
    @mahshookalivloger9762 4 ปีที่แล้ว +5

    മാഷാ അല്ലാഹ്
    അടിപൊളി 👍👍👍👍

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് . അഭിനന്ദനങ്ങള്‍.

  • @rahmathk139
    @rahmathk139 4 ปีที่แล้ว +3

    Masha allah nalla song kannu niranju poyi

  • @rumi3837
    @rumi3837 3 ปีที่แล้ว +2

    Polichu Masha allha

  • @kambil313
    @kambil313 4 ปีที่แล้ว +16

    നിർവചനമില്ലാത്ത സ്നേഹ കുടമാണ് മാതാവ്

  • @sajithapoolakkal4480
    @sajithapoolakkal4480 ปีที่แล้ว +2

    എത്ര കേട്ടാലും കൊതി തീരൂല

  • @bachuskitchen4690
    @bachuskitchen4690 4 ปีที่แล้ว +3

    Ummane kurichulla song etra kettalum mathiyavilla, ee songum athupole onnaayirikkum😢😢😢👌🏻👌🏻good feeling

  • @muhammedshafi3840
    @muhammedshafi3840 3 หลายเดือนก่อน +1

    അമ്മിഞ്ഞപ്പാലിൻ മധുരം മറന്നീടല്ലെ ഹമ്മിനെ ചെഞ്ചലരായിക്കണ്ട കൺകളല്ലെ

  • @muhammadyasirb4140
    @muhammadyasirb4140 3 ปีที่แล้ว +5

    Masha അല്ലാഹ touching lyrics n wonderful singing..With superb feel 💝💝💝💞💝💞💝💞💝💞💝👌👌

  • @hamsadmm1196
    @hamsadmm1196 4 ปีที่แล้ว +10

    ഇത്എന്റെപേനുംമ്മാക്ക്സ്സമാനിക്കും
    ഈകാണാത്തമേന്റെപേനുംമ്മാക്ക്
    അള്ളാഹു സ്വർഗം നൽകണെനാദ്വാ😎😎🌹🌹

  • @muneervlogs4018
    @muneervlogs4018 4 ปีที่แล้ว +9

    വീണ്ടും വീണ്ടും കേട്ടിരുന്ന് പോവും 👌
    കണ്ണ് നിറഞ്ഞു പോയി

  • @fayizmangadavufayi9079
    @fayizmangadavufayi9079 4 ปีที่แล้ว +2

    Mashalh nalla feeling

  • @yousafyousaf149
    @yousafyousaf149 4 ปีที่แล้ว +5

    പാട്ട് സൂപ്പറാണ്

  • @jasmiki8
    @jasmiki8 2 ปีที่แล้ว +1

    ❣️❣️❣️❣️❣️❣️സൂപ്പർ ❣️❣️❣️❣️

  • @nazeererinjoli2896
    @nazeererinjoli2896 4 ปีที่แล้ว +8

    നല്ലൊരു ഗാനം വളരെ നന്നായിപാടി സൂപ്പർ

  • @basithtn2673
    @basithtn2673 4 ปีที่แล้ว +4

    പട്ടുറുമാലിന്റെ 2 താരങ്ങൾ ഒനിച്ചപ്പോൾ പാട്ട് സൂപ്പർ.നല്ല ഫീലോഡ് കൂടി പാടി.മാഷാ അല്ലാഹ്.മമ്മലിക്ക .ബെൻസീറാത്ത നന്നായി പാടി.

  • @salihamajeed3976
    @salihamajeed3976 4 ปีที่แล้ว +3

    നല്ലവരികൾ.രണ്ടുപേരും നല്ലപോലെപാടി

  • @masroormasru8998
    @masroormasru8998 4 ปีที่แล้ว +18

    മാഷാ അള്ളാഹ👍👌നമ്മുടെ ഉമ്മമ്മാർക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്ക് അള്ളാഹ🤲🤲🤲🤲🤲

  • @nazamariyam4412
    @nazamariyam4412 4 ปีที่แล้ว +3

    Onnum parayanillaaa mammalikaaaa,😘😘😘😘😘😘

  • @thajmahalirzu.125
    @thajmahalirzu.125 4 ปีที่แล้ว +2

    Masha allaha adipoly

  • @mahamoodmattool6834
    @mahamoodmattool6834 3 ปีที่แล้ว

    Nalla paataan idh ethra ketaalum madivarilla pinneyum pinneyum kelkaan thoonum njangal eppozum I paat yu tubil kelkunnund super super 👍👍❤️❤️😭🤲🤲

  • @majjiudupi7585
    @majjiudupi7585 ปีที่แล้ว +1

    Masha Allah heart touch song also good lyrics thank you all from karnataka mangalore