Ishkkanu Umma | Umma Ente Umma | Album Song 2020 | Shafi Makati | Shafi Calicut | Mujeeb Rahman

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 774

  • @kukkutanur6465
    @kukkutanur6465 3 ปีที่แล้ว +8

    കരയിപ്പിച്ചുകളഞ്ഞു എല്ലാവരും അവരവരുടെ മാതാപിതാക്കളെ നല്ലപോലെ നോക്കണം......ഇഷ്ടം എൻ്റെ Ummaaaaaaaaaaaaaaaa

  • @sherinvlog9409
    @sherinvlog9409 4 ปีที่แล้ว +77

    അല്ലാഹ് ജന്മം തന്ന നമ്മുടെ ഉപ്പമാർക്കും 40എല്ലുകൾ കൂടിയിരിക്കുന്ന വേദന സഹിച്ചു നമ്മളെ പ്രസവിച്ച ഉമ്മച്ചിമാർക്കും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @rahoof1019
    @rahoof1019 4 ปีที่แล้ว +89

    കണ്ണു നിറഞ്ഞു പോയി...😢😢
    നല്ല വരികൾ ഉമ്മാക്ക് പകരം എന്നും ഉമ്മ മാത്രം അത് ഞാൻ അനുഭവിച്ചറിഞ്ഞ സത്യം....😘😘

  • @HadiyaZulfaAk
    @HadiyaZulfaAk 4 ปีที่แล้ว +18

    ഈ ഗാനം കേൾക്കുമ്പോൾ ഉള്ളുരുകുന്നു. അല്ലാഹുവേ.... നിന്റെ പരലോകത്തു വച്ചു ഉമ്മാനെ കാണാനുള്ള തൗഫീഖ് നൽകണേ 🤲🤲🤲🤲

  • @anshasmedia
    @anshasmedia 4 ปีที่แล้ว +309

    ഒരുപാട് ഇഷ്ടമായ ഗാനം... ഉമ്മാൻറെ വില അറിയണമെങ്കിൽ ഉമ്മയെ നഷ്ടപ്പെട്ടവരോട് ചോദിക്കണം ഞാൻ അങ്ങനെയുള്ള ഒരു ഹതഭാഗ്യനാണ്. വളരെ ചെറുപ്പത്തിലെ ഉമ്മ മരിച്ചു പോയി.ജീവിതത്തിലെ ഓരോ പടവുകൾ കയറുമ്പോഴും ഉമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകാറുണ്ട്.ഉമ്മയെ കുറിച്ചുള്ള പാട്ടുകൾ ഞങ്ങളെപ്പോലുള്ള വരുടെ മനസ്സിൻറെ ആഴങ്ങളിൽ സ്പർശിക്കാറുണ്ട്. ഈ ഗാനം വളരെ മനോഹരമായി പാടിയ മുജീബ് കാക്കും മനസ്സു കുളിരുന്ന ദൃശ്യാവിഷ്കാരങ്ങൾ ഒരുക്കിയ അണിയറപ്രവർത്തകർക്കും ഒരായിരം ആശംസകൾ നേരുന്നു.👌👌👌🌷🌷🌷

    • @kadheejakp7010
      @kadheejakp7010 4 ปีที่แล้ว +3

      സത്യം

    • @nusrathnusi9680
      @nusrathnusi9680 4 ปีที่แล้ว +2

      😥😥😥😥

    • @sumayyasumi6959
      @sumayyasumi6959 4 ปีที่แล้ว +20

      ആ ഉമ്മാക്ക് സ്വർഗ്ഗം സ്വർഗം കൊടുക്കട്ടെ ഖബറിൽ വിശാലമാക്കട്ടെ എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @anshasmedia
      @anshasmedia 4 ปีที่แล้ว +10

      @@sumayyasumi6959 പ്രിയ സുഹൃത്തിന്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുമാറാകട്ടെ അമീൻ..🤲 ഒരുപാട് നന്ദി പ്രാർത്ഥനയിൽ എൻറെ ഉമ്മാനെ യും ഉൾപ്പെടുത്തിയതിന്..

    • @Nihal_vlog_798
      @Nihal_vlog_798 4 ปีที่แล้ว +7

      @@sumayyasumi6959 Aameen 🤲🤲

  • @basheerwayanadktk4396
    @basheerwayanadktk4396 3 ปีที่แล้ว +2

    Ente. Mujeebkaa......😰😰😰enthoru....... Feelingaan...... 🤲🏻🤲🏻🌹🌹🌹🌹🌹🌹nalla....aalbham... Ellam...soopparu thanks..shaafika

  • @ashifnoora0738
    @ashifnoora0738 4 ปีที่แล้ว +203

    ഇനി ഒരു ജന്മമുണ്ടെങ്കിൽ അത് എന്റെ ഉമ്മാടെയും വാപ്പയുടെയും മകൾ ആവാൻ ഉള്ള ഭാഗ്യം നീ നൽകണേ റബ്ബേ 🤲🤲എന്റെ ഉപ്പക്കും ഉമ്മക്കും ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കണേ 🤲🤲❤️

  • @aleemasakeermt652
    @aleemasakeermt652 3 ปีที่แล้ว +2

    Ith kaanimbol ente ummaane orma varunnu rabbe ente ummaante kabar vishaalamaakkane❤😢🤲🤲

  • @tpentertainments511
    @tpentertainments511 4 ปีที่แล้ว +68

    ഉമ്മഉമ്മ ഒരു സ്വത്ത്‌ തന്നെ അതിലും വലുത് വേറെ ഒന്നും ഇല്ല

  • @alo9594
    @alo9594 4 ปีที่แล้ว +26

    നാഥാ മാതാപിതാക്കൾ ദീർഘായുസ്സ് റബ്ബ് നൽകണേ 👌👌👌👌👌👌👌♥️♥️♥️♥️ ഒത്തിരി ഇഷ്ടത്തോടെ ഹൃദയം ആശംസകൾ നേരുന്നു സ്നേഹപൂർവ്വം 🌹🌹

  • @fathima8347
    @fathima8347 4 ปีที่แล้ว +3

    മരണ പ്പെട്ടു പോയ ഉമ്മ മാർക്ക് shorkam നൽകണേ
    ജിവിച്ചിരിക്കുന്നവർക്ക് ആയുസും ആരോഗ്യവും നൽകണേ അളളാ.........

  • @muhammedjasil8525
    @muhammedjasil8525 3 ปีที่แล้ว +1

    അള്ളാ ഞങ്ങളുടെ ഉമ്മക്കും ഉപ്പക്കും ആഫിയതുള്ള ദീർഗായുസ്സ് നൽകണേ നാഥാ...

  • @ZAYANISHAL
    @ZAYANISHAL 3 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു പോകുന്നു 😍😍വരികൾ . വളരെ മനോഹരം

  • @blablabla2635
    @blablabla2635 3 ปีที่แล้ว +2

    Masha Allah 😢😢😢😢enthaaaaaa varikal❤❤❤❤koodee mujeebkayum... ufffff💕💕💕💕

  • @bushravk5718
    @bushravk5718 4 ปีที่แล้ว +26

    ഈ സോങ്ങ് കണ്ട് കരഞ്ഞുപോയിഅല്ലാഹുവിനെ ഉമ്മയ്ക്ക് ദീർഘായുസ്സ് നൽകണേ😭😭😭😭😭

  • @shafishaaz9183
    @shafishaaz9183 4 ปีที่แล้ว +20

    റബ്ബേ ഞങ്ങളുടെ ഉമ്മമാർക്കും ഉപ്പമാർക്കും നീ ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കണേ.
    ആമീൻ ❤️😍😍😘😘

  • @lazimmuhammedkandakka2274
    @lazimmuhammedkandakka2274 3 ปีที่แล้ว +1

    Nalla ummamar undakum, enikkum oru umma undayirunnu, enneyum uppayeyum pattich poya umma, eni oru janmam undenkil nalla ummane tharane allah

  • @mubim5086
    @mubim5086 4 ปีที่แล้ว +10

    Heart touching feeling 😭😭 ഞങ്ങളുടെ ഉമ്മാക്ക് ദീർഗായുസ് കൊടുക്കണേ നാഥാ....😭
    സ്വാർഗം കൊടുക്കണേ നാഥാ.....
    ഉമ്മാ ഉള്ളടുത്തോളം കാലം എല്ലാ മക്കൾക്കും സ്വർഗാ 😍
    എത്ര വലിയാ പ്രയാസം ആണേലും വേദന ആണേലും നമ്മളെ ഉമ്മായേ 'ഉമ്മാ ' ന്ന് വിളിച്ചാലുള്ള ആശ്വാസം...😍😍

  • @chakkittas
    @chakkittas 4 ปีที่แล้ว +110

    അടുത്ത കാലത്ത് കണ്ട വീഡിയോ ആവിഷ്കാരങ്ങളിൽ ഹൃദയ സ്പർശിയായ മികച്ച ആൽബം
    മുജീബ് റഹ്മാൻ ഹൃദയത്തിൽ തട്ടുന്ന ഫീലലാടെ നന്നായി പാടി. - സൂപ്പർ

  • @noufarkhan5269
    @noufarkhan5269 2 ปีที่แล้ว +1

    ഉമ്മാക്ക് പകരം ഉമ്മ മാത്രം😓😓😓😓...
    എല്ലാ ഉമ്മമാർക്കും അള്ളാഹു ദീർഗായുസും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ.. 🤲🤲🤲🤲

  • @RAFAHATHMINHA
    @RAFAHATHMINHA 4 ปีที่แล้ว +16

    ഏത് പാതിരാത്രിയിലും
    വീട്ടിൽ കയറിചെന്നാൽ ഉമ്മറത്ത് കാത്തിരിക്കുന്ന എന്റെ ഉമ്മയാണെന്റെയെല്ലാം💋
    മുജിബ്ക്ക സൊങ്ങ് പൊളിച്ചു ട്ടോ
    ഒരുപാട് ഇഷ്ട്ടമായ് 👍👍
    സാബു

  • @sumayyasumi6959
    @sumayyasumi6959 4 ปีที่แล้ว +37

    നല്ലൊരു പാട്ടാണ് മനസ്സിൽ തട്ടുന്ന ഒരു പാട്ടാണ് ഉമ്മമാരുടെ വില ഈ ലോകത്തെ ഏറ്റവും വലുതാണ്
    ഉമ്മാക്ക് പകരം വയ്ക്കാൻ വേറൊന്നുമില്ല

  • @മദീനമുനവ്വറ-ഝ7ഥ
    @മദീനമുനവ്വറ-ഝ7ഥ 3 ปีที่แล้ว +2

    റബേ എൻ്റെ ഉമ്മാക്കും ഉപ്പാക്കും നീ ദീർഗായുസ് നൽക്കണേ നാഥാ 🤲🤲🤲🤲🤲

  • @samadvaikom2132
    @samadvaikom2132 4 ปีที่แล้ว +9

    നല്ലൊരു സൃഷ്ടി. സമൂഹത്തിൽ കുറച്ച് പേരിലെങ്കിലും ഇത് സ്വാധീനിക്കാതിരിക്കില്ല. വിഷയത്തിൽ ഊന്നിയുള്ള മികച്ച രചന. എത്രയും പ്രിയപ്പെട്ട മുജീബിക്കാടെ ഹൃദയസ്പർശിയായ ആലാപനവും. ഈ ടീമിന് വ്യക്തിപരമായും #സംഗീതജാലകം മ്യൂസിക് പേജിന്റെ പേരിലും വിജയാശംസകൾ നേരുന്നു.

  • @touchclt
    @touchclt 3 ปีที่แล้ว +7

    അടിപൊളി സോങ്, സ്മൂത്ത് രചന, good ആൽബം. ഈ പാട്ടിലൂടെ മറ്റൊരു കല്ലായിപ്പാലം പിറക്കും, മുജീബ് അഭിനന്ദനങ്ങൾ.. 🌹

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 3 ปีที่แล้ว +9

    എന്തുകൊണ്ടും മനസ്സിന് സന്തോഷം നൽകിയ ഒരു ആൽബം, സൂപ്പർ ❤❤❤👍

  • @mubashirmubi8631
    @mubashirmubi8631 3 ปีที่แล้ว +1

    Umma ath valiya sambathanu ummakum uppakum deergayus nalkane🤲🤲

  • @ithasworld4529
    @ithasworld4529 3 ปีที่แล้ว +2

    അടുത്ത ജന്മത്തിലും എന്റെ പൊന്നുമാന്റെയും പൊന്നൂപ്പാന്റെയും മകളായി ജനിപ്പിക്കണേ റബ്ബേ അവരുടെ കബറിടം സ്വർഗ്ഗപൂൻതോപക്കണേ rabbe

  • @ayishaayisha7103
    @ayishaayisha7103 4 ปีที่แล้ว +5

    Umma ende swarkamann pinne ende jeevanum oru janmam undenkil adh ende ummande koodeyavana 👩‍👧👩‍👧

  • @gamingtrios1048
    @gamingtrios1048 4 ปีที่แล้ว +5

    നെഞ്ചുപൊട്ടിപോകുമോ എന്ന് തോന്നി ഇത്തിരി ഉമിനീറുപോലും ഇറങ്ങാതെ കരളു പിടഞ്ഞു ഇതിലെ ഓരോ വരികളും കേട്ടപ്പോൾ

  • @ajmalmusthafa2804
    @ajmalmusthafa2804 3 ปีที่แล้ว +7

    എന്റെ കണ്ണ് നനഞ്ഞു പോയി......
    യാ അല്ലാഹ് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ

  • @ayishapoovi1849
    @ayishapoovi1849 4 ปีที่แล้ว +6

    Ummany jeevan aavathavar aaranullad..ella ummamarkum rabby nee deergayussum aafiyyathinum aarogyavum nalkany rabby.Ameen...
    I love you ummii

  • @salamsalam-yc2rt
    @salamsalam-yc2rt 3 ปีที่แล้ว +3

    ഉമ്മാക്ക് ദീർഗയുസും ആഫിയതും നൽകണേ നാഥാ 💖

  • @mehrinzariah6980
    @mehrinzariah6980 3 ปีที่แล้ว +4

    Masha allahu
    ഉമ്മ ക്ക് പകരം വെക്കാൻ മറ്റൊന്നും ഇല്ല.
    ആ ഉമ്മയുടെ അഭിനയം തകർത്തു. ❤❤❤❤❤🌹🌹🌹

  • @shahidhaaslam9429
    @shahidhaaslam9429 4 ปีที่แล้ว +8

    അർത്ഥമുള്ള വരികൾ ഉമ്മാക്ക് പകരം ഉമ്മ തന്നെ നമ്മളെ ഉമ്മമാർക്കെല്ലാം ദീര്ഗായുസ്സ് കൊടുക്കട്ടെ ഇൻശാഅല്ലാഹ്‌

  • @mammuttyparavakkalparavakk3501
    @mammuttyparavakkalparavakk3501 3 ปีที่แล้ว +3

    ഉമ്മ ഉമ്മ എന്ന ഗാനം മുജീബ് വളരെ നന്നായി പാടി അഭിനയവും എല്ലാവരുടെയും വളരെ നന്നായി ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരും എല്ലാവർക്കും അഭിനന്ദനം 🌹🌹🌹🌹🌹🌻🌻🌻🌻🌻🌼🌼🌼👍👍

  • @amtech5815
    @amtech5815 3 ปีที่แล้ว +9

    ഉമ്മ മാത്രമല്ല വാപ്പയും ജീവൻ തന്നെയാണ്

  • @muhsinrockzzz8179
    @muhsinrockzzz8179 3 ปีที่แล้ว +12

    അല്ലാഹുവേ എല്ലാ ഉമ്മ ഉപ്പക്കും നീ ആഫിയത്തുള്ള ദീർകയുസ് കൊടുക്കണേ നാഥാ ആമീൻ യാ റബൽ ആലമീൻ ❤❤❤❤❤❤

  • @nooreyamanmedia5527
    @nooreyamanmedia5527 4 ปีที่แล้ว +1

    ഹൃദയം കൊണ്ട് കേട്ടു തീർത്ത ഗാനം, രോമാഞ്ചം ആയിരുന്നു പാട്ട് തീരുന്നത് വരെ, ഗായകന്റെ ആലാപനം അവർണ്ണനീയം, ട്യൂൺ ഹൃദ്യം, ചിത്രീകരണം അപാരം, പ്രിയപ്പെട്ട സ്നേഹിതൻ Adv ഷമീർ കുന്നമംഗലം അഭിനയം എന്നെ അത്ഭുതപ്പെടുത്തി, പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
    സ്നേഹപൂർവ്വം
    ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @rejiibrahim8723
    @rejiibrahim8723 3 ปีที่แล้ว +1

    MashaAllah❤❤❤❤❤❤❤❤ Alhamdulilla 💚💚💚💚💚💚💚

  • @SingingCoupleMusicBand
    @SingingCoupleMusicBand 4 ปีที่แล้ว +2

    മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ഈ ഗാനം കേട്ടപ്പോൾ. മുജീബ്ക്ക ഫീൽ ചെയ്തു പാടി. സിദ്ധീക്കയുടെ സംഗീതം എടുത്തു പറയണം. അഫ്നാസ്ക്കയുടെ വരികൾ മനസ്സിൽ തട്ടുന്നു. നല്ല ഡയറക്ഷൻ.. എല്ലാരും മനോഹരമാക്കി.

  • @shefekollamshefekollam8769
    @shefekollamshefekollam8769 4 ปีที่แล้ว +1

    😰😰😰😰😰😰 എന്താ പറയുക അതിമനോഹരം എന്നൊന്നും പറഞ്ഞാലും പോര അത്രയ്ക്ക് ഹൃദയത്തിൽ കൊണ്ട വരികൾ അതിമനോഹരമായ ആലാപനം
    കണ്ണുനിറഞ്ഞുപോയി😰😰😰😰😰😰😰😰😰😰😰😰

  • @subairap9104
    @subairap9104 4 ปีที่แล้ว +15

    അനുഗ്രഹീതഗായകൻ മുജീബ് ഇക്കയുടെ മനോഹര ആലാപനം. ഉമ്മാ.... എന്റെ ഉമ്മാ.. എന്റെ പുന്നാര ഉമ്മാ.... ഒരു കുളിരുകോരി.😪നല്ലൊരു ആവിഷ്കാരമൊരുക്കി ഒരു മനോഹരഗാനം ആസ്വാതകർക്ക് സമ്മാനിക്കാൻ പ്രയത്നിച്ച പ്രിയ സൗഹൃദങ്ങൾ ഷാഫിക്ക മാർ രണ്ടുപേർക്കും. മറ്റു അണിയപ്രവർത്തകർക്കും അഭിനന്ദനങ്ങൾ ആശംസകൾ.
    മുജീബ്ക്കയുടെ ഗാനങ്ങളിൽ ഏറ്റവും ഇഷ്ട്ടമുള്ള ഗാനം ആയി മാറി ഇത്

  • @shameelanazeer6758
    @shameelanazeer6758 3 ปีที่แล้ว +2

    ഉമ്മ സ്നേഹത്തിന്റെ ഉറവിടം i love you ummachi❤❤❤❤🌹❤❤❤❤❤❤❤❤

  • @Jaleelarafeeq
    @Jaleelarafeeq 3 ปีที่แล้ว +2

    Ummakum uppakum aroghyathodeyulla dheerkayuss nalkanne allah 😍😍🤲

  • @SaraSara-by7xv
    @SaraSara-by7xv 3 ปีที่แล้ว +4

    എല്ലാ ഉമ്മമാരേയും പടച്ചോൻ കാക്കടടേ🙏🤲🤲🤲🤲♥️♥️🌹🌹🌹🌹🌹

  • @kunjikunji7848
    @kunjikunji7848 3 ปีที่แล้ว +3

    എന്തായാലും ഖൽബിൽ തട്ടുന്ന song
    ഞങ്ങളുടെ മാതാ പിതാകൾക് ആഫിയതുള്ള ദീര്ഗായുസ് നൽകണേ അല്ലാഹ് 🤲🤲
    അടുത്ത ജന്മത്തിൽ ഞങ്ങളുടെ ഉപ്പാന്റെയും ഉമ്മാന്റെയും മക്കളാവാ ൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @jameelajameela2204
    @jameelajameela2204 4 ปีที่แล้ว +302

    അടുത്ത ജന്മമുണ്ടെങ്കിൽ എനിക്ക് എന്റെ ഉമ്മാന്റേം ഉപ്പാന്റേം മകളായാൽ മതി റബ്ബേ എനിക്ക് ആ ഭാഗ്യം നൽകണേ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲😘😘😘😘😘😘😘

  • @nabeehms3787
    @nabeehms3787 4 ปีที่แล้ว +2

    Maasha Allah
    Alhamdulillah
    Shukr Allah
    Extremely interesting song.

  • @muhammedjamal834
    @muhammedjamal834 4 ปีที่แล้ว +8

    ഹൃദയത്തിൽ തട്ടുന്ന ആൽബം എല്ലാരും ഒന്നിന് ഒന്നായി നല്ല അഭിനയം പ്രിയ സുഹൃത്ത്Adv sameer kunnamangalam ജീവകാരുണ്യ പ്രവർത്തനത്തിലും അഭിനയത്തിലും നല്ല മുന്നേറ്റം കാഴ്ചവെക്കുന്നു ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.....

  • @GAZAlFRa
    @GAZAlFRa 3 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല ഈ സോങ്ങ് കാണുന്ന ഒരോ ഒരുത്തരും ചിന്തിക്കു സഹോദരങ്ങളേ നമ്മുടെ ഉമ്മച്ചിയും ഉപ്പയും ഇല്ലാത്ത ഒരു ലോകവും ഒരു ജീവിതവും നമുക്ക് വേണ്ടാ കരള് അലിയിക്കുന്ന ഈ സോങ് കേട്ട് ഞാൻ ഒരു പാട് കരഞ്ഞു എൻ്റെ ജീവിനാണ് എൻ്റെ ഉമ്മിയും ഉപ്പയും😍😍😍🥰🥰😘😘😘♥️♥️♥️😰😰😰😰😰😰😢😢😢😢🤲🤲👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍

  • @ayanamjed1633
    @ayanamjed1633 3 ปีที่แล้ว +2

    Allahuve nangalude allavatudeyum mada pidakalk ni afiyatodu koodiyulla dheergayussu pradanam cheyyane naada..😘😘😘🤲

  • @mirdast9681
    @mirdast9681 4 ปีที่แล้ว +13

    Ee pattu ishtamullavar ivide like adi

  • @travelpsycho5071
    @travelpsycho5071 2 ปีที่แล้ว +1

    رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

  • @saalufasal
    @saalufasal 3 ปีที่แล้ว +1

    Masha allah😍😍👌🏼👌🏼superbb

  • @persiancat4106
    @persiancat4106 3 ปีที่แล้ว +2

    എല്ലാ ഉമ്മമാരേയും അമ്മമാരേയും പിതാക്കൻമാരേയും ദൈവം അനുഗ്രഹിക്കട്ടെ മരണപെട്ടവർക്ക് സ്വർഗ്ഗം നൽകി അനുഗ്രയിക്കട്ടെ ജീവിച്ചിരിക്കുന്നവർക്ക് ദീർഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ridafathimamuhammedabood3797
    @ridafathimamuhammedabood3797 4 ปีที่แล้ว +2

    അല്ലാഹുവേ ദുനിയാവിൽ ഉള്ള ഉമ്മമാർക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്വവും നൽകി മക്കളുടെ തണലിൽ കഴിയാൻ ഭാഗ്യം കൊടുക്കണേ അളളാഹ്..... മരണപ്പെട്ടുപോയവരെ സ്വർഗത്തിൽ പ്രവേശി പ്പിക്കണേ അല്ലാഹ്

    • @ameenmuhammed1166
      @ameenmuhammed1166 4 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @yazeenpa9877
      @yazeenpa9877 4 ปีที่แล้ว

      Aameen yarabbal aalameen

  • @abhilashpv3323
    @abhilashpv3323 3 ปีที่แล้ว +1

    ഈ പാട്ടിന്റെ ഈണം അതാണ് ഈൗ പാട്ടിന്റെ ഭംഗിയും സന്തോഷവും
    ഇനിയും ഇതുപോലെയുള്ള നല്ല പാട്ടുകൾ പാടാനും എഴുതാനും ദൈവം അനുഗ്രഹിക്കട്ടെ 👍❤🙏🏻

  • @irfusidheequeirfu1388
    @irfusidheequeirfu1388 4 ปีที่แล้ว +3

    Allah ente ummakk dheerghayuss nalkanee🤲

  • @swalihswalihtd6002
    @swalihswalihtd6002 4 ปีที่แล้ว +2

    കണ്ണു നിറഞ്ഞു പോയി...
    എല്ലാ ഉമ്മമാർക്കും സമർപ്പിക്കാം ഈ വരികൾ...

  • @ladbeechsurfes7909
    @ladbeechsurfes7909 3 ปีที่แล้ว

    Onnum yayudaan pattanilla... 😭😭😭😭😭😭 En jeevananu umma..

  • @abuayyoobcherukunnu
    @abuayyoobcherukunnu 4 ปีที่แล้ว +6

    Masha allah.... നല്ല വർക്ക്‌ കണ്ണ് നിറഞ്ഞു പോയി.. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ramsanaharis1054
    @ramsanaharis1054 3 ปีที่แล้ว

    Adutha janmathil yangilum yante ummanteyum uppayudeyukude kodhee thirum vare jiveekannam 😭😭 yaa aallha ummane yum uppa neyum kannan kodee avunnu

  • @snigdhakarat4267
    @snigdhakarat4267 4 ปีที่แล้ว +8

    ഓരോ വരികളിലും അമ്മയോട് ഉള്ള സ്നേഹം നിറഞ്ഞു നിൽക്കുന്നു. നല്ല വരികൾ, നല്ല സംഗീതം, നന്നായി പാടി... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ട്... ഇതിന്റെ ഭാഗമായ എല്ലാവർക്കും ആശംസകൾ.
    ഇനിയും ഇതുപോലുള്ള ഒരു പാട് പാട്ടുകൾ എഴുതാൻ "അഫ്നാസ് പുതിയങ്ങാടി"യ്ക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

  • @sameenjas1
    @sameenjas1 3 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ മബ്‌റൂക് സലിം ബായ്

  • @SaddamSaddam-e7k
    @SaddamSaddam-e7k 4 ปีที่แล้ว +41

    സൂപ്പർ എല്ലാവരും ഉഷാറായി...
    ഇന്നത്തെ ദിവസം അല്ല ജീവിതത്തിൽ എപ്പോ കണ്ടാലും കണ്ണ് നിറഞ്ഞു പോവും

  • @linuslinu1884
    @linuslinu1884 4 ปีที่แล้ว +1

    Marichu poya ente ummane orma vannu enik.ummaku pakaram umma thenne. i love u umma.ente ummante qabar vishala makkikodukkane allah... 🤲

  • @ismailakanteismail156
    @ismailakanteismail156 4 ปีที่แล้ว +1

    Ante ummmak upppakum nee എല്ലാവിധ സൗഭാഗൃം നൽകണെ അളളാ ദീർഘായുസ്സും ആരോഗൃ നൽകണെ അളളാ ilove my mother

  • @rasheedop5909
    @rasheedop5909 4 ปีที่แล้ว +29

    എന്റെ മരിച്ച ഉമ്മയെ ഓർമവന്നു hert touching congrts all

  • @magnumvideos5339
    @magnumvideos5339 4 ปีที่แล้ว +27

    നല്ല വരികൾ, ഫീലിംഗ് ഉൾകൊണ്ട് പാടിയ എന്റെ സുഹൃത്ത് ഷാഫി ഇക്കാക്ക് അഭിനന്ദനങൾ, ചിത്രീകരണം മനോഹരം, ഉമ്മ ആയി അഭിനയിച്ച അവരുടെ അഭിനയം അതി മനോഹരം, എല്ലാം കൊണ്ടും സൂപ്പർ. ഇത്രയും. മനോഹരമായി വീഡിയോ ചെയ്ത എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങൾ 🖋️Nisar Vadakara

  • @homley-
    @homley- 4 ปีที่แล้ว +4

    ഉമ്മാക് പകരം ഉമ്മ മാത്രം നമ്മളെ ഉമ്മാമാർക്ക് ആയുസ്സ് നീട്ടി കൊടുക്കണമേ നാഥാ ആമീൻ 😔

  • @Usedphone--11
    @Usedphone--11 4 ปีที่แล้ว +2

    എത്ര വട്ടം കേട്ടെന്ന് അറിയൂല ❤👍 എത്ര കേട്ടിട്ടും മതി ആവുന്നില്ല 😍🥰

  • @safoorasafu7759
    @safoorasafu7759 4 ปีที่แล้ว +1

    സൂപ്പർ സോങ് കണ്ണ് നിറഞ്ഞു പോയ്‌
    എന്റെ ഉമ്മയും നമ്മൾ 3 മക്കളെ ഇങ്ങനെ കഷ്ട്ടപ്പെട്ട് വളർത്തിയതാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി

  • @rinshidarinshidafaiha9368
    @rinshidarinshidafaiha9368 4 ปีที่แล้ว +4

    Allahuve njangalude ummamarkk nee sorgam kodkkane nadhaaaaaaa

  • @Brothers-xr6kb
    @Brothers-xr6kb 4 ปีที่แล้ว +2

    ഉമ്മാക്ക് പകരം ഉമ്മ മാത്രം. നമ്മുടെ ഉമ്മമാർക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്. ആമീൻ 🤲🤲

  • @vahidasalim6198
    @vahidasalim6198 3 ปีที่แล้ว +2

    എല്ലാഉമ്മാമാർക്കും സ്വർഗ്ഗിയ ജീവിതംകൊടുത്തു അനുഗ്രഹിക്കും മാറാക്കട്ടേ.. ആമീൻ യാറബ്ബൽ ആലമീൻ... 💚😍👍

  • @shihabkkalathingal1979
    @shihabkkalathingal1979 4 ปีที่แล้ว +1

    Kallayippalm Enna song hittakiya priyapetta mujeebkaa supper singing nalla feel so good

  • @ashiqueashiqe7139
    @ashiqueashiqe7139 4 ปีที่แล้ว +1

    Ee song kand thudangiyappol thanne karanju poy Athraik ishtamay eya song

  • @soudhaajmal5147
    @soudhaajmal5147 4 ปีที่แล้ว +2

    Vallathoru feel..padachone nte uppakum ummakum deergayus nalkane..aameen

  • @aneesanees1840
    @aneesanees1840 4 ปีที่แล้ว +2

    ഉമ്മാക്ക് പകരം ഉമ്മ മാത്രം ❤️❤️

  • @rahnasulaiman9943
    @rahnasulaiman9943 3 ปีที่แล้ว +1

    ഹൃദയ സ്പർശിയായ വരികൾ അഭിനയവും മനോഹരം
    ആലാപന ശൈലിയും ഭാഷയും അതിലേറെ മനോഹരം
    ഈ വീഡിയോയിൽ അഭിനയിച്ച വർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
    കണ്ണു നിറഞ്ഞു പോയി😪😪
    👍👍🌹🌹🙏🙏🙏🙏

  • @shihab8122
    @shihab8122 3 ปีที่แล้ว

    ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക് എന്റെ ഉമ്മാന്റെ മകനായി ജനിച്ചാൽ മതി.
    അല്ലാഹു നമ്മുടെ എല്ലാവരുടേയും ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @nabeel9892
    @nabeel9892 4 ปีที่แล้ว +1

    ഒരാളുടെ ജീവിതത്തിലെ നല്ലനിമിഷങ്ങൾ അത് ഉപ്പയും ഉമ്മയും ഉള്ള കാലമായിരിൽകും

  • @cousinsworld1989
    @cousinsworld1989 4 ปีที่แล้ว +1

    ഉമ്മക്കും ഉപ്പക്കും ആയുസും ആരോഗ്യം tharanay allah

  • @salimmamusalimmamu3755
    @salimmamusalimmamu3755 3 ปีที่แล้ว +1

    ഉമ്മ പകരം ഉമ്മ മാത്രം. കരഞ്ഞു പോയി

  • @latheefpa3160
    @latheefpa3160 4 ปีที่แล้ว +29

    പകരം വെക്കാനില്ലാത്ത സത്യം "ഉമ്മ"

  • @sachissavad8051
    @sachissavad8051 4 ปีที่แล้ว +13

    അടിപൊളി.... ഫീലിംഗ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്സ്.., ഇനിയും ഇതുപോലെ ആൽബം പ്രതീക്ഷിക്കുന്നു

  • @mufeedakk2606
    @mufeedakk2606 4 ปีที่แล้ว +2

    ما شاء الله...❤
    Feeling song😥😭😔

  • @naffcobakala3160
    @naffcobakala3160 4 ปีที่แล้ว +2

    Rabbir hamhuma qama rabbayaani sagheera Ameen

  • @sereenasereena1896
    @sereenasereena1896 4 ปีที่แล้ว +5

    Song super😚🥰

  • @ASHKUPV
    @ASHKUPV 4 ปีที่แล้ว +12

    മാഷാ അല്ലാഹ് ...വീഡിയോ ഫുൾ കണ്ടു ..മനോഹരമായി വരികളെഴുതിയ ഹഫ്‌നാസിനും അതിലേറെ ഭംഗിയായി പാടി അവതരിപ്പിച്ച മുജീബ്ക്കയ്ക്കും അഭിനന്ദനങ്ങൾ

  • @ആബിദനിസാർആബിദ
    @ആബിദനിസാർആബിദ 4 ปีที่แล้ว +14

    സൂപ്പർ umma ഒരു നിധി യാണ് ഉമ്മനോളം പകരം വെക്കാൻ മറ്റാരും ഇല്ല ഈലോകത്

  • @noushadnoushu2174
    @noushadnoushu2174 4 ปีที่แล้ว +1

    ഉമ്മാക് തുല്യം ഉമ്മ മാത്രം 💕💕💕

  • @faseenafasi7783
    @faseenafasi7783 3 ปีที่แล้ว +2

    സൂപ്പർ ❤️

  • @anshinouf3239
    @anshinouf3239 4 ปีที่แล้ว +1

    Ummane sherikkum arinjath njan oru umma ayappolan😥😥..song 👌👌👌😘

  • @salamsalam3063
    @salamsalam3063 4 ปีที่แล้ว +1

    👍👍👍👍😍😍Umma songs

  • @shafnahnasrin2712
    @shafnahnasrin2712 4 ปีที่แล้ว +2

    Really heart touching ....Masha allaaah😘😘😘😘😘

  • @munnakappad1020
    @munnakappad1020 3 ปีที่แล้ว

    Super usharayi paadi good work

  • @shkpotp938
    @shkpotp938 4 ปีที่แล้ว +8

    അടുത്തിടെ എന്നെ കരയിപ്പിച്ച പാട്ടുകളിൽ ഒന്ന്, ഒരു രക്ഷയുമില്ല, കരയാതെ ഈ പാട്ട് കേൾക്കാനാവില്ല, മനസ്സ് നിറഞ്ഞു, ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി, god bles you all

  • @hasnasajeev2942
    @hasnasajeev2942 4 ปีที่แล้ว +3

    കരഞ്ഞു പോയി 🙏🙏👍👍👍❤️❤️❤️❤️❤️