Miss You Umma I Nishadayyaya | New song 2022 | Rajeeb Areekode | Umma Song |

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Lyrics & Singer: Nishad ayyaya
    Keyboard: Rajeeb Areekode
    Mixing and Mastering: Play studio Dubai
    DoP: Nesnishad
    Design: NA CREATION
    Feedback: +971561072337
    Follow me on Instagram
    ...

ความคิดเห็น • 492

  • @nishadayyaya_official
    @nishadayyaya_official  2 ปีที่แล้ว +122

    സമുദ്രം മഷിയാക്കി വർണന എഴുതിയാലും ആ സാഗരത്തിലെ ഒരു തുള്ളിക്ക് പോലുമാവില്ല.
    ആ സ്നേഹം അറ്റു പോയാൽ ഒരു കടലിനും ആ ദാഹം ശമിപ്പിക്കാനാവില്ല. എന്റെ ജീവിതത്തിൽ വന്ന നഷ്ട്ടം അത് എന്റെ ഉമ്മയില്ലാത്ത ജീവിതമാണ്
    എന്റെ വീടിന്റെ വെളിച്ചം
    അത് എന്റെ ഉമ്മ ആയിരുന്നു
    എന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഇന്ന് ഉമ്മ കൂടെ ഉണ്ടായിരുന്നു എങ്കിൽ ഞാൻ എത്ര ഭാഗ്യവാൻ ആയിരുന്നു
    സസ്നേഹം:-
    നിഷാദ് അയ്യായ

  • @abdulmajeed-ge1be
    @abdulmajeed-ge1be ปีที่แล้ว +11

    ഉമ്മ ഇല്ലാത്ത ഈ ലോകത്ത് ജീവിക്കാൻ കയിയില്ല
    പടച്ചവനെ ക്ഷമ നൽകണേ അല്ലാഹ്🤲 മരണപ്പെട്ടു പോയ എൻ്റെ ഉമ്മാക്കും എല്ലാ ഉമ്മമർക്കും അവിടെ സ്വർഗ്ഗം നൽകി അംഗ്രഹിക്കണമെ നാഥാ😭🤲 ഈ ദുനിയാവിൽ ഒരാൾക്കും ഭാരമകാതെ കാമിലായ ഈമാൻ കിട്ടി മരിച്ച് എത്രയും പെട്ടന്ന് ഉമ്മാൻ്റെ ചാരത്ത് എത്തിച്ചേരാനും തൗഫീഖ് നൽകണമെ നാഥാ🤲
    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rinunajiya189
    @rinunajiya189 ปีที่แล้ว +58

    ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ആഫിയതും ആയുസും നൽകണേ الله 🤲🤲🤲

  • @ponnus1506
    @ponnus1506 ปีที่แล้ว +21

    ഒരിക്കലും തിരിച്ചു വരില്ല എന്ന് അറിയാമെങ്കിലും ഒരുപാട് കൊതിച്ചു പോകുന്നു നഷ്ട്ട പേട്ട ആ സ്നേഹം തിരിച്ചു kittan🤲😢

  • @muhamedhaneefakammaliparam2937
    @muhamedhaneefakammaliparam2937 2 ปีที่แล้ว +30

    ഉമ്മയുടെ ഓർമയിൽ പ്രാർത്ഥനയോടെ ജീവിക്കുന്ന നിന്നെ പോലെ ഒരു മകൻ തന്നെയാണ് ആ ഉമ്മാക്ക് നാഥൻ നൽകിയ ഒരിക്കലും നഷ്ടപെടാത്ത സമ്പത്ത്. നാഥൻ അനുഗ്രഹിക്കട്ടെ - ആമീൻ.
    ആ കാൽക്കീഴിലെ സ്വർഗ്ഗം ലഭിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ - ആമീൻ

  • @anaspallikandikannur
    @anaspallikandikannur 2 ปีที่แล้ว +45

    ഹൃദയം കൊണ്ട് പാടിയത്..
    നിഷാദ്❤️
    വർണ്ണനകൾക്കതീതം *ഉമ്മ* ❤️
    മണ്മറഞ്ഞു പോയ ഉമ്മമാർക്ക് റബ്ബ് സ്വർഗ്ഗീയ സന്തോഷങ്ങൾ നൽകട്ടെ..
    ആമീൻ🤲🏻

  • @hayahanna8058
    @hayahanna8058 2 ปีที่แล้ว +50

    നഷ്ടമാവുമ്പോഴാണ് ആ സ്നേഹത്തിന്റെ ആഴം എത്ര ആയിരുന്നുവെന്ന് നമുക്ക് മനസിലാവുന്നത്..

  • @rinunajiya189
    @rinunajiya189 ปีที่แล้ว +68

    മരിച്ചു പോയ ഉമ്മമാർക്ക് സ്വർഗ്ഗം നൽകണേ الله 🤲🤲

  • @nilusworld9874
    @nilusworld9874 2 ปีที่แล้ว +17

    ഉമ്മാക്ക് തുല്യം ഉമ്മമാത്രം ❤️

  • @selmanfaris5929
    @selmanfaris5929 ปีที่แล้ว +8

    ഉമ്മ നമുക്ക് കിട്ടിയ ഏറ്റവും ഏറ്റവും വലിയ നിഥി 😥ഇന്ന് ഒരു വർഷം 😔😔 🤲🤲🤲Aameen😥😥

  • @suhaibp9336
    @suhaibp9336 2 ปีที่แล้ว +15

    ഓർമ്മകളിൽ എന്നും ഉമ്മതൻ സ്നേഹം ഓർത്തെടുക്കുന്ന പ്രിയ സ്നേഹിതൻ ...😥😥
    നാഥൻ ഉമ്മയെ സ്വർഗ്ഗത്തിൽ കണ്ടുമുട്ടാൻ ഭാഗ്യം നൽകട്ടെ ..
    പാട്ടിന്റെ വരികൾ എന്തോ വല്ലാതെ ഹൃദയത്തിൽ തട്ടി ❤️ സ്നേഹം

  • @mubashirkoothatt362
    @mubashirkoothatt362 2 ปีที่แล้ว +14

    അനുഭവങ്ങൾ മഷിയാകുമ്പോൾ രചനകൾക്ക് പത്തരമാറ്റാണ്
    ഉമ്മയോടൊപ്പം സ്വർഗത്തിൽ സംഗമിക്കട്ടെ

  • @sidhumon3755
    @sidhumon3755 ปีที่แล้ว +9

    ഇക്കാന്റെ പാട്ട് കേട്ട് അറിയാതെ കരഞ്ഞു പോയി 😭😭😭 ജീവിച്ചു ഇരിക്കുന്ന ഉമമാർക്ക്‌ ആരൊക്കിയവും ആഫിയത്തും നൽകള്ള

  • @rasiyap9203
    @rasiyap9203 ปีที่แล้ว +4

    Ente uppa enikk 5year's ullappol marichatha. Uppa illatha kurav nallapole anubhavichittund. Ummayan enikk ellam. Ee song kettappol karanjpoyi. Jannathil uppante koode orumippikkane Allah

  • @shabinvellachal5776
    @shabinvellachal5776 2 ปีที่แล้ว +15

    👍👍👍😭😭😭 നമ്മുടെ ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണെ അള്ളാ കണ്ട് കൊതി തീരും മുമ്പ് ഞങ്ങളെ വിട്ട് പിരിഞ്ഞ ഞങ്ങളെ ഉപ്പാക്ക് സ്വർഗം നൽകണെ അള്ളാ🤲🤲 നാളെ അവരോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ നമ്മെ എല്ലാവരെയുംഒരുമിച്ച് കൂട്ടി അനുഗ്രഹിക്കണേ അള്ളാ🤲🤲

  • @shabeeralishabeerali1972
    @shabeeralishabeerali1972 ปีที่แล้ว +35

    എനിക്ക് എന്റെ ഉമ്മ എല്ലാം ആയിരുന്നു എന്റെ പുന്നാര ഉമ്മ മരിച്ചു പോയിട്ട് 11 വർഷം കരിഞ്ഞു 😭😭😭 എല്ലാവരും ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲🤲

  • @Zeenath-dj2mc
    @Zeenath-dj2mc ปีที่แล้ว +2

    يَا اللّٰه 🤲🏻😰 ഉമ്മി ഇല്ലാത്ത ജീവിതം ഓർക്കാൻ പോലും വയ്യ റബ്ബേ എൻ്റെ ഉമ്മാമ കബരിലാൻ 😭 നാഥാ നമ്മളിൽ വിട പറഞ്ഞു പോയവരുടെ കബറിടം സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കനെ റഹ്മാനെ 🤲🏻🤲🏻😭😰😰✨

    • @nishadayyaya_official
      @nishadayyaya_official  ปีที่แล้ว +1

      Ameen🤲

    • @Zeenath-dj2mc
      @Zeenath-dj2mc ปีที่แล้ว

      ​@@nishadayyaya_officialجزاك اللهم خيرا 🤲🏻✨ ഇ song എത്ര പ്രാവശ്യം കേട്ടു എന്നു എനിക്ക് തന്നെ അറിയില്ല 😔 ഉമ്മി 💚❤️🤲🏻✨

  • @shahanashameer235
    @shahanashameer235 ปีที่แล้ว +4

    ഒരു കമന്റ്‌ കൊണ്ട് വർണിക്കാൻ കഴിയാത്ത, പ്രശംസിക്കാൻ വാക്കുകൾ കിട്ടാത്ത ഒരു അവസ്ഥ, ഹൃദയത്തിൽ നിന്നും പകർന്നു തന്ന വരികൾ അതിലേറെ മനോഹരമായ ആ ശബ്ദം masha allah
    ഉമ്മയില്ലാത്ത ഈ ലോകത്ത് ഉമ്മാക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. പൊന്ന് മോന്റെ വരികളിലൂടെ എന്നും ജീവിക്കുന്നു ആ പൊന്നുമ്മ.
    ഞങ്ങളിൽ നിന്നും മരണപെട്ടു പോയവരുടെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കണേ റബ്ബേ 🤲🤲🤲
    ഞാനും ഒരു ഉമ്മയാണ് നാളെ ഈ ലോകത്ത് നിന്ന് ഇല്ലാതെ ആവുമ്പോ ഞങ്ങളുടെ മക്കളിലും മാതാപിതാക്കൾക്ക് വേണ്ടി പറയാൻ നല്ലത് മാത്രം ബാക്കി ആക്കണേ നാഥാ 🤲🤲🤲

    • @nishadayyaya_official
      @nishadayyaya_official  ปีที่แล้ว +1

      Ameen 🤲

    • @nishadayyaya_official
      @nishadayyaya_official  ปีที่แล้ว +1

      Thank you💓

    • @shahanashameer235
      @shahanashameer235 ปีที่แล้ว +1

      @@nishadayyaya_official 😍

    • @mujeebrahiman1223
      @mujeebrahiman1223 ปีที่แล้ว

      എന്റെ ഉമ്മ നല്ല സ്നേഹമുള്ള ഉമ്മയായിരുന്നു. ഇപ്പൊ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നെൽകി. കുടുംബക്കാരോടും അയൽവാസികളോടും എല്ലാം.
      എന്നെ ഏറ്റവും നല്ല സ്വഭാവ ഉടമയാക്കിയത് എന്റെ ഉമ്മയാണ്.
      എന്തിലേറെ എന്നും രാത്രി ഞാൻ വരുമ്പോൾ എന്നോട് ചോദിക്കും ഇന്ന് വല്ലവര്ക്കും ഗുണം ചെയ്‌തോ എന്ന് 😭😭😭😭. ഞാൻ അവിവാഹിതനാണ്. ഉമ്മാക് അസുഗം വന്നു മരിച്ചതാണ്. ഇന്റയുമ്മക്ക് ജന്നത്തുൽ ഫിർദൗസിൽ ഒരു കൊട്ടാരം നെൽകണേ അള്ളാഹു.
      എനിക്ക് ഉമ്മാനെ കുറിച് നല്ലത് മാത്രെമേ പറയാനൊള്ളൂ. അത്രയ്ക്കും സ്വഭാവത്തിന് ഉടമയായിരുന്നു

  • @ajmalayyaya1096
    @ajmalayyaya1096 2 ปีที่แล้ว +14

    തൊട്ടിലുണ്ടായിട്ടും നെഞ്ച്ലിട്ടുറക്കിയ ഉമ്മയെ, കട്ടിലുണ്ടായിട്ടും തെരുവിലുറങ്ങാൻ വിട്ട കാലമാണിത് 😢😢😢

  • @noushukallingal1665
    @noushukallingal1665 2 ปีที่แล้ว +11

    നല്ല song നല്ല വരികൾ ഒരു പാട് ഇഷ്ടം ആയി. ഉമ്മയെ കുറിച്ച് എത്ര വർണിച്ചാലും പാടിയാലും മതിയാകില്ല. 💚💚💚💚

  • @anusworld7445
    @anusworld7445 ปีที่แล้ว +12

    ഇല്ലാതാവുമ്പോഴേ ആ വേദന അറിയൂ. റബ്ബേ എല്ലാം ഉമ്മമാർക്കും തീര്ഗ്ഗയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲. എന്റെ ഉമ്മ പോയിട്ട് 2വർഷം. 😰😰😰

    • @nishadayyaya_official
      @nishadayyaya_official  ปีที่แล้ว

      ameen...

    • @najmaabdulazeez3427
      @najmaabdulazeez3427 ปีที่แล้ว

      Ente ummayum poyit 2 varshamayi 😭😭😭😭

    • @mommuchippuvlogs1314
      @mommuchippuvlogs1314 ปีที่แล้ว

      എന്റെ പൊന്നുമ്മ എന്നെ വിട്ട് പൊയിറ്റ്‌ 4 മാസം. കഴിഞ്ഞു 😭😭

    • @mehzinmazi4240
      @mehzinmazi4240 ปีที่แล้ว

      Ente umma poyit 21varsham innu enik 28vayassayi

  • @ishusworld7786
    @ishusworld7786 2 ปีที่แล้ว +9

    വളരെ നന്നായിട്ടുണ്ട്, കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. അത് പോലെയാണ് നമ്മുടെ ഉമ്മ മാർ ജീവിച്ചിരിക്കുമ്പോൾ അവരടെ വില മനസ്സിലാകുക. നഷ്ടപ്പെട്ടാൽ ആ സ്നേഹത്തിനു മുമ്പിൽ പകരമാകില്ല ഒന്നും, നിഷാദ് ഇക്ക ഉമ്മാനെ സ്വർഗത്തിൽ വെച്ച കണ്ട് മുട്ടട്ടെ..

  • @alhamdulillahialakullihaal
    @alhamdulillahialakullihaal ปีที่แล้ว +2

    എന്റെ ഉമ്മ മരിച്ചിട്ട് രണ്ട് വർഷമായി... 😭പക്ഷെ ഇപ്പോഴും അത് ഇന്നലെ നടന്ന പോലെ മനസ്സിൽ കിടക്കുന്നു 😭അല്ലാഹ് നീ ഖബർ സ്വർഗമാക്കിക്കൊടുക്കേണമേ 🤲നഷ്ടപ്പെടുമ്പോഴേ ഉമ്മയുടെ സാന്നിധ്യം എത്ര മാത്രമാണെന്ന് നമുക്ക് മനസ്സിലാകൂ....... നമ്മുടെ ഉമ്മയില്ലെങ്കിൽ നമ്മൾ ഈ ദുനിയാവിൽ ആർക്കും ആരുമല്ല 💔

  • @ckworld9774
    @ckworld9774 ปีที่แล้ว +10

    അല്ലാഹു...നിന്നെയും..ഉമ്മന്യും..സോർഗ ത്തിൽ..ഒരുമിപ്പികറ്റെ..ആമീൻ

  • @mohamedrafeeque.chakkiyath3902
    @mohamedrafeeque.chakkiyath3902 2 ปีที่แล้ว +12

    മനസ്സിൽ തട്ടി....
    വല്ലാത്തൊരു ഫീൽ
    നല്ല വരികൾ.....
    ഓരോ വരിയിലും മനസ്സിന്റെ വേദന കേൾക്കാം...
    മണ്മറഞ്ഞ ഉമ്മമാർക്ക് അല്ലാഹു സ്വർഗം നൽകട്ടേ....
    ജീവിച്ചിരിക്കുന്നവർക്ക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടേ...

  • @hafsahameed9929
    @hafsahameed9929 ปีที่แล้ว +4

    ഞങ്ങളുടെ മാതാപിതാക്കൾക്കു ആഫിയത്തും ദീർഗായുസും നൽകണേ അല്ലാഹ് സൂപ്പർ സോങ്

  • @asiyaasiya7521
    @asiyaasiya7521 ปีที่แล้ว +9

    ഉപ്പയും ഉമ്മയും ഇല്ലാത്തരു ജീവിതം തരല്ലേ അള്ളാ 🙏🙏

  • @najilnajil9198
    @najilnajil9198 ปีที่แล้ว +7

    Mashallah എപ്പോഴും അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @zubaidakallullathil3000
    @zubaidakallullathil3000 ปีที่แล้ว +1

    kannu neer kondezhuthiya vallaatha varikalum hridhayam nontha praarthana pole. ulluruki paadiyathum..... ithu kettappo covid enna maha maari thatti kond poya ende ummande sthanathulla ponnithathaye orth karanju poyi... ende ithathykkukkum.. maranppettu poya ellaa ummamarkkum Allahu sorgham koduthu anugrahikkum.... jeeichirikkunna ummamarkkum aafiyathum aayussum koduth anugrahikkumaarakatte.... Aameen ya rabul aalameen.. 😪😪❤️❤️❤️

  • @HMFMEDIA
    @HMFMEDIA 2 ปีที่แล้ว +6

    നല്ല ഫീൽ. അടിപൊളി ആയിട്ടുണ്ട്. പകരം വെക്കാനില്ലാത്ത കനകമാണ് പൊന്നുമ്മ. നാഥൻ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ

  • @nihalsilu5134
    @nihalsilu5134 ปีที่แล้ว +6

    🤲🏻🤲🏻😭😭 കരഞ്ഞു പോയി,,, സ്വർഗത്തിൽ ഒരുമിച്ചു കുട്ടേട്ടെ ആമീൻ ആമീൻ എന്റെ ഉപ്പ യും, ജേഷ്ഠത്തിമാർ ഉണ്ട് സ്വർഗത്തിൽ ഒരുമിക്കാൻ വിധി നൽകട്ടെ ആമീൻ ആമീൻ

  • @fidhaaz_creation3787
    @fidhaaz_creation3787 หลายเดือนก่อน

    Really heart touching song💔🥺 umma jevanathod illathappol ummande value manassilangunnu miss you ummaaa💔💔😭😭😭😭😭

  • @ShakeelaBacker-ls3jx
    @ShakeelaBacker-ls3jx ปีที่แล้ว +1

    Super song ente ummachi vittu piringittu innekku nalppatham divasam

  • @anwerseleemanwer1923
    @anwerseleemanwer1923 ปีที่แล้ว +1

    Njan orupaad vazhuki ee song kelkkan
    Kettit oru paad karanju pozhi
    Jeevichirikkunna Umma maarkkum
    Uppa maarkkum dheerkayusum hafiyathum nalkane
    Maranappettavare kabar vishalamakkaneee 🤲

  • @sinanmkvarishan923
    @sinanmkvarishan923 ปีที่แล้ว +1

    Ummayum uppayum illathe jeevitham vallathoru sangadam marichu poya uppakkum ummakkum swargam kodukkane allah

  • @Abhijit-k6d
    @Abhijit-k6d ปีที่แล้ว +1

    നിന്റെ ഉമ്മയുടെ കബറിടം നന്നാക്കി കൊടുക്കണേ നാഥാ സ്വർഗ്ഗത്തിലെ അവകാശിയാകണേ നാഥാ🤲🤲

  • @raseenaek3095
    @raseenaek3095 ปีที่แล้ว +1

    Polichu,ponnusahothara,iniyum,uyarangalil,ethatte

  • @suminoufu5076
    @suminoufu5076 ปีที่แล้ว +1

    നിങ്ങൾ എഴുതിയതാണോ,,,,,ഉള്ളിലെ വേദന അത് പോലെ വരിയായി തീർത്ത പോലെ,,,,ponnummakk സ്വർഗം നൽകട്ടെ 🤲🏻🤲🏻😢

  • @abuthahor8854
    @abuthahor8854 11 หลายเดือนก่อน +1

    I miss my umma😢

  • @msfollowers2756
    @msfollowers2756 ปีที่แล้ว +3

    മാഷാ അള്ളാഹ് ❤❤

  • @user-vv9md6rg5g
    @user-vv9md6rg5g ปีที่แล้ว +2

    Mashaalla

  • @noorbarbershop394
    @noorbarbershop394 14 วันที่ผ่านมา

    Masha alhaa 🥰🥰

  • @jazzjazz2068
    @jazzjazz2068 ปีที่แล้ว +1

    Padachon ineyum orupad ithupole paadan thoufeek cheyattea ee voice maranam varreyum nilanirthattea🤲

  • @rasiyap9203
    @rasiyap9203 ปีที่แล้ว +4

    Super voice

  • @Raheemathahir
    @Raheemathahir ปีที่แล้ว +1

    Masha allah.... Entha feel☺️supper voice.....

  • @chikkuchikku9574
    @chikkuchikku9574 ปีที่แล้ว +1

    പണ്ടുള്ളവർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് (എന്റെ വലിയുമ്മ ഒക്കെ ) ഉപ്പ പോയ ച്ചോർ പോയി ഉമ്മ പോയ കൂട് പോയിന്😭പടച്ചവൻ എല്ലാ ഉമ്മമാർക്കും മാർക്കും ദീർഘായുസും ആഫിയത്തും ആരോഗ്യവും നൽകട്ടെ😭😭😭

  • @user-vv9md6rg5g
    @user-vv9md6rg5g ปีที่แล้ว +1

    Ponnumoon 🌹🌹🤲

  • @najmunnisak2707
    @najmunnisak2707 ปีที่แล้ว +1

    Eni inshaallah upaneyum umaneyum kurich oru songpadanam

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq738 ปีที่แล้ว +1

    Anta umma poy 5o varsham aa poya mugam ennum ant manssinuta shakthhi

  • @mohammedarsheed3986
    @mohammedarsheed3986 ปีที่แล้ว +1

    MASHA ALLAH ADIPOLI SONG

  • @najmunnisak2707
    @najmunnisak2707 ปีที่แล้ว +1

    Ee patt njan eppozum kelkum karayatha divasam ella karanam ente ummane orth
    Allahu sorkathil kanan thofeeq cheyatte

  • @shifaalthu5644
    @shifaalthu5644 ปีที่แล้ว +1

    Ente maranapetta mathapithakkalk sorgam nalkane jeevchirikkuna mathapithakkalk aafiyathu nalkane

  • @niyaslalu1245
    @niyaslalu1245 2 ปีที่แล้ว +2

    Masha Allah Poli song

  • @badunbava5467
    @badunbava5467 ปีที่แล้ว +2

    Masha allah..great work 🤲🤲

  • @sainabiabdulsalam6102
    @sainabiabdulsalam6102 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു പോയി എനിക്ക് ഉമ്മ നഷ്ടപെട്ടത് ആണ്

  • @user-vv9md6rg5g
    @user-vv9md6rg5g ปีที่แล้ว +1

    Suppar

  • @mubiabid4501
    @mubiabid4501 2 ปีที่แล้ว +2

    Masha allah...

  • @fousiyafousiya3420
    @fousiyafousiya3420 ปีที่แล้ว

    തുടരെ തുടരെ ഈ സോങ്ങ് കേട്ടു സൂപ്പർ മാഷാ അല്ലാഹ്

  • @aminarazak4548
    @aminarazak4548 ปีที่แล้ว +1

    ആമീൻ 🤲😰

  • @hannahadhi7825
    @hannahadhi7825 ปีที่แล้ว +1

    Njammale ayalvaasi

  • @abdulkalamazada8497
    @abdulkalamazada8497 2 ปีที่แล้ว +1

    Padachon Ummante khabar swargamaki kodukatte..Ameenn🤲🤲🤲

  • @shahidac7488
    @shahidac7488 ปีที่แล้ว +1

    Heart touching lyrics
    Karanju kondallathe kanan patanilla
    Masha allah iniyum uyarangalil ethate kunjuty🌹🌹

  • @shereenashery
    @shereenashery ปีที่แล้ว +1

    😭😭😭😭 alllaah njangade umma marichitt 22 dhivasamayttollu 😭😭😭

    • @nishadayyaya_official
      @nishadayyaya_official  ปีที่แล้ว

      ആ ഉമ്മാക്ക് സ്വർഗം നൽകണേ നാഥാ 🤲🏻

  • @bismillahvlogs5523
    @bismillahvlogs5523 ปีที่แล้ว +1

    Yentumma inn Jeevichirippilla😢😢😢njan oru paad karanjupoyi

  • @kakkummakakkumma1195
    @kakkummakakkumma1195 ปีที่แล้ว +1

    🤲🤲🥰🥰

  • @alikotumaltanaloor6881
    @alikotumaltanaloor6881 2 ปีที่แล้ว +1

    മാഷാ അല്ലാഹ്...... അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @Raihanworld
    @Raihanworld ปีที่แล้ว +1

    Mashaallah 👌👌❤❤❤

  • @moosikkuttansworld2416
    @moosikkuttansworld2416 ปีที่แล้ว +1

    Enikk ummayum uppayum ella.ummakk marikumpol 39 vayase undayirunnullu.uppakk 63 vayasum.ellavarum duaayil ulpeduthane

    • @nishadayyaya_official
      @nishadayyaya_official  ปีที่แล้ว

      കബറിടം സ്വർഗ്ഗ പൂന്തോപാക്കി കൊടുക്കനേ നാഥാ 😰🤲🏻

    • @moosikkuttansworld2416
      @moosikkuttansworld2416 ปีที่แล้ว

      @@nishadayyaya_official Ameen

  • @muhammedrazeen.k2318
    @muhammedrazeen.k2318 2 ปีที่แล้ว +2

    അള്ളാഹു സ്വെർഗം കൊടുക്കട്ടെ ആമീൻ

  • @sameerliv
    @sameerliv 2 ปีที่แล้ว +2

    ഉമ്മ ❤️...... 👏👏

  • @jasehaseeb
    @jasehaseeb ปีที่แล้ว

    Allah entea ummakk deergayusnallakanea allah🤲🤲🤲

  • @shahulboss4508
    @shahulboss4508 6 หลายเดือนก่อน +1

    ❤ bro ...😢

  • @naseemaabdulla3313
    @naseemaabdulla3313 ปีที่แล้ว +1

    Mashaallah🤲🤲

  • @abdulnazernavas3087
    @abdulnazernavas3087 ปีที่แล้ว +2

    😥😥🤲🤲🤲

  • @skoolmart9770
    @skoolmart9770 ปีที่แล้ว +1

    Super song , exllent

  • @ukindn
    @ukindn ปีที่แล้ว +1

    Excellent lyrics. Superb

  • @rabeehrahoof9668
    @rabeehrahoof9668 ปีที่แล้ว +3

    ആ ഉമ്മാക് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ

  • @haseenasalam322
    @haseenasalam322 ปีที่แล้ว +1

    Misyou umma👍🤲😭

  • @jamaluddin-he8hs
    @jamaluddin-he8hs ปีที่แล้ว +1

    Masah allah

  • @salmanramla7944
    @salmanramla7944 ปีที่แล้ว +1

    Mashallah

  • @safeenashihab9439
    @safeenashihab9439 ปีที่แล้ว +1

    Sangadam varunna song.allahu aa ummanrym moneym swrgthil orumipikkatte.aameen

  • @AmaalAyaaz
    @AmaalAyaaz 2 ปีที่แล้ว +1

    Super 👍👏👏

  • @venkateshu8715
    @venkateshu8715 ปีที่แล้ว +1

    Superb 👍

  • @nusrathms5432
    @nusrathms5432 2 ปีที่แล้ว +1

    Kannu nirayaathe kelkkaan aavilllla…miss u ammaaayi😪😪

  • @ShakeelaBacker-ls3jx
    @ShakeelaBacker-ls3jx ปีที่แล้ว +1

    Super song

  • @salmanramla7944
    @salmanramla7944 ปีที่แล้ว +1

    EepaatAtharakttalommadivarunmnilla_palapravashimklkomanikomellaumma🤲🤲🤲❤️❤️❤️

  • @thahirarazakthahirarazak4410
    @thahirarazakthahirarazak4410 ปีที่แล้ว +1

    😭😭🤲🤲

  • @mansoor6865
    @mansoor6865 11 หลายเดือนก่อน +2

    എൻ്റെ ഉമ്മ എന്നെടെ 4 വർഷമായി വിടപറന്നിടെ

  • @juvairiyavkjubi3827
    @juvairiyavkjubi3827 ปีที่แล้ว +1

    Mashaallah🤲👍🏻👍🏻👍🏻

  • @abbasmattool6724
    @abbasmattool6724 2 ปีที่แล้ว +1

    ഉജ്വലം. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @haifahaifu3044
    @haifahaifu3044 ปีที่แล้ว +1

    Aameen

  • @rubiyanoufalnoufal3023
    @rubiyanoufalnoufal3023 ปีที่แล้ว +1

    An pallavi super

  • @mivlogs7034
    @mivlogs7034 ปีที่แล้ว +1

    Ente 23 vayasil umma maranapettu 😭 ,ee song vallathe feel aayi

  • @sulfiyayoosaf3837
    @sulfiyayoosaf3837 2 ปีที่แล้ว +1

    Maasha Allah nalla aalapanam.....❤️❤️❤️❤️❤️
    Nalla voice ❤️

  • @irshadkizheppatt7418
    @irshadkizheppatt7418 2 ปีที่แล้ว +1

    Masha Allaah, super lyrics, nishad bro kann nirachalloo 🥰🥰🥰

  • @rashidchettali727
    @rashidchettali727 2 ปีที่แล้ว +1

    Great work 👍

  • @jameelanasarvk2528
    @jameelanasarvk2528 ปีที่แล้ว +1

    Masha Allah 🤲😢

  • @abduljaleel4560
    @abduljaleel4560 ปีที่แล้ว +1

    Aameen🤲🤲

  • @muhammadadnannk3894
    @muhammadadnannk3894 ปีที่แล้ว +1

    Super.super.good.kannur.mambaram.100/100

  • @MuhammadIqbal-ho6pq
    @MuhammadIqbal-ho6pq ปีที่แล้ว +1

    നല്ല ആലാപനം 👌👌🌹🌹🌹എനിക്ക് ഉമ്മ ഇല്ല ദുഹാ ചെയ്യണം