ഞാൻ മിക്കവാറും ഉണ്ടാകാറുണ്ട്, but marinate ചെയ്യുമ്പോ സവാള യും വെളിച്ചെണ്ണ യും കൂടി ചേർക്കും... ഹൂ അപ്പൊ ഉള്ള ഒരു സ്മെൽ ഉണ്ട്... എനിക്ക് ഭയങ്കര ഇഷ്ടം ആണ്.. ഞാൻ അങ്കമാലി യിൽ വെച്ചു ആണ് ആദ്യ മായി കഴിച്ചതും പിന്നെ ഉണ്ടാക്കാൻ തുടങ്ങിയതും.❤
നിങ്ങൾ സൂപ്പർ ആണേ 👌👌💕 വെറുതെയല്ല ഭാര്യയിൽ തുടങ്ങിയ ഇഷ്ടം... പിന്നെ ഞാൻ പെരുമ്പാവൂർ - കാലടി ആണേ ഞങ്ങൾ ഈ കറിയിൽ അധികം ചെറിയുള്ളി ആണ് ചേർക്കാറ്. കടുക് പൊട്ടിക്കാറില്ല. അവസാനം ഉള്ളി മൂപ്പിച്ചു ഒഴിക്കും. പിന്നെ ആദ്യം ചെയ്ത പോലെ സവാളയൊക്കെ എണ്ണയിൽ വാഴറ്റാറില്ല. മാങ്ങാ ഒഴികെ ബാക്കി എല്ലാം കൈ വച്ച് നന്നായി കുഴയ്‌ക്കും. എന്നിട്ട് മാങ്ങാ കൂടി ചേർത്ത് രണ്ടാം പാൽ ഒഴിച്ച് വേവിക്കും. അല്പം വിനാഗിരി കൂടി ചേർക്കും പുളിക്കനുസരിച്ചു. പിന്നെ വിനാഗിരി ചേർത്താൽ മാങ്ങാ ഉടഞ്ഞു പോവില്ല എന്ന് പറയാറുണ്ട്. ശേഷം ഒന്നാം പാൽ ചേർത്ത് ഇറക്കി വയ്ക്കും. കായം, പെരുംചീരകം ഇതൊന്നും ഇവിടെ ഞങ്ങൾ ഇടാറില്ല. പിന്നെ ഓരോ നാട്ടിൽ ഓരോ സ്റ്റൈൽ 👍👍👍👍
മഞ്ജു പാചകം and വാചകം സൂപ്പർ👌 .പിന്നേയ് ഇടക്കിടക്ക് കൈ പുറം കൊണ്ട് മൂക്ക് തുടക്കുന്നതും നേരേ തന്നെ ചുമക്കുന്നതും ഒഴിവാക്കണം കെട്ടോ. ഇതിപ്പോ പല വീഡിയോയിലും കാണുന്നു.
Onnu matram pidikkanilla test cheyyan alukale vilichittu oru mathi.. ishamalla avakkangu kodukkanam manasu pola kazhikkan vallathum manasilayo sahathariii oru maathiriii
Hi..Chechi ente veed perumbavoor marriage cheythekkane angamali....ee same making style anu Perumbavoor ..but ee curry entirely different style il anu kaladi muthal angot cheyyunnath...same name but different way of cooking
മഞ്ഞുവെയ്..... നല്ല ഉടുപ്പ്... മുൻവശത്തെ ഞൊറി സൂപ്പർ... ഉപ്പു നോക്കി ഉപ്പു നോക്കി ഞങ്ങളെ കൊല്ലും പോവിടുന്നു... ഉണക്ക മീനിന് എവിടെ പോകാൻ.... തിരുവനന്തപുരത്തു എവിടെ മാങ്ങാ മപ്പാസ്.... ഇത് ഉണ്ടാക്കി നോക്കും... 🥰🥰🥰🥰🥰🥰
Most splendid beautiful yummy sweet tasty tongue watering delicious video recipes....plz which province of our country India do you belong dear most madam, I mean most beautiful state Kerala?.Thank you so much dear most madam for sharing so awesome superb celestial delicious recipes. Very nice. ❤🎉🥰🌹💐💗.Wow most beautiful smiling. Balangir, Odisha
ശരിക്കും മാങ്ങാകറി കഴിക്കേണ്ടത് അങ്ങനെയല്ല കല്യാണ വീട്ടിലെ മാങ്ങാ കറി വച്ച് കഴിഞ്ഞതിനുശേഷം വലിയ വാർപ്പിൽ കുറച്ച് ചോറ് അതിലേയ്ക്കിട്ട് ഒരു 10,15 പേരും കൂടി ഒന്നിച്ചിരുന്ന് ഇളക്കിച്ചേർത്ത് ഒരു പിടുത്തം ഉണ്ട്
Try cheythu ! Ellarkum ishtayi ! Pachakam and vachakam super
Super chechi adipoli try chayth nokkam. Nala avatharanam an kalakki😋😋😋
ഞാൻ മിക്കവാറും ഉണ്ടാകാറുണ്ട്, but marinate ചെയ്യുമ്പോ സവാള യും വെളിച്ചെണ്ണ യും കൂടി ചേർക്കും... ഹൂ അപ്പൊ ഉള്ള ഒരു സ്മെൽ ഉണ്ട്... എനിക്ക് ഭയങ്കര ഇഷ്ടം ആണ്.. ഞാൻ അങ്കമാലി യിൽ വെച്ചു ആണ് ആദ്യ മായി കഴിച്ചതും പിന്നെ ഉണ്ടാക്കാൻ തുടങ്ങിയതും.❤
ആദ്യം കാണുന്നു മഞ്ജു 🥰ഉറപ്പായും ഉണ്ടാക്കും. എല്ലാ പാൽക്കറികളും എനിക്ക് ഇഷ്ട്ടം 😋😋😋
ebbbbbébe
എന്ത് parngalum മഞ്ജുന്റെ അവതരണം കുക്കിങ് എല്ലം സൂപ്പർ ഒത്തിരി ഇഷ്ടം ❤
Pp love you
ഞങ്ങൾ പെരുമ്പാവൂർക്കാരുടെ അഹങ്കാരം.. എന്റെ all time favourite recipe 😊😊😊... 👍🏻👍🏻
👍
നിങ്ങൾ സൂപ്പർ ആണേ 👌👌💕
വെറുതെയല്ല ഭാര്യയിൽ തുടങ്ങിയ ഇഷ്ടം...
പിന്നെ ഞാൻ പെരുമ്പാവൂർ - കാലടി ആണേ ഞങ്ങൾ ഈ കറിയിൽ അധികം ചെറിയുള്ളി ആണ് ചേർക്കാറ്. കടുക് പൊട്ടിക്കാറില്ല. അവസാനം ഉള്ളി മൂപ്പിച്ചു ഒഴിക്കും. പിന്നെ ആദ്യം ചെയ്ത പോലെ സവാളയൊക്കെ എണ്ണയിൽ വാഴറ്റാറില്ല. മാങ്ങാ ഒഴികെ ബാക്കി എല്ലാം കൈ വച്ച് നന്നായി കുഴയ്‌ക്കും. എന്നിട്ട് മാങ്ങാ കൂടി ചേർത്ത് രണ്ടാം പാൽ ഒഴിച്ച് വേവിക്കും. അല്പം വിനാഗിരി കൂടി ചേർക്കും പുളിക്കനുസരിച്ചു. പിന്നെ വിനാഗിരി ചേർത്താൽ മാങ്ങാ ഉടഞ്ഞു പോവില്ല എന്ന് പറയാറുണ്ട്. ശേഷം ഒന്നാം പാൽ ചേർത്ത് ഇറക്കി വയ്ക്കും. കായം, പെരുംചീരകം ഇതൊന്നും ഇവിടെ ഞങ്ങൾ ഇടാറില്ല. പിന്നെ ഓരോ നാട്ടിൽ ഓരോ സ്റ്റൈൽ 👍👍👍👍
Sew
Njangalum ethupoleyanuvekunnathu
ithu palakkadan Morrukari kku ..Okkathilla ...Enna taste Aanu .. Sambar Aveal ..😍😍😍 ❤️
Njan undakki super ayirunnu
ഒത്തിരി ഇഷ്ടം. മജ്ജൂനെ. എന്തും സത്യമായി തുറന്ന് പറയുന്നത്
മാങ്ങാ കറി ഉണ്ടാക്കിയ ഉരുള്ളിയിൽ കുറച്ച് ചൂടൻ ചോറ് ഇട്ട് കൊഴച്ച് കഴിക്കണം 😍😍😍എന്റെ പൊന്നോ അസാധ്യ ടെസ്റ്റ് ആണ് 😋😋😋ലെ പെരുമ്പാവൂർകരി
ഞാനും പെരുമ്പാവൂർകാരി ആണ് 😊😊
💩💩
😁😁😁
ശരിയാ... മാങ്ങാ മപ്പാസ് സൂപ്പർ.... മഞ്ജു പറഞ്ഞതുപോലെ ഞങ്ങൾ പെരുംജീരകമാണ് ചേർക്കാറ്..
ഈ വാചക പാചകം നന്നായി ഇഷ്ടപ്പെട്ടു 👍👍
ഞാൻ ട്രൈ ചെയ്തു... അടിപൊളിയാണ്... താറാവിനെക്കാൾ അടിപൊളി എന്നല്ല കേട്ടൊ... ഇത് നല്ല കറിയാണ്❤❤
ഏതായാലും ഉണ്ടാക്കുന്നത് കണ്ടപ്പോൾ വായയിൽ വെള്ളമൂറി ഞാൻ അപ്പോൾ തന്നെ ഉണ്ടാക്കി നോക്കി സംഗതി സൂപ്പർ 👌👍
Manju chechinte samsaram enik bayangara ishta
എന്തായാലും ഉണ്ടാക്കി നോക്കണം.കണ്ടിട്ട് സൂപ്പർ
Manju, Super അവതരണം, Thank you so much
Your talks about it is more appetizing than your cooking. I love your acting in Aliyan vs Aliyan.
Garam masala cherkande mappassine piravom sidil cherkum 👌
ഞങ്ങൾ കിഴക്കമ്പലം കാരുടെ ദേശീയ കറി, അമ്മക്ക് ഇത് അടുക്കള യിൽ കണ്ടില്ലെങ്കിൽ സമാദാനം ഇല്ല സൂപ്പർ നൊസ്റാൾജിക് കറി
Athe, njanum eppozhum undakkum.
433eé
❤😊 CR CR
@@gamergirl10325 8
unakka meen ellenghil beef rost, athum ellenghil oru pappadam. Aha... 👍👍mangha yum meenum undakkunnathu ettu kodukku.
ചേച്ചി ഞാൻ ഉണ്ടാക്കി 👌സൂപ്പർ. താങ്ക്സ്
മഞ്ജു പാചകം and വാചകം സൂപ്പർ👌 .പിന്നേയ് ഇടക്കിടക്ക് കൈ പുറം കൊണ്ട് മൂക്ക് തുടക്കുന്നതും നേരേ തന്നെ ചുമക്കുന്നതും ഒഴിവാക്കണം കെട്ടോ. ഇതിപ്പോ പല വീഡിയോയിലും കാണുന്നു.
Super manga mappas,,,pappadam undengil super
Ente veedu kizhakkmbalam, husband Perumbavoor. Athu kondu eppozhum undakkunna oru curry anu manga mappas. Njanum kaduku mattiyitte kazhikku
my favourite manga mappas
noyambile main kari😙
ithiri garam masala adipoli tasta chechy
Aysheri🤣🤣🤣
Excellent Explanation Manju.Superb dear.
മാങ്ങ കറി ക്ക് പറ്റിയ ഉടുപ്പ് 👌മഞ്ജു മാങ്ങ പഴം മണി ചേട്ടൻ ആഹാ അന്തസ്സ്
അവതരണം 👌
Excellent presentation, love you Manju
I tried it ....adipoli Manju chechi...othiri ishtam aayi ee recipe... Thanks uuuuu chechi👌👌
Thankyou Manjukutty
Onnu matram pidikkanilla test cheyyan alukale vilichittu oru mathi.. ishamalla avakkangu kodukkanam manasu pola kazhikkan vallathum manasilayo sahathariii oru maathiriii
Super manju, njan Thiruvananthapuram aanu haa taste
Manju.. Wow. Yummy. Will try once sure😜👌👍🙏
ആദ്യമേ തന്നെ എന്തൊക്കെ വേണം എന്ന് പറയണം
It's not fragrance its aroma.
Hi..Chechi ente veed perumbavoor marriage cheythekkane angamali....ee same making style anu Perumbavoor ..but ee curry entirely different style il anu kaladi muthal angot cheyyunnath...same name but different way of cooking
Kottayam,. Idukki.kkarum. Manga mappas. Undakkarund.
മഞ്ഞുവെയ്..... നല്ല ഉടുപ്പ്... മുൻവശത്തെ ഞൊറി സൂപ്പർ... ഉപ്പു നോക്കി ഉപ്പു നോക്കി ഞങ്ങളെ കൊല്ലും പോവിടുന്നു... ഉണക്ക മീനിന് എവിടെ പോകാൻ.... തിരുവനന്തപുരത്തു എവിടെ മാങ്ങാ മപ്പാസ്.... ഇത് ഉണ്ടാക്കി നോക്കും... 🥰🥰🥰🥰🥰🥰
മഞ്ജു വായിൽ kappalodikam😋
Njangal malayatoor bhagathekkokke lastil perumjeerakam podichucherkkum... 😋...
ചേച്ചിയുടെ അവതരണം super
അളിയൻസ് മഞ്ജു ജീവിക്കുകയാണ്
ത്രിശൂരിൽ കടുകും വെളുത്തുള്ളിയും ഇടില്ല മഞ്ജു
Avatharanam sooper
അളിയൻസിന്റെ ലൊക്കേഷൻ ആണോ
ഇന്ന് മപ്പാസും മഞ്ജുവും സൂപ്പർ ❤️
a
@@maneendarmanu8840j in lo. Ii by😊
മാങ്ങ മപ്പാസിനു മുന്നിൽ താറാവ് മപ്പാസ് വരെ തോറ്റു പോകും😋😋😋😍😍😍😍😍
Presentations Super😍 adipoli
മാങ്ങാ മപ്പാസ് സൂപ്പർ 👍
Manju you are super talented 🎉🎉🎉
Very good
Njanum,k.mani manga curry undakkunna
Video kandirunnu, super Anne manju
Superb 👌 Delicious 😋
Perumjeerakam 💕👍
Kuthari chirim 2 pc unakka sraavum oru pappasavum
Manju kollam
അവസാനം ഒന്ന് കടു വറത്താൽ കിടു വായിൽ കപ്പ് ഓടി❤🎉
First varuthallo
Manjuchechi. Super👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Sooper
ഇത്തിരി കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും കൂടെ last ചേർക്കണം ആയിരുന്നു
Most splendid beautiful yummy sweet tasty tongue watering delicious video recipes....plz which province of our country India do you belong dear most madam, I mean most beautiful state Kerala?.Thank you so much dear most madam for sharing so awesome superb celestial delicious recipes. Very nice. ❤🎉🥰🌹💐💗.Wow most beautiful smiling. Balangir, Odisha
Super presentation
Presentation is super mango maps also is super
കലക്കി മഞ്ജു കുട്ടി 😋😋😋😋വിശക്കുന്നു
തന്റെ കഥയും കേൾക്കണോ, ടൈം വൈസ്റ്റ് , ഇവൾക്ക്അല്പം വട്ട് ?
Super super
Manju , Today Lalettan may be there. Last time Lalettan arrived for the fish curry.
Bgm മുഴച്ചു നിൽക്കുന്നു. വാചകം കുറച്ചാൽ പാചകം നന്നാവും. ഇങ്ങനെ സംസാരിചു കൊണ്ട് പാചകം ചെയ്താൽ തുപ്പൽ തെറിച്ച് ഭക്ഷണം എച്ചിലാവും.
Manju you are.super.
Saree aanu manjuchechik nallath..
Super curry 😍
Super
Mappas
Good curry
സുപ്പർ
Supper manju dear
പാലിന്റെ അളവ് എത്ര .?
Good excellent
supper
Taste cheyan kodukmpol platil kodukuka,chatiyil ninum vari thinnuka mosham,ah alle ashebichapol ayi
👍👍❤super
മഞ്ജു മുത്താണ് 💋
Manjukutti ❤❤❤
👌😍❤️
Puli ulla mango anno vendathu
അങ്കമാലി കുറച്ച് ഭാഗത്തും മാത്രം കിട്ടുന്ന ഒരു സാധനമാണ് മാങ്ങക്കറി എന്നു പറയുന്നു പിന്നെ ചാലക്കുടി ഭാഗത്തൊന്നും മാങ്ങക്കറി അങ്ങനെ ഇല്ല
ശരിക്കും മാങ്ങാകറി കഴിക്കേണ്ടത് അങ്ങനെയല്ല കല്യാണ വീട്ടിലെ മാങ്ങാ കറി വച്ച് കഴിഞ്ഞതിനുശേഷം വലിയ വാർപ്പിൽ കുറച്ച് ചോറ് അതിലേയ്ക്കിട്ട് ഒരു 10,15 പേരും കൂടി ഒന്നിച്ചിരുന്ന് ഇളക്കിച്ചേർത്ത് ഒരു പിടുത്തം ഉണ്ട്
Super manju chechi
Super😍 cute
Super.
Hi Manjuuu
Sugano
Allengil swayam testtu cheitholu ok
ഇത് അളിയൻസിൽ ഉള്ള വീട് ആന്നോ
Manjuchechi plz oru rply taruvo. Enik nigale enth ishtamanenn ariyavo.
Adipoli chechi 👌👌
Superb 🥰
😀😀😀😀😀Mappase kutty Super
Super 👌👌👌👌👌👌👌😋😋😋😋😋
ഇത് അങ്കമാലി മാങ്ങാ കറി അല്ലേ?
😊