അങ്കമാലി മാങ്ങാകറി

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Hi All, Do watch our new video and share your reviews. Dont forget to Like , Share and Subscribe Our Channel.
    This content is Copyrighted to MUKTHA&KANMANI OFFICIAL. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Camera & Editing :Doshy Maria George
    Instagram : / doshymaria
    For Camera Related Works :
    Contact :+918113850004
    Mail : gdoshy@gmail.com
    Whatsapp : wa.me/91811385...

ความคิดเห็น • 342

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 6 หลายเดือนก่อน +14

    സുന്ദരി അമ്മ 😍സംസാരവും എന്തു രസാ 🥰നല്ല കൈപ്പുണ്യവും 🥰🥰🥰

    • @lelithabai6430
      @lelithabai6430 5 หลายเดือนก่อน

      Njsn😊galude nattil.(chy,/)mole pole thanne joly.cheuyysn.oti madiyumoills

    • @lelithabai6430
      @lelithabai6430 5 หลายเดือนก่อน

      Emne lettovji.voytathe.tvm.aanu Joly.ivide aayat.konfanu

    • @lelithabai6430
      @lelithabai6430 5 หลายเดือนก่อน

      Thanks.mole

  • @myvoice19783
    @myvoice19783 6 หลายเดือนก่อน +15

    അമ്മ എത്ര സോഫ്റ്റ്‌ ആയാണ് സംസാരിക്കുന്നത്.. നല്ല അമ്മ ❤

  • @Klm531
    @Klm531 ปีที่แล้ว +21

    അമ്മ പറയുന്ന കാര്യങ്ങൾ വളരെ കറക്റ്റ് ആണ് മുക്ത. ഞാൻ ഇങ്ങനെ തന്നെയാണ് പാചകം ചെയ്യുന്നേ. ഇതുപോലെ മകൾക്കു പറഞ്ഞു കൊടുക്കുന്നതും. ഒരു വ്യത്യാസം താളിക്കുമ്പോൾ ഉലുവ ചേർക്കും. മുളകുപൊടി ഇത്തിരി കൂടി ചേർക്കും 👌👌👌👌എല്ലാ കറിയും ഒന്നിച്ചു കുഴച്ചാൽ ഒന്നിന്റെം രുചി അറിയില്ല വെവ്വേറെ കഴിക്കണം 👍🏼

  • @mydhilymurali2201
    @mydhilymurali2201 6 หลายเดือนก่อน +5

    എനിക്കും എന്റെ അമ്മേടെ എല്ലാ കറികൾ ഭയങ്കര ഇഷ്ട്ടാണ് ♥️♥️♥️♥️

    • @mayajayakumar522
      @mayajayakumar522 6 หลายเดือนก่อน

      എന്റേ അമ്മ നന്നയി പാചകം ചെയ്യുമായിരുന്നു എന്നു വല്ലാത്തേ മിസ്സ് ചെയ്യുന്നു

  • @ishikaandherdreams9054
    @ishikaandherdreams9054 6 หลายเดือนก่อน +1

    Nyan munpu manga curry kazhichitilla e video kandu ithu pole undkaki... super ayirunnu... choru vendum vendum eduthu kazhikan tonnum... super ayitundu a chicken fry receipe koodi kanikavoo

  • @aswathyaswathyvelayudhan4652
    @aswathyaswathyvelayudhan4652 6 หลายเดือนก่อน +2

    ഞാനും അങ്കമാലിക്കാരി ആണ്. എനിക്ക് ഇഷ്ട്ടമാണ് മാങ്ങാകറിയും. ബീഫും. കായയും വച്ചതും 😋😋

  • @Anamikaanoob
    @Anamikaanoob ปีที่แล้ว +17

    ഇതു പോലെ ഒന്ന് ഉണ്ടാക്കി നോക്കണം... 👌🥰

  • @sheelajosekutty9120
    @sheelajosekutty9120 ปีที่แล้ว +5

    Not only angamali, in thrissur we make beef with Kaya,potato,kookaburra and kadachakka.

  • @Sand-s6y
    @Sand-s6y 6 หลายเดือนก่อน +10

    അമ്മ സൂപ്പർ ആണ്. മുക്തേ ക്കാളും നല്ല ബ്യൂട്ടി

  • @lakshmivanisuriyan
    @lakshmivanisuriyan 5 หลายเดือนก่อน

    Amma Ammayude vaka sambar powder sambarum kanichu tharo. Vegetarians helpairikum please ❤🤗😊

  • @pushpakrishnakumar4863
    @pushpakrishnakumar4863 6 หลายเดือนก่อน +14

    മുക്തയുടെ ഭാഗ്യം ഇതുപോലെ ഒരു അമ്മയെ കിട്ടിയത് lovou ❤️❤️❤️❤️💞❤️

    • @Hiux4bcs
      @Hiux4bcs 6 หลายเดือนก่อน

      ശോ 😂

  • @sherlyjoseph1824
    @sherlyjoseph1824 6 หลายเดือนก่อน +2

    Elavoor എന്റെ വീട് അവിടെയാണ് ചേച്ചി കറി സൂപ്പർ 👍👍

  • @jubyarun3572
    @jubyarun3572 ปีที่แล้ว +36

    അമ്മ എത്ര soft ആണ് ❤️❤️❤️love you amma❤❤

  • @rijakurian1630
    @rijakurian1630 6 หลายเดือนก่อน +2

    Muthe Ente favourite chakkakku manga curryyum beef ulartgum.same aame😊

  • @sijins2553
    @sijins2553 5 หลายเดือนก่อน

    ഞങ്ങളുടെ മുക്ത എത്രയും സിംപിൾ ആന്നെന്നു വിചാരിച്ചില്ല ❤❤❤

  • @Seema.sKurup
    @Seema.sKurup 6 หลายเดือนก่อน +1

    Rinckus mother is showing type Mukthas mother is really a genuine mother

  • @reebavijayendiran8580
    @reebavijayendiran8580 ปีที่แล้ว +15

    Amma is soo sweet..God bless her

  • @chinnusiva7466
    @chinnusiva7466 ปีที่แล้ว +4

    Ammayude samsaram orupaaad ishtam😘😘😘😘😘😘😘 I miss my Amma

  • @virparamvirsinghs5265
    @virparamvirsinghs5265 ปีที่แล้ว +3

    Nalla Sappadu, Akka, Unga mom, is very good preparation, Thank you Akka, 🙏Kanmani baby enga ?👍💐💐💐👳‍♂️👪

  • @rajidavid6728
    @rajidavid6728 ปีที่แล้ว +5

    കണ്ടിട്ട് വായിൽ കപ്പലോടുയ അത്ര സൂപ്പർ 👍 അമ്മ അടിപൊളി 👍❤️

  • @Rose-fc2xv
    @Rose-fc2xv ปีที่แล้ว +9

    Awesome recipe Mukta!! Definitely trying it. I wish she also showed the beef as well! Your mom a bit picky, probably that’s why it also tastes really delicious!!

  • @geena1910
    @geena1910 4 หลายเดือนก่อน

    Amma ഒറ്റയ്ക്ക് ആണോ താമസിക്കുന്ന.
    മുത്ത് ചേച്ചി എവിടെ ആണ്

  • @bernyshijo1654
    @bernyshijo1654 ปีที่แล้ว +24

    സത്യം.....വായിൽ വെള്ളം വന്നു ...ഷാലു ടീച്ചറെ❤❤❤❤❤❤❤❤

  • @dhanu9512
    @dhanu9512 6 หลายเดือนก่อน +1

    Pacha mango aano vendath

  • @tessyfrancis7506
    @tessyfrancis7506 5 หลายเดือนก่อน

    Super super
    Ammayude sneham
    Koodiyakumbol

  • @Dewdrops701
    @Dewdrops701 5 หลายเดือนก่อน

    E chiken fry recipe chyamo ammede.. kandit super

  • @sabithashihab195
    @sabithashihab195 ปีที่แล้ว +29

    ഇപ്പോളാണ് ശരിക്കും അങ്കമാലി മാങ്ങാക്കറി വെയ്ക്കുന്നതെങ്ങനെയാണ് ന്ന് മനസിലായത് . എന്തായാലും ഉണ്ടാ ക്കാം❤❤ അമ്മയ്ക്കും മോൾക്കും👌👌👌👌👌👌🥰🥰

  • @User_25542
    @User_25542 ปีที่แล้ว +1

    Kadukku pottikumbol athu karingal aanu thazhe pokunnathu. Aalathe elakiyathu kondallaaa

  • @shobin3
    @shobin3 ปีที่แล้ว +9

    അമ്മയുടെ ഈ chicken fry റെസിപ്പി ഇടണം ഒരു വീഡിയോയിൽ..

  • @reemaparappally7066
    @reemaparappally7066 6 หลายเดือนก่อน +2

    Looks so delicious. I will try to make it on this coming Good Friday. Thank you

  • @nayanaa1780
    @nayanaa1780 6 หลายเดือนก่อน +1

    Ammayude samsaram nalla samadhanamulla samsaram❤

  • @angelinajoy2832
    @angelinajoy2832 6 หลายเดือนก่อน +1

    Njanum oru Angamalykari aanu. Ente ammayum ingane thanney aanu.

  • @manoharan1006
    @manoharan1006 4 หลายเดือนก่อน

    തേങ്ങാപ്പാൽ ഒഴിച്ചു കഴിഞ്ഞാൽ ഒരു ഡയറക്ഷനിൽ മാത്രം ഇളക്കുക. അല്ലെങ്കിൽ പാൽ പൊട്ടും, ടെയ്സ്റ്റ് കുറയും.ഒന്നാം പാൽ ഒഴിച്ച് കഴിഞ്ഞു വെള്ളം ഒട്ടും ചേർക്കരുത്. വറവിന്റെ കൂടെ 4,5 ഉലുവ ചേർത്താൽ സൂപ്പർ

  • @Rinikoshy-is1qj
    @Rinikoshy-is1qj 5 หลายเดือนก่อน

    Nalla amma.. very soft n caring mom … u lucky mukta to get a mom like her❤️

  • @kunjattachinnuz8441
    @kunjattachinnuz8441 6 หลายเดือนก่อน

    Chechi beef curry video detail ayit idamo..😮

  • @sindubabu5411
    @sindubabu5411 ปีที่แล้ว +10

    അമ്മയുടെ സ്പെഷ്യൽ കറികൾ ഓരോന്ന് ആയി കാണിക്കൂ

  • @pushpank3670
    @pushpank3670 ปีที่แล้ว +117

    ഇങ്ങനയുള്ള അമ്മമാരുടെ മക്കളായി ജനിക്കാനും വേണം ഒരു ഭാഗ്യം❤

  • @victorianicholas7855
    @victorianicholas7855 6 หลายเดือนก่อน

    എല്ലാവരെയും ഉൾക്കൊണ്ട്‌ പറയുന്ന മകൾ. ❤️❤️❤️👍👍👍🙏🙏🙏🙏❤️❤️❤️❤️

  • @rachelninan9074
    @rachelninan9074 ปีที่แล้ว +6

    My dearest sister- Frankly speaking i like you so so much n much more ur very calm n loving Mom. I am also from Ernakulam but residing in Dubai.....I really like ur Mom... The silent calmness in her n her quiet presentation is really amazing. Pls do convey my love and prayers for her. If possible, can u pls pls show her beefkaya fry, chicken fry. Another imp thing to remind my beloved sister is the fact that when u showed ur Mom's home tour there was a bit of lighting problem n was not so clear..... Can u pls show a full tour of ur Mom's house with more lighting n also ur Mom's kitchen n how she has organized it... Pls dear... I felt she is v v v neat and clean.... Since i too have OCD problem/ or cleaning habit to the core, i like people who keep things organized n learn more from elderly people who r of the same character. I know u r also v v good in cooking n keeping ur house spick and span. I really appreciate it inspite of ur busy shooting schedule...Pls do read my comment and consider my request.....

    • @letishyavictor658
      @letishyavictor658 6 หลายเดือนก่อน

      😊😊 p😊😊😊😊😊😊

  • @lailavarkki7747
    @lailavarkki7747 5 หลายเดือนก่อน

    Mukhtakutty.... Kollaallo... Cook ചെയ്യുന്നത് കണ്ടാൽ അറിയാം സൂപ്പർ ആണെന്ന്... അമ്മയും, മോളും അടിപൊളി...

  • @aksharasdream7149
    @aksharasdream7149 21 วันที่ผ่านมา

    Pathiram vaikinna stand onnu clean cheidhutu vachudae endha azhukku

  • @funtime3531
    @funtime3531 ปีที่แล้ว +5

    Chechiyeee.... Aa chiken fryyy recipe edamo

  • @richurisha
    @richurisha ปีที่แล้ว +8

    ഇനിയും ഇതുപോലെ അമ്മയുടെ cooking video venamtto, അമ്മയുടെ മുഖത്ത് ഫുൾ ടൈം ചിരിയാണ്,😊

  • @abhiramyaamy9652
    @abhiramyaamy9652 ปีที่แล้ว +5

    Super amma❤..iniyum ammayude cooking videos pradheekshikkunnu

  • @Priya-t3n4p
    @Priya-t3n4p 5 หลายเดือนก่อน +1

    സൂപ്പർ അങ്കമാലി മാങ്ങാ കറി 😘😘😘😘😘😘😘😘😘😘

  • @SAFIYAMAVUNGAL
    @SAFIYAMAVUNGAL 5 หลายเดือนก่อน

    അമ്മ ഇങ്ങനെ ഭംഗിയായി ചെയ്യുന്നത് കൊണ്ടണ് അമ്മ ഇപ്പോഴുംസുന് രി യായി ഇരികദന്നത്.

  • @stellaretnakumar7541
    @stellaretnakumar7541 5 หลายเดือนก่อน

    Can you please post the beef with koorka recipe by amma

  • @prabhajoy8576
    @prabhajoy8576 6 หลายเดือนก่อน +2

    Mommy is so sweet… that mango curry is so tempting

  • @jiyajj
    @jiyajj ปีที่แล้ว +3

    Chicken recipe kaanikumoo

  • @neethulijo7502
    @neethulijo7502 ปีที่แล้ว +10

    Mukthayude mummykku chakkarayumma.
    All her curries looks delicious.
    I miss my mum.
    Auntyde recipes iniyum share cheyyane.

  • @laiby8729
    @laiby8729 10 หลายเดือนก่อน +1

    Kure recepie nokki ennitt ammayude ee recepie eshttapettu innu vachu super.thank you

  • @preethavalsalan9973
    @preethavalsalan9973 6 หลายเดือนก่อน +2

    നല്ല അമ്മ, ഈ കറി ഞാനും ഉണ്ടാക്കും.

  • @seetha5695
    @seetha5695 6 หลายเดือนก่อน

    നല്ല സ്‌നേഹം വും ക്ഷമയും ഉള്ള അമ്മ ❤❤🥰

  • @stephydalet7272
    @stephydalet7272 ปีที่แล้ว +2

    Ammayudea chicken fry onnu kanikuvo

  • @MPvision769
    @MPvision769 6 หลายเดือนก่อน +1

    അമ്മ .... 👌❤️

  • @dr.jesnajithin4296
    @dr.jesnajithin4296 5 หลายเดือนก่อน

    Adipoli curry aniku kothi aakunu

  • @valsalasurendran328
    @valsalasurendran328 6 หลายเดือนก่อน

    Super adipoli mangacurry

  • @ushaprasheed6182
    @ushaprasheed6182 6 หลายเดือนก่อน

    അമ്മ സൂപ്പർ എനിക്ക് നല്ല ഇഷ്ടാണ് മുക്തയെ എല്ലാം സൂപ്പർ❤❤❤❤❤❤❤😊😊😊😊😊😊

  • @rosemarythomas7555
    @rosemarythomas7555 ปีที่แล้ว +1

    Chechii onummm parayan illa adipoliii,🥰 chechiii kozhachuu kazechapoo sherikum namalll kazechapole aaa..

  • @ReshmiReshmi-uh5ln
    @ReshmiReshmi-uh5ln ปีที่แล้ว +1

    Chechi flattil mazha peyyumbol ulla videos edumo

  • @shineyninan6009
    @shineyninan6009 6 หลายเดือนก่อน +1

    Super Amma❤

  • @sonastalin9184
    @sonastalin9184 ปีที่แล้ว +3

    Chechi ee chicken fry recipe cheyumoo please

  • @unnisworldameya
    @unnisworldameya ปีที่แล้ว +1

    Angamali pork recipes cheyyumo

  • @soumyadeepu6132
    @soumyadeepu6132 ปีที่แล้ว +8

    Ammayude manga curry super aanutto 👌👌👌👌 kandittu thanne kothiyayi 🥰 ammayude special palaharangal undenkil athokke kanikkane muktha🥰❤️❤️

  • @saisingermusiclover9232
    @saisingermusiclover9232 6 หลายเดือนก่อน +1

    ബഹറിനിൽ നിന്നും ഒരു മാങ്ങാക്കറി ❤ർ ....

  • @Priya-t3n4p
    @Priya-t3n4p 5 หลายเดือนก่อน +1

    സ്വീറ്റ് അമ്മയും മകളും 😘😘😘😘😘😘😘😘😘😘😘😘😘

  • @kk-db4ps
    @kk-db4ps ปีที่แล้ว +1

    idli batter onnu kannikamo

  • @ichus946
    @ichus946 ปีที่แล้ว +5

    Chicken fry recipe കാണിക്കുമോ 🥰❤️

  • @reenajose5528
    @reenajose5528 ปีที่แล้ว +1

    Deeee paaaruuuu. Curry. Bowllil. Thannea. Kazhikkanam.
    Amma. Suupper

  • @arsha8816
    @arsha8816 11 หลายเดือนก่อน +3

    Tried this curry.valare valare nannayi.Thank u so much.waiting for sambar recipe 😊

  • @akprasad1482
    @akprasad1482 6 หลายเดือนก่อน +1

    ഞാൻ ambikadevi. എനിക്കും കറികൾ ബൗളിൽത്തന്നെ എടുക്കണം. അല്ലാതെ ചോറിന്റെ പുറത്തു കഴിക്കുന്നതും ആർക്കും കൊടുക്കുകയും ഇല്ല.

  • @ambikak2214
    @ambikak2214 5 หลายเดือนก่อน

    ഒരുപാട് ഇഷ്ടപ്പെട്ടു കഴിക്കുന്നതും ഇഷ്ടപ്പെട്ടു

  • @raheemaju5526
    @raheemaju5526 ปีที่แล้ว +2

    Hi ചേച്ചി സുഖമാണോ ❤️നിങ്ങളുടെ വീഡിയോസ് എല്ലാം എനിക്ക് നല്ല ഇഷ്ടമാണ് ട്ടോ 😘

  • @mantraherbaltcr
    @mantraherbaltcr ปีที่แล้ว +2

    Iniyum ammayuda beef chicken recipie urapayum venam

  • @radhamanipc3492
    @radhamanipc3492 6 หลายเดือนก่อน

    Kaduke ponhikidakkunnathe mathramalla kadikinte anna karryilakke erangivarukayam cheyyum ❤❤❤

  • @Rose-wz8yc
    @Rose-wz8yc ปีที่แล้ว +2

    Muthe chicken fry recipe venam plzzz

  • @ramshimuni8864
    @ramshimuni8864 ปีที่แล้ว +2

    Kanmani kuteede hair oil prepare cheyuna oru vdo cheyumo.pls❤

  • @beucephalus4800
    @beucephalus4800 ปีที่แล้ว +4

    oru aishwryam ulla amma❤❤❤ adhu pole molum❤❤❤

  • @vanajavanaja754
    @vanajavanaja754 6 หลายเดือนก่อน

    Adipolli mango curry

  • @fidhuworld8219
    @fidhuworld8219 ปีที่แล้ว +1

    ചേച്ചിയുടെ വീഡിയോ missing വീഡിയോ എന്നും ഇടണം എല്ലാവർക്കും സുഖം തന്നെയാണോ മോൾടെ വിശേഷം വിടണം

  • @renukasubran3232
    @renukasubran3232 6 หลายเดือนก่อน

    മഞ്ഞ പൊടി കളർ വേറെ കളർ

  • @seenaantuseena4012
    @seenaantuseena4012 ปีที่แล้ว +3

    ഞാൻ അങ്കമാലി മരുമകൾ ആണ് muktha

  • @floraretheesh
    @floraretheesh ปีที่แล้ว +7

    Thank you dear mukutha❤ Definitely I'll try and will upload in my channel ❤❤

  • @FloraRealm
    @FloraRealm 6 หลายเดือนก่อน

    Super manga curry .....nalla soft amma ❤❤

  • @FarijaSamad
    @FarijaSamad 5 หลายเดือนก่อน

    Ith mukthede amma aanno

  • @JessammaJoseph-mv8ru
    @JessammaJoseph-mv8ru 6 หลายเดือนก่อน

    Chicken fry recipes kudi idumo

  • @SelmathKunjol-ds4lb
    @SelmathKunjol-ds4lb 5 หลายเดือนก่อน

    Savala ano

  • @minikunjan
    @minikunjan 4 หลายเดือนก่อน

    അമ്മവളരെസേഫ്റ്റ്അമ്മ ഞാൻമാങ്ങാക്കറിഉണ്ടാക്കിഎല്ലാവർക്കുംഇഷ്ടപ്പെട്ടൂ.

  • @mariammajacob130
    @mariammajacob130 7 หลายเดือนก่อน

    Pavam amma ethra thavanna paranju molk koduthu vidanam ennu. Bhaghiyam cheiyath mol. Like adichu❤

  • @kuttuaami3302
    @kuttuaami3302 ปีที่แล้ว +1

    Chechi oil aano velichenna ano...

  • @elizabeththomas787
    @elizabeththomas787 5 หลายเดือนก่อน

    More than the curry I liked your sweet and loving mom .🥰

  • @vedhuzvedhuvlogs806
    @vedhuzvedhuvlogs806 8 หลายเดือนก่อน +1

    Amma ethoru pavama😘😘

  • @royalbabu8214
    @royalbabu8214 ปีที่แล้ว +1

    Parayathirikkan vayya ammapoliyatto enikku othiri ishttayi ammaye ❤

  • @princypp3176
    @princypp3176 6 หลายเดือนก่อน

    ഈ വീഡിയോയിൽ കാണുന്ന ചിക്കൻ ഫ്രൈ റെസിപ്പി ഇടാമോ.

  • @sreyanandha5936
    @sreyanandha5936 ปีที่แล้ว +1

    Beef,kaaya ittathu kanikkane

  • @aswathyks4108
    @aswathyks4108 ปีที่แล้ว +4

    ചെച്ചി ഞാൻ ഉണ്ടാക്കി.. സൂപ്പർ അയിരുന്നു ❤❤

  • @TaniaZachariah
    @TaniaZachariah 10 หลายเดือนก่อน

    Hi Mukta, loved this cooking video, especially the way you relished and savoured the food while having it. It simply reminds me of the way I am at home and brings a lot of nostalgic memories. I'm settled in Bangalore and I long to go back to my home in Ernakulam and when I'm home, I still ask my mom to feed me two mouths while having lunch. Thank you so much for this amazing and homely video.
    The chicken fry in the end looked so delicious as well. Please post a video of the making of that chicken fry. Thanks again.

    • @kuriantx7015
      @kuriantx7015 9 หลายเดือนก่อน

      Muktha. Kanmani. Vlog. Manco. Pickles. Beautiful and very super ❤🎉 Hai. Merry Christmas 🎄🌲. Happy. Newyear 🎉🎉🎉🎉🎉🎉🎉

  • @fireandshade
    @fireandshade ปีที่แล้ว +1

    Ayoo chechi chicken fry de recipe ittilalo.. Plz... Upload cheytta

  • @akkusree2122
    @akkusree2122 ปีที่แล้ว +1

    Shalu teacher enne kg section padippichittund Vimalagiri school il😊

  • @abhiramianilkumar4107
    @abhiramianilkumar4107 ปีที่แล้ว +5

    Manga curry looking delicious 😋
    Curry ഉണ്ടാകി vachappol കൂടി കൊതി തോന്നിയില്ല പക്ഷേ എന്റെ ചേച്ചി....chechi കഴിക്കുന്നത് കണ്ടപ്പോള്‍ സകല control um പോയി 😂😂