ചേച്ചി ഒരു രെക്ഷ ഇല്ലാട്ടോ. ചേച്ചി പാചകം. ചേച്ചി കഴിക്കുന്നത്. കാണുമ്പം കൊതി തോന്നും 😋. ചേച്ചി.ഒരുപാട് ഇഷ്ട്ടം ❤. എനിക്ക് ഇത് പോലെ ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ. മാളൂന്റെ ഭാഗ്യം. ചേച്ചി ഉണ്ടാകുന്ന ഫുഡും ഒരുപാട് ഇഷ്ടം ❤❤❤
ചീനി മഞ്ഞയുണ്ട്. എനിക്ക് ഏറ്റവും പ്രിയപെട്ടത് ആ ഇനം ചീനിയാ. പെട്ടെന്ന് വേവും. നല്ല രുചിയാ. ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട്..ചീനി തൊലി കളയുമ്പോഴേ ചെറിയ മഞ്ഞ കളർ കാണും...
അടിപൊളി,ഇങ്ങനെ എത്രപ്രാവശ്യം പറഞ്ഞാലും അധികമാകില്ല. ആ ചീനി അത് മൊട്ടകരുവൻ ചീനി ആണ്. അതുപോലെ തന്നെ നമ്മൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത പാഷൺഫ്രൂട്ടും പരിചയപ്പെടുത്തി. Love you all ❤
സരിത ചേച്ചി കഴിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാ 😊
ചേച്ചി ഒരു രെക്ഷ ഇല്ലാട്ടോ. ചേച്ചി പാചകം. ചേച്ചി കഴിക്കുന്നത്. കാണുമ്പം കൊതി തോന്നും 😋. ചേച്ചി.ഒരുപാട് ഇഷ്ട്ടം ❤. എനിക്ക് ഇത് പോലെ ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ. മാളൂന്റെ ഭാഗ്യം. ചേച്ചി ഉണ്ടാകുന്ന ഫുഡും ഒരുപാട് ഇഷ്ടം ❤❤❤
❤
15:35
ചീനി മഞ്ഞയുണ്ട്. എനിക്ക് ഏറ്റവും പ്രിയപെട്ടത് ആ ഇനം ചീനിയാ. പെട്ടെന്ന് വേവും. നല്ല രുചിയാ. ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട്..ചീനി തൊലി കളയുമ്പോഴേ ചെറിയ മഞ്ഞ കളർ കാണും...
Sherikum oru veed pole avide ningal kurekaalam aayapole malunte bhagyam Ellaam kazhikalo 😋😋😋😋
PASSION FRUIT njangae veetil thrissur okke ishtampoleyundaaavarundu
Inn Malu ille evide poyi Malu super kid 😮
തഗ്ഗ് അമ്മായി 13:55
സരിത കഴിക്കുന്നത് കാണുന്നത് ആണ് test 😄😄 എനിക്കു കൊതി ആകുന്നു
Ammayeem molum sooshichonam , njan kothi vittu pandaram adangiyirikkuva , vayar elakallae ketto , chumma luv u kolkam super
സൂപ്പർ ഉണ്ട് കാണാൻ👍
പൊളി നെയ്മീൻ തല കറിയും കപ്പയും 😘😘😘😘😘😘😘😘😘😘😘😘😘😘😘
Lovely video
passion fruit elladth undakm....
Malu yevide
Yes where's Mallu?
Ammachi seerial l undo?
Chechi kazhikunna kaanumbo ufff🤤🤤🤤🤤
Chechiii njanglude malutty evde kananillalloo
Exam
ഫുഡ് കഴിക്കാൻ കിട്ടുമോ എവിടെയാണ് place പറയണേ
Malu evide
Super ❤❤
Ammayi ippo mizirandilum seriyalill undallo😊
E video yum Oppam mangalyam thanthunanena serialum onnich kanunna ngan😂
Mallu avidda
നെയ് മീൻ തലക്കറി ഒന്ന് വേറെ തന്നെ 👍
Malu avida chechi ❤
Exam
ഇന്നത്തെ video കൊള്ളാം .അമ്മായി മീന്‍ വാങ്ങിവരുന്നത് നന്നായിട്ടുണ്ട് 😊.
ഗൃഹാതുരത്വം നിറഞ്ഞ അന്തരീക്ഷം 😊
Manushyane kothipichubkollu😅
അടിപൊളി,ഇങ്ങനെ എത്രപ്രാവശ്യം പറഞ്ഞാലും അധികമാകില്ല. ആ ചീനി അത് മൊട്ടകരുവൻ ചീനി ആണ്. അതുപോലെ തന്നെ നമ്മൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത പാഷൺഫ്രൂട്ടും പരിചയപ്പെടുത്തി. Love you all ❤
സൂപ്പർ 😊
Malu ullapol nallea
Chechide place avidenu........... beautiful place❤
Super curry
Super
മാളു എവിടെ?
ഒരു reksha ilatto kidu.. Ente vayil.. Vellm vanu.. 😂
ഈ അമ്മായി സീ കേരളത്തിലെ മിഴി രണ്ടിലും സീരിയലിലെ സിദ്ധി മുത്തി അല്ലേ????
ക്യാമറ മാനേ സമ്മതിക്കണം 😀
സീരിയൽ... ഇതിൽ എല്ലാം അഭിനയിക്കുകയാണ്...
സരിത ലിപ്സ്റ്റിക് മുഴുവനും അകത്താക്കല്ലേ
Ammayi serial okke abinayikkunnathanu
Tapioca😋 🥔🥕🥚 Драники 😅
അയ്യോടാ മാളു എവിടെ
Ngan like ittappol 1k ayi.999 ayirunnu😊
നേരത്തെതന്നെ ഞാൻ ചോദിച്ചാരുന്നു ആ സ്ഥലം എവിടെ ആണെന്ന്. ഒന്ന് പറയാവോ . അംബിൻസ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല പെങ്ങളെ
Vizhinjam anu near azhimala
👍👍❤❤
നല്ലസ്ഥലം. തിരുവനന്തപുരം ആണോ
❤❤
മാളു മിസ്സിംഗ് ആണ്
ഫുഡ് കിട്ടാൻ വകുപ്പുണ്ടോ എവിടയാണ് place
അമ്മായിയുടെ കണ്ണിൽ നിന്നും വെള്ളം വരുന്നത് ശ്രെദ്ധിച്ചോ... പാവം 😂. കണ്ണും മുഖവും ചുവന്നു പോയി 😂😂😂
ennalum aa lipstick oru sakalam polum poyillallo🤔
Amma 🙏 I love😘❤ fish🐠🐋🐟 to much amma very👍 taste yummy😋😋 love you all💕💕💕💕💕💕💕
എനിക്ക് കൊതിയാവുന്നു
Enikkum❤❤❤
അമ്മായി പാവമാ ചേച്ചി ❤️❤️❤️❤️
ആരുടെയെങ്കിലും കൊതി തിട്ടിയോ....ഉപ്പും മുളകും ഊതി അടുപ്പിലിട്ടെ...🤣🤣🤣🤣🤣
Malu vinu 10 class exam aan
ഇതെന്താ നിങ്ങൾ തിന്നുന്നത് മാത്രം കാണിക്കുന്നേ ഉണ്ടാക്കുന്നത് കാണിക് ഹേ
മാളു ഇല്ലാതെ ഒരു രസ്സല്ല അവൾ എവിടെ പോയി
അടുപ്പ് അൽപ്പം ഹൈറ്റ് ആയോ സരിതേ. അമ്മായിക്ക് എടുക്കാൻ അൽപ്പം കഷ്ടം ആയി തോന്നുന്നു,.. സംഭവം അടിപൊളി ട്ടോ.., 😍😍😜
Plz pin cheyyoo
സൂപ്പർ ♥️♥️♥️