ലാലേട്ടന്റെ ആവശ്യപ്രകാരം മഞ്ജു തയ്യാറാക്കിയ നെമ്മീൻ കറി | Manju's Kitchen | Manju Pathrose

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 650

  • @SaltandPepperFoodChannel
    @SaltandPepperFoodChannel  3 ปีที่แล้ว +39

    Watch latest episode of Manju's Kirchen :
    th-cam.com/video/152tjTSqkS4/w-d-xo.html
    th-cam.com/video/sX6pVwqKarE/w-d-xo.html

  • @reshmatvm4344
    @reshmatvm4344 3 ปีที่แล้ว +134

    ലാലേട്ടന്റ പേരും പറഞ്ഞു അവസാനം വരെ കണ്ട ഞൻ.... ലാസ്റ്റ് പറയുവാ ചുമ്മാ പറഞ്ഞ അനന്ന് 🙄🙄🙄

    • @arshi__naz
      @arshi__naz 2 ปีที่แล้ว +4

      Phsycolagical moovment...
      Ennale views indakoo😂

    • @babinajafar712
      @babinajafar712 2 ปีที่แล้ว +1

      😆

    • @suhailsugukmp1801
      @suhailsugukmp1801 2 ปีที่แล้ว

      🤣🤣🤣🤣

    • @asganil4411
      @asganil4411 2 ปีที่แล้ว

      ആദ്യമേ തന്നെ കമെന്റ് സെക്ഷൻ നോക്കിയത് നന്നായി.....

  • @coreleck905
    @coreleck905 3 ปีที่แล้ว +147

    ചാനലിലെ റേറ്റിംഗ് കൂട്ടാൻ ലാലേട്ടൻ നമ്പർ കൊള്ളാം

    • @Aisha-qo7xw
      @Aisha-qo7xw 3 ปีที่แล้ว +1

      mundhiri vallikal talirkkumbol enna film ile karyam aavum parayunnathu😂😂🤣🤣🤣

    • @ranafathima1750
      @ranafathima1750 3 ปีที่แล้ว +1

      Ath thannwe karyam ariyathe thora idaruth 🥴🥸

  • @vineethamathew443
    @vineethamathew443 3 ปีที่แล้ว +19

    ബിഗ്‌ബോസിലെ പ്രകടനം വെച്ച് എപ്പോഴും അവരെ നമ്മൾ കുറ്റപ്പെടുത്താതെ, മനുഷ്യരല്ലേ തെറ്റുകൾ പറ്റില്ലേ, അവരുടെ നല്ല വശവും നമ്മൾ കാണുക.

    • @rekham4620
      @rekham4620 ปีที่แล้ว +1

      അങ്ങനെ പ്രേക്ഷകർ ഒരു വിട്ടുവീഴ്‌ച ചെയ്യുന്നതുകൊണ്ടാണ് ഇവർ ഈ ഫീൽഡിൽ തുടരുന്നത്. അന്നത്തെ ഓരോ വിവരം കെട്ട സംസാരം ഓർത്താൽ തിരിഞ്ഞുനോക്കാൻ തോന്നില്ല. ഇത് എന്റെ മാത്രം അഭിപ്രായം

  • @sajithpappinisseri9794
    @sajithpappinisseri9794 3 ปีที่แล้ว +81

    മുടി മുന്നിൽ ഇട്ട് പാചകം ചെയ്യരുത്

  • @robinsmini4835
    @robinsmini4835 2 ปีที่แล้ว +1

    സുനിച്ചന് ആദ്യം വച്ച് കൊടുക്ക് ആളിനെ കാണാനില്ലല്ലോ 2 വർഷമായിട്ട്

  • @asharnair8113
    @asharnair8113 3 ปีที่แล้ว +29

    മഞ്ജു നിങ്ങടെ പാചകം ഒക്കെ കൊള്ളാം. മുൻപ് നിങ്ങളെ വല്യ ഇഷ്ടവുമായിരുന്നു. പക്ഷെ ബിഗ്‌ബോസിൽ വന്ന് നിങ്ങളുടെ കുശുമ്പും, പരദൂഷണവും, അഹങ്കാരവും ഒക്കെ കണ്ട് വെറുത്തു പോയി. രജിത് സാറിനോട് നിങ്ങൾ കാണിച്ച ധാർഷ്ട്യം, പക്ഷഭേദം അതൊന്നും മറക്കാൻ കഴിയില്ല. 😩

    • @Sree-fr7sy
      @Sree-fr7sy 3 ปีที่แล้ว +2

      Athe.....ippozhum dheshyam aanu.....

    • @ajiths1348
      @ajiths1348 3 ปีที่แล้ว

      Yes

    • @ps6928
      @ps6928 3 ปีที่แล้ว +1

      Rejith sir kaanichathum paranjathum onnum marakkilla. Sir ennu perinupolum yogyatha illatha enthokke dialogues and pravarthikalanu cheythu.. sir bbyil koode veruppichu..

    • @Sree-fr7sy
      @Sree-fr7sy 3 ปีที่แล้ว

      @@ps6928 🤔🤔🤔

    • @asharnair8113
      @asharnair8113 3 ปีที่แล้ว

      @@ps6928 🤔

  • @anusinuzz1884
    @anusinuzz1884 3 ปีที่แล้ว +95

    കൊള്ളാമടി ലാലേട്ടൻെറ പേര് വച്ച് തന്നെ നീ ആൾക്കാരെ പറ്റിക്കണം

    • @subhashinimg425
      @subhashinimg425 3 ปีที่แล้ว +6

      അവർ സിനിമയിലെ കാര്യമാണ് പറഞ്ഞത്. പിന്നെ എ ടീ എന്ന് വിളിക്കുന്നത് എന്തുദ്ദേശിച്ചാണ് . അവർക്ക് ഒരു പേരുണ്ട്. നിങ്ങളെ ആരെങ്കിലും എടീ എന്നു വിളിച്ചാലോ

    • @ranafathima1750
      @ranafathima1750 3 ปีที่แล้ว +2

      Enthonn Dey,kashtam 😵‍💫🥴

  • @shihabp9340
    @shihabp9340 3 ปีที่แล้ว +66

    ബിഗ് ബോസ്സിൽ വന്നതിനു ശേഷം മഞ്ജു പത്രോസിന് ഇഷ്ടമില്ല

    • @geetapillai1819
      @geetapillai1819 3 ปีที่แล้ว +4

      പോകട്ടെ അതൊക്കെ കഴിജില്ലേ മനുഷ്യർ അല്ലേ, അവരുടെ കയ്യിൽ നിന്ന് വന്ന മിസ്റ്റേക്ക് അതിനു അവർ എന്തെല്ലാം കേട്ടു പക്കത കുറവ് കൊണ്ട് വന്ന കാര്യം. ഇത് എല്ലാം കേട്ടു അവരുടെയും മനസ് നീറി കാണും പാവം ജീവിച്ചോട്ടെ

    • @gowoohno5424
      @gowoohno5424 2 ปีที่แล้ว

      Athe...

    • @rejupk4371
      @rejupk4371 2 หลายเดือนก่อน +1

      നിങ്ങള് കാണേണ്ട

    • @dileepbalu6495
      @dileepbalu6495 หลายเดือนก่อน

      ബിഗ് ബോസിൽ വന്നതിനുശേഷം ഇവരെ ആർക്കും ഇഷ്ടമില്ല

  • @jobinaj2904
    @jobinaj2904 3 ปีที่แล้ว +31

    പിന്നെ ലാലേട്ടന് വേറെ പണി ഒന്നും ഇല്ലേ. ഒന്ന് പോ തള്ളേ വെറുതെ തള്ളാതെ 😁😁😁😁

    • @deepthibiju6430
      @deepthibiju6430 2 ปีที่แล้ว

      അങ്ങനെ പറഞ്ഞു എന്ന് വച്ചു entha

  • @fathiirfuu8688
    @fathiirfuu8688 3 ปีที่แล้ว +7

    ഇനി വീഡിയോ കാണൂല ഫുൾ ഉടായിപ്പാ

  • @sreekala8304
    @sreekala8304 3 ปีที่แล้ว +4

    വിമർശനങ്ങൾ അങ്ങനെ കിടക്കും സാരമില്ല നിങ്ങളുടെ പുതിയ സംരംഭം നന്നായിരിക്കുന്നു.....
    വീഡിയോയ്ക്ക് അല്പം length കൂടി പോയി എന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഞാൻ കണ്ടില്ല അവതരണം ഒക്കെ ഭംഗിയായിട്ടുണ്ട്

  • @anamikaomanakuttan2758
    @anamikaomanakuttan2758 3 ปีที่แล้ว +7

    Big boss ലെ പ്രകടനം തീരെ ഇഷ്ട്ടം ആയില്ല എങ്കിലും മീൻ കറി ഉഷാർ ആയിട്ടുണ്ട്

    • @selmath872
      @selmath872 3 ปีที่แล้ว +1

      @Sushant Singh Rajput ഈ ഊള ഏതാണ്

  • @remamurali384
    @remamurali384 2 ปีที่แล้ว +2

    ഹായ് മഞ്ജു ഞങ്ങൾ മഞ്ജു വെക്കുന്നത് പോലെ തന്നെയാണ് ഒരു ഒരു നെയ്മീൻ കറി ആണ് മഞ്ജു പാവം ലാലേട്ടന് പേര് പറഞ്ഞു തള്ളാതെ മോളെ മേക്കപ്പില്ലാത്ത മഞ്ജുവിന് ഞങ്ങൾക്കറിയാം കൊഞ്ചൽ കുറച്ചു കുറയ്ക്കു ഈയൊരു മീൻകറിയുടെ പേര് പറഞ്ഞ ലാലേട്ടനെ പറയണ്ട 🙏🙏🙏🙏🙏

  • @redbellvlogs5591
    @redbellvlogs5591 3 ปีที่แล้ว +62

    ബിഗ് ബോസ്സ് കള്ളി

    • @selmath872
      @selmath872 3 ปีที่แล้ว +4

      @Sushant Singh Rajput താൻ ആരാടാ ഊളെ

  • @gdcd6094
    @gdcd6094 3 ปีที่แล้ว +14

    പിന്നെ നീ എസി യിൽ ആണ് ജനിച്ചതു വളർന്നത് നീ വന്നവഴി മറന്നു പോകുന്നു

    • @jeminisebastian3716
      @jeminisebastian3716 3 ปีที่แล้ว +4

      Mind your language

    • @Sree-fr7sy
      @Sree-fr7sy 3 ปีที่แล้ว +3

      Udaauippu manju.....

    • @sreejageorge4840
      @sreejageorge4840 3 ปีที่แล้ว +1

      കോളനിമഞ്ജു

    • @Sree-fr7sy
      @Sree-fr7sy 3 ปีที่แล้ว +1

      @Sushant Singh Rajput appo neeyo🤔🤔🤔

  • @kattookalayil
    @kattookalayil 3 ปีที่แล้ว +69

    കൈ നക്കിയിട്ടു പാചകം ചെയ്തത് ഒട്ടും നന്നായില്ല

    • @prakashkuttan1653
      @prakashkuttan1653 3 ปีที่แล้ว +9

      അപ്പോ മൂക്ക് തുടച്ചിട്ട് പാചകം ചെയ്യുന്നത് ചേട്ടൻ കണ്ടിട്ടില്ലേ

    • @aryaprabha3045
      @aryaprabha3045 3 ปีที่แล้ว +6

      Ninte vtloke glouse ittittaano pajakam cheyyaaaru

    • @amalrajamaloottan4103
      @amalrajamaloottan4103 3 ปีที่แล้ว +1

      @@prakashkuttan1653 😆😆😆😆😆😆😆

    • @reshmatvm4344
      @reshmatvm4344 3 ปีที่แล้ว +7

      എനിക്കും ഇതൊന്നും പിടിക്കില്ല.. 😡😡😡നക്കിയും തൊടച്ചും ആണേ ഭക്ഷണം ഉണ്ടാക്കുന്നെ.. ഒന്ന് അല്ലഗിലും മറ്റുള്ളവർക്ക് കഴിക്കാൻ ഒള്ള എല്ലേ 😡

    • @eldhokv3894
      @eldhokv3894 3 ปีที่แล้ว +7

      നിങ്ങൾ ഒക്കെ ഭയങ്കര high ഫൈ ,ഒന്നുപോടെ അവുടുന്നു

  • @praveenkumar-ve7ij
    @praveenkumar-ve7ij 3 ปีที่แล้ว +9

    മോശം ആയി പോയി ലാലേട്ടന്റെ പേര് പറഞ്ഞു views koottan

  • @pranavsuresh3859
    @pranavsuresh3859 3 ปีที่แล้ว +2

    പാചകം ചെയ്യുമ്പോൾ സ്ത്രീകൾ ശ്രെദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് തലമുടി പിറകിലേക്ക് കെട്ടിവെക്കേണ്ടത് അല്ലെങ്കിൽ ഹെഡ് cap ഉപയോഗിക്കണം

  • @priya-wo4hv
    @priya-wo4hv 2 ปีที่แล้ว +7

    ഞങ്ങൾ കോട്ടയം കാർ ഇതുപോലെ തന്നെ വെയ്ക്കുന്നത്. ഒരു മാറ്റവും ഇല്ല : സൂപ്പർ കറി 💃💃💃💃

  • @orma6249
    @orma6249 3 ปีที่แล้ว +16

    ചേച്ചി വല്ല സിനിമയിലുണ്ടോ ?നാലാളു കാണാൻ വേണ്ടി ഓരോ കോപ്രായങ്ങർ നിർത്തി പ്പോ സഹോദരി. ഈ അവസാനം വന്നതാണോ ലാലേട്ടൻ

  • @wilfredwilson8251
    @wilfredwilson8251 3 ปีที่แล้ว +6

    മൺ ചട്ടിയിൽ മരത്തിന്റെ തവി ഉപയോഗിച്ചാൽ നന്നായിരിക്കും ....

  • @user-വിഷ്ണു
    @user-വിഷ്ണു 3 ปีที่แล้ว +34

    ചേച്ചി ഫുക്രുവിനെ ഇപ്പോഴും കാണാറുണ്ടോ 😁😁.. അല്ല വെറുതെ തമാശയ്ക്ക് ചോദിച്ചതാണ്

    • @ആക്ഷൻഹീറോബിജു
      @ആക്ഷൻഹീറോബിജു 3 ปีที่แล้ว +1

      അതിൽ എന്തോ ഒരു കുനിഷ്ട് ഉണ്ടാലോ വിഷ്ണുവെ 😜

    • @shineramabhadran4339
      @shineramabhadran4339 3 ปีที่แล้ว +5

      kanarilenki fukru na thante vtl vilikan ano 🙄😹😹

    • @alphonsakj6327
      @alphonsakj6327 3 ปีที่แล้ว +1

      അത് Bb il alle
      Athe poyi.

    • @Sree-fr7sy
      @Sree-fr7sy 3 ปีที่แล้ว

      Kanathitikkan patto....

    • @user-വിഷ്ണു
      @user-വിഷ്ണു 3 ปีที่แล้ว

      @@shineramabhadran4339 അല്ലടാ നിന്റെ വീട്ടിലോട്ടു വിടാനാണ്

  • @lizzydaniel4498
    @lizzydaniel4498 2 ปีที่แล้ว +1

    Gas off ആക്കിയിട്ടു ഇത്തിരി പച്ച വെളിച്ചെണ്ണ ചുറ്റി ഒഴിക്കാം. എന്നിട്ട് ചട്ടി ഒന്ന് എടുത്തു ചുറ്റിക

  • @johnsonjoseph1803
    @johnsonjoseph1803 2 ปีที่แล้ว

    മോഹൻലാലിനോടുള്ള ഇഷ്ടം പോലും ആൾക്കാർക്കു കുറയും ഇവളുടെ ഈ തറ പരിപാടികണ്ടാൽ

  • @dileepchris2581
    @dileepchris2581 3 ปีที่แล้ว +12

    മഞ്ജു കുക്കറി ഷോ നടത്തുബോൾ ഒരു ആപ്രോൺ കെട്ടുന്നത് നല്ലതായിരിക്കും

  • @haidarkunnath3363
    @haidarkunnath3363 3 ปีที่แล้ว +1

    ഓ പിന്നേ ലാലേട്ടന്റെ അവിടെ വെപ്പും തീനും ഒന്നും ഇല്ലല്ലോ..,.

  • @liakathalikhan9283
    @liakathalikhan9283 3 ปีที่แล้ว +13

    Nintre video deletes cheyyan maryam undoo

  • @sulaikhasulaikha9690
    @sulaikhasulaikha9690 3 ปีที่แล้ว +4

    കഴിച്ചു പപ്പക്ക് അസുഖം വന്നിട്ടും എന്തിനാ ഇതിനെ prolsaahippikkunne

  • @entertainmenthub719
    @entertainmenthub719 3 ปีที่แล้ว +31

    ലില്ലിക്കുട്ടിയുടെ നെയ്മീൻ കറി 😍🔥

  • @isac4737
    @isac4737 3 ปีที่แล้ว +33

    കോപ്പ്
    ഒരു പണീം ഇല്ലെതെ ഇറങ്ങിയിരിക്കുന്നു.

    • @girijaraghavan3910
      @girijaraghavan3910 3 ปีที่แล้ว +1

      🤣🤣🤣🤣🤣🤣
      അവളുടെ മോഹം അത്രതന്നെ.
      ഒരു വളിച്ച അവതരണം. എന്തായാലും സുചിത്ര മാഡം അറിയണ്ട 🤣.

  • @kajalmedia9736
    @kajalmedia9736 3 ปีที่แล้ว +6

    എന്തോ മഞ്ജു ഇഷ്ടം poyee. Bgbossode

    • @ps6928
      @ps6928 3 ปีที่แล้ว

      Athu negative aayi kannunnathu konda. Angane aanel rejith sir negative aayitte thonnittullu in bb. Sir kooduthalum nilavarm illatha dialogues and game play aayirunnallo. Sir aanu ennu paranju chumma respect kodukkan pattillalo.

    • @kajalmedia9736
      @kajalmedia9736 3 ปีที่แล้ว

      Mmmm. Hi

  • @shylathaaji7418
    @shylathaaji7418 3 ปีที่แล้ว +27

    മേക്കപ്പ് കുടി പോയി വ്യത്തിക്കോട്

  • @amalrajamaloottan4103
    @amalrajamaloottan4103 3 ปีที่แล้ว +4

    " ഇഞ്ചി +വെളുത്തുള്ളി =പേസ്റ്റ് __ഇവ വഴറ്റുമ്പോൾ അല്പം ഉപ്പ് ചേർത്ത് വഴറ്റുക. ചട്ടിയുടെ അടിയിൽ പിടിക്കില്ല.....ok.

  • @lekshmiraj7538
    @lekshmiraj7538 3 ปีที่แล้ว +9

    Avar undakkunna curry nokkedo.. Supr alle. Allathe makeup um bakki okke enthina nokkunne. Makeup idathe ethu celebritiya pajakam cheythittulle. Ningalkku thinnan allallo avar undakkunne😂..onnu podo..

  • @miniv4454
    @miniv4454 3 ปีที่แล้ว +7

    നാവു പിഴ ഇപ്പൊ നിങ്ങൾക്ക് പറ്റിയില്ലെ. ഇത് തന്നെ ഒരു bigboss season 2 വിലു ഒരു contestant ന പറ്റിയപ്പോൾ നിങ്ങള് എന്തൊക്കെ യാണ് അയാളെ പറഞ്ഞത്. നിങ്ങളെ ശരിക്കും വെറുത്തു പോയി. Bigboss സീസൺ 2 കണ്ടതിനു ശേഷം

  • @abdullaabdulla7719
    @abdullaabdulla7719 3 ปีที่แล้ว +11

    മുടി കോഴി യതിരിക്കാൻ കരി ഓയിൽ പുരട്ടി ഇടതു ഭാഗത്തുനിന്നും വലതു വശം ചേർത്തു ചുരുട്ടി കെട്ടി വെക്കുക

  • @aishabeevi1236
    @aishabeevi1236 3 ปีที่แล้ว +34

    എല്ലാവരെയും ഇങ്ങനെ പറ്റിക്കണമായിരുന്നോ.. 🤣🤣🤣

    • @eagy8917
      @eagy8917 3 ปีที่แล้ว

      എടുത്ത് കാണുതല്ലേ 🙄

  • @hassankunhi2165
    @hassankunhi2165 3 ปีที่แล้ว +15

    എന്റെ പടച്ചോനെ മോഹൻലാൽ മഞ്ജുന്റെ കറിയും കൂട്ടിയോ... എന്റെ ലാലേട്ടാ ആള് കൊള്ളാലോ.... ആരെയും വിടണ്ട

  • @sunilantony8717
    @sunilantony8717 ปีที่แล้ว

    ഞങ്ങളെ പറ്റിക്കുന്ന പരിപാടി അല്ല ലാലേട്ടന്റെ പേരും പറഞ്ഞു ഇനി വീഡിയോ ഒന്നും ഞങ്ങൾ കാണുന്നില്ല

  • @syamalakumari1673
    @syamalakumari1673 3 ปีที่แล้ว +1

    മഞ്ജുലാലേ ന് ഇഷ്ടമുള്ളതൊക്കെ കഴിക്കാം. ഇത് വാങ്ങിക്കഴിക്കാൻ കഴിവില്ലാത്ത എത്രയോ ആൾക്കാർ ഉണ്ട്.. അവർ ക്കൂടി കൊടുത്തിരുന്നെങ്കിൽ ? എല്ലാം സെലീബ്രറ്റീസിന് പ്രത്യേകിച്ച് സിനിമാക്കാർക്ക്. പരസ്യങ്ങളിലെല്ലാം സിനിമാക്കാർ നിഷ്ക്കളങ്കരായ എത്രയോ കുഞ്ഞുങ്ങൾ, നല്ല അധ്യാപകർ, കവികൾ സാഹിത്യകാരൻമാർ , എന്തിന് മഞ്ജുവിന്റെ അച്ഛനു o അമ്മയും ഇല്ലേ അവരുടെ ആരു ടെയെങ്കിലും പേരു പറയാമായിരുന്നു.

  • @cyrilpalakunnel
    @cyrilpalakunnel 2 ปีที่แล้ว +4

    Super tastee.. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി 🙏🏾❤👍👍👍

  • @sheelajose7863
    @sheelajose7863 3 ปีที่แล้ว +2

    മുടി പുറകിൽ ഇടാൻ മറക്കല്ലേ കറി വെച്ചത് കൊള്ളാം

  • @thaaragam4202
    @thaaragam4202 3 ปีที่แล้ว +2

    അപ്പച്ചൻ മാർക്ക്‌ കൊടുക്കാനുള്ള 😂അല്പം കഴിക്കുന്ന അപ്പച്ചന്മാർക് കൊടുക്കുന്ന touchings 😜ഇഷ്ടായി 👌നമ്മുടെ touchingsbro യിലും ഉണ്ട്‌ പാവപെട്ട കലാകാരൻ മാരെയും കറി കാരേയും വീഡിയോ 🤣

  • @shyleshtv3287
    @shyleshtv3287 2 ปีที่แล้ว +3

    15:44 ഈശ്വര ചട്ടി പൊട്ടാഞ്ഞത് ഭാഗ്യം🤪🤪

  • @renukakrishna3754
    @renukakrishna3754 3 ปีที่แล้ว +9

    Ayyo ninne lalayten vilichu

  • @athiraathu139
    @athiraathu139 2 ปีที่แล้ว +1

    Ath aa pathram nannayi clean aakkathonda meen nte manam varunnath🥴njngalum ithil thanne kari vakkar njnglk aarkum meen manam vararillallo

  • @akabdhu1985
    @akabdhu1985 3 ปีที่แล้ว +33

    മെയ്ക്കപ്പ് കൂടുത്തലാണോ ചേട്ടാ 😁😁😁

  • @anjanagnair6151
    @anjanagnair6151 3 ปีที่แล้ว +3

    ലാലേട്ടന്‍ മീന്‍കറി ഉണ്ടാക്കന്‍ പറഞ്ഞോ, വെറുതെ views കിട്ടാന്‍ ഓരോ number

  • @jayasreeprakash3085
    @jayasreeprakash3085 3 ปีที่แล้ว +14

    മുടി ശ്രെദ്ധിക്കണം മുന്നിലോട്ട് ഇടരുത്

    • @Fluby-x3
      @Fluby-x3 3 ปีที่แล้ว

      മുടി ഇട്ട് ഇളക്കിയാൽ രുചി കൂടും 🤣

  • @scp9420
    @scp9420 3 ปีที่แล้ว +19

    Savam....nirthi poodi

  • @CopaMocha6232
    @CopaMocha6232 3 ปีที่แล้ว +2

    Manju chechi yude curry nannayitund.. ithu thanneyaanu nannayi vattichedutha mulakitta meencurry.
    Oru request und.. cooking time nu namude veetil polum aayaalum mudi keti vechirikanam.. oru show k present cheyumbol apron wear cgeyanam..ethoru chef ayaalum cooking nu munp thudakathil thanne cheyunna karyamaanu ithoke.. So i think u should follow it. Pachakam nallathayairunnu.

  • @ananthuathira2771
    @ananthuathira2771 2 ปีที่แล้ว +1

    എന്റമ്മോതല്ലുകാരി

  • @dollyroy639
    @dollyroy639 3 ปีที่แล้ว +19

    Pavam Nammalude lalettente peru paranjathu sheriyayilla. 🙏

    • @ranafathima1750
      @ranafathima1750 3 ปีที่แล้ว +2

      Adyam poytt munthiri vallikal thalirkkumbol enna movie kaaann
      Enthonndei negative!!

  • @ismayilpv727
    @ismayilpv727 2 ปีที่แล้ว +1

    ഇതിനെ കാണുമ്പോ bigboss ഓർമ varunnu

  • @preethaphilip4764
    @preethaphilip4764 3 ปีที่แล้ว +19

    Super Manju, njan meen curry inganeya vaykunne adipoli taste 😋

  • @sindhuajay9084
    @sindhuajay9084 3 ปีที่แล้ว +10

    അളവുകൾ എപ്പോഴും നല്ലവണ്ണം പറഞ്ഞ് തരണം കേട്ടോ മഞ്ചു .ഇനിയും നല്ല റെസി പ്പികൾ പ്രതിക്ഷിക്കുന്നു 'മീൻ കറി സൂപ്പർ

  • @sujavarghese5656
    @sujavarghese5656 3 ปีที่แล้ว +25

    തവി കൊണ്ടു ഇളക്കരുത്, ചട്ടി ചുറ്റിക്കണം..

  • @uploadermyeditorsave7550
    @uploadermyeditorsave7550 3 ปีที่แล้ว +8

    കറിയിൽ മുടി വീണോ ആ വോ

    • @renimi9518
      @renimi9518 3 ปีที่แล้ว

      ലക്ഷ്മി നായരുടെ ചാനെൽ കാണുക അപ്പോൾ അറിയാംമുടി എങ്ങനെ ഇടനും എന്ന് 😔😔

    • @Fluby-x3
      @Fluby-x3 3 ปีที่แล้ว

      കുറ്റി മുടിയാണോ 😜

  • @krishnendhusivadas3906
    @krishnendhusivadas3906 3 ปีที่แล้ว +17

    എന്റെ പൊന്നു ചേച്ചി...കൊതിപ്പിച്ചു പണ്ടാരടക്കാണല്ലോ നിങ്ങൾ.... പറയാണ കേട്ടട്ട് ഞൻ കൊതി പിടിച്ചട്ടു വന്നു കമന്റ്‌ ഇട്ടതാ... ❤❤❤❤കീപ് ഗോയിങ്...

  • @KrishnaKumar-de6xc
    @KrishnaKumar-de6xc 3 ปีที่แล้ว +10

    കൊള്ളാം കറിയും തള്ളും

    • @Jenipher138
      @Jenipher138 3 ปีที่แล้ว

      Good but environment not good for cooking.crows flying so careful otherwise more taste will come for lalatan.

  • @royjoseph3774
    @royjoseph3774 3 ปีที่แล้ว +5

    Too much talk

  • @pramodomanoman5755
    @pramodomanoman5755 3 ปีที่แล้ว +12

    തീ കുറച്ചു വാക് ചേച്ചി.... 😋

  • @VijayVp-u8l
    @VijayVp-u8l 3 หลายเดือนก่อน

    HarishnankR🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤😂❤❤❤

  • @sindhuts7028
    @sindhuts7028 2 ปีที่แล้ว

    ഇത്രയും പുളി ചേർത്താൽ കൂടി പോവില്ലേ

  • @sabareenathr7986
    @sabareenathr7986 ปีที่แล้ว +1

    Chechiiii.....njanineee meencurry undakkii....super taste anu..........l u😘

  • @sarangvlog7610
    @sarangvlog7610 3 ปีที่แล้ว +3

    ഇതാണോ തോട്ട് നക്കാൻ പാകതിനുല്ല കറി

  • @vanajakslc469
    @vanajakslc469 2 ปีที่แล้ว

    ലാഗിങ്. വയ്ക്കുന്ന അത്ര സമയം വേണും കാണാൻ

  • @rajiramachandranramachandr6780
    @rajiramachandranramachandr6780 2 ปีที่แล้ว +1

    Cheating

  • @roshnidi7204
    @roshnidi7204 หลายเดือนก่อน

    Haavoo lalettan mathrslla lalettan fansnum Jodi thayo

  • @binduj4115
    @binduj4115 3 ปีที่แล้ว +8

    ഇത് സ്ഥിരമായി മീൻ വയ്ക്കുന്നചട്ടിയെ എന്ന് പറഞ്ഞു കള്ളമല്ലേ. ചട്ടി കണ്ടാൽ ആഹാരം ഉണ്ടാക്കുന്ന ഒരുവീട്ടമ്മ യ്ക്ക് അറിയാം ചേച്ചി... ഈ ചട്ടി പുതിയതാ അല്ലേ....

    • @minnupk6748
      @minnupk6748 3 ปีที่แล้ว +1

      ഇത് കുറച്ചു പഴക്കം വന്ന ചട്ടിയാ. നല്ലണം മഴങ്ങിയിട്ടുണ്ട്

  • @leelasahadevan9940
    @leelasahadevan9940 ปีที่แล้ว

    ഇത്തിരി കപ്പയും കൂടി വേണമായിരുന്നു'

  • @mohanamohana5517
    @mohanamohana5517 2 ปีที่แล้ว +3

    Ethra മനോഹരമായ നടക്കാത്ത സ്വപ്നം.... 👌👌😄😄😄

  • @santhusajusaju433
    @santhusajusaju433 3 ปีที่แล้ว +2

    സൂപ്പർബ്

  • @eldhokv3894
    @eldhokv3894 3 ปีที่แล้ว +6

    മഞ്ജു ചേച്ചിയുടെ അഭിനയം സൂപ്പർ ആണ്. അളിയൻ vs അളിയൻ അടിപൊളി ,മിക്കതും ഒറിജിനൽ എന്നു തോന്നി പോകും

  • @sunithajayaraj4235
    @sunithajayaraj4235 3 ปีที่แล้ว +8

    എനിക്ക് മഞ്ജുവിന്റെ ആവർത്തമാനശൈലിയും അഭിനയം വളരെയിഷ്ടമാണ്

  • @rekharaj4025
    @rekharaj4025 3 ปีที่แล้ว +6

    അവരും അവരുടെ oru കറിയും

  • @geethammaj3852
    @geethammaj3852 ปีที่แล้ว

    കറി വാങ്ങുമ്പോൾ കറിവേപ്പില മുകളിൽ ഇടുക

  • @SanthoshS-wt6dg
    @SanthoshS-wt6dg 3 ปีที่แล้ว

    ഭക്ഷണംഉണ്ടാക്കാനുംവിളമ്പാനുംതാത്പര്യമുണ്ടെങ്കിൽ ഒരു കാര്യംചെയ്താൽനന്നായിരിക്കും ഒരു നേരംഭക്ഷണംകിട്ടാത്തഒത്തിരിപേർനമ്മുടെഇടയിലുണ്ട്അവരെകണ്ടെത്തിവിളമ്പണംഅവരുടെആത്മസംതൃപ്തികാണുമ്പോൾകൂട്ടുകാരീ.....നിങ്ങൾക്കുണ്ടാവുന്നആത്മനിർവൃതി അത്പറഞ്ഞറിയിക്കാൻകഴിയില്ലഅതിന്ഉദാഹരണംവില്ലേജ്കുക്കിംഗ്ചാനൽ തമിഴ്‌ സഹോദരൻമാരുടേതാണ്കണ്ടുനോക്കൂ ...വളരെനല്ലതാണ്ഇയാളുടെകുക്കിംഗ്
    🥰

  • @lizzydaniel4498
    @lizzydaniel4498 2 ปีที่แล้ว

    മഞ്ജു, പുളി വെള്ളത്തിൽ തിളപ്പിച്ച് ഒഴിക്കുന്നത് ആദ്യം കാണുന്നു. അത് ചവർപ്പ് ഉണ്ടാകില്ലേ...പിന്നെ 2-3 ചെറിയ ഉള്ളി വഴറ്റു ന്നതിൻറ്റെ കൂടെ ഇടാം, നല്ല മണം കിട്ടും. എന്തായാലും ഉഗ്രൻ...

  • @geethagopalan7962
    @geethagopalan7962 3 ปีที่แล้ว +16

    മഞ്ജു, സൂപ്പർ.... മഞ്ജുവിനെ എനിക്ക് വലിയ ഇഷ്ടമാണ്.... കുന്നംകുളത്ത് അങ്ങാടി പലപ്പോഴും കണ്ടീട്ട് ഉണ്ട്.. Big Bos എന്തൊ വലിയ ഇഷ്ടമായില്ല.. പക്ഷേ, അളിയൻ v,/sഅളിയൻ....തങ്കത്തിനെ വലിയ ഇഷ്ടമാണ്....

    • @nasiyathnesi1702
      @nasiyathnesi1702 3 ปีที่แล้ว +2

      തങ്ക ത്തിന്റെ അഭിനയമല്ലേ ശരിക്കുള്ള ത് ബിബോസിലാണ്

  • @krmoli6751
    @krmoli6751 3 ปีที่แล้ว +1

    ലാലേട്ടന്റെ പേര് പറഞ്ഞത് കൊണ്ട് ഞാൻ മീൻ കറി ആകാൻ
    കാത്തിരുന്നു അല്ലെങ്കിൽ
    കാണാമായിരുന്നു..

  • @Foodiez84
    @Foodiez84 ปีที่แล้ว

    ഇതിപ്പോ ആദ്യം തന്നെ മൊത്തം കണ്ടല്ലോ 🤔

  • @suprabhaajithkumar9723
    @suprabhaajithkumar9723 3 ปีที่แล้ว +24

    മീൻ കറി അടിപൊളി 😋😋

  • @renjusanoj8361
    @renjusanoj8361 3 ปีที่แล้ว +13

    എല്ലാവരും മീൻ ചട്ടിയിൽ ,മീൻ മാത്രമേ വയ്ക്കരുള്ളു...അല്ലാതെ ചക്കക്കുരു വക്കാ റില്ല

    • @ankithjagan342
      @ankithjagan342 3 ปีที่แล้ว +2

      ഇപ്പോഴും. B B 2 വിലെ ദേഷ്യം തീർന്നില്ല അല്ലേ

    • @ashithavaisakham6362
      @ashithavaisakham6362 3 ปีที่แล้ว +1

      Itharam chattikalil morucurry, chicken curry, namuk ishttamulla currykal vekkam... Not only fish

    • @Sree-fr7sy
      @Sree-fr7sy 3 ปีที่แล้ว +2

      @@ankithjagan342 engane therum....

    • @ajiths1348
      @ajiths1348 3 ปีที่แล้ว +1

      Patti manju

    • @ankithjagan342
      @ankithjagan342 3 ปีที่แล้ว

      @@Sree-fr7sy എനിക്കും

  • @shreenair2532
    @shreenair2532 3 ปีที่แล้ว +3

    Njan John. Baiden, Narendra midi ennivarkku vendi bhakshanam undaakki kond irikukayanu

  • @lalyaby9307
    @lalyaby9307 3 ปีที่แล้ว +7

    wooden Spoon use cheiyamayirunnu. Crow and other birds parakkunnundu..

    • @AbhiAbhi-yy9fz
      @AbhiAbhi-yy9fz 2 ปีที่แล้ว +1

      🤔🤔🤔wooden spoon upayoghichaal crow and other birds parakkuuule🤔🤔.chummaa paranjathaato☺️☺️

    • @lalyaby9307
      @lalyaby9307 2 ปีที่แล้ว

      @@AbhiAbhi-yy9fz malayala Bhasha manassilakkan budhimuttundo? Random randu karyanu commentil dear..onnukoodi read cheiyu. Manassilakum ketto

  • @mins1376
    @mins1376 3 ปีที่แล้ว +6

    പുതിയ കുക്കിംഗ് ചാനൽ ആണോ ചേച്ചി? അളിയൻ ഫാൻ ആണ് ഞാൻ . ഒരു ദിവ സം കണ്ടില്ലേൽ ഭയങ്കര മിസ്സിംഗ് ആണ് .ചേച്ചിക്ക് കമൻറ് തരാറുണ്ട് റിപ്ലൈ ഒന്നും കിട്ടാറില്ല. നല്ല സൂപ്പർ സർ കറി കണ്ടിട്ട് കൊതി വരുന്നു . കാണാൻ ആഗ്രഹമുണ്ട് .

  • @vinodiniammal125
    @vinodiniammal125 2 ปีที่แล้ว

    മുടി പുറകോട്ട് ഇടാൻ ശ്രദ്ധിക്കണം

  • @Subahallh
    @Subahallh 3 ปีที่แล้ว

    ലാലേട്ടൻ ഭയങ്കരതീറ്റ കാരനാനെന്നു പറഞ്ഞു കേട്ടി ട്ടുണ്ട്.... ലാലേട്ടൻ തിന്നുന്നവീഡിയോ ഒന്ന് അയച്ചു തരാമോ ഈ തിന്നുന്ന ത് നെയ്യ് മീൻ തന്നെ ആണോ എന്നറിയാനാ... പുള്ളി ഈ വക തിന്നിട്ടില്ല എന്നാണ് ഇന്റസ്ട്രീ റിപ്പോർട്ട്

  • @rareeshradhakrishnan8889
    @rareeshradhakrishnan8889 3 ปีที่แล้ว +10

    Next time varubol mammutty ennu parayane....😅

  • @renukakrishna3754
    @renukakrishna3754 3 ปีที่แล้ว +9

    Onnu podi Manju ninte swabhaam manasilayallo

  • @priscillaednasaibu6904
    @priscillaednasaibu6904 3 ปีที่แล้ว +1

    Nonachi

  • @maheswarikumar
    @maheswarikumar 3 ปีที่แล้ว +1

    നല്ല recipe ആണ്. ഞാൻ കുറച്ചു നാളായി മീൻ കറി ഇങ്ങനെ യേ വെക്കാറുള്ളൂ. നല്ല tasty ആണ്. പല channel ലും കണ്ടിട്ടുള്ള item ആണെങ്കിലും ഇഞ്ചിയുടെ കാര്യത്തിൽ അല്പം change കണ്ടു. എന്തായാലും ഇനി അങ്ങിനെയൊന്നു try ചെയ്തു നോക്കാം.

  • @asiyaasiya7521
    @asiyaasiya7521 ปีที่แล้ว

    കഴിച്ചു കഴിച്ചു സുഖം ഇല്ലെങ്കിൽ
    അതിനെ നിയായീകരിച്ചു സംസാരിക്കുന്നത് എന്തിനാ, കറി sooopper 👍👍👍👍👍🌹🌹🌹

  • @bharathbhai7955
    @bharathbhai7955 3 ปีที่แล้ว +1

    Mdm. Why u.left.marimayam v r missing u.in.MM

  • @haseenabasheer9743
    @haseenabasheer9743 2 ปีที่แล้ว +3

    ലില്ലികുട്ടി നെയ്മീൻ കറി സൂപ്പർ

  • @rafeekvh7612
    @rafeekvh7612 3 ปีที่แล้ว +11

    ദൈവത്തെ മറക്കല്ലേ ചേച്ചി. ചൂട് പറ്റാതെയായി ലെ 🙄

    • @ashwinantu73
      @ashwinantu73 3 ปีที่แล้ว +5

      Ath shariyya .edak njanum chuud edukumboo dhevathey maranu fan edarund viittil .🥴

    • @binimanoj5044
      @binimanoj5044 3 ปีที่แล้ว +7

      ഓഹോ അപ്പോൾ ദൈവത്തെ ഓർമ്മ ഉള്ളോണ്ട് സേട്ടൻ വീട്ടിലെ ഫാൻ ഒക്കെ ഊരി വച്ചേക്കുവാണ് അല്ല്യോ 😏😏😏😏

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +1

      @@binimanoj5044 😂😂😂😂

    • @binimolsasi6092
      @binimolsasi6092 3 ปีที่แล้ว +5

      എന്റെ സേട്ടാ ചൂടെടുത്താൽ സേട്ടൻ അയ്യോ തണുക്കുന്നേ എന്നാണോ പറയാറ്... വല്ലാത്ത ചൊറിച്ചിൽ ആണല്ലോ ഇച്ചിരി ഉറുമ്പ് പൊടി വാങ്ങി തേച്ചു നോക്ക്

    • @fowsiyamolfowsi667
      @fowsiyamolfowsi667 3 ปีที่แล้ว

      @@binimolsasi6092 kalakki😆😆😆😆😆

  • @aswathysujith2773
    @aswathysujith2773 3 ปีที่แล้ว +3

    Curry lalettane kodukumo atho thannae kazhikumo

  • @varghesep.m1512
    @varghesep.m1512 3 ปีที่แล้ว +1

    Halo.manjukuty..goodcurry...
    .fine