ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ദൈവത്തിൻ്റെ മുഖം മൂടി അണിഞ്ഞ ദുഷ്ടശക്തികൾ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2022
  • നെഗറ്റീവ് ഊർജ്ജം കീഴ്പ്പെടുത്തിയ വ്യക്തിയിൽ കാണുന്ന ലക്ഷ്ണങ്ങൾ
    • നെഗറ്റീവ് ഊർജ്ജം കീഴ്പ...
    ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ ഞെട്ടിക്കുന്ന ഫലസിദ്ധി
    • ഉപ്പ് കൊണ്ട് ഈ കാര്യങ്...
    നമ്മുടെ വീടുകളിൽ ഉള്ള വസ്തുക്കൾ ഇതെ പോലെ ഉപയോഗിച്ച് നോക്കൂ, മാറ്റം തീർച്ച
    • നമ്മുടെ വീടുകളിൽ ഉള്ള ...
    ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.
    • ഭഗവാൻ കൂടെ ഉള്ളപ്പോൾ ന...
    ദുർമന്ത്രവാദം ബാധിച്ച വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നു
    • ദുർമന്ത്രവാദം ബാധിച്ച ...
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    We may not have the technology to measure it, but you probably know what negative energy feels like. It can come from negative people, from your surroundings, or from your own psyche. It can leave you exhausted both mentally and physically. Negative energy perpetuates itself, therefore, breeding more negativity. Learning to deal with negative energy is important for your health and happiness.
    You can't really deal with negative energy until you learn its sources. These three sources may be influencing your feelings of negativity:
    You have probably had the experience of feeling positive or negative energy from a person. Some researchers believe that such energy is real and measurable. Others believe humans pick up on anger, sadness, and other negative emotions that others project. We are good at reading those through verbal and nonverbal cues even when they aren't openly expressed.
    You may have experienced feeling very comfortable in some environments and uncomfortable in others. Sometimes this is because of the experience that you associate with the place. You're unlikely to be as comfortable in the dentist's office as in a friend's home. But there is also evidence that the physical details of your surroundings can impact your mood. Clutter, for example, can create stress and even interfere with your sleep. Environments that make you uncomfortable may be described as having negative energy.
    Self-talk is the flow of mostly unspoken thoughts that run through your head. Negative thoughts can harm your health and well-being. Positive thinkers are less susceptible to colds and have better cardiovascular health. They are less likely to be depressed and likely to live longer. Being a positive thinker doesn't mean that you ignore problems. Instead, being one can better your ability to deal with them
    If you have been experiencing negative energy in the form of people or places, or if you have been engaging in negative self-talk, you may experience these signs and symptoms:
    Being critical of others is a way to blame your discomfort on someone or something else. Although criticizing others may make you feel better at first, it seldom feels good later, especially if you have been critical in front of an audience.
    Complaining occurs when we express the negative talk in our heads out loud. Complaining can become such an ingrained habit that you don't realize when you are doing it. When you complain, you are putting your negative energy out where it can affect others.
    Negative emotions can cause stress, which in turn impacts your health. Stress can destroy your body's hormone balance, impair the immune system, and drain your positive brain chemicals. Negative energy in the form of poorly expressed anger can cause dysfunction of the heart and digestive system.
    Repeated negative thoughts are associated with poor sleep quality. It's unclear whether the lack of sleep triggers negative thinking or whether the negative thoughts keep you awake. Maybe the combination of negative thoughts and poor sleep creates a vicious cycle in which each element makes the other worse.
    You'll be happier if you associate with positive people, which may mean rethinking your social circle. It may not be possible or desirable to remove all the negative people from your life. However, you can find ways to maintain positive energy in their presence. One is to imagine an aura of positivity surrounding you like a shield. Another is to use humor to create positive energy.
    Decluttering your home and workspace can get rid of negative energy. Hold on to useful things and the items you love, and get rid of the rest. When you are tempted to buy more stuff, remind yourself that things don't bring happiness.
    Experts have a long list of practices that can get rid of negative energy. Some of their suggestions include:
    You might find value in meditation or a mindfulness practice. One study found that being mindful can make mundane tasks like dishwashing into positive experiences. Whether or not you meditate, repeating a calming mantra can keep your positive energy flowing.The world is full of positive as well as negative energies.
    #vastutips #vastu #negativeenergyremoval #removingnegativeenergy #kshethrapuranam #astrology #jyothisham #jyothishammalayalam #salt #blackmagic #blackmagicremedy

ความคิดเห็น • 165

  • @kshethrapuranam
    @kshethrapuranam  2 ปีที่แล้ว +19

    നെഗറ്റീവ് ഊർജ്ജം കീഴ്പ്പെടുത്തിയ വ്യക്തിയിൽ കാണുന്ന ലക്ഷ്ണങ്ങൾ
    th-cam.com/video/O55GxU6tUZc/w-d-xo.html
    ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ ഞെട്ടിക്കുന്ന ഫലസിദ്ധി
    th-cam.com/video/6JzAO5rK-iY/w-d-xo.html
    നമ്മുടെ വീടുകളിൽ ഉള്ള വസ്തുക്കൾ ഇതെ പോലെ ഉപയോഗിച്ച് നോക്കൂ, മാറ്റം തീർച്ച
    th-cam.com/video/qPx5kQKrNAY/w-d-xo.html
    ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.
    th-cam.com/video/cz6-QqZit5Y/w-d-xo.html
    ദുർമന്ത്രവാദം ബാധിച്ച വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നു
    th-cam.com/video/-QlSTXKnwf4/w-d-xo.html

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +25

    ഇന്ദുകല മുടിയിൽ ചൂടിയ മഹേശ്വരൻ എല്ലാവരെയും കാത്തു കൊള്ളട്ടെ, 🕉️🕉️🕉️🕉️🕉️

  • @prasadk1596
    @prasadk1596 2 ปีที่แล้ว +3

    🙏🙏🙏നമസ്കാരം. ഗുരു നാഥാ. നല്ല അറിവുകൾ പങ്കു വെച്ചതിനു അങ്ങയോടു നന്ദി അറിയിക്കുന്നു

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      നമസ്ക്കാരം🙏

  • @syamkumar7655
    @syamkumar7655 2 ปีที่แล้ว +7

    കൈവിശത്തിനെ കുറിച്ച് ഒരു video ചെയ്യാമോ...

  • @achuanu4059
    @achuanu4059 2 ปีที่แล้ว +9

    നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      നമസ്ക്കാരം🙏

  • @kalidasan5665
    @kalidasan5665 2 ปีที่แล้ว +7

    തുളസിമാലയെ കുറിച് വീഡിയോ ചെയ്യൂ 🙏🏻

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +12

    നമസ്തേ തിരുമേനി 🙏🙏🙏അറിയാത്ത കുറെകാര്യങ്ങൾ പങ്കു വച്ച തിരുമേനിക്കു നമസ്കാരം 🙏🙏🙏ഓം നമഃ ശിവായ 🙏🙏🌹

  • @devandgouri
    @devandgouri 6 หลายเดือนก่อน +1

    എന്റെ വീട്ടിൽ ദിവസവും എല്ലാർക്കും തമ്മിൽ നിയന്ത്രിക്കാനാവാത്ത വിധം ദേഷ്യം ആയിരുന്നു.. വീട്ടിൽ നിറയെ ദുഷ്ടശക്തികൾ ഉണ്ടായിരുന്നു എല്ലാം അറിഞ്ഞു വന്നപ്പോളേക്കും...

  • @kgvaikundannair7100
    @kgvaikundannair7100 2 ปีที่แล้ว +10

    ഈ പ്രോഗ്രാം കേട്ടിടത്തോളം നല്ലതായ ഒരു ഉപദേശമാണ്. എന്നാൽ പലർക്കും ദൈവത്തിന്റെ മുഖംമൂടിയണിഞ്ഞ ദുഷ്ടശക്തികൾ എന്ന് പറഞ്ഞത് മനസ്സിലാവാതെ വരും. ഇനിമുതൽ പറയുന്നത് ഓരോ പോയിന്റ് വേർതിരിച്ച് പറയുന്നത് നല്ലതാണ്... ❤

    • @mgsindhu7772
      @mgsindhu7772 2 ปีที่แล้ว

      Good suggestion 👍🙏

  • @ismailva1670
    @ismailva1670 ปีที่แล้ว +2

    Verry verry correct

  • @vikkuna3314
    @vikkuna3314 2 ปีที่แล้ว +9

    ജീവിതം നശിപ്പിച്ചവർ കൂടെ ഉണ്ടേലും ഇതേ അനുഭവം ഉണ്ടാകും..

    • @user-wi3wv8hf3s
      @user-wi3wv8hf3s ปีที่แล้ว

      അയ്യോ എന്ത് പറ്റി ബ്രോ ആരാ ജീവിതം നശിപ്പിച്ചത്?

  • @jishnuunnikrishnan5922
    @jishnuunnikrishnan5922 2 ปีที่แล้ว +7

    Om namah shivaya THIRU VAIKATHAPPA SARANAM 🙏

  • @Rudra1420
    @Rudra1420 2 ปีที่แล้ว +3

    ഞങ്ങൾ വാടകക്കാണ് താമസിക്കുന്നത് അവിടെ മരിച്ച 4 ആൾക്കാരുടെ ഫോട്ടോ വെച്ചിട്ടുണ്ട് ..ഞങ്ങൾ ദൈവത്തിന് മുല്ലപ്പൂ വെച്ചാലും മണമില്ല പെർഫ്യൂം റൂമിൽ വെച്ചാലും വല്ലാത്ത ബാഡ് മണം വാടക കുറവായതുകൊണ്ട് വീട് മാറാനും തോന്നുന്നില്ല

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram, veed marunathanu uthamam. Ini athinu sadikunilenkil, veetil positive energy undavan cheyenda kaaryangale kurichum., Marichavarude chithrangal veetil vakumbol shradikenda karyagale kurichum munp vedio cheythitund a videoyil paranjirikuna karyam cheyth noku🙏

    • @Rudra1420
      @Rudra1420 2 ปีที่แล้ว

      @@kshethrapuranam താങ്ക്യൂ സ്വാമിജി

  • @kichujanaki8499
    @kichujanaki8499 2 ปีที่แล้ว +6

    ഒച്ചിനെ സ്വപ്നം കാണുന്നു എന്താണ് അർത്ഥം... കണ്ണെറ് മാറാൻ എന്ത് ചെയ്യണം പറഞ്ഞു തരാവോ പ്രതിവിധി

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +3

      Namaskaram, egane swapnam kanunath atra subakaram ala. Ishta devathaye dhyanikunath uthamam anu, kanerumay bandapetta video vishadamayi cheyam🙏

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +7

    ഓം നമഃ ശിവായ, 🕉️

  • @premav4094
    @premav4094 2 ปีที่แล้ว +3

    ഹരേകൃഷ്ണ 🙏
    നമസ്കാരം sir🙏

  • @santhiniam11
    @santhiniam11 2 ปีที่แล้ว +5

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +3

      നമസ്ക്കാരം🙏

  • @simham5442
    @simham5442 2 ปีที่แล้ว +5

    1 മാസം വീട് അടിച്ചിട്ട് ദൂരെ പോകേണ്ടി വന്നു. തിരിച്ചു വന്നപ്പോൾ അടുപ്പ് പാതകത്തിന് താഴെ വവ്വാൽ കാഷ്ഠം രാത്രി മുഴുവനും അടുക്കളയിൽ ലൈറ്റ് തെളിച്ചിട്ടാൽ വവ്വാൽ വരില്ല. അണച്ചിട്ടുന്ന ദിവസം വരും 2 വർഷത്തോളമായി ഇങ്ങനെ തുടരുന്നത്. ചിമ്മിനി വഴിയാണ് വവ്വാൽ വരുന്നത്. ഇത് ദോഷമാണോ?
    പരിഹാരം പറയണേ തിരുമേനി

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +3

      Namaskaram, vaval veetil varunath dosham anu, athinal varathe nokendathanu. vanitundenkil chanaka velam alenkil upp velam thalichathinu shesham pachakam cheyam🙏

    • @radhikarajagopal4u
      @radhikarajagopal4u 2 ปีที่แล้ว +1

      If possible put a net over chimney

  • @generalknowledg-b4h
    @generalknowledg-b4h 2 ปีที่แล้ว +1

    Very nice

  • @saranyareghu3378
    @saranyareghu3378 2 ปีที่แล้ว +1

    Good👍👍👍👍👍 thank you❤❤❤❤❤🙏🌹🌹🌹🌹🌹🌹🌹 etta Sarpadosham maran eth cheyanam parayamo

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram, sarpa dosha pariharagale kurichula vishadamaya video munp cheythitund. Videoyil paramarshichirikuna
      Pariharagal cheyth noku🙏

  • @presannakumari4867
    @presannakumari4867 ปีที่แล้ว +1

    🙏🙏🙏 തിരുമേനി നല്ല അറിവ് 🙏🙏🙏

  • @ashasarath2674
    @ashasarath2674 2 ปีที่แล้ว

    അങ്ങ് പറഞ്ഞ പല കാര്യങ്ങളും ഇന്ന് എന്റെ ജീവിതത്തിൽ നടക്കുന്നു ഒരു പരിഹാരം പറഞ്ഞു തരണം 😒😒

  • @rockygirl27
    @rockygirl27 2 ปีที่แล้ว +2

    കുറച്ചു ദിവസമായി അകാരണമായ ഭയം. പെദിപെദുതുന്ന സ്വപ്നം. സമാദാനത്തോടെ ഉറഗാൻ പറ്റുന്നില്ല.. പരിഹാരം ഉണ്ടോ സ്വാമി

    • @user-wi3wv8hf3s
      @user-wi3wv8hf3s ปีที่แล้ว

      ക്ഷേത്രങ്ങളിൽ പോകാറുണ്ടോ

  • @dhanishkuku5105
    @dhanishkuku5105 2 ปีที่แล้ว

    Namaskaram thirumeni ente veettil 3 Cheriya puchakunjugalundu avaru karanam mottham vrithikedakugayanu veedu dhurgandham moolam ennu paranju njan adhine ozhivakiyal enthengilum idhu sathyamanu njagalil prashnagal ingeneyanu

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി💕🙏🙏

  • @sanjumarraakkaaa3296
    @sanjumarraakkaaa3296 2 ปีที่แล้ว +5

    ഓം നമഃ ശിവായ
    ഓം ശിവം ശിവം ഓം

  • @dewdrops4647
    @dewdrops4647 2 ปีที่แล้ว +3

    മിക്കപ്പോഴും പാമ്പിനെ സ്വപ്നം കാണുന്നു. കടി കിട്ടുന്നത് ഉൾപ്പെടെ.ഒരു മറുപടി തരണേ തിരുമേനി..🙏🙏

    • @user-wi3wv8hf3s
      @user-wi3wv8hf3s ปีที่แล้ว

      Place ആലപ്പുഴയിൽ ആണോ?

    • @merinkripa
      @merinkripa ปีที่แล้ว

      Aro koodothram cheiditund.eyle nashipikan.nannyi parthiku.shuddiyula jeevitham nayikku.thettukal cheyyathirikuka

  • @user-wv8jj3iv9y
    @user-wv8jj3iv9y ปีที่แล้ว

    എനിക്ക് ഇപ്പൊ ഒരു മാസം അവരായി എന്റ്റെ വീട്ടിലുള്ള എല്ലാവരും പറയുന്നു എന്റ്റെ സ്വഭാവത്തിനു മാറ്റം വന്നു എന്ന്
    എനിക്ക് ഇപ്പൊ ദേഷ്യം കുടിക്കൂടി വരുകയാണ് തിരുമേനി ഇതിനു ഒരു പോംവഴി ഉണ്ടോ തിരുമേനി 🥲

  • @seemaarchicot1656
    @seemaarchicot1656 ปีที่แล้ว +1

    🙏🏻 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🙏🌺🙏

  • @whatsup_viral
    @whatsup_viral 2 ปีที่แล้ว

    Swantham karyam kanan vilakku kathichu prarthikkunnanthu tettalle?

  • @user-vd5nk7hx8n
    @user-vd5nk7hx8n 11 หลายเดือนก่อน

    Thanks

  • @rajesh.kallara9289
    @rajesh.kallara9289 2 ปีที่แล้ว +2

    ഓം നമഃ ശിവായ 🙏🙏🙏

  • @mobileplanet8539
    @mobileplanet8539 2 ปีที่แล้ว

    orupariharam paranjuthaeumo

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Paranjathu muzhuvan sathyam

  • @kannanbadrinadh6031
    @kannanbadrinadh6031 2 ปีที่แล้ว +3

    ഹരേ കൃഷ്ണാ 🙏
    ഓം നമഃ ശിവായ 🙏
    അമ്മേ നാരായണ 🙏

  • @oswa2winzyvvy
    @oswa2winzyvvy 2 ปีที่แล้ว

    Thirumeni njn anghaye neril kanan agrahikunu jeevidham aro ketieta changala pole ozhukunu edhil ninu oru mochanam ante makalkum anikum venam

  • @rejanianu4891
    @rejanianu4891 2 ปีที่แล้ว +2

    നമസ്തേ

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      നമസ്ക്കാരം🙏

  • @appuvlogs4284
    @appuvlogs4284 2 ปีที่แล้ว +1

    Yes

  • @westernmusic1281
    @westernmusic1281 2 ปีที่แล้ว +1

    ഞാൻ അമ്പലത്തിൽ പോകാറില്ല but അമ്പലത്തിന്റെ മുമ്പിൽ ചെന്നാൽ കുഴപ്പംങ്ങൾണ്ടാകുന്നു ബൈക്ക് മറിയുന്നു കൈകൊട്ടി വിളിക്കുന്നത് കേൾക്കാം

    • @prajithvaikkathuv7153
      @prajithvaikkathuv7153 2 ปีที่แล้ว

      ചില ആൾക്കാർക്ക് അങ്ങനെ ഉണ്ട്

    • @bolivianzzkings3507
      @bolivianzzkings3507 ปีที่แล้ว +2

      കൈകൊട്ടി വിളിക്കുന്നത് പോലെ എനിക്ക് വന്നിട്ടുണ്ട്

  • @aparnaanuzz1946
    @aparnaanuzz1946 2 ปีที่แล้ว +1

    നമസ്തേ തിരുമേനി. സ്ഥിരമായി ദുസ്വപ്നങ്ങൾ കാണുന്നത് എന്തുകൊണ്ട് ആണ് എന്ന് പറയാമോ......

    • @Un__limi
      @Un__limi 2 ปีที่แล้ว

      Athee

    • @merinkripa
      @merinkripa ปีที่แล้ว

      Aro abhicharam cheisitund.thettukal cheyyaruthe.

  • @sreejithsree7978
    @sreejithsree7978 2 ปีที่แล้ว +1

    Namasthe... Enik eppozhum ente pirakil oral nilkunath pole ulla thonnalanu.. Kurach nalayitt illyrnnu.. Ippo veendum thudangy.. Onnukil black allenkil white dress aayirikkum.. Enth kondanu ingane😔😔

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram kuladevathayude kshethrathil darshanam nadathi oru pidi panam ozhinje samarpikunadu uthamam aane...kudathe Shiva kshethrathil ninum charade japichu kettunadum uthamam aane🙏

    • @sreejithsree7978
      @sreejithsree7978 2 ปีที่แล้ว

      @@kshethrapuranam thank you thirumeni🙏

  • @chakkarasworld241
    @chakkarasworld241 2 ปีที่แล้ว

    Ente achane pambu kayyi thandayil kothunna swapanam kandu. Ambal sarppam polea ulliy thonni swapanathil. Enthanu athu parayamo

    • @merinkripa
      @merinkripa ปีที่แล้ว

      Koodotram cheisitund aro ninglude appan marichu pokan.

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Onnnu prarthikkanea. Ayalvassi. Dushtta. Aaabicharam. Mandravatham mooolam. Eee KUDUMBAM kurea. Kashttapeadunnu. Karanam koodathea kalaham. Kadam kadam kadam. Chirichu santhoshichu eirikkumbole peattwannnu kalaham

    • @Nepc03
      @Nepc03 2 ปีที่แล้ว

      Same avasta in my family ...ayalvasiikal thanne 😑😑 ningal eghane ya arrinjee ....panikerude aduth poyo

  • @sunitharajeev9777
    @sunitharajeev9777 2 ปีที่แล้ว

    Hare radhakrishna

  • @manjusibin4488
    @manjusibin4488 2 ปีที่แล้ว

    🙏🙏🙏നല്ല അറിവ്

  • @dreamdreamy6276
    @dreamdreamy6276 2 ปีที่แล้ว +1

    Itharam Dushta shaktikale engane aanu vtl ninnu remove cheyyunnath oru vedio cheyyamooo

    • @vishnnuvijay9096
      @vishnnuvijay9096 ปีที่แล้ว +1

      ദേവിയെ പ്രാർത്ഥിച്ചാൽ മതി... ഏതു ദുഷ്ട ശക്തിയും പമ്പ കടക്കും

  • @rockygirl27
    @rockygirl27 2 ปีที่แล้ว

    പരിഹാരം പറയുമോ സ്വാമി 🙏🙏🙏🙏

  • @mobileplanet8539
    @mobileplanet8539 2 ปีที่แล้ว

    sathyam

  • @Ashok-mr1bn
    @Ashok-mr1bn 2 ปีที่แล้ว +1

    Great information 🙏

  • @praveenps5220
    @praveenps5220 2 ปีที่แล้ว +17

    ദുഷ്ടശക്തികൾവീട്ടിൽനിന്ന്അകലന്നതിനുംദുഷ്ടശക്തികൾമനസിൽനിന്നുഅകലുന്നതിനുംഒരുvideoഇടൊ

    • @sailajasasimenon
      @sailajasasimenon 2 ปีที่แล้ว

      ഇന്ന് college ഇല്ലേ

    • @praveenps5220
      @praveenps5220 2 ปีที่แล้ว +1

      ഇന്ന് ഞാൻ കോളേജിൽപോയില്ല

    • @minir2050
      @minir2050 2 ปีที่แล้ว

      എന്തിന് പഠി ക്കുവാ?

    • @praveenps5220
      @praveenps5220 2 ปีที่แล้ว

      @@minir2050 bhms

    • @minir2050
      @minir2050 2 ปีที่แล้ว

      എവിടെയാ

  • @ardrasunilsujithaja5049
    @ardrasunilsujithaja5049 2 ปีที่แล้ว +3

    🙏🏻

  • @sreeharikv3187
    @sreeharikv3187 2 ปีที่แล้ว +3

    🙏🙏🙏

  • @jyothychandranjyothychandr4023
    @jyothychandranjyothychandr4023 2 ปีที่แล้ว +1

    ഓം നമശിവായ 🙏🙏🙏

  • @sreeyettaniloveyou9347
    @sreeyettaniloveyou9347 2 ปีที่แล้ว

    തിരുമേനി 🙏🙏🙏. കരിവണ്ടുകൾ വീട്ടിൽ ഇടക്കിടക്ക് വരുന്നത് എന്തു കൊണ്ടാണ്. അതിൽ ദോഷം ഉണ്ടോ. അത് ദൈവികത യുമായി ബന്ധം ഉണ്ടോ. മറുപടി തരുമോ

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว

      Namaskaram, subakaram alla, maranam kondu varum enanu parayuka. Epolum agane avanam enila🙏

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว

      Namaskaram, subakaram alla, maranam kondu varum enanu parayuka. Epolum agane avanam enila🙏

  • @sumahari8654
    @sumahari8654 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🌹

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Durgantham. Veeedu. Alakkolam. Undakunnu

  • @sruthi7010
    @sruthi7010 2 ปีที่แล้ว +1

    🙏🙏🙏🙏

  • @santhimolmol3032
    @santhimolmol3032 ปีที่แล้ว

    തിരുമേനി ചില ദിവസങ്ങളിൽ എന്റെ ദേഹത്തു നഖം കൊണ്ട് വരഞ്ഞത് പോലെ പാട് കാണുന്നു ഇത് എന്താണ് ദുഷ്ട ശക്തി ആണോ

    • @devandgouri
      @devandgouri 6 หลายเดือนก่อน

      എന്റെ അമ്മയുടെ കഴുത്തിലും പുറത്തും ഇങ്ങനെ മിക്കവാറും കാണാറുണ്ടായിരുന്നു... നല്ല പോലെ വരഞ്ഞു മുറിക്കപെട്ടപോലെ

    • @MeenuMeenu-mx2gy
      @MeenuMeenu-mx2gy 4 หลายเดือนก่อน

      Enikkum egana varunnudu😢

  • @Karma12280
    @Karma12280 2 ปีที่แล้ว +1

    തിരുമേനി എനിക്ക് 17 വയസുണ്ട് എന്റെ മുതുകിനു താഴെയായി കുറെ വരകൾ വന്നു അത് ആരോ കമ്പിനു അടിച്ച പാട് പോലെ കിടക്കുന്നു 15 വയസിനു ശേഷം ആണ് ഇങ്ങനെ വന്നത് ഇത് എന്തായിരിക്കും തിരുമേനി പറയു 🙏🙏🙏

    • @nikhilk8874
      @nikhilk8874 2 ปีที่แล้ว +2

      Skin stretch aavunat aan thadi koodumbo thirumeni😂

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Adukkkala. Eathra cleaning. Aaakkiyalum.

  • @lakshmilachu2690
    @lakshmilachu2690 2 ปีที่แล้ว +1

    🥰🥰

  • @gangamol5853
    @gangamol5853 2 ปีที่แล้ว +2

    2തവണയായി ഞാൻ പാമ്പിനെ കാണുന്നു അത്‌ എന്ത് കൊണ്ടാണ് സ്വപ്നത്തിൽ അല്ല

    • @yadhukrishnaa4545
      @yadhukrishnaa4545 2 ปีที่แล้ว

      Nagakanyaka

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram, naga kshethrathil darshanam nadathi endenkilum cheriya vazhipadum kazhikunadu uthamam aakunu🙏

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Eappizhum. Thalarcha. Kidakkkanam kidakkanam

    • @merinkripa
      @merinkripa ปีที่แล้ว

      Upavasichu aradichu parthiku.papam onum cheyyathirikuka.veetil thekku padinjaru mola ayalvasiyude athirinod cherna moola ok kuzhichu nok.koodotram kanum

  • @ram-iq7zu
    @ram-iq7zu 2 ปีที่แล้ว

    🙏 നമോസ്തുതേ

  • @radhakrishnalover9315
    @radhakrishnalover9315 2 ปีที่แล้ว +1

    Pranamam bhrahmanashrestha🙏🙏🙏

  • @sreerajsreeraj5036
    @sreerajsreeraj5036 2 ปีที่แล้ว +1

    🙏🙏🙏🌹🌹

  • @anjumaluvavavlogs5533
    @anjumaluvavavlogs5533 ปีที่แล้ว

    ❤️❤️🙏❤️❤️

  • @gowrisp861
    @gowrisp861 2 ปีที่แล้ว +2

    ✨♥️🔥🙏🏻🔥♥️✨

  • @BLD_VIPER_
    @BLD_VIPER_ 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏❤

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      🙏

    • @BLD_VIPER_
      @BLD_VIPER_ 2 ปีที่แล้ว +1

      @@kshethrapuranam 🙏🙏🙏🙏🙏🙏🙏

  • @Sun-flower-z4w
    @Sun-flower-z4w 2 ปีที่แล้ว +2

    🙏

  • @saranghachu3775
    @saranghachu3775 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @Ponnu897
    @Ponnu897 2 ปีที่แล้ว +2

    💯💯

  • @valsalavijayan6900
    @valsalavijayan6900 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏👏👏👏

  • @venugopalanmp5368
    @venugopalanmp5368 2 ปีที่แล้ว

    വിഡീതര०പറയരുത്

  • @girijamani1663
    @girijamani1663 2 ปีที่แล้ว +1

    🙏🙏🙏

  • @diyasworld3509
    @diyasworld3509 2 ปีที่แล้ว

    🙏🙏🙏🙏

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @pradeepmn9178
    @pradeepmn9178 2 ปีที่แล้ว

    🙏🙏🙏

  • @soumyasuni4515
    @soumyasuni4515 2 ปีที่แล้ว

    🙏🙏🙏

  • @rajeshsasidaran2296
    @rajeshsasidaran2296 2 ปีที่แล้ว

    🙏🙏🙏

  • @renjusathyan6004
    @renjusathyan6004 2 ปีที่แล้ว

    🙏🙏🙏🙏

  • @hemalathathacharath3797
    @hemalathathacharath3797 2 ปีที่แล้ว

    🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 2 ปีที่แล้ว

    🙏🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep 2 ปีที่แล้ว +2

    🙏🙏🙏