സൂക്ഷിക്കുക. ഈ ലക്ഷ്ണം കണ്ടാൽ ഉറപ്പിച്ചോളൂ നിങ്ങളെ ആരോ വശീകരിച്ചിട്ടുണ്ട്. jyothisham. astrology.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ ഞെട്ടിക്കുന്ന ഫലസിദ്ധി
    • ഉപ്പ് കൊണ്ട് ഈ കാര്യങ്...
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    We may not have the technology to measure it, but you probably know what negative energy feels like. It can come from negative people, from your surroundings, or from your own psyche. It can leave you exhausted both mentally and physically. Negative energy perpetuates itself, therefore, breeding more negativity. Learning to deal with negative energy is important for your health and happiness.
    Types of Negative Energy
    You can't really deal with negative energy until you learn its sources. These three sources may be influencing your feelings of negativity:
    You have probably had the experience of feeling positive or negative energy from a person. Some researchers believe that such energy is real and measurable. Others believe humans pick up on anger, sadness, and other negative emotions that others project. We are good at reading those through verbal and nonverbal cues even when they aren't openly expressed.
    Negative Environments
    You may have experienced feeling very comfortable in some environments and uncomfortable in others. Sometimes this is because of the experience that you associate with the place. You're unlikely to be as comfortable in the dentist's office as in a friend's home. But there is also evidence that the physical details of your surroundings can impact your mood. Clutter, for example, can create stress and even interfere with your sleep. Environments that make you uncomfortable may be described as having negative energy.
    Negative Self-Talk
    Self-talk is the flow of mostly unspoken thoughts that run through your head. Negative thoughts can harm your health and well-being. Positive thinkers are less susceptible to colds and have better cardiovascular health. They are less likely to be depressed and likely to live longer. Being a positive thinker doesn't mean that you ignore problems. Instead, being one can better your ability to deal with them
    Signs of Negative Energy
    If you have been experiencing negative energy in the form of people or places, or if you have been engaging in negative self-talk, you may experience these signs and symptoms:
    You're Critical
    Being critical of others is a way to blame your discomfort on someone or something else. Although criticizing others may make you feel better at first, it seldom feels good later, especially if you have been critical in front of an audience.
    You Complain a Lot
    Complaining occurs when we express the negative talk in our heads out loud. Complaining can become such an ingrained habit that you don't realize when you are doing it. When you complain, you are putting your negative energy out where it can affect others.
    Your Health Is Suffering
    Negative emotions can cause stress, which in turn impacts your health. Stress can destroy your body's hormone balance, impair the immune system, and drain your positive brain chemicals. Negative energy in the form of poorly expressed anger can cause dysfunction of the heart and digestive system.
    You Can't Sleep
    Repeated negative thoughts are associated with poor sleep quality. It's unclear whether the lack of sleep triggers negative thinking or whether the negative thoughts keep you awake. Maybe the combination of negative thoughts and poor sleep creates a vicious cycle in which each element makes the other worse.
    You'll be happier if you associate with positive people, which may mean rethinking your social circle. It may not be possible or desirable to remove all the negative people from your life. However, you can find ways to maintain positive energy in their presence. One is to imagine an aura of positivity surrounding you like a shield.
    Decluttering your home and workspace can get rid of negative energy.
    #vashikaranamsigns #signsof vashikaran #vashikaran
    #kalidevi #kalidevimustknowfacts #neverpraylikethis #pray
    #guruvayoorappan #krishnasigns #krishna #kshethrapuranam #kshethrapuranammalayalam #jyothisham #jyothishammalayalam #astrology #kerala #garudapuranam #krishnaadvises #bhagavathgeetha #kodungalluramma #chottanikkaraamma #chottanikkara #kodungalllur #devi
    #children #vastutips #vastu #negativeenergyremoval #removingnegativeenergy #kshethrapuranam #astrology #jyothisham #jyothishammalayalam #salt #tumeric #tumericremedies #lakshmi #alakshmidevi #moneyissues #tulsimala #tulasimala #panikoorka

ความคิดเห็น • 246

  • @praveenarajendran6349
    @praveenarajendran6349 ปีที่แล้ว +28

    നമസ്കാരം തിരുമേനി🙏🙏 ഇങ്ങനെയുള്ള അനുഭവങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിന് പ്രാർത്ഥിക്കണം

  • @ugeshkumar5538
    @ugeshkumar5538 ปีที่แล้ว +58

    ഇത് പോലെ യുള്ള ദുഷ്ട തരം ആർക്കും ചെയ്യാൻ തോന്നാദിരി ക്കട്ടെ ഈശ്വരാ

  • @Silviyajoseph24
    @Silviyajoseph24 ปีที่แล้ว +33

    ഈ ലക്ഷണങ്ങൾ എല്ലാം എന്റെ ഭർത്താവിൽ കണ്ടിട്ടുണ്ട്. ഇപ്പോൾ ഡിവോഴ്സ് ചെയ്യാൻ പോകുന്നു ഞാൻ.. കാരണം 8വർഷം നരക തുല്യമായ ജീവിതമാണ് ഞാൻ ജീവിച്ചത്.
    ഇത്തരം കാര്യങ്ങൾ ഒന്നും അദ്ദേഹം വിശ്വസിക്കാനും തയാറല്ല.
    ചില കൂട്ടുകാർ ഉണ്ട്. അവരെ മാത്രമാണ് കാര്യം. അതിൽ ആരെങ്കിലും ആകാം. അല്ലെങ്കിൽ ബന്ധുക്കളിൽ ആരെങ്കിലും. . എന്തായാലും ഇതു പോലെ ഉള്ള പ്രവർത്തികൾ ആരും ചെയ്യരുത്. പ്രാർത്ഥന കുറഞ്ഞവർക്ക് ഇതൊക്കെ വേഗം ബാധിക്കും. 💯🙏

    • @sabithachandran3328
      @sabithachandran3328 ปีที่แล้ว

      Njnum

    • @Akku5072
      @Akku5072 ปีที่แล้ว +4

      എന്റെ ഭർത്താവ് അങ്ങനെ തന്നെ 19വർഷം ആയി ഇപ്പോൾ എന്റെ കുട്ടികൾക്ക് തിരിച്ചറിവ് ആയി അവര് പോലും ഈ ലോകത്തിൽ വെറുക്കുന്നത് ആരെ ആണെന്ന് ചോദിച്ചാൽ അവരുടെ അച്ഛനെ ആണെന്ന് പറയും ഞാനും പിരിയാൻ തീരുമാനിച്ചു

    • @arungopi1092
      @arungopi1092 ปีที่แล้ว

      Hai WOULD Y TALK ME

  • @lekshmilechu1723
    @lekshmilechu1723 ปีที่แล้ว +20

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻 അങ്ങയുടെ വിലപ്പെട്ട ഉപദേശങ്ങൾക്ക് ഒത്തിരി നന്ദിയുണ്ട്... 🙏🏻🙏🏻🙏🏻🌹

  • @sheebavinodkumar547
    @sheebavinodkumar547 ปีที่แล้ว +32

    മഹാത്മാവേ ഗുരുനാഥാ.. അങ്ങയുടെ എല്ലാ അധ്യാങ്ങളും കാണുന്ന ആ ഓരോ വാക്കുകൾ ക്കും ഈശ്വരനുതുല്യം വില കല്പിക്കുന്നവനും ആണ് ഞാൻ ഒരായിരം നന്ദി അങ്ങയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @Kavya14297
    @Kavya14297 ปีที่แล้ว +27

    ഭഗവാൻ തിരുമേനിയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @ashasreekumar8359
    @ashasreekumar8359 ปีที่แล้ว +22

    അഖില ഹാദിയയുടെ സ്വഭാവമാറ്റം മാതാപിതാക്കൾ പറഞ്ഞ് കേട്ടിരുന്നു.,ലൗജിഹാദ് ഉദാഹരണം.

    • @irfanss2210
      @irfanss2210 ปีที่แล้ว +6

      കുത്തിത്തരുപ്പു വേണ്ട 🙏

    • @VinodKumar-wm8cc
      @VinodKumar-wm8cc ปีที่แล้ว +9

      Ullatu paranjappol sudappikku kurupottiyolikkunnu😂😂😂😂😂

    • @nisam1701
      @nisam1701 ปีที่แล้ว +1

      ഹാദിയ അവൾ സ്വന്തം തീരുമാനം ആണ്

    • @nisam1701
      @nisam1701 ปีที่แล้ว +1

      കുത്തി തിരിപ്പ് വേണ്ട

    • @actressobsession1702
      @actressobsession1702 ปีที่แล้ว +1

      അത് വശ്യം അല്ല, അതിനെ brainwashing എന്ന് പറയുന്നു. ആര് എന്ത് പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒട്ടും commonsense ഇല്ലത്ത ലോക പരിചയം ഇല്ലതവർ ആണ് ഇതിലൊക്കെ വീഴുക. ലവലേശം sense ഉള്ള ഒരാളും ഇതിലൊന്നും വീഴില്ല എന്നതാണ് സത്യം

  • @priyaprem2628
    @priyaprem2628 ปีที่แล้ว +36

    സത്യം തിരുമേനി ഞാനും അനുഭവിച്ചു എൻറെ ഭർത്താവിനെ ഒരു സ്ത്രീ ചെയ്തതാ ഇങ്ങനെ ചെയ്ത് ഒരു കുടുംബം നശിപ്പിച്ചിട്ട് എന്തു കിട്ടാനാ ഇതു കൊണ്ട് ഞാൻ കുറെ അനുഭവിച്ചു അവസാനം എന്നും ഞാൻ നമ്ശിവായ ജപിക്കുമായിരുന്നു അതുകൊണ്ട് ആത ഭഗവാന്റെ അടുത്ത് എത്തി തിരുവിഴ ദേവന്റെ അടുത്ത് ഇപ്പോ വലിയ കുഴപ്പമില്ലാതെ പോവുന്ന എന്റെ അനഭവം🙏🙏🙏

    • @Ash55555
      @Ash55555 ปีที่แล้ว +4

      Bharthaavu nallathano ennum nokande..

  • @deepukannan.3338
    @deepukannan.3338 ปีที่แล้ว +13

    വന്ദനം തിരുമേനി
    ഇങ്ങനെ തെറ്റ് ചെയ്തു മുന്നോട്ട് പോകുന്നവർക്ക് എന്തായിരിക്കും ശിക്ഷ..... ഒരു വ്യക്തിയുടെ ജീവിതം തകർക്കുകയും അതോടൊപ്പം അതിൽ സുഖം കണ്ടെത്തുന്നവർക്ക് ശിക്ഷ ഒന്നും ഇല്ലേ.... ദുഷ്കർമ്മം അല്ലെ സംഭവിക്കുന്നത് കൈ വിഷം കൊടുത്തവർക്ക് തിരിച്ചടി ലഭിക്കില്ലേ.... ഇതു പോലെ വാർത്തകൾ കേൾക്കുമ്പോൾ ദുഃഖം തോന്നുന്നു... കമന്റ്‌ ബോക്സിൽ വരുന്ന മെസ്സേജ് വായിച്ചു വിഷമം തോന്നുന്നു
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ശിവപാർവ്വതി ❤

  • @jasmijohny3542
    @jasmijohny3542 ปีที่แล้ว +10

    Sathyam anubhavam ente life vare elladayi 🌹❤️

  • @shylajal9127
    @shylajal9127 ปีที่แล้ว +4

    Yes correct nte anubhavathil ithu nadannukonditikkunnu

  • @rejithabineesh5545
    @rejithabineesh5545 5 หลายเดือนก่อน +1

    പറഞ്ഞത് ശരി യാണ് നന്ദി

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว +3

    Thirumeniude upadhesangal. Athepadi Anusarikkunnu Ella vedioum. Paramavadhi kande. Angakku nanmmakel Nerunnu. Namaste 🙏

  • @abhidev6151
    @abhidev6151 ปีที่แล้ว +10

    പറഞ്ഞതെല്ലാം സത്യം🙏🙏🙏

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว +4

    Ithinokke Enthu pariharam. Dhyvam chodhicholum.

  • @SrisWorldCooking
    @SrisWorldCooking ปีที่แล้ว +6

    Cheyyunnavarkkum,anubhavikkunnavarkkum orupole nashamullathanu e dhushpravarthikal,orupaadu jeevithathil anubhavichittund,eppo anubhavikkunnumund pakshe onnu sathyamaanu eswarabhajanathiloode namukku nallathevaru....kure vishamichaalum dushpravarthicheyyunnavarkku oru ghathiyum bhagavan kodukkillya....om namashivaaya 🙏🙏

  • @jithumonjithu1113
    @jithumonjithu1113 ปีที่แล้ว +3

    നമസ്കാരം തിരുമേനി

  • @snehamaryc8983
    @snehamaryc8983 ปีที่แล้ว +7

    Enekku e lakshanangal ellam undaerunnu 2018-2019 samayathu. Othiri anubhavichu chottanikkara amma udae anugrahathal ippo ellam shubham. Divasavum lalitha saharsanamam japikkunnu. Amma ennum kudae undu ippo.

    • @janjan16rjchh
      @janjan16rjchh 5 หลายเดือนก่อน

      ചോറ്റാനിക്കരയിൽ പോയി പ്രാർത്ഥിച്ചിട്ട് ആണോ ഇതിൽനിന്നും രക്ഷപ്പെട്ടത്

  • @diyasworld3509
    @diyasworld3509 ปีที่แล้ว +5

    Guruji paranjathellaam correct 👍

  • @praseedagopalan7154
    @praseedagopalan7154 ปีที่แล้ว +2

    തിരുമേനി എന്റെ ഭർത്താവ് ഇപ്പോൾ ഇതുപോലെയാണ്. എന്നെ കണ്ണെടുത്താൽ കണ്ടുകൂടാ. എപ്പോളും വഴക്ക്. ഞാൻ എന്തു ചെയ്യും. ഒരു. കടയൊണ്ട്. കടം മാത്രം മിച്ചം. കുട്ടികളില്ല. അതിനുപോലും താല്പര്യമില്ല. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @Anjali-kk2wp
    @Anjali-kk2wp ปีที่แล้ว +10

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ husband ന് ഉണ്ട് അയാളുടെ അമ്മ ആണ് ഇപ്പോൾ അമ്മയുടെ കൂടെ ആണ് എന്നെയും മക്കളെയും ഉപേക്ഷിച്ചു ഇതിന് ഞാൻ എന്ത് പരിഹാരം ചെയ്യാൻ പറ്റും എന്റെ അടുത്ത് ഇല്ല ഞാൻ പറഞ്ഞാലും കേൾക്കില്ല എനിക്ക് എത്രയും വേഗം ഒരു പരിഹാരം പറഞ്ഞു തരാമോ

    • @IamIndian6
      @IamIndian6 ปีที่แล้ว +4

      അവരെയൊക്കെ ഉപേക്ഷിച്ചു സ്വന്തംമക്കളെ ജോലിക്ക് പോയി നോക്കൂ അനിയത്തി, സമാധാനം തരാത്തവരെ എന്തിനാ 🙏🏻

    • @sunandakumari945
      @sunandakumari945 ปีที่แล้ว +2

      രണ്ടു പേരുടെയും പേരും നക്ഷത്രവും പറഞ്ഞു ഐക്യാ മദ്ധ്യ പുഷ്പാഞ്ജലി നടത്തുക.
      Life changing നു വേണ്ടി Anilkumar sir ന്റെ വീഡിയോ കാണുക അതിൽ ബന്ധങ്ങൾക്കുള്ളതുണ്ട്. സ്നേഹ ബന്ധം ശക്തമാകാൻ 21days വിശ്വസിച്ചു ചെയ്യുക. ഭർത്താവ് നിങ്ങളെ അന്വേഷിച്ചു വരും. ഭഗവാൻ ശ്രീ കൃഷ്ണന്റെ ഉപദേശ വീഡിയോവും കാണുക.വന്നതിനു ശേഷം തിരുവിഴ മഹാ ശിവക്ഷേത്രത്തിൽ കൊണ്ടുപോകുക.

    • @IamIndian6
      @IamIndian6 ปีที่แล้ว

      @@sunandakumari945 ചാനലിന്റെ പേര് പറയാമോ 🙏🏻

    • @lekshmicb4008
      @lekshmicb4008 ปีที่แล้ว

      സത്യം

  • @venikrishna4351
    @venikrishna4351 ปีที่แล้ว +10

    ഒരുപാട് അനുഭവിച്ചു 😢😢😢😔😔😔😔എന്റെ അമ്മ ഇതിന്റെ പേരിൽ ഒരുപാട് karaju 😔😔😔😔😔😔😔😔😔😔😔😢😢😢😢😢

  • @sonasonu4538
    @sonasonu4538 ปีที่แล้ว +2

    Namaskaram thirumeni 🙏🙏🙏

  • @Ash55555
    @Ash55555 ปีที่แล้ว +3

    Ithinokke kaaranam vasheekarikkapedunnavar thanne aanu..😢😢😢😢😢 bcos oraaal matoraale snehichittu kayyozhiumbol avarkku pazhaya pole aa sneham kittan vendi cheyyunaadhaairikkam.😢 .ellarum dushtar thanne.bettr leave them

  • @lijisanthosh9180
    @lijisanthosh9180 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏

  • @pvs7723
    @pvs7723 ปีที่แล้ว +6

    ഇതേ അനുഭവം എനിക്ക് ഉണ്ട്.. എന്ത് ചെയ്യാൻ ഭർത്താവിൻ്റെ ദ്രോഹം അനുഭവിച്ച് ipo vayasiyayi

  • @mixedchannel1367
    @mixedchannel1367 ปีที่แล้ว +4

    വാശികരം എന്ന് പറഞ്ഞാൽ എന്താണ്

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 ปีที่แล้ว

    നമസ്കാരം തിരുമേനി....🙏
    ഇങ്ങനെ ഒന്നും ആർക്കും വരാതിരികരിക്കട്ടെ. ആർക്കും ഇങ്ങനെ ഒന്നും ചെയ്യാനുള്ള മനസ്സ് ഇല്ലാതിരിക്കട്ടെ..🌺🙏✨️✨️

  • @ushavalsan8717
    @ushavalsan8717 ปีที่แล้ว +31

    തിരുമേനി പറഞ്ഞത് സത്യം പക്ഷെ എങ്ങിനെ ഇവരെ കണ്ടുപിടിച്ച് ശിക്ഷ കൊടുക്കാൻ പറ്റും ഒരുപാട് പേരെ വശികരണം മൂലം കഷ്ടപ്പെടുന്ന തയി എനിക്കറിയാം ഇ പ്രവർത്തി ചെചെയ്യുന്നവർക്ക് പാപം ഒന്നും ഇല്ലേ 🙏

    • @AASH.23
      @AASH.23 ปีที่แล้ว +2

      ഉണ്ട് എന്റെ സഹോദരൻ.. ഒരു പെണ്ണ് കാരണം. എന്റെ brthr രണ്ടു വിവാഹം വേർപെടുത്തി.. ഇവളേ കെട്ടി ഇപ്പൊ.. ദൈവമെ. ആർക്കും ഇങ്ങനെ ഒരു ജീവിതം കൊടുക്കരുത്.. കണ്ട് സഹിക്കുന്നില്ല..

    • @muhammedmuhammedali2485
      @muhammedmuhammedali2485 ปีที่แล้ว

      Njanum anubavikunnu

    • @ushavalsan8717
      @ushavalsan8717 ปีที่แล้ว +4

      @@muhammedmuhammedali2485 ഒരു അമ്പലം ഉണ്ട് നോയമ്പ് എടുത്ത് പോയാൽ ഒരു മരുന്ന് തരും കുറെ പേർക്ക് മാറ്റം ഉണ്ടായിട്ടുണ്ട്🙏 തിരുവിഴ ശിവക്ഷേത്രം അന്യമതസ്ഥരെ പുറത്ത് പ്രദക്ഷിണം നടത്തി മരുന്ന് കൊടുക്കും

    • @muhammedmuhammedali2485
      @muhammedmuhammedali2485 ปีที่แล้ว +1

      @@ushavalsan8717 ith maran orupadu sthalangalilum pallikalilum ambalangalilum poyi.nokate kurach kazhinju pokanam

    • @ushavalsan8717
      @ushavalsan8717 ปีที่แล้ว

      @@muhammedmuhammedali2485 njan പ്രാർത്ഥിക്കും കാരണം ഇതിൻ്റ ബുദ്ധിമുട്ടുകൾ ഒരുപാട് അറിഞ്ഞിട്ടുണ്ട് നന്നായി പ്രാർത്ഥനയോടെ പോയി നോക്കൂ അനുഭവം ഉണ്ട് എത് ദൈവതിനെയും വണങ്ങി ക്കൊള്ളു എല്ലാം ഒന്നാണ്🙏🙏

  • @chellamagopi3522
    @chellamagopi3522 ปีที่แล้ว +3

    എന്റെ മകൻ ഒരു വശി കര ണ ത്തിൽ വീണ് ഇരിക്കുന്ന ഭാര്യാ യും കുഞ്ഞു മുണ്ട് അവരെ എന്ന് ചിന്ത പോലും യില്ല എന്ത് ചെയ്യാൻ അവൾ ഭർത്താവ് യില്ല ഒരു കൊച്ചു ഉണ്ട് ജോലി ചെയ്യൂ ന്നടുത്തു ആണ് വീട്ടിൽ വന്നിട്ട് 8"""9മാസം യായി പാർത്ഥ ന യാണ് 🙏

  • @helanhellu5847
    @helanhellu5847 ปีที่แล้ว +6

    നമസ്കാരം 🙏 തിരുമേനി

  • @santhoshv5447
    @santhoshv5447 ปีที่แล้ว +1

    തിരുമേനി പറഞ്ഞതെല്ലാം സത്യം 🙏🙏🙏ജോലിയും, വരുമാനവും നഷ്ടപ്പെട്ട് 4-5 വര്ഷങ്ങളായി മാനസികമായി നല്ല കഷ്ടതയിൽ ആണ്. ഒരു വഴിയും കാണുന്നില്ല. എന്ത് ചെയ്യണം എന്ന്‌ അറിയുന്നില്ല.
    ശരിയായ വഴി തെളിയണം. നഷ്ടപ്പെട്ടുപോയ തൊഴിൽ എങ്കിലും തിരികെ ആരെങ്കിലും മുഖാന്തിരം ലഭിക്കാൻ വഴി തെളിയണം. സന്തോഷ്‌ കുമാർ. വി, 28/7/1966. മൂലം നാൾ. Time 11.45 pm AGE -56

  • @komalats7449
    @komalats7449 ปีที่แล้ว +1

    Ethuvashikarikapetta alinte
    Vettil ullaver pariharum
    Cheythal mathio aver
    Orikalum swayam cheyyilla
    Karanum vasikaranuthinu
    Adimayanallo

  • @RenukaSNair
    @RenukaSNair ปีที่แล้ว +2

    Vaseekaranapetta aal thanne naranga uzhiyanamennundo...mattarengilum cheythal mathiyo

  • @krishnaprasad8802
    @krishnaprasad8802 ปีที่แล้ว +2

    Enik aaro vasheekaranam cheythittund. Ath aaraanenn ariyanam. Engane ariyum.

  • @pachupachu2390
    @pachupachu2390 ปีที่แล้ว +9

    🙁അപ്പോ എന്നെ ആരോ വശികരിച്ചിട്ടുണ്ട്

  • @pushpavallysivadarsan1618
    @pushpavallysivadarsan1618 ปีที่แล้ว +1

    Vsegranathenu.cherechade.kodukan.pattunna.margam.parayamo

  • @sunithababy2625
    @sunithababy2625 ปีที่แล้ว +1

    Satheyamanne thirumeni

  • @ashat3420
    @ashat3420 ปีที่แล้ว +4

    Swami bharthavinte sneham kittan vendi bharyakk vasheekaranam cheyamo.aalku ennod bhayankara avaganana aanu.oru jolsyane kandapol bharthavinuvendi bharyak cheyamenn paranju.ath thettalla swantham bharthavinu vendeet anenkil.ath cheyamoo

    • @rose-jn3bi
      @rose-jn3bi 9 หลายเดือนก่อน

      Itu ellrum pryunund.... Ningl chyto?? Phalam undo

    • @sowmyavijinkumar3567
      @sowmyavijinkumar3567 4 หลายเดือนก่อน

      Parayu thirumeni

  • @tanyaj3611
    @tanyaj3611 ปีที่แล้ว +1

    Thalassery, kannur il egane Ulla jolsen Mar dharalam undu.egane chithu kodukkuna jolsen Mar ellathe ahyale .ahthyagrahathal drohikunna janagal nannavu

    • @janjan16rjchh
      @janjan16rjchh 5 หลายเดือนก่อน

      അങ്ങനെ ചെയ്യുന്ന ജ്യോത്സ്യരെ ആരാണ്

  • @lalut.g.9187
    @lalut.g.9187 ปีที่แล้ว +2

    Namastheji🙏 🌹

  • @amrithadas3547
    @amrithadas3547 ปีที่แล้ว +2

    അമൃത ദാസ് - അശ്വതി

  • @vidhyavidhya2526
    @vidhyavidhya2526 ปีที่แล้ว +1

    Ennum naranga uzhiyano thirumeni

  • @krishnannair8510
    @krishnannair8510 ปีที่แล้ว +1

    Namaskaram tirumeni

  • @sujithajayakumar892
    @sujithajayakumar892 ปีที่แล้ว +4

    😌🙏 NAMASKARAM GURUJI 😌🙏🙏🙏🙏🙏😌🙏

  • @dhanyaa3490
    @dhanyaa3490 ปีที่แล้ว +1

    Kai visham pornamayum maripoyathu aaitu afinaikunthu aano ennu egane ariyan patum thirumeni 🙏

  • @kiranlallalu456
    @kiranlallalu456 ปีที่แล้ว +2

    നമസ്കാരം തിരുമേനി ഞന് പല ദിവസങ്കളിലും ഉറക്കുബോൾ പെടന് തായെ വിഴുന്ന പോലെ തോനുന്നു

  • @rajithas8955
    @rajithas8955 ปีที่แล้ว +8

    നമസ്കാരം തിരുമേനി
    രജിത ചോതി നക്ഷത്രം 13/08/1994 8.30 pm രാത്രി സമയം രാജേഷ് പൂരാടം നക്ഷത്രം 12/11/1980 3.14 pm പകൽ സമയം പ്രാർത്ഥിക്കണമേ തിരുമേനി,,🙏🙏

  • @priyanambiar6504
    @priyanambiar6504 ปีที่แล้ว

    Thank you somuch sir

  • @Philipbabu2442
    @Philipbabu2442 9 หลายเดือนก่อน

    ഈ കാര്യങ്ങൾ ഒക്കയും സത്യമാണ് എന്റെ ജീവിതത്തിൽ ജോൺസൺ

  • @Magicalstories8888
    @Magicalstories8888 ปีที่แล้ว

    Thirumeni snehikunnvrakku sneham kodan vendii vashikarikunnathu kuzpmundo

  • @sreejithsree5261
    @sreejithsree5261 ปีที่แล้ว +2

    Thiriumeni aa kutty ivade illa athinte pakaram namuk Cheyan pattumo

  • @priyas4398
    @priyas4398 ปีที่แล้ว +8

    Aabhicharavum, kaivishavum, vasekaranavum onnano swamy.
    🙏

    • @rajan3338
      @rajan3338 ปีที่แล้ว +1

      3 aanu!ky vishavum vaseekaranavum ethaandu orupole!aabhichaaram *** koodothramaanu..( gooda pathram)...!

    • @priyas4398
      @priyas4398 ปีที่แล้ว +1

      @@rajan3338 thanks. 🙏

    • @rajan3338
      @rajan3338 ปีที่แล้ว +1

      @@priyas4398 WELCOME DEAR👍

  • @Magicalstories8888
    @Magicalstories8888 ปีที่แล้ว +1

    Thirumeni vashikarana mantram chollunna nallthanoo

  • @devanarayanan2836
    @devanarayanan2836 ปีที่แล้ว +1

    Sathyam

  • @sree6941
    @sree6941 ปีที่แล้ว +1

    Vaseekaranam ethenkilum prethyeka kariyam parenju cheyyunathu, ethil parenja pole athu cheydha vekthikku chuttum vaseekaranathil nilkunna aal nilkanamenilla,

    • @sree6941
      @sree6941 ปีที่แล้ว

      Contact 21 days kondu mattan undakum

  • @priyankahari8597
    @priyankahari8597 ปีที่แล้ว +1

    Oru pakshe nerthu eppozhum Pooja padangal cheyuna vyakti... Manasula vijarichal eppo Pooja padangal cheyiyyan sathikn ella..... Ee ellam lakshnagal ende sagodarnu eppo und...Avan ellarum sahakina vyakti anu,, Deva darshanagal cheyyan valare eshtam aayirnu Avane.... Pakshe eppo anagane ella Tirumeni

  • @myqatar4620
    @myqatar4620 ปีที่แล้ว +1

    Photo use cheyth cheyyyan pattyumo

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว +2

    Thirumeni. Lalitha sahasra Namam. Chollan pattiya time paranju tharamo. Eppozhokke chollan. Pattilla. .veetilirunne. chollan pattillayo gi. . Plz. Plz. Plz. Namaste 🙏

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +1

      Namaskaram ravileyum sandhyakum athuthamam anu🙏

  • @soubhagyamnair9589
    @soubhagyamnair9589 ปีที่แล้ว +7

    നമസ്തെ തിരുമേനി 🙏🙏🙏🌹🌹🌹❤️

  • @deepakdevms3532
    @deepakdevms3532 ปีที่แล้ว +2

    ഗന്ധർവനും വാർത്താളിയും ഒക്കെ ദുർമൂർത്തികളിൽ പെടുമോ ?

  • @nikhilanikhila7625
    @nikhilanikhila7625 ปีที่แล้ว +4

    🙏🏻

  • @amruthanambiar7051
    @amruthanambiar7051 ปีที่แล้ว +1

    നമസ്തേ Tirumeni🙏 വീടിനു വെളിയിൽ എറിയാൻ സൗകര്യം ഇല്ല. നിൽക്കുന്ന സ്ഥലത്തിന് പുറകിലേക്ക് എറിഞ്ഞാൽ മതിയോ. കോമ്പൗണ്ടിന്ന് അകത്തു തന്നെ ആവും. Pls reply. Thanks 🙏

  • @hajarahajara3595
    @hajarahajara3595 ปีที่แล้ว

    Durgandham.karanam.valare.vishamathilanu.thirumeni.enthegium.oru.pariharam.ariyikumo

  • @purpleaishh5347
    @purpleaishh5347 5 หลายเดือนก่อน

    തിരുമേനി.... ശരീര ദുർഗന്ധം ഒഴിച് ബാക്കി ഒക്കെ എനിക്കുണ്ട്..... അച്ഛനും അമ്മക്കും ഞാൻ ഒരു ദിവസം പോലും സൊര്യം കൊടുക്കാറില്ല.,.. എനിക്ക് ദൈഷ്യം മാത്രം ആണ്... ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല... ഉറങ്ങാൻ പറ്റുന്നില്ല.... മുടി കൊഴിച്ചിൽ... ശരീരം മെലിഞ്ഞു.... എപ്പോഴും ക്ഷീണം, ദൈഷ്യം കുറയുന്നില്ല... ... എന്റെ മാനസിക നില തെറ്റുമോ എന്നുപോലും തോന്നിപോകുന്നു...... എനിക്ക് ഇത് വരാൻ കാരണം എന്താണെന്ന് എനിക്ക് അറിയ..... ആരാണ് ചെയ്യുന്നതന്നും എനിക്ക് അറിയാ.... ആൾ എന്നെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിട്ട് 8 വർഷം ആകുന്നു.... എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല.... വിഷമം സഹിക്കാൻ പറ്റാത്തവിധം ഞാൻ മാറി കഴിഞ്ഞു.... എനിക്ക് 23 വയസ് ഉണ്ട്... ജീവിതം മടുത്തു.... (മടുപ്പിച്ചു )... ഇത് ഒന്നും എനിക്ക് ആരോടും പറയാൻ കഴിയുനില്ല... പറഞ്ഞാൽ ആരും വിശ്വസിക്കുന്നില്ല... ഈ കാലത്തും ഇങ്ങനെ ചെയ്യുന്നവർ ഉണ്ടോ എന്നാണ് പലരും പറയുന്നത്... ദൈവ വിശ്വാസം കൂടുതൽ ഉള്ള ആളാണ് ഞാൻ... എപ്പോഴും ക്ഷേത്ര ദർശനം നടത്താറുണ്ട്... എന്നാൽ ഇപ്പോ ഞാൻ ക്ഷേത്രത്തിൽ പോകാറില്ല.... എന്തൊക്കെയോ കാരണം കൊണ്ട് പോകാൻ കഴിയുനില്ല... പരിഹാരം എന്തെകിലും ഉണ്ടോ തിരുമേനി 😞😞😞😞

  • @ambilyrajesh2610
    @ambilyrajesh2610 ปีที่แล้ว +1

    സത്യം

  • @user-sd7ci4ds1j
    @user-sd7ci4ds1j 8 หลายเดือนก่อน

    സത്യം.... ഞാൻ അനുഫവിക്കുന്നുണ്ട് ഈ അവസ്ഥ 😢

  • @sreejithprabhakaran3065
    @sreejithprabhakaran3065 ปีที่แล้ว +2

    Ente hus nu eithu pole vannatha thiruviza temple ell poye eppol ok aaye, 🙏🙏🙏🙏🙏, friend aanu food ell koduthathu,

  • @thankusirthomas46
    @thankusirthomas46 6 หลายเดือนก่อน

    Sharirathinu chuttum ennu paranjal. Thalaku chuttum ennano pls reply

  • @sujathak3375
    @sujathak3375 10 หลายเดือนก่อน

    My son also this character please thirumeni prayer for him to save from this state akhil chothi

  • @riyaratheesh9298
    @riyaratheesh9298 ปีที่แล้ว

    Thirumeni Aabhicharadosham Maran enthu cheyanam

  • @ajithak6265
    @ajithak6265 3 หลายเดือนก่อน

    Ji.

  • @bhanumohan1799
    @bhanumohan1799 ปีที่แล้ว +1

    എന്റെ ഭത്താവ് മോഹനൻ പുണർതം നക്ഷത്രം പ്രാർത്തിക്കണേ തിരുമേനീ

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram theerchayayum prarthikam 🙏

  • @Alaskaa-xr4sw
    @Alaskaa-xr4sw ปีที่แล้ว +1

    bangloour

  • @harekrishna4498
    @harekrishna4498 ปีที่แล้ว +7

    നമസ്കാരം തിരുമേനി ഈ പറയുന്നഎല്ലാം 20വർഷമായി അനുഭവിക്കുന്നുണ്ട് ഒരുപാടു തവണ തോന്നിയിട്ടുണ്ട് ഇന്നാണ് അതിന്റെ ഉത്തരം clear ആയി മനസ്സിലായത് എന്റെ husbend ഇങ്ങനെ u വാശികരണത്തിൽ അടിമ പെട്ടത് ആണ്എന്നോടും ഇങ്ങനെ ആണ് പെരുമാറുന്നത് ഞങ്ങടെ ബന്ധു തന്നെയാണ് തിൽ നിന്നും മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത് മിക്കവാറും അമ്പലത്തിൽ പോകാറുണ്ട് ഭർത്താവിന്റെ പേരിൽ എന്തെകിലും വഴിപാട് നടത്തി യാൽ മാറുമോ പ്ലീസ് reply ഒരു പാട്

    • @reshmachandran2938
      @reshmachandran2938 ปีที่แล้ว

      thiruvizha kshethrathil ithinulla pariharam und (aplapuzha district)

    • @harekrishna4498
      @harekrishna4498 ปีที่แล้ว

      @@reshmachandran2938 avide poyi stay cheyyanano

    • @reshmachandran2938
      @reshmachandran2938 ปีที่แล้ว +1

      Avde vilichu chodhikuka...thale divasam uchak 2 manik munpai ethuka.form vangi fill cheyuka..kshetra compound il thane anu stay..arano marunu kazhikunathu ayalude koode must ay oral koodi venam. Minimum one week non veg and alcohol kazhikathe vratham eduthoto venam pokan...

    • @harekrishna4498
      @harekrishna4498 ปีที่แล้ว

      @@reshmachandran2938 അതിനു രേഷ്മ ഈ ആൾ ഞാൻ നാമം ജപിക്കുന്നത് പോലും തടസ്സപ്പെടുത്തുന്നു അവർക്കു വേണ്ടി എന്നും 2 നേരം sahasranamam ജപിക്കുന്ന കൊണ്ട് ഒരുപാട് രക്ഷ ഉണ്ട് എന്നാലും ഈ ആൾ അവരുടെ side ആണ് അവര് ഇയാളെ ഉപദ്രേവിച്ചാലും അവർക്ക് സിന്ദാബാദ്‌ പറയും orupad വിഷമം ഉണ്ട് കൊണ്ടുപോകാൻ ഒരിക്കലും നടക്കില്ല എനിക്കുയാൾക്ക് വേണ്ടി എന്തേലും പറഞ്ഞു അവിടെ ചെയ്യാൻ pattumo

    • @reshmachandran2938
      @reshmachandran2938 ปีที่แล้ว +1

      Alathe nik vere onum ariyilada..aale kondu poi anu cheyendathu.nannay prarthiku..deivam thane oru vazhi undaki tharum...iyalude problems oke vegam Maran njanum prarthikam

  • @shruthytr604
    @shruthytr604 ปีที่แล้ว +3

    Nte lifil ippozhum nadannukondirikkunnu entha nian cheyyende ithu poornamayum maattan pattumoo

    • @shikharam756
      @shikharam756 ปีที่แล้ว

      Patum nanum ethiloode kadannu poyatha, oru jyolsyane kandu apol avar parahnu kaivisham etitund enn anganae marunn kazhichu , ipo mari

    • @smiii13
      @smiii13 ปีที่แล้ว

      @@shikharam756 nth marunu annu kazhiche ...engane mariyath...plzz rply...njn kazhija 10 years ayi kastapedunu...

  • @roshnimanu
    @roshnimanu ปีที่แล้ว +1

    Nangal flatilanu tamasikunath. Apol naranga ezhu pravshyam uzhinu engot eriyum.

  • @Alaskaa-xr4sw
    @Alaskaa-xr4sw ปีที่แล้ว +1

    prethagal

  • @nivyajs9166
    @nivyajs9166 ปีที่แล้ว

    Thirumeni ente bharthavinum ithea lakshanangal und enganenkilum njan ozhinju poyaal mathi pazhaya kaamukiyaa aalu ee parihaaram cheythaal maarumo pls reply 😭🙏🙏

  • @nirmaladevi2950
    @nirmaladevi2950 ปีที่แล้ว +3

    Iam disturbed with the same for 40 years .Don't know how to get rid of it

    • @AnilKumar-wv3ut
      @AnilKumar-wv3ut ปีที่แล้ว

      ഹനുമാൻ സ്വാമിയുടെ ഉപാസന ചെയ്യു പൂർണമായും വിജയിക്കും

  • @Alaskaa-xr4sw
    @Alaskaa-xr4sw ปีที่แล้ว +1

    ellarumunde

  • @saivarenya9305
    @saivarenya9305 ปีที่แล้ว +4

    How to find the person who did this? I have this 3rd symptom. Don't know whether this is Vasheekaran ...

    • @Gaya3G999
      @Gaya3G999 ปีที่แล้ว +3

      Do you get any repeated dreams, with someone? Then he or she is the one who did black magic.

  • @Krishnapremi-q7m
    @Krishnapremi-q7m 2 หลายเดือนก่อน

    എത് മൂർത്തിയെ വെച്ച് ആണു ആഭിചാര കർമം നടത്തുന്നത്?

  • @user-ss5ml9lk1g
    @user-ss5ml9lk1g 2 หลายเดือนก่อน

    Ente life eppo nasichkondirikkan ente husbandinte chettante wife ente husbandine vaseekarichit enik ente husbandine thirich kittan enthan vazhi daivome😢

  • @vijina0889
    @vijina0889 ปีที่แล้ว

    Ethellam ente husband num undu pettanu aalu mari poyi.ottum deshyam illathiruna aalku ennodu veruppayi vere oru gf life il vannu avalu parayunathu mathrame epo kelku.enthanu cheyendathu pariharam enthenkilum undo njanum ayalum epo separation ayanu thamasikune

  • @user-gz8uk2gr6l
    @user-gz8uk2gr6l 11 หลายเดือนก่อน

    Ithu maran anthu cheyanam

  • @Aneeshr717
    @Aneeshr717 9 หลายเดือนก่อน

    ഈ തിരുമേനിയെ ഞാൻ വിശ്വസിക്കുന്നു .. എന്തുകൊണ്ടെന്നാൽ .. കാര്യമുണ്ട് ...

  • @danhakodakkad9452
    @danhakodakkad9452 ปีที่แล้ว +2

    ഞാൻ ഒരു മുസ്ലിം സഹോദരിയാണ് അങ്ങ് പറഞ്ഞ എല്ലലക്ഷണവും എന്റെ ഭർത്താവിന്ഉണ്ട് ഞാൻ വളരെ വിഷമത്തിൽ ആണ് ഒരു പരിഹാരം പറഞ്ഞു തരണം

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว

      Iyyal pray cheyarille.

  • @Easy_Peasy_Gaming_2050
    @Easy_Peasy_Gaming_2050 ปีที่แล้ว +3

    🙏🙏🙏🙏Thank you Thirumeni

  • @Alaskaa-xr4sw
    @Alaskaa-xr4sw ปีที่แล้ว +1

    adichiruthikalanayamkapikkunnavar

  • @aiswaryaaishu8021
    @aiswaryaaishu8021 ปีที่แล้ว +4

    🙏🙏🙏നമസ്തേ

  • @Alaskaa-xr4sw
    @Alaskaa-xr4sw ปีที่แล้ว +1

    kollam

  • @nishadanand2614
    @nishadanand2614 ปีที่แล้ว +4

    നമസ്കാരം
    ഗുരുവേ ഒരു സംശയം നാരങ്ങ ആവാഹനം ചെയ്യാൻ ഉഴിയുമ്പോൾ ഉഴിയുന്ന ആളിന്റെ വലത്തോട്ടാണോ ഇടത്തോട്ടാണ് ഉഴിയേണ്ടത്

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +4

      Namaskaram ഘടികാര ദിശയിൽ ( clock wise )🙏

    • @nishadanand2614
      @nishadanand2614 ปีที่แล้ว +1

      @@kshethrapuranam നന്ദി🙏🙏

    • @akhilasomarajan4509
      @akhilasomarajan4509 ปีที่แล้ว

      Swayam cheiyumbozhu clock wise anno

  • @bindukb3927
    @bindukb3927 ปีที่แล้ว

    enikku ethellam undu .oral enne eshttapedunudu.njan bharthavu maricha sthree aanu.ayal bharya marichayal .njan Bangalore aanu ayal nattil palayil.nattil oridathu kandu mutti.2 masamayi enthu cheyyum.

    • @jyothijyothiss9931
      @jyothijyothiss9931 ปีที่แล้ว

      എങ്കിൽ പിന്നെ അയാളെ ധൈര്യം ആയി വിവാഹം കഴിക്കൂ

  • @user-jk4zv3gm6l
    @user-jk4zv3gm6l 5 หลายเดือนก่อน

    എന്റെ ഭർത്താവ് റുഷേന്ദൻ ചോതി പാർത്ഥിക്കണ

  • @thomasjohn5919
    @thomasjohn5919 ปีที่แล้ว +1

    Swayam uziyano. atho veer aarenkilum uzhinjal mathiyo

  • @leelapalani7889
    @leelapalani7889 ปีที่แล้ว +1

    THIRUMENI NAMASTE 🙏 Avidunnu Paranja Karyangal Valare Satyamanu 😢 Ente Makane Engane Vashikarichu Kondupoi Endu Chayyanam Ennu Ariyilla Thirumeni..Njan Mumbai Anu ..Adukondu Nattil Varan Polum Manasu Anuvadikkunnilla...Marichal Madi Ennukudi Thonnipokunnu Makan Poyal Endthanannu Ariyamallo ...Ente Veedu Aake Tharippanam Ayipoi Thirumeni.. 😢😢😢

    • @ushavalsan8717
      @ushavalsan8717 ปีที่แล้ว +1

      വിഷമിക്കരുത് ഒരുപാട് ദൈവത്തോട് അടുത്ത് നമാജപം മുറുകെ pidikku ചെയ്യാവുന്ന വഴിപാടുകളും ചെയ്യൂ മകൻ തിരിച്ചു വരും🙏

    • @leelapalani7889
      @leelapalani7889 ปีที่แล้ว

      @@ushavalsan8717 Nanni yundu. Orupadu Thirumeniyude Oro Program kamarundu ...Manasinu Valare Santosham Thonnum ..Ellam Divam Nadattunnapole Varatte...Divattil Arppikkunnu Ellam 🙏🙏🙏🙏🙏🙏

    • @ushavalsan8717
      @ushavalsan8717 ปีที่แล้ว +1

      @@leelapalani7889 🙏🙏

  • @athiranandakumar4653
    @athiranandakumar4653 ปีที่แล้ว +29

    എന്റെ ഭർത്താവിന് ഈ പറഞ്ഞതെല്ലാമുണ്ട് മത്യാപാനം മുണ്ട് അതുകഴിച്ചാ ൽ എന്നെയും മകളെയും കാണത്തില്ല പിന്നെ ഉറങ്ങുന്നതുവരെ തെറി മാത്രം തിരുമേനി പറഞ്ഞ കാര്യം ഞാൻ ച്യ്ത ൽ മതിയോ നാരങ്ങ ഉഴിയുന്നത് മറുപടി തരണം തിരുമേനി ഞങ്ങൾ മടുത്തു ഞങ്ങളെ അറിയാവുന്നവരൊക്കെ പറഞ്ഞു എവിടെയെങ്കിലും പോയി നോക്കണമെന്ന് ആരോ കയ് വിഷം കൊടുത്ത താ ന്ന്‌ 🙏🙏🙏🙏🙏🙏🙏

    • @sree6941
      @sree6941 ปีที่แล้ว

      Kaivisham angane onnum pokilla,
      Madhyapanam kaivisham akanamenilla,

    • @sajeshpksanju1880
      @sajeshpksanju1880 ปีที่แล้ว +5

      മദ്യപാനം നിർത്തിയാൽ തീരുന്ന പ്രശ്നമേയുള്ളു അല്ലാതെ കൈ വിഷവുമില്ല കാൽ വിഷവുമില്ല

    • @shahalrahman7845
      @shahalrahman7845 ปีที่แล้ว

      😔

    • @ranjumrwadakanchery9072
      @ranjumrwadakanchery9072 ปีที่แล้ว

      🔥

    • @smithak9550
      @smithak9550 ปีที่แล้ว

      Wnte

  • @harithas9032
    @harithas9032 ปีที่แล้ว +1

    💯

  • @molysunil7194
    @molysunil7194 ปีที่แล้ว +2

    🙏🙏🙏🙏🙏