ദുർമന്ത്രവാദം ബാധിച്ച വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • നെഗറ്റീവ് ഊർജ്ജം കീഴ്പ്പെടുത്തിയ വ്യക്തിയിൽ കാണുന്ന ലക്ഷ്ണങ്ങൾ
    • നെഗറ്റീവ് ഊർജ്ജം കീഴ്പ...
    ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ ഞെട്ടിക്കുന്ന ഫലസിദ്ധി
    • ഉപ്പ് കൊണ്ട് ഈ കാര്യങ്...
    നമ്മുടെ വീടുകളിൽ ഉള്ള വസ്തുക്കൾ ഇതെ പോലെ ഉപയോഗിച്ച് നോക്കൂ, മാറ്റം തീർച്ച
    • നമ്മുടെ വീടുകളിൽ ഉള്ള ...
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    We may not have the technology to measure it, but you probably know what negative energy feels like. It can come from negative people, from your surroundings, or from your own psyche. It can leave you exhausted both mentally and physically. Negative energy perpetuates itself, therefore, breeding more negativity. Learning to deal with negative energy is important for your health and happiness.
    You can't really deal with negative energy until you learn its sources. These three sources may be influencing your feelings of negativity:
    You have probably had the experience of feeling positive or negative energy from a person. Some researchers believe that such energy is real and measurable. Others believe humans pick up on anger, sadness, and other negative emotions that others project. We are good at reading those through verbal and nonverbal cues even when they aren't openly expressed.
    You may have experienced feeling very comfortable in some environments and uncomfortable in others. Sometimes this is because of the experience that you associate with the place. You're unlikely to be as comfortable in the dentist's office as in a friend's home. But there is also evidence that the physical details of your surroundings can impact your mood. Clutter, for example, can create stress and even interfere with your sleep. Environments that make you uncomfortable may be described as having negative energy.
    Self-talk is the flow of mostly unspoken thoughts that run through your head. Negative thoughts can harm your health and well-being. Positive thinkers are less susceptible to colds and have better cardiovascular health. They are less likely to be depressed and likely to live longer. Being a positive thinker doesn't mean that you ignore problems. Instead, being one can better your ability to deal with them
    If you have been experiencing negative energy in the form of people or places, or if you have been engaging in negative self-talk, you may experience these signs and symptoms:
    Being critical of others is a way to blame your discomfort on someone or something else. Although criticizing others may make you feel better at first, it seldom feels good later, especially if you have been critical in front of an audience.
    Complaining occurs when we express the negative talk in our heads out loud. Complaining can become such an ingrained habit that you don't realize when you are doing it. When you complain, you are putting your negative energy out where it can affect others.
    Negative emotions can cause stress, which in turn impacts your health. Stress can destroy your body's hormone balance, impair the immune system, and drain your positive brain chemicals. Negative energy in the form of poorly expressed anger can cause dysfunction of the heart and digestive system.
    Repeated negative thoughts are associated with poor sleep quality. It's unclear whether the lack of sleep triggers negative thinking or whether the negative thoughts keep you awake. Maybe the combination of negative thoughts and poor sleep creates a vicious cycle in which each element makes the other worse.
    You'll be happier if you associate with positive people, which may mean rethinking your social circle. It may not be possible or desirable to remove all the negative people from your life. However, you can find ways to maintain positive energy in their presence. One is to imagine an aura of positivity surrounding you like a shield. Another is to use humor to create positive energy.
    Decluttering your home and workspace can get rid of negative energy. Hold on to useful things and the items you love, and get rid of the rest. When you are tempted to buy more stuff, remind yourself that things don't bring happiness.
    Experts have a long list of practices that can get rid of negative energy. Some of their suggestions include:
    You might find value in meditation or a mindfulness practice. One study found that being mindful can make mundane tasks like dishwashing into positive experiences. Whether or not you meditate, repeating a calming mantra can keep your positive energy flowing.The world is full of positive as well as negative energies. It is not that someone intentionally exudes negative energy but it is just how complicated our chakras are within. But we must keep in mind that we ourselves should not become a recipient and transmitter of negative energies.
    #vastutips #vastu #negativeenergyremoval #removingnegativeenergy #kshethrapuranam #astrology #jyothisham #jyothishammalayalam #salt #blackmagic #blackmagicremedy

ความคิดเห็น • 541

  • @kshethrapuranam
    @kshethrapuranam  2 ปีที่แล้ว +103

    Namaskaram...kaivishavumay bandapett munp video cheythitund... E videoyude link chuvade cherkunu..
    കൈവിഷം ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷ്ണങ്ങൾ.. ചെയ്ത ആളെ എങ്ങനെ തിരിച്ചറിയാം? പ്രതിവിധി..
    th-cam.com/video/sWMQxkP_qnU/w-d-xo.html

    • @sumithrap7925
      @sumithrap7925 2 ปีที่แล้ว +2

      L

    • @d3entertainment908
      @d3entertainment908 2 ปีที่แล้ว +2

      Nᴀɴɴɪ 🙏🌟

    • @sMrItHiSrEe
      @sMrItHiSrEe 2 ปีที่แล้ว +2

      Kuttichathane kurich video cheyavo

    • @geethamv1780
      @geethamv1780 2 ปีที่แล้ว

      Annike
      Eelakhannaghhal, unte, aranaannnuthiricchariyan, agrahikkunnu, replay, thrump

    • @subhadracn357
      @subhadracn357 2 ปีที่แล้ว

      🔥

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +199

    മഹാദേവാ 🙏ഭഗവാനെ എല്ലാവർ ക്കും ആയുരാരോഗ്യ സൗഖ്യം തന്ന് അനുഗ്രഹിക്കണേ. 🙏ഓം നമഃ ശിവായ 🙏

  • @sunithabaiju3529
    @sunithabaiju3529 2 ปีที่แล้ว +202

    ഞങ്ങളുടെ വീട്ടിൽ ഒത്തിരി അനുഭവം ഉണ്ട്. ഞങ്ങളുടെ പ്രാർത്ഥന കൊണ്ട് ജീവിച്ചിരിപ്പുണ്ട് ഇപ്പോൾ 🙏

    • @meenasubash2294
      @meenasubash2294 2 ปีที่แล้ว +12

      Eppol edhu njan anbhavichukondirikmunu ante prardhanakondu njan jeevikunnu

    • @meenasubash2294
      @meenasubash2294 2 ปีที่แล้ว +3

      🙏🙏🙏🙏🙏🙏🙏🙏

    • @shijijoy2544
      @shijijoy2544 2 ปีที่แล้ว +3

      Same here ..fedup

    • @Anicoolkhd
      @Anicoolkhd 2 ปีที่แล้ว +3

      @@preethidileep668 എന്ത് പറ്റിയതാ 🙄

    • @Anicoolkhd
      @Anicoolkhd 2 ปีที่แล้ว +2

      @@preethidileep668 ok എങ്ങോട്ടാണ് ഈ ലോകത്തിന്റെ പോക്ക് 😳.... ഇതിനെ പറ്റി എനിക്ക് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്... പറയാവോ..? ഞാൻ ഇങ്ങനെ ഉള്ള പല കാര്യങ്ങളും study ചെയ്യാറുണ്ട്.. ഇത് പോലെ ഒരുപാട് പേര് നശിച്ചതായും അറിയാം എന്റെ പരിചയത്തിൽ തന്നെ രണ്ട് പേർക്ക് ഇതേ അവസ്ഥ ഉണ്ടായിരുന്നു ഞാൻ തന്നെ ആ പ്രശ്നം പരിഹരിച്ചു കൊടുത്തു 😊

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +58

    🙏🙏🙏ഓംനമശ്ശിവായ ഇതെ ല്ലാം ശരിയാണ്. വെറുതെ കുശുമ്പ് കൊണ്ട് ചെയ്യുന്ന കാര്യങ്ങളണേ. എന്റെ അനുഭവം ആണ്. തിരിച്ചൊന്നുചെയ്യാതെ മഹദേവനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു ഓംശിവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @chippymol2683
    @chippymol2683 2 ปีที่แล้ว +130

    മഹാദേവ കാത്തു രക്ഷികണേ....... ദൈവമേ..... 🙏🏻 ഭയം അവസാനിക്കുന്നിടത് ജീവിതം ആരംഭിക്കുന്നു 💓 നമ്മുടെ കൂടെ മഹാദേവനുണ്ട്... എന്തിന് നാം ഭയക്കണം...

    • @santhoshgowri1608
      @santhoshgowri1608 2 ปีที่แล้ว +3

      Sathyam 🙏🙏

    • @chippymol2683
      @chippymol2683 2 ปีที่แล้ว

      @@santhoshgowri1608 mmh💕

    • @athiravathiraachu7831
      @athiravathiraachu7831 2 ปีที่แล้ว

      ഈ ഡയലോഗ് എവിടെയോ കേട്ടിട്ടുണ്ടല്ലോ 🤔🤔

    • @amalkp4934
      @amalkp4934 ปีที่แล้ว +1

      ആ ഒരു ശക്തി ഉള്ളത് കൊണ്ട് എത്ര അനുഭവിച്ചിട്ടും ഞാന് ഇന്നും ജീവനോടെ ഇരിക്കുന്നു

    • @chippymol2683
      @chippymol2683 ปีที่แล้ว

      @@amalkp4934 💓💓💓💓💓💓

  • @sanjumarraakkaaa3296
    @sanjumarraakkaaa3296 2 ปีที่แล้ว +40

    ഈ ഒരു കാര്യത്തിൽ ഞാൻ വിശ്വസിക്കുന്നു
    ഇത് ആർക്കും ഏൽക്കാതിരിക്കട്ടെ
    ഇങ്ങനെ
    ആ പ്രവർത്തി ചെയ്യുന്നവർക്ക്
    അങ്ങനെ തോന്നാതിരിക്കട്ടെ
    🕉️നമഃ ശിവായ

  • @induanil6303
    @induanil6303 2 ปีที่แล้ว +38

    എൻ്റെ മഹാദേവാ സകല ദുരിതങ്ങളും മാറ്റി തരേണമേ ഒരു ദോഷങ്ങളും വരുത്തല്ലേ ഓം നമ:ശിവായ

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +153

    എല്ലാവർക്കും എല്ലാ ദേവീ ദേവന്മാരുടെ അനുഗ്രഹവും നന്മയും സമാധാനവും സന്തോഷവും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻.ഓം നമോ ഭഗവതേ വാസുദേവായ🙏🏻💚ഓം നമഃ ശിവായ🙏🏻💚

  • @rishikeshrishi9859
    @rishikeshrishi9859 ปีที่แล้ว +11

    വിഷ്ണു മായ ചാത്തൻ സ്വാമി എല്ലാവരെയും രക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @VishnudaskV
    @VishnudaskV 2 ปีที่แล้ว +48

    15 വർഷം ആയി അനുഭവിച്ചു കൊണ്ടിരിക്കുന്നു ദൈവമേ

    • @parvathypradeep3166
      @parvathypradeep3166 2 ปีที่แล้ว +2

      Jeesus

    • @Eye_clue
      @Eye_clue ปีที่แล้ว

      Njanum da

    • @horrofyplays9826
      @horrofyplays9826 ปีที่แล้ว +2

      Chant ഓം അയിം ഹ്രീം ക്ലീo ചാമുണ്ടായേയ് വിച്ചേ. വെരി powerful agianst black magic.

  • @alexanderjamesbond0074
    @alexanderjamesbond0074 2 ปีที่แล้ว +27

    സമയ ദോഷമാണ് വലിയ വില്ലൻ , ആർക്കാനു എപ്പോഴാ കഷ്ടകാലം വരുന്നു എന്ന് അറിയാമല്ലോ . ഈ പ്രോഗ്രാം സൂപ്പർ. എന്റെ തറവാട്ടിൽ ചേലേ ആലുക്കൾ കൂടോത്രം ചായ് , എന്നിട്ടെൻ്റ് എല്ലാവർക്കും കഷ്ടകാലം

  • @rajik159
    @rajik159 ปีที่แล้ว +15

    എന്റെ മഹാദേവാ ആരു എന്തൊക്കെ ചെയ്താലും അതൊന്നും എനിക്കും എന്റെ മകൾക്കും ബാധിക്കാതെ കാത്തു രക്ഷിക്കണേ.

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว +7

    എനിക്ക് തിരുമേനി പറഞ്ഞ ചില ലക്ഷണങ്ങൾ പതിവായി കാണുന്നുണ്ട്
    പക്ഷെ ഞാൻ പ്രാർത്ഥിക്കുന്ന സമയം
    അതെല്ലാം മാറി മാറി പോവുന്നതായാണ് അനുഭവം 🤔.. 🙏.വളരെ നന്ദിയുണ്ട് പറഞ്ഞു തന്നതിന്.. ശത്രുക്കളായി സംശയം
    തോന്നുന്നവരെല്ലാം എന്റെ സ്വന്തം
    ജാതികൾ തന്നെയാണ്. പ്രാർത്ഥനയുടെ സമയത്തോ, അതുകഴിഞ്ഞോ.ആ വ്യക്തികൾ ആരൊക്കെ എന്ന് ലക്ഷണങ്ങളിൽ
    നിന്ന് കൃത്യമായി എനിക്ക് മനസിലാവുന്നുമുണ്ട്. 🙏

  • @999sdsd
    @999sdsd 2 ปีที่แล้ว +39

    ഭഗവാനെ ആത്മാർത്ഥമായി ഭജിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്ക് ഒരു ദുർമന്ത്രവാദവും ഫലിക്കില്ല.

    • @sarannarayanan9483
      @sarannarayanan9483 2 ปีที่แล้ว +4

      കോപ്പാണ് 😬

    • @jk-cn4ht
      @jk-cn4ht ปีที่แล้ว +3

      Aaru paranju. 15 varshamayi. Jeevichirikunu atra matram

    • @soumyaav3825
      @soumyaav3825 ปีที่แล้ว

      @@jk-cn4ht എവിടെ എങ്കിലും പോയി ചോദിച്ചറിഞ്ഞു പ്രതിവിധി ചെയ്യാൻ പറ്റില്ലേ

    • @amalkp4934
      @amalkp4934 ปีที่แล้ว

      അതൊക്കെ വെരുദെ ആണ്‌ ചേട്ടാ എന്തൊക്കെ പ്രാർത്ഥിച്ചാലും അതു വന്നിരിക്കും

  • @sunilkumarjs2063
    @sunilkumarjs2063 2 ปีที่แล้ว +9

    മഹാദേവാ എല്ലാകഷ്ടപാടുകളിൽ നിന്നും രക്ഷിക്കണേ

  • @anithavp8000
    @anithavp8000 2 ปีที่แล้ว +5

    പറഞ്ഞത്‌ ഒക്കെയും ശെരിയാണ് ഞാനിപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. എനിക്ക് ആഭിജാര ക്രിയ ചെയ്ത ആളെയും എനിക്ക് മനസിലായി ഒന്നും ചെയ്യന്ന പറ്റുന്നില്ല

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      🙏

    • @anithavp8000
      @anithavp8000 2 ปีที่แล้ว

      എനിക്ക് സാറിന്റെ ഫോൺ നമ്പർ തരാവോ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനും
      അറിയാനുമുണ്ടായിരുന്നു നമ്പർ മിസ്സ്‌യൂസ് ചെയ്യില്ല 🙏

  • @sunithabaiju3529
    @sunithabaiju3529 2 ปีที่แล้ว +9

    ഞങ്ങൾ ഒത്തിരി അനുഭവിച്ചു.ഞങ്ങളുടെ മോനെ തട്ടി എടുക്കാൻ നോക്കി. ഞങ്ങളുടെ പ്രാർത്ഥന കൊണ്ട് ഞങ്ങൾ ഇപ്പൊ ജീവിച്ചിരിപ്പുണ്ട്

  • @binusreeni4775
    @binusreeni4775 2 ปีที่แล้ว +5

    100% സത്യം തിരുമേനി അത്രയ്ക്ക് അനുഫവിച്ചു ഇനി ഒന്നും ബാക്കി ഇല്ല കൈവിഷം കൂടോത്രം അങ്ങനെ ഇപ്പോൾ ഉള്ള ജോലിക്ക് കളയാന്നോക്കുന്നു വല്ലോ മാർഗം ഉണ്ടോ ഒന്ന് കഴിയുമ്പോൾ ഒന്ന് വയ്യ

  • @amalkp4934
    @amalkp4934 ปีที่แล้ว +1

    ഇത്‌ ഒരുപാട് അനുഭവിച്ചു മരണം മുന്നിൽ കണ്ട ഒരാളാണ് ഞാന് ഈശ്വര്ന്റെ കാരുണ്യം കൊണ്ട് മാത്രം മരിച്ചില്ല

  • @sebyseby1236
    @sebyseby1236 2 ปีที่แล้ว +9

    ദുർമന്ത്രവാദം ചെയുന്നവർക്കും കൂട്ടുനിൽക്കുന്നവർക്കും തിരിച്ചടി ഉണ്ടെന്നു തിരുമേനി പറഞ്ഞു....എന്നിട്ട് ഇത്രയും 12 വർഷമായിട്ടും അവർക്ക് തിരിച്ചടി കിട്ടിയിട്ടില്ല.... ആരെയും ദ്രോഹിക്കാത്ത എല്ലാർക്കും നന്മ മാത്രം ചെയ്തോണ്ടിരിക്കുന്ന ഞങ്ങൾ അനുഭവിക്കുന്നു.... അതാണ്‌ മനസിലാകാത്തത്?

    • @manjuravindran254
      @manjuravindran254 2 ปีที่แล้ว +1

      Same to me

    • @bibindmathew6346
      @bibindmathew6346 2 ปีที่แล้ว

      ജനിക്കുന്ന മുൻപ് ചെയ്യ്ത്ത ഞങ്ങൾ നശിച്ചു ചെയ്യത്തവർ മരിച്ചു കൊച്ചു മക്കൾ നല്ല നിലയിൽ ജീവിക്കുന്നു

    • @santhoshkarikkottil9206
      @santhoshkarikkottil9206 ปีที่แล้ว

      Same

    • @reshma7425
      @reshma7425 ปีที่แล้ว

      Same

    • @anithajayan3049
      @anithajayan3049 11 หลายเดือนก่อน

      Appol ad ningalude thonnalavum.enthariyu njanad parayan illatha manthravadam njangal cheydunn paranju avar kuttapeduthunnu

  • @dhaneshs8207
    @dhaneshs8207 2 ปีที่แล้ว +17

    Sir entey jeevithathil ellam thakarthu ayalkarey kondu തോറ്റു 😔 ഞാൻ ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല ഞാൻ ഒരു രീതിയിലും രക്ഷപ്പെടല്ല് എങ്ങനെ രക്ഷപെടും സർ

    • @manoshpm8726
      @manoshpm8726 2 ปีที่แล้ว

      Mr..Dhanesh

    • @arunms260
      @arunms260 2 ปีที่แล้ว

      Veedu rent kodthu Vere sthalthek thamasam maaranm patumenkil

  • @paaruparuzz8637
    @paaruparuzz8637 2 ปีที่แล้ว +3

    Orupadu snehichirunnoral vegam nammale verukkunnathu enthu cheithittanu. Onnichu jeevicha njangale randakkan sramicha aalukal veettukar thanneya avarkkinnum sandoshathode jeevikkunnu👌

  • @jayeshjaya8077
    @jayeshjaya8077 2 ปีที่แล้ว +8

    കൂടോത്രം ഒക്കെ ഉള്ളത് ആണ് ഞാൻ ഇന്നും അനുഭവിക്കുന്നുണ്ട് .ഒന്നിന് പരിഹാരം കാണുബോൾ മറ്റൊന്ന് ചെയ്യും അവസാനം ഇല്ല ഇതുവരെ 😪😪

    • @retheeshnarayanan1244
      @retheeshnarayanan1244 2 ปีที่แล้ว +1

      ഭദ്രകാളി സഹസ്ര നാമം ചൊല്ലുക. ഗുരുത്തി തളിക്കുക 👍

    • @prasadmathew9910
      @prasadmathew9910 2 ปีที่แล้ว +2

      കൂടോത്രം ചെയ്യുന്ന വ്യക്തി കളുടെ കുടുംബത്തിൽ എന്നെങ്കിലും അതിനു തിരിച്ചടി കിട്ടും, കർമഫലം അത് സത്യം ആണ്

    • @ROLEND-bp1hw
      @ROLEND-bp1hw 22 วันที่ผ่านมา

      കൂടോത്രം എല്ലാം തട്ടിപ്പാണ്

  • @beenanair5174
    @beenanair5174 2 ปีที่แล้ว +4

    ഓം നമശിവായ : നല്ലത് തോന്നണേ 🙏

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว +6

    എനിക്ക് ഈ പറഞ്ഞിട്ടുള്ള മിക്കവാറും
    എല്ലാ ലക്ഷണങ്ങളും ഉണ്ട്‌. തൊട്ടടുത്തു താമസിക്കുന്ന വ്യക്തിയെ സംശയം ഉണ്ട്‌ എനിക്ക് പ്രാത്ഥിച്ചും ഉപവസിച്ചും ജോലി കിട്ടിയത് പോയി കഴിഞ്ഞപ്പോൾ അയ്യാൾക്ക് അതുപോലെ ജോലി ആയി. സാമ്പത്തികവും ആയി. പകരം ഞാൻ ജോലി ചെയ്തുണ്ടാക്കിയ തുച്ഛമായ പണം പ്രയോജനം ചെയ്യാതെ നഷ്ടപ്പെട്ടു പോയി. ഇത്‌ മുൻപും ആവർത്തിച്ചു സംഭവിച്ചിട്ടുണ്ട് 👍🙏👍

  • @vijeeshviji52
    @vijeeshviji52 2 ปีที่แล้ว +9

    നാരായണായ നമ എന്ന് ഞാൻ ജപിക്കാറുണ്ട് തിരുമേനി 🙏🙏🙏

  • @lekshmilechu1723
    @lekshmilechu1723 2 ปีที่แล้ว +32

    കോടി കോടി നമസ്കാരം തിരുമേനി 🙏🙏🙏

  • @sandhyarenju1499
    @sandhyarenju1499 2 ปีที่แล้ว +51

    മറ്റൊരാൾക്ക് നാശം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ദൈവം ശിക്ഷിക്കില്ലെ...അധർമതിന് എന്നും ജയം കൊടുക്കുമോ ഭഗവാൻ..

    • @murukanpl7688
      @murukanpl7688 2 ปีที่แล้ว +7

      ആ കൊടുക്കു०, ഇപ്പോൾ കണ്ടുവരുന്നത് അതാണ്, ശരിയല്ലേ

    • @appuz9442
      @appuz9442 2 ปีที่แล้ว +5

      സത്യമാണ് 😔

    • @radhakrishnalover9315
      @radhakrishnalover9315 2 ปีที่แล้ว +4

      @@murukanpl7688 ith kaliyugam aan... Daivam enth chaithalum manushyan marilla.... 😕...
      Ex: corona vannitum adharmam ചെയ്യുന്ന aalkar undallo...... 😞
      Daivathe paranjitt enth entha karyam.... 🥺😕😣

    • @sukanyamurukan3268
      @sukanyamurukan3268 2 ปีที่แล้ว +6

      Sikshikm theerchayayum. Eante lifel anubhavam und. Njan schoolil padikunna timel Oru bank cashier Eante amma thnnuvitta paisail ninn Kurach thuka thattyeduth panm kuravanenn paranju. Ammak thettiathanenn paranju patichu. Next time amma panavumai poi Ann Ammaye patichu. Ithode Ammak karym manassilai. Kure years kazhinjapol alcohol upayogikatha ayal non alcoholic hepatitis badhichu. Amrutha hospital admit aai. Ayal help chodhich Fb l post Kandu. Aake melinju eallum tholum aaya Oru roopam. Aalde daughter liver kodukamenn theerumanich irunnittum. Ayalk corona vann death aai. Nigal cheyunna paapagal ee janmam thanne anubhaviche marikoo eannathinu Oru example aanu Ee sambhavam...

    • @SPEX_N_TRIX
      @SPEX_N_TRIX 2 ปีที่แล้ว +1

      @@sukanyamurukan3268 ഈ സംഭവം Perumbavoor ആണോ ?

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +7

    ഇന്ന് ഞാനും എന്റെ മോളും. അനുഭവിക്കുന്നു.

  • @maneshkaralam423
    @maneshkaralam423 2 ปีที่แล้ว

    എന്റെ മുത്തച്ഛൻ ഒരു മന്ത്രവാദി ആയിരുന്നു. എനിക്കി അതിൽ. വിശോസം ഉണ്ടായിരുന്നില്ല. ഒരിക്കൽ ജാൻ ഒരുവീട്ടുകാരുമായി. അപമാനിക്കേപെട്ടു. മുത്തച്ഛൻ ചെയുന്നത് പോലെചെയ്തു. ഒരുപണി കൊടുത്തു അത് നാലാരീതിയിൽ ഏറ്റു. എനിക്ക് സന്തോഷം തോന്നി. ഇപോഴും ചെയ്തു കൊണ്ടൊരിക്കുന്ന

  • @ushadevis6866
    @ushadevis6866 2 ปีที่แล้ว +19

    🙏നമസ്കാരം🙏ഓം നമഃശിവായ 🙏🙏🙏🙏🙏

  • @sushamapillai1640
    @sushamapillai1640 2 ปีที่แล้ว +7

    എൻ്റെ വിവാഹശേഷം എൻ്റെചില തുണികളിൽ രക്തക്കറ പോലെ കാണുന്നു 1987 നു വിവാഹം അന്ന് മുതൽ പലരും പറഞ്ഞു എൻ്റെ പേരിൽ ദുർമന്ത്രവാദം ചെയ്തിട്ടുണ്ടെന്ന് ഇന്നുവരെ ഒരു മനസ്സമാധാനം കിട്ടിയിട്ടില്ല തുണിയിൽ കാണുന്നത് ചാവു കറ ആണെന്ന് ചിലർ പറയുന്നു എല്ലാം ദൈവത്തിനു മാത്രം അറിയാം

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 ปีที่แล้ว

      Vidagattanaya oru jotishane
      Kandu prahnam vachu nokku

    • @villagecook2867
      @villagecook2867 2 ปีที่แล้ว

      എന്തായാലും വിഷമം വേണ്ട ,അത് ആൾക്കാർ പറയുന്നത് കേൾക്കേണ്ട ,വാഴ കറ ആവാം ,വാഴ ത്തോട്ടം ഉണ്ടോ വീട്ടിൽ ,വസ്ത്രം ഉണങ്ങാൻ ഇടുന്ന സ്ഥലത്ത് കറ വരുന്ന വേങ്ങ പോലുള്ള മരങ്ങൾ ഉണ്ടാവാം ,.ഇതെല്ലാം ശ്രദ്ധിച്ചിട്ട്. മറുപടി തരൂ

  • @sivasankarj.s1565
    @sivasankarj.s1565 2 ปีที่แล้ว +5

    Thirumeni paranjathu sathyamanu. My grandparents ne black magic cheythu konnu ente relatives. Ippo enikkum ente family ykum avr blackmagic cheyyunnu. 4 years aayi anubhavikukayanu. Parayatha mantram illa. Povatha temple illa. Kasu poyathu micham. Ini Jeevan matrame ollu. Ithinu solution enta Thirumeni

    • @sobhanaraveendran5738
      @sobhanaraveendran5738 2 ปีที่แล้ว

      Daivam kudeyundennulla bodhyamaanu vendatu.manas shakthamaakkanam atinu meditation sahaayikkum. Cheytu tudangi.

  • @panikadanomana3586
    @panikadanomana3586 2 ปีที่แล้ว +10

    Hi sir
    Always I hear ur programs
    Are U socorrect I have all this problems but I am fasting pray all gods and doing mantras for every gods
    So nothing happened to me
    Who is doing black magic for me I don't know but I am safe by mantras
    Thank u very much sir for ur informations

    • @Spaokobb
      @Spaokobb 2 ปีที่แล้ว

      Wow I Found English in Here? Suprising… Though Mostly Still Malayalam In The Comments.

  • @anusandhinichuz1840
    @anusandhinichuz1840 2 ปีที่แล้ว +18

    എന്നെയും എന്റെ ഭർത്താവിനെയും തമ്മിൽ തെറ്റിപിരിയിക്കാൻ, എന്റെ ഭർത്താവിന്റെ അമ്മയും പെങ്ങളും ഇങ്ങനെ ചെയ്തതായി ഞാനും അദ്ദേഹവും അറിഞ്ഞു. പക്ഷെ അദ്ദേഹം ഒരിക്കലും ഇത് വിശ്വസിക്കുന്നില്ല ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ. ഒന്ന് പറഞ്ഞു തരുമോ ( അനശ്വര =പൂരാടം
    അരവിന്താക്ഷൻ = നാളെറിയില്ല )

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +6

      Namaskaram ishta devathaye enum nala pole manasil vijarichu prathicholu elam sheriyakum🙏

    • @anusandhinichuz1840
      @anusandhinichuz1840 2 ปีที่แล้ว +1

      പക്ഷെ എന്റെ ഭർത്താവ് അത് വിശ്വസിക്കാൻ തയ്യാറാകുന്നില്ല

    • @himadkumar4498
      @himadkumar4498 2 ปีที่แล้ว +3

      @@anusandhinichuz1840 Aanungal angana..nashichu naranakallayalum chilar viswasikilla..Ennengilum ayal manasilakum..wait..prardhikuka.Bharthavine snehichu kolluka...Ningal thammil snehichu kazhiyuka..Aarkum pirikkan kazhiyilla..

    • @thanimasarun4452
      @thanimasarun4452 2 ปีที่แล้ว +9

      Ithu pole kure ennangal undu. Anmakkale kettikkan valiya thirakka. Ketti kazhinjal engine adichu pirikkam enna avara chinda. Ivideyum undu ithu pole orennam

    • @ambikanarayanan9670
      @ambikanarayanan9670 2 ปีที่แล้ว

      എൻറെ മകനുവ ആരോ കരിം പൊങ്കാല ഇട്ടു.അത് മകൻറെ മനസ്സിനെ വല്ലാതെ അലട്ടുന്നു. പരിഹാരമായി ക്ഷേത്രത്തിൽ എന്ത് ചെയ്യണം.

  • @binduem8552
    @binduem8552 2 ปีที่แล้ว +12

    Very good information. Thank you 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @akhilnair9044
    @akhilnair9044 2 ปีที่แล้ว +7

    തിരുമേനി പറയുന്നത് സത്യമാണ് ഓം നമഃശിവായ

  • @dhaneshs8207
    @dhaneshs8207 2 ปีที่แล้ว +5

    Dhanesh 4.10.1991 makam 3.56 pm joli ayilla kalayanam ayilla enthu cheyyum sir ellavarkum shantiyum samadhanavm undakan പ്രാർഥികണേ 🙏🙏🙏🙏🙏🙏

  • @alka6521
    @alka6521 2 ปีที่แล้ว +29

    എന്റെ സഹോദരൻ ഇതുപോലെ തന്നെ ഒരു ദിവസം തുങ്ങി മരിക്കുക ആയിരുന്നു ഒരു കുഴപ്പം ഇല്ലായിരുന്നു പെട്ടെന്ന് തിരുമേനി പറഞ്ഞ എല്ലാ ലക്ഷണം ഉണ്ടായിരുന്നു 19വയസുള്ള പോൾ മരിച്ചു 🙏

    • @murukanpl7688
      @murukanpl7688 2 ปีที่แล้ว +3

      വിഷമ० മാറിയോ?

    • @alka6521
      @alka6521 2 ปีที่แล้ว +13

      @@murukanpl7688 ഇല്ല നമ്മുടെ മരണം വരെ ഒരു നീറ്റൽ ആയി അത് ഉണ്ടാകും

    • @XD123kkk
      @XD123kkk 2 ปีที่แล้ว +1

      Ennittu athe pttii onnumariyan poilleee???

    • @malathymelmullil3668
      @malathymelmullil3668 2 ปีที่แล้ว

      ഇതിന്റെ ബ്ലഡ്,അവർതന്നേഅനുഭവിക്കുഠതീർച്ച🙏

    • @rajijoseph7874
      @rajijoseph7874 2 ปีที่แล้ว +3

      എന്റെ മോളും ഇതേ അവസ്ഥ ആയിരുന്നു ഒരു കുഴപ്പം ഉണ്ടായിരുന്നില്ല 17 വയസ്സ് ഉണ്ടായിരുന്നു... സുന്ദരി നല്ലവണ്ണം പഠിക്കും നാത്തൂന്മരിൽ ഒരുത്തി ഇങ്ങിനെ എന്റെ കുടുംബം എന്നെയും നശിപ്പിക്കാൻ ഇങ്ങിനെയൊക്കെ ചെയ്യുന്ന വ്യക്തി ആണ് ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഇവർ ഹിന്ദുക്കൾ ആണ് സ്നേഹിച്ചു കല്യാണം കഴിച്ചതാണ് ഞങ്ങൾ ഇപ്പോഴും ഓരോന്ന് ചെയ്തു കൊണ്ടിരിക്കുന്നു

  • @premav4094
    @premav4094 2 ปีที่แล้ว +7

    ഹരേകൃഷ്ണ 🙏
    ജയ് ശ്രീ രാധേ രാധേ 🙏
    നമസ്കാരം സർ 🙏

  • @prakrithidurga2746
    @prakrithidurga2746 2 ปีที่แล้ว +23

    നമസ്കാരം തിരുമേനി 🙏
    ഹരേ ഗുരുവായൂരപ്പാ 🙏
    എല്ലാവരേയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏😊

  • @vishakhh3676
    @vishakhh3676 2 ปีที่แล้ว +2

    ഇതുപോലെ എന്റെ വീടിന്റെ അടുത്തു ഒരു പൂ മോൾ ഉണ്ട് എനിക്ക് ജോലികിട്ടുന്നത് അവൾക്കു ഇഷ്ട്ടം അല്ലാ അവളുടെ ഉദ്ദേശം എന്തുവാ എന്നു അറിയത്തില്ല

    • @akku611
      @akku611 2 ปีที่แล้ว

      ചിലപ്പോ കെട്ടിയാൽ കൊള്ളാമെന്ന് ഉണ്ടായിരുന്നിരിക്കും.mind ചെയ്യുന്നില്ലെന്ന് കണ്ടപ്പോ നശിച്ച് പോട്ടയെന്ന് ആയിക്കാണും😁

  • @rahulliljorahul6205
    @rahulliljorahul6205 2 ปีที่แล้ว +34

    അനുഭവം ഉണ്ട് തിരു മേനി 😔😭

    • @sushithanair6589
      @sushithanair6589 2 ปีที่แล้ว +1

      Onnu.parayumo egane manasilayi

    • @symbolforgood5266
      @symbolforgood5266 2 ปีที่แล้ว +1

      ഉവ്വോ

    • @binduraghavan2624
      @binduraghavan2624 2 ปีที่แล้ว +1

      @@sushithanair6589 എന്റെ വീട്ടിലെ കിണറ്റിൽ നിന്ന് മർമ്മാണി കുപ്പിയിൽ നാലു തകിട് കേറ്റിയിട്ട് ഉള്ളത് കിട്ടിയിരുന്നു, 😊

  • @indumg1322
    @indumg1322 2 ปีที่แล้ว +2

    വീടിന്റെ അകത്തു ബീഡി പുകയുടെ മണം വരുന്നത് എന്ത് കൊണ്ടാണ് തിരുമേനി. മറുപടി തരാമോ

  • @achuanu4059
    @achuanu4059 2 ปีที่แล้ว

    വളരെ നന്ദി തിരുമേനി എൻ്റെ സംശയത്തിന് മറുപടി തന്നതിന് 🙏🙏🙏

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +1

    ഇങ്ങനെ ഉള്ളവരെ കൊണ്ട് കുടുങ്ങി ഒരു ജോലിക്ക് പോവാൻ സമ്മതിക്കില്ല 🙁 എന്നെ ഇല്ലാതെ ആക്കാൻ വരെ ശ്രമിച്ചു സഹിക്കാൻ വയ്യാണ്ടായി 🙁

  • @chandramohanannv8685
    @chandramohanannv8685 2 ปีที่แล้ว +9

    🕉️ഓം നമശിവായ,
    ഓം, നമോ, നാരായണ്ണായ,

  • @manimohan3253
    @manimohan3253 ปีที่แล้ว

    Thirumeni
    Enikku swasthathakkuravu,urakkam illa,Joli nashtappettu(5months)
    Ella karyangalkkum thadassam.ithellam und.veetttil oru swasthathayum illa.epozhum kalaham aanu.marichaloo ennu thonnum epozhum.
    Ithokke kodoothram lakshanangal alle thirumeni.
    Please reply

  • @holidaysofficial7569
    @holidaysofficial7569 ปีที่แล้ว +2

    Durmantravadam cheyyunnavarkkulla shiksha avarkk theerchayaayum kittum

  • @deepukannan.3338
    @deepukannan.3338 2 ปีที่แล้ว +29

    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤ഓം ❤ശ്രീ ഭദ്ര ❤കാളി ❤നമോ ❤നമഃ ❤

  • @manukn3773
    @manukn3773 2 ปีที่แล้ว +1

    നന്ദി തീരുമെനി
    പ്രണാമം

  • @parvathyviswanath9202
    @parvathyviswanath9202 2 ปีที่แล้ว +6

    ഓം നമശ്ശിവായ ഓം നമോ നാരായണായ 🙏🌹🌹

  • @PARAVA_official
    @PARAVA_official ปีที่แล้ว

    നമ്മൾ നന്നായിട്ട് നടക്കാത്ത tym ആണേൽ തീർന്ന് i recommend all Christian should wear rosary and other brothers something holy from ur temple

  • @SrisWorldCooking
    @SrisWorldCooking 2 ปีที่แล้ว +2

    Koodothram ullath thanneyaanu......orupaadu anubhavichathanu ethinte dhosham....dhaivanugraham kondu rakshappettathanu.pakshe e dhuracharam cheyyunnavan orikkalum rakshappedilla athanu sathyam

  • @rajeeva5684
    @rajeeva5684 2 ปีที่แล้ว +3

    തിരുമേനി എനിക്കു ഒരു. സ്ത്രീ ഭസ്മത്തിൽ മഞ്ഞാടി ജപിച്ചുമരുകടത്തിയിട്ടുണ്ട് എന്ന് അറിഞ്ഞു. ഇതിനു പരിഹാരം പറഞ്ഞു തരുമോ.തീർച്ച യായിട്ടും മറുപടിതരണം.എപ്പോഴും സുഖമില്ല.. ജോലി നഷ്ട്ടപെട്ടു. എല്ലാകാര്യത്തിന് പോയാലും. തടസം മാത്രം. ഇത്‌ മാറാൻ എന്താണ് ചെയേണ്ടത്.

  • @minnuponnu5529
    @minnuponnu5529 2 ปีที่แล้ว +5

    Nammale drohikkunnavar nammude melkku elkkathirikkan entha cheyya. Onnu paranjhutharumo. Please reply

  • @archanasubeesh8961
    @archanasubeesh8961 2 ปีที่แล้ว +7

    ഹരേ കൃഷ്ണാ നമസ്കാരം ഗുരുജി രാധേ ശ്യാം

  • @user-ei6bv3do3z
    @user-ei6bv3do3z 2 ปีที่แล้ว +14

    എന്റെ കുടുംബത്തിൽ വർഷങ്ങൾ ക്കു മുമ്പ് മരണം സംഭവിച്ച് പിന്നീട് പ്രശ്നം വച്ച് നോക്കിയപ്പോൾ ദുർമന്ത്രവാദം ചെയ്തതാണെന്ന് അറിഞ്ഞു തലയിൽ അസുഖം ബാധിച്ചായിരുന്നു മരണം അസുഖം എൻതെന്ന് ഡോക്ടർമാർക്കു പോലും പിടിക്കിട്ടിയില്ക എന്ന് അമ്മ പറഞ്ഞു ആരെങ്കിലും നമ്മുക്ക് എതിരെ ഇങ്ങനെ ചെയ്താൽ നമ്മളളു ആയി ബന്ധമുള്ള ആൾക്കായിരിക്കും വന്ന് ചേരുക കുടുംബ നാഥനെയോ നാഥക്ക് എതിരെ ആരെങ്കിലും ചെയ്താൽ അത് ഏൽക്കുന്നത് അവരുടെ മക്കൾ കാവും ഇത് സത്യമാണ്

  • @remadevip.r6271
    @remadevip.r6271 2 ปีที่แล้ว +1

    Ethu aru cheythalum thirichu kodukkum god orapu 🙏🙏🙏🙏🙏 nammea god rakshikum

  • @vidhyarajendran3512
    @vidhyarajendran3512 2 ปีที่แล้ว +6

    കൊട്ടിയൂർ അമ്പലത്തിലെ ഓടപൂവിന്റെ പ്രാധാന്യം ഓടപൂവ് വീട്ടിൽ സൂക്ഷിക്കാമോ ഒരു വീഡിയോ ചെയ്യാമോ pls

  • @adsvlog1128
    @adsvlog1128 2 ปีที่แล้ว +5

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @lenavijayan8572
    @lenavijayan8572 2 ปีที่แล้ว +5

    ഓം നമഃ ശിവായ.. 🙏🙏

  • @yamunar.9225
    @yamunar.9225 2 ปีที่แล้ว +2

    ശരി ആണ് സാർ വിവാഹം ഇത് വരെ നടന്നിട്ടില്ല

    • @jayakumarjayabhavan1277
      @jayakumarjayabhavan1277 2 ปีที่แล้ว

      സുബ്രമണ്യക്ഷേത്ര ദർശനം സ്വയം വരപുഷ്പാജ്ഞലി കഴിക്കൂ ക

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 ปีที่แล้ว +7

    നമസ്കാരം സാമി 🙏🙏🙏🙏🙏🙏🙏

  • @abhijithabhi3897
    @abhijithabhi3897 2 ปีที่แล้ว +1

    വിഷമത്തോടെ പറയട്ടെ... ഇ പറഞ്ഞ ഇല്ല പ്രേശ്നവും എനിക്ക് ഉണ്ട്‌... വസ്ത്രം കത്തിയിട്ടില്ല... പക്ഷെ മാനസിക സമ്മർദ്ദം... ജോലിചെയ്യാനുള്ള അലസത... എവിടെപ്പോയാലും എനിക്ക് അതിട്ടിട്ടു തിരിച്ചുവരാനുള്ള താല്പര്യം... പ്രാർഥിക്കുവാൻ മടി... ജോലിസ്ഥലത്തു എല്ലാവരോടും.. വീട്ടിൽ എല്ലാരോടും സ്നേഹ കുറവ്... വെറുപ്പു... ദേഷ്യം.... ആൽമാർത്ഥത ഇല്ലായ്മ.... ശരീരം തളർച്ച... എപ്പോളും വയഴിക...എന്തെങ്കിലും ചിന്തകൾ... എല്ലാം കൂടി സമനില തെറ്റും പോലെ.... ഉറക്ക കൂടുതൽ... ഇതെല്ലാം കാരണം ജീവിതം പ്രതിസന്ധിയിലാണ്... പ്രാർഥിക്കണേ... ഇ പ്രേശ്നങ്ങൾക്കു എന്താണ് പരിഹാരം തിരുമേനി..... 😓

  • @aida891
    @aida891 2 ปีที่แล้ว +1

    Ithu sariyanu.. Njangalkum anubhavam und.

  • @sstube2.067
    @sstube2.067 6 หลายเดือนก่อน

    തിരുമേനി ഈ പറഞ്ഞ ലക്ഷണങ്ങളെ ലക്ഷണങ്ങളെല്ലാം എന്റെ വീട്ടിൽ എന്റെ ശരീരത്തിലും എട്ടു വർഷമായാണ് അനുഭവി അനുഭവി അനുഭവിക്കുന്നു ആഭിചാരപ്രയോഗം മൂലമാണ് ഭർത്താവിന്റെ ആൾക്കാരുടെ ആഭിചാരപ്രയോഗം മൂലമാണ് എന്റെ പേര് രാധീധാരവതി
    എന്റെ പേര് അജിതാ രേവതി

  • @sujasuju1034
    @sujasuju1034 2 ปีที่แล้ว +2

    ഇങ്ങനെയുള്ള ശത്രുവിനെ തിരിച്ചറിയാൻ കാണാൻ എന്താ വഴി?

  • @sreemenon6974
    @sreemenon6974 2 ปีที่แล้ว +8

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ /ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ /🙏🏻💟

  • @devikachinnu1911
    @devikachinnu1911 2 ปีที่แล้ว

    Sr. Nte veettil idakku evng timelum athiravileyum chila divasangalil aaadintethu polulla smell feeel cheyyunnu parisarathoridathum aaadine valathunnum illa . Pinne endhukondanu inganoru anubavam undavunnath??

  • @sujithcv1393
    @sujithcv1393 2 ปีที่แล้ว +1

    Sujith uthradam thirumeni budhikuravu Maran vendi poojayil ulpeduthanam

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram, theerchayayum prathikam🙏

  • @bhaminiraj5705
    @bhaminiraj5705 2 ปีที่แล้ว +11

    കൈവിഷം സത്യം തന്നെയാണ്

  • @minigopal8250
    @minigopal8250 2 ปีที่แล้ว +2

    Hare Krishna 🙏🏻 Ohm Nama Shivaya 🙏🏻Njanum ente anubavangalil ninn manasilakkiyathum jeevithathil pravarthikamakkiyathumaya kurech karyangal ningalodu panguveykkam..enikkum ithokke anubavathilund.Sahodharangale ellavarum parenjathu thanne veendum veendum parenju dheerhippikkunnilla.Ente abiprayathil nithyeneyulla prardhana namuk valare ere gunam cheyum ei karyathil.karenam dhusta manasulla itharam aalukal cheythu vidunath nth lakshyam vechaanennu namuk ariyaan sadhikkilla chilapol veetil cheriya vazhakokke mathram undvam aavum chilapol joili kaleyaan aavum athumallengil kollaan vare aavum commentsik kanunnille ororutharudeyum anubavabgal.Appo namuk mughyamayum vendath protection aanu athinu vendath ishda devatha aarano aa devathaye prardhikuka divasam kazhiyumengil 2 neravum..kazhiyumengil alla maximum nammalepolullvar randuneram prardhana sheelamakkunnath valare nallatha.Ini idhumayi bandhapetta veroru karyam..ei cheythu vidunna aalukal ithinai thanne thuninju nikkunnavar und athayath onn cheytu maati korech naalu kazhinju veendum pinne anganethanen repeat namuk jeevitham thanne maduthu povum pakshe parenjit karyamilla vidhi athaanengil aa ozhukkinothu neengukaye nivarthiyullu sahodharangale..nammal nammud enitheyneyulla prardhana mudakkathirikkuka appol thanne adhikam bhudhimuttukal undavilla.idayk kshethrathilum ponam.pinne cheyhu vidunna karyathinu thrichu povan oru period und anneramavumo namuk thaane thonnum jyothishiyeh kaanan appol poi kaanuka pariharikkuka cash ullvar pooja nadathi petten maattam allathavar hattam hattamayi kore azhchakal kond maattam..athreyyllu..pinne cheyunna abichara karmangalude thoathum shathiyum nammude nithyeneyulla prardhanayude shakthyumaanu yadharthathil ettumuttunnath.athaan munpe parenjath divaseneyulla prardhanayk athrem importance undenn..karenam ath strong aanengil protection and korechoode easy aayi survive cheyth povaam namuk.Lalitha sahasra namam jepikkunnathum vishnu sahasra namam jeppikkunnathum uthamamaanu..but athellaam aachqryanodu chodhichut cehyunnathaanu uthamam.karenam innevare harinama keerthanam polum cheyythittillathe nammal adhyame thanne sahsaranama onnum jepoikkaan muthirathirukkunnathaan nallath..karenam nammude ullile pranorjavumayitokke zinc aavanamengil cherutheenn thudanganam.pkshe kunjile thott vilakk kathich v3ch ammenarayan chollukayum kurechoode muthirnnu kazhinj harinamakeethranam chollukayum athinum kurrch varshangal kazhinj shesham sahasra namam chollithudangukayaanu uthamamaya reethi.kunjungale ingane sheelippikkunnatha valare nallathaanu baviyil prethisandhi hattangal undayalum eazy aayi tharrnam cheythu povym avar.Ah pinne kai visha doshamanengil sheriyaaneto Thiruvizha mahadeva ksethram presidhmaanu Rajini kanthokke vannupoyitynd avide.pinne chilarurude karyathil ei kai visham kure varshamayakond majjayilum rektgathilum mattum alinju chernnitundavum ennu pareyarund angine ullavar Mahapanjagavyakritham enna oushadham kottakkal aarya vaidhyashalayil ninno ath origunal kittunna mattevide ninnegilum vangi garda panjakasari mathrathal jepeich moonnoh naaloh bottle sevikknam appol malathil koodi poykolum.Pinne cheyunnavarod nammal thirch cheyathirkkunnathanu namuk nallath sathvikamaya reethiyil maattuka appol thirch avarde eduth thanne chellum ath valiya preshnagal undakkam undakkathrikkam avark ath avarude samayam polirkkum pakshe nammal avarepole thanne anaganeyokke cheyunnavarude eduth chenn thirch cheyan ninnal namukkum thrich kittum.Ath orikkal oru veetukar angane cheythapol oru thirumeni parenju thettanennu angine cheythal engina ningalude prarabdha karmam ksheyikkuka ath kooduke alle ullu ennu chodhichu adheham.So nalla arivukalum nalla manasum thalaratha manasum dhayravum aayi munnotu povuka anagineyoru manasu ellavarkkum lebikkumarakatte ennu Jagadheeshwaranodu Prardhikkunnu..oppam ningakude divaseneyulla prardhanayill ei lokathinu vendi athayath mattulavarkkum koodi vendi prardhikuka aarsha bharatha manthrathal..Niswardhamayi prardhicha Eeshara Kripa ellavarkkum lebikkum..anginale nadakkendi varunnath mullu viricha pathayanegil polum novilla..ini adhava idayk ninathakum karyamakkilla..adipatharilla veezhilla...Ohm Namo Naryanaya Namaha 🙏🏻 Ohm Lokaha Smasthaha Suginoh Bavanthu🙏🏻

    • @foodvlog4737
      @foodvlog4737 2 ปีที่แล้ว

      😐pettannu luvre manassu Mari I think Matti

  • @bijukumarb6899
    @bijukumarb6899 ปีที่แล้ว +1

    Hare🙏🏾kreshna👌👌👌

  • @neenavasudevan9381
    @neenavasudevan9381 2 ปีที่แล้ว +5

    Om nama shivaya om nama shivaya.om nama shivaya om nama shivaya om nama shivaya

  • @leelamani3758
    @leelamani3758 2 หลายเดือนก่อน

    We also encounter such problem of negative energy due to our close relatives who live very near to our house.They are very greedy and selfish more over jealousy.

  • @journeytowisdom6514
    @journeytowisdom6514 2 ปีที่แล้ว +9

    ഓം നമഃശിവായ 🙏🙏🙏

  • @athirank1128
    @athirank1128 2 ปีที่แล้ว +1

    Koodothram enn kandappol vannatha..nte oru cousin kutti und a kuttik marriage onnum sariyakunnillla...presnam vach nokkiyappol a family il ntho dosham und enn kandu. Aro kalyanam nadakkathirikkan aro ntho cheithittund enn parayunnu. Sathyathil nthelum vasthavam undo ethil??

  • @sunithasuni7031
    @sunithasuni7031 2 ปีที่แล้ว +2

    ഞാൻ പത്തു വർഷമായി അനുഭവിക്കുന്നു പ്രസാദം വഴി യാണ് കിട്ടിയത് നോക്കിച്ചപ്പോൾ വശ്യപ്രവർത്തിയാണ് എന്നാണ് പറഞ്ഞത് അനുഭവിച്ചു മടുത്തു husband മാത്രം കഴിച്ചു

    • @sunithasuni7031
      @sunithasuni7031 2 ปีที่แล้ว

      വിശദമായി പറഞ്ഞു തരുമോ ഹരേ കൃഷ്ണ🙏🙏🙏🙏

    • @sunithasuni7031
      @sunithasuni7031 2 ปีที่แล้ว

      ഹരേ കൃഷ്ണ 🙏🙏

    • @sunithasuni7031
      @sunithasuni7031 2 ปีที่แล้ว

      എനിക്ക് മനസിലായില്ല. ഈ പേര് ആരുടെ യാണ് ആലപ്പുഴ വീടാണോ?ഞാൻ നരസിംഹം മന്ത്രം പ്രാർത്ഥിയ്ക്കുമ്പോൾ ചൊല്ലാറുണ്ട്

    • @sunithasuni7031
      @sunithasuni7031 2 ปีที่แล้ว +1

      ചാനൽ കണ്ടു. പക്ഷെ പോവാൻ സാമ്പത്തികം പ്രയാസമാണ് കുറെ ചെയ്തു പലരും തിരിച്ചടിക്കണം എന്ന് പറഞ്ഞു. ഞാൻ തയ്യാർ അല്ല ദൈവത്തി നു നിരക്കാത്ത ഒന്നും ചെയ്യില്ല. എത്ര ദ്രോഹിച്ചാലും

    • @an-fy4xp
      @an-fy4xp 2 ปีที่แล้ว +1

      @@sunithasuni7031 തട്ടിപ്പ് അല്ലാതെ ദുർമന്ത്രവാദം തിരിച്ച് അയകുനതോ മറ്റുനതോ അയ സ്ഥലം അറിയുമെങ്കിൽ പറയുമോ ..
      എൻ്റെ കുടുംബത്തെ കൊലല്കൊല ചെയാണ് .. അറിയുമെങ്കിൽ സഹയേകനെ. ഉപദ്രവിച്ചവർ സുഖിച്ച് ജീവിക എപോഴു ഉപദ്രവം കഠിനം ആയെ ചെയ്യുന്നു. വർഷങ്ങൾ ആയെ അനുഭവിക്കുന് പോയവര് അരും മാറ്റി തന്നില

  • @revathyaneesh9914
    @revathyaneesh9914 2 ปีที่แล้ว +3

    Ohm namashivaya 🙏🙏🙏

  • @Hope.........
    @Hope......... ปีที่แล้ว

    Eniki kayinja മാസം ഡെങ്കി പനി വന്നു അത് 2 വീക്ക്‌ കൊണ്ട് മാറി... പിന്നെ അതിന്റെ ഇടക്കി എന്റെ ജോലി പോയി.. Wifitea delivery avarayi ellam kooodi ayapo tention kayari akea entea കയ്യിന്നു പോയി... ഒരു സമാധാനം ഇല്ല എനിക്കി vayyadayi chavan varea thoni.. Akea irunde moodi irika . pinea joliki vendi anneshikumbo oru sathalathum joli illa ennn parayum... Ottaki irikumbo pedi .. Uranganum patunilla pedi.... Jeevitham kayyin poyi......

  • @ramanika7640
    @ramanika7640 8 หลายเดือนก่อน

    Om Namah shivaya,Ante makkaluday kooday undakane

  • @jr3288
    @jr3288 2 ปีที่แล้ว +4

    Hare Krishna

  • @sunithabaiju3529
    @sunithabaiju3529 2 ปีที่แล้ว +2

    അവർ പിന്നെ യും പിന്നെ യും ചെയ്തു കൊണ്ടിരിക്കുന്നു. പാലാ കോളേജിലെ സംഭവം മാത്രം നോക്കിയാൽ മതി

  • @santhamurali8468
    @santhamurali8468 2 ปีที่แล้ว +2

    സത്യം തന്നെ അനുഭവം ഉണ്ട്

  • @Neha.538
    @Neha.538 ปีที่แล้ว

    ഞങ്ങൾ ക്രിസ്ത്യൻസ് ആണ്. ഞങ്ങൾ പുതിയ വീട്ടിലേക്ക് മാറിയതിൽ പിന്നെ കഷ്ടപ്പാട്. ഉള്ള ജോലി നഷ്ടമാവുക ആരോഗ്യപ്രശ്നം, സമാധാനം ഇല്ലായിമ ഒക്കെയാണ്. ഈ വീട്ടിൽ അധികനാൾ ഒരു ഫാമിലിയും തമിസിച്ചിട്ടില്ലാന്ന്. ഒരു അയൽവാസി പറഞ്ഞത് ഒരു വീട്ടുകാർ അവർ കൂടോത്രം ചെയ്യും ഈ സ്ഥലം അവരുടെ മൂത്ത മകന് വാങ്ങിക്കൊടുക്കാൻ പ്ലാൻ ഉണ്ട് എന്നാണ്, ആവർ എപ്പോഴും വീട്ടിൽ വരുകയും കഴിക്കാൻ ഓരോന്നും തരുകയും ചെയ്യുമായിരുന്നു, ഞങ്ങൾ ഇതറിയാൻ വീട് മാറാൻ പോകുവാന് പറഞ്ഞപ്പോൾ ഞങ്ങൾ പറയാതെ വിക്കരുതെന്ന് ആ സ്ത്രീ പറഞ്ഞു, അവർ ചെയ്ത കൂടോത്രം ഉള്ളിൽ തന്ന കൂടോത്രം എങ്ങനെ മാറും ഞങ്ങൾ ക്രിസ്ത്യൻസ് ആണ് ഇപ്പോൾ അതുകൊണ്ട് ഒന്നും അറിയില്ല എന്താ ചെയ്യേണ്ടതെന്നു. ഞങ്ങൾക്ക് വീട്ടിലുള്ളവർക്ക് പരസ്പരം കാണുമ്പോൾ ദേഷ്യം ആണ് മുമ്പ് ഒന്നിച്ചിരുന്നു ചിരിച്ചു കളിച്ചിരുന്നതാണ്. പ്ലീസ് reply

  • @Rahul-fx3db
    @Rahul-fx3db 2 ปีที่แล้ว +1

    ജനിച്ച നാൾ മുതൽ കഷ്ടകാലമാ.. വീടിന്റെ പറമ്പിൽ നിന്ന് കുപ്പിയിൽ കൂടോത്രം കിട്ടിയിട്ടുണ്ട്.. ഏതവനാണോ ചെയ്തത്

  • @kiranlalkiranlal4235
    @kiranlalkiranlal4235 2 ปีที่แล้ว +6

    Ohm Namah Shivaya 🙏

  • @sreedevi5727
    @sreedevi5727 2 ปีที่แล้ว +1

    Njaanipo ee paranjathe anubavichukondirikunnu urakkamilla bayam

  • @vidhyasanvi4104
    @vidhyasanvi4104 2 ปีที่แล้ว +5

    Ohm nama sivaya..🙏🙏🙏

  • @Nandhuz3600
    @Nandhuz3600 2 ปีที่แล้ว +2

    ഇതിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ ഞങ്ങളുടെ വീട്ടിൽ സംഭവിച്ചതാ പക്ഷേ ഞങ്ങൾക് അറിയില്ലായിരുന്നു. ഞങ്ങളുടെ ഫാമിലി നശിക്കാൻ വേണ്ടി എന്റെ അച്ഛന്റെ അനിയൻ ഒള്ള മന്ത്രവാദം ചെയ്തു ഇപ്പൊ ഞങ്ങളുടെ അച്ഛനും പോയി 😔

  • @thanimasarun4452
    @thanimasarun4452 2 ปีที่แล้ว +1

    Naranga 21 thavana uzhiyunnath veedinakathu vechano.
    Athu 4 ayi murichu ethu bhagath anu eriyanulle

  • @leenanair9209
    @leenanair9209 2 ปีที่แล้ว +10

    Om NamaShivaaya. Om Namo Narayanaya Nama. Om Sree Bhadrakaliye Nama.prenaamam.

  • @sreem6898
    @sreem6898 2 ปีที่แล้ว +3

    നമസ്തേ 🙏🙏🙏ശാന്തിഗിരി ഗുരു കരുണാകരഗുരുവിന്റെ ജീവിതാനുഭവങ്ങൾ book "നവജ്യോതി ശ്രീ കരുണാകര ഗുരു "എല്ലാവരും വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🌹🙏🌹🙏

    • @Raju-ih7dy
      @Raju-ih7dy ปีที่แล้ว

      ഇതിനിടയിലും പുസ്തക കച്ചവടമോ😎👍

  • @eastmanmg8801
    @eastmanmg8801 2 ปีที่แล้ว +7

    കൂടോത്രം പഠിപ്പിക്കുന്ന വല്ല സ്കൂളും ഉണ്ടോ?

    • @XD123kkk
      @XD123kkk 2 ปีที่แล้ว +4

      Undo...?? Poi padhikkan alllaaa... 💣 vachu thakarkkan aanu...

    • @radhakrishnalover9315
      @radhakrishnalover9315 2 ปีที่แล้ว +1

      @@XD123kkk 👏👏

    • @ponnu8083
      @ponnu8083 2 ปีที่แล้ว

      😂😂

  • @suchithrasuchithra4303
    @suchithrasuchithra4303 ปีที่แล้ว

    വീട്ടിൽ ഉള്ള അമ്മ വി. ബലി. ഇടുന്ന. കടലിൽ പോയി. ഞാനും ഉണ്ടയിരുന്നു. അവിടെ ചെന്നപ്പോൾ അവർ ഒരു ആണി കയ്യിൽ തന്ന്. പിന്നെ ഒരു തടി പാവയും. പച്ച പട്ടിൻ. കഷ്ണം ഒരു ആണി. കടലിൽ. ഒഴുകി. എന്നിട്ട്. എന്നോട് പറഞ്ഞു ആണി കളഞ്ഞു. തിരിഞ്ഞു നോക്കാതെ. വീട്ടിൽ പോവൻ. ഇത് മാത്രവാദം ആണോ. അവർക്ക്. എന്നോട്. ശത്രു ത. ഉണ്ട്. ഇപ്പോൾ ഒട്ടും. വയ്യ. ഇന്ന് ആണ്. സംഭവം 🤔😭

  • @harikrishnankrish4954
    @harikrishnankrish4954 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🙏🏻🙏🏻🙏🏻

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    2 ayalkkar athu nzmukku praaarthanayil manassilayi

  • @aravindakshanc8758
    @aravindakshanc8758 2 ปีที่แล้ว +4

    ഘണ്ടാകർണൻ വീഡിയോ മന്ത്രം ചെയ്യമോ 🙏

  • @radhump4954
    @radhump4954 2 ปีที่แล้ว +4

    28-05-1997 അവിട്ടം നക്ഷത്രം പേര് - കൃഷ്ണകുമാർ വിദേശത്ത് പോയി ജോലി ഒന്നും ആയില്ല . തിരുമേനി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @sinisini7233
      @sinisini7233 2 ปีที่แล้ว

      2മാസം ആയിട്ടും മറുപടി തന്നില്ല ല്ലേ

    • @rajeshlodi
      @rajeshlodi 2 ปีที่แล้ว

      സമയം ദേശം പറയണം