G20 Summit 2023 India | G20 Explained | G20 Malayalam | alexplain

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Check out more details about ICICI NFO 👇
    bit.ly/44Opwgc
    G20 Summit 2023 was concluded in New Delhi India under India's presidency and Prime Minister Modi's chairmanship. This video explains the concept and history of the G20 grouping and the working of the same. The video also concentrates on the major outcomes of the G20 Summit 2023. The 4 major outcomes of the G20 Summit 2023 discussed in this video are the Delhi declaration passed as part of the G20 Summit, The India Middle East Europe economic corridor (IMEC), the global biofuel alliance lead by India and the introduction of the African Union as a permanent member of G20.
    #g20 #g20summit #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

ความคิดเห็น • 500

  • @alexplain
    @alexplain  11 หลายเดือนก่อน +125

    Check out more details about ICICI NFO 👇
    bit.ly/44Opwgc
    6:56 വർഷങ്ങൾ പറഞ്ഞതിൽ ഒരു തെറ്റ് പറ്റിയിട്ടുണ്ട്
    2022 - Indonesia (Bali Summit)
    2023 - India (Delhi Summit)
    2024 - Brazil (Rio Summit)

    • @Asz689
      @Asz689 11 หลายเดือนก่อน +1

      *Not a financial advice.

    • @rajtheking659
      @rajtheking659 11 หลายเดือนก่อน +3

      😂😅 dey dey ariyaatha kaaryam chilaykkaathe...👎

    • @rajeevjohny7947
      @rajeevjohny7947 11 หลายเดือนก่อน +5

      ഞാൻ ഇത് ശ്രെദ്ധിച്ചു. എന്തായാലും തിരുത്തു അറിയിച്ചതിൽ സന്തോഷം.

    • @anilanil2420
      @anilanil2420 11 หลายเดือนก่อน +9

      ​@@rajtheking659നീ ഏതാ കോപ്പേ... ഏത് കാര്യവും ഏറ്റവും നന്നായി അവതരിപ്പിക്കുന്ന ചാനൽ ആണിത്
      ഇവിടെ വന്നു ഇത് പോലെ കമന്റ്‌ ഇട്ടാൽ മറുപടി തരാൻ
      ഒരുപാട് പേരുണ്ട് ഇവിടെ ..

    • @shaheenmohammedali6351
      @shaheenmohammedali6351 11 หลายเดือนก่อน

      😊😊😊😊😊

  • @jrajgroups6016
    @jrajgroups6016 11 หลายเดือนก่อน +280

    ഇന്നലെ ഒരു അക്കാഡമിക് താല്പര്യത്തിൽ, വൈകിട്ട് ഏതെങ്കിലും മലയാളം ചാനലിൽ G-20 ഉച്ചകോടിയുടെ സമ്മപനത്തെ കുറിച്ചും, അനുബന്ധമായ വിഷയങ്ങളെ കുറിച്ചും വിശദമായി കാണാം എന്ന് കരുതി 'വാർത്തകൾ' ഓരോന്നായി മാറ്റി നോക്കി! 'പ്രബുദ്ധരായതു' കൊണ്ടാകാം, എല്ലാ ചാനലിലും സോളാർ and സരിത ചർച്ചകൾ മാത്രം!
    Well done my boys, well done 👍👍👍

    • @sudeepspillai
      @sudeepspillai 11 หลายเดือนก่อน +28

      മലയാളീസ് അങ്ങനെ ആണ്

    • @user-hc3kq9hp3q
      @user-hc3kq9hp3q 11 หลายเดือนก่อน +40

      That's why i stopped watching màlayalam news.. Utter waste media..😅

    • @Dream-farming-passion
      @Dream-farming-passion 11 หลายเดือนก่อน +4

      😂😂😂

    • @XUserbaijan743
      @XUserbaijan743 11 หลายเดือนก่อน +29

      മലയാളം മാധ്യമങ്ങൾ G20 summit നു വേണ്ടത്ര പ്രാധാന്യം കൊടുത്തു റിപ്പോർട്ട്‌ ചെയ്തില്ല
      .. You tube ചാനൽ വഴി ആണ് എല്ലാവർക്കും വിവരങ്ങൾ കിട്ടുന്നത്

    • @peeyar2000
      @peeyar2000 11 หลายเดือนก่อน +26

      ബിജെപി അങ്ങനെ ഇപ്പൊ ഉണ്ടാക്കേണ്ട --- നികൃഷ്ട് കുമാർ

  • @jayalakshmiradhakrishnan6970
    @jayalakshmiradhakrishnan6970 11 หลายเดือนก่อน +236

    The important part is African union entry to G20 was proposed by India and it was accepted by all members

    • @user-hc3kq9hp3q
      @user-hc3kq9hp3q 11 หลายเดือนก่อน +19

      G20 highlights
      A )African Union included.
      B)Biofuel pact b/w 🇮🇳, 🇧🇷,🇺🇸
      C)Conectivity corridor b/w India -middle east- Europe
      D)Delhi declaration
      It was worth it👏🏻👏🏻

    • @saseendranm7769
      @saseendranm7769 11 หลายเดือนก่อน +2

      So What 😂😂😂

    • @_archana_
      @_archana_ 11 หลายเดือนก่อน +11

      @saseendranm7769 u know Africa is source for many invaluables, including them in g20 would help india gain their trust, which would be beneficial in the future..

    • @UmaLokanath
      @UmaLokanath 11 หลายเดือนก่อน +9

      ​@@saseendranm7769you will never understand... U need to love ur country to understand the importance of this meet...😅😅

    • @UmaLokanath
      @UmaLokanath 11 หลายเดือนก่อน +2

      ​@@_archana_Do you think he will accept or understand your explanation?? Never. It is like that with such people.

  • @vinuk.v.4315
    @vinuk.v.4315 11 หลายเดือนก่อน +141

    Namo & Jayashankr & Amith shah& Ajith Dovel 💪🇮🇳🙏❤️

  • @user-hc3kq9hp3q
    @user-hc3kq9hp3q 11 หลายเดือนก่อน +106

    G20 highlights
    A )African Union included.
    B)Biofuel pact b/w 🇮🇳, 🇧🇷,🇺🇸
    C)Conectivity corridor b/w India -middle east- Europe
    D)Delhi declaration
    It was worth it👏🏻👏🏻

    • @KeralaGamerBoy
      @KeralaGamerBoy 11 หลายเดือนก่อน

      പിന്നോക്കം നിന്ന രാജ്യങ്ങളിൽ നിന്നും മികച്ച രാജ്യങ്ങൾ എന്നാണ് പറഞ്ഞത് ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ തിരഞ്ഞെടുത്തു എന്നാണ് പറഞ്ഞത്.

  • @KeralaCaffe
    @KeralaCaffe 11 หลายเดือนก่อน +88

    ലോകത്തിന്റെ ഗുരുവായിരുന്ന നമ്മെ പിന്നീട് വിദേശികൾ പാമ്പാട്ടികളുട നാട് എന്ന് കളിയാക്കിയ അവസ്ഥയിൽ എത്തിയിരുന്നു .. ഇന്ന് വീണ്ടും നമ്മൾ ലോകത്തിന് മുന്നിൽ കരുത്ത് തെളിയിച്ചു മുന്നേറുന്നു .. ശക്തനോട് സൗഹൃദം സ്ഥാപിക്കുക എന്നപോലെ വിദേശ നാടുകൾ നമ്മളുമായി സഹൃദത്തിന് മുന്നേക്കു വരുന്നു ..
    പഴയ കാലമല്ല ഇപ്പൊ എവിടെയും കോംപെറ്റിഷൻ ആണ് .. കഴിവും മത്സരബുദ്ധിയും ഉണ്ടെങ്കിൽ മാത്രമേ ഫീൽഡിൽ പിടിച്ചു നിൽക്കാൻ കഴിയൂ .. അതിപ്പോൾ ഏത് കാര്യത്തിൽ ആയാലും ..
    ചൈനയും അമേരിക്കയും ബ്രിട്ടനുമൊക്കെ ഉണ്ടെങ്കിലും ഇന്ന് നമ്മുടെ രാജ്യമാണ് ലോകനയതന്ത്രത്തിൽ ഒന്നാമത് .. അതിന്റെ ഫലം ഈ G20യിൽ നമ്മൾ കണ്ടു .. ലോക നേതാക്കൾ നമ്മുടെ രാജ്യത്തെയും നമ്മുടെ പ്രധാനമന്ത്രിയോടും മറ്റു ഉന്നത പദവിയിൽ ഉള്ളവരോടും ഇടപഴകുന്നത് കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും രാഷ്ട്രീയത്തിന് അപ്പുറം അഭിമാനിക്കാം ..
    ജയ്‌ഹിന്ദ്‌ 🇮🇳

  • @vipinkrisnat6205
    @vipinkrisnat6205 11 หลายเดือนก่อน +32

    കൃത്യമായ അവതരണം ഇത്തരം കഥകളൊന്നും അറിയാതെ ആട്ടം മാത്രം കണ്ടിട്ട് കുറ്റം പറഞ്ഞു നടക്കുന്ന കുറെ പേര് ഉണ്ട് അവർക്ക് കൂടി നല്ല അറിവ് കിട്ടാൻ താങ്കളുടെ ഈ വിഡിയോ ഉപകരിക്കും താങ്ക്സ്.❤

  • @rashidcharupadikkal1135
    @rashidcharupadikkal1135 11 หลายเดือนก่อน +144

    G20 യെ പറ്റി ഒരു മാസം പേപ്പർ വായിച്ചാലും മനസിലാവാത്ത പല കാര്യങ്ങളും ഈ 21 മിനുട്ടിൽ മനസ്സിലാക്കി തന്നു.. നന്ദിയുണ്ട് Alex Sir..

    • @alexplain
      @alexplain  11 หลายเดือนก่อน +5

      Thank you

    • @favaz6133
      @favaz6133 11 หลายเดือนก่อน +6

      Sports page maathram vaayichal oru kolla kayinnalum manasilavilla

    • @rashidcharupadikkal1135
      @rashidcharupadikkal1135 11 หลายเดือนก่อน +1

      @@favaz6133 😄

  • @62alexs
    @62alexs 11 หลายเดือนก่อน +25

    ഇതൊക്കെ വേണ്ട രീതിയിൽ മനസ്സിലാക്കാനോ, അതിനു ശ്രമിക്കാണോ കഴിയാത്തവർക്ക് വളരെ എളുപ്പത്തിൽ കാര്യങ്ങൽ മനസ്സിലാണ് കഴിഞ്ഞു, ഇനിയും പ്രതീക്ഷിച്ചു കൊണ്ട്..🙏💐👍

  • @sasibalakrishnan9034
    @sasibalakrishnan9034 11 หลายเดือนก่อน +11

    പോസിറ്റീവ് ആയ വിഷയങ്ങൾ മലയാള മെയിൻ stream മാധ്യമങ്ങൾക്ക് ഒട്ടും താല്പര്യമില്ല... അവർക്ക് എന്നും രാഷ്ട്രീയവും അതിലെ സെക്സും... പ്രബുദ്ധർക്ക് അത് മതി.... യൂട്യൂബ് ചാനലുകൾ ഒരു പ്രതീക്ഷയാണ്... 👍

  • @Robt1875
    @Robt1875 11 หลายเดือนก่อน +50

    Modi🔥

  • @karmagood3269
    @karmagood3269 11 หลายเดือนก่อน +79

    G20 completed successfully
    But our mallu video's doesn't given much coverage on g20 submits

    • @73635p
      @73635p 11 หลายเดือนก่อน +20

      G20 മോദിയെ പുകഴ്ത്താൻ ഉണ്ടാക്കിയതാണ് എന്നാണ് മാപ്രകളുടെ അഭിപ്രായം 😂😂

    • @jumuomal
      @jumuomal 11 หลายเดือนก่อน

      @@73635p😂😂

    • @maxpixmedia2319
      @maxpixmedia2319 11 หลายเดือนก่อน +3

      @@73635p Who cares citu kerala media's left narratives

  • @muhammednibras3863
    @muhammednibras3863 11 หลายเดือนก่อน +71

    200 episodes. 200 Valuable Chapters❤️

  • @Batman_in369
    @Batman_in369 11 หลายเดือนก่อน +43

    G20 എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ എല്ലാ രാജ്യങ്ങൾക്കും കഴിയട്ടെ🙏
    🇮🇳🔥

  • @vishnur6556
    @vishnur6556 11 หลายเดือนก่อน +22

    "Global South" ഇന്ത്യ നയിക്കും ❤️🔥.
    ആഫ്രിക്ക,ലാറ്റിൻ അമേരിക്കയുമായി നല്ലേ ബന്ധം 💯

  • @JumaRasheed
    @JumaRasheed 11 หลายเดือนก่อน +17

    G20 പറ്റിയുള്ള വീഡിയോസ് ഒരുപാട് യൂട്യൂബിൽ വന്നിട്ടും ഞാൻ നിങ്ങളെ വീഡിയോയ്ക്ക് വേണ്ടിയിട്ടാണ് കാത്തിരുന്നത്, thank you for sharing us your video 🌹

    • @alexplain
      @alexplain  11 หลายเดือนก่อน +1

      Thank you

  • @geopolitiksihnr2694
    @geopolitiksihnr2694 11 หลายเดือนก่อน +53

    The way you explain these concepts is perfect
    😌
    As the world witnesses the outcomes of the G20 Summit, India as the host country not only wheels the proceedings to a successful conclusion but also honourably positions itself on the global front, once again. A significant and proud moment for all of us Indians.

  • @abdullakp9039
    @abdullakp9039 11 หลายเดือนก่อน +12

    വൈദേശിക ശക്തികൾ, എന്ന് പറഞ്ഞിരുന്നവർ കൂട്ടമായി വിരുന്നിനു എത്തി എന്നത് തന്നെ അഭിമാനം ഇന്ത്യ 🥰

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 11 หลายเดือนก่อน +54

    ഇന്ത്യക്ക് മദ്ധ്യേഷ്യയുമായി നല്ല വാണിജ്യ ബന്ധം ഇകാലത്ത് വളരെ അത്യാവശ്യമാണ് 👍🏻💯

  • @hu-zixo2764
    @hu-zixo2764 11 หลายเดือนก่อน +10

    ഒരുപാട് വീഡിയോ കേട്ടു പഠിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും... ഒരു പൂർണത കിട്ടിയത് ഇപ്പഴാണ്.... ❤

    • @alexplain
      @alexplain  11 หลายเดือนก่อน +1

      Thank you

    • @hu-zixo2764
      @hu-zixo2764 11 หลายเดือนก่อน

      @@alexplain always ❤

  • @arungopaln1
    @arungopaln1 11 หลายเดือนก่อน +10

    Sad part is kerala media /news hadn't given much emphasis on this meet

    • @user-hc3kq9hp3q
      @user-hc3kq9hp3q 11 หลายเดือนก่อน +1

      സ്വാഭാവികം.. Kerala Media is utter waste..

  • @vinuppamma
    @vinuppamma 11 หลายเดือนก่อน +12

    അറിയണം എന്നുണ്ടായിരുന്നു.....സന്തോഷം വ്യകതമാക്കി തന്നതിനു ❤️

    • @alexplain
      @alexplain  11 หลายเดือนก่อน

      Thank you

  • @sajeev37
    @sajeev37 11 หลายเดือนก่อน +31

    Very well explained on the successful G20 summit which was absolutely necessary for common people to understand and support for better development of the country 👏👍

  • @Dream-farming-passion
    @Dream-farming-passion 11 หลายเดือนก่อน +22

    ഇതൊക്കെ മോദിജി ഉണ്ടെങ്കിൽ നടക്കും 🎉

  • @K.J.F_1980
    @K.J.F_1980 11 หลายเดือนก่อน +19

    അതു മാത്രമല്ല അലക്സേ ഈ ആഫ്രിക്കൻ യൂണിയനെ ഇതിൽ ഉൾക്കൊളിക്കാൻ ഇന്ത്യ മുൻകൈയ്യി എടുത്തതിൽ മറ്റൊരു പ്രധാന ലക്ഷ്യം കൂടി ഉണ്ട് UN രക്ഷ സമതിയിൽ സ്ഥിരാഗത്വത്തിന് വേണ്ടി ശ്രമിക്കുമ്പോൾ ആഫ്രിക്കൻ രാജ്യങ്ങളുടെ പൂർണ പിന്തുണയും ഇന്ത്യക്ക് കിട്ടും

  • @vipin12374
    @vipin12374 11 หลายเดือนก่อน +59

    ❤modi the global leader

    • @malimali20
      @malimali20 11 หลายเดือนก่อน +3

      *വിശ്വ കുരു.*

    • @vj_great551
      @vj_great551 11 หลายเดือนก่อน +1

      Tengayannu

    • @maxpixmedia2319
      @maxpixmedia2319 11 หลายเดือนก่อน +3

      @@malimali20 Enta shagodhara anaku pidichille

    • @maxpixmedia2319
      @maxpixmedia2319 11 หลายเดือนก่อน +6

      @@vj_great551 Deshabhimani da mass da 🥰

    • @malimali20
      @malimali20 11 หลายเดือนก่อน +1

      *ഉലകം ചുറ്റുന്ന കാര്യത്തിൽ ആണെങ്കിൽ അത് സന്തോഷ്‌ ജോർജ് കുളങ്ങരക്കല്ലേ കിട്ടേണ്ടത്.?*

  • @RootSystemHash
    @RootSystemHash 11 หลายเดือนก่อน +14

    At last someone explained it well.

  • @vishalv7913
    @vishalv7913 11 หลายเดือนก่อน +34

    What a quality explanation! ❤

    • @alexplain
      @alexplain  11 หลายเดือนก่อน

      Thank you

  • @moomoo9143
    @moomoo9143 11 หลายเดือนก่อน +48

    Most importantly, India benefits from the construction of the proposed projects

  • @foodtechyunlimited4257
    @foodtechyunlimited4257 11 หลายเดือนก่อน +10

    കേരള മീഡിയ യിൽ ... അപ്പോഴും ചർച്ച "സരിത"

  • @tceofficialchannel
    @tceofficialchannel 11 หลายเดือนก่อน +74

    2022- Indonesia
    2023 - India
    2024 - Brazil

    • @rathindas5752
      @rathindas5752 11 หลายเดือนก่อน +3

      Pattini rajiyagal

    • @funwithcomputer5279
      @funwithcomputer5279 11 หลายเดือนก่อน +2

      @@rathindas5752 oh Engil pak,African countries enthu parayum🙄

    • @nationalist_47
      @nationalist_47 11 หลายเดือนก่อน

      @@funwithcomputer5279 വികസനത്തിന്റെ അവസാന വാക്ക് എന്ന് പറയാം 🤣

    • @ARVINDYADAV-es6qk
      @ARVINDYADAV-es6qk 11 หลายเดือนก่อน

      ​@@funwithcomputer5279pakistan not part g20

    • @pappusworld7675
      @pappusworld7675 7 หลายเดือนก่อน

      2021 Italy
      2025 south Africa

  • @jayakrishnanj95
    @jayakrishnanj95 11 หลายเดือนก่อน +8

    S Jaishankar 🔥🔥🔥🔥
    Ajit Doval 🔥🔥🔥🔥

  • @rose72100
    @rose72100 11 หลายเดือนก่อน +17

    This is what a strong government can do💪

  • @devandevan8573
    @devandevan8573 11 หลายเดือนก่อน +2

    Please do a video about india canada confict

  • @sujithks3452
    @sujithks3452 11 หลายเดือนก่อน +9

    ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഓയിൽ റിസർവ് കണ്ടെത്തിയെന്ന് വാർത്തകൾ വായിചിരുന്നു. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @subhash45921
    @subhash45921 11 หลายเดือนก่อน +5

    Very good explanation. Ordinary people can easily and clearly understand the outcome of G20 Summit in this video. Thank you Sir.

  • @jibinsha565
    @jibinsha565 11 หลายเดือนก่อน +21

    2024 - Brazil
    2023 - india

  • @ravindranp7478
    @ravindranp7478 11 หลายเดือนก่อน +5

    നല്ലൊരു വിവരണം അഭിനന്ദനങ്ങൾ

    • @alexplain
      @alexplain  11 หลายเดือนก่อน

      Thank you

  • @privateaccount1483
    @privateaccount1483 11 หลายเดือนก่อน +2

    My Name Is Alex, What I Do Is Explain. Welcome To Alexplain
    That Energy.💔

  • @vinuvr9153
    @vinuvr9153 11 หลายเดือนก่อน +20

    ദേശാഭിമാനി. വേദിക്ക് പുറത്ത് വെള്ളക്കെട്ട് ....,,....,.................😂😂😂😂😂

  • @sarathchandran7570
    @sarathchandran7570 11 หลายเดือนก่อน +8

    Bro Indo- Middle East - Europe economic corridor നെ പറ്റി video ചെയ്യാമോ?

  • @rohithfeb18
    @rohithfeb18 วันที่ผ่านมา

    😍thanks Alex for this🙏🏻🙏🏻🙏🏻

  • @vijayanmukkonath9948
    @vijayanmukkonath9948 11 หลายเดือนก่อน +4

    Extraordinarily well explained about G20 in such a way that any common man could understand what were the real outcomes of the summit. Hats off to you for that.
    Secondly, it was a great success of Bharath and our Great visionary leader, Modiji. It was a very big task he and our nation achieved the consensus of all the members though few of the agenda were against the interest of some of them.
    This is the diplomatic victory of Modiji and a typical example of Modi magic...

  • @stranger12392
    @stranger12392 11 หลายเดือนก่อน +3

    Narendra Modi he deserves appreciation 🔥🔥

  • @dv9096d
    @dv9096d 11 หลายเดือนก่อน +15

    Keralathile antham medias India ude developments ne kurichu parayarile

  • @akhilakakhilak816
    @akhilakakhilak816 11 หลายเดือนก่อน +3

    Ithinekurich ariyan polum sramikathavar party thalak pidich nthokeyo vivaramillaimakal parayunath kettu.. avarkulla marupadiyanu alexplain❤

  • @krishnan9347
    @krishnan9347 11 หลายเดือนก่อน +6

    Your videos are Informative, thank you sir❤

    • @alexplain
      @alexplain  11 หลายเดือนก่อน

      Thank you

  • @centreforenvironmentaleffi1699
    @centreforenvironmentaleffi1699 11 หลายเดือนก่อน +4

    You are a good teacher🌹

    • @alexplain
      @alexplain  11 หลายเดือนก่อน

      Thank you!

  • @vishnuov8637
    @vishnuov8637 11 หลายเดือนก่อน +2

    Malayalam media completely ignored this news

  • @muralipm7995
    @muralipm7995 11 หลายเดือนก่อน +3

    G20👍👍👍👍 well explained. Very lnformative vedio🙏

    • @alexplain
      @alexplain  11 หลายเดือนก่อน

      Thank you

  • @kunhimammoopallikandy933
    @kunhimammoopallikandy933 10 หลายเดือนก่อน

    Congrats my india

  • @jaisonjoy4516
    @jaisonjoy4516 11 หลายเดือนก่อน +4

    Summit നടക്കുന്ന years പറഞ്ഞതിൽ ഒരു correction und. 2022 Indonesia 23 india 24 Brazil angamr ആണ് നടക്കുന്നെ

    • @nrk07
      @nrk07 9 หลายเดือนก่อน +1

      ഈ വർഷം ഡൽഹി ഇൽ വച്ചായിരുന്നു എന്നറിയാം. അതുകൊണ്ട് തന്നെ വീഡിയോ കണ്ടൊണ്ട് ഇരുന്നപ്പോൾ ഒരു നിമിഷം ഞാൻ 2024 il ആണോ ജീവിക്കുന്നത് എന്ന് confused ആയി 🫠

  • @rosemariab2633
    @rosemariab2633 11 หลายเดือนก่อน +2

    Gud work Alex 😊. Well explained as usual

    • @alexplain
      @alexplain  11 หลายเดือนก่อน +1

      Thank you so much

  • @anooprs8229
    @anooprs8229 11 หลายเดือนก่อน +2

    Well done sir

  • @jairamrprabhu5696
    @jairamrprabhu5696 11 หลายเดือนก่อน +1

    Great analysis.

  • @gopikapavithran8895
    @gopikapavithran8895 11 หลายเดือนก่อน +1

    Russia and China didn't participate in this meeting bcz of the negative effect of Bali declaration. But after the New Delhi declaration, they also ready to accept the objectives of this summit.

  • @nidhinkm4807
    @nidhinkm4807 11 หลายเดือนก่อน

    This is explanation.....greate my dear.....
    All the very best...

  • @afishbinan5869
    @afishbinan5869 11 หลายเดือนก่อน

    Explain ചെയ്യുന്നതിൽ Alex ആശാൻ sooper. Vey informative..

  • @anjanakoshy
    @anjanakoshy 10 หลายเดือนก่อน

    Superrr b b explanation, waiting for more and listening to the pending ones ❤❤

  • @abinpaulvarghese
    @abinpaulvarghese 11 หลายเดือนก่อน +1

    Hi alex please explain about effect of privatisation in indian economy. is it good or bad ?

  • @ramachandraramanathiyer481
    @ramachandraramanathiyer481 11 หลายเดือนก่อน +1

    No doubt your effort to be appreciated
    Well done Alex sir

  • @vmr3698
    @vmr3698 11 หลายเดือนก่อน +1

    Great explanation Mr. Alex. Really great

    • @alexplain
      @alexplain  11 หลายเดือนก่อน

      Thank you

  • @priyankabrijith31
    @priyankabrijith31 11 หลายเดือนก่อน +1

    It was very informative video 👍👍

  • @xmatterdaily
    @xmatterdaily 11 หลายเดือนก่อน +2

    I would really like to hear one meeting between two nations leaders in these type of meetings. Just want to hear what the national leaders are talking and how they are making the deals. Or are all those deals actually done in the background with real think tanks ?

  • @vishnuraj5157
    @vishnuraj5157 11 หลายเดือนก่อน +9

    NaMO 🧡

  • @rahulr-nb3jt
    @rahulr-nb3jt 11 หลายเดือนก่อน +1

    The image of the corridor shown is old one, Piraeus port is now operated by China. India might get a port on eastern or northern part of Greece. The corridor is a big move to bypass Turkey as well.. to enter Europe👏👏

    • @iyeraishu1
      @iyeraishu1 11 หลายเดือนก่อน

      true adhani is going to bidding the port fingers crossed connect the dots modi s latest visit to greece he may asked greece to give those ports to indian conglomerate

  • @fulla4023
    @fulla4023 11 หลายเดือนก่อน +8

    G20, 19 രാജ്യം +1 എന്ന് ഇപ്പോൾ ആണ് മനസ്സിലായത്.. Thx ❤️

  • @anusreec8380
    @anusreec8380 11 หลายเดือนก่อน

    Thank you so much for great info

  • @nishapknishapk5577
    @nishapknishapk5577 11 หลายเดือนก่อน +2

    Thank you for your great effort

    • @alexplain
      @alexplain  11 หลายเดือนก่อน

      Welcome

  • @685879
    @685879 11 หลายเดือนก่อน

    Thanks for all your videos.
    Watching every single one.
    Can you please explain The Prisoner's Dilemma ?

  • @vishnunarayanan6572
    @vishnunarayanan6572 11 หลายเดือนก่อน

    Thankyou so much brother. I was waiting for your views on g20. Thankyou so much for giving a bird's eye view on the topic.

  • @sree3068
    @sree3068 11 หลายเดือนก่อน

    Very good explanation, thanks.

  • @anurooppadmasenan5522
    @anurooppadmasenan5522 11 หลายเดือนก่อน

    Thanks Alex

  • @vipinkumar-ms2oo
    @vipinkumar-ms2oo 11 หลายเดือนก่อน +3

    Well explained♥️

    • @alexplain
      @alexplain  11 หลายเดือนก่อน

      Thank you

  • @jnaneswarikrishna8450
    @jnaneswarikrishna8450 7 หลายเดือนก่อน

    Thank you ❤️

  • @Ramblewithmme
    @Ramblewithmme 11 หลายเดือนก่อน +1

    If you want to make good profit from stock market then don't go for an SIP plan rather than start recurring deposit in any bank and watch out for the market to come down then close the RD and invest the full amount in MF and good stocks then wait for the market to rise then sell all your holdings and make profit invest the same in FD and again wait for market to fall the same cycle continue.

  • @digitalmachine0101
    @digitalmachine0101 8 หลายเดือนก่อน

    Super india

  • @user-rh6pd1hg6w
    @user-rh6pd1hg6w 5 หลายเดือนก่อน

    Thankyou 😊

  • @snehanp6433
    @snehanp6433 11 หลายเดือนก่อน +4

    Hi. U are doing great 👍. I watch almost all videos uploaded by you. Very informative. Just an observation, 2023 G20- summit was in India, but you told it was in Indonesia.

  • @achootyvlog9427
    @achootyvlog9427 11 หลายเดือนก่อน

    Well explained, thank you sir..❤

  • @jithushajivarghese
    @jithushajivarghese 11 หลายเดือนก่อน +2

    Can you do a video regarding the relationship between India 🇮🇳 and Canada 🇨🇦?

    • @ARVINDYADAV-es6qk
      @ARVINDYADAV-es6qk 11 หลายเดือนก่อน

      Appeasement politics destroyed india Canada relationship but Canada not very important country for india

  • @vrindababu340
    @vrindababu340 11 หลายเดือนก่อน +1

    കാത്തിരുന്ന വീഡിയോ thank you sir🙏🙏🙏

    • @alexplain
      @alexplain  11 หลายเดือนก่อน

      Thank you

  • @ksbishoy
    @ksbishoy 11 หลายเดือนก่อน

    Very nice 🎉thanks Alex sir

  • @sreejith_kottarakkara
    @sreejith_kottarakkara 11 หลายเดือนก่อน +1

    Our Nation
    Our Govt ❤❤❤❤

  • @asasikumar2197
    @asasikumar2197 11 หลายเดือนก่อน

    Very good for Mason's very good thinks our leader Mr. Modhije 🎉🇮🇳🙏🏻

  • @sujeeshps2387
    @sujeeshps2387 11 หลายเดือนก่อน

    Thank you, well explained 👌

  • @padmanabhamadumannaya1029
    @padmanabhamadumannaya1029 11 หลายเดือนก่อน

    Very good well explained

  • @_nikhil_007
    @_nikhil_007 11 หลายเดือนก่อน +1

    Alex bro ningal poliyan🔥❤️

  • @sangeethdas9658
    @sangeethdas9658 11 หลายเดือนก่อน

    Thanks For Your Information

  • @mohnishamohan4002
    @mohnishamohan4002 11 หลายเดือนก่อน

    Thank you so much Alex 🙏

  • @UmaLokanath
    @UmaLokanath 11 หลายเดือนก่อน

    Crystal clear explanation 👌👌

  • @vishnupadmakumar
    @vishnupadmakumar 11 หลายเดือนก่อน +2

    ആഫ്രിക്കൻ യൂണിയൻ G20 യിൽ ചെരുമ്പോൾ ഇന്ത്യക്ക് അത് ഭാവിയിലുണ്ടാക്കുന്ന നേട്ടങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു രണ്ടാം ഭാഗം കൂടി ചെയ്യാമോ...

    • @ARVINDYADAV-es6qk
      @ARVINDYADAV-es6qk 11 หลายเดือนก่อน

      Bro africa very rich minirals

  • @SanaKunhimoideen
    @SanaKunhimoideen 11 หลายเดือนก่อน

    Super explanation alex👍u r the best

  • @nandkumarallathadi6495
    @nandkumarallathadi6495 11 หลายเดือนก่อน +5

    We have to judge the attitude of opposition parties .It is purely selfish and dynasty oriented .Dynasty has spread to south also .so making money is the main interest of most of political parties .Why we cant have election once in 5 years once ? If an election is to be conducted in between the expense must be levied from political parties and not from our tax paid money .why political parties do not agree to this ?

    • @ajeshth7350
      @ajeshth7350 11 หลายเดือนก่อน

      Janadhipathyam chelavullathanu❤rajabaranam ala❤

  • @snehalsarakurishingal3703
    @snehalsarakurishingal3703 11 หลายเดือนก่อน

    Great explanation 👏

  • @anjumol1447
    @anjumol1447 11 หลายเดือนก่อน

    Super 👍, clearly explained

  • @Trishool99
    @Trishool99 8 หลายเดือนก่อน

    I request you to keep subtitles for all of your videos.... ❤😊

  • @athulrajesh9991
    @athulrajesh9991 11 หลายเดือนก่อน

    നന്ദി..... വീണ്ടും.. വരുക.. 👍

  • @preethisview540
    @preethisview540 11 หลายเดือนก่อน +1

    Most waited video 😊

    • @alexplain
      @alexplain  11 หลายเดือนก่อน

      Thank you

  • @pradhari
    @pradhari 11 หลายเดือนก่อน

    It was brilliant.. big global recognition.. super