Alex there are some limitation on how USA treat United Nations Convention on the Law of the Sea. You should have mentioned it. USA routinely challenge those limitations. See US warship stirs the waters ‘without Indian consent’, Delhi conveys concern.🛑🛑🛑🛑
നിങ്ങളുടെ നല്ല പ്രസന്റേഷൻ, നന്നായി സ്റ്റഡീസ് ചെയ്തിട്ടുണ്ട് 👍 അതുപോലെ, ചൈനയുടെ String of Pearls ine കുറിച്ച് പറയുമ്പോൾ ഒറ്റവരിയിലെങ്കിലും ഇന്ത്യയുടെ counter strategy ആയ Necklace of Diamonds ഇനെക്കുറിച്ചു പറയേണ്ടതായിരുന്നു അല്ലെങ്കിൽ ഇതിനെയൊന്നും പറ്റി വലിയ ധാരണകൾ ഇല്ലാത്ത ചിലരെങ്കിലും ഇന്ത്യ നിസ്സഹായരാണ് എന്നൊരു തോന്നലുണ്ടാകും... താഴത്തെ ഒട്ടുമിക്ക കമ്മെന്റുകളിൽ നിന്നും എനിക്കു മനസിലായത് ഇത് കണ്ടതിൽ ചിലർക്കെങ്കിലും താങ്കൾ പറഞ്ഞതിനപ്പുറം ഈ വിഷയത്തെ പറ്റി ഒന്നുമറിയില്ല എന്നാണ്.
ഏറെക്കാലം ആയിട്ടുള്ള എന്റെ ഒരുപാട് സംശയങ്ങൾ ആണ് 16 മിനിറ്റ് കൊണ്ട് താങ്കൾ മനസ്സിലാക്കി തന്നത്. ഇനിയും ഇതുപോലുള്ള ഒരുപാട് ഉപകാരപ്രദമായ വീഡിയോകൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ 🙏
വളരെ സന്തോഷം. ഞാൻ ചോദിച്ചിരുന്ന ആശയം. കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഞാൻ മനസിലാക്കിയത്. ചാര പ്രവർത്തനത്തിൽ നിന്നും ഒരു രാജ്യവും ഒരു സംവിതനാവും മുക്തമല്ല. കൂടുതൽ കഴിവുള്ളവർ കൂടുതൽ ചരപ്രവർത്തനം നടത്താൻ പറ്റും. For example. ഒരു മുങ്ങികപ്പലിൽ ഈ കൽപ്പിലിൽ ഉള്ള സംവിധനങ്ങൾ ഉൾപെടുത്താൻ പറ്റുകണേൽ വളരെ എളുപ്പത്തിൽ എന്തും വളരെ അടുത്ത് വന്നു മനസിലാക്കാൻ പറ്റുo. നമ്മൾ കൂടുതൽ എപ്പോളും alert ആയിരിക്കുക മാത്രെമേ പോംവഴി ഉള്ളൂ. ഒരു കപ്പൽ തടഞ്ഞാലും ഇല്ലേലും ഒന്നും അവസാനിക്കുന്നില്ല. Pegasus വളരെ വലിയ ഒരു ഉദാഹരണം ആണ്. കഴിവുള്ളവൻ എന്തൊക്കെ ചെയ്യാൻ പറ്റും എന്നതിന്
ഓരോ വിഷയത്തിലും ഒരുപാട് കാര്യങ്ങൾ പഠിച്ചു, അത് സാധാരണ മനുഷ്യർക്ക് പോലും മനസിലാകുന്ന തരത്തിൽ പറഞ്ഞു തരുന്ന ചേട്ടാ... ഒരുപാട് ഒരുപാട് സന്തോഷം... കൂടുതൽ വിഷയങ്ങളിൽ വിഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു.. All the best
Well explained bro... Kindly upload a video about Indian polity... Actually I'm preparing for CSE. And your videos are really helpful... Keep going...🥰
Bro vizhinjam projectine kurich oru video cheyyamo..? Its adwantages and disadwantages. Also how it will boost indian economy and why china have concern on its development.
ഞാൻ ഒരു മോദി ഭക്തൻ ഒന്നും അല്ല. പക്ഷെ ഒരു കാര്യം സത്യം ആണ്. മോദി ഉള്ളടത്തോളം കാലം ഇന്ത്യ സുരക്ഷിതം ആണ് അതാണ് ലോക രാജ്യങ്ങളിൽ മോദിയുടെ വെക്തിപ്രഭ. ഇന്ത്യയുടെ ഔദാര്യം പറ്റിയ (പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക)ചൈന പിച്ച കൊടുത്തു വിളക്ക് എടുത്ത്. പക്ഷെ ചൈന ഒരു കാര്യം മറന്ന് 1962 ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ.
ചൈനയുടെ 'string of pearls' പോലിസിക്കെതിരായി ഇന്ത്യ കൈകൊണ്ട മറു പോളിസിയെ 'neclace of diamonds' കുറിച്ചും അതിന്റെ അഡ്വാൻറ്റേജ് നെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@@agnesdiaries BJP enna party ആണ് മതം പറയുന്നത്... As a PM He had done a good improvement in external affairs...പുള്ളിക്കാരൻ verthe രാജ്യങ്ങൾ കാണാൻ tour പോയത് അല്ല എന്ന് വഴിയേ മനസിലാക്കും.... Eg necklace of diamond policy... അടുത്തുള്ള ശത്രുക്കളെ മുൻകൂട്ടി മനസ്സിലാക്കി വേണ്ട actions എടക്കുക എന്നത് പുള്ളീടെ ദീർഘവീക്ഷണമുള്ള teams nte കഴിവ് തന്നെയാണ്... മാറ്റം വരേണ്ടത് നമ്മുടെ വിദ്യാഭ്യാസ മേഖല ആണ്...
ട്ട്രോജ്ജൻ യുദ്ധ തന്ത്രങ്ങൾ എന്ന് കേട്ടിട്ടുണ്ടാകും....അപ്പോൾ ചൈനയുടെ കാര്യങ്ങൾ പറയേണ്ടത് ഉണ്ടോ....??? China is fraud fox ... അതിനാൽ ആ കപ്പലിൽ എന്തൊക്കെ മാരക ജൈവായുധം ങളോ...ന്യൂക്ലിയറോ ഒളിപ്പിച്ചു വെക്കാൻ സാധൃതയുണ്ടാകാം ഭാരതത്തിലെ പ്രതൃകിച് കേരളത്തിലെ...തമിഴ്നാടിലെ പ്രധാനകേന്ദ്രങ്ങളിൽ ഏത് സമയത്തും ചൈനക്ക് എന്തും ചെയ്യാൻ ആകും.....കൂടംകുളം നൃക്ളിയർ സ്റ്റേഷൻ,കൊച്ചി ഷിപ്പിയാട്, F.a.c.t, Refinery, Trendrum airport, Cochin Nedumbassery airport, Calicut Airport, Kannur airport ,Sri Padmanabha temple, and Kerala dam'S Especially Mullaperiyar Dam etc...etc...ഒപ്പം ആ പ്രദേശത്തെ മനുഷ്യരും ഇപ്പോൾ മരണത്തിന് തൊട്ടടുത്താണ് എന്ന് ആരും അറിയുന്നില്ല....ചൈന എന്തും ചെയും മുൻകാലങ്ങളിലെ ഭാരതത്തിലെ ഭരണാധികാരികൾ ചൈനയുടെ ഇത്തരം പ്രവർത്തികളെ നയതന്ത്രപരമായി തടഞില്ല...എന്ന് മാത്രമല്ല ചൈനക്ക് ഇന്ത്യൻ വിപണിയിൽ സകല സൌകരൃങളും ചൈത് കൊടുത്തു....വിഡ്ഡികൾ.... മുൻകാല ഭരണ രാഷ്ട്രീയ കഴിവുകേടുകാരണം ഇന്ന് മലയാളികളുടെയും തമിഴരുടേയും ജീവൻ ആപതിലാണ്....കഷ്ടം ശേഷം വന്ന ഇപ്പോൾ ഭാരതം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വം ചൈനയുടെ എല്ലാ വിധ തന്ത്രങ്ങളേയും ശക്തമായി തടയുന്നു പരമാവധി സുരക്ഷ ഉറപ്പുവരുത്താനായി ശ്രമിക്കുന്നു... അതിനായി നയതന്ത്ര പകരമായും കായികം ആയും ചൈന യെ നേരിടാൻ ഭാരതം സജ്ജമാണ്.... ഇതോടൊപ്പം ഒരു പ്രധാന കാര്യം കൂടി ഓർമ്മിപ്പിക്കുന്നു ചൈനയെ ധനപരമായി വളർത്തി സ്വയം ആപത്ത് വിലക്ക് വാങുന്ന പ്രവാസികളും കുടുംബംങളും ഇന്ന് മുതൽ സകലവിധ ചൈനീസ് ഉത്പന്നങ്ങളും ഉപേക്ഷിക്കുക.....
കൊറോണ ചൈനയിൽ നിന്നു വന്നു ലോകത്തെ തന്നെ ഒരു അവസ്ഥയിലാക്കി. ഇനി അടുത്തത് അവരുടെ "string of perls" പരിപാടി ഇപ്പൊ ഇന്ത്യക്ക് ചുറ്റും ഒരു മാല പോലെ അവർ തയാറാക്കിക്കഴിഞ്ഞു... ലോക ഭീഷണി ചങ്കിലെ ചൈന...
The width of the ship is 25m. Not 2.5m. Sorry for the mistake
👍
👍
മനുഷ്യസഹജം
Alex there are some limitation on how USA treat United Nations Convention on the Law of the Sea. You should have mentioned it. USA routinely challenge those limitations. See US warship stirs the waters ‘without Indian consent’, Delhi conveys concern.🛑🛑🛑🛑
👍
നിങ്ങളുടെ നല്ല പ്രസന്റേഷൻ, നന്നായി സ്റ്റഡീസ് ചെയ്തിട്ടുണ്ട് 👍
അതുപോലെ, ചൈനയുടെ String of Pearls ine കുറിച്ച് പറയുമ്പോൾ ഒറ്റവരിയിലെങ്കിലും ഇന്ത്യയുടെ counter strategy ആയ Necklace of Diamonds ഇനെക്കുറിച്ചു പറയേണ്ടതായിരുന്നു അല്ലെങ്കിൽ ഇതിനെയൊന്നും പറ്റി വലിയ ധാരണകൾ ഇല്ലാത്ത ചിലരെങ്കിലും ഇന്ത്യ നിസ്സഹായരാണ് എന്നൊരു തോന്നലുണ്ടാകും... താഴത്തെ ഒട്ടുമിക്ക കമ്മെന്റുകളിൽ നിന്നും എനിക്കു മനസിലായത് ഇത് കണ്ടതിൽ ചിലർക്കെങ്കിലും താങ്കൾ പറഞ്ഞതിനപ്പുറം ഈ വിഷയത്തെ പറ്റി ഒന്നുമറിയില്ല എന്നാണ്.
👍🏻
Correct
👍👍👍🙏
Yes....you are correct
Yes that's true
ഏറെക്കാലം ആയിട്ടുള്ള എന്റെ ഒരുപാട് സംശയങ്ങൾ ആണ് 16 മിനിറ്റ് കൊണ്ട് താങ്കൾ മനസ്സിലാക്കി തന്നത്. ഇനിയും ഇതുപോലുള്ള ഒരുപാട് ഉപകാരപ്രദമായ വീഡിയോകൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ 🙏
വളരെ സന്തോഷം. ഞാൻ ചോദിച്ചിരുന്ന ആശയം. കാണാൻ കഴിഞ്ഞതിൽ സന്തോഷം.
ഞാൻ മനസിലാക്കിയത്. ചാര പ്രവർത്തനത്തിൽ നിന്നും ഒരു രാജ്യവും ഒരു സംവിതനാവും മുക്തമല്ല. കൂടുതൽ കഴിവുള്ളവർ കൂടുതൽ ചരപ്രവർത്തനം നടത്താൻ പറ്റും. For example.
ഒരു മുങ്ങികപ്പലിൽ ഈ കൽപ്പിലിൽ ഉള്ള സംവിധനങ്ങൾ ഉൾപെടുത്താൻ പറ്റുകണേൽ വളരെ എളുപ്പത്തിൽ എന്തും വളരെ അടുത്ത് വന്നു മനസിലാക്കാൻ പറ്റുo. നമ്മൾ കൂടുതൽ എപ്പോളും alert ആയിരിക്കുക മാത്രെമേ പോംവഴി ഉള്ളൂ. ഒരു കപ്പൽ തടഞ്ഞാലും ഇല്ലേലും ഒന്നും അവസാനിക്കുന്നില്ല.
Pegasus വളരെ വലിയ ഒരു ഉദാഹരണം ആണ്. കഴിവുള്ളവൻ എന്തൊക്കെ ചെയ്യാൻ പറ്റും എന്നതിന്
ഓരോ വിഷയത്തിലും ഒരുപാട് കാര്യങ്ങൾ പഠിച്ചു, അത് സാധാരണ മനുഷ്യർക്ക് പോലും മനസിലാകുന്ന തരത്തിൽ പറഞ്ഞു തരുന്ന ചേട്ടാ... ഒരുപാട് ഒരുപാട് സന്തോഷം...
കൂടുതൽ വിഷയങ്ങളിൽ വിഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു.. All the best
വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും താങ്കൾ വളരെ ബുദ്ധിമാൻ ആണ് , ആശയ ദാരിദ്രം അനുഭവിക്കുന്ന പല channel കാർക്കും താങ്കൾ ഒരു മാത്യകയാണ് super work👌
Indias necklace of diamonds policy is also something OP than chinas policies 🇮🇳❤️
അതെ bro..
Op ?
@@bababluelotus over powerd
@@ProudIndian577 ll
@@gkrishnanr7764?
ആ കപ്പൽ കാര്യങ്ങൾ അറിയാൻ കാത്തിരിപ്പായിരുന്നു 😍 good video bro 👌👌👌
Thank you
Big fan of your work sir😇
Thank you
@@alexplain 😊❤️
@@alexplain ആ ഷിപ്പിന്റെ പ്രത്യേകത എന്താണെന്നും, അത് ഇന്ത്യയെ എങ്ങനെ ബാധിക്കും എന്നും പറഞ്ഞില്ലല്ലോ
@@ThambiDCH വീഡിയോ മുഴുവൻ കണ്ട് നോക്കൂ...
ഇ വിഷയത്തെ കുറിച്ച് ഒരുപാട് വാർത്തകൾ നേരത്തെ വായിച്ചിരുന്നു, ഇപ്പോൾ കൂടുതൽ വ്യക്തമായി thanks ❤️✌️😊
Well explained bro... Kindly upload a video about Indian polity... Actually I'm preparing for CSE. And your videos are really helpful... Keep going...🥰
Well studied and thoroughly explained. Hats off Alex.
Well explained. Appreciating your knowledge base and delivery skill. Thank you brother.
Waiting for Indian history next episodes
Madha deshamudakanayi nadakunnvarku ee antharashra niyamagal manasillayi kannumennu vicharikkunnu.
This clearly explains the urgent need of completion of Vizhinjam international seaport which is being held captive by the Latin catholic Church
Athentha sherikkum preshnam?pattumenkil Onnu explain cheyyamo?
Seems like the fishermen community didn't get the financial support offered by the government.
കോടതി പോലും mind ആക്കീല😂 വിഴിഞ്ഞം പദ്ധതി നടക്കും
I guess if srilanka was indebted to india instead of china, matters wouldn't have worsened.
Well explained
Thanks for this information❤️
My pleasure
@@alexplain 😌
അറിവ് പകർന്നു കൊടുക്കുന്നവൻ വലിയവൻ. നന്ദി അലക്സ് ചേട്ടായി ❤️
വിഴിഞ്ഞം പ്രശ്നത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
വളരെ വിശദമായും ലളിതമായും കാര്യങ്ങൾ അവതരിപ്പിച്ചു തരുന്നതിന് ആദ്യമേ ഒരു നന്ദി രേഖപ്പെടുത്തട്ടെ. ❤️
Hai
Bro to be honest, you have very good teaching skills👍🏻.
ഇതുപോലുള്ള നല്ല നല്ല അറിവുകൾ പകരുന്ന വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി. 👍👌✌️🌹🌹🌹🌹🌹🙏🇮🇳🇮🇳🇮🇳
Very highly senseablee messagge.Thank u. Ethrayum avagahamay oru video കേട്ടില്ല. വളരെ നന്ദി
താങ്കൾ മികച്ചൊരു അധ്യാപകൻ കൂടിയാണ് .
ഇങ്ങനെ ഒരു പ്രശ്നമുണ്ടായപ്പോൾ തന്നെ നിങ്ങളുടെ വീഡിയോ പ്രതീക്ഷിച്ചു
ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ 👍
നല്ല വ്യക്തമായും കൃത്യമായും വൃത്തിയായും പറഞ്ഞു തന്നു ... വേറെ കുറേ എണ്ണം ഒണ്ട് ഒന്നും മനസിലാകില്ല... Keep it up bro 🥰
നല്ല അവതരണം.ഇനിയും ഇതുപോലുള്ള അറിവുകള്‍ പന്ക് വക്കുക.എല്ലാവിധ ഭാവുകങ്ങളും നേരുന്നു .
Bro vizhinjam projectine kurich oru video cheyyamo..? Its adwantages and disadwantages. Also how it will boost indian economy and why china have concern on its development.
because of srilanka port running by china
Ekadesham sri lanka portinte same story thanne.. No economic feasibility
@@novjose Endhayalum kadam vangi port undakkenda gathikedu illallo😂
@@mArtin-tx1kv kadam ethu stage il venemenkilum edukkalo.. Port operation thudangi viable allathavumbol kadam edukkenda sahacharyam varaam
@@novjose athu adani alle undaakkunnath
നല്ല വിശദമായ വിശകലനം
Alex
Well explained Alex. Expecting one on China’s Belt & Road program
എന്തോ വല്ലാത്തൊരു ഇഷ്ടമാണ് ഈ ചാനലിനോട് 🤩
ഞാൻ ഒരു മോദി ഭക്തൻ ഒന്നും അല്ല. പക്ഷെ ഒരു കാര്യം സത്യം ആണ്. മോദി ഉള്ളടത്തോളം കാലം ഇന്ത്യ സുരക്ഷിതം ആണ് അതാണ് ലോക രാജ്യങ്ങളിൽ മോദിയുടെ വെക്തിപ്രഭ.
ഇന്ത്യയുടെ ഔദാര്യം പറ്റിയ (പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക)ചൈന പിച്ച കൊടുത്തു വിളക്ക് എടുത്ത്. പക്ഷെ ചൈന ഒരു കാര്യം മറന്ന് 1962 ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ.
🤣🤣🤣🤣🤣🤣
Thanks a lot bro...was waiting to see this from you.... ❤️
Most welcome
Awesome explanation.. really informative about 24 knotIcal miles and high sea.
💯 likes man
വളരെ നല്ല രീതിയിൽ മനസ്സിലാക്കിതന്നു നന്ദി
യുണ്ട്
Well explained ❤️💯 thank you🙏
You’re welcome
THANK YOU ALEX SIR THIS VEDIO BETTER FOR ALL INDIAN CITIZEN
Alexplain - I will explain 😀, well explained 👍
ചൈനയുടെ 'string of pearls' പോലിസിക്കെതിരായി ഇന്ത്യ കൈകൊണ്ട മറു പോളിസിയെ 'neclace of diamonds' കുറിച്ചും അതിന്റെ അഡ്വാൻറ്റേജ് നെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Thinkschool എന്നൊരു ചാനൽ ഉണ്ട് അതിൽ ഡീറ്റൈൽ ആയിട്ട് പറയുന്നുണ്ട്
@@sthomas2942 najan kkandathaann but ath malayalathil kittan vendittan
ആദ്യ നടപടിയായി ജി ശക്തമായി അപലപിച്ചിട്ടുണ്ട്. മറ്റ് നടപടികൾ വഴിയെ ആലോചിക്കുന്നതാണ്
@@agnesdiaries BJP enna party ആണ് മതം പറയുന്നത്... As a PM He had done a good improvement in external affairs...പുള്ളിക്കാരൻ verthe രാജ്യങ്ങൾ കാണാൻ tour പോയത് അല്ല എന്ന് വഴിയേ മനസിലാക്കും.... Eg necklace of diamond policy... അടുത്തുള്ള ശത്രുക്കളെ മുൻകൂട്ടി മനസ്സിലാക്കി വേണ്ട actions എടക്കുക എന്നത് പുള്ളീടെ ദീർഘവീക്ഷണമുള്ള teams nte കഴിവ് തന്നെയാണ്... മാറ്റം വരേണ്ടത് നമ്മുടെ വിദ്യാഭ്യാസ മേഖല ആണ്...
ട്ട്രോജ്ജൻ യുദ്ധ തന്ത്രങ്ങൾ എന്ന് കേട്ടിട്ടുണ്ടാകും....അപ്പോൾ ചൈനയുടെ കാര്യങ്ങൾ പറയേണ്ടത് ഉണ്ടോ....???
China is fraud fox ... അതിനാൽ ആ കപ്പലിൽ എന്തൊക്കെ മാരക ജൈവായുധം ങളോ...ന്യൂക്ലിയറോ ഒളിപ്പിച്ചു വെക്കാൻ സാധൃതയുണ്ടാകാം
ഭാരതത്തിലെ പ്രതൃകിച് കേരളത്തിലെ...തമിഴ്നാടിലെ പ്രധാനകേന്ദ്രങ്ങളിൽ ഏത് സമയത്തും ചൈനക്ക് എന്തും ചെയ്യാൻ ആകും.....കൂടംകുളം നൃക്ളിയർ സ്റ്റേഷൻ,കൊച്ചി ഷിപ്പിയാട്,
F.a.c.t, Refinery, Trendrum airport, Cochin Nedumbassery airport, Calicut Airport, Kannur airport ,Sri Padmanabha temple, and Kerala dam'S Especially Mullaperiyar Dam
etc...etc...ഒപ്പം ആ പ്രദേശത്തെ മനുഷ്യരും ഇപ്പോൾ മരണത്തിന് തൊട്ടടുത്താണ് എന്ന് ആരും അറിയുന്നില്ല....ചൈന എന്തും ചെയും
മുൻകാലങ്ങളിലെ ഭാരതത്തിലെ ഭരണാധികാരികൾ ചൈനയുടെ ഇത്തരം പ്രവർത്തികളെ നയതന്ത്രപരമായി തടഞില്ല...എന്ന് മാത്രമല്ല ചൈനക്ക് ഇന്ത്യൻ വിപണിയിൽ സകല സൌകരൃങളും ചൈത് കൊടുത്തു....വിഡ്ഡികൾ.... മുൻകാല ഭരണ രാഷ്ട്രീയ കഴിവുകേടുകാരണം ഇന്ന് മലയാളികളുടെയും തമിഴരുടേയും ജീവൻ ആപതിലാണ്....കഷ്ടം
ശേഷം വന്ന ഇപ്പോൾ ഭാരതം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വം ചൈനയുടെ എല്ലാ വിധ തന്ത്രങ്ങളേയും ശക്തമായി തടയുന്നു
പരമാവധി സുരക്ഷ ഉറപ്പുവരുത്താനായി ശ്രമിക്കുന്നു...
അതിനായി നയതന്ത്ര പകരമായും കായികം ആയും ചൈന യെ നേരിടാൻ ഭാരതം സജ്ജമാണ്....
ഇതോടൊപ്പം ഒരു പ്രധാന കാര്യം കൂടി ഓർമ്മിപ്പിക്കുന്നു
ചൈനയെ ധനപരമായി വളർത്തി സ്വയം ആപത്ത് വിലക്ക് വാങുന്ന പ്രവാസികളും കുടുംബംങളും ഇന്ന് മുതൽ സകലവിധ ചൈനീസ് ഉത്പന്നങ്ങളും ഉപേക്ഷിക്കുക.....
ഇന്ത്യ യുടെ ഇതിനെതിരെ ഉള്ള നടപടികൾ, String of flowers നെ കുറിച്ച് viedeo ചെയ്യാമോ
Dubai eghane ann tax% ilant pannam undakanne on video cheyyamo
Well Explained bro.... ❣️🙌
Thanks
Superb research & explanation Alex👌👌👌
India have to be proactive in handling the China Challenge🇮🇳🇮🇳
Ithupolethe videos yinium pretheshikunnuu
ente ponno, what a clear explanation man. thangal veendum njettichu bro
Thanksss sirr❣️
Such an amazing teacher you are🥰
Very informative video. Very well explained. Thanks. 👍
അറിഞ്ഞിരിക്കേണ്ട വിവരണം.അക്ഷര സ്പുടത 👍
Thanx Very Good , short too
Can u do a video on belt road initiative project ?
ഇതുമായി ബന്ധപെട്ടു നമ്മുടെ രാജ്യം സ്വീകരിച്ച നിലപാടുകൾ ഒരു vedio യിലൂടെ വിശദീകരിക്കാൻ കഴിയുമോ... സർ..
🤣 nammude rajyaam enthu cheyyaan
Enth cheyan 😂
2 aap nirodhichu
Thank you sir very helpful. Class 🙏🙏
Thank you sir, nalloru ariv kitty
കൊറോണ ചൈനയിൽ നിന്നു വന്നു ലോകത്തെ തന്നെ ഒരു അവസ്ഥയിലാക്കി. ഇനി അടുത്തത് അവരുടെ "string of perls" പരിപാടി ഇപ്പൊ ഇന്ത്യക്ക് ചുറ്റും ഒരു മാല പോലെ അവർ തയാറാക്കിക്കഴിഞ്ഞു...
ലോക ഭീഷണി ചങ്കിലെ ചൈന...
So Super Alex..Nobody explained like this....
Very important video bro... Thank you so much.
I have only one suggestion. Video shoot cheyyumbol out door cheyyumo.... Athanu njangalk istam
Thanks sr വളരെ ഉപകാരപ്രദമായ വിഷയം
Welcome
Well Explained 🔥😍
Tnk u sir. Njn orupad munp request cheyth cmnt itta vedio🥰🥳
Best wishes!
Bro Recession Pati Oru Video Idumo
Explained very well✨️✨️
Narrative and good information
Thanku♥️♥️
Welcome
വിഴിഞ്ഞം പോർട്ട് ഇതുവരെ ഉള്ള കാര്യങ്ങളെ പറ്റി video ഇടുമോ
Thank you once again....
Excellent presentation
Thank you
hello and welcome back alex......
Very informative video. Thank you
Great information 👏🏻
Good information, thank you..
Orupad puthiya informations kity 🥰 thank you..
നന്നായി പറഞ്ഞു. നന്ദി 🌹
Understood very well. Good explanation. Jai Hind.
നല്ല പുതിയ അറിവുകൾ👍👍👍
Beautifully explained 👏👏
പ്രതീക്ഷിച്ച വിഷയം 👍
Very very informative
Very good sir
Sanuf nte channel follow cheyyunath kond ithine patti oru clear idea und 😊👍🏻
Good narration👍🏻
Thanks for ur video ....
Good information bhaii 🥰🥰
You are doing great work
Thank you
Superb excellent enlightening...
Sunny,Kochi,Kerala.
Iganathe vedios aane namukke aavashyam
Topic - As expected 💞
Thanks for this valuable information
Can u explain about the history of calendar?
Vizhinjam sea port നെ കുറിച് video ചെയ്യാമോ.
വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
good one
Really Informative.
Was waiting for this video.
Well explained thanks Wil wait for author loading
Very informative ❤️
Well done......very good explanation
Please make a video on vizhinjam port issues & strikes
Thank you…❤️❤️
Nalla oru explanation kitti . Tnq ❤️😍
Good, what is vizhinjam issue, plse define