മോഹൻലാൽ ചെന്നൈ കു തടി തപ്പി ഗത്യന്തരം ഇല്ലാഞ്ഞിട്ട് സിദ്ധിക്ക് ഇന്നലെ വന്നത് രണ്ടുപെണ്ണുങ്ങളെയും കൂട്ടി അവര് പറയുന്നത് കേട്ടു നമ്മൾ വിശ്വസിക്കും എന്നഹ് വിചാരിച്ചു
@@beenamanojkumar6331as per Amma Association general secretary aanu medias nu okke reply kodukkendath... Ariyillenkil mindathe irikk.. Adheham agrahichitt alla ee position il irikkunnath.. Aarum thayyaravathath kondanu.. Even Mammookka ithil onnum pedathe silent aaayi irikkan vendi alle Onnum ettedukkathath... Lalettan veendum aayath ellavarum nirbandhichitt aanu..
Congrats 24 ചാനൽ... സിനിമ യിലെ ഇബ്‌ലീസ് കളെ തുറന്നു കാട്ടിയതിന്, അത് മമ്മൂട്ടി ആയാലും, മോഹൻ ലാൽ, സുരേഷ് ഗോപി, ദിലീപ്, ഇടവേള ബാബു, സിദ്ദിഖ്, മുകേഷ് ആയാലും ശരി, വിടരുത് അവരെ, ഇതിൽ ഏറെ ഭേദം കുക്കി കളെ ദ്രോഹിച്ച ആ പിശാച് ക്കളാണ്, എവിടെ സിനിമ ഫാൻസ് കൂട്ടങ്ങൾ,....
ഒരു കാര്യം ഞാൻ തീരുമാനിച്ചു,ഇതൊക്കെ സത്യം എന്ന് കേൾക്കുന്ന സ്ഥിതിക്ക് ഇനി ഞാൻ സിനിമ കാണാൻ തിയേറ്റർ ലേക്ക് ഇല്ല,നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊടുത്ത് വണ്ടിക്ക് പെട്രോളും അടിച്ച് ഒരു ദിവസവും മാറ്റി വെച്ച് പോയി സിനിമ കണ്ടിട്ട് ഇതൊക്കെ ആണ് കേൾക്കുന്നത്,നമ്മൾക്കിടയിൽ ഉള്ള ഈ സഹോദരിമാർ ഇത്ര അനുഭവിച്ചു അഭിനയിക്കുന്ന സിനിമ കണ്ട് നമ്മൾ കയ്യടിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് തോനുന്നു,സിനിമ വ്യവസായത്തിന്റെ ലാഭം കൊണ്ട് ഒരു ചാരിറ്റി ചെയ്തു എന്ന് കേട്ടാൽ അഭിമാനം തോനും,കഷ്ടം തന്നെ മലയാളം സിനിമ വ്യവസായം
Movie Pigman Year 2013 WCC Member Ramya Nambeeshan This lady in the movie as office staff. Check 20 minutes 30 seconds of the movie The director is an old man One of the location is Thodupuzha
പ്രതിപക്ഷം ഉറങ്ങുകയാണ് അല്ലേ ഇപ്പോഴും??? പ്രതിപക്ഷം ആയിരുന്ന അച്യുതാനന്ദനെ കണ്ടുപഠിക്കണം ഈ പ്രതിപക്ഷം!!! കാര്യങ്ങൾ ഊന്നിപ്പറഞ്ഞ ഭരിക്കാൻ സമ്മതിക്കരുത് പ്രശ്നപരിഹാരം കഴിയാതെ!! അത് ഒരു പ്രതിപക്ഷത്തിന്റെ കടമയാണെന്ന് ഓർക്കണം പ്രതിപക്ഷംമേ, പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്!!! കസേര പൊട്ടിത്തെറിഞ്ഞ് കമ്പ്യൂട്ടർ വലിച്ചെറിയുക എന്നും വേണ്ട അവര് ചെയ്തതുപോലെ അല്ലാത്ത എല്ലാ വിപ്ലവവും നടത്താൻ എല്ലാവർക്കും അധികാരം ഉണ്ട് എല്ലാ പാർട്ടിക്കും അധികാരമുണ്ട്!!! അല്ലെങ്കിൽ ഇത്തരം തോന്നിവാസത്തിന് കൂട്ടു നിൽക്കുമ്പോൾ നിങ്ങളും ഇങ്ങനെയാണ് എന്നതാണ് ജനങ്ങൾ മനസ്സിലാക്കുക!!!!! കുഞ്ഞാലിക്കുട്ടിയുടെ ഒക്കെ കോലാഹനം നിങ്ങൾ കണ്ടിരുന്നില്ലേ നീനിയമസഭയിൽ??? അതോ നിങ്ങൾ അന്ന് ജനിച്ചിരുന്നില്ല???
സോണിയ പറഞ്ഞത് വളരെ വലിയ കാര്യം ആണ്......തുണി ഉരിഞ്ഞ് അഭിനയിക്കാൻ തയ്യാറാവാതെ നിന്ന് അവസരം ഇല്ലാതെ ആയി എന്ന്..... ഈ വസരം ഉപയോഗിച്ച് അവർക്ക് വേണ്ടി എല്ലാത്തിനും വഴങ്ങി കൊടുക്കുന്ന പെൺകുട്ടികളും ഉള്ളത് കൊണ്ട് ആണ് അവർക്ക് ഇത്രയും... ധൈര്യം ...ഇനി അങ്ങനെ ചെയ്യിതാൽ ചെയ്യുന്നവൻ ഇനി ഇല്ല എന്ന് അവർ തിരിച്ച് അറിയണം.... സ്ത്രീ അവസരത്തിന് വേണ്ടി വഴങ്ങാതെ ഇരിക്കു.... കഴിവ് ഉള്ളവർക്ക് അവസരം കിട്ടട്ടെ ..നിയമവും ജനങ്ങളും കൂടെ ഉണ്ട്
രേവതിയുടെ അനുഭവം കേളക്കുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു . സോണിയ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു .. ഇനിയും ഇവർ പരാതി കൊടുക്കണം എന്നു ആവശ്യപ്പെടുന്നവർ തീർച്ചയായും ഇരയുടെ പക്ഷത്തല്ല എന്നതു വളരെ വ്യക്തമാവുന്നുണ്ട് . അടിമകൾക്ക് അങ്ങനെ തോന്നാൻ വഴിയില്ലങ്കിലും
അഭിനയത്തിൻ്റെ പേരിൽ എന്ത് ആഭാസവുമാകാമെന്ന അലിഖിത നിയമം കുപ്രസിദ്ധമാണ്. കതകടച്ച് ചെയ്യേണ്ട ദാമ്പത്യബന്ധങ്ങളെ സ്ക്രീനിൽ തെളിയിക്കാൻ മടിയില്ലാത്തവർ വാതിലിൽ മുട്ടുന്നതോ അകത്ത് കയറി വാതിലടക്കുന്നതോ ആശ്ചര്യകരമല്ല. ഇവരെല്ലാം സ്ത്രീ സുരക്ഷയും സമത്വവും വലിയവായിൽ പ്രസംഗിക്കുമെന്നതാണ് അതിശയം
പത്മരാജൻ . ഞാനാണ് ആ ഗന്ധർവ്വൻ എന്നിലൂടെയാണ് ആ കഥ ഒഴുകുന്നത് അതാണ് പത്മരാജൻ . ഒരിക്കലും പത്മരാജൻ മറ്റൊരു സൃഷ്ടിയിലേക്ക് സ്വന്തം ആത്മാവിനെ ആവാഹിച്ചിട്ടില്ല . He is a talented and bold beautiful Padamarajan sir എന്നിക്കേറ്റവും ഇഷ്ടപ്പെടുന്ന വാസു pradeep Sir പത്മരാജൻ Sir iv sasi sir ഇവരുടെ പ്രിയപ്പെട്ടവരായിരുന്നു
പ്രിയ സഹോദരങ്ങളെ, സിനിമ മേഖലയിലുള്ള നമ്മുടെ സഹോദരിമാർ, അവർക്കേറ്റ തിക്താനുഭവങ്ങൾ തുറന്നു പറയുന്ന സമയമാണിത്... മതമോ, രാഷ്ട്രീയമോ, ഫാൻസിന്റെ താല്പര്യമോ വച്ചു അവരെ ചെറിയൊരു വാക്ക് കൊണ്ട് പോലും അപമാനിക്കരുതേ 🙏🙏 ഇപ്പോൾ നമ്മൾ അവരുടെ കൂടെ നിൽക്കേണ്ട സമയമാണിത്... പ്ലീസ്.. നമ്മൾക്കൊറ്റക്കെട്ടായി നമ്മളുടെ സോദരിമാർക്കായ് കൈ കോർക്കാം🙏🙏
Main പീഡനവീരൻ ദിലീപിന് ആദരവ് നൽകിയ ചാനൽ ആണ് നിങ്ങടെ ഹാഷ്മി.. ഇതൊക്കെ വെറും പ്രഹസനം മാത്രമാണെന്ന് മനസ്സിലാക്കാൻ എളുപ്പം ആണ്. എല്ലാ അന്തർധാരകളും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ പൊളിയും. നിങ്ങൾക്ക് അവരെ മാർക്കറ്റ് ചെയ്യാൻ വേണം. അവർക്ക് നിങ്ങളെയും. കൊടുക്കൽ വാങ്ങൽ
15 വർഷം മുമ്പ്, ആ ശ്രീലേഖ താത്പര്യമില്ലായ്മ പ്രകടിപ്പിച്ചപ്പോൾ , ആ സെക്കൻഡിൽ സോറി പറഞ്ഞ് അവരെ comfortable ആക്കിയിരുന്നെങ്കിൽ അന്ന് തീരുമായിരുന്നു ഈ വിഷയം.അവർക്ക് അന്ന് ഭയമില്ലാതെ ആ ഹോട്ടലിൽ ഉറങ്ങാമായിരുന്നു. ആ സിനിമയിൽ അഭിനയിക്കുമായിരുന്നു അവർ. അവർ സുഹൃത്തുക്കൾ പോലും ആയേനെ. അവർ പറഞ്ഞത് മുഴുവൻ കെട്ടിട്ടാണ് ഞാൻ ഇത് പറയുന്നത്. രഞ്ജിത്തിന്റെ അഹന്തയും കള്ളും ആകും അയാളെ വിലക്കിയത്. അതിന്റെ വിലയാണ് അയാൾ ഇന്ന് കൊടുത്തു തീർക്കേണ്ടത്.
മമ്മുട്ടിയുടെ ഒരു ദീർഘദൃഷ്ടി ആലോചിക്കുകയായിരുന്നു ഞാൻ. അമ്മ എന്ന സംഘത്തിൽ ഒരു എക്സിക്യൂട്ടീവ് മെമ്പർ പോലും ആവാൻ താല്പര്യം കാണിച്ചില്ല കാരണം നടിയെ ആക്രമിച്ച ശേഷം മനസ്സിലായി. ഈ സംഘം ശരിയല്ല എന്നാവും
. രേവതി ശരിക്കും ധീര വനിത .... സമ്പത്ത് തന്നെ ഈ വനിത🔥🔥🔥🔥🙏 കുട്ടി താൻ വളരും വലുതാവും അങ്ങ് തേടുന്ന തിരിനാള പ്രകാശം അടുത്തെത്തി..പിന്നെ🎉🎉🎉🎉
ഒരാഴ്ച്ചക്കകം ആ ധീരത വിൽക്കും വെയ്റ്റ് ആൻ സീ 😊ഇതൊക്കെ എത്ര കണ്ടതാ 😂
ഏത് വേട്ടക്കാരനാണെകിലും ഹാഷ്മി കൊട്ടേഷൻ എടുക്കും 😂😂 മനസ് തകർന്നിരിക്കുന്ന പെൺകുട്ടികളുടെ നാവായി മാറിയതിനു നന്ദി 👌💪
നമുക്ക് ഉത്തരം കിട്ടേണ്ട സമയമാണിത്. സംസാരിച്ചതിന് എല്ലാ സ്ത്രീകൾക്കും നന്ദി.
കുറൂക്കൻമാരോട് കോഴികളെ നോക്കാൻ ഏൽപ്പിച്ച പോലെ ആയി.
അമ്മയെ നോക്കേണ്ട. സര്ക്കാര് കേസ് എടുക്കണം. ആ "സാംസ്കാരിക" മന്ത്രിയെ മാറ്റുകയും വേണം.
പിണറായിയേയും, റിയാസിനേയും, ഗണേഷ്, മുകേഷ് ഇവരെകൂടെ ഒന്ന് മാറ്റാൻ ശുപാർശ ചെയ്യണേ ബ്രോ
@@BabuMadhavan.ചകാവ് ഉണന്നല്ലോ 😂😂😂😂
അയ്യേ...ഈ സർക്കാരോ 😂😂😂😂
@@BabuMadhavan.ലാൽസലാം സഖാവെ
ഹഷ്‌മി 👍🏻👍🏻
സിദ്ദിക്കിന്റെ അണ്ണാക്കിലോട്ട് തന്നെ തിരിച്ചു കേറി ഇപ്പോൾ, തുപ്പാനും ഇറക്കാനും വയ്യാത്ത അവസ്ഥയിൽ. ഒരു ഓസ്കാർ കൊടുക്കണം പുറത്തുള്ള ഈ നട്യത്തിന്
മോഹൻലാൽ ചെന്നൈ കു തടി തപ്പി ഗത്യന്തരം ഇല്ലാഞ്ഞിട്ട് സിദ്ധിക്ക് ഇന്നലെ വന്നത് രണ്ടുപെണ്ണുങ്ങളെയും കൂട്ടി അവര് പറയുന്നത് കേട്ടു നമ്മൾ വിശ്വസിക്കും എന്നഹ് വിചാരിച്ചു
😊😊
@@beenamanojkumar6331as per Amma Association general secretary aanu medias nu okke reply kodukkendath... Ariyillenkil mindathe irikk.. Adheham agrahichitt alla ee position il irikkunnath.. Aarum thayyaravathath kondanu.. Even Mammookka ithil onnum pedathe silent aaayi irikkan vendi alle Onnum ettedukkathath... Lalettan veendum aayath ellavarum nirbandhichitt aanu..
തുണിയുരിഞ്ഞു സ്വയംഭോഗം ചെയുന്നു , നക്കിത്തരാട്ടെ എന്നു ചോദിക്കുന്നു ഇവനൊക്കെ വെള്ളയും അമ്മ യുടെ ചെക്കട്ടറി
പണ്ട് തിലകൻ പറഞ്ഞത് എല്ലാം സത്യം ആണെന്ന് തെളിഞ്ഞു 🔥🔥🔥 HEMA COMMITTE REPORT 2019 -2024💀🔥🔥
Thilakan ikkaryathil alla ee karyathil ayalum kanum😁
ഹാഷ്മി very Good🎉
ഉമ്മൻ ചാണ്ടി സാർ സ്വർഗത്തിൽ ഇരുന്ന് ഇതൊക്കെ കണ്ട് എന്ത് മാത്രം ചിരിക്കുന്നുണ്ടാവും
അതെന്താ ഉമ്മൻചാണ്ടി ആണോ ചൂട്ടും പിടിച്ചോണ്ട് പോയത്
ഉമ്മൻ ചാണ്ടി കാലത്ത് കൂടെയുള്ള മന്ത്രിമാർ ഒക്കെ അല്ലെ പെണ്ണ് പിടിക്കാൻ പോയത് 😂
Aa kaalathilum ethokke undarunnallo.eppol veliyil vannu.@@motographerash7006
😂😂😂😂😂😂@@rvd916
@@ShakirMoosa-mg4mo സത്യം
Hashmi taj ebrahim🔥🔥
രേവതി.... ഇനി കൂടെ ഉണ്ടാവും.... ക്ഷമ ചോദിക്കുന്നുന്നു... 🙏
പുതിയ സിനിമ റെഡി ആയികൊണ്ട് ഉണ്ട്
അണിയറ : പവർ ഗ്രൂപ്പ്
നെയിം : അണ്ടി ഉറങ്ങാത്ത 'അമ്മ 🤣😂
😂
😜😜
😂😂
SU.... Uuuper😄
😂😂😂
സജി നന്ത്യാട്ടിൻ്റെ അണ്ണാക്കിൽ വാഴക്ക😅 പിരിവെട്ടിയിരിക്കയാണ്😮
Cinemakkullil iyyalkku Valla roll undo....
@@Thelakanpv2,3 films produce ചെയ്തിട്ടുണ്ട്
Saji 3G
ഇത്തവണ പാർവ്വതിയ്ക്ക് അവാർഡ് കൊടുക്കാതിരുന്നതിന്റെ കാരണം വ്യക്തമായി. രഞ്ജിത്..
ഹാഷിന്റെ ചർച്ച, ചോദ്യങ്ങൾ 🔥🔥🔥🔥🔥🔥🔥🔥
ഹാഷ്മി... മൂർചയുള്ള ചോദ്യം...👍🏼💕💕💕
സംസാരിച്ചതിന് നന്ദി രേവതി. ഇപ്പോൾ നീതിയുടെ സമയമാണ്.
അപ്പം കോവിന്ദൻ്റെ മകൻ രഞ്ജിത്തിൻ്റെ അസോസിയേറ്റാണ്
പാർട്ടി എന്തു വിലകൊടുത്തും ഇവരെ സംരക്ഷിക്കും 😅
നിൻ്റെ അമ്മേടെ അപ്പമാണോ
@@bhaskaranunnirs7044
നിൻ്റെ അമ്മയുടെയും പെങ്ങളുടെയും ചീഞ്ഞ അപ്പമാ അടിമേ 😅
ഉമ്മൻ ചാണ്ടി ചെയ്തത് പോലെയാണോ 😂
വല്ലാതെ തൊലിക്കല്ലേ.. നിന്റെ പ്രസ്ഥാനം മൊത്തം പടക്കകടയല്ലേ 😒@@motographerash7006
UmmN chandi 🏳️🌈 kali
രേവതി ❤❤❤സപ്പോർട് ❤
AMMA പേരുമാറ്റി MAMA എന്നാക്കുക. എല്ലാം ശരിയാകും.
ഇറച്ചി ക്കട
മോളിവുഡ്പടക്കം
😂
അമ്മ കോഴി 😄😄😄😄😄😄
AMMINJA
മാഡം താങ്കളെ എത്ര അഭിനന്ദിച്ചാലും ,മതിവരില്ല ,ധൈര്യമായി തുറന്നു പറഞ്ഞല്ലോ? നല്ലവരായ ഒരു സമൂഹം നിങ്ങളുടെ കൂടെ ഉണ്ടാകും .
@@ramakrishnant432 എത്ര കാലത്തേക്ക്? ഒന്നും സംഭവിക്കില്ല... പണം തീരുമാനിക്കും ആര് വീഴണം ആര് വാഴണം എന്ന് 🥲🥲🥲
Siddiqene arrest cheyuka
ഒട്ടും ഭയക്കാത്ത ഹാഷിന്റെ കടുത്ത ചർച്ചക്ക് സല്യൂട്ട് 💪🏽♥️
ഏതായാലും ഒരു കാര്യത്തിൽ നമുക്ക് അഭിമാനിക്കാം. നന്നായി അഭിനയിക്കാൻ അറിയുന്ന നടന്മാർ തന്നെ ആണ് നമുക്ക് ഉള്ളത്..
ഈ അഭിനയം കാണുന്ന ഓസ്കാർ manager 😂😂😂
മമുക്ക മുങ്ങി, ലാലേട്ടന് പേടിപനി, മുകേഷും, ഗണേഷും നാട്ടിൽ ഇല്ല 😂
Koneshan Ammayude aasthana kozhi alle 😂
Congrats 24 ചാനൽ... സിനിമ യിലെ ഇബ്‌ലീസ് കളെ തുറന്നു കാട്ടിയതിന്, അത് മമ്മൂട്ടി ആയാലും, മോഹൻ ലാൽ, സുരേഷ് ഗോപി, ദിലീപ്, ഇടവേള ബാബു, സിദ്ദിഖ്, മുകേഷ് ആയാലും ശരി,
വിടരുത് അവരെ, ഇതിൽ ഏറെ ഭേദം കുക്കി കളെ ദ്രോഹിച്ച ആ പിശാച് ക്കളാണ്,
എവിടെ സിനിമ ഫാൻസ് കൂട്ടങ്ങൾ,....
ഒരു കാര്യം ഞാൻ തീരുമാനിച്ചു,ഇതൊക്കെ സത്യം എന്ന് കേൾക്കുന്ന സ്ഥിതിക്ക് ഇനി ഞാൻ സിനിമ കാണാൻ തിയേറ്റർ ലേക്ക് ഇല്ല,നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊടുത്ത് വണ്ടിക്ക് പെട്രോളും അടിച്ച് ഒരു ദിവസവും മാറ്റി വെച്ച് പോയി സിനിമ കണ്ടിട്ട് ഇതൊക്കെ ആണ് കേൾക്കുന്നത്,നമ്മൾക്കിടയിൽ ഉള്ള ഈ സഹോദരിമാർ ഇത്ര അനുഭവിച്ചു അഭിനയിക്കുന്ന സിനിമ കണ്ട് നമ്മൾ കയ്യടിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് തോനുന്നു,സിനിമ വ്യവസായത്തിന്റെ ലാഭം കൊണ്ട് ഒരു ചാരിറ്റി ചെയ്തു എന്ന് കേട്ടാൽ അഭിമാനം തോനും,കഷ്ടം തന്നെ മലയാളം സിനിമ വ്യവസായം
Great decision 👏👏👏👏i felt u r very strong mind person nigalokeya bahumanikendath🙏🙏🙏
*സിദ്ധിക്ൽ അവസാനിക്കുന്നില്ല.... അടുത്തത് റിയാസ് ഖാൻ 🔥🔥😆*
ഇനി സിനിമയും വേണ്ട ഒരു കോപ്പും വേണ്ട കുറച്ചു സിനിമക്കാർ ഇറങ്ങിയിരിക്കുന്നു ഇതിനേക്കാൾ. ഒരു വേശ്യലയം എന്ന് പേര് ഇട്ട് കൂടെ കേസെടുക്കണം എന്താ ഇപ്പോഴും
ഇതു കൊണ്ട് ജീവിക്കുന്ന വർ ജീവിക്കട്ടെ.
Movie Pigman
Year 2013
WCC Member Ramya Nambeeshan
This lady in the movie as office staff. Check 20 minutes 30 seconds of the movie
The director is an old man
One of the location is Thodupuzha
Manassilayilla
Yes. Pigman😂😂😂 2013, cted as an office staff...
Hashmi🤞
തുറന്നു പറഞ്ഞതിൽ രേവതി ചേച്ചിക്കും സോണിയ ചേച്ചിക്കും ആസ്മിക്കു ഹൃദയം നിറഞ്ഞ കൂപ്പുകൈ.
കൊടുംകാറ്റ് 🔥🔥🔥അഭിവാദ്യങ്ങൾ ഹാഷ് 👍🏽💪🏽💪🏽💪🏽❤❤❤❤❤
പ്രതിപക്ഷം ഉറങ്ങുകയാണ് അല്ലേ ഇപ്പോഴും??? പ്രതിപക്ഷം ആയിരുന്ന അച്യുതാനന്ദനെ കണ്ടുപഠിക്കണം ഈ പ്രതിപക്ഷം!!! കാര്യങ്ങൾ ഊന്നിപ്പറഞ്ഞ ഭരിക്കാൻ സമ്മതിക്കരുത് പ്രശ്നപരിഹാരം കഴിയാതെ!! അത് ഒരു പ്രതിപക്ഷത്തിന്റെ കടമയാണെന്ന് ഓർക്കണം പ്രതിപക്ഷംമേ, പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്!!! കസേര പൊട്ടിത്തെറിഞ്ഞ് കമ്പ്യൂട്ടർ വലിച്ചെറിയുക എന്നും വേണ്ട അവര് ചെയ്തതുപോലെ അല്ലാത്ത എല്ലാ വിപ്ലവവും നടത്താൻ എല്ലാവർക്കും അധികാരം ഉണ്ട് എല്ലാ പാർട്ടിക്കും അധികാരമുണ്ട്!!! അല്ലെങ്കിൽ ഇത്തരം തോന്നിവാസത്തിന് കൂട്ടു നിൽക്കുമ്പോൾ നിങ്ങളും ഇങ്ങനെയാണ് എന്നതാണ് ജനങ്ങൾ മനസ്സിലാക്കുക!!!!! കുഞ്ഞാലിക്കുട്ടിയുടെ ഒക്കെ കോലാഹനം നിങ്ങൾ കണ്ടിരുന്നില്ലേ നീനിയമസഭയിൽ??? അതോ നിങ്ങൾ അന്ന് ജനിച്ചിരുന്നില്ല???
Hashmi ❤🎉Super
സോണിയ പറഞ്ഞത് വളരെ വലിയ കാര്യം ആണ്......തുണി ഉരിഞ്ഞ് അഭിനയിക്കാൻ തയ്യാറാവാതെ നിന്ന് അവസരം ഇല്ലാതെ ആയി എന്ന്..... ഈ വസരം ഉപയോഗിച്ച് അവർക്ക് വേണ്ടി എല്ലാത്തിനും വഴങ്ങി കൊടുക്കുന്ന പെൺകുട്ടികളും ഉള്ളത് കൊണ്ട് ആണ് അവർക്ക് ഇത്രയും... ധൈര്യം ...ഇനി അങ്ങനെ ചെയ്യിതാൽ ചെയ്യുന്നവൻ ഇനി ഇല്ല എന്ന് അവർ തിരിച്ച് അറിയണം.... സ്ത്രീ അവസരത്തിന് വേണ്ടി വഴങ്ങാതെ ഇരിക്കു.... കഴിവ് ഉള്ളവർക്ക് അവസരം കിട്ടട്ടെ ..നിയമവും ജനങ്ങളും കൂടെ ഉണ്ട്
I Really Appreciate Harshmi to discuss this Subject in this way.. big salute to 24 TV
Salute to the women who came out to tell the truth. Let everyone come above politics and support these ladies together and they should be protected.
ആ സഹോദരി പറഞ്ഞതാണ് സത്യം എത്രയൊക്കെ വെള്ളിപ്പെടുത്താൽ നടത്തിയാലും ഒരു സിസ്റ്റവും അവരുടെയൊന്നും ഒപ്പം ഉണ്ടാവില്ല
Power & money, celebrity ഇമേജ് ഉള്ളവർക്കു എന്തും ആവാം
രേവതിയുടെ അനുഭവം കേളക്കുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു . സോണിയ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു .. ഇനിയും ഇവർ പരാതി കൊടുക്കണം എന്നു ആവശ്യപ്പെടുന്നവർ തീർച്ചയായും ഇരയുടെ പക്ഷത്തല്ല എന്നതു വളരെ വ്യക്തമാവുന്നുണ്ട് . അടിമകൾക്ക് അങ്ങനെ തോന്നാൻ വഴിയില്ലങ്കിലും
തിലകൻചേട്ടൻ വർഷങ്ങൾക്ക് മുന്നേ പറഞ്ഞ ആരോപണം.. മറനീക്കിപുറത്തു വരുന്നു 👍
അഭിനയത്തിൻ്റെ പേരിൽ എന്ത് ആഭാസവുമാകാമെന്ന അലിഖിത നിയമം കുപ്രസിദ്ധമാണ്. കതകടച്ച് ചെയ്യേണ്ട ദാമ്പത്യബന്ധങ്ങളെ സ്ക്രീനിൽ തെളിയിക്കാൻ മടിയില്ലാത്തവർ വാതിലിൽ മുട്ടുന്നതോ അകത്ത് കയറി വാതിലടക്കുന്നതോ ആശ്ചര്യകരമല്ല. ഇവരെല്ലാം സ്ത്രീ സുരക്ഷയും സമത്വവും വലിയവായിൽ പ്രസംഗിക്കുമെന്നതാണ് അതിശയം
ഞാൻ "ആഭാസം" ചെയ്തു എന്നത്പോലും നിങ്ങൾക്ക് എൻറെമേൽ ലൈസൻസ് ആകുന്നില്ല. നിങ്ങളുടെ മാതാവ് സെക്സ് ചെയ്തിട്ടാണ് നിങ്ങളുണ്ടായത്. എന്ന് കരുതി നിങ്ങൾ.....
😂😂😂അല്ല പിന്നെ ഇവരെല്ലെ മലയാളികളോടെ റൊൾ മൊഡൽസ്
Boycott A.M.M.A show
Boycott all rapiest movies....
Not everyone is bad
Hashmi ❤
Revathi and Sonia - Hats off dears .
തിലകൻ സാറിന്റെ അത്മാവ് സന്തോഷിക്കുന്നു കാലം കണക്ക് ചോദിക്കാതെ കാടന്ന്പോകില്ല
പരാതി കൊടുക്കുന്നവരുടെ ലൈഫ് എന്തായിരിക്കും, മിസ്റ്റർ നന്ത്യാട്ട്😮
ധീര വനിത രേവതിക്ക് അഭിവാദ്യങ്ങൾ
സ്വൽപമെങ്കിലും മാനാഭിമാനമുള്ള നടിമാർ തങ്ങളുടെ സഹപ്രവർത്തകർക്കുണ്ടായ മാനഹാനി ഓർത്ത് AMMA എന്ന സംഘടനയിൽ നിന്നും സ്വയം പുറത്തു പോകാൻ തയാറാകണം ..
😂😂😂😂😂 അവരൊക്കെ അഡ്ജസ്റ്റ് ചെയ്തവർ ആണ് അവർക്കിനി എന്ത് നഷ്ടപ്പെടാൻ
എല്ലാ നടിമാരും WCC യിൽ പോയി അംഗത്വം എടുക്കണം അമ്മയെ നടിമാർ ബഹിഷ്കരിക്കണം
Great 24 news ... i support your intention 🎉
വരട്ടെ..എല്ലാ പകൽമാന്യന്മാരും പുറത്ത് വരണം.
അഡ്ജസ്റ്റ് ചെയ്‌താൽ സൂപ്പർ സ്റ്റാർ 👌
രഞ്ജിത്തിന്റെ ഫിലിം അവഗണിക്കുക
AMMA Pirichu Vidukaa 😢😢😢
സിദ്ദീഖ് സിനിമയേക്കാൾ വലിയ വില്ലൻ ആണല്ലോ ജീവിതത്തിൽ
രേവതി .. support👍
Sorry to hear about Revathy.
Thanks for sharing the incident. It’s a good motivation for youngsters to handle these kind of situation.
സർക്കാരിന്റെ മൗനം സിനിമ വ്യവസായത്തെ തകർത്തു
പത്മരാജൻ . ഞാനാണ് ആ ഗന്ധർവ്വൻ എന്നിലൂടെയാണ് ആ കഥ ഒഴുകുന്നത് അതാണ് പത്മരാജൻ . ഒരിക്കലും പത്മരാജൻ മറ്റൊരു സൃഷ്ടിയിലേക്ക് സ്വന്തം ആത്മാവിനെ ആവാഹിച്ചിട്ടില്ല . He is a talented and bold beautiful Padamarajan sir എന്നിക്കേറ്റവും ഇഷ്ടപ്പെടുന്ന വാസു pradeep Sir പത്മരാജൻ Sir iv sasi sir ഇവരുടെ പ്രിയപ്പെട്ടവരായിരുന്നു
Riyas khan 18:00
ഷുക്കൂർ വക്കീൽ....you are correct
Hashim u r great 🎉
പ്രിയ സഹോദരങ്ങളെ, സിനിമ മേഖലയിലുള്ള നമ്മുടെ സഹോദരിമാർ, അവർക്കേറ്റ തിക്താനുഭവങ്ങൾ തുറന്നു പറയുന്ന സമയമാണിത്...
മതമോ, രാഷ്ട്രീയമോ, ഫാൻസിന്റെ താല്പര്യമോ വച്ചു അവരെ ചെറിയൊരു വാക്ക് കൊണ്ട് പോലും അപമാനിക്കരുതേ 🙏🙏
ഇപ്പോൾ നമ്മൾ അവരുടെ കൂടെ നിൽക്കേണ്ട സമയമാണിത്... പ്ലീസ്..
നമ്മൾക്കൊറ്റക്കെട്ടായി നമ്മളുടെ സോദരിമാർക്കായ് കൈ കോർക്കാം🙏🙏
സിദ്ദിഖ് ഒരു അലവലാതി ാണ് ആദ്യ ഭാര്യയെ ചവിട്ടി കൊന്നവനാണ് അയാള്..
Hashmi taj ibrahim 🔥🔥🔥nattal ulla madhyama pravarthakan
രേവതി സമ്പത്ത് 🔥🔥🔥🔥🔥🔥🔥🔥🔥
മാമു കോയ സുധീഷ് സിദ്ദീഖ് രഞ്ജിത് ഇടവേള ബാബു ഇനിയും വന്നു കൊണ്ട് ഇരിക്കുന്നു കാട്ടാളന്മാർ
റിയാസ് ഖാൻ
മോഹൻലാൽ ഇല്ലേ 16 കാരിയെയും 60കരിയും വെറുതെ വിടാത്ത അയാളെ വെളുപ്പിക്കാതെ
Hats off to Hasmi👏👏👏👏
ഇവന്മാർ ഒളിഞ്ഞ് നിന്ന് ചിരിക്കുന്നു. നിങ്ങൾ ഇവന്മാരുടെ പേര് പറയാതെ ഇരുന്നാൽ ഇവന്മാർ ഇനിയും ഇത് ചെയ്യും❤️♥️
Hashmi...🙏🔥💪
രേവതി... കുറച്ച് വൈകി പറയുമ്പ ൾ ഞാനൊക്കെ കുറ്റം പറയുമായിരുന്നു. ക്ഷമ ചോദിക്കട്ടെ..
കൃത്യമായ തെളിവോടെ
ആണ് ല്ലോ പറയുന്നത്...
Power &' celebrity ഇമേജ് ഉള്ളവർക്കു എതിരെ പറയാൻ ആരും ഭയപ്പെടും.. കാരണം ആരും വിശ്വസിക്കത്തില്ല മാത്രമല്ല ഇരയെ വില്ലത്തി യാക്കും
Hashmi, great
I do appreciate Remathy for your willingness and courage.. Big salute to you..
സജി ഇന്നലെ വരെ ന്യായീകരണ തൊഴിലാളി ആയിരുന്നു.
Hashmi ❤❤❤❤❤
പരാതി കൊടുത്ത ഭാവനയുടെ അനുഭവം മുന്നിൽ ഉണ്ട് .അതുകൊണ്ടാണ് പരാതി കൊടുക്കാൻ മടിക്കുന്നത് .
Main പീഡനവീരൻ ദിലീപിന് ആദരവ് നൽകിയ ചാനൽ ആണ് നിങ്ങടെ ഹാഷ്മി.. ഇതൊക്കെ വെറും പ്രഹസനം മാത്രമാണെന്ന് മനസ്സിലാക്കാൻ എളുപ്പം ആണ്. എല്ലാ അന്തർധാരകളും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ പൊളിയും. നിങ്ങൾക്ക് അവരെ മാർക്കറ്റ് ചെയ്യാൻ വേണം. അവർക്ക് നിങ്ങളെയും. കൊടുക്കൽ വാങ്ങൽ
SKN ഇവന്മാരുടെ ഒരു ബിനാമി ആണോ❓
Hashmi ❤️❤️❤️q
Great man Hasmi , you are one man army
സിദ്ദിക്കിനെ പൊലെ ഒളിച്ചിരിക്കുന്ന എത്ര എത്ര മാന്യന്മാർ
എന്തോ പോയ അണ്ണാനെപ്പോലെ സജി നന്ത്യാട്ട്😂
15 വർഷം മുമ്പ്, ആ ശ്രീലേഖ താത്പര്യമില്ലായ്മ പ്രകടിപ്പിച്ചപ്പോൾ , ആ സെക്കൻഡിൽ സോറി പറഞ്ഞ് അവരെ comfortable ആക്കിയിരുന്നെങ്കിൽ അന്ന് തീരുമായിരുന്നു ഈ വിഷയം.അവർക്ക് അന്ന് ഭയമില്ലാതെ ആ ഹോട്ടലിൽ ഉറങ്ങാമായിരുന്നു. ആ സിനിമയിൽ അഭിനയിക്കുമായിരുന്നു അവർ. അവർ സുഹൃത്തുക്കൾ പോലും ആയേനെ. അവർ പറഞ്ഞത് മുഴുവൻ കെട്ടിട്ടാണ് ഞാൻ ഇത് പറയുന്നത്. രഞ്ജിത്തിന്റെ
അഹന്തയും കള്ളും ആകും അയാളെ വിലക്കിയത്. അതിന്റെ വിലയാണ് അയാൾ ഇന്ന് കൊടുത്തു തീർക്കേണ്ടത്.
Big salute to late Thilakan sir
തമിഴ്നാട്ടിൽ മലയാളത്തിൽ സംസാരിക്കാൻ ഞങ്ങൾ മാലാളികൾക്കു പേടിയാണ്
ജീവിതത്തിലും അഭിനയം മാത്രം ആയി നടക്കുന്ന ഈ നികൃഷ്ട ജീവികളിൽ നിന്ന് അകലം പാലിക്കണം
HASHMI ASK ABOUT SIDIQUE IN HIS BIRTH PLACE(EDAVANAKAD) HE AND HIS OLDER BROTHER BOTH ARE FAMOUS FOR DOING THIS TYPE OF THINGS.
രേവതി തുറന്നു പറഞ്ഞു.. അഭിനന്ദനങ്ങൾ എന്നെ പോലെയുള്ള ആയിരങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാവും .
Revathi parayunnathu kettalariyam genuine anannu
തിലകൻ ചേട്ടൻ..... കാലത്തിനു മുന്നേ സഞ്ചരിച്ച വാക്കുകൾ....
Thilakan enthu aanu paranje? Women issue onnum paranjatila
ഇവന്മാരെ ഒന്ന് സാർ എന്ന് വിളിക്കരുത് പെൺവാണിഭം എന്നു പറയണം
Wow
What an intro❤
സോണിയ മൽഹാർ :- 2013 pigman(ജയസൂര്യ). അടുത്ത വിക്കറ്റും വീണു
1)ലിജു കൃഷ്ണ
2)രഞ്ജിത്ത്
3)സുധീഷ്, മാമുകോയ,ഇടവേള ബാബു
4)സിദ്ധിഖ്
5)ജയസൂര്യ
6)???
തുറന്ന് പറയാം. പക്ഷെ വീണ്ടും ആ ട്രോമയിലേക്ക് പോകുമ്പോൾ ട്രീറ്റ്മെൻറിന് സഹായിക്കാൻ ആരുണ്ട്?
മമ്മുട്ടിയുടെ ഒരു ദീർഘദൃഷ്ടി ആലോചിക്കുകയായിരുന്നു ഞാൻ.
അമ്മ എന്ന സംഘത്തിൽ ഒരു എക്സിക്യൂട്ടീവ് മെമ്പർ പോലും ആവാൻ താല്പര്യം കാണിച്ചില്ല
കാരണം നടിയെ ആക്രമിച്ച ശേഷം മനസ്സിലായി. ഈ സംഘം ശരിയല്ല എന്നാവും
Athonnum alla. Pulli ratheena kundikke adiche irikuvalle. Time kanilla 😆😆😆
@@vipinvinay1282enthusiasm manasilayilla
പെൺ വിഷയത്തിൽ എന്നല്ല എല്ലാ കാര്യത്തിലും കൃത്യമായി നിലപാട് ഉള്ള വ്യക്തി തനി തങ്കം മമ്മൂട്ടി ❤
What about Honey Rose and Rachana Narayanankutty ? They were very active in Amma and were against WCC ?
ആ പാവം ഉമ്മൻ ചാണ്ടിയെ അപമാനിച്ചതിന് കാലം തിരിച്ചു കൊടുക്കുന്നു. ശരിക്കു മേടിച്ചുകെട്ട് 👏👏👏👏👏👏👏👏
സിനിമ കാർക് വേറെ നിയമം സാദാരണകാർക് വേറെ നിയമം
ലാലേട്ടന്റെ ഏതെങ്കിലും വന്നോ 😂😂😂
Salute hashmi, e ചെറ്റകളെ ആണല്ലോ ഇത്രയും കാലം ഇഷ്ടപെട്ടത്
രേവതി❤❤❤