@Zodiac Killer നീ പോ തരത്തിൽ കളിക്ക്... നിന്നെ പറഞ്ഞിട്ട് കാര്യമില്ല.. നല്ലത് എന്താ ചീത്ത എന്താണ് എന്നറിയാതെ വെറുതെ കുരു പൊട്ടിക്കാൻ വരല്ലേ സഹോ.. കമന്റ് കണ്ടാൽ അതിന്റ sprtil എടുക്കണം അല്ലാതെ മാമ വാക്കും ആയല്ലേ റിപ്ലൈ തരേണ്ടത്
Experience.. അതൊരു യാഥാർഥ്യമാണ് ബ്രോ .. offroad പോകുമ്പോൾ വണ്ടി കയ്യിൽ നിൽക്കണം ... clutch ന്റെ ഓരോ പോയിന്റും മനസ്സിൽ വേണം .. ഇതിലും കട്ട offroad പൊളിച്ചു കേറിപ്പോയ നമ്മുടെ himalayan മുത്തിനെ ഇമ്മാതിരി പരിപാടിയിൽ confidence ഇല്ലാതെ കൊണ്ടുവന്ന് നശിപ്പിക്കരുതെന്നു ഒരു അപേക്ഷ .. Ride well , get experienced and show some beautiful off-road skills .. All the best bro ..
ഇവിടെത്തന്നെ പലരും പറഞ്ഞതു പോലെ off-roadൽ വണ്ടിയോടിക്കൽ ഒരു കലയാണ്. കൂടെ ആത്മവിശ്വാസവും കുറച്ച് ധൈര്യവും വേണം. ഇല്ലിക്കൽക്കല്ല് റോഡിൽ കൂടി ഇലവീഴാപ്പൂഞ്ചിറയിൽ എന്റെ Discover 125 കൊണ്ട് അങ്ങ് മുകളിൽ വരെ കയറ്റിക്കൊണ്ടു പോയപ്പോൾ, ഇടയ്ക്ക് അതിലുപരി പവറുള്ള വണ്ടികൾ വെച്ചിട്ട് പലരും നടന്നു പോയത് കണ്ടു. (തിരിച്ച് കുത്തനെയിറങ്ങി കഴിഞ്ഞു റോഡിൽ കുറച്ച് ദൂരം പോയപ്പോൾ ഫ്രന്റ് ഡിസ്ക് ബ്രേക്ക് ജാം ആകുന്ന അസുഖം ആരംഭിച്ചു. ഇപ്പോഴും ഇടയ്ക്കിടെ അതുണ്ട്) അന്ന് മല കയറിയ ധൈര്യത്തിൽ ഈ കഴിഞ്ഞ ഇടയ്ക്ക് ചേട്ടനൊപ്പം ഉളുപ്പുണിക്ക് പോയി (വാഗമൺ വഴി) പക്ഷേ, കുത്തനെ കയറിയപ്പോൾ ടയർ ലോക്കായതോ, പവർ കുറവോ എന്തോ..., കാൽ കുത്തേണ്ടി വന്നു. വണ്ടി പിറകിലേക്ക് നിരങ്ങാൻ തുടങ്ങി. കൈവിടും എന്ന് ഉറപ്പായപ്പോൾ ചെരിച്ച് ഇടേണ്ടി വന്നു. അവൻ Xpulseൽ കയറിപ്പോയി. ഞാൻ രണ്ടാമത് കയറ്റാൻ നോക്കിയെങ്കിലും, ബ്രേക്ക് പിടിത്തം ടയർ ലോക്ക് ചെയ്യുമോ, കയറാൻ പറ്റുമോ എന്നൊക്കെയുള്ള സംശയം കൊണ്ട് വണ്ടി താഴെ വെച്ചിട്ട് പോയി. അവൻ കയറിയും പോയി. തുടക്കത്തിലേ അറച്ചത് കൊണ്ട് കയറ്റാൻ മനസ്സ് വന്നില്ല എന്നതാണ് സത്യം... അങ്ങനെ അങ്ങ് മുകളിൽ ചെന്നപ്പോൾ ഏറ്റവും അവസാനത്തെ പോയിന്റിൽ ചരൽക്കല്ലും കുത്ത് കയറ്റവും. അവൻ Xpulse താഴെ വെച്ചു (തിരിച്ചു എങ്ങനെ ഇറക്കും എന്നാലോചിച്ചത് കൊണ്ട് തന്നെ) പക്ഷേ, ഒരു വട്ടൻ ആ മുകളിലും വണ്ടി കയറ്റി. Yamaha MT15 ആണെന്നാണ് ഓർമ്മ. ബൈക്കിന് മുന്നിൽ ഉമ്മ വെയ്ക്കുന്ന തരത്തിൽ കിടിലൻ ഫോട്ടോകൾ എടുക്കുന്നത് കണ്ടു. തിരിച്ചിറക്കാൻ നോക്കുമ്പോഴാണ് പണി പാളിയത്. ചരലിൽക്കൂടെ പെടാപ്പാട് പെടും. അവസാനം ഞാനും ചേട്ടച്ചാരും രണ്ടു വശങ്ങളിലും ആവും വിധം വലിച്ചു പിടിച്ചു ധൈര്യം കൊടുത്തു ഇറക്കാൻ സഹായിച്ചു. പറഞ്ഞു വന്നത്, വണ്ടി, ഭാരം, പൊക്കം, ആത്മവിശ്വാസം, ധൈര്യം, പിന്നെ സ്വയരക്ഷയ്ക്കുള്ള ഐറ്റംസ് ഒക്കെ ഉണ്ടെങ്കിലേ ഈ പണിക്ക് ഇറങ്ങാവൂ... അല്ലെങ്കിൽ ശരിക്കും ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ട അവസ്ഥയാകും... കയറിപ്പോയാൽ മാത്രം പോരാല്ലോ ഇറങ്ങി വരികയും വേണ്ടേ?! വീട്ടിൽ പോണ്ടേ?! ഒപ്പം, ഒന്നൂടെ MT15 മുതലാളി പുതുമണവാളൻ ആണെന്ന് തോന്നുന്നു. പെണ്ണും കൂടെയുണ്ടായിരുന്നു... സന്ധ്യ ആയ നേരം. തിരിച്ചിറക്കുമ്പോഴും പലയിടത്തും പെണ്ണ് ഇറങ്ങി നടക്കണം. രണ്ടു വശത്തും നല്ല ഉയരത്തിൽ പുൽക്കാടാണ്. അതത്ര പന്തിയല്ല! ഇലവീഴാപ്പൂഞ്ചിറയിൽ അത്തരത്തിൽ ഒറ്റപ്പെട്ട ജോടിക്ക് നേരെ ആക്രമം ഉണ്ടായതായി വാർത്ത കണ്ടിട്ടുണ്ട്. അത് കൊണ്ട് ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജോടിയായി പോകാതിരുന്നാൽ നല്ലത്.
Same root il koode xpulse kaatu pona... pole... yaa.. povunne... my choice "xpulse " 1) millage 2) weight 3)stability 4) service cost low 5) maximum look 6)this is more than enough for a middle class boys 😘😘😘😍😍😍
ബ്രോ ...ഓഫ്‌റോഡ് വാഹനങ്ങളുടെ ആയാലും എഫിഷ്യൻസി അളക്കണതിന് ഒരു പരിധിഉണ്ട് ... Thats depends upon a rider.... പറഞ്ഞു വരണത് ഒരു നല്ല റൈഡർ ആണേൽ CT100ആയാലും മതി ഒരു റൈഡർക് ഓഫ്‌റോഡ് പോകാൻ ... ഹിമാലയൻ ഇഷ്ടം♥️
Video clearly shows Xpulse is very easy to ride bike for off road, Compare with RE, its very light weight and low height bike. And also best features. I think its a value for money bike! Aa vilakkulla ellamund
Arun ഇതുപോലുള്ള off road terrain use ചെയുമ്പോൾ ടയർ വലിയ ഒരു ഫാക്ടർ ആണ് ഇത്തരത്തിലുള്ള ഓഫ് റോഡ് ടറൈൻ അനുയോജ്യമായ ടയർ ഉപയോഗിച്ചാലെ (dunlop mx 52,D952 അതുപോലുള്ളത്) പെർഫോമൻസ് ശരിയായി measure ചെയ്യാൻ സാധിക്കുകയുള്ളു ഇത്തരത്തിലുള്ള off road terrain weight ഉം ഒരു വലിയ ഫാക്ടർ ആണ് throttle controling and weight balancing correlation വളരെ ബുദ്ധിമുട്ടായിരിക്കും Weight കുറഞ്ഞ power ഉള്ള ബൈക്കു ആണ് better
ഞാൻ kerala to kashmir ride പോയ ഒരു ആളാണ്.... എന്റെ ബൈക്ക് himalayan ആണ്, ഞാൻ ഒരുപാട് offroad പോയിട്ടുണ്ട്, himalayan ഓടിക്കാൻ, offroad ഓടിക്കാൻ അറിയുന്നോർക് അറിയാം himalayan എന്താണ് എന്നുളത്... 😊😊 ആരെയും കുറ്റപെടുത്തിയതല.. 🙏
ഹിമാലയൻ ഒന്ന് നിന്നു ഓടിച്ചു നോക്കു.... offroad ചെയുന്ന സമയത്ത്..... ഇത്രേം കഷ്ടപ്പാട് ഉണ്ടാവില്ല ... more കൺട്രോൾ ഉണ്ടാകും... എന്നു ഒരു proud ഹിമാലയൻ ഓണർ...
On slush terrain you need to keep up the momentum, if it's a light motorcycle then it will help you with the overall maneuverability, that's why you need a light and nimble motorcycle to hit trails, which is much more easier and enjoyable..It is obvious that the bike may lose its traction on different terrains it depends on how the person handles it.
ഇത് കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ് ഞാൻ ഓഫ് റോഡ് വലിയ തോൽവിയാണ് ബ്രോ പറ്റാവുന്ന പണിക്ക് പോയാൽ പോരെ രണ്ടു വണ്ടി ഓഫ് റോഡ് അറിയാവുന്ന പിള്ളേരുടെ കയ്യിൽ കൊടുത്തുകൂടായിരുന്നോ ബ്രോ🙏
ഞാൻ ഒരു വണ്ടി തരാം off-road പോയി നോക്കുന്നോ K-BAJAJ 4S CHAMPION. 100 Kg weight. ഞാൻ off-road. പോവാൻ അതാ കൊണ്ടുപോവുക. 4സ്ട്രോക്ക് ആ 95 mileage but off-road kiduvaa. (Highway maathram aa vandikk pattillaa. Njaan long ride. Poyittund athil 328 km otta stretch il
കാല് ശരിക്കു എത്തിയാൽ ഓടിക്കാൻ himalayan super arun സ്‌മോക്കിക് കാല് ശരിക്കു എത്തുന്നില്യ, നിങ്ങൾ മാറി ഓടിച്ചാൽ ശരിയാകും അതാണ് ശരിക്കും ഇതിന്റെ സത്യാവസ്ഥ, ഒന്നും കൂടി നിങ്ങൾ ഈ വഴി ബൈക്ക് മാറി ഓടിച്ചു നോക്ക് Himalayan ഫസ്റ്റ് എത്തും. Xpulse rider 👏👏👏👏super drive.
X പ്‌ളസ് ride is an expert off roader, while Himalayan rider is not expert in off road. Secondly Himalayan is heavy and its rider don't have stamina. Thirdly Himalayan rider don't have confidence, he is concentrating on video shooting. The X pluse rider enjoying his ride and he is expert.
@@aka_lonewolf19 Xpulse inte seat wide alla,tapered towards end anu. so randum same height feel cheyyum.But himalayan is very heavy bike, needs good height weight and stamina to handle
instagram 306k Followerz ...tq all 😘
instagram.com/arunsmoki
Bro audio pinne record cheythathaano
Machane idode offroad veruppaayo???
Ado ineem ponamennundo???
👍❤👍
💪💪💥💥
Hero xtreme 200s rivew pls
*ആ Xpulse ഓടിച്ച ബ്രോ പൊളി* 🔥🔥
Athe
അതാണ് കാര്യം
AFLU 🤩🤩
Aflu
HI AFLU BRO
പൊളിക്ക് ബ്രോ 😊😊
കണ്ടിട്ട് ഓഫ് റോഡ് അല്ലെന്ന് തോന്നുന്നു.. ഓഫ് തോട് പോലെ ഉണ്ട് 😇😇🙏
Yeeey pachathopi
@Zodiac Killer നീ പോ തരത്തിൽ കളിക്ക്... നിന്നെ പറഞ്ഞിട്ട് കാര്യമില്ല.. നല്ലത് എന്താ ചീത്ത എന്താണ് എന്നറിയാതെ വെറുതെ കുരു പൊട്ടിക്കാൻ വരല്ലേ സഹോ.. കമന്റ് കണ്ടാൽ അതിന്റ sprtil എടുക്കണം അല്ലാതെ മാമ വാക്കും ആയല്ലേ റിപ്ലൈ തരേണ്ടത്
@Zodiac Killer ne endutt kunappayanu parayunnath koppe.. athinu ha pulli endut paranju enna... comnt athinte spritil edukan pataatha neeyonnum video kandit comnt boxil vannit undakiyit karyamilla..
👌👌👌👌👌
സത്യം
ആ തോടിന്റെ സൈഡിൽ ഇരിക്കുന്ന പാവം സേട്ടൻ............. ഇവന്മാർക് ഇത് എന്നതിന്റെ സൂക്കേടാ 😁😁😁😁😁😁
Bro nde channel subscribe cheyumo
@@TravelTasteCapture Eppo cheythu ennu chodichaalathii
@@dark__soul__8238 😁🥰😍
Pore broo
@@dark__soul__8238 ok😍
Experience.. അതൊരു യാഥാർഥ്യമാണ് ബ്രോ .. offroad പോകുമ്പോൾ വണ്ടി കയ്യിൽ നിൽക്കണം ... clutch ന്റെ ഓരോ പോയിന്റും മനസ്സിൽ വേണം .. ഇതിലും കട്ട offroad പൊളിച്ചു കേറിപ്പോയ നമ്മുടെ himalayan മുത്തിനെ ഇമ്മാതിരി പരിപാടിയിൽ confidence ഇല്ലാതെ കൊണ്ടുവന്ന് നശിപ്പിക്കരുതെന്നു ഒരു അപേക്ഷ ..
Ride well , get experienced and show some beautiful off-road skills .. All the best bro ..
Sathyam actually aalde confidence pora 😐
മാഷാ അല്ലാഹ് എന്ന് കണ്ടവരുണ്ടോ??
ഗഡിയേ ... കൂടെയുള്ളവൻ ഹെവി റൈഡറാണെന്ന് തോന്നുന്നു...😂😂😂
Avane kond odipicha mathiyayirunnu Himalayan
Randalum off riders alla yasinmohamadinte videos nokku bro
THRISSUR 08 TH-cam channel name nthaa
*മോനെ കൂട്ടുകാരനെ പരിചയപെടുത്താത്തത് മോശം ആയി പോയി* 🤐🤐
സത്യം
😅😅
Enkil pani palum
ആരാ കൂട്ട് kaaran
Kootukaran dalwin aah
നിങ്ങള് കാരണം ഞാൻ ഇപോ ഒരു കട്ട XPULSE FAN ആയി😍😍😍
Bro kollamo enik edukkan thalprym und
എന്തുപറഞ്ഞാലും ഹിമാലയൻ ഒരു രക്ഷയില്ല കേട്ടോ😍😍😍
Pinnalah ❤️
❤️❤️❤️❤️✨
Video kandukond comments nokkunna aarokke und
👍
njan
Njan
Himalayan fans like addikk ethara perundee 👍 ennu nokkam
Muthew😈😈
Off road feel venam ankil ath himalayan arikanam vandi
Chumma dialog adikkande... Himalayaneduttu offroad cheydu nokke parippilakkum machane😂
😰
@@dcsouthexplorer8755 ante avastha aanoda ellarkum , njammalum himalayan edtt offroad poyeyan , njammak oru scenum toneela !! I repeat onnum!!
പ്രളയം വന്നപ്പോൾ കട്ടക്ക് നിങ്ങൾ നിന്നല്ലോ അതിനു ഒരു 100 ലൈക്....
❤❤ഒപ്പം സ്‌ട്രെലിനും...
-ve കമന്റ്സ് നോക്കണ്ട bro...
അരുൺ സ്മോക്കി യുടെ വീഡിയോ വരുമ്പോൾ തന്നെ കാണുന്ന എത്ര പേരുണ്ട് ഇവിടെ
Me KL 18
Kl 38😍
KL11
KL38 GUYS
ഇവിടെ ചെന്നാലും ഉണ്ടല്ലോ ഒരു തൊടുപുഴകാരൻ
*തോടിന്റെ സൈഡിൽ ഇരുന്ന ആ ചേട്ടന്റെ നോട്ടം മെസ്* 🤣🤣
Eath video kandalum kumbidi😂
The other rider is more expert in offroading... He can maintain the height issues of himalayan...
ഇവിടെത്തന്നെ പലരും പറഞ്ഞതു പോലെ off-roadൽ വണ്ടിയോടിക്കൽ ഒരു കലയാണ്. കൂടെ ആത്മവിശ്വാസവും കുറച്ച് ധൈര്യവും വേണം.
ഇല്ലിക്കൽക്കല്ല് റോഡിൽ കൂടി ഇലവീഴാപ്പൂഞ്ചിറയിൽ എന്റെ Discover 125 കൊണ്ട് അങ്ങ് മുകളിൽ വരെ കയറ്റിക്കൊണ്ടു പോയപ്പോൾ, ഇടയ്ക്ക് അതിലുപരി പവറുള്ള വണ്ടികൾ വെച്ചിട്ട് പലരും നടന്നു പോയത് കണ്ടു.
(തിരിച്ച് കുത്തനെയിറങ്ങി കഴിഞ്ഞു റോഡിൽ കുറച്ച് ദൂരം പോയപ്പോൾ ഫ്രന്റ് ഡിസ്ക് ബ്രേക്ക് ജാം ആകുന്ന അസുഖം ആരംഭിച്ചു. ഇപ്പോഴും ഇടയ്ക്കിടെ അതുണ്ട്)
അന്ന് മല കയറിയ ധൈര്യത്തിൽ ഈ കഴിഞ്ഞ ഇടയ്ക്ക് ചേട്ടനൊപ്പം ഉളുപ്പുണിക്ക് പോയി (വാഗമൺ വഴി)
പക്ഷേ, കുത്തനെ കയറിയപ്പോൾ ടയർ ലോക്കായതോ, പവർ കുറവോ എന്തോ..., കാൽ കുത്തേണ്ടി വന്നു. വണ്ടി പിറകിലേക്ക് നിരങ്ങാൻ തുടങ്ങി. കൈവിടും എന്ന് ഉറപ്പായപ്പോൾ ചെരിച്ച് ഇടേണ്ടി വന്നു. അവൻ Xpulseൽ കയറിപ്പോയി. ഞാൻ രണ്ടാമത് കയറ്റാൻ നോക്കിയെങ്കിലും, ബ്രേക്ക് പിടിത്തം ടയർ ലോക്ക് ചെയ്യുമോ, കയറാൻ പറ്റുമോ എന്നൊക്കെയുള്ള സംശയം കൊണ്ട് വണ്ടി താഴെ വെച്ചിട്ട് പോയി. അവൻ കയറിയും പോയി. തുടക്കത്തിലേ അറച്ചത് കൊണ്ട് കയറ്റാൻ മനസ്സ് വന്നില്ല എന്നതാണ് സത്യം...
അങ്ങനെ അങ്ങ് മുകളിൽ ചെന്നപ്പോൾ ഏറ്റവും അവസാനത്തെ പോയിന്റിൽ ചരൽക്കല്ലും കുത്ത് കയറ്റവും. അവൻ Xpulse താഴെ വെച്ചു (തിരിച്ചു എങ്ങനെ ഇറക്കും എന്നാലോചിച്ചത് കൊണ്ട് തന്നെ)
പക്ഷേ, ഒരു വട്ടൻ ആ മുകളിലും വണ്ടി കയറ്റി. Yamaha MT15 ആണെന്നാണ് ഓർമ്മ. ബൈക്കിന് മുന്നിൽ ഉമ്മ വെയ്ക്കുന്ന തരത്തിൽ കിടിലൻ ഫോട്ടോകൾ എടുക്കുന്നത് കണ്ടു. തിരിച്ചിറക്കാൻ നോക്കുമ്പോഴാണ് പണി പാളിയത്. ചരലിൽക്കൂടെ പെടാപ്പാട് പെടും. അവസാനം ഞാനും ചേട്ടച്ചാരും രണ്ടു വശങ്ങളിലും ആവും വിധം വലിച്ചു പിടിച്ചു ധൈര്യം കൊടുത്തു ഇറക്കാൻ സഹായിച്ചു.
പറഞ്ഞു വന്നത്, വണ്ടി, ഭാരം, പൊക്കം, ആത്മവിശ്വാസം, ധൈര്യം, പിന്നെ സ്വയരക്ഷയ്ക്കുള്ള ഐറ്റംസ് ഒക്കെ ഉണ്ടെങ്കിലേ ഈ പണിക്ക് ഇറങ്ങാവൂ... അല്ലെങ്കിൽ ശരിക്കും ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ട അവസ്ഥയാകും... കയറിപ്പോയാൽ മാത്രം പോരാല്ലോ ഇറങ്ങി വരികയും വേണ്ടേ?! വീട്ടിൽ പോണ്ടേ?!
ഒപ്പം, ഒന്നൂടെ MT15 മുതലാളി പുതുമണവാളൻ ആണെന്ന് തോന്നുന്നു. പെണ്ണും കൂടെയുണ്ടായിരുന്നു... സന്ധ്യ ആയ നേരം. തിരിച്ചിറക്കുമ്പോഴും പലയിടത്തും പെണ്ണ് ഇറങ്ങി നടക്കണം. രണ്ടു വശത്തും നല്ല ഉയരത്തിൽ പുൽക്കാടാണ്. അതത്ര പന്തിയല്ല! ഇലവീഴാപ്പൂഞ്ചിറയിൽ അത്തരത്തിൽ ഒറ്റപ്പെട്ട ജോടിക്ക് നേരെ ആക്രമം ഉണ്ടായതായി വാർത്ത കണ്ടിട്ടുണ്ട്. അത് കൊണ്ട് ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജോടിയായി പോകാതിരുന്നാൽ നല്ലത്.
എന്തൊരു പേടിയാ മോനെ... 😄
വീഴുന്നെങ്കിൽ വീഴട്ടെന്നെ.... കൊക്ക ഒന്നും അല്ലല്ലോ 👍
hahahahaha
Xpulse odicha payyane kond himalaya ottippikkamayirunnu.he has better offroad driving skill
Exactly
Trueee, then Himalayan would be in the top🔥🔥
ബുള്ളറ്റിന്റെ ആന എൻജിൻ മൊത്തം കുളമാക്കും
@@Krishtk2299 offroadinginu pinne heronte paata engine alla vende !! Ana valipam aayalum alelum power ennum himalayan aan
I guess the weight of Himalayan is not helpful when it comes to challenging off road.
*Arun smoki fans undo ivide ennal aa like adich pottichek 😍❤️*
Same root il koode xpulse kaatu pona... pole... yaa.. povunne... my choice "xpulse "
1) millage
2) weight
3)stability
4) service cost low
5) maximum look
6)this is more than enough for a middle class boys 😘😘😘😍😍😍
Bike pranthanmaree evidei like....
മനസ്സിൽ പേടി ഉണ്ടെങ്കിൽ ചെയ്യുന്നതൊന്നും ശരിയാവില്ല
well said👍
Correct bro
Same root again smoki chetten xpulse odicho matte chetten Himalayan ,hight preshnam undagilalo better ethan ennu kandu pidikkanum pattum ,👍👍👍👍
Bro himalyan nu xpulse nakkalam seat hight koravannu
Xpulse almost 25 mm taller than himalayan.. so height kuranjavark himalayan thanneyanu better☺️
Athe
സത്യം
@@vinuck endhu prahasanam aado himalayan height illorkkan koodutal comfortable
Adi polii videoo chattaidee videos kannuboll sarikkum fan ayee pokkuaa
Xpulse ellavarkum ishtapetto
Nde channel subscribe cheyumo
@@TravelTasteCapture aah
@@പോരാളി-ര2ങ 💜
ഹിമാലയനെക്കാൾ..
Nte vandi prandh thudangan main karnm ingal anhuuuu, ingal vere level ahnuuuu mwutheeeeee 😚😚😚😚😚😚😚😚😚
ബ്രോ ...ഓഫ്‌റോഡ് വാഹനങ്ങളുടെ ആയാലും എഫിഷ്യൻസി അളക്കണതിന് ഒരു പരിധിഉണ്ട് ...
Thats depends upon a rider....
പറഞ്ഞു വരണത് ഒരു നല്ല റൈഡർ ആണേൽ CT100ആയാലും മതി ഒരു റൈഡർക് ഓഫ്‌റോഡ് പോകാൻ ...
ഹിമാലയൻ ഇഷ്ടം♥️
ബൈക്ക് ഓടിക്കാൻ എല്ലാർക്കും പറ്റും
തള്ളി കൊണ്ട് പോകാനാ പാട് ( Share Chat )
അതും ഇങ്ങനെ ഒരു അവസ്ഥയിലാണെങ്കിലോ
മറ്റേ ഡാവ് polichulo....
Machanu ഏറ്റവും ഇഷ്ടപെട്ട വണ്ടി ഏതാണ്
@@zulfiqar7967 king
Video clearly shows Xpulse is very easy to ride bike for off road,
Compare with RE, its very light weight and low height bike. And also best features. I think its a value for money bike! Aa vilakkulla ellamund
Off road test നടത്താൻ തൃശൂർ ശക്തൻ stand ആണ് നല്ലത് 😂😂 തൃശൂർക്കാരൻ ഡാ........ 💪
Crt pakka offroad anu😆
അതിലും നല്ലത് ചാവക്കാട് ആണ് off rode 😂😂😂
Koppam _perintalmanna road aanu arun smokiyode chodichal madi😒
പലരിവെട്ടം പാലം
Athilu nalathu kodugallur to gvr road
Himalayan weight, Arun’s height
Ee randu karyam kondu nalla pediyodayaanu Arun odikkunnath..
Anyway keep go on👍
A Himalayan fan❤️
ബ്രോ X PULSE 200T-യുടെ റിവ്യൂ ചെയ്യൂ..പ്ലീസ്,,,☺️
Best budget offroader is Xpulse.
In Highways Himalayan scores more.
Root അല്ല bro "route " ആണ് .. കളിയാക്കാൻ പറഞ്ഞതല്ല ..തെറ്റാതെ ഇരിക്കാൻ പറഞ്ഞു എന്ന് മാത്രം ..✌✌✌
വേര് root.. അല്ലെ
Bro , Himalayan off-road എടുക്കുമ്പോൾ എണീറ്റ് നിന്ന് എടുത്ത് നോക്ക് , വേറെ ലെവൽ ആണ്.
X-pulse😍😍
Arun ഇതുപോലുള്ള off road terrain use ചെയുമ്പോൾ ടയർ വലിയ ഒരു ഫാക്ടർ ആണ് ഇത്തരത്തിലുള്ള ഓഫ് റോഡ് ടറൈൻ അനുയോജ്യമായ ടയർ ഉപയോഗിച്ചാലെ (dunlop mx 52,D952 അതുപോലുള്ളത്) പെർഫോമൻസ് ശരിയായി measure ചെയ്യാൻ സാധിക്കുകയുള്ളു
ഇത്തരത്തിലുള്ള off road terrain weight ഉം ഒരു വലിയ ഫാക്ടർ ആണ് throttle controling and weight balancing correlation വളരെ ബുദ്ധിമുട്ടായിരിക്കും
Weight കുറഞ്ഞ power ഉള്ള ബൈക്കു ആണ് better
Off roadiloode kuthichu paayaan aarkku kazhiyum (pinenthina muthe rx 100) 😍😍
ഞാൻ kerala to kashmir ride പോയ ഒരു ആളാണ്.... എന്റെ ബൈക്ക് himalayan ആണ്, ഞാൻ ഒരുപാട് offroad പോയിട്ടുണ്ട്, himalayan ഓടിക്കാൻ, offroad ഓടിക്കാൻ അറിയുന്നോർക് അറിയാം himalayan എന്താണ് എന്നുളത്... 😊😊 ആരെയും കുറ്റപെടുത്തിയതല.. 🙏
വണ്ടി പോരാ🙄
Athaanu..👍👍
Yes bro
Bro nde channel subscribe cheyumo
അത് സത്യം.. പിന്നെ heightum ഒരു factor ആണേ
ദേ ഈ പറഞ്ഞത് കാര്യം
Pwoli bro keep going machante oro videokkum katta waiting
3:22 😂😂😂 ... Arun bro dee Rodhanam 😂😂
Oru jungle book feel 🥰🥰👍🏻👍🏻👍🏻
Njn first like ചെയ്തു
അന്ന് ആരോ എന്തോ പറഞ്ഞാരുന്നു....... 🤣🤣
എവിടെ അവരൊക്കെ എവിടെ 😂😂
BR0 ...ONE SMALL REQUEST
RIDE ACCORDING TO YOUR ABILITY NOT ACCORDING TO BIKE CAPACITY
ഹിമാലയൻ ഒന്ന് നിന്നു ഓടിച്ചു നോക്കു.... offroad ചെയുന്ന സമയത്ത്..... ഇത്രേം കഷ്ടപ്പാട് ഉണ്ടാവില്ല ... more കൺട്രോൾ ഉണ്ടാകും... എന്നു ഒരു proud ഹിമാലയൻ ഓണർ...
Xpulse city mileage 42. 1700km
*അരുൺ സ്മോകി ക്ക് വണ്ടി ഓടിക്കാൻ അറിയാത്തത് കൊണ്ടാണ്......*
*ഹിമാലയൻ😘😘ബെസ്റ്റ്...
Xplus അത്ര പോര..*
Athe xplus odikkathathu kondanu angane thonnunath
വണ്ടി ഏത് ആയാലും ഓടിക്കാൻ അറിയാവുന്നവനെ ഓഫ് റോഡ് പറ്റു
Oru video cheytond odichu nokku bro .. appo manasilakum .. TH-cam pressure .. riding pressure .. chumma puchikkata bro
@@806abhijiths6 bro off road cheythukondu vdo eduthu pwolikunna machanmaru verem undu, onnu search cheythamathii👍👍
Ee video 2021-ഇൽ kanunnavarundo.
Height scene aaan mone😪off road pett povm🤯
Nde channel subscribe cheyumo bro
XPLUSE is truely value for money considering the price
On slush terrain you need to keep up the momentum, if it's a light motorcycle then it will help you with the overall maneuverability, that's why you need a light and nimble motorcycle to hit trails, which is much more easier and enjoyable..It is obvious that the bike may lose its traction on different terrains it depends on how the person handles it.
Nxt episodes off road ill ahh bro indakumo vere level
Smokikk ride cheyyaan areeela
Ennathaan ee vedio kanicheran 🥵🥵
Arun smokii : fan anu.bt olla karym parayaalo.nirthyum kaal kuthyum nerangi nerangi odichakonda thanik maryathek himalyan odikan patanje.onn ezhunnett ninnaal first gearil thanne clutch thangi edukkaavunna off road matrm arnnu ath.himalayan odich sheelicha oraalk ithilum good ayt odikan patum bro.100%👍
Both are same...
but better x pulse.....👌
Thnkz for giving a review like this dear bro.... 🤝
Only in your dreams xpulse is better
Smoki bro u a great offroader😘😎😇
Ippraavasyavum chathillaaa allee hmmmmm bhaagam kurach koodunnund ttaaa😂😂😂😂😂😂
ഇത് കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ് ഞാൻ ഓഫ് റോഡ് വലിയ തോൽവിയാണ് ബ്രോ പറ്റാവുന്ന പണിക്ക് പോയാൽ പോരെ രണ്ടു വണ്ടി ഓഫ് റോഡ് അറിയാവുന്ന പിള്ളേരുടെ കയ്യിൽ കൊടുത്തുകൂടായിരുന്നോ ബ്രോ🙏
ഇനിയിപ്പോ വണ്ടി നിന്ന് കത്തും എന്ന് പറഞ്ഞാലും HIMALAYAN വിട്ടൊരു കളിയും ഇല്ല
ആ Himalaya Bike ഓടിച്ച് bro super
Good video but bro "root" ennal "വേര്" ennanu meaning "route" aanu "വഴി"....
Just onn paranjanne ollu....🤗
ഞാൻ ഒരു വണ്ടി തരാം off-road പോയി നോക്കുന്നോ
K-BAJAJ 4S CHAMPION. 100 Kg weight. ഞാൻ off-road. പോവാൻ അതാ കൊണ്ടുപോവുക. 4സ്ട്രോക്ക് ആ 95 mileage but off-road kiduvaa. (Highway maathram aa vandikk pattillaa. Njaan long ride. Poyittund athil 328 km otta stretch il
Best offroader xpulse thanne
Thonnal aan
Thonnal aan
Himalayan illankil
Arun smoki ing wayanattilekk va adipoli off road kanichutharam
Kidilan experience aan bro
Bro royal enfield 350x ks&Es inte oru review eddamo 😍😍😍
@Adrian Shepard 🖕
10:31 aa chetan polichuuu alku offroad odikan ariyam🤘
Himalayan biken hight oru prethana gadagam ann
POowliii തന്നെ arun machaaaa😍😍😍👍👍👍👍
Bro.wadakanchery tumanam para waterfall as unde come .....plzzz
Wadakanchery marathkunn ...
Vadakanchery ullilelkkk poyitt alle peechi alle
avde palam work nadakalle
ഈ റോഡ് ഒക്കെ ഇതിനേക്കാ പൊളിയായി എന്റെ splendor (98model) കേറിപോകുമല്ലോ. എന്റെ നാട്ടിലെ off rod ലെ പരിചയം വച് 😎😄
Expected Title: ഭാഗ്യം കൊണ്ട് ചത്തില്ല.... # disappointed
കാല് ശരിക്കു എത്തിയാൽ ഓടിക്കാൻ himalayan super arun സ്‌മോക്കിക് കാല് ശരിക്കു എത്തുന്നില്യ, നിങ്ങൾ മാറി ഓടിച്ചാൽ ശരിയാകും അതാണ് ശരിക്കും ഇതിന്റെ സത്യാവസ്ഥ, ഒന്നും കൂടി നിങ്ങൾ ഈ വഴി ബൈക്ക് മാറി ഓടിച്ചു നോക്ക് Himalayan ഫസ്റ്റ് എത്തും. Xpulse rider 👏👏👏👏super drive.
Arun insta tick mark apply cheythuvoo
മോനെ ഓഫ് റോഡ് നു ചെയ്യാൻ നല്ല സ്‌കിൽ വേണം. വെറുതെ സ്മോകി എന്നും പറഞ്ഞു നടന്നിട്ട് ഒരു കാര്യമില്ല. മറ്റേ പയ്യൻ പൊളി.
Himalayan 😍❤❤❤❤❤
arunsmoki😍😍😍😍😍😍
with xpulse
തൃശൂർ പൂവത്തൂർ നിന്നും അയ്യന്തോൾ വന്നു കേറുന്ന പാടത്തു കൂടെ ഉള്ള ഒരു വഴി ഉണ്ട്,,,, മഴക്കാലത്തു അവടെ ഒന്ന് ഓഫ് റോഡിങ് ചെയ്ത് നോക്ക്,,, കട്ട റിസ്ക് ആണ്
Off road best,weight കുറഞ്ഞ വണ്ടിയ
സത്യം വിദേശത്തു അങ്ങനെയാ 2 stroke ബൈക്കേസ ഓഫ് റോഡിനു
Sariya bro
@@alphonsaugustine4029 4 stroke und
വിവരം ഒള്ള ആൾ ആണ് താങ്കൾ. എല്ലാരും ഹിമാലയൻ നല്ല off road വണ്ടി ആണ് എന്ന്. സത്യം പറഞ്ഞ xpulse തന്നെയാണ് ബെസ്റ്റ് off road bike.
@@Appukuttanvlog-d5h und ബ്രോ but 2 സ്ട്രോക്ക് ഭാരം വളരെ കുറവാ എനിക്ക് തോന്നുന്നേ ഒരു 80/90 kg ഒരു 125 cc ക്കു ഉണ്ടാകത്തൊല്ലെന്നു
അമ്മേ! വീണതല്ല സാഷ്ഡാഗ്ഗം പ്രേണമിച്ചതാ. Arun smoki ഇഷ്ടം ❤️
Karyagal. Manasilayavar like adikk
Chettaaa off roading cheyyan ithium kidu area mmade govt nammalkkaai oruthannittnde
Mmade mannuthy---palakkad, vadakkencherry ...highway👌👌
Evde off roading cheyyan himalayande shocksine bhalam undaavum nne thonnanillaa......
💪🏻💪🏻😭😭😭😭😭😭😭😓😓😓😓😓😓😓😓
JDS Blog u are absolutely r8😆😆😆😆😋😋😋😋😋😋😅🤩🤩
Himalayan ishtamulaver like adi
X പ്‌ളസ് ride is an expert off roader, while Himalayan rider is not expert in off road. Secondly Himalayan is heavy and its rider don't have stamina. Thirdly Himalayan rider don't have confidence, he is concentrating on video shooting. The X pluse rider enjoying his ride and he is expert.
Strellineyum കൂട്ടിക്കൊണ്ട് ഒരു ഓഫ് റോഡ് ചെയ്യൂ
Always "Off road Himalayan♥️ King machaa😎
Height kurav ullavar himalayan pani tharum..Xpulse is the better option...
Nalla height undel himalayan is bestt..❤❤
Xpulse himalayankkalm seat height an
@@aka_lonewolf19 Xpulse inte seat wide alla,tapered towards end anu. so randum same height feel cheyyum.But himalayan is very heavy bike, needs good height weight and stamina to handle
@@cr9299 athe bro angane nokkiyal seri anu
Very Genuine video. Nice one Bro
Smokie😘😘
*i say himalayan is the best because body wieght,bulid quailty, brand value,perfomence!and experience is main offroad or onroad thats all!*
Yeah🤘👽🤘👽
Arun chettan nannayi kethachallo.. Oru video chayyanulla dedicarion.. 👏👏👏👏
Himalayan..ha...andhasu...😍
തിരിക്കാൻ ബുദ്ധിമുട്ട് ഉള്ള scene വരുമ്പോൾ ഒരു കല്ലിൽ stand ചെയ്തു സ്റ്റാൻഡിൽ ഇട്ട് തിരിക്കാം... ഇതിനെ പറ്റി ഒരു tip സ്ട്രൽ മച്ചാൻ പറഞ്ഞിരുന്നു..
Xpulse😍😍king👑👑
Off-road test cheyyananga kodungallur standilekk pona vazhipoyal mathi
Nalla off-roadinne pattiya road aayyi ippol
Njan innu poyi ath rs 200 konndu rs♥️♥️♥️
Njan innu poyi athu rs200
Kondu rs♥️♥️♥️