X-Pulse200 Ownership & Off-road Review || ഭാഗ്യത്തിന് ചത്തില്ല...😥

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @arun_smoki
    @arun_smoki  5 ปีที่แล้ว +676

    വണ്ടിയുടെ ബ്രേക്ക് കാലിബെർ complnt ആയിരുന്നു ..അത് shwroomക്കാർ തനെ മാറ്റി തന്നു..ചില സമയത്ത് ബ്രേക്ക് ജാം ആവുന്ന അവസ്ഥ ആയിരിന്നു..ചെളിക്കുണ്ട് eathunathin മുൻപ് brak aply ചെയ്യാൻ ശ്രമിച്ചിട്ടും ബ്രേക്ക് ജാം ആയി നിന്നു..വണ്ടി സ്ലോ ആക്കാൻ കഴിഞ്ഞില്ല..പിനീട് handilil നിന്നും കൈ തെന്നി പോയി.. അതാണ് വണ്ടിയുടെ കണ്ട്രോൾ നഷ്ട്ടപെട്ടത്.. എന്റെ വണ്ടിയുടെ brak പ്രോബ്ലം ആയിരുന്നു..
    instagram 260k Followerz
    instagram.com/arunsmoki

    • @sinansinu9315
      @sinansinu9315 5 ปีที่แล้ว +5

      Inganeyonnum ottakk ull area kk pokaruth athava big accident vallathum sambavichal aarum ariyoola...😊😊

    • @umerc_rz_kl-1048
      @umerc_rz_kl-1048 5 ปีที่แล้ว +2

      +1

    • @wikithemallu5289
      @wikithemallu5289 5 ปีที่แล้ว +5

      Bro Gixxer SF 150 de video cheyyavo..njan ithippo 4 amathe thavana aanu parayunnath..Tik tok il..2 thavana..You tube il ithippo 2 aamathum.Plzz.

    • @aswathyananthu1674
      @aswathyananthu1674 5 ปีที่แล้ว +1

      ബൈക്ക് പ്രാന്തന്മാർ Bike Pranthanmar കൊള്ളാം

    • @sakalagulabi
      @sakalagulabi 5 ปีที่แล้ว +11

      Bro റിവ്യൂ ന് വേണ്ടി ആണേലും അല്ലെങ്കിലും സൂക്ഷിച്ച് വണ്ടി ഓടിക്കണേ.. ഇനിയും നിങ്ങളുടെ ഒരു പാട് വീഡിയോസ് കാണാനുള്ളതാ ഞങ്ങൾക്ക്.. take care on your riding speed

  • @vijoywilsonp6417
    @vijoywilsonp6417 5 ปีที่แล้ว +3264

    ഹിമാലയൻ ഓടിച്ചപ്പോഴും ഭാഗ്യത്തിന് ചത്തില്ല... ഇപ്പോൾ xpulse ഓടിച്ചപ്പോഴും ഭാഗ്യത്തിന് ചത്തില്ല.... കൊച്ചുകള്ളൻ.. ഭാഗ്യം ഇത്തിരി കൂടുന്നുണ്ട്....

  • @sureshnandanam8371
    @sureshnandanam8371 5 ปีที่แล้ว +121

    ഒരുപാട് കഷ്ടപ്പെട്ടു ലെ ..ഈ effortinu കൊടുക്കണം 1000 ലൈക്‌

  • @rajatkrishnaprabhakar1440
    @rajatkrishnaprabhakar1440 5 ปีที่แล้ว +1689

    *ബ്രേക്ക് ഇല്ലാത്ത കാര്യം വീണ് കാണിച്ചു തന്ന ആ മനസ്സ് ആരും കാണാതെ പോകരുത്*

    • @pranabhps4967
      @pranabhps4967 5 ปีที่แล้ว +19

      ആ വീഴ്ച ഓടിക്കാൻ അറിയാത്ത കൊണ്ട് ആണെന്ന് തോന്നുന്നു...

    • @Akash-k5f9h
      @Akash-k5f9h 5 ปีที่แล้ว +17

      @@pranabhps4967 ath mathram parayaruth Himalayan offroad video kandilla enne thonunnu

    • @pranabhps4967
      @pranabhps4967 5 ปีที่แล้ว +11

      @Kukku'z World ഓടിക്കാൻ അറിയാത്തത് കൊണ്ട് ആയിരിക്കില്ല... പക്ഷേ ഏതൊരു expert driver ക്കും പിഴവ് സംഭവിക്കാം....കണ്ടിട്ട് അങ്ങനെ തോന്നി...brake പിടിച്ചിട്ട് വണ്ടി നിന്നില്ല എന്നുള്ളതല്ല ആ accident ന് കാരണം

    • @avinash5539
      @avinash5539 5 ปีที่แล้ว +3

      @@pranabhps4967 bro cheli kandille avide. Break kittathe vannappo thenni poyatha

    • @chapzsd
      @chapzsd 5 ปีที่แล้ว +2

      chelakkand podo avdinn😛

  • @akhileshanand6937
    @akhileshanand6937 5 ปีที่แล้ว +403

    ആ വണ്ടിയിൽ ഇരുന്ന് ആ വണ്ടിയെ തന്നെ കുറ്റം പറഞ്ഞാൽ പിന്നെ അതിന് വേറെയേല്ലെ 😁

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +854

    എന്നെ പോലെ ബൈക്ക് ഭ്രാന്തുള്ള ബൈക്ക് റൈസിംഗ് ഇഷ്ടപ്പെടുന്ന ചങ്കുകൾ ലൈക്കടിച്ച് പൊളിച്ചേ ....
    {ഹെൽമെറ്റ് ,സുരക്ഷിത കവചം എന്നിവ അണിഞ്ഞ ശേഷം മാത്രം ബൈക്ക് റൈസിംഗ് നടത്തുക ....നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിലാണ് }

    • @JasimMajeed7
      @JasimMajeed7 5 ปีที่แล้ว +8

      Race trackil mathram race nadathuka, njan angane anu cheyyaru, roadil abhyasam venda ❤️❤️.

    • @manumaity9715
      @manumaity9715 5 ปีที่แล้ว +1

      Bros enganeya racing nadathuga? Race track kochiyilano?

    • @JasimMajeed7
      @JasimMajeed7 5 ปีที่แล้ว +3

      @@manumaity9715 alla bro, nammude aduth coimbatore kari motor speed way, racingil irangan thalparyam undengil adhyam oru racing instituteil join cheyyanam,

    • @manumaity9715
      @manumaity9715 5 ปีที่แล้ว +1

      @@JasimMajeed7 tx bro

    • @praveenpj8248
      @praveenpj8248 5 ปีที่แล้ว +1

      എനിക്ക് race nalla thalparyam ഉണ്ട്. എവിടെ പോണം എങ്ങനെയാ കാര്യങ്ങൾ ഒന്നും പിടിയില്ല please help.

  • @navasdj5291
    @navasdj5291 3 ปีที่แล้ว +4

    നല്ല ഓഫ് റോഡ് കയറുന്ന പിള്ളേരുടെ കയ്യിൽ കൊണ്ട് കൊടുക്കു ബ്രോ അപ്പൊ കാണാം ഇവൻ കേറുന്ന കുന്നും മലയും🔥🔥🔥
    X pulse fan❤❤

  • @afsalhameed3176
    @afsalhameed3176 5 ปีที่แล้ว +452

    കേരളത്തിലെ റോഡുകൾക്ക് അനിയോജ്യമായ വണ്ടി ആണ്

  • @anoopmc1862
    @anoopmc1862 5 ปีที่แล้ว +64

    Abs ullathkond aanu offroadil front brake bite kittathath. Dirt bikesil gears hard aaaayirikm offroad odikumbo ariyathe kalu enganum gear leveril kondalum gear marilla so its good.himalayanekal nalla city bike and offroad bike aanu xpulse.. short stroke aayond cityil athikam gear changes varulaa.. pakshe highwayil relaxed ridinginu long stroke engine aanu best. So highway - himalayan, city + offroad - xpulse

    • @dylanvloggs5909
      @dylanvloggs5909 5 ปีที่แล้ว +4

      actual eldorado good information

    • @rahmanck999
      @rahmanck999 5 ปีที่แล้ว

      👍👍

    • @farookkamal2820
      @farookkamal2820 5 ปีที่แล้ว

      Fact

    • @rohithstanly
      @rohithstanly 5 ปีที่แล้ว

      But short stroke engine misses the low end torque which is necessary in offroading so i prefer Himalayans engine over xpulses engine for that matter

    • @nithilsoorya
      @nithilsoorya 4 ปีที่แล้ว

      Yesss... Correct

  • @vijeeshbhagavathikkunnel2961
    @vijeeshbhagavathikkunnel2961 5 ปีที่แล้ว +796

    ഹീറോ.. കമ്പനിക്കാർ തലയിൽ കൈവച്ചു നിന്നുകാണും. വളർത്താനാന്ന് പറഞ്ഞ് ആ ചങ്ങായി, മ്മടെ ആടിനെ കൊണ്ടോയത് അറക്കാനാർന്നാ...!!!!!

    • @ananduas6803
      @ananduas6803 5 ปีที่แล้ว +15

      Sondham aayi edutha vandi alle pinnendaa

    • @neelangath4098
      @neelangath4098 5 ปีที่แล้ว

      🤣🤣🤣

    • @shamsukp
      @shamsukp 5 ปีที่แล้ว +5

      Ith avante vandi aaan man

    • @vijeeshbhagavathikkunnel2961
      @vijeeshbhagavathikkunnel2961 5 ปีที่แล้ว +6

      @@ananduas6803 ഒരു തമാശക്ക് പറഞ്ഞതാണിഷ്ടാ...

    • @nb6420
      @nb6420 5 ปีที่แล้ว +3

      😝😝😝😝 comet polichu

  • @sujilnj581
    @sujilnj581 5 ปีที่แล้ว +39

    14:27
    Arun Smokie: this is an off-road
    Autorickshaw: hold my beer 😀

  • @praveenprathap1703
    @praveenprathap1703 5 ปีที่แล้ว +378

    Bro റിവ്യൂ ന് വേണ്ടി ആണേലും അല്ലെങ്കിലും സൂക്ഷിച്ച് വണ്ടി ഓടിക്കണേ.. ഇനിയും നിങ്ങളുടെ ഒരു പാട് വീഡിയോസ് കാണാനുള്ളതാ ഞങ്ങൾക്ക്...😘

  • @niyaska1604
    @niyaska1604 5 ปีที่แล้ว +1

    Bro katta support 💪💪💪

  • @vishnudg7061
    @vishnudg7061 5 ปีที่แล้ว +73

    X pulse adukan interest ullavar like adi.

  • @luciddreamer5442
    @luciddreamer5442 5 ปีที่แล้ว +367

    അരുണിന്റെ സ്പീഡ് കണ്ടു പേടി തോന്നിയത് എനിക്ക് മാത്രമാണോ?

    • @sensation6584
      @sensation6584 5 ปีที่แล้ว +32

      Ninak mathramanu

    • @JithinPC
      @JithinPC 5 ปีที่แล้ว

      @@sensation6584 😂😂😂

    • @alwin2781
      @alwin2781 5 ปีที่แล้ว +3

      Ninak mathram

    • @shanilkannurkkaran7623
      @shanilkannurkkaran7623 5 ปีที่แล้ว +3

      Ninaku mathramalla enikkum

    • @vaishnavtr3312
      @vaishnavtr3312 5 ปีที่แล้ว

      തനിക്ക് മാത്രം

  • @saheedmosayyab3940
    @saheedmosayyab3940 5 ปีที่แล้ว +742

    ബ്രോ ഈ same off റോഡിൽ തന്നെ himalaya ഒന്നു ഓടിക്കാമോ?

    • @akshay2008Th
      @akshay2008Th 5 ปีที่แล้ว +6

      Yes...yes...yes...

    • @amrithcr7451
      @amrithcr7451 5 ปีที่แล้ว +5

      yes

    • @MrFox-ts1yv
      @MrFox-ts1yv 5 ปีที่แล้ว +15

      ഭാഗ്യം എപ്പോഴും കൂടെ ഇണ്ടായെന്നേ വരില്ല

    • @ebintsr5127
      @ebintsr5127 5 ปีที่แล้ว +33

      ആ ഇടവഴിയിലൊന്നും ഹിമാലയൻ വളഞ്ഞു കിട്ടാൻ chance ഇല്ല.. ,☺️

    • @Mr_man023
      @Mr_man023 5 ปีที่แล้ว +9

      എന്റെ സിവനെ ...വേണ്ടാ...ഹിമാലയൻ ആണേൽ സ്പീഡ് ഇങ്ങനെ ഒന്നും അല്ല..

  • @hareeshs8167
    @hareeshs8167 5 ปีที่แล้ว +1

    Smokiyude റിവ്യൂ കാണാൻ തുടങ്ങയിട് ഇപ്പോ ഒരു വർഷം ആയി.. 2018july ഇൽ കാണാൻ തുടങ്ങിയതാ ഞാൻ വേറെ ആരേലും ഉണ്ടോ?? Lvh smoki ❤❤

  • @ഓടനാവട്ടംഓമന-ച4ഡ
    @ഓടനാവട്ടംഓമന-ച4ഡ 5 ปีที่แล้ว +343

    12:25 വണ്ടി ഓടിക്കാന്‍ അറിയണം.
    ഹിമാലയന്‍ കൊണ്ട്‌ പോയത് എങ്ങനെ ആണെന് എല്ലാവരും കണ്ടു... പതിയെ ഒച്ച് ഇഴയുന്ന പോലെ... ഇതിൽ പോയത് കണ്ടോ.. സത്യം ഉള്ളത് പോലെ പറയണം.... എടുക്കാന്‍ ഇഷ്ടം ഉള്ളവർ എടുത്താൽ മതി... അടിപൊളി വണ്ടി ആണ്‌ xpulse

    • @amalbabu5443
      @amalbabu5443 5 ปีที่แล้ว +7

      Sathyam

    • @shehinmohammed480
      @shehinmohammed480 5 ปีที่แล้ว +11

      Himalayam odicha terrain bro kandath alla....porathin wet groundm....onnu chinthicha manasilavum....

    • @sudheer_mngply
      @sudheer_mngply 5 ปีที่แล้ว +3

      vish mrna സത്യം യോചിക്കുന്ന്നു

    • @abhishekbalan2921
      @abhishekbalan2921 5 ปีที่แล้ว +7

      Adhyam poi aa offroad nte level onnu nokk, pakka offroad annu athu trails annu ithu just normal. Himalayan oke ee roadil simple ayi odikam

    • @ഓടനാവട്ടംഓമന-ച4ഡ
      @ഓടനാവട്ടംഓമന-ച4ഡ 5 ปีที่แล้ว +31

      @@abhishekbalan2921 ഇതിലും വലിയ terrain വഴി ഈ രണ്ട് വണ്ടികളുടെ റിവ്യൂ കണ്ടതാ അതും ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും വലിയ ബൈക്ക് youtubers ചെയ്ത റിവ്യു... അതിൽ ഹിമാലയന്‍ എത്രയോ തവണ പരാജയമാണ്... പിന്നെ എല്ലാവരോടും പറയാൻ ഉള്ളത് കാലിന്റെ ഇടക്ക് കേറിയാല്‍ ബൈക്ക് എന്തോ സംഭവം ആണെന് തോന്നല്‍ ആണ് എല്ലാവര്‍ക്കും... ഏത് ബൈക്ക് ആണെങ്കിലും നമ്മുടെ ഒരു control തെറ്റിയാല്‍ താഴെ പോക്കാ...

  • @prasannarascol5932
    @prasannarascol5932 5 ปีที่แล้ว +7

    12:25 Background on your mobile song Believer💪😀

  • @ragilkrishnap.r8271
    @ragilkrishnap.r8271 5 ปีที่แล้ว +349

    X plus 200 lover's like please thanks for doing this video

  • @Adv-gokulms
    @Adv-gokulms 5 ปีที่แล้ว +7

    You are very committed to your viewers , ride safe.

  • @maharoof_puthur
    @maharoof_puthur 5 ปีที่แล้ว +143

    മരമാണെങ്കിലെന്താ വണ്ടി വരണ കണ്ടാ മാറി നിന്നൂടെ😎

  • @zubairvga9600
    @zubairvga9600 5 ปีที่แล้ว +136

    ഈ വണ്ടിയുടെ ഇൻഡിഗേറ്റർ ശരിയല്ല!
    പെട്ടെന്ന് പൊട്ടി പോയി..😂

  • @nivedzzeee5722
    @nivedzzeee5722 5 ปีที่แล้ว +449

    സാരൂല bro നമ്മുടെ സംശയം തീർക്കാൻവേണ്ടി പുതിയ വണ്ടി ഇങ്ങനെ ഓടിക്കുന്നതിൽ .....വിഷമം തോന്നി 😓😓😓😓😓😓😓😓😓😓😓😓😓😓

  • @0557630
    @0557630 5 ปีที่แล้ว +255

    ആശാനേ ജംഗ്ഷൻ എത്തുമ്പോൾ ഒന്ന് ബ്രേക്ക് ചവിട്ടുക വല്ല പിള്ളേരും സൈക്കിളിൽ വന്നാൽ തീർന്നു കേട്ടോ...

  • @sanu8657
    @sanu8657 5 ปีที่แล้ว +183

    Instagram ee video kandavarundo? Fast kanichath

  • @sakalagulabi
    @sakalagulabi 5 ปีที่แล้ว +2

    Bro റിവ്യൂ ന് വേണ്ടി ആണേലും അല്ലെങ്കിലും സൂക്ഷിച്ച് വണ്ടി ഓടിക്കണേ.. ഇനിയും നിങ്ങളുടെ ഒരു പാട് വീഡിയോസ് കാണാനുള്ളതാ ഞങ്ങൾക്ക്.. take care on your riding speed

  • @amalkthilak5501
    @amalkthilak5501 5 ปีที่แล้ว +307

    *OFF ROAD BIKE അത് ഏത് വണ്ടിയായാലും FRONT BRAKE BITE കുറവായിരിക്കും. കുറച്ചൂടെ PREMIUM വണ്ടിയാണെങ്കിൽ SWITCHABLE ABS യും കാണും. OFF ROAD ല് ABS പണി തരുമെന്ന് ARUN ന് അറിയാത്തതല്ലല്ലോ..?*

    • @Nithinddas
      @Nithinddas 5 ปีที่แล้ว +4

      Apol off road vandi roadil oodikendaaaaa

    • @tonycaptain6044
      @tonycaptain6044 5 ปีที่แล้ว +13

      @@Nithinddas athinanu switchable abs vendath koodiya vandikalil matrame aa features ullu

    • @rahulig
      @rahulig 5 ปีที่แล้ว +13

      @@Nithinddas switchable vandi venam ale abs inde fuse oori idanm

    • @rahulig
      @rahulig 5 ปีที่แล้ว +8

      @@emmanuvelcleatus8210 speed alla control indailla slush kanumbo enetu ninnum tank il grip koduthu oke Anu off road il edukka pulli samsarichappo vittu poi kanum

    • @9995319143
      @9995319143 5 ปีที่แล้ว +2

      Ath aalu parayunundallo roadil braking vellye kuzhapalyann

  • @sreerag344
    @sreerag344 5 ปีที่แล้ว

    nice video.also viewers nu vendi edutha risk nu oru THUMBS UP👍

  • @limitless9330
    @limitless9330 5 ปีที่แล้ว +1

    Respect aan brwyod videokk vendi new vandi Egane okke odich 👏👏👏👏👏👏👍

  • @umerc_rz_kl-1048
    @umerc_rz_kl-1048 5 ปีที่แล้ว +34

    👍👍🔥🔥 sathyavastha parayunnallo good .venamegil bro kku slip ayathu marachu vekkayirunnu

    • @rahulig
      @rahulig 5 ปีที่แล้ว +4

      Adhanu ee video inde highlight adhondu vannu view chayunna alkar indavule bro 😃

    • @umerc_rz_kl-1048
      @umerc_rz_kl-1048 5 ปีที่แล้ว +1

      @@rahulig #arunsmoki one life one shot 👍🔥👍

    • @rahulig
      @rahulig 5 ปีที่แล้ว +1

      @@umerc_rz_kl-1048 Nick alliyan muthaanu 😄😍

  • @stephinwilson2015
    @stephinwilson2015 5 ปีที่แล้ว

    Machane machan poliku aroke enthoke parjalum katta suport

  • @risensun906
    @risensun906 5 ปีที่แล้ว +80

    Arun njan chennail same bike heavy aayit test drive cheithirunnu front brake complaints onnum ila vandi cool aayit braking avunnundu

  • @jisowgeorgethomas4460
    @jisowgeorgethomas4460 5 ปีที่แล้ว

    Adipolii review chetta sherikum ishtapett😁😁

  • @storiesbynihad3860
    @storiesbynihad3860 5 ปีที่แล้ว +10

    Kidoskki eee vdo kk katta waiting aayrnnu😍😍🤩🤩🤩🤩

  • @siyadbinsideek502
    @siyadbinsideek502 5 ปีที่แล้ว

    Broi videos yellam powliya 😘 😘

  • @lukamotions4024
    @lukamotions4024 5 ปีที่แล้ว +253

    ഈ bike ഇഷ്ടപ്പെട്ടവർ ഈ comment ഒന്ന് like ചെയ്യാമോ

  • @alphinbabu
    @alphinbabu 5 ปีที่แล้ว

    Eath road aanelum eath vandi aanelum kurachukoodi sookshichu odicha mathi chettaa😍😍😘😘💜
    adipoli video aa ........💜💜💜💜

  • @razik036
    @razik036 5 ปีที่แล้ว +20

    Arun bhai.... Onnu pathukke poo... Be careful while driving.❤️

  • @dineshr8395
    @dineshr8395 5 ปีที่แล้ว +139

    ചെളിയിൽ കൊണ്ട് ഫ്രണ്ട് ബ്രേക്ക് പിടിച്ചാൽ എത്ര വിലകൂടിയ ഓഫ് റോഡ് ബൈക്ക് ആയാലും മറിയും

    • @aromalaromalaromal9409
      @aromalaromalaromal9409 4 ปีที่แล้ว +2

      Athoru puthiya arivanalo machana

    • @ragnar5174
      @ragnar5174 4 ปีที่แล้ว

      No

    • @gopakumarkr481
      @gopakumarkr481 3 ปีที่แล้ว

      Podappa anna njan appozha chathu pokum.
      But off road onnumalla ketto😀

  • @stone-k3g
    @stone-k3g 5 ปีที่แล้ว +12

    Njan video kanumbol 193 like video kazhinjappo 1.1k pwoli video

  • @KrishNa-jf2vh
    @KrishNa-jf2vh 5 ปีที่แล้ว +1

    Heavy review ആയിപ്പോയല്ലോ...!!
    കിടിലം....👍👍

  • @pk.5670
    @pk.5670 5 ปีที่แล้ว +158

    ഭാഗ്യം bike ചത്തില്ല.....എന്നു പറയുന്നതാകും നല്ലത്.👌👍👍

  • @sreehariss1497
    @sreehariss1497 5 ปีที่แล้ว +1

    Bro.. Bike. Okke.. Check. Cheytho... Pakshe. Eee. Vandi.. Juncition. Koodi. Okke. Odikumbo. Speed. Kurach kurachal. Nallath. Ayirikkum... Eth. കേരളം ആണ്... പുള്ളേര് പ്രായം ആയവരും എല്ലാരും roadil കേറിയ നടക്കുന്നത്...... Video. Powlichu. Bro.. 😍🎭

  • @Thed_islive
    @Thed_islive 5 ปีที่แล้ว +30

    .Chetta kuttam paryunath Alla off-road tyres kondu Corner cheyytha slip aavilae?
    . Pinne egane aa vandi corner chayyan confidence tharuvaa?

    • @ChroniclesofCJ
      @ChroniclesofCJ 5 ปีที่แล้ว +1

      Ceat nte Dual purpose tyres aanu

    • @rahulig
      @rahulig 5 ปีที่แล้ว

      @@ChroniclesofCJ radial allalo so slip Akan chance indu

    • @madwheels7843
      @madwheels7843 5 ปีที่แล้ว +1

      stud tyre slip avumenkilum control indavum pinne vandiye control cheyyunnath mattoru vashamkoodiyanu.. corner il footresting main anu.. pinne tank locking angane kurach karyangal sradhikkanund pinne normal tyre oru parudhi vare support cheyyu.. ee video il thanne bro veezhanulla karanam front tyre slip aye pinne bro nte hand handle il ninne poyi pinne jst oru foot support indel ithundavillarnnu... off road kurach risk anu.. but ath oodichavarkk nalloru anubhavavum anu..

    • @ChroniclesofCJ
      @ChroniclesofCJ 5 ปีที่แล้ว

      Kk... U r correct... strell nte review il eduth parayunnund... Corner cheythappo nys aayi rear wheel slip ayenn

    • @ChroniclesofCJ
      @ChroniclesofCJ 5 ปีที่แล้ว

      Kk... U r correct... strell nte review il eduth parayunnund... Corner cheythappo nys aayi rear wheel slip ayenn

  • @yaseenshajahan3146
    @yaseenshajahan3146 5 ปีที่แล้ว

    Ninga vere level ridera.😎.be safe bro 🥰gud review

  • @muthuasruth4124
    @muthuasruth4124 5 ปีที่แล้ว +99

    Arun smokie : ഞാൻ ഒരു കാര്യം പറയട്ടെ എനിക്ക് ഒന്നും ഓർമ്മ ഇല്ല

  • @rsaquaman4317
    @rsaquaman4317 5 ปีที่แล้ว

    Kurachu neram idungiya vazhikoodi poyapo vallatha oru feel...
    Adipoli video

  • @donpaul3247
    @donpaul3247 4 ปีที่แล้ว +26

    Strellnte xpulse review istapettavar like adii💪

    • @saviodominic333
      @saviodominic333 3 ปีที่แล้ว

      𝑨𝒕𝒉𝒂𝒏𝒖𝒖 𝒑𝒐𝒘𝒍𝒍𝒊

  • @JOYALJOSHY
    @JOYALJOSHY 5 ปีที่แล้ว

    Avidya eduthe video

  • @mishal_cr7_
    @mishal_cr7_ 5 ปีที่แล้ว +37

    Same off road himalaya vech onn oodikk bro plz yellaavarkkum oru helpakum...

    • @finojshafi607
      @finojshafi607 5 ปีที่แล้ว +8

      Mishal CR 7 athum kondu keriya...smokiede karyathil thirumanam aakum

  • @janko-jaru
    @janko-jaru 5 ปีที่แล้ว +2

    This is one of the honest and truthful review of this bike, a perfect off-road review. Love your commitment and method,in analysing the bike..😊👌

  • @Kareempmk
    @Kareempmk 5 ปีที่แล้ว +64

    ഓഫ് റോഡിനു എനിക്ക് തോന്നുന്നത്... ഏറ്റവും നല്ലത് tractor അല്ലെ എന്നാണ് എന്റെ ഒരു ഇത്.."☺

  • @clashwithfaizz9861
    @clashwithfaizz9861 5 ปีที่แล้ว +1

    സംഭവം പൊളി, ബ്രോന്റെ ഭാഗ്യം അടിപൊളി 🤓🤓😁😁

  • @shamilshalu5206
    @shamilshalu5206 5 ปีที่แล้ว +42

    എന്ത് പറഞ്ഞാലും xpulse offroadil പുലി തന്നെ ആണ്...
    Himalayan ഓട് പോകാൻ പറ...
    Thanks to arunsmoki😘😘

    • @sajilmonu
      @sajilmonu 5 ปีที่แล้ว +7

      കുട്ടൻ ഹിമാലയൻ ഓടിച്ചിട്ടില്ലലേ..... 😅😅😂🤣

    • @Tale_of_meow
      @Tale_of_meow 5 ปีที่แล้ว +1

      Athu ne himalayan odikatheth kondaa

    • @shamilshalu5206
      @shamilshalu5206 5 ปีที่แล้ว

      @@Tale_of_meowneeyokke ippalallee himaalayan kanunne... nammal ath pandee oodich theechathaaa

    • @happier1103
      @happier1103 5 ปีที่แล้ว

      😏

    • @Tale_of_meow
      @Tale_of_meow 5 ปีที่แล้ว

      @@shamilshalu5206 Vvoo.. sheri namal oke ippo kanan thudangeett ollu.. njn janikunathin munb himalayan irangiyirunnu enn ariyillayirunnu

  • @bibinbino2403
    @bibinbino2403 5 ปีที่แล้ว +2

    Machan off road raidinu veandiy choose cheitha road kollam nice Aanu. off road raide cheyyumbol ethra. Speedil cheyyunathu kurachu boaranu brow. Ningga video ellam thannea powliyanuuuu keep it up.....

  • @BotOnBattleground
    @BotOnBattleground 5 ปีที่แล้ว +6

    ഇത്രയും റിസ്ക് എടുത്തു വീഡിയോ ചെയ്യുന്നല്ലോ... നീ മുത്താണ്... 👍👍

  • @albindkvlogs7175
    @albindkvlogs7175 5 ปีที่แล้ว +1

    ooo man onnum parayanilla adipoli anachu adappu thallilo chirikkanum undayi enthayalum kollam veronnum pattillallo broo any way supper inium prethishikkunnu off road videyo kollam nannayttundu vandi kayinnu ponathonnum nokkanda off road alle athukondu no cin ...

  • @blackpistonz4356
    @blackpistonz4356 5 ปีที่แล้ว +16

    Bro but u said lie ,plz watch that accident part once more you are not at all applying the front brake ,and had applied it when it gets into the grass

    • @Amal_George_Thomas
      @Amal_George_Thomas 5 ปีที่แล้ว +1

      Yeah, I was also coming to comment about that. And he is simply complaining about the front brake. He hasn't even got the time to apply the break.Pity on him. 😂

    • @nithilsoorya
      @nithilsoorya 4 ปีที่แล้ว

      Yeahhh correct ipozha sradhichath.. slip aayenu shesham aanu chekkan brake apply cheythath..

  • @jerinmathew3096
    @jerinmathew3096 5 ปีที่แล้ว +3

    മീറ്റർ സ്പെസിഫിക്കേഷൻസ് കാത്തിരുന്നു.. പക്ഷെ ബ്രോ പറഞ്ഞില്ലാ.. ഫോൺ പെയറിങ് and നാവിഗേഷൻ ഒക്കെ പറഞ്ഞിരുന്നേൽ കൂടുതൽ നന്നായിരുന്നു...
    #bikepraanthanmaar😍

  • @akhilmnair2476
    @akhilmnair2476 5 ปีที่แล้ว +11

    Huge respect for ARUN SMOKI😊✊... reason is for a genuine video

  • @TheMrShamirshan
    @TheMrShamirshan 5 ปีที่แล้ว

    12:29 video pause chey..enit noku ni evieya front brake pidiche...right hand ni handle barinu eduthirunu..idicha sheshamanu pidikune..enit front brake thanna pani polum

  • @mallutramp321
    @mallutramp321 5 ปีที่แล้ว +40

    Off road ok...ini hiway...hiwayil stess illathe pokan pattiya speed...wind blast...seating ithokke onn ariyaan intrst und

  • @angamalyachayans1075
    @angamalyachayans1075 5 ปีที่แล้ว

    Erakkathil clutch pidichano bro vandi odikunne ....gear down cheythal alle roadil grip kittollu..

  • @muhammadanasansu5757
    @muhammadanasansu5757 5 ปีที่แล้ว +38

    അകാലത്തിൽ പൊലിഞ്ഞു പോയ ഇന്റികേറ്ററിന് ആദരാഞ്ജലികൾ 😪

  • @haristhenix11
    @haristhenix11 5 ปีที่แล้ว

    12:28 your hands were off the throttle. When did you actually applied the brake Brother.

  • @cinimarogi6092
    @cinimarogi6092 5 ปีที่แล้ว +2

    കേരളത്തിന്റെ റോഡുകളുടെ അവസ്ഥ മനസിലാക്കി ഹീറോ ഇറക്കിയ xpulse 👌

  • @shyamvn1835
    @shyamvn1835 5 ปีที่แล้ว

    Vandide powerum pickupinem patti oru idea kittan vendi choikunatha. Nerathe oru 160 cc bikesinekaal powerfull aayitu thonum ennu paranjalo, rtr180nte level aayitu thonuo atho athilum kooduthal aayitano kuravayitano thonune?

  • @criminal6034
    @criminal6034 5 ปีที่แล้ว +110

    *ഇത് കണ്ടപ്പോ car വാങ്ങാൻ തീരുമാനിച്ച ഞാൻ😳😳😳*

    • @anasachu6390
      @anasachu6390 5 ปีที่แล้ว +5

      😂😂

    • @Human-kp5ze
      @Human-kp5ze 5 ปีที่แล้ว +1

      Appane vandi kannich koduthu... dha ee videoyum....ippo nexon order koduthu...

    • @jamsheedjamshi1240
      @jamsheedjamshi1240 4 ปีที่แล้ว +2

      @@Human-kp5ze ഉരുളക്കുപ്പേരി

    • @mikhayel9418
      @mikhayel9418 4 ปีที่แล้ว +1

      😅😅😅😅😅😅😅

  • @simjokadavi427
    @simjokadavi427 5 ปีที่แล้ว

    വീഡിയോ എനിക്ക് ഇഷ്ടമായി.. പിന്നെ കുറ്റം പറയുന്ന ആളുകൾ ഇത് പോലെ ഒരു വീഡിയോ ഒന്നു ചയ്തു നോക്കു ഒരാളെ കുറ്റം പറയാൻ എല്ലാവര്കും ഇഷ്ടം ആണ് ഒരു പ്രതേക സുഖം

  • @pauljoseph3029
    @pauljoseph3029 5 ปีที่แล้ว +11

    Aprilia oru super bike brand alle athukonde,
    150cc aprilia review cheyamo

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +1

    അരുൺ ബ്രോ പൊളിച്ചു❤hero xpulse കിടു വണ്ടി💜💪👏😍👍💖✌👌ഹോ ഭാഗ്യത്തിന് വീണില്ലല്ലോ🙏💙വേറൊന്നും പറ്റിമില്ല good indicator മാത്രമല്ലേ പൊട്ടിയൊള്ളു അതു കുഴപ്പമില്ല മച്ചു💞👍😘വിഡിയോ കലക്കിയിട്ടുണ്ട്💚💚💪💪

  • @praveenps4430
    @praveenps4430 5 ปีที่แล้ว +192

    Off roding തനിക്കു അല്പം സ്‌പീഡ്‌ കൂടുതലാ

    • @chrisharrison5839
      @chrisharrison5839 5 ปีที่แล้ว +1

      Tantha bike anno!

    • @rameespattani6616
      @rameespattani6616 5 ปีที่แล้ว +3

      Pullide speed nokku 15 to 35 nokku

    • @aromalamp3545
      @aromalamp3545 5 ปีที่แล้ว +5

      mahn..
      അത് കാമറയുടെ problem aanu.
      arunettan പോകുന്നത് 15-20 സ്പീഡിൽ ആണ്

  • @ETHANHUNTS369
    @ETHANHUNTS369 5 ปีที่แล้ว

    Vandi odichuulla review.. Ithu kollaam.. Ithu idakenkilum try cheyyanam.
    Anyway u r pwoli man.

  • @aashiquethecarspotter
    @aashiquethecarspotter 5 ปีที่แล้ว +43

    Kozhikodens aarenkilum?

    • @amalbaby3316
      @amalbaby3316 5 ปีที่แล้ว

      Aa break nte problem ella vandinkum. Ndoo ??
      Ath ee vandide break nte problem aayrunnoo??

  • @shanukumar3307
    @shanukumar3307 5 ปีที่แล้ว

    Bro correct karyagala paranje,.. Thanks

  • @wowmachan9140
    @wowmachan9140 5 ปีที่แล้ว +3

    ഒരു മിനിമം വോളിയത്തിൽ വിട് മനുഷ്യ ശ്വാസം ആൾക്കാര് കേൾക്കും ✌👍

    • @arun_smoki
      @arun_smoki  5 ปีที่แล้ว +3

      പനി മുഴുവനായി മാറിയില്ല ബ്രോ...കുറെ പേർ msg അയച്ചത് കൊണ്ട് ഇറങ്ങി എന്നു മാത്രം

    • @wowmachan9140
      @wowmachan9140 5 ปีที่แล้ว +1

      @@arun_smoki thx reply thannathinu😍😍💖
      Vallathum pattiyayirunno
      Eni engilum sukshikkane😍😍

  • @ashwinkonath6646
    @ashwinkonath6646 5 ปีที่แล้ว

    Bhai. Kidu video disc brake onnu bleed chath nokku chilapo air keyarininn Pani tharunathaakum..

  • @AswinRajPayyannur
    @AswinRajPayyannur 5 ปีที่แล้ว +12

    Njn ഇതിനേക്കാൾ വലിയ ഇറക്കം ഇറങ്ങിയിട്ടുണ്ട്...ns 200ൽ.... അന്നേരം എനിക്ക് അറിയില്ലായിരുന്നു...break പിടിക്കാൻ പാടില്ല എന്നുള്ളത്... സ്കിഡ് ആയായിരുന്ന്

  • @artway6044
    @artway6044 5 ปีที่แล้ว

    😙Arun😙 ചേട്ടാ.carburetor&injector ഇതിലെത് choose ചെയ്യണം?☺😐

  • @aswinmshaji9621
    @aswinmshaji9621 5 ปีที่แล้ว +4

    Chetante kayyil olla ella vandikalum ulpeduthi oru vedio cheyyo

  • @vinuck
    @vinuck 5 ปีที่แล้ว

    Breaking issue അല്ല ബ്രോ വണ്ടി ഇടിക്കാൻ കാരണം.. വണ്ടി slip ആയപ്പോൾ തന്നെ താങ്കളുടെ കൈ ഹാൻഡിൽ ബാറിൽ നിന്ന് വിട്ട് പോയി 12:28.. പിന്നെ പച്ചിലയുടെ മുകളിൽ ബാക്ക് ബ്രേക്ക് ചവിട്ടിയിട്ടും കാര്യമില്ല.. ride safe bro.😊

  • @muhamedthasreefkodaniyil4818
    @muhamedthasreefkodaniyil4818 5 ปีที่แล้ว +24

    Dhe indicatorum pottich vannirickunnu nintey mon...

  • @mubarakklm786
    @mubarakklm786 5 ปีที่แล้ว

    കൊള്ളാം സൂപ്പർ 👍👍👍👍👍👏👏

  • @ashifashraf2807
    @ashifashraf2807 5 ปีที่แล้ว +10

    Entho problem patti
    Ee video maathram play aagunnilla

  • @vipinvarma6980
    @vipinvarma6980 5 ปีที่แล้ว +1

    14.35 ഇൗ അന്തോം കുന്തോം ഇല്ലാത്ത റോട്ടിൽ കൂടി ഓട്ടോ ഓടിച്ച് വന്ന ചേട്ടൻ സൂപ്പരാ

  • @ajaynichooz5122
    @ajaynichooz5122 5 ปีที่แล้ว +5

    Arun ചേട്ടൻ വേറെ level ആണ് 😘😘😘😘😍😍💪💪💪✌👌😁

  • @starking7004
    @starking7004 5 ปีที่แล้ว

    Kuttikatil park cheythath poliy ayirunnu machaàaa..pinnea AAA frontline paint poyayirunno onn nokiyea

  • @naveendasdas3027
    @naveendasdas3027 5 ปีที่แล้ว +9

    Hero xtreme 200s review video cheyyamo bro please

  • @arjunm5773
    @arjunm5773 5 ปีที่แล้ว

    Ningade driving oru rekshayumillla poliya suuuper

  • @HIRAN1994-w8c
    @HIRAN1994-w8c 5 ปีที่แล้ว +148

    എന്തൊരു പോകാടെ ഒന്നുമില്ലേലും പുതിയ വണ്ടി അല്ലെ ആ ഒരു മര്യാദ എങ്കിലും കാണിച്ചു കുടയിരുന്നോ

  • @nishadsnishad
    @nishadsnishad 4 ปีที่แล้ว

    Bro carbum fi um thammil ulla desingl enthelum vyathyasam undo? Ithinte thammilulla comparison cheyyumo?

  • @MrSarinms
    @MrSarinms 5 ปีที่แล้ว +5

    hero yil ente oru frnd work cheyyunnundu,, avan ee vandiyude complaint ayittu paranjathu breaking ne kurichanu,, sambhavam 40 km speedinu mukalil poyal mathrame ithinte ABS work aavullu,, sadha roadil nammal 40 nu mukalil pokumabo ABS work aavukayum nalla breaking kittukayum cheyyum,, ,, aa oru ormma vechu off roadil break cheyyumbol aa piditham ivide kittillya,, karanam off road lu 40 km speedinu mukalil aayirikkillya pokunnathu,, athuvazhi ithupole accident undakan chance kuduthal anu,,

    • @libasa8817
      @libasa8817 5 ปีที่แล้ว +1

      Offroadil ABS illatheya bro nallath

    • @MrSarinms
      @MrSarinms 5 ปีที่แล้ว

      @@libasa8817 yes illathathanu nallathu,,

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 4 ปีที่แล้ว

    We are happy to c one more off-road video .... go to wayanad ...requests from Bangalore

  • @mohanank2266
    @mohanank2266 5 ปีที่แล้ว +9

    Bro please put a video about Duke 200 abs 2019 model

  • @ashwinbachu7279
    @ashwinbachu7279 5 ปีที่แล้ว +2

    വീടും Junctions ഉള്ള ഇത്തരം narrow roads ൽ കുറച്ച് controlled ആയി Accelerate ചെയ്യു Bro. അല്പം Aggressive ആയിട്ട് feel ചെയ്തു. Anyway nice Ride Safe

    • @Jo3l_joe
      @Jo3l_joe 5 ปีที่แล้ว

      Ennikum thonni😟

  • @vysakhachu3771
    @vysakhachu3771 5 ปีที่แล้ว +38

    crash testum kazinju....😜

    • @a1media175
      @a1media175 5 ปีที่แล้ว +1

      🤣🤣🤣🤣

  • @mrzchekuthan3152
    @mrzchekuthan3152 5 ปีที่แล้ว

    Ride safe broo, we want you😘😘

  • @digilchethalandccreation9659
    @digilchethalandccreation9659 5 ปีที่แล้ว +48

    ഓഫ്‌ റോഡ് പൊളിച്ചു...വണ്ടിയെ കൊന്നു അല്ലെ😂

  • @rahulmnair2434
    @rahulmnair2434 5 ปีที่แล้ว

    എല്ലാരും വീഴുന്നൊക്കെ ഉണ്ട്..പ്രിത്യേകിച്ചു ഓഫ് റോഡ് പോകുമ്പോ...അതെല്ലാം എഡിറ്റിംഗിൽ കളയും..അരുൺ സ്മോക്കി ആണേൽ അത് കവർ ആക്കി പോസ്റ്റ് ചെയ്യും😍😍😍...pure genuine guy😎