ഒരു Royal Enfield Off-road അപാരത...!!! ചത്തില്ല 🙏

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • 2.03 lakh followers in instagram
    / arunsmoki
    www. Arun...
    vm.tiktok.com/d...

ความคิดเห็น • 800

  • @arun_smoki
    @arun_smoki  5 ปีที่แล้ว +81

    part 2...2nd day vdo link
    th-cam.com/video/AJmb57oPnaE/w-d-xo.html
    3rf day
    th-cam.com/video/6fooK1H9rMw/w-d-xo.html
    2.03 lakh followers in instagram
    instagram.com/Arunsmoki
    www.fb.com/Arunsmokiii
    vm.tiktok.com/dw6P2d/

    • @binukumark2319
      @binukumark2319 5 ปีที่แล้ว +1

      Arun broii please review RXZ-5 speed

    • @prasadmoloroommalprasadmol3150
      @prasadmoloroommalprasadmol3150 5 ปีที่แล้ว

      ഇതിൽ പങ്കെടുക്കാൻ എന്താണ് ചെയേണ്ടത്

    • @prasadmoloroommalprasadmol3150
      @prasadmoloroommalprasadmol3150 5 ปีที่แล้ว

      എനിക്കും റെഡ് ചെയ്യാൻ ആഗ്രഹം ഉണ്ട്

    • @TONY-mn5ob
      @TONY-mn5ob 5 ปีที่แล้ว

      Machane 2stroke kond oru off-road review iduoo

  • @ratheeshkazhuvur
    @ratheeshkazhuvur 5 ปีที่แล้ว +578

    ഈ റോഡിനു പറ്റിയ വണ്ടി m80 ആണ്.... 💕
    അതാകുമ്പോൾ ഓടിച്ചു തളരുമ്പോൾ തലയിൽ എടുക്കാം😋

  • @joshyjoy9029
    @joshyjoy9029 5 ปีที่แล้ว +831

    ആാാ വെള്ള തുള്ളി ഇല്ലാതിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചത് ഞൻ മാത്രം ആണോ ??

  • @JR-hs9pc
    @JR-hs9pc 5 ปีที่แล้ว +93

    എനിക്ക് ഇഷ്ട്ടായത് ആ നാല് തവണ വീണ Classic മച്ചാനെ ആണ്😊😊

  • @GAMERGKgaming
    @GAMERGKgaming 5 ปีที่แล้ว +265

    ലെ സ്വന്തമായി നാട്ടിൽ ഇതുപോലെയുള്ള റോഡ് ഉള്ള ഞാൻ.
    NB : offroad ഇത്ര പാടായി ആദ്യമായി ആണ് കാണുന്നത്.

    • @Kingsman-i4i
      @Kingsman-i4i 5 ปีที่แล้ว +7

      അത് ഇതുവരെ ഓഫ്‌റോഡ് ചെയ്യാത്തവർ ആയോൻഡ് തോന്നുന്നതാ

    • @nejeebpj2865
      @nejeebpj2865 5 ปีที่แล้ว +1

      16:47 pretham😊

    • @arunrobin5415
      @arunrobin5415 5 ปีที่แล้ว +2

      Same avasthaaa

    • @VMKAROUND365
      @VMKAROUND365 5 ปีที่แล้ว +5

      താൻ ഏതു കാട് മുക്ക്കിൽ ആഡോ താമസം😂

    • @GAMERGKgaming
      @GAMERGKgaming 5 ปีที่แล้ว +1

      @@VMKAROUND365 ഇപ്പം വലിയ ഒരു കാട്ടിലാണ് ബ്രോ.
      കൊച്ചി. 😂😂😂
      NB : സ്വന്തം സ്ഥലം പത്തനംതിട്ട

  • @hasnuljasir6785
    @hasnuljasir6785 5 ปีที่แล้ว +201

    ഇതിലും വലിയ ഓഫ്‌ റോഡു ഞങ്ങൾക്ക് പഞ്ചായത്ത് നൽകുന്നുണ്ട്, 😁😁😁

    • @jubin2611
      @jubin2611 5 ปีที่แล้ว +3

      Nattile Pwd roadil kulam ulla njan😎😎

    • @hasnuljasir6785
      @hasnuljasir6785 5 ปีที่แล้ว

      @@jubin2611 😂😂😂

    • @LyCAN_OP
      @LyCAN_OP 5 ปีที่แล้ว

      @@jubin2611 evideya sthalam

    • @jubin2611
      @jubin2611 5 ปีที่แล้ว

      @@LyCAN_OP anjarakkandy-kuthuparamb road.... Pic search cheytha chelapo kittum

    • @LyCAN_OP
      @LyCAN_OP 5 ปีที่แล้ว

      @@jubin2611 njan vengad aan atha chothiche

  • @NikhilrajEdits
    @NikhilrajEdits 5 ปีที่แล้ว +52

    അരുണിനെ പോലെ ഒരുത്തൻ കൂടെ ഉണ്ടെങ്കിൽ ഏത് മലയും കുന്നും ദൈര്യമായി കേറാം കൂടെ ഉള്ളവരെ അത്രക്ക് help ചെയ്യുന്നുണ്ട് machaan🤗🤗🤗🤗

  • @thorappan7347
    @thorappan7347 5 ปีที่แล้ว +77

    എന്തൊക്കെയായാലും ആരു വീണപ്പോഴും രക്ഷിക്കാന്‍ നമ്മടെ മച്ചാന്‍ മാത്രേ ഉണ്ടായുള്ളു

    • @aruncsk7473
      @aruncsk7473 4 ปีที่แล้ว +1

      Ithu machante video alle...atonda

  • @sreekanth_sivadas
    @sreekanth_sivadas 5 ปีที่แล้ว +18

    മച്ചാനേ.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങടെ ആ ഹെല്പിങ് മെന്റാലിറ്റി ഉണ്ടല്ലോ.. അത്‌ മാത്രം മതി.. ♥👍

  • @sudheesh4739
    @sudheesh4739 5 ปีที่แล้ว +12

    Superb video മച്ചാനേ... ഇതു പോലെ റൈഡിനു പോകാൻ ആഗ്രഹം ഉണ്ടെങ്കിലും സാധിക്കാത്ത എന്നെപ്പോലെയുള്ളവർക്ക് ശെരിക്കും ആ ഓഫ് റോഡിൽ വണ്ടിയോടിച്ച ഫീൽ കിട്ടി....waiting for the next clip💪✌

  • @KL-ht3oi
    @KL-ht3oi 5 ปีที่แล้ว +126

    ഓഫ് റോഡിൽ ബൈക്ക് ഓടിക്കാൻ പഠിച്ച ലെജന്റ്സ് ഇവിടുണ്ടോ 😎 യെസ് i am ഇടുക്കിക്കാരൻ
    നോട്ട് the പോയിന്റ് : നാട്ടിലൊക്കെ ഇപ്പോളാ ടാറിങ് വന്നത് 😂😂😂

    • @arunkumars1550
      @arunkumars1550 5 ปีที่แล้ว +9

      ഞങ്ങടെ ഇവിടെ കോൺക്രീറ്റ് വേണോ ടാർ വേണോ എന്ന് ആലോചിക്കുന്നേ ഒള്ളു.. കഴിഞ്ഞ ഇടക്ക് ആണ് റോഡ് പഞ്ചായത്ത്‌ ഏറ്റെടുത്തെ 😂

    • @jishnupsvijay
      @jishnupsvijay 5 ปีที่แล้ว +4

      ഇവന്മാർ കാണിക്കുന്നത് കണ്ടിട്ട് ചിരി വരുന്നു

    • @bonyfisch
      @bonyfisch 5 ปีที่แล้ว +2

      @@arunkumars1550 njannum oru ramakkal medu kaaran aa

    • @bonyfisch
      @bonyfisch 5 ปีที่แล้ว +3

      @@jishnupsvijay sathyam ..... Ithilum kuth kettavum erakkavum pulsarill sugham aaitt pokum

    • @rameespattani6616
      @rameespattani6616 5 ปีที่แล้ว +1

      Idukkikaran 😍

  • @abhinandkukku3778
    @abhinandkukku3778 5 ปีที่แล้ว +336

    വീഡിയോ കണ്ടപ്പോ ജീവിതത്തിൽ ഇത് വരെ ഓഫ്‌ റോഡ് എടുക്കാത്ത അവന്മാരെ കണ്ടു തൃപ്തിയായി 🤦‍♂️

  • @arunsomarajan171
    @arunsomarajan171 5 ปีที่แล้ว +267

    ഈ പറഞ്ഞ ഒരു സേഫ്റ്റിയുമില്ലാതെ പാഷൻ പ്രോയുമായി ഇതേ spotlil ജീവിക്കുന്ന എന്നോടോ രാമാ?

    • @jubin2611
      @jubin2611 5 ปีที่แล้ว +5

      Ith mikkathum pal kuppikal ayirikkum

    • @akhilbabu8226
      @akhilbabu8226 5 ปีที่แล้ว +3

      അത് കലക്കി

    • @myvillage2886
      @myvillage2886 5 ปีที่แล้ว +8

      Passion pro muthaanu

    • @sreejithsree4862
      @sreejithsree4862 5 ปีที่แล้ว +6

      Passion pro super

    • @dodykdantys7590
      @dodykdantys7590 5 ปีที่แล้ว +9

      Splendor il pokunna ennodo bala.allelum ee vaka roadukalil nammude vandi muthanu..wt kuravayondu easyaitu eduthondu pokam

  • @amaljacks1585
    @amaljacks1585 5 ปีที่แล้ว

    ഞാൻ ഒരു ഹിമാലയൻ ഫാനാണ് .ബട്ട് ഞാൻ ഇതുവരെ ഹിമാലയത്തിൽ കയറി നിന്നിട്ട് പോലും ഇല്ല .എല്ലാവരും പറയുന്നു ഹിമാലയത്തിനു സീറ്റ് height വളരെയധികം കൂടുതലാണ്. എന്ന് പക്ഷേ
    കുറേ അധികം ബൈക്കുകൾ ഉണ്ടല്ലോ ഹിമാലയൻ ബൈക്കിനെ കാട്ടിലും സീറ്റ് ഹൈറ്റ് കൂടുതലുള്ളത്.പക്ഷേ അത് ഒന്നും റിവ്യൂ ചെയ്യുമ്പോൾ സീറ്റ് ഹൈറ്റ് കൂടുതലാണെന്ന് ആരും തന്നെ പറയുന്നില്ല അത് എന്തുകൊണ്ടാണ്.സത്യത്തിൽ ഹിമാലയൻ ബൈക്കിന് എത്രയാണ് സീറ്റ് ഹൈറ്റ് 800mm അല്ലേ.ആണോ?

  • @bsnr6581
    @bsnr6581 5 ปีที่แล้ว +16

    ഒരിക്കൽ നീ ഹിമാലയനെ കുറിച്ചു complaint പറഞ്ഞിരുന്നു... ഒരു റൈഡർ ഒരു വണ്ടിയെയും കുറ്റം പറയരുത്. എല്ലാത്തിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്

  • @nightwatch1122
    @nightwatch1122 5 ปีที่แล้ว +111

    Camera yile drops kandit samadanam kittathath enik mathramano

  • @Cj-xi4ug
    @Cj-xi4ug 5 ปีที่แล้ว +143

    ഹിമാലയൻ റോയാൽഎൻഫീൽഡ്ന് പറ്റിപ്പോയ ഒരു "ശെരിയാണ്" 😄

  • @LoozcrabGamingLTT
    @LoozcrabGamingLTT 5 ปีที่แล้ว +22

    ഒരു സത്യം പറയട്ടെ പ്ലാറ്റിന ഇല്ലേ Bajaj ന്റെ അതും കൊണ്ട്‌ നിങ്ങള് പോയ സ്ഥലം മൊത്തം എങ്ങനെ വേണേലും നുമ്മ വരും😊😊☺️

  • @yedhukrishnan3982
    @yedhukrishnan3982 4 ปีที่แล้ว +1

    Chettanu nalla helping mind aanu.....enikk athaaanu chettanil ishtam

  • @deadtrigger2k88
    @deadtrigger2k88 5 ปีที่แล้ว +216

    skip cheyathe fullum video kandavar like adii

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +9

    uff.... അരുൺ ബ്രോ off roding ride ഹോ😰 ഭയങ്കരം തന്നെ സൂക്ഷിക്കണം ട്ടാ👏👏👏👍👍💖💖👌👌👌❤❤💝😍💪💪

  • @goldenjobport
    @goldenjobport 5 ปีที่แล้ว +1

    Arun chettaa....off road riding postures ne patti oru video eduvooo.....ithu mattu off road riders nu upakaram aayirikkum, riding thudangunnathinu munbuu avaru enthokkeya paranjee???....athokke cherthu oru video indakuvooo.....plzzzz...

  • @vijithbala9777
    @vijithbala9777 5 ปีที่แล้ว +9

    @21:21, ഇത്രേം കനമുള്ള RE Himalayan ഒരു മിനുട്ടിനുള്ളിൽ ദോശ പോലെ തിരിച്ചും മറിച്ചും ഇട്ട ആ ചേട്ടനാണ് എന്റെ ഹീറോ....!!
    🤭🤭😎😎

  • @user-vf6jm4lj7h
    @user-vf6jm4lj7h 5 ปีที่แล้ว +1

    Poli place anu bro . Night disember masangali aduthulla ambalangalil ninnum music kekkan pattum ottakku erunnu kekkanam nice mood😘

  • @jefinjr9877
    @jefinjr9877 5 ปีที่แล้ว

    Kidu broo... nalethe ofroad nu vendi katta waiting

  • @appujayaram6377
    @appujayaram6377 5 ปีที่แล้ว +165

    ഈ വഴിയിലൂടെ R X ൽ off റോഡ് അടിക്കാൻ ആർക്കൊക്കെ തോന്നുണ്ട്...?

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +152

    അരുൺ ബ്രോ💝RX 100 ന്റെ വിഡിയോ ചെയ്യുമോ പ്ലീസ് പ്ലീസ് പ്ലീസ്💜😘😜🙏🙏

  • @madhuramfooddairies3954
    @madhuramfooddairies3954 5 ปีที่แล้ว +101

    Hero xpulse 200 review cheyyoo please

  • @balu.pswaminadhan5228
    @balu.pswaminadhan5228 5 ปีที่แล้ว +17

    നമിക്കുന്നു ബ്രോ ഞാനൊക്കെ ചെറിയ ചളിയിൽ കൂടി കയറ്റുമ്പോൾ തന്നെ വീഴുമോ എന്നു പേടിച്ചിട്ടാ കയറ്റുക നിങ്ങൾ വേറെ ലെവലാ bro

  • @bvaishakh7797
    @bvaishakh7797 5 ปีที่แล้ว +4

    great event by royal enfield... alomost basics okke avr riders nod paranju enn thonnunu but main oru karyam miss aayi... "steps to pick up a motorcycle from the ground"... athum koodi paranjarnel 21:17 falling ozhivakarnu... anyways hats off to RE for conducting this event

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +130

    ✌️😊RE😘🌷 ആഗ്രഹിച്ച വീഡിയോ 🌷

    • @mohammedazad3983
      @mohammedazad3983 4 ปีที่แล้ว

      Ikka നിങ്ങളുടെ സ്ഥാലം എവടെ

  • @arunbaby2429
    @arunbaby2429 4 ปีที่แล้ว

    അരുൺ ചേട്ടൻ ഹെൽപ് പിംഗ് ന്റെ കാര്യം ത്തിൽ വേറെ ലെവൽ ആണ്

  • @sabirsulaiman92
    @sabirsulaiman92 5 ปีที่แล้ว +56

    ഇത് പോലെ ഹെവി ഓഫ് റോഡ് റൈഡ് ചെയ്തവരുണ്ടെങ്കിൽ ഇവിടെ കമോൺ😎

    • @navasmp270
      @navasmp270 5 ปีที่แล้ว +5

      900 kandi off road

    • @irfanhabeeb7519
      @irfanhabeeb7519 5 ปีที่แล้ว +2

      @@navasmp270 access125 ayi poya njan... 😁

    • @noufalnoufi5157
      @noufalnoufi5157 5 ปีที่แล้ว +1

      Urumbikara

    • @noufalnoufi5157
      @noufalnoufi5157 5 ปีที่แล้ว +1

      navas mp DISCOVER😉😁

    • @ambassadar1
      @ambassadar1 5 ปีที่แล้ว +2

      Urumbikara off road cheytha ennodo bala :D

  • @pk.5670
    @pk.5670 5 ปีที่แล้ว +8

    വല്യ ഓഫ് റോഡ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി
    ..
    ഇതിപ്പോൾ എന്റെ വീട്ടിലേക്കുള്ള റോഡിനേക്കാൾ നല്ലതാണല്ലോ😕

  • @shivanishivani2054
    @shivanishivani2054 5 ปีที่แล้ว +29

    Royal Enfield .... 🤗🤗🤗

  • @tomsonabraham950
    @tomsonabraham950 5 ปีที่แล้ว +33

    4-5 വർഷം മുൻപ് നമ്മുടെ നാട്ടിലെ റോഡ് ഇതുപോലെ ഒക്കെ ആയിരുന്നു
    അപ്പൊ എനിക്ക് ഇ ഐഡിയ തോന്നിയില്ല

  • @shahanajneverends
    @shahanajneverends 5 ปีที่แล้ว

    Nadannu poyaal ennaaa kidu aayirikkum.... ithu bike chumma kondu pokunnu athraa thanne... place enjoy cheyyaan kazhiyilaa

  • @amaljith.joseph
    @amaljith.joseph 4 ปีที่แล้ว +2

    2020 il ithu njn mathraano verthe irunnu kanunne

  • @vishnuks4930
    @vishnuks4930 5 ปีที่แล้ว +1

    പ്ലാസ്റ്റിക് ബൈക്കുകൾക്കും കളിപ്പാട്ടം ഓടിക്കുന്നവർക്കും പറ്റിയ പണിയല്ല ഇത് ഇത് ആണുങ്ങളുടെ ride രാജാവിനൊപ്പം RE വേറെ ലെവൽ

    • @skybolt9207
      @skybolt9207 5 ปีที่แล้ว +3

      അത് പോലെ തുരുമ്പ്കൾക്ക് പറ്റിയ പണി അല്ല racing ഒക്കെ . Kings🔥

    • @anandhan_6540
      @anandhan_6540 3 ปีที่แล้ว

      @@skybolt9207 athane....

  • @Favas6622
    @Favas6622 5 ปีที่แล้ว +1

    21:45 masss entry...thug life 😍😍😍😁😁😁

  • @sayyidali9186
    @sayyidali9186 5 ปีที่แล้ว +59

    Kidiloski ഹിമാലയൻ കൂടുതൽ ഇഷ്ടപ്പെട്ടു💕

  • @kagamerzzz6059
    @kagamerzzz6059 5 ปีที่แล้ว +134

    Bsnl സിം ഉള്ളവർ ലൈക്‌ അടി

    • @humanbeing1426
      @humanbeing1426 5 ปีที่แล้ว +2

      😆

    • @ananduASM
      @ananduASM 5 ปีที่แล้ว +4

      BSNL JIO

    • @ajithbabu6804
      @ajithbabu6804 5 ปีที่แล้ว +2

      Chumma oru tripper aaya njn use cheyyanundu amma vilichal kittande broh !!!!

  • @nandhusays
    @nandhusays 5 ปีที่แล้ว

    Ithenthonnu annankunjo 20:13 😂😂😂😂😂 . ...... himalayan pwoli😍😍😍😍

  • @abhi_fx6067
    @abhi_fx6067 4 ปีที่แล้ว +1

    Bro oru doubt bullet front wind sheild vechal mvd pidikkumo plZzzzzzszzZZ

  • @wheezy098
    @wheezy098 4 ปีที่แล้ว

    22:08 ഇതു കൊള്ളാം 😄

  • @Micheljackson-v2p
    @Micheljackson-v2p 3 ปีที่แล้ว

    അടിപൊളി മച്ചാനെ ....👌🏻👌🏻👌🏻

  • @user-pd1pp9li4d
    @user-pd1pp9li4d 4 ปีที่แล้ว

    Arun chetta njan koch aniyan aanettooo
    Idayk undakunna sound poli..... Usshoiii.
    Eeeee
    Ooooo
    Ayyo
    Ellam sooper

  • @mohammed_4193
    @mohammed_4193 5 ปีที่แล้ว +5

    Awesome video man 👍
    edakkokke bikende mirror il nokki GoPro lens clear anonnu check cheyyanam allenkil visuals clearayi kittilla.

  • @rajeevdavisvadakkan1853
    @rajeevdavisvadakkan1853 4 ปีที่แล้ว

    Arun smoki ishtam💖💖💖💖

  • @aswinwhazzup
    @aswinwhazzup 5 ปีที่แล้ว +27

    himalayan okey..pakshe ee classicum thunder birdum okke enthinaanavo kondupoye...ground clearance potte..atleast off road tyre engilum ittoode?? Himalayan 👌👌

    • @mohamedashiques2562
      @mohamedashiques2562 5 ปีที่แล้ว +10

      Odikandavan odicha ee vandi oke simple ayi kerum

    • @avinashvarghese6344
      @avinashvarghese6344 5 ปีที่แล้ว +5

      Bro uluppuni oru katta offroad place aanuu avde njn standardum aayi poit ond with stock tyre oru kuzhapom ondayillaa.....odikan ariyavunenkil ellam simple aanuu

    • @mohamedashiques2562
      @mohamedashiques2562 5 ปีที่แล้ว +1

      @@avinashvarghese6344 even normal 100cc vandi undel vare offroad chyyam

    • @praav9017
      @praav9017 5 ปีที่แล้ว

      @@avinashvarghese6344 ulupunni ithrom thanne illallo bro

    • @interestinglife8417
      @interestinglife8417 5 ปีที่แล้ว

      @@mohamedashiques2562 🤣🤣platina kondetra neram തുടർച്ചയായി ഓഫ്‌ റോഡ് cheyum

  • @nandhunandhu.g2726
    @nandhunandhu.g2726 5 ปีที่แล้ว

    Poli vedio chettoii full support 👍👌

  • @aswintanil3390
    @aswintanil3390 5 ปีที่แล้ว +10

    മോനെ ഇതു സ്ഥലം മൂന്നാറാണ്..
    വലിയ ചേട്ടന്മാരുടെ കളിക്കളം......
    ഇവിടെ ഇങ്ങനൊക്കെയാണ്....

  • @abhimohank2946
    @abhimohank2946 5 ปีที่แล้ว +2

    Ithuvareyulla videos il the best ennu thonniyathu ithaaanu..

  • @RijuTechy
    @RijuTechy 5 ปีที่แล้ว +3

    Ride chayumbm eath cameraya use akiyath go pro ano bro

  • @rhdjdjssnskzksddbhd4366
    @rhdjdjssnskzksddbhd4366 5 ปีที่แล้ว +50

    Himalaya better offroad. Himalaya fans like adi

  • @San-ml3df
    @San-ml3df 5 ปีที่แล้ว

    എന്റെ std350യും കൊണ്ട് ഇതിലും മോശം വഴിയിലൂടെ ഇതേപോലെ ഒഫ്രോഡ് കൂൾ സീനിൽ അടിച്ച എന്നോടൊ ബാലാ.
    Tyre സ്ലിപ്പ് ആവാതെ മെല്ലെ accelerator കൊടുത്താൽ ലോറി കയറ്റം കയറുംപോലെ കേറിക്കോളും,നല്ല ക്ഷമ വേണം ഓഫ്‌റോഡിൽ

  • @sajinaks
    @sajinaks 5 ปีที่แล้ว

    Super climate bro. arelum Classic ne off-road kond varuo. At least oru off road tire akkitenkilm kond vararunu.

  • @santhoshpjohn
    @santhoshpjohn 5 ปีที่แล้ว +1

    Ente chetta hero honda Passion ethilum nannayi kayrum.. anubhavam guru..

  • @yedhukrishna6989
    @yedhukrishna6989 5 ปีที่แล้ว +3

    Chettanepole jivikkan thonnuva Oro video oamumpolum😘

  • @benittobenadict3422
    @benittobenadict3422 5 ปีที่แล้ว +1

    ഓഫ് റോഡ് ടയർ പ്രധാന ഘടകം ആണ് ട്രാക്കിൽ യൂസ് ചെയ്യുന്ന ടയർ വെച്ചു ഓഫ് റോഡ് ബുദ്ധിമുട്ടാണ്....

  • @KL42RidersCorner
    @KL42RidersCorner 5 ปีที่แล้ว +9

    ഇതുപോലെ ഒരു ഓഫ്‌ റോഡ് റൈഡ്ഇൽ rx135 ഓടിക്കാൻ മോഹം...

  • @roshinroy4039
    @roshinroy4039 5 ปีที่แล้ว +51

    കാലിൽ ഉപ്പ് വെള്ളം തേച്ചാൽ മതി അട്ട കയറില്ല

    • @littilebird8435
      @littilebird8435 5 ปีที่แล้ว +7

      Ente ponnaliyaaa aaatta alla atta 😄

    • @Anonymous-wg3vn
      @Anonymous-wg3vn 5 ปีที่แล้ว +9

      ചോര കുടിച്ചിരിക്കുന്ന അട്ടെടെ പൊറത്തോട്ട്‌ കുറച്ച് ഉപ്പ് ഇട്ടാ മതി അട്ട വയറു പൊട്ടി പെടഞ്ഞ് പെടഞ്ഞ് മരിക്കുന്നത് കാണാം

    • @shakeelahamedv4753
      @shakeelahamedv4753 5 ปีที่แล้ว +8

      @@Anonymous-wg3vn psycho man😰

    • @muhammadsalman4272
      @muhammadsalman4272 5 ปีที่แล้ว +1

      @@Anonymous-wg3vn 😶😶

    • @NikhilrajEdits
      @NikhilrajEdits 5 ปีที่แล้ว

      @@Anonymous-wg3vn psycho😌👍🏻

  • @vishnumuraleedharan7555
    @vishnumuraleedharan7555 5 ปีที่แล้ว

    😍😍😍dammm brooo itu anu mone jeevtham
    Valapolum ok itu poley oru ride

  • @nithinemmanuel2701
    @nithinemmanuel2701 5 ปีที่แล้ว

    Machanae editing polichuu

  • @Rahulraj-nb9rb
    @Rahulraj-nb9rb 5 ปีที่แล้ว

    Video powlichuttaaaa 2 divamullaa offroad video idannam ktoooo

  • @Favas6622
    @Favas6622 5 ปีที่แล้ว +1

    23:47 mass 🤩🤩😂

  • @cyocs2op308
    @cyocs2op308 5 ปีที่แล้ว

    Muthe ethuvazhi dominar kerumo

  • @bipinphilip4049
    @bipinphilip4049 5 ปีที่แล้ว

    Bro, video shoot cheyyan use cheyyunna cam ethaanu???

  • @VIPINLAL_
    @VIPINLAL_ 4 ปีที่แล้ว

    Bro engane anu ethu pole off road rideing nu join chyan pattunne ....?

  • @alexantu2391
    @alexantu2391 5 ปีที่แล้ว

    Hello cheetta bulletinde hight kurakyan Valla vaziyum undooo

  • @arifzain6844
    @arifzain6844 3 ปีที่แล้ว

    Oru xpulse/impulse eduthu ithiloode offroad cheyyunna video kanan agraham undu. May be kurachu koode elupam avan sadhyatha undu impulse okke anel

  • @ramyakavil3450
    @ramyakavil3450 5 ปีที่แล้ว

    Bro himalaysn bs6 നു വേണ്ടി wait ചെയ്യണോ , എന്നാണ് ഇറങ്ങുന്നത് അറിയാമോ ? അറിയാമെങ്കിൽ ഒന്നു റിപ്ലൈ തരൂ ?

  • @athulmy891
    @athulmy891 5 ปีที่แล้ว

    Bro... Ee video il choikkaan paadillenkilum choikkuaa... Aa Boult nte Bluetooth headset enganund... Vaanganam ennundaayrnnu.. Use cheytha aarodelum choich vaanga vechappozha video il headset kande😇

  • @koyilandyheartbeats5459
    @koyilandyheartbeats5459 5 ปีที่แล้ว +1

    ഓഫ്‌റോഡിൽ ഹിമാലയന് weight കൂടുതലുള്ള കാരണം കോൺട്രോളിങ് കൊറച്ചു പ്രശനം ഉണ്ടാവും എന്നാൽ xpulse കോൺട്രോളിങ്ങിൽ ഒരു പാടി മുന്നിൽ nilkkunnu

  • @mygoogledrivecloudstorage9125
    @mygoogledrivecloudstorage9125 5 ปีที่แล้ว

    Prrr... ithano off road.. appo ente vtlekkulla road kandal ningalokke ee paripadi nirthulo... churikki paranjal ente whole family pro off road riders aanenn saaram😎😎

  • @sreejith.s2330
    @sreejith.s2330 4 ปีที่แล้ว

    Classic cruiser annu... long tripnullathannuu.. himalayam annu off-roading bike..

  • @NAJEEM1000
    @NAJEEM1000 5 ปีที่แล้ว +12

    ഓഫ് റോഡ് റൈഡിങ്ങിലെ പ്രധാന പാഠം ...പോകുന്നതിലെ വിടുക..നമുക്ക് തോന്നുന്നതിലെ വണ്ടി വരില്ല

  • @phenoMenon_900
    @phenoMenon_900 5 ปีที่แล้ว

    350 yum konde off-road poyavanmare samathikanam. Athe Xpulse eduthonde ithe route onu pidikamo. It will be best comparison of RE vs Xpulse .

  • @storymaker_____
    @storymaker_____ 5 ปีที่แล้ว +1

    ഒരു കാര്യം മനസിലായി കയ്യിൽ നല്ല ക്യാഷ് ഉള്ളോർക്ക് പറ്റിയ പണി ആണ് ഓഫ് റോഡ് റൈഡിങ്... നമ്മളെ പോലുള്ളോർക്ക് പറ്റില്ല 😂😂😂 എല്ലാം കഴിഞ്ഞു വണ്ടി വർഷോപ്പിൽ കേറ്റുമ്പോൾ പോക്കറ്റ് കാലിയാകും 😵

    • @smalltownboy8388
      @smalltownboy8388 5 ปีที่แล้ว

      Bro sathyam 4x4 ആയാലും offroad കാശിറക്കി kaliya

  • @agromanvlogs5224
    @agromanvlogs5224 5 ปีที่แล้ว

    Man off road pokkumbol break use cheyathavanmare athinnu Dyrham vennam slipaayal athe correct cheyannam allathe cluth vittupidichiraguvalla vende

  • @sobinreji819
    @sobinreji819 5 ปีที่แล้ว

    Muthee video pwolichh 😍😘😘😘😍😍😘😘

  • @ashiquirfan8719
    @ashiquirfan8719 5 ปีที่แล้ว

    900 kandi yum off rode njanum pettirunnu but natural vibe feel ayirunnu

  • @ajmalsiraj630
    @ajmalsiraj630 4 ปีที่แล้ว +1

    Oru offroad poya feel

  • @nandumohandas6165
    @nandumohandas6165 5 ปีที่แล้ว

    ഏകദേശം ഇതുപോലത്തെ റോഡിലൂടെ വീട്ടിലേക്ക് 8ആം ക്ലാസ്‌ മുതൽ വെറും പാഷൻ പ്രോയിൽ പോയിവന്നോണ്ടിരിക്കുന്ന ലെ ഞാൻ 😂

  • @vivek412
    @vivek412 5 ปีที่แล้ว +1

    1. ശെരിക്കും ഞെട്ടിപ്പോയി
    2. ഭാഗ്യംകൊണ്ട് ചത്തില്ല
    3. എട്ടിന്റെ പണി
    കട്ട വെയിറ്റ് ഫോർ നെക്സ്റ്റ് മാസ്സ് ഡയലോഗ് 😉😉😁

  • @sreerajvelloli5631
    @sreerajvelloli5631 4 ปีที่แล้ว

    21:45💥💥

  • @arnoldprakash1679
    @arnoldprakash1679 5 ปีที่แล้ว

    0:44 mountains are calling and I have to go ❤️❤️❤️😘😘

  • @kagamerzzz6059
    @kagamerzzz6059 5 ปีที่แล้ว +83

    Bsnl ഡാാാ

  • @arifzain6844
    @arifzain6844 3 ปีที่แล้ว

    By the by ee off roadinu classic pole ulla vandi enthu kondu ivar kondu vannu? Himalayan okke anu but classic🤔🤔🤔

  • @mjishad
    @mjishad 5 ปีที่แล้ว

    വീഡിയോ കാണുബോൾ ഭയങ്കര പേടി തോന്നി bro ..... but നിങ്ങൾ അടിപൊളി ആണ്

  • @4M-stories
    @4M-stories 5 ปีที่แล้ว

    നമ്മളെ വീട്ടിൽ പോകുന്നത് ഇമ്മാതിരി ഓഫ്‌ റോഡ് ആണ്.. അതും ഹീറോ ഗ്ലാമർ. മഹിന്ദ്ര cl500ഉം...

  • @athulhs7380
    @athulhs7380 5 ปีที่แล้ว

    Adipoli oru off road ride poya feeel✌🏻✌🏻👍🏻

  • @madpilot2op975
    @madpilot2op975 5 ปีที่แล้ว

    Place ethaa bro onnu parayumo

  • @anzarimylapure7909
    @anzarimylapure7909 4 ปีที่แล้ว

    Funny video kandirikkan nalla rasamayirunnu pinna himalayana pokky adikkanda avare konde poy ann paranj off road puly xpulse ann bro thanna paranjattund odikkan ariyanam anne oloooo

  • @nazih6875
    @nazih6875 4 ปีที่แล้ว +2

    Himalayan lover adikk

  • @gokulvgopan
    @gokulvgopan 5 ปีที่แล้ว +2

    feeling enthokkeyo😎😎😎
    ee type vazhiyil NS um kondanu pokunnath ... idukkikkaran,...

  • @manyajimmy8302
    @manyajimmy8302 4 ปีที่แล้ว +1

    I LIKED YOUR HELPING MENTALITY BRO....

  • @aksaykc4634
    @aksaykc4634 4 ปีที่แล้ว

    Haha......Poli muthey.....porichu sanam💪

  • @shyammohanan55
    @shyammohanan55 5 ปีที่แล้ว

    കലക്കി all the best

  • @AMAL-wo4ye
    @AMAL-wo4ye 4 ปีที่แล้ว

    Editing mass aayi brooii