"മനുഷ്യനായി ജീവിക്കാൻ മതം മാറണ്ട; ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തെ ബഹുമാനിക്കണം" | Interview With Sri M

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 219

  • @sivadasst2076
    @sivadasst2076 2 วันที่ผ่านมา +60

    മഹാ യോഗിയുടെ മുൻപിൽ പ്രണാമം 🌹🌹🌹

  • @SureshKumar-xi3de
    @SureshKumar-xi3de 2 วันที่ผ่านมา +50

    ഇത് പോലുള്ള വിലപ്പെട്ട അഭിമുഖം ഇനിയും വേണം

    • @mush8371
      @mush8371 2 วันที่ผ่านมา +1

      😂😂😂😂

  • @Anil-gp4ge
    @Anil-gp4ge 2 วันที่ผ่านมา +88

    കേരളത്തിൽ മാനസിക രോഗിയല്ലാത്ത ഒരു അപൂർവ്വ മനുഷ്യൻ❤❤

    • @mush8371
      @mush8371 2 วันที่ผ่านมา +2

      Sankikale oompichu sukhamaayi jeevikkunna viruthan... extra onnum venda

    • @ajithpilakkal3047
      @ajithpilakkal3047 2 วันที่ผ่านมา +12

      ​@@mush8371 അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചിരുന്നെങ്കിൽ താങ്കളൊരിക്കലും ഇത്തരം രീതിയിൽ ചിന്തിക്കില്ല സുഹൃത്തെ...!!!

    • @Anil-gp4ge
      @Anil-gp4ge 2 วันที่ผ่านมา +1

      @@ajithpilakkal3047 അദ്ദേഹം വായിക്കുമായിരുന്നെങ്കിൽ അദ്ദേഹം ആരാകുമായിരുന്നു.🙏🙏

    • @mush8371
      @mush8371 2 วันที่ผ่านมา

      @@ajithpilakkal3047 ariyaam bro.. bharikkunnavare sukhippich raajaavaayi jeevikkunnu.. kerala govt paavangalk kodukkaan onnumillelum angerk kiduthath onnu parishodhikk...

    • @akhilsudhinam
      @akhilsudhinam 2 วันที่ผ่านมา +1

      ​@@mush8371സന്ഖികൾ എല്ലാം ഉണ്ടാവുന്നതിന് മുമ്പേ അങ്ങേരുടെ ചരിത്രം പരിശോധിക്

  • @soulsoul1110
    @soulsoul1110 วันที่ผ่านมา +15

    മതത്തിനെ മറികടക്കുന്നതിലൂടെ മനുഷ്യൻ ആത്മീയതയിലേക്ക് കടക്കും..ആത്മീയതയിൽ മതം ഇല്ല...എല്ലാവരും ആത്മാക്കൾ ആണ്..എന്ന സത്യം തിരിച്ചറിയുന്നതാടെ..ശാന്തിയും സമാധാനവും ഉണ്ടാകുന്നു

  • @rajeevpr581
    @rajeevpr581 2 วันที่ผ่านมา +23

    ഇന്ന് ജീവിച്ചു ഇരിക്കുന്ന മനുഷ്യരിൽ വലിയ ഒന്ന്യത ഉള്ള ആൾ അദേഹത്തിന്റെ കാലത്തു ജീവിക്കാൻ കഴിയുന്നത് ഭാഗ്യം

  • @Remabiju-jv5ui
    @Remabiju-jv5ui 2 วันที่ผ่านมา +18

    മഹായോഗിക്ക് എൻ്റെ ആത്മപ്രണാമം❤

  • @sabithapoudhar4406
    @sabithapoudhar4406 2 วันที่ผ่านมา +19

    Great interview 🙏The person who interviewed Sri M also deserves appreciation since he gave the great Guru ,space to express his views freely.The questions raised were very relevant at this time.Hope this will reach lot of people 🙏

  • @rineeshbr3840
    @rineeshbr3840 2 วันที่ผ่านมา +15

    Correct ❤❤

  • @muhammedkunhi3279
    @muhammedkunhi3279 2 วันที่ผ่านมา +33

    എല്ലാരും എല്ലാരേയും ബഹുമാനിക്കണം

    • @Human.153
      @Human.153 2 วันที่ผ่านมา +2

      അതാണു ശരി.... സ്നേഹിക്കുകയും വേണം.....

    • @CJ-ud8nf
      @CJ-ud8nf 2 วันที่ผ่านมา +3

      Give respect, take respect

    • @quotesconnect1
      @quotesconnect1 วันที่ผ่านมา

      ഇസ്ലാം മതം ഹിന്ദു മതതെയൊ ക്രിസ്ത്യൻ മതതെയൊ ബഹുമനിക്കുന്നില അതാണ് പ്രശ്‌നം,ഒരു superiority complex prakadippikkunnath കൊണ്ടാണ് പ്രശ്‌നം

  • @sreejithk768
    @sreejithk768 2 วันที่ผ่านมา +24

    🙏great interview

  • @ghaah
    @ghaah วันที่ผ่านมา +9

    Well said he is one of the best sanyasis of modern world

  • @leelanair920
    @leelanair920 วันที่ผ่านมา +2

    Pranam Sri M 🙌👏

  • @dineshparameswaran3204
    @dineshparameswaran3204 2 วันที่ผ่านมา +11

    മഹാ ഗുരുവിനു പ്രണാമം 🙏

  • @ashaajay9897
    @ashaajay9897 2 วันที่ผ่านมา +6

    Pranamam sir❤

  • @arjuntm2732
    @arjuntm2732 2 วันที่ผ่านมา +8

    SREE M FIRST GUY WHO MADE ME FALL WITH SANADHANADHARMA

  • @sajopynadath3470
    @sajopynadath3470 2 วันที่ผ่านมา +8

    Nice interview...

  • @rajeshevk
    @rajeshevk 2 วันที่ผ่านมา +7

    Pranaamam sree M

  • @Jamrujam
    @Jamrujam 2 วันที่ผ่านมา +28

    ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
    "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
    മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
    യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
    അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️☪️🕉️☪️☪️🥵 ❤=അനൽ ഹക്ക്☪️☪️🕉️🕉️🕉️

    • @AnupKurup-tj1fu
      @AnupKurup-tj1fu 2 วันที่ผ่านมา +3

      💯

    • @vj2590
      @vj2590 2 วันที่ผ่านมา +1

      ഏതാ അടിച്ച സാധനം....😮‍💨

    • @naveencltnavi9244
      @naveencltnavi9244 วันที่ผ่านมา +2

      Who are you brother
      What a vision,
      Is this your own words

    • @raveendranpk8658
      @raveendranpk8658 10 ชั่วโมงที่ผ่านมา

      ശരിയായ കാഴ്ച്ചപ്പാട് - അരീക്കോട് അബ്ദുക്കയുടെ വീഡിയോ പോലെ.- Net ൽ തെരയുക.

    • @raveendranpk8658
      @raveendranpk8658 9 ชั่วโมงที่ผ่านมา

      ​​​@@vj2590വല്ലതും മനസ്സിലായോ? ഇതേ കമന്റിടുന്ന 1000 പേരിൽ ഒരാളാണ്താങ്കൾ .അത്രയേ ഉള്ളു. എന്നാൽ ആദ്യത്തെ പോസ്റ്റുണ്ടല്ലൊ. ലക്ഷങ്ങളിൽ ചിലപ്പോൾഒരാൾക്ക് മാത്രം കഴിയുന്നത്

  • @traveldiaries7084
    @traveldiaries7084 2 วันที่ผ่านมา +11

    ഗുരു പരമ്പര 🙏

  • @PrincyShaji-f2j
    @PrincyShaji-f2j 2 วันที่ผ่านมา +3

    Great speech

  • @sss6879
    @sss6879 วันที่ผ่านมา +1

    Pranamam guruji

  • @JayanBalakrishnan
    @JayanBalakrishnan 2 วันที่ผ่านมา +4

    Pranams to the great master of yoga ,having simple message of love...SRI M .
    Sri M is the real secular guru of our times.

  • @celiaabraham8561
    @celiaabraham8561 วันที่ผ่านมา +2

    Pranam 🙏

  • @travelmemmories2482
    @travelmemmories2482 2 วันที่ผ่านมา +3

    Sree gurubhyo namaha🙏

  • @rkays7459
    @rkays7459 7 ชั่วโมงที่ผ่านมา +1

    ലോകത്തിനു മുഴുവൻ ശാന്തിയും സമാധാനവും ഐശ്വര്യവും നൽകുന്ന എളുപ്പവഴി ഭാരതം പണ്ടേ തന്നിട്ടുണ്ടല്ലോ😂
    അതാണ് :
    സത്യമേവ ജയതേ
    അഹിംസാ പരമോ ധർമ്മ
    ലോകാ സമസ്താ സുഖിനോ ഭവന്തു
    😂😂😂😂

  • @arithottamneelakandan4364
    @arithottamneelakandan4364 วันที่ผ่านมา +1

    ❤❤❤❤❤ നമസ്തേ സ്വാമി!

  • @AyushWellness
    @AyushWellness วันที่ผ่านมา +2

    Om ശ്രീ Gurubhyo Namaha

  • @user-gn4oq4sx8w
    @user-gn4oq4sx8w วันที่ผ่านมา +1

    Good

  • @rakhichandra9529
    @rakhichandra9529 2 วันที่ผ่านมา +1

    Great 🙏

  • @iveyxvr49
    @iveyxvr49 2 วันที่ผ่านมา +2

    Shhri m my guru 🙏

  • @garfieldshylanath5956
    @garfieldshylanath5956 2 วันที่ผ่านมา +2

    I can relate

  • @bimalmuraleedharan2688
    @bimalmuraleedharan2688 2 วันที่ผ่านมา

    Great interview 🙏🙏🙏🙏🙏

  • @vineeth6526
    @vineeth6526 2 วันที่ผ่านมา +1

    M sir ❤

  • @drpksreelatha3664
    @drpksreelatha3664 วันที่ผ่านมา +2

    ഓം ഗുരുഭ്യോ നമ:🙏🙏

  • @unni_007
    @unni_007 2 วันที่ผ่านมา

    Great words sir🙏

  • @kelappan556
    @kelappan556 วันที่ผ่านมา +1

    ❤❤❤❤ക്രിയ യോഗ❤❤❤❤

  • @rahulrajrockzzz5834
    @rahulrajrockzzz5834 2 วันที่ผ่านมา +5

    🙏❤️

  • @SaliSali-sb5cg
    @SaliSali-sb5cg 9 ชั่วโมงที่ผ่านมา

    PranamamGuruji🙏🏻🙏🏻🙏🏻

  • @soniyasaji6436
    @soniyasaji6436 2 วันที่ผ่านมา +1

    വിലപ്പെട്ട അഭിമുഹം 🙇‍♀️🙇‍♀️

  • @JoTk-he5lc
    @JoTk-he5lc 4 ชั่วโมงที่ผ่านมา

    അമേരിക്കയിൽ പോയി സനാതന ധർമ്മത്തിന്റെ ഗുണം പഠനം പൂർത്തിയാക്കി മതം മാറിയാൽ കുഴപ്പം ഉണ്ടോ????

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 2 วันที่ผ่านมา +1

    Om Sree Gurubhyo Nama:❤❤❤🙏🙏🙏

  • @RemaniMS
    @RemaniMS 2 วันที่ผ่านมา +4

    🙏🏾

  • @GirishKrishnan-q7c
    @GirishKrishnan-q7c 2 วันที่ผ่านมา +1

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏽🙏🏽🙏🏽

  • @babeeshcv2484
    @babeeshcv2484 2 วันที่ผ่านมา +2

    🙏🏻❤️🙏🏻

  • @vpvgarden345
    @vpvgarden345 2 วันที่ผ่านมา +5

    Ohm Hreem Shree Gurubyo Namaha 🔱

    • @mush8371
      @mush8371 2 วันที่ผ่านมา

      Om cream kuttichaathaah... ennaallallo...😂

    • @Time_pass549
      @Time_pass549 2 วันที่ผ่านมา

      നിനക്ക് ഇത് കണ്ടിട്ട് ക്രിമികടി കൂടിയോ .....🥴🥴​@@mush8371

    • @vpvgarden345
      @vpvgarden345 2 วันที่ผ่านมา

      @@mush8371 Madrasa pottan

    • @vpvgarden345
      @vpvgarden345 2 วันที่ผ่านมา

      ​@@mush8371 Madrasa pottan

    • @Ragnar638
      @Ragnar638 2 วันที่ผ่านมา

      ​@@mush8371 Aysha (Ra) Muhammad (Sa) Allahu (Ku) Nintammede (Pu)

  • @NEYMAR-zi8dv
    @NEYMAR-zi8dv วันที่ผ่านมา

    നമുക്ക് വിശ്വസിക്കാൻ പറ്റാത്ത എന്തൊക്കയോ ഇയാൽ കണ്ടെത്തിയിട്ടുണ്ട് ❤

  • @themystic3954
    @themystic3954 2 วันที่ผ่านมา +1

    Guruvee I am coming to meet you at Kumbh mela ❤❤❤

    • @lifemonk7599
      @lifemonk7599 วันที่ผ่านมา

      I will also be there for Mahashivarathri

  • @shahidachemmad9302
    @shahidachemmad9302 วันที่ผ่านมา +1

    🙏🙏❤❤

  • @Reeja-j9t
    @Reeja-j9t วันที่ผ่านมา +1

    🙏🪔🙏🙏🙏🪔🙏

  • @SyamaPrasad-x6x
    @SyamaPrasad-x6x 2 วันที่ผ่านมา +1

    🙏🌷

  • @mohammedsherief9377
    @mohammedsherief9377 2 วันที่ผ่านมา +4

    Brahmins only 4.2% . So Brahmins must obey major 20% Dalit communities what they says. You mean like this. Right

    • @sudarsantruthseeker8784
      @sudarsantruthseeker8784 2 วันที่ผ่านมา +7

      Respect doesn't mean obey. Don't bring caste, religion here.

    • @vj2590
      @vj2590 2 วันที่ผ่านมา

      Kings are of 4.2%....slaves 20% ... So slaves obeys kings

    • @raveendranpk8658
      @raveendranpk8658 9 ชั่วโมงที่ผ่านมา

      ദളിത്?? ഈ പദം ഏത് ഹൈന്ദവ ഗ്രന്ഥത്തിൽ? വേദേതിഹാസ പുരാണോപനിഷത്തുക്കളിൽ ? ഹിന്ദു എന്ന സകല്പത്തിൽ പെട്ടത ല്ലേ അതും ?

  • @ajeshks9
    @ajeshks9 2 วันที่ผ่านมา +2

    🙏❤️❤️❤️👍🙏

  • @Master80644
    @Master80644 10 ชั่วโมงที่ผ่านมา

    ഭൂരിപക്ഷത്തിന് എന്തും ചെയ്യാം ചോദിക്കാൻ ഒരു പട്ടിയും ഇല്ല 🔥🔥🔥

  • @JincyPradeep-o4b
    @JincyPradeep-o4b วันที่ผ่านมา +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @starplus1972
    @starplus1972 2 วันที่ผ่านมา +1

    🙏🙏🙏

  • @anishca8620
    @anishca8620 13 ชั่วโมงที่ผ่านมา

    sound quality 👎

  • @sudharsanponnunni5502
    @sudharsanponnunni5502 2 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @prajithk123
    @prajithk123 วันที่ผ่านมา +1

    ജനാധിപത്യം എന്ന പിശാചു നശിക്കുക തന്നെ ഒരു രക്ഷിക്കാന്‍ ഉള്ള അവസാനം മാര്‍ഗം ❤

    • @raveendranpk8658
      @raveendranpk8658 9 ชั่วโมงที่ผ่านมา

      മതാധിപത്യം വരണം??

  • @HIMALAYAM567
    @HIMALAYAM567 2 วันที่ผ่านมา +1

    🙏🙏❤️❤️🌼🌼🌻🌻

  • @soniyasaji6436
    @soniyasaji6436 2 วันที่ผ่านมา +1

    ഗുരുബ്യോ നമഃ

  • @rileeshp7387
    @rileeshp7387 วันที่ผ่านมา

    മതം തന്നെ വേണം എന്നില്ല നല്ല മനുഷ്യൻ ആയാൽ മതി

  • @Isha-u6y
    @Isha-u6y วันที่ผ่านมา +1

    🙏🙏🙏🙏🙏🎉🎉🎉🎉🎉❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @Gk60498
    @Gk60498 2 วันที่ผ่านมา

    ❤❤❤❤

  • @ManishMohan-ey7ye
    @ManishMohan-ey7ye 2 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @iveyxvr49
    @iveyxvr49 2 วันที่ผ่านมา

    15:07 respect everyone not based on minority or majority wrong statement 😒

  • @Rajesh-p9p1r
    @Rajesh-p9p1r 2 วันที่ผ่านมา

  • @rajeeshn5890
    @rajeeshn5890 2 วันที่ผ่านมา +1

    Aum=Ameen=Amen

  • @rajeshevk
    @rajeshevk 2 วันที่ผ่านมา

    Chodyakarthavinte mic repair cheyyanam

  • @robinsonkurian2720
    @robinsonkurian2720 วันที่ผ่านมา

    ഹഹ😂 മുറിച്ച തൊലി റിപ്പയർ ചെയ്യണോ😂😂❤❤

  • @messiah471
    @messiah471 2 วันที่ผ่านมา +4

    എങ്ങനെ ആണ് minority, majority യെ റെസ്‌പെക്ട് ചെയ്യേണ്ടത്

    • @Avs-h5i
      @Avs-h5i 2 วันที่ผ่านมา +22

      നിങ്ങള് മാത്രം ആണ് ശെരി നിങ്ങടെ വിശ്വാസം മാത്രം ആണ് ശെരി എന്ന് പറഞ്ഞു മറ്റുള്ളവരെ അപമാനിക്കാതെ ഇരുന്നാൽ മതി

    • @messiah471
      @messiah471 2 วันที่ผ่านมา +4

      @Avs-h5i അങ്ങനെ പറഞ്ഞാൽ അപമാനിക്കപ്പെടുന്നത് എന്തിനു? തെളിവ് ചോദിച്ചാൽ പോരെ?

    • @Avs-h5i
      @Avs-h5i 2 วันที่ผ่านมา +1

      @messiah471 എന്തിന് തെളിവ് ചോദിക്കുന്നത് അവർക്കും അവരുടെ വിശ്വാസം വലുതല്ലേ. തനിക്ക് തൻ്റേത് വച്ചോണ്ട് ഇരുന്നാ പോരെ.

    • @SJ-zo3lz
      @SJ-zo3lz 2 วันที่ผ่านมา

      ​@Avs-h5iഅയാൾ പറഞ്ഞത് ശരിയല്ലേ ? അവർ അവരുടെ വിശ്വാസമാണ് ശരി എന്ന് പറയുമ്പോൾ നമ്മൾ നമ്മുടേത് (വേദാന്തം) വിശ്വാസമല്ല, യുക്തിയാണ് , ശാസ്ത്രമാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കാത്തതെന്ത് ? 2022 Physics Nobel Prize winners പോലും സ്ഥാപിക്കുന്നു പ്രജ്ഞാനം ബ്രഹ്മം എന്ന്. ഹിന്ദുക്കൾക്ക് ഈ വേദാന്തം ആണ് തങ്ങളുടെ മതം / ദർശനം എന്ന് പോലും അറിയില്ല. നാണമില്ലാതെ മറ്റുള്ളവർ പിച്ചിയേ മാന്തിയേ എന്ന് പറയുന്നത് നിർത്തി ശങ്കരാചാര്യരെപ്പോലെ, വിവേകാനന്ദനെ പോലെ ഗർജ്ജിക്കുകയാണ് വേണ്ടത് !

    • @Elevatenooow
      @Elevatenooow 2 วันที่ผ่านมา +6

      It should be mutual. And never a competition

  • @preethibalakrishnan625
    @preethibalakrishnan625 2 วันที่ผ่านมา +1

    single eye is the third eye... those who practice kriya yoga will understand this.

    • @2567025
      @2567025 วันที่ผ่านมา

      Agna chakra purify aavanam

  • @anandalakshmy6382
    @anandalakshmy6382 2 วันที่ผ่านมา +2

    He was saying 4 divine personalities whom he respect which was interrepted by anchor.. I heard jesus only.. I think anchor is cutting sree M several times

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 วันที่ผ่านมา +1

      One of course should be his Guru (Maheshwarnath Babaji) and another one might be Mahavatar Babaji. I cannot guess the fourth one.

    • @prajitha23
      @prajitha23 2 วันที่ผ่านมา

      ​@@santhoshkumar-vd7jo😊🙏

  • @viralshortsandreels9817
    @viralshortsandreels9817 2 วันที่ผ่านมา

    ജീസസ് ശിവോഹം 🕉️🏔️🙏

    • @vj2590
      @vj2590 2 วันที่ผ่านมา

      അല്ലാഹു ശിവോഹം

  • @praveenkenadath1271
    @praveenkenadath1271 13 ชั่วโมงที่ผ่านมา

    അതു ന്യായം, പക്ഷെ മതം മറ്റുന്നവരെ എന്തു ചെയ്യണം????? Please answer this, the so called direct sons of God.

    • @safeerak2320
      @safeerak2320 7 ชั่วโมงที่ผ่านมา

      എങ്ങനെയാണ് ഈ മതം മാറ്റുന്നത്??? ഒരാളുടെ മനസ്സിൽ അത് തോന്നാതെ എങ്ങനെ മതം മാറ്റും.. സുന മുറിച്ചാൽ മതം മാറില്ലല്ലോ...
      മനസ്സിന്റെ ഉള്ളിൽ ആ വിശ്വാസം വരാതെ ഇസ്ലാമിൽ ഒരാളും എത്തില്ല... അത് രണ്ടു അടികൊടുത്താലോ allah akbar വിളിപ്പിച്ചാലോ മനസ്സിന്റെ ഉള്ളിൽ വരുന്ന കാര്യേവും അല്ല.

  • @nunusmagazinz
    @nunusmagazinz วันที่ผ่านมา

    എന്തിന് ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷങ്ങളെ ബഹുമാനിക്കണം. എല്ലാവരും ഒന്നല്ലേ

    • @Earlytorise89
      @Earlytorise89 วันที่ผ่านมา +3

      ഞാനും താനും ഒന്ന് തന്നെ. Both of us must treat each other with respect. ഈ പറഞ്ഞതിന്റെ കോൺടെക്സ്റ്റ് 2024-ൽ നമ്മൾ ജീവിക്കുന്ന സാഹചര്യം ആണ്. ബഹുമാനം അന്യോന്യം കൊടുക്കുന്ന സമൂഹമായാൽ നമ്മൾ വളരും. The example from the talk. 14:06
      ബഹുമാനം കൊടുക്കുന്നത് കൊണ്ട് ആരും ചെറുതാകുന്നില്ല. But if otherwise, it leads to a lot of mistrust. Let me give you an example from contemporary Kerala society.
      ഇപ്പോൾ ഇസ്ലാമിക സമൂഹം പണ്ഡിതരായി കൊണ്ട് നടക്കുന്ന ചിലരുടെ പറച്ചിലുകൾ കാരണം (ആ യൂസ്ലെസ്സുകൾ എന്തൊക്കെ ആണ് പറഞ്ഞ് കൂട്ടിയത്? Also political stuff like അവിലും മലരും കുന്തിരിക്കവും)- "ഇങ്ങോട്ടുള്ള പെരുമാറ്റം മതി അങ്ങോട്ട്" എന്ന് ഭൂരിപക്ഷം തീരുമാനിച്ചത് നമുക്ക് ചുറ്റിനും കാണുന്നില്ലേ? പണ്ഡിതർ ആഗ്രഹിച്ചത് പോലെ ഇപ്പോൾ എല്ലാവരും കിതാബ് വായിച്ച് - പിന്നെ ഊക്കാൻ കാരണം താൻ പറഞ്ഞ attitude ആണ്. എന്തിന് ബഹുമാനത്തോടെ പെരുമാറണം? What you give, you will get.

    • @Earlytorise89
      @Earlytorise89 วันที่ผ่านมา

      th-cam.com/video/dDPn837LEus/w-d-xo.htmlsi=lDptECRqOmWh3ZSB This is an interesting conversation, if you're into it.

    • @raveendranpk8658
      @raveendranpk8658 9 ชั่วโมงที่ผ่านมา

      അവഹേളിയ്ക്കാതിരുന്നു കൂടേ?

  • @sasikumarrajan5334
    @sasikumarrajan5334 2 วันที่ผ่านมา

    Hinduism is not religion it was civilization.

  • @PradoshKannan
    @PradoshKannan วันที่ผ่านมา +1

    Yathartyam paranjal sudapikalku eshtapedilla

  • @aboobacker9866
    @aboobacker9866 วันที่ผ่านมา

    ശെരിക്കും ആരാണ് ഇന്ത്യയിലെ ഭൂരിപക്ഷം?

  • @jebinfrancis2677
    @jebinfrancis2677 2 วันที่ผ่านมา

    How to reach sri M

  • @phoenixvideos2
    @phoenixvideos2 2 วันที่ผ่านมา

    Manushyan manushyane bahumanikkuka snehikkuka
    Pakshangal alla bahumanikendath😮

  • @planetinfluencedk5360
    @planetinfluencedk5360 วันที่ผ่านมา +2

    കള്ളൻ

  • @iveyxvr49
    @iveyxvr49 2 วันที่ผ่านมา

    Shri m born muslim ,parayathe paranju Islam is vetta madham 🙏

  • @haridasanhari3278
    @haridasanhari3278 2 วันที่ผ่านมา +2

    Appam semastic mathakkar unddayirunnillaggil lokam atra samadhanam ayirunnu alle

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 22 ชั่วโมงที่ผ่านมา

      Nee shivante andi poyi orakku

  • @RandomVideoClix
    @RandomVideoClix 2 วันที่ผ่านมา +1

    Minority need not respect majority, but at least do not pray upon its population by various means and stay away from lying and spreading misinformation.

  • @jamsheermundokkil54
    @jamsheermundokkil54 วันที่ผ่านมา

    ഒരു വീട്ടിൽ 5 പേരിൽ 3 പേർ മദ്യപിക്കുന്നു എങ്കിൽ ബാക്കി രണ്ടുപേരും അവരെ ബഹുമാനിച്ചു മദ്യം സേവിക്കണോ?
    ഭൂരിപക്ഷത്തെ എങ്ങിനെയാണ് ബഹുമാനിക്കുക😂😂

    • @heerakr5550
      @heerakr5550 วันที่ผ่านมา

      മദ്യപിക്കാത്തവരുടെ നാട്ടിൽ, നല്ല വീട്ടിൽ പോണം..കടന്നുകയ റ്റങ്ങൾ ഒഴിവാക്കി സ്വന്തക്കാരുടെ കാര്യം നോക്കി ജീവിക്കണം..നന്നല്ലാത്തവരുടെ സംസർഗ്ഗം ഒഴിവാക്കണം

    • @raveendranpk8658
      @raveendranpk8658 9 ชั่วโมงที่ผ่านมา

      ഗുരുവായൂരമ്പലത്തിന് സംഭാവന ചെയ്യുന്നത് വേശ്യാലയത്തിന് കൊടുക്കുന്ന പോലെ എന്നൊരു വീഡിയോയൂട്യൂബിൽ കാണാം.- ഇത് ബഹുമാനിയ്ക്ക ലോനിന്ദിയ്ക്കലോ? മനസ്സിലായില്ലെങ്കിൽ വേറെ ഉദാഹരണങ്ങൾ തരാം.😊

  • @haridasanhari3278
    @haridasanhari3278 2 วันที่ผ่านมา

    Semastic mathakkar ethu pole charchakki theyyar akulla avare puthakam parayunathu aggihatikkukayollu

  • @manojm8141
    @manojm8141 2 ชั่วโมงที่ผ่านมา

    He is not right personenality, he doesnt know, but he is in self promotion, he doesnt know babaji, and Jesus, after all he is fake, his taking can tell nirmal personality

  • @Samreplys
    @Samreplys 8 ชั่วโมงที่ผ่านมา

    എല്ലാ മനുഷ്യരും പരസ്പരം ബഹുമാനിക്കണമെന്ന് പറയുന്നതിന് പകരം ന്യൂനപക്ഷം ഭൂരിപക്ഷത്തെ ബഹുമാനിക്കണമെന്ന് പറയുന്നത് ഒരു തരം തിരിവല്ലേ

  • @mush8371
    @mush8371 2 วันที่ผ่านมา +1

    Shivapuraanam.. manusmrithi malsya puraanam.. ellaam padikkedo... ennitt bhahumaanippikkaam...
    Manushyan manshyane bhahumaanikkanam ennu parayu ...

    • @lifemonk7599
      @lifemonk7599 วันที่ผ่านมา +2

      Ennit semitic religions evide aanu mattu religionsne bahumanichath?? Charithram nokk... Iran il afghanistanil, malaysia yil Indonesia, arab African National ivide oke ethu culture and matham Aayirunnu pandu undayirunnath ippo ethu matham aanennu ..you have left every other culture or religion as a minority in their own nations ... Semitic religions nte base padipikunath thanne thante religion mathram aanu shari bhaki ellam thett enna reethyil annu..... Ithrayk narrowminded perspective aanu ningade...onnum venda.. Eniku ente rajyam ente religion ne kal valluth aanu ennu thanne kondu parayan pattuo? Illa ... Narakathile virakk kolli aakum.. 😂 ee fake purame ulla bahumanam ella vendath bro.. Ullilnte ullil thott "ente religion mathram ayirikilla satyathilek ulla vazhi mattu vazhikalum undakum " Ennu thanne kondu chinthikan pattuo?? Illa.. Athannu difference between semitic religions and sanathanadharmam. Pinne ee sanatanathinte perum paranju oro anyayangal kattunna innathe teams nod yojippila

    • @raveendranpk8658
      @raveendranpk8658 9 ชั่วโมงที่ผ่านมา

      ​@@lifemonk7599മറുപടി കിട്ടിയോ? കിട്ടില്ല -

  • @UsmanK-od4if
    @UsmanK-od4if 2 วันที่ผ่านมา +1

    ആരു് ആരെ ബഹുമാനിക്കണമെന്ന്?...
    ബഹുമാന൦ പിടിച്ചു വാങ്ങാനാണോ?..
    കുറച്ചു കൂടെ ബുൾഡോസറുകളിറക്കി,കാവിയുടുത്ത് ,പാവങ്ങളുടെ നെഞ്ചത്ത് കയറ്റിക്കോ,ബഹുമാന൦ താനെ വന്നോളു൦😂ഏഭ്യത്തര൦...

    • @anilkumarmalayath7741
      @anilkumarmalayath7741 2 วันที่ผ่านมา +4

      ആദ്യം നിങ്ങളുടെ ആ മുത്തുച്ചിപ്പി കിതാബ് വലിച്ചെറിഞ്ഞാൽ ലോകത്തിലെ തൊണ്ണൂറ് ശതമാനം പ്രശ്നം തീരും 😂അപ്പോൾ പിന്നെ ബുൾഡോസറിന്റെ ആവിശ്യം ഇല്ല 😂

    • @nikhuimmanuelbabu2154
      @nikhuimmanuelbabu2154 2 วันที่ผ่านมา +3

      Muslim booripaksha rajyangalil entha nadakunna ennum koode parayu ketto

    • @sudarsantruthseeker8784
      @sudarsantruthseeker8784 2 วันที่ผ่านมา +1

      Bomb പൊട്ടിച്ച്, ആളുകളെ കഴുത്തറുത്ത് കൊന്നു, കത്തിക്കുത്ത് നടത്തി, ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ച് kayatti ബഹുമാനം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?

    • @lifemonk7599
      @lifemonk7599 วันที่ผ่านมา +2

      Eniku ente rajyam ente religion nekaalum valluth aanu... Ithu polle parayan ninne kondu pattuo?? Illa appo you must accept that you guys are narrowminded in religious perspectives and we as a culture as from olden times have been accommodating different cultures and India ithrayum diverse aavan karanam thanne aa culture aanu . Just show me a single nation ruled by semitic religions which have a cultural diversity as broad as ours??... Instead where ever you guys have gone you have tried converting people ...have destroyed their indigenous culture and have left with a minority. Eg- Iran, afghanistan malaysia, indonesia, saudi, arab African nations and another semitic religion too has done the same eg US, Australia where indigenous tribes and culture are just a small minority today... So mattu culture neyum mathangaleyum respect cheyyunathum ( truth is only one but wise intrepret it differently) inganne parayan sadhicha sanathanadharmam evide kidakunnu .. "Ente religion mathram aanu shari bhaki ellam thett" enna theory ulla semitic religions evide kidakunnu ennu chinthiikk...pinne sanathana dharmathinte peril innu kaati kootunna anyayangalod yojikan sadhikilla.. athu i agree

    • @nandakumarmani9769
      @nandakumarmani9769 วันที่ผ่านมา

      നീയൊക്കെ മതം മാറിയവരുടെ തല മുറയാ 😂😂

  • @west-d3k
    @west-d3k 2 วันที่ผ่านมา +1

    ന്യൂന പക്ഷങ്ങൾ ഭൂരിപക്ഷത്തെ ബഹുമാനിക്കണം അത് അങ് വീട്ടിൽ പോയി പറഞാൽ മതി.. കുറച്ചു ബുദ്ധി ഉണ്ടെങ്കിൽ എല്ലാവരും പരസപരം ബഹുമാനിക്കണം എന്നാണ് പറയേണ്ടത്.. മനുഷ്യൻ നല്ല മനുഷ്യൻ ആകണമെങ്കിൽ മതം വേണം മതം മാറേണ്ട ഉള്ള മതത്തിൽ വിശോസിക്കുക. മതത്തിന്റെ പേര് മാത്രം വെച്ച് എന്ത് തോന്നിവാസവും ചെയ്യുന്ന മതക്കാരൻ ആകാതിരുന്നാൽ മതി

    • @anoopnkanoopnk4552
      @anoopnkanoopnk4552 2 วันที่ผ่านมา +3

      മനുഷ്യനെയല്ല.... ഈ സംസ്കാരത്തിൻ്റെ സത്തയെ ആണ് മാനിക്കാൻ പറഞ്ഞത്, ഇദ്ദേഹം എങ്ങനെ യേശുവിനെ മാനിക്കുന്നു എന്ന പോലെ 🫵

    • @west-d3k
      @west-d3k 2 วันที่ผ่านมา

      @anoopnkanoopnk4552 സത്തയെ എന്നല്ല അവിടെ പറഞ്ഞത് ഭൂരിപക്ഷത്തെ എന്നാണ്. ഓരോരുത്തർക്കും അവരുടേതായ സത്ത ഉണ്ട് അത്കൊണ്ട് ആരും ചെറുതല്ല ആരും വലുതല്ല.എല്ലാവരെയും മനുഷ്യനായി കാണുന്നവർക്ക് അനഗ്നെ പറയാൻ പറ്റില്ല എല്ലാവരും പരസപരം ബഹുമാനിക്കുക. കുറഞ്ഞ നാളത്തെ ജീവിതം ഒള്ളു ഒരുനാൾ എല്ലാവരും മരിക്കും അവിടെ ഭൂരിപക്ഷത്തിനു മാത്രം ആയുസ്സ് കൂടില്ല

    • @vishnumokkath
      @vishnumokkath วันที่ผ่านมา

      ​@@west-d3k
      എടാ പൊട്ടാ അതു പരസ്പരം മാനിക്കുന്നില്ല എന്നാണ് പറഞ്ഞത്.ഏതാണ് ഈ വാഴ.

  • @Sureshkumar58123
    @Sureshkumar58123 22 ชั่วโมงที่ผ่านมา

    മനുഷ്യനായി ജീവിക്കാന്‍ പക്ഷെ സംഘി ആകാനേ പാടില്ല ഖാന്‍ജീ.
    അതാണ് അങ്ങ് ആദ്യം ഇന്ന് ഇന്‍ഡ്യയില്‍ ഉപദേശിക്കേണ്ടത്.
    ഞങ്ങളുടെ നാരായണ ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കില്‍
    ആദ്യം ഉപദേശിക്കുക അതാവും.
    മുഅ്തസിം ഖാനായ താങ്കളെന്തിനാണ് എം.എന്ന ചുരുക്കപ്പേരില്‍ ഒളിക്കുന്നത് ?
    മുഅ്തസിം ഖാന്‍ എന്നത് ഇത്ര മോശം പേരാണോ ?
    മാത്രവുമല്ല സംഘി പിണങ്ങുമ്പോള്‍ യഥാര്‍ത്ഥ പേരു തന്നെയങ്ങ് വിളിക്കുകയും ചെയ്യും.
    അലി അക്ബറുടെ ദയനീയത ഓര്‍മ്മയില്ലേ ?

  • @mohanang2685
    @mohanang2685 2 วันที่ผ่านมา +3

    Omtathmassi. Veary fantastic.
    Pranamam.greatfull.sree m.🙏🙏🙏.mohangi.u.a.e.t.v.p.m..

  • @anjaligk5340
    @anjaligk5340 2 วันที่ผ่านมา

    🙏

  • @savithrichandran
    @savithrichandran 2 วันที่ผ่านมา

    🙏❤️

  • @underSky9520
    @underSky9520 2 วันที่ผ่านมา +1

    ❤❤

  • @kesavantknambhoodiri9645
    @kesavantknambhoodiri9645 2 วันที่ผ่านมา

    ❤❤❤

  • @akshaypavithrana2165
    @akshaypavithrana2165 วันที่ผ่านมา +1

    ❤️❤️❤️

  • @arithottamneelakandan4364
    @arithottamneelakandan4364 วันที่ผ่านมา

    ❤❤❤❤❤❤

  • @vishnukk4555
    @vishnukk4555 วันที่ผ่านมา +1

    ❤❤❤❤❤❤