ഒരു യാത്രാമധ്യേ ഈ ക്ഷേത്രത്തിൽ പോകാനും ഭഗവാനെ കണ്ടു തൃപ്തിയായി മടങ്ങിയിട്ടുണ്ട് 🙏 ശരിക്കും ഈ vedio കണ്ടപ്പോഴാണ് ഇതിനു പിന്നിൽ ഇത്രയേറെ ചരിത്ര മാഹാത്മ്യം നിറഞ്ഞതാണെന്നു മനസ്സിലായത് 🙏 ഇങ്ങനെയൊരു vedio തയ്യാറാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ 💐💐💐
🎉🎉 മുരുകൻ്റെ ആറ് പട വീടുകളെപ്പറ്റിയുള്ള പ്രഭാഷണം കുറച്ച് ദിവസം മുമ്പാണ് കേട്ടത് പ്രിയ പ്രഭാഷകൻ ശരത് ജി ആറ് ക്ഷേത്രങ്ങളപ്പറ്റി വിശദമായി പറഞ്ഞിരുന്നു കാണാൻ സാധിച്ചപ്പോൾ ഒരു പാട് സന്തോഷം ദീപു ജി🎉🎉🎉
ഓം വചത് ഭുവേ നമഃ 🙏🏻. തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമിയെക്കുറിച്ചും ക്ഷേത്രത്തെ ക്കുറിച്ചും ഉള്ള വിവരണവുംഐതിഹ്യങ്ങളും ദൃശ്യങ്ങളും ഉൾക്കൊള്ളുന്ന നല്ല ഒരു video മോനേ 👌🏻👍🏻 അവിടെ പോയി കണ്ട പ്രതീതി 😍. അത്ഭുതപ്പെടുത്തുന്ന കൊത്തുപണികളും ശില്പങ്ങളും. ❤️
ഐതിഹ്യം അറിയില്ലായിരുന്നു... രണ്ട് തവണ ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട്.... ഇത്രയും വിസ്തരിച്ചു ഐതിഹ്യം പറഞ്ഞു തന്ന അങ്ങേയ്ക്ക് നന്ദി 🙏🙏🙏 ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ... 🙏
അതീവ ഹൃദ്യമായ വിവരണം..... വ്യക്തവും സ്പഷടവും ..... വളരെ വിശദമായി തന്നെ ഐതിഹ്യം പറഞ്ഞിരിക്കുന്നു. ഇതു വരെ പോയിട്ടില്ലാത്ത അമ്പലം ..... ഏറെക്കാലമായുള്ള ആഗ്രഹം!തിരിച്ചെന്തൂരിൽ ഉടൻ പോകുന്നുണ്ട്. ഇത്രയും നല്ലൊരറിവ് പകർന്നതിന് നന്ദി! ഭഗവാൻ്റെ അനുഗ്രഹമുണ്ടാകട്ടെ🙏 ആശംസകൾ❤
ഞാൻ മുമ്പൊരിക്കൽതിരിച്ചെന്തൂർ മുരുക ക്ഷേത്രത്തെക്കുറിച്ച്കേട്ടിട്ടുണ്ടെങ്കിലും അത് മനസ്സിൽ നിന്നും വിട്ടുപോയിരുന്നു. ഈ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കേട്ടപ്പോൾഅധികം വൈകാതെ തന്നെ അമ്പലത്തിൽ പോകണം എന്ന് വളരെ ആഗ്രഹിക്കുന്നു🙏🌹. ഞാൻ എന്നും മുരുകനെ തൊഴുന്ന വ്യക്തിയാണ് . തിരിച്ചെന്തൂർ മുരുകന്റെഅടുത്തെത്താൻശ്രീമുരുക സ്വാമിഎന്നെ അനുഗ്രഹിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.അങ്ങേയ്ക്ക് നന്ദി🙏🌹
എനിക്ക് സ്വപ്ന ദര്‍ശനം കിട്ടിയ അമ്പലം ആണ്, അതു വരെ തിരുച്ചെന്തൂര്‍ മുരുകന്‍ കോവില്‍ ശ്രദ്ധിച്ചിരുന്നില്ല, Vacation nu വന്നപ്പോള്‍ അമ്പലത്തില്‍ കുടുംബസമേതം വന്ന് സന്ദര്‍ശിച്ചു, സ്വപ്നത്തില്‍ നിന്നും വ്യത്യസ്തമായthu ചെമ്പ് വിഗ്രഹം ആണ് ഞാന്‍ കണ്ടത് ബാകി എല്ലാം അതു പോലെ തന്നെ... 2 വര്ഷം ആകുന്നു.. Orkumbol മേലാകെ തിരിക്കുന്നു Om vachath bhuve namah:
6 തവണയോളം ഭഗവാനെ ദർശിക്കുവാൻ ഇതുവരെ സാധിച്ചിട്ടുണ്ട്. എൻ്റെ ആരാധന ഉപാസന മൂർത്തിയും കൂടിയാണ് തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി. എൻ്റെ പ്രാർത്ഥന ഭഗവാൻ നിഷ്പ്രയാസം സാധിച്ചു തന്ന ഭഗവാനെ എപ്പോൾ കാണണമെന്ന് കരുതുന്നുവോ, അത് ഇത് വരെ ഭഗവാൻ സാധിച്ചു തന്നിട്ടുണ്ട്. വളരെ ഭംഗിയായ സത്യസന്ധമായ വിവരണം നൽകിയിരിക്കുന്നു.
അല്ലെങ്കിലും തിരുനെൽവേലിയിൽ ഉള്ള പല ക്ഷേത്രങ്ങൾക്കും കേരള ആചാരം ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാണ് പലയിടങ്ങളിലും . നമ്മുടെ കന്യാകുമാരി ജില്ലയിൽഉള്ള ക്ഷേത്രങ്ങളെ പറ്റി ഇനി വീഡിയോ ചെയ്യുമോ?
എനിക്ക് കഴിഞ്ഞ മാസം ഭഗവാനെ ദർശിക്കാൻ ഭാഗ്യം ലഭിച്ചു. പനീർ ഇലൈ പ്രസാദം സേവിച്ചാൽ എല്ലാവിധ അസുഖങ്ങളും മാറും. ശ്രീ മുരുകൻ എല്ലാഭക്തരേയും അനുഗ്രഹിക്കട്ടെ 🙏
@@trinity5442 പൊതുവേ ദേവയാനി സങ്കല്പം ശുക്രാചാര്യരുടെ മകളാണ് 👌. ദേവീ ദേവന്മാർക്ക് സഹസ്രനാമങ്ങൾ ഉണ്ടെങ്കിലും അറിയപ്പെടുന്നത് ഏതെങ്കിലും ഒരു നാമം ആയിരിക്കും 🙏. ഗുരുവായൂർ ശിവാനന്ദനെ കാണാൻ പോകുന്നു എന്ന് പറഞ്ഞാൽ പലരും അതിശയിക്കും 🙏. അതും മഹാവിഷ്ണുവിന്റെ നാമമാണ്🙏. ഭഗവാന് എത്ര നാമം ഉണ്ടെന്നു പറഞ്ഞാലും കൃഷ്ണനാമം🧡 തന്നെ വലുത് 🕉️🙏. അടിയന്റെ ചെറിയ അറിവുകൊണ്ട് പറഞ്ഞതാണ്❤️🙏.
Dear Dipu the efforts you took are awesome superb no words to say. In my opinion, the great lord himself, is behind your information and his blessings helped you describe the details of the temple and history behind it. Your explanation 🙏❤️😍👌👏. May the almighty bless us all. I have subscribed your channel and I hope to see more videos. God bless 🙌🙏
Atmosphere of Thiruchandur Temple is quite soothing and a boon to have a darsan of Sree Subrahmanya Swamy there .⚘🙏 Blessed to get darsan of Swamy three times in my life. Still pray to get Thiruchandur Muruka darsan again .
ഭഗവാന്റെ അനുഗ്രഹം കൊണ്ട് അവിടുത്തെ രാജഗോപുരബാലാലയപ്രതിഷ്ഠയിൽ പങ്കെടുക്കുവാനും ഇടനാഴിയിൽ പ്രവേശിച്ചു തൊഴാനും സാധിച്ചു.അവിടുത്തെ തന്ത്രി തിരുവനന്തപുരം മുട്ടവിള മഠം കാരണവരുടെ മേൽനോട്ടത്തിൽ എന്റെ അമ്മാവൻ , കൊല്ലൂർ അത്തിയറ മഠം കൃഷ്ണപ്രശാന്താണ് പ്രധാന പൂജകൾ നിർവഹിച്ചത്.പൂജകൾക്ക് പരികർമ്മം ചെയ്യാനും ഭാഗ്യം ലഭിച്ചു.
ஓம் முருகா என் மனைவிக்கு இப்போது நான்கு மாதம் கர்ப்பமாக உள்ளார் முருகா உண் அருளால் தாயும் சேயும் நலமாக ஆரோக்கியமாக இருக்க அருள் கொடு முருகா முருகா சரணம் ஓம் சரவண பவ 🙏🙏🙏🙏🙏
ഒരു യാത്രാമധ്യേ ഈ ക്ഷേത്രത്തിൽ പോകാനും ഭഗവാനെ കണ്ടു തൃപ്തിയായി മടങ്ങിയിട്ടുണ്ട് 🙏 ശരിക്കും ഈ vedio കണ്ടപ്പോഴാണ് ഇതിനു പിന്നിൽ ഇത്രയേറെ ചരിത്ര മാഹാത്മ്യം നിറഞ്ഞതാണെന്നു മനസ്സിലായത് 🙏
ഇങ്ങനെയൊരു vedio തയ്യാറാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ 💐💐💐
Thank you ❤️❤️🙏
🎉🎉 മുരുകൻ്റെ ആറ് പട വീടുകളെപ്പറ്റിയുള്ള പ്രഭാഷണം കുറച്ച് ദിവസം മുമ്പാണ് കേട്ടത് പ്രിയ പ്രഭാഷകൻ ശരത് ജി ആറ് ക്ഷേത്രങ്ങളപ്പറ്റി വിശദമായി പറഞ്ഞിരുന്നു കാണാൻ സാധിച്ചപ്പോൾ ഒരു പാട് സന്തോഷം ദീപു ജി🎉🎉🎉
Thank you🙏🙏🙏
Pls share the link
ഓം വചത് ഭുവേ നമഃ 🙏🏻. തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമിയെക്കുറിച്ചും ക്ഷേത്രത്തെ ക്കുറിച്ചും ഉള്ള വിവരണവുംഐതിഹ്യങ്ങളും ദൃശ്യങ്ങളും ഉൾക്കൊള്ളുന്ന നല്ല ഒരു video മോനേ 👌🏻👍🏻 അവിടെ പോയി കണ്ട പ്രതീതി 😍. അത്ഭുതപ്പെടുത്തുന്ന കൊത്തുപണികളും ശില്പങ്ങളും. ❤️
വളരെ സന്തോഷം ചേച്ചീ🙏🙏
AOOO9 Ooo o ഴ് സോയ്ക്
ഐതിഹ്യം അറിയില്ലായിരുന്നു... രണ്ട് തവണ ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട്.... ഇത്രയും വിസ്തരിച്ചു ഐതിഹ്യം പറഞ്ഞു തന്ന അങ്ങേയ്ക്ക് നന്ദി 🙏🙏🙏 ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ... 🙏
നമസ്തേ🙏
വളരെയധികം നന്ദി അറിയിക്കുന്നു.....👌👌
ഈശ്വരാനുഗ്രഹത്താൽ ഒരിക്കൽ ഈ അമ്പലത്തിൽ പോകാൻ സാധിക്കും എന്ന് പ്രക്തീഷിക്കുന്നു, സ്വാമി ശരണം 🙏🏼🙏🏼🙏🏼💖
🙏
ഹരഹരോഹരഹര 🙏🙏🙏🙏🙏 ഒരിക്കൽ പോയിട്ടുണ്ട് ചെറിയ ഒരോർമ്മയേയുള്ളു🙏🙏🙏🙏
🙏🙏
നല്ല അവതരണം. ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ട്. 🙏🏼👍🏼
Thank you
തിരുച്ചെന്തൂരപ്പനെക്കുറിച്ച് ഇത്രയും വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി
Thank you🙏
താങ്കളുടെ ഇങ്ങനെ ഉള്ള യാത്രാ വിവരണങ്ങൾ എന്നേ പോലെ സാധാരക്കാർക്ക് എത്രയോ ഗുണപ്രദം ആണ്... 🙏🏻🙏🏻🙏🏻
Thank you🙏
അതീവ ഹൃദ്യമായ വിവരണം..... വ്യക്തവും സ്പഷടവും ..... വളരെ വിശദമായി തന്നെ ഐതിഹ്യം പറഞ്ഞിരിക്കുന്നു. ഇതു വരെ പോയിട്ടില്ലാത്ത അമ്പലം ..... ഏറെക്കാലമായുള്ള ആഗ്രഹം!തിരിച്ചെന്തൂരിൽ ഉടൻ പോകുന്നുണ്ട്. ഇത്രയും നല്ലൊരറിവ് പകർന്നതിന് നന്ദി! ഭഗവാൻ്റെ അനുഗ്രഹമുണ്ടാകട്ടെ🙏 ആശംസകൾ❤
Thank you🙏🙏
നല്ല വിവരണം. അവിടെ പോകാൻ അവസരം തരണേ ഭഗവനേ....
പനീർ ഇല വിഭൂതി 🙏നല്ല അവതരണം 👌
Thank you
🎉 വളരെ നല്ല വിവരണം. സമഗ്രം. നന്ദി. ഞാൻ ഇടയ്ക്കിടയ്ക്ക് പോകാറുണ്ട്.
Thank you🙏🙏
എനിക്കും പോകാൻ ആഗ്രം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ തങ്ങളുടെ വൈട്സപ് നമ്പർ തരുമോ
ഞാൻ മുമ്പൊരിക്കൽതിരിച്ചെന്തൂർ മുരുക ക്ഷേത്രത്തെക്കുറിച്ച്കേട്ടിട്ടുണ്ടെങ്കിലും അത് മനസ്സിൽ നിന്നും വിട്ടുപോയിരുന്നു. ഈ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കേട്ടപ്പോൾഅധികം വൈകാതെ തന്നെ അമ്പലത്തിൽ പോകണം എന്ന് വളരെ ആഗ്രഹിക്കുന്നു🙏🌹. ഞാൻ എന്നും മുരുകനെ തൊഴുന്ന വ്യക്തിയാണ് . തിരിച്ചെന്തൂർ മുരുകന്റെഅടുത്തെത്താൻശ്രീമുരുക സ്വാമിഎന്നെ അനുഗ്രഹിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.അങ്ങേയ്ക്ക് നന്ദി🙏🌹
🙏🙏
നല്ല വിവരണം. രാവിലെ ആറു മണി മുതൽ രാത്രി എട്ടു മണി വരെ അന്നദാനം ഉണ്ട്. നല്ല പക്ഷണം& പെരുമാറ്റം.
Thank you senthil❤️🙏
സമഗ്ര വിവരങ്ങൾ അടങ്ങിയ വീഡിയോ. നന്ദി. മുമ്പ് വർഷങ്ങളോളം ഞാൻ എല്ലാ മാസങ്ങളിലും ഈ ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു.
Thank you
എനിക്ക് സ്വപ്ന ദര്‍ശനം കിട്ടിയ അമ്പലം ആണ്, അതു വരെ തിരുച്ചെന്തൂര്‍ മുരുകന്‍ കോവില്‍ ശ്രദ്ധിച്ചിരുന്നില്ല,
Vacation nu വന്നപ്പോള്‍ അമ്പലത്തില്‍ കുടുംബസമേതം വന്ന് സന്ദര്‍ശിച്ചു,
സ്വപ്നത്തില്‍ നിന്നും വ്യത്യസ്തമായthu ചെമ്പ് വിഗ്രഹം ആണ് ഞാന്‍ കണ്ടത് ബാകി എല്ലാം അതു പോലെ തന്നെ... 2 വര്ഷം ആകുന്നു.. Orkumbol മേലാകെ തിരിക്കുന്നു
Om vachath bhuve namah:
🙏🙏
ഭഗവാനേ ശ്രീ മുരുകാ!തിരുച്ചെന്തൂരപ്പാ!എല്ലാ തെറ്റു കുറ്റങ്ങളും ക്ഷമിച്ച് മാപ്പാക്കണേ👏👏👏
വേൽ മുരുകാ ഹര ഹരോ ഹര ഹര 🙏🙏🙏
നമസ്കാരം 🙏 ഇത്രയധികം വിവരണങ്ങൾ നൽകിയതിന് നന്ദി നന്ദി നന്ദി 🙏
നമസ്തേ🙏🙏🙏
നല്ല ഭംഗിയായി വിവരിച്ചു 🙏🙏🙏
Thank you
6 തവണയോളം ഭഗവാനെ ദർശിക്കുവാൻ ഇതുവരെ സാധിച്ചിട്ടുണ്ട്. എൻ്റെ ആരാധന ഉപാസന മൂർത്തിയും കൂടിയാണ് തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി. എൻ്റെ പ്രാർത്ഥന ഭഗവാൻ നിഷ്പ്രയാസം സാധിച്ചു തന്ന ഭഗവാനെ എപ്പോൾ കാണണമെന്ന് കരുതുന്നുവോ, അത് ഇത് വരെ ഭഗവാൻ സാധിച്ചു തന്നിട്ടുണ്ട്.
വളരെ ഭംഗിയായ സത്യസന്ധമായ വിവരണം നൽകിയിരിക്കുന്നു.
ചേട്ടാ വളരെ നല്ലരീതിയിൽ വിവരിച്ചിട്ടുണ്ട്.. നല്ല വീഡിയോ ❤❤
Thank you❤️
പെരുമാൾ പുത്രനായ. കാർത്തികേയ... മാപ്പു, മാപ്പ്, മാപ്പേ.. 🙏🙏🙏
Om.vachadhe.bhuve.namaha.om.saravanabhava.Thiruchandur.muruga.ellavareyum.kathukollename.mohan.bangaluru.🙏🙏🙏🌹🌹🌹
അല്ലെങ്കിലും തിരുനെൽവേലിയിൽ ഉള്ള പല ക്ഷേത്രങ്ങൾക്കും കേരള ആചാരം ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാണ് പലയിടങ്ങളിലും . നമ്മുടെ കന്യാകുമാരി ജില്ലയിൽഉള്ള ക്ഷേത്രങ്ങളെ പറ്റി ഇനി വീഡിയോ ചെയ്യുമോ?
ഒന്നു പോണം എന്നുണ്ട് തീർച്ചയായും ശ്രമിക്കാം
അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🥰 ഇനി അവിടെ ചെന്ന് ഭഗവാനെ കാണാതെ ഇരികപ്പൊറുതി ഇല്ല 😍😍😍
🙏🙏🙏🙏🙏
Good Post. Subrahmanya Swami enikkum Priyan.
🙏🙏🙏
നല്ല അവതരണം ❤ വീഡിയോ കണ്ടപ്പോൾ നേരിട്ട് ചെന്ന് ഭഗവാനെ കാണണം എന്നു തോന്നുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ
Thank you
Njan kazhija varsham adiyamayi poyirunnu.enikku pokanulla bhagiyam bhagavan thannu. Appozhum avidatte pradhaniyam ariyillayirunnu. Thankyou sir ellam paranju thannathinu
Thank you gayathri
തിരുച്ചെന്തൂർ മുരുകാ ശരണം.🙏🙏🪷🙏🙏
🙏🙏
എനിക്ക് കഴിഞ്ഞ മാസം ഭഗവാനെ ദർശിക്കാൻ ഭാഗ്യം ലഭിച്ചു. പനീർ ഇലൈ പ്രസാദം സേവിച്ചാൽ എല്ലാവിധ അസുഖങ്ങളും മാറും. ശ്രീ മുരുകൻ എല്ലാഭക്തരേയും അനുഗ്രഹിക്കട്ടെ 🙏
വളരെ മനോഹരമായ വിവരണം മോനെ
നവകൈലാസത്തിന്റ വീഡിയോ പ്രതീക്ഷിക്കുന്നു
Thank you chechi🙏🙏
നവകൈലാസവും ഒന്നു പോവണം
ദീപുവിന്റെ എല്ലാവിവരണങ്ങളും ഒന്നിനൊന്നു മെച്ചം 👌🏻.. ഈശ്വരന്റെ കൃപ എന്നും ഉണ്ടാവട്ടെ❤️🙏🏻... ദേവയാനി അല്ല ദേവസേന🧡🙏🏻.
Thank you shyamkumar രണ്ടു പേരും പറയും എന്ന് തോന്നുന്നു🙏🙏
Shajiprajeeshwanttoseethiruchattur
❤❤❤❤❤ 7:21
ദേവയാനി എന്നും ദേവസേന എന്നും പറയും 🙏
@@trinity5442 പൊതുവേ ദേവയാനി സങ്കല്പം ശുക്രാചാര്യരുടെ മകളാണ് 👌.
ദേവീ ദേവന്മാർക്ക് സഹസ്രനാമങ്ങൾ ഉണ്ടെങ്കിലും അറിയപ്പെടുന്നത് ഏതെങ്കിലും ഒരു നാമം ആയിരിക്കും 🙏. ഗുരുവായൂർ ശിവാനന്ദനെ കാണാൻ പോകുന്നു എന്ന് പറഞ്ഞാൽ പലരും അതിശയിക്കും 🙏. അതും മഹാവിഷ്ണുവിന്റെ നാമമാണ്🙏. ഭഗവാന് എത്ര നാമം ഉണ്ടെന്നു പറഞ്ഞാലും കൃഷ്ണനാമം🧡 തന്നെ വലുത് 🕉️🙏. അടിയന്റെ ചെറിയ അറിവുകൊണ്ട് പറഞ്ഞതാണ്❤️🙏.
ആറുപടയ് വീട് ദർശനത്തിന് മൂന്നാം തവണ നാളെ പുറപ്പെടുന്നു ഹര ഹരോ ഹര ഹര
🙏🙏
Valare Nalla vivaranam Thiruchendur Murugane chuttipatti kananum kelkanum ariyanum sadhichathil orupadu santhosham Dipuji .Thanks for sharing the Holy Video ,Namaskaram .Om Saravanabhava Om vachathbhuve Namaha 👌👍👏🤝👐🙏🙏🙏
Thank you 🙏🙏❤️
എന്നും ഓർമ്മിക്കാൻ തോന്നുന്ന ഒരിടം.. ഭഗവാനെ കണ്ടു തൊഴുത നിമിഷം. അവിടെ ചുറ്റി നടന്ന് മനോഹാരിത കണ്ട് നിർവൃതിയടഞ്ഞത്. ഇനിയും പോകാൻ കൊതിക്കുന്ന ക്ഷേത്രം❤
Very prompt explanation.
Welldone
Thanks a lot
Valaree nalla vivaranam 👌👌🙏🙏
Thank you🙏
ശ്രീ തീച്ചെന്ദൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം...... എല്ലാ അറിവുകൾക്കും നന്ദി.... 🙏🏻🙏🏻🙏🏻💐🌹
🙏🙏🙏
தமிழ்நாட்டில் உள்ள அனைத்து கோள்களும் சிறப்பான கோவில்கள் அறநிலையத்துறை சிறப்பாக செயல்படுகிறது 🚩🏴....🦚🐓🐘🚩🙏🙏
❤️❤️❤️
നന്നായി തന്നെ പറഞ്ഞു തന്നു❤
Thank you🙏
Dear dipu your description captures devotee 's mind
Thank you🙏🙏❤️
നല്ല അവതരണം ഭഗവാനെ കുറിച്ച് പുതിയ പുതിയ അറിവ് എറണാകുളത്തുനിന്ന് ഇവിടെ പോകാൻ എങ്ങനെ കഴിയും
Very happy to hear the history of thiruchnthur kshethram
Thank you
നല്ല വിവരണം ഭഗവാന്റെ അനുഗ്രഹം നമ്മൾക്ക് ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ ഓം വചത്ഭുവേ നമ:
ഞങ്ങൾ അവിടെ ഉൽസവത്തിന് ശിങ്കാരിമേളം അവതരിപ്പിക്കാൻ പോയിട്ടുണ്ട് ❤❤❤ മുരുകാ കാത്തോളണേ❤❤❤❤ Super video ആണ് 🎉🎉🎉
Om Murukaya namaha.
ദർശന ഭാഗ്യം തരണേ തിരിച്ചെന്തൂരപ്പാ... ശ്രീ മുരുകാ.. 🙏🏻🙏🏻🙏🏻
Thank you for all the information.
Can you also please suggest a place for accommodation?
Also, what time should we reach to get a proper darshanam?
Accommodation facility is available in town. Late afternoon seems to be the less busy time for darshan👍👏
@@Dipuviswanathan Thank you. I am planning to go with Senior citizens. So, I wanted details to plan the trip.
Dear Dipu the efforts you took are awesome superb no words to say. In my opinion, the great lord himself, is behind your information and his blessings helped you describe the details of the temple and history behind it. Your explanation 🙏❤️😍👌👏. May the almighty bless us all. I have subscribed your channel and I hope to see more videos. God bless 🙌🙏
Thanks a lot shreeram🙏🙏🙏❤️❤️❤️
God bless you brother to discribe all devotional matters about the temple. Hara Haro Haro...
R KNair.
Thank you sir🙏❤️
I watched the video so many times from TV i like this OM Shiva Shakthi sharnam
സൂപ്പർ... നല്ല അവതരണം... ഭഗവാൻ അനുഗ്രഹിക്കട്ടെ... 🙏🙏
Thank you🙏
നിർഭാഗ്യവാനായവൻ. ഞാൻ.. ഭഗവാന്റെ.. തിരുമുൻപിൽ. എത്തിയട്ടും.. അകത്തു കയറി. ഒന്ന് കണ്ടു തൊഴാൻ.. തോന്നിയില്ല.. ഇനി.. ഈ ജന്മം അതു സാധിക്കുമോ... 😭😭😭
പിന്നെന്താ പോയി വരൂ
തീർച്ചയായും. സാധിക്കും.@@Dipuviswanathan
എനിക്കും ഇതേ അനുഭവം ഉണ്ടായിരുന്നു. മുരുഗൻ വിളിക്കാതെ കാണാൻ പറ്റില്ല. ഒരു സമയം വരും. തീർച്ചയായും കാണാൻ പറ്റും.
@@Dipuviswanathan77i>h jj
കറക്റ്റ്, ഞാനും
Well done deepu, God bless you👌👌👌
Thanks a lot
Atmosphere of Thiruchandur Temple is quite soothing and a boon to have a darsan of Sree Subrahmanya Swamy there .⚘🙏
Blessed to get darsan of Swamy three times in my life.
Still pray to get Thiruchandur Muruka darsan again .
🙏
Hara Hara Haro Hara Subramannya Swamiii Kakkaname🙏🏻🙏🏻💕💕✨✨🥰🥰🌸🌸🌺🌺🌸🌸🌺🌺💖💖💗🌺🌺💗💗🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
താങ്കളുടെ വിവരണം വളരെ ഹൃദ്യവും ഭക്തി നിർഭരവുമാണ്. ഓം ശരവണ ഭവായെ നമഃ 🙏🙏🙏തിരുവണ്ണാമല ക്ഷേത്രത്തെ പറ്റി ഒരു വിവരണം തരാമോ.
തീർച്ചയായും ഒന്നു പോണം എന്നുണ്ട്
ഓം ശരവണ ഭവ 🙏🙏🙏
Eeshwar ne aakar bataya Hindu mandirom ko remuneration karne se Eeshwar vahaam se chale jayega karke?
Puraana ko puraana banakar rakhega?
ഹരേകൃഷ്ണ 🙏നമസ്തേ sir 🙏
നമസ്തേ🙏❤️
പോകണമെന്ന്ു വളരെ നാളായിട്ടു ആഗ്രഹിക്കുന്നു, സഫലമാകുമൊ, സഫലമാകും എന്നു മനസ്സിൽ പറയുന്നതു പോലെ. 🙏🙏🙏
🙏🙏🙏
deepujiyude oru vida videokalum njan kettu. arupada veedinekurichu adyamayanu kettath. kettappol avide pokanamennu thonni. valare nannayittundeniyum kooduthal pratheeshikkunnu🙏🙏🙏
Thank you🙏🙏🙏
Fabulous Devine Narration of Thiruchendhur
🙏🙏🙏🙏🙏..
Vallarra Manoharam..
Nanee🙏💐💐💐💐💐
🙏🙏
Kollathu ninnum engane pokum...pls reply
ഗൂഗിൾ മാപ്പിൽ ഒന്നു നോക്കിയാൽ മതിയല്ലോ
Nalla Vivaranam. Vijayee Bhava... Om Muruga...
🙏🙏🙏
paneer ela maram eethanu?
Valare santhosham
Thank you
Super sir
Thank you midhun❤️🙏
നല്ല വിവരണം ❤️
മധുര, ചിദംബരം ക്ഷേത്രങ്ങളുടെ വീഡിയോസ് ഒക്കെ പ്രതീക്ഷിക്കുന്നു..
Sure🙏👍
Very informative video and feel like visiting the temple and having darsan. Thank you
Pathanamthittail ninnu engane anu pokandathu. Train soukarym engane anu Train Name and time ariyamo
Saranya അത് റയിൽവേയുടെ വെബ്സൈറ്റിൽ ഉണ്ടാവും.കൊല്ലത്തു നിന്നും ആവും
നല്ല വിവരണം ...... അഭിനന്ദനങ്ങൾ
🙏🙏🙏
Shashty noyambu eduthu kondu ethu kelkan sadhichathu mahabhagyam athupole akandha shashty enthannu manassilaky thannathinum thanks
ഭാഗവാനെ മനസ്സിലുണ്ടായ അഹങ്കാരത്തിനു മാപ്പ് തരണമേ 🙏🏼🙏🏼🙏🏼🙏🏼അവിടെ എത്താൻ സഹായിക്കണമേ 🙏🏼🙏🏼🙏🏼🙏🏼
Deepu chetta super
Thank you dileep🙏
Skhantha shashti kavacham was originated from here
❤❤❤
🙏🙏❤️
നന്നായി പുതിയ അറിവുകൾ പകർന്നു തന്നു ❤
Keralathil ninnu engane pokum. Vazhi paranjutharamo. Avide thamaskkan idamundo?
തിരുനെൽവേലി വഴി പോവാം
എനിക്കും പോകണം ഭഗവാൻ വിളിക്കും 🙏🏻പോകാൻ പറ്റും 🙏🏻
ഈ ക്ഷേത്രത്തിൽ എത്താൻ ഭഗവാൻ എന്നെ അനുഗ്രഹിക്കണെമുരുക🙏🙏🙏🙏
Beautiful narration with a lot of information ❤❤❤❤
Thanks a lot 😊
വളരെ നല്ല വീഡിയോ അവതരണം സുബ്രഹ്മണ്യസ്വാമി യുടെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടാകട്ടെ എല്ലാവർക്കും !! ഞങ്ങൾ ആറു മാസത്തിലൊരിക്കൽ, ദർശനം നടത്തുന്നു❤❤❤❤
Thank you gopika🙏❤️
Nice പ്രസന്റേഷൻ
Thank you
@@Dipuviswanathan സൊ fast, chennaiyil ninu enganeya pokka.. Arriyoo
@tinasunish3527 chennai trivandrum Tirunelveli vazhiyilla trainil poram.thirunelveli irangiyal thiruchendur povan👍🙏
നല്ല വിവരണം ഖമ്മുരുക
🙏🙏
Evide bajanam ഇരിക്കാൻ pattumo..?
Enikkum poyi ഭജനം erikkanam ennundu onnu പറഞ്ഞു tharumo🙏
പറ്റും അവിടെ ചെന്ന് അതിന്റെ രീതികൾ ഒന്നു മനസ്സിലാക്കുക
@@Dipuviswanathan Athinu enthelum prethykam cheyyan undo.?
അത് അവിടെ അന്വേഷിക്കണം
@@Dipuviswanathan ok
എന്റെ മുരുകാ ഭഗവാനെ ഈ ജന്മം അവിടെ വരാൻ കഴിയുമോ
❤️
ഭഗവാന്റെ അനുഗ്രഹം കൊണ്ട് അവിടുത്തെ രാജഗോപുരബാലാലയപ്രതിഷ്ഠയിൽ പങ്കെടുക്കുവാനും ഇടനാഴിയിൽ പ്രവേശിച്ചു തൊഴാനും സാധിച്ചു.അവിടുത്തെ തന്ത്രി തിരുവനന്തപുരം മുട്ടവിള മഠം കാരണവരുടെ മേൽനോട്ടത്തിൽ എന്റെ അമ്മാവൻ , കൊല്ലൂർ അത്തിയറ മഠം കൃഷ്ണപ്രശാന്താണ് പ്രധാന പൂജകൾ നിർവഹിച്ചത്.പൂജകൾക്ക് പരികർമ്മം ചെയ്യാനും ഭാഗ്യം ലഭിച്ചു.
🙏🙏🙏
Very good presentation,
Good luck❤
Thank you dear brother🙏🙏❤️
Great documentation
Thank you
#6PadaiVeedu 1)#Palzhani (#Palani)= #CheraKings, Cheramandalam 2,3)#Thiruparankundram, #Palzhamudhirsolai= #PandiyaKings, PandyaMandalam 4)#SwamiMalai= #Cholzhaking, #Cholamandalam 5)#ThiruThanni (ThanigaiMalai)= #PallavaKings #Thondaimandalam, 6)#ThiruChendur= #CheraKings+PandyaKings.
നല്ല വിവരണത്തിന്🙏
Thank you🙏
Good information
Thank u so much🙏
🙏🙏
ஓம் முருகா என் மனைவிக்கு இப்போது நான்கு மாதம் கர்ப்பமாக உள்ளார் முருகா உண் அருளால் தாயும் சேயும் நலமாக ஆரோக்கியமாக இருக்க அருள் கொடு முருகா முருகா சரணம் ஓம் சரவண பவ 🙏🙏🙏🙏🙏
very good
Thank you
നല്ല വിവരണം സഹോദരാ🙏❤❤❤🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ🙌🙌🙌
നമസ്തേ🙏