തികച്ചും യഥാർത്ഥമായ അഭിപ്രായമാണ് താങ്കൾ പറഞ്ഞത്.കേരളത്തിൽ പലസ്ഥലങ്ങളിലും ആനശല്യം ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് അവതരിപ്പിക്കുന്ന ഒരു ചാനലുകളും എന്ത് കൊണ്ട് അത്, മൃഗങ്ങൾക്ക് അവകാശപ്പെട്ട കാട് മനുഷ്യൻ കയ്യേറി. താമസമാക്കിയതുകൊണ്ടാണ് ഇങ്ങിനെ മൃഗശല്യം ഉണ്ടാകുന്നത് എന്ന് പറയാൻ ധൈര്യം കാണിക്കാണിക്കാത്തത് എന്ന് ഞാൻ അതിശയത്തോടെ ചിന്തിക്കാറുണ്ട്. പക്ഷെ താങ്കൾ ഇതിന്റെ അവസാനങ്ങളിൽ സധൈര്യം പറഞ്ഞ വാക്കുകൾ എന്നെ ശരിക്കും സന്തോഷിപ്പിച്ചു. ഇനിയെങ്കിലും പാട്ടക്കരാർ അവസാനിപ്പിച്ച് ആ കാടുകൾ മൃഗങ്ങൾക്ക് തന്നെ വിട്ടുകൊടുക്കണമെന്ന അഭിപ്രായം . യഥാർത്ഥ പ്രകൃതി സ്നേഹി താങ്കളാണ്.
ഇതൊക്കെ കാണുമ്പോഴാണ് പത്തിരുപത് വർഷം മുമ്പ് ചെക്കനയിൽ നിന്നും മുക്കിളിയിൽ നിന്നും മുക്കിളി അല്ലാത്ത ഞങ്ങൾ കുറെ കുട്ടികൾ നടന്ന് കന്നാറ്റുപ്പാടം ഗവൺമെന്റ് സ്കൂളിലേക്ക് നടന്ന് വന്നിരുന്ന ഒരു കാലം ഓർമ്മ വരുന്നു അതൊക്കെ സുന്ദരമായ ഒരു കാലമായിരുന്നു 🥰 എന്നെ കെട്ടിച്ചു വെട്ടുന്ന നാട്ടിലിരുന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് നമ്മുടെ നാട് എന്തു സുന്ദരമായ നാടാണല്ലേ😍
Oru prethibhaasam aayirunnu kalaabhavan mani(manichettan)adhehathinte maranam ennum angeekarikkan vayya.aa auto samrakshikkapedan kaaranam bro aanenkil,hats off you man...🙏... Kanda aanakkazhcha athi bhayaanakam+sundharam...🦋🌹🦋🌹
എന്റെ വീട് കാരികുളം എന്റെ കുട്ടികാലം കാട്ടിലും പുഴയിൽ ലും കളിച്ചു നടന്ന കാലം ഓർക്കുമ്പോൾ മനസ്സ് നിറയും ❤❤❤❤ഇപ്പോൾ പുറത്ത് ഇറങ്ങി നടക്കാൻ പേടി യാണ് ഇപ്പോൾ ഞാൻ മലപ്പുറം ആണ് ഉമ്മയും സഹോദരങ്ങളും നാട്ടിൽ ഉണ്ട്eallvrayum അള്ളാഹു കാക്കട്ടെ 😥😥😥👍
Njan oru vellikulangarakkaran. Ivide ullavaraya njangalkk ana oru kauthukame alla😃.25 olam anakale onnich kanditund. Pathara kund Enna sthalath. Oru 9 Kollam Munbu.
Mr. Jithin, you should have known the historical importance of Chokkana. Did you notice the road you traveled from Chalakkudy, via Vellikulangara ? The road is straight as if constructed by tying a rope straight, why so ?. That is the history, I must say. Chokkana was the entry point to the Mupply forest, of good old Chalakkudy - Parambikulam forest railway, constructed by Maharaja Ramavarma XV, ruled Cochin, between 1895 to 1914. The bottom part of the bridge, you have shown was a railway bridge, constructed between 1901 and 1907. Vellikulangara railway station was the last station in the country side, and thereafter 4 stations are there, which are inside the deep forest. The first station after Chalakudy was Chowka, if I remember correctly. That Anapandham, you referred was the first railway station inside the forest. In 1961, this writer had a rare opportunity to see the Cochin State Forest train starting from the Chalakkudy station, heading to Parambikkulam early at 6'o clock in the morning, from a distant point, near the station.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയുന്ന ചിമ്മിനി വന്യമൃഗ സംരക്ഷണ മേഖലയിലെ കാട്ടാനകൾ വിഹരിക്കുന്ന എച്ചിപാറ, വലിയ കുളം, കാരികുളം, പാലപ്പിള്ളി, എലിക്കോട് തുടങ്ങി സഥലങ്ങളിൽ ഒന്ന് ആണ് ചൊക്കന... ചിമ്മിനി തന്നെ താരം 🥰
മണിച്ചേട്ടൻ ഒരിക്കലും നമ്മൾ മലയാളികളുടെ മനസ്സിൽ നിന്നും മായില്ല എന്നും എപ്പോഴും നമ്മുടെ തലമുറ കഴിഞ്ഞാലും ഇനി വരാൻ പോകുന്ന തലമുറ മണിച്ചേട്ടനെ ഓർക്കും അത് 100%ഉറപ്പാണ്
Water falls ഉണ്ടെന്നൊക്കെ എന്റെ ഫ്രണ്ടിന്റെ തട്ടിവിടൽ കേട്ട് ഈ സ്ഥലം കാണാൻ പോയിട്ട് ഞാൻ ഒരു ആനയെയും കണ്ടില്ല water fallum കണ്ടില്ല ... നൂൽപാലത്തിലൂടെ ഒരു 5,6 തവണ അങ്ങോട്ടും ഇങ്ങോട്ടും കയറി ഇറങ്ങി എന്നല്ലാതെ വേറെ ഒരു പ്രതേകതയും ഞാൻ അവിടെ കണ്ടില്ല ... കുറെ മരങ്ങളുടെ ഇടയിലൂടെ നടക്കാൻ പറ്റി ....അന്ന് ആണേൽ ഒരു പട്ടികുഞ്ഞ് പോലും ഈ വഴിക്ക് വന്നിട്ടുണ്ടായിരുന്നില്ല ....പക്ഷെ ഇപ്പോ കാണുമ്പോൾ ഈ video കാണുമ്പോൾ കിടു ആണ്....
Good Evening All കണ്ടു കൊള്ളാം ആ തൂക്കുപാലം കണ്ടപ്പോൾ ഈ അടുത്ത കാലത്ത് 130 ഓളം പേർ മരണപ്പെട്ട ഗുജറാത്തിലെ മോർബി തൂക്കുപാലം പാലം ഓർമ്മ വന്നു 🌹.. 14 : 12 : 2022
Le ente naad. Aanene kanaan varunavar onu manasilaakanam aanaye kond poruthimutti jeevikuna ente naatile natukarde avastha. Video lu kaanaan oke nalla rasama anubavikunavane ariyoo athinte kashtapaad
അപകടം പറ്റി കിടപ്പായിരുന്നു അതാണ് ഇടക്ക് എന്റെ കമന്റ് നമ്മുടെ കാഴ്ചകളിൽ കാണാഞ്ഞത്. കാഴ്ചകൾ പൊളിയായിട്ടുണ്ട് അടിപൊളി. ഇനി എന്റെ ശല്യം സഹിച്ചേ പറ്റു വിടില്ല ഞാൻ. ❤❤❤❤❤കമന്റ് ചെയ്യാൻ എപ്പോളാണ് സാധിച്ചത് പക്ഷെ നമ്മുടെ ചാനലിലെ കാഴ്ചകൾ ഞാൻ പരമാവധി കാണാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്തായാലും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ചേട്ടന്റെ ഒരു കൂട്ടുകാരൻ
2020 ഇൽ ബൈക്കിൽ പോയി...ചൊക്കന to പാലപ്പിള്ളി റൂട്ട്...കുറെ ദൂരം പോയപ്പോ നല്ല fresh ആനപ്പിണ്ടം റോഡിൽ കണ്ടു...കുറച്ചൂടെ മുന്നോട്ടുപോയി...വഴി നല്ല മോശം ആയതുകൊണ്ട് ഉള്ളിൽ പേടിവന്നു...so risk എടുക്കാൻ നിന്നില്ല...തിരിച്ചുപോന്നു...😛😛😛
തികച്ചും യഥാർത്ഥമായ അഭിപ്രായമാണ് താങ്കൾ പറഞ്ഞത്.കേരളത്തിൽ പലസ്ഥലങ്ങളിലും ആനശല്യം ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് അവതരിപ്പിക്കുന്ന ഒരു ചാനലുകളും എന്ത് കൊണ്ട് അത്, മൃഗങ്ങൾക്ക് അവകാശപ്പെട്ട കാട് മനുഷ്യൻ കയ്യേറി. താമസമാക്കിയതുകൊണ്ടാണ് ഇങ്ങിനെ മൃഗശല്യം ഉണ്ടാകുന്നത് എന്ന് പറയാൻ ധൈര്യം കാണിക്കാണിക്കാത്തത് എന്ന് ഞാൻ അതിശയത്തോടെ ചിന്തിക്കാറുണ്ട്.
പക്ഷെ താങ്കൾ ഇതിന്റെ അവസാനങ്ങളിൽ സധൈര്യം പറഞ്ഞ വാക്കുകൾ എന്നെ ശരിക്കും സന്തോഷിപ്പിച്ചു.
ഇനിയെങ്കിലും പാട്ടക്കരാർ അവസാനിപ്പിച്ച് ആ കാടുകൾ മൃഗങ്ങൾക്ക് തന്നെ വിട്ടുകൊടുക്കണമെന്ന അഭിപ്രായം . യഥാർത്ഥ പ്രകൃതി സ്നേഹി താങ്കളാണ്.
Njanum athu chinthichu ur right
😊ppop😊
ഇന്നും മനസ്സിൽ നീറുന്ന ഒരു കനലാണ് മണിച്ചേട്ടൻ 😔😔... വീഡിയോ 👍👍👍🥰🥰🥰
🙏🙏
🥰🥰🥰🥰
ഞങ്ങളുടെ നാട്ടിൽ വന്നു ചെയ്ത ഈ വീഡിയോ വളരെ വളരെ നന്നായിട്ടുണ്ട്.... ഈ നാടും നാട്ടുകാഴ്ചയും വളരെ മനോഹരമായി തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.....👍👍
Avide evideya veedu🥰
@Shaanu-p6r അവിടെ തന്നെ
ഇതൊക്കെ കാണുമ്പോഴാണ് പത്തിരുപത് വർഷം മുമ്പ് ചെക്കനയിൽ നിന്നും മുക്കിളിയിൽ നിന്നും മുക്കിളി അല്ലാത്ത ഞങ്ങൾ കുറെ കുട്ടികൾ നടന്ന് കന്നാറ്റുപ്പാടം ഗവൺമെന്റ് സ്കൂളിലേക്ക് നടന്ന് വന്നിരുന്ന ഒരു കാലം ഓർമ്മ വരുന്നു അതൊക്കെ സുന്ദരമായ ഒരു കാലമായിരുന്നു 🥰 എന്നെ കെട്ടിച്ചു വെട്ടുന്ന നാട്ടിലിരുന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് നമ്മുടെ നാട് എന്തു സുന്ദരമായ നാടാണല്ലേ😍
ആശംസകൾ 🌷
അന്ന് മൃഗങ്ങൾ ഉണ്ടായിരുന്നോ
നിങ്ങൾ നല്ലൊരു വ്ലോഗർ ആണ് ബായി
Oru prethibhaasam aayirunnu kalaabhavan mani(manichettan)adhehathinte maranam ennum angeekarikkan vayya.aa auto samrakshikkapedan kaaranam bro aanenkil,hats off you man...🙏... Kanda aanakkazhcha athi bhayaanakam+sundharam...🦋🌹🦋🌹
🥰🥰🥰🙏🙏🙏
എന്റെ വീട് കാരികുളം എന്റെ കുട്ടികാലം കാട്ടിലും പുഴയിൽ ലും കളിച്ചു നടന്ന കാലം ഓർക്കുമ്പോൾ മനസ്സ് നിറയും ❤❤❤❤ഇപ്പോൾ പുറത്ത് ഇറങ്ങി നടക്കാൻ പേടി യാണ് ഇപ്പോൾ ഞാൻ മലപ്പുറം ആണ് ഉമ്മയും സഹോദരങ്ങളും നാട്ടിൽ ഉണ്ട്eallvrayum അള്ളാഹു കാക്കട്ടെ 😥😥😥👍
God Bless You ❤
ME too karikulam
ഏതാ ഈ റൂട്ട്
ഞാൻ വരന്തരപ്പിള്ളി
th-cam.com/video/Gnchht2Xcng/w-d-xo.html
ഭാഗ്യവാൻ ഞാൻ ബന്ധിപൂർ പോയിട്ട് ആകെ മൂന്നു ആനയെ കണ്ടുള്ളു...... വീഡിയോ സൂപ്പർ......
🥰🥰🥰🥰
Njan oru vellikulangarakkaran. Ivide ullavaraya njangalkk ana oru kauthukame alla😃.25 olam anakale onnich kanditund. Pathara kund Enna sthalath. Oru 9 Kollam Munbu.
ചൊക്കനയിലും അതിരപ്പിള്ളിക്ക് അടുത്തുള്ള ഏഴാറ്റുമുഖം പ്ലന്റേഷൻ ഭാഗത്തും വളരെ അടുത്ത് ആനകളെ സ്ഥിരമായിട്ട് കാണാൻ സാധിക്കും 😍😍
hii നീർമാതളം 🥰
@@jithinhridayaragam Hellooo 😍 നീലക്കുറിഞ്ഞി കാണാൻ വന്നപ്പോൾ കണ്ടായിരുന്നു ഓർമ്മയുണ്ടോ 😀😀
മണിമുത്ത് 😓❤️. മറക്കില്ല മരണം വരെ 🌹🌹
❣️❣️❣️❣️
Mr. Jithin, you should have known the historical importance of Chokkana. Did you notice the road you traveled from Chalakkudy, via Vellikulangara ? The road is straight as if constructed by tying a rope straight, why so ?. That is the history, I must say. Chokkana was the entry point to the Mupply forest, of good old Chalakkudy - Parambikulam forest railway, constructed by Maharaja Ramavarma XV, ruled Cochin, between 1895 to 1914. The bottom part of the bridge, you have shown was a railway bridge, constructed between 1901 and 1907. Vellikulangara railway station was the last station in the country side, and thereafter 4 stations are there, which are inside the deep forest. The first station after Chalakudy was Chowka, if I remember correctly. That Anapandham, you referred was the first railway station inside the forest. In 1961, this writer had a rare opportunity to see the Cochin State Forest train starting from the Chalakkudy station, heading to Parambikkulam early at 6'o clock in the morning, from a distant point, near the station.
Super ജിതിൻ ബ്രോ
നന്നായിട്ടുണ്ട് bro❤️ഇവിടെയാണ് ഒരു ദിവസം പോകാമെന്നു ഞാൻ എപ്പോളും പറഞ്ഞോണ്ടിരുന്ന സ്ഥലം 😍😍👍
🥰🥰🥰
വനാന്തരങ്ങളിലൂടെ ഒരുപാട് യാത്ര ചെയ്തിട്ട് ആനയെ കാണാതെ വിഷമിച്ചിട്ടുള്ള ജിതിന് ഇന്ന് ഒരു സുലഭ നിമിഷം തന്നെയാണ് കിട്ടിയത്.കൂടെ ഞങ്ങൾക്കും. Goodluck 👍🏻
Sa£££££€¡€£
🥰🥰🥰🌷🌷🌷🌷
Hai
Hai
Hi
You are lucky in this trip.
Fantastic views of wild elephants🤩
🥰❣️❣️❣️
ശരിക്കും ആനകൃഷി..... അവിടെയും..പിന്നെ . പാലത്തിന്റെ അടിഭാഗം കാണിച്ചത് 👍👍👍👍👍.....
❣️❣️❣️
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയുന്ന ചിമ്മിനി വന്യമൃഗ സംരക്ഷണ മേഖലയിലെ കാട്ടാനകൾ വിഹരിക്കുന്ന എച്ചിപാറ, വലിയ കുളം, കാരികുളം, പാലപ്പിള്ളി, എലിക്കോട് തുടങ്ങി സഥലങ്ങളിൽ ഒന്ന് ആണ് ചൊക്കന... ചിമ്മിനി തന്നെ താരം 🥰
Ente village 🥰😍😍🥺. Orupad santhosham bro. Love from uae🇦🇪
👍👏👏 super jithin bro manicheettane orikkal koodi oorkkunnu
🥰🥰🥰🥰
Good..!
Thanks
മണിച്ചേട്ടൻ ഒരിക്കലും നമ്മൾ മലയാളികളുടെ മനസ്സിൽ നിന്നും മായില്ല
എന്നും എപ്പോഴും നമ്മുടെ തലമുറ കഴിഞ്ഞാലും ഇനി വരാൻ പോകുന്ന തലമുറ മണിച്ചേട്ടനെ ഓർക്കും അത് 100%ഉറപ്പാണ്
0ò
Thank you come back again to my village.. Sweet cchokana
❣️❣️❣️❣️
Njangalude nattil vannu vedio cheydhallo.super ayind.
Chetta വീഡിയോ അടിപൊളി... നമ്മുടെ ചുറ്റുപാടും ഉള്ള സ്ഥലത്ത് വെച്ച് ആനയെ കണ്ടപോലെ. 🥰🥰.. റബർ തോട്ടത്തിലൊക്കെ ആദ്യമായിട്ടാ കാണുന്നെ...
Super ayittund waiting for next
🥰🥰🥰
Water falls ഉണ്ടെന്നൊക്കെ എന്റെ ഫ്രണ്ടിന്റെ തട്ടിവിടൽ കേട്ട് ഈ സ്ഥലം കാണാൻ പോയിട്ട് ഞാൻ ഒരു ആനയെയും കണ്ടില്ല water fallum കണ്ടില്ല ... നൂൽപാലത്തിലൂടെ ഒരു 5,6 തവണ അങ്ങോട്ടും ഇങ്ങോട്ടും കയറി ഇറങ്ങി എന്നല്ലാതെ വേറെ ഒരു പ്രതേകതയും ഞാൻ അവിടെ കണ്ടില്ല ... കുറെ മരങ്ങളുടെ ഇടയിലൂടെ നടക്കാൻ പറ്റി ....അന്ന് ആണേൽ ഒരു പട്ടികുഞ്ഞ് പോലും ഈ വഴിക്ക് വന്നിട്ടുണ്ടായിരുന്നില്ല ....പക്ഷെ ഇപ്പോ കാണുമ്പോൾ ഈ video കാണുമ്പോൾ കിടു ആണ്....
😄😄
🥰🥰🥰♥️♥️♥️
അങ്കമാലി ഏഴാറ്റുമുഖം റൂട്ടിൽ എണ്ണപ്പനത്തോട്ടത്തിലൂടെ പോയാൽ കാണാം 👍 കാലടി പ്ലാന്റെഷൻ ബ്ലോക്ക് 10 ൽ ഉച്ച സമയം പോയാൽ കാണാം..
Thanks for this fantastic nature filled video....will try to go to chokkana
on my next visit to kerala.. thanks again and take care.
Good Evening All കണ്ടു കൊള്ളാം ആ തൂക്കുപാലം കണ്ടപ്പോൾ ഈ അടുത്ത കാലത്ത് 130 ഓളം പേർ മരണപ്പെട്ട ഗുജറാത്തിലെ മോർബി തൂക്കുപാലം പാലം ഓർമ്മ വന്നു 🌹.. 14 : 12 : 2022
thank you bro 🥰
@@jithinhridayaragam your welcome Bro
@@jithinhridayaragam enr
Valare nalloru video tto...
🥰🥰🥰
അതിമനോഹരമായിട്ടുണ്ട്.
go 1 million view
ഇത്രേം ആനയെ റബ്ബർ തൊട്ടത്തിൽ ആദ്യം കാണുവാ 😯🥰
Superb.adipoli video 👌👌😍
Really fantastic scenery. You are lucky to see elephants in short dance.
❣️❣️❣️
❣️❣️❣️❣️
സൂപ്പർ വീഡിയോ.
🥰🥰🥰
നിങ്ങളെ ആദ്യ വീഡിയോ ആണ് ഞാൻ കാണുന്നത് . ഇഷ്ട്ടായി
ഒരുപാട് നന്ദി 🥰
കോടാലി, വെള്ളികുളങ്ങര,,നായാട്ടുകുണ്ട്,ചൊക്കന, പാലപ്പിള്ളി,വരാന്തരപ്പിള്ളി.... കെജിഫ് ബസ്
നന്ദി 🥰🥰🥰Prenesh
പാലപ്പിള്ളി മൈസൂര്
Le ente naad. Aanene kanaan varunavar onu manasilaakanam aanaye kond poruthimutti jeevikuna ente naatile natukarde avastha. Video lu kaanaan oke nalla rasama anubavikunavane ariyoo athinte kashtapaad
❣️❣️❣️
cahhatta i phone lascape shokamanu color caraction videokku atra nalaa kazhakku mizivakunnilaa pazaya videoya apashihu
😪😪😃
That's awesome natures
Take care our animals
♥️ Thank You ♥️
@@jithinhridayaragam Most Welcome po
അഭിനന്ദനങ്ങൾ 1million view.. ❤️❤️🙏
എന്റെ നാട് 💫
❣️❣️❣️❣️
ആനക്കാഴ്ച ഗംഭീരം 👍
♥️♥️
കഴിഞ്ഞാഴ്ച ഞങ്ങളും ആ പുഴയിൽ ഇറങ്ങിയതാ - ഓർക്കാൻ
ചിമ്മിനിയിൽ നിന്ന് അതിരപള്ളിയിലേക്ക് ഇറൂട്ടിൽ ട്രാവലർ പോകുമോ
Bus root aanu
അപകടം പറ്റി കിടപ്പായിരുന്നു അതാണ് ഇടക്ക് എന്റെ കമന്റ് നമ്മുടെ കാഴ്ചകളിൽ കാണാഞ്ഞത്. കാഴ്ചകൾ പൊളിയായിട്ടുണ്ട് അടിപൊളി. ഇനി എന്റെ ശല്യം സഹിച്ചേ പറ്റു വിടില്ല ഞാൻ. ❤❤❤❤❤കമന്റ് ചെയ്യാൻ എപ്പോളാണ് സാധിച്ചത് പക്ഷെ നമ്മുടെ ചാനലിലെ കാഴ്ചകൾ ഞാൻ പരമാവധി കാണാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്തായാലും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ചേട്ടന്റെ ഒരു കൂട്ടുകാരൻ
എന്തുപറ്റി കൂട്ടുകാരാ???
Bike accident ആയി. ഹോസ്പിറ്റലിൽ ആയിരുന്നു
Chokkanayilu tribal colonyil njangal poyitundu
Poli jithin chetta
സൂപ്പർ
♥️🥰♥️
Njan piranna naad. Chokkana Kundai Estate ❤
1M.Views ഈ വീഡിയോ യ്ക്ക് കിട്ടിയതിൽ അഭിനന്ദനങ്ങൾ 🌹🌹👌🏾👌🏾
ആട്ടുപാലം ചോക്കാന അല്ല ബ്രോ എലിക്കോട് ആണ് സ്ഥലം ❤️❤️എന്റെ നാട് ആണ് ❤️❤️
Adipoli
🥰🥰🥰
നല്ല വീഡിയോ 👍👍👍🥰
🥰🥰🥰
Epoo thrissur evide nokkiyalum aana 😌
😪😪😪
വരന്തരപ്പിള്ളി ❤️
Really variety Man 💐💐
1 million adichathil congrass bro
🥰🥰🥰
സ്‌ഫടികം സിനിമയുടെ പല ഭാഗ്ങ്ങളും ഇവിടെയാണ് ഷൂട്ട് ചെയ്തിട്ടുള്ളത്
ഞാൻ വെള്ളിക്കുളങ്ങര പല തവണ പോയിട്ടുണ്ട്.
Super photographic brother.
1 M view congratulations 👏🎉🎉🎉🎉
Dingante nattileku swagatham.
🥰🥰🥰
കാട് കയറിയ നാട് അല്ല, "നാട് കയ്യെറിയ കാട്" എന്നതാണ് സത്യം.
🌷thank you
Muthumalai forest poyittu koodi oru aanaye polum kaanan pattiyilla bro
ആന എല്ലാം നാട്ടിലാണ് 😂
Nice👍🏻🥰
Njanum oru Chokkanakarry Aanu
Adipoliii
🥰🥰
Avide vellikulanagara annnn njn padikune..vimala H.s.s
🥰🥰🥰👍👍👍
1 million congratulations
Nice visuals👀💥
❣️❣️❣️❣️
ഞാൻ ഇവിടെ അടുത്താണ്
അനകളെ കണ്ടു സയൂജ്യമടഞ്ഞു.... ❤
❣️❣️❣️❣️🥰
ആ വിവാദ വിഡിയോയുടെ ലിങ്ക് ഒന്ന് പിൻ ചെയ്‌തു ഇടാമോ.... 😍💞
th-cam.com/video/p6T_aW88SzQ/w-d-xo.html
@@jithinhridayaragam Thank you.. 💞😍
എന്റെ നാട് ചിമ്മിനി ഡാം 💪💪💪💪💪✌️✌️✌️😍😍😍😍
👍👍👍
Njan oru vellikulangarakariyanu .kochin malabar ചിമ്മിനി എസ്റ്റേറ്റ് മാനേജർ ente uncle aanu.
♥️♥️♥️
ആനയെ കണ്ടല്ലെ. വൈദ്യുതവലി തകർത്ത ആ മണ് വഴി പറമ്പിക്കുളതേക്കുള്ള കൊച്ചിൻ സ്റ്റേറ്റ് ഫോറസ്റ്റ് ട്രാം വേ ആണ്
🥰🥰🥰❣️❣️❣️❣️
Nice video bro👌🏻❤️
നാട് 🥰🥰🥰
👍👍👍
Hi bro👍
2020 ഇൽ ബൈക്കിൽ പോയി...ചൊക്കന to പാലപ്പിള്ളി റൂട്ട്...കുറെ ദൂരം പോയപ്പോ നല്ല fresh ആനപ്പിണ്ടം റോഡിൽ കണ്ടു...കുറച്ചൂടെ മുന്നോട്ടുപോയി...വഴി നല്ല മോശം ആയതുകൊണ്ട് ഉള്ളിൽ പേടിവന്നു...so risk എടുക്കാൻ നിന്നില്ല...തിരിച്ചുപോന്നു...😛😛😛
ഞങ്ങളുടെ നാട് ആണ്. ഞാൻ കൊറേ തവണ കണ്ടത് ആണ് എപ്പോഴും കാണാറ് ഉണ്ട്
🥰🥰🥰❣️❣️❣️❣️
Ithaanu.thrissur.gadi.supparveediyo
thank you 🌹
ചോക്കാനാ പേടിക്കണ്ട 🥰
Good
🥰🥰🥰
Nice video.. 👌
Thanks 😊
❤️👏🏻👏🏻👏🏻
ബ്രോ അവസാനം പറഞ്ഞ ആ പൊയറ്റിനോട് പൂർണ്ണമായും യോജിക്കുന്നു..
thank you 🌹
❤️🙏😍🙏🙏🙏👍👍👍
🥰🥰🥰🙏🙏🙏🙏
സൂപ്പർ 🥰🥰🥰🥰
🥰🥰🥰
ജിതിനെ വീഡിയോ അതിഗംഭീരം 👍👌
നന്ദി വിനോ ചേട്ടാ 🥰
മണി ചേട്ടാ 🙏🙏😭
🥰🥰🥰
Poli
മനോഹരം ❤️👌👌
❣️❣️❣️❣️
Naadum naattukkaarum ❤
Nammude naadu❤️
😍😍
🥰🥰🥰🌷
ചെറുക്കനാ എന്ന് ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു
Super ❤️❤️❤️
🌷🌷🌷
😍😍🎉🎉🎉🎉🎉🤝🤝
Goood videos
Adipoli 👍
🥰🥰🥰