Star Magic | Shajon | EP# 521

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #StarMagic #shajon
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

ความคิดเห็น • 1.3K

  • @ajmalnavas.k
    @ajmalnavas.k ปีที่แล้ว +1703

    ഈ ഐസ് ബക്കറ്റ് gameil ലക്ഷ്മി നക്ഷത്രയെ ഒരു വട്ടം എങ്കിലും മുക്കണം എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ ഉണ്ടോ😂😂😂😂

  • @oneanonly9775
    @oneanonly9775 ปีที่แล้ว +546

    തങ്കച്ചൻ്റെ costume കണ്ടാൽ തന്നെ ചിരി വരും , ജോസ്പ്രകാശ് 👌❤️

    • @rishalck-xw7fn
      @rishalck-xw7fn ปีที่แล้ว +3

      ഞാൻ und

    • @aneeshnair9394
      @aneeshnair9394 ปีที่แล้ว

      th-cam.com/video/yzhE7EiZIUk/w-d-xo.html

    • @apztalks9041
      @apztalks9041 ปีที่แล้ว +1

      Athe

    • @mariyammakkool3
      @mariyammakkool3 ปีที่แล้ว

      🎉gdbjnffbfnfnbbfn😂hfhgfhfhhfbhhfhfjhjfjjfhjfnfjfjnfnnfnfnnhfnfhnfbfhnfbfbbfbhdbfñfnfv

    • @mariyammakkool3
      @mariyammakkool3 ปีที่แล้ว

      S

  • @vmc1902
    @vmc1902 ปีที่แล้ว +259

    കലാഭവൻ ഷാജോൺ വരുന്ന എപ്പിസോഡിൽ തങ്കുവും അഖിലും കൂടി ഉള്ള സ്കിറ്റ് കൂടി ഉണ്ടെങ്കിൽ പൊളിയാണ് 👌👌👌👍👍👍❤❤❤

    • @hareeshsajeevakumar6328
      @hareeshsajeevakumar6328 ปีที่แล้ว +6

      Azeez ikka koode undenkil double ok

    • @vmc1902
      @vmc1902 ปีที่แล้ว +1

      @@hareeshsajeevakumar6328 👍

    • @jessisainu7737
      @jessisainu7737 ปีที่แล้ว

      Athe..skit poliyaa..😂

    • @krishnakrishna848
      @krishnakrishna848 ปีที่แล้ว

      ആരതിയുടെ പേയ്‌മെന്റ് ക്ലിയർ ചെയ്യൂ.... ആരതിക്ക് നിങ്ങടെ സ്റ്റേജ് വേണ്ട അവരെ പ്രൊമോട്ട് ചെയ്യാൻ... നാണക്കേട് കാണിക്കല്ലേ

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +34

    ഏതു വേഷവും ശബ്ദവും ഫിഗറും കറക്റ്റ് ആയില്ലെങ്കിലും എല്ലാവരും അംഗീകരിച്ച ഒരു വ്യക്തിയാണ് തങ്കു.. കേരളത്തിൽ ആ ഒരു ലൈസൻസുള്ള ഏകവ്യക്തി തങ്കു....

  • @ansilathasni1885
    @ansilathasni1885 ปีที่แล้ว +286

    തങ്കുവിനെ മറികടക്കാൻ ആരുണ്ട് മക്കളെ??? സൂപ്പർ ഇന്നത്തെ എപ്പിസോഡ്. ഐസ് ബക്കറ്റ് ചാലഞ്ചും കൂടി വന്നപ്പോൾ അടിപൊളിയായി👌👌👌👌👌

    • @royvarghese2716
      @royvarghese2716 ปีที่แล้ว +7

      സത്യം

    • @mukeshmathew5564
      @mukeshmathew5564 ปีที่แล้ว +8

      Oolla comedy thankan

    • @adel6400
      @adel6400 ปีที่แล้ว +1

      Kumbi ahhn , comedy onnum work avunilla

    • @sunilpabraham66
      @sunilpabraham66 ปีที่แล้ว +1

      നിനക്ക് എങ്ങിനെ ശമ്പളം മാസമാണോ ദിവസമാണോ

    • @shamsudeenfaheem533
      @shamsudeenfaheem533 ปีที่แล้ว

      Makeup പോകില്ലേ

  • @saidalishajahan6684
    @saidalishajahan6684 ปีที่แล้ว +252

    Gust ആയി ഷാജൺ ചേട്ടൻ 👌.. തങ്കു & അഖിൽ ഏട്ടൻ കമ്പോ ❤👌.. എല്ലാം പൊളിയാ ❤

  • @TwinsYummyHut1
    @TwinsYummyHut1 ปีที่แล้ว +1583

    Star Magic സ്ഥിരമായി TH-cam ൽ കാണുന്നവർ ആരൊക്കെ....എന്നെപ്പോലെ😁

    • @mkvlognemmara
      @mkvlognemmara ปีที่แล้ว +8

      Yes

    • @diljithk6349
      @diljithk6349 ปีที่แล้ว +143

      സ്ഥിരമായി ഇതേ ചോദ്യം കണ്ടു മടുത്തവർ ആരൊക്കെ.. . എന്നെപ്പോലെ.. .

    • @trappergaming3151
      @trappergaming3151 ปีที่แล้ว +2

      ഞാനുണ്ട് 🤣🤣

    • @randommedia9243
      @randommedia9243 ปีที่แล้ว +1

      Njan und🤘🖐️

    • @Maji833
      @Maji833 ปีที่แล้ว +1

      Njn😊

  • @Gawri
    @Gawri ปีที่แล้ว +19

    എന്റെ തങ്കു ♥️ടീം ♥️♥️സൂപ്പർ 🤩🤩♥️♥️ഇതിൽ മാത്രം ബിനു അടിമാലിയുടെ കോമഡി ചിരിപ്പിച്ചു 🤩 തക്കം നോക്കി അവളെ കൊണ്ട് എടുപ്പിക്കാൻ നോക്കുന്നു ♥️🤩👍തങ്കുവിനെ പറഞ്ഞത് 👍കൊള്ളാം ♥️👍🤩പൊളിച്ചു ടീം ഏട്ടാ ♥️🤩🤩🤩ടീംഏട്ടൻ ഒരുപാട് പാവം ആണല്ലേ 🤩🤩♥️♥️👍🙋

  • @prasadps2304
    @prasadps2304 ปีที่แล้ว +289

    തങ്കു, അഖിൽ കൂട്ടുകെട്ട് സ്കിറ്റ് കിടുവാണ്, പൊളിച്ചു

    • @sheebarajeshachu153
      @sheebarajeshachu153 ปีที่แล้ว +4

      അഖിലിനെ സമ്മതിക്കണം ഇങ്ങനെ ചിരിക്കാതെ ഇരിക്കുന്നതിന് 😂😂😂😂

    • @shabnamujeeb8552
      @shabnamujeeb8552 ปีที่แล้ว +1

      തങ്കു വന്നതുമുതൽ ഇന്ന് വരെ ഒരേ സ്കിറ്റ് 🙄😇

    • @aneeshnair9394
      @aneeshnair9394 ปีที่แล้ว

      th-cam.com/video/yzhE7EiZIUk/w-d-xo.html

    • @jessisainu7737
      @jessisainu7737 ปีที่แล้ว

      ​@@shabnamujeeb8552correct .chiri kondulla oru koprayom und

    • @smoothworker492
      @smoothworker492 ปีที่แล้ว +1

      Chali show🤮🤮

  • @Sulekha_subija
    @Sulekha_subija ปีที่แล้ว +51

    അനു, ബിനുചേട്ടൻ, സുധിചെ ട്ടൻ, നോബിചേട്ടൻ ഐശ്വര്യ, തങ്കു ബീനിഷ് ടീം ഉല്ലുസ്, അസീസ് ❤ഇവരെക്കെ ഇപ്പോഴും ❤👌🏻

  • @aneeshashibu3582
    @aneeshashibu3582 ปีที่แล้ว +136

    തങ്കു അഖിലേട്ടന്റെ മടിയിൽ ഇരുന്ന് ezhunelkkunnenu മുന്നേ അഖിലേട്ടന്റെ ചിരി 👌🏻💕😘തങ്കു, അഖിലേട്ടൻ ചിരിച്ച് ഊപ്പാടിലായി 😄😄😄

    • @shajahanmariyam5291
      @shajahanmariyam5291 ปีที่แล้ว +2

      🥰🥰🥰🥰🥰🥰🥰🤣🤣🤣🤣🤣♥️♥️♥️♥️

  • @anaghaprasad5421
    @anaghaprasad5421 ปีที่แล้ว +26

    അസീസ്ക്കാ, മമ്മൂക്കേടെ പുറകെ നടക്കാതെ ഇങ്ങോട്ട് വായോ.... We are waiting you ❤️❤️❤️❤️

  • @pravasidevadas8612
    @pravasidevadas8612 ปีที่แล้ว +30

    വർഷം 5 കയിങ്ങു പക്ഷേ ഐസ് ബക്കറ്റ് അനു പൊളി വൈബാണ് സൗണ്ട് പോയൊ അനുവിന്റെ

  • @sajeerrocks5250
    @sajeerrocks5250 ปีที่แล้ว +54

    അനു സ്വിമ്മിംഗ് പുള്ളിൽ പോയ അവസ്ഥയാ 😂😂😂😂😂അനു കലക്കി 😂😂😂❤❤❤❤❤

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 ปีที่แล้ว +68

    11:00 മംഗലശേരി മാധവമേനോൻ.. 😍😍😍😍സൂര്യകിരൺ കോമഡിക്കായി ഇവിടുന്നാണല്ലേ ചുരണ്ടിയത്... Mm... തങ്കൂ പൊളിച്ചു.. 👏👏👏👏😘😘😘😘തങ്കു ഇഷ്ടം.. ❤️❤️❤️❤️

  • @ashrafajsal6313
    @ashrafajsal6313 ปีที่แล้ว +11

    തങ്കച്ഛൻ സൂപ്പർ ആണ് ❤❤❤ഒന്ന് കാണാൻ നല്ല ആഗ്രഹം ഉണ്ട് 🥰🥰🥰miss you നമ്പർ ഉണ്ടങ്കിൽ ഒന്ന് സംഘടിപ്പിക്കണേ ❤❤❤

  • @rafidappi3108
    @rafidappi3108 ปีที่แล้ว +135

    തങ്കച്ചനും അനുമോദ്യം എപ്പോഴും കളിക്കുനത് ഭയങ്കര ഇഷ്ട്ടാ എപ്പേഴു കാണാൻ

  • @sreejayashibu8225
    @sreejayashibu8225 ปีที่แล้ว +13

    മിക്കവാറും സിനിമയിൽ ഒരു ബഫുണിനെപ്പോലെ വില്ലൻ വേഷങ്ങൾ ചെയ്ത mr ഷാജോൺ എന്ന true ആര്ടിസ്റ്റിന്റെ real ഫേസ് കാട്ടി തന്ന പ്രോഗ്രാം. പാട്ട് ഫാൻ of you 🙏🙏🙏

  • @pravasidevadas8612
    @pravasidevadas8612 ปีที่แล้ว +70

    തങ്കച്ചൻ സ്കിറ്റ് അനു ഗൈഠ വേറെ ലെവൽ

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +25

    അനു മോളെ കൊള്ളാം സൂപ്പർ

  • @shaimonkaka4736
    @shaimonkaka4736 ปีที่แล้ว +15

    നോബിയുടെയും സുധിയുടെയും ചിരി ഇടയിൽ കയറ്റുന്ന എഡിറ്റർ ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @AK_111.
    @AK_111. ปีที่แล้ว +17

    Azeezikka ചിരി miss ചെയ്യുന്നവരുണ്ടോ❤️🤍

  • @lijudev6786
    @lijudev6786 ปีที่แล้ว +10

    തങ്കച്ചൻ ഉള്ളത് കൊണ്ട് മാത്രം വീഡിയോ കാണുന്നവർ ഉണ്ടോ

  • @aneeshashibu3582
    @aneeshashibu3582 ปีที่แล้ว +16

    അസീസ് ഇക്കൂ love you😘miss you 💕🥰

  • @azeesazees3508
    @azeesazees3508 ปีที่แล้ว +22

    Aseeskkane miss cheyyunnavarundo...aa haasyavum....

  • @alphonsakuniyil8482
    @alphonsakuniyil8482 ปีที่แล้ว +7

    തങ്കു വിനെ വെല്ലാൽ ആരും ഇല്ല makkale

  • @hayaassociates1122
    @hayaassociates1122 ปีที่แล้ว +28

    Thangacha parayan vakugal kitunnilla good👍🏿👍🏿👍🏿😆😆😆

  • @siddiqnest2009
    @siddiqnest2009 ปีที่แล้ว +182

    Shajon chettan nailed it the song. Energy and performance is awesome 🎉

  • @afsalkalatt6685
    @afsalkalatt6685 ปีที่แล้ว +33

    തങ്കു അകിൽ കൊമ്പോ പിന്നെ ഷാജോൺ ചേട്ടൻ പൊളി ആണല്ലോ

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 ปีที่แล้ว +43

    😂😂👍🏻👍🏻വിതുരയുടെ സുൽത്താൻ.. തങ്കച്ചൻ 👍🏻👍🏻👍🏻

  • @irfanippu3774
    @irfanippu3774 ปีที่แล้ว +101

    തങ്കച്ചൻ ഫാൻസ്‌ ഇവിടെ പൊങ്കാല ഇട്ടിട്ടു പൊകൂ 😂❤️❤️

  • @niyaskmampad7758
    @niyaskmampad7758 ปีที่แล้ว +26

    തങ്കുവിൻ പകരം വെക്കാൻ ആരും ഇല്ല 👍👍😘😘

    • @jessisainu7737
      @jessisainu7737 ปีที่แล้ว

      Ath shariya..athrakk valippayirnnu..athine arum marikadakkilla..kidakkathirikkatte

  • @radhakrishnanmv1273
    @radhakrishnanmv1273 ปีที่แล้ว +26

    തങ്കു 🥰

  • @prasheejab4592
    @prasheejab4592 ปีที่แล้ว +26

    എനിക്ക് ഏറ്റവും ഇഷ്ട്പ്പെട്ട പാട്ടാണ് ....ഷാജോൺ ചേട്ടാ സൂപ്പർ ❤❤🌹🌹👏👏👏👏👏

  • @shortfilimonly4847
    @shortfilimonly4847 ปีที่แล้ว +208

    ഐസ് ബക്കറ്റ് game തിരിച്ചെത്തിയതിൽ happy ആയവർ ഉണ്ടോ ഇവിടെ .തിരികെ കൊണ്ട് വന്നതിന് thanks😂❤❤❤😅😅😅കുറെ ചിരിപ്പിച്ചു .ഇനി ലക്ഷ്മിയെ കൂടി ഇതിൽ പങ്കെടുപ്പികണം

    • @rajimolvr4355
      @rajimolvr4355 ปีที่แล้ว

      അടിപൊളി ഗെയിം വീണ്ടും വന്നല്ലോ

    • @Loveyourself-b7f
      @Loveyourself-b7f ปีที่แล้ว +1

      Eeyo ലക്ഷ്മിയെ vilikulla

    • @apztalks9041
      @apztalks9041 ปีที่แล้ว

      Athe

  • @sudhishkumar9809
    @sudhishkumar9809 ปีที่แล้ว +59

    ഹായ് സ്റ്റർമാജിക് ടീം ❤️ ഷാജോൺ ചേട്ടൻ പാട്ട് 👌🏻 തങ്ക ച്ചൻ ചേട്ടൻ, അഖിലേട്ടൻ. Skit 👌🏻 ഗെയിം 👌🏻 അടിപൊളി ❤️

  • @prajithar6174
    @prajithar6174 ปีที่แล้ว +36

    തങ്കു ഫാൻസ്‌ 👇

  • @parvathykuttappan1268
    @parvathykuttappan1268 ปีที่แล้ว +60

    ഷാജോൺ ചേട്ടന്റെ പാട്ട് 👌👌👌👌👌👌അനു, ബിനു ചേട്ടൻ, ശ്രീവിദ്യ, ഉല്ലാസ് ചേട്ടൻ, ടീം, സുധി ചേട്ടൻ, ഐഷു 😍😍😍😍😍😍

  • @User45724
    @User45724 ปีที่แล้ว +164

    Thangu-akhil combo🥰🥰🥰

  • @user-jx1oq9xz1j
    @user-jx1oq9xz1j ปีที่แล้ว +27

    Anukutty mutha polichadukki

  • @rasheedrasheedpareeth8861
    @rasheedrasheedpareeth8861 ปีที่แล้ว +16

    തങ്കുവിനെ കൊണ്ട് തോറ്റു

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz ปีที่แล้ว +5

    Guest ഷാജോൺ ചേട്ടൻ പൊളിയാണ് ellavareum support ചെയ്യുന്ന ഒരാൾ...... ഷാജോൺ ചേട്ടന്റെ paatu ഒരു രക്ഷയില്ല 😍😍😍😍😍തങ്കുന്റെ വേഷം കണ്ടിട്ടു ചിരി അടക്കാൻ കഴിയുന്നില്ല സൂപ്പർ സൂപ്പർ സൂപ്പർതങ്കുവിനെ പോലെ തങ്കു മാത്രം 😍😍😍😍😍😍😍😍😍😍😍

  • @sujithk6445
    @sujithk6445 ปีที่แล้ว +221

    തങ്കു ചേട്ടൻ പൊള്ളിച്ചു 👏👏👏😘

  • @aliarakkal3622
    @aliarakkal3622 ปีที่แล้ว +18

    Anu chechi thankus damakidaar perfomens

  • @muthupv9119
    @muthupv9119 ปีที่แล้ว +7

    Aseeska miss you 😭

  • @safeenafarsana670
    @safeenafarsana670 ปีที่แล้ว +37

    ന്റെ അനുമോളെ ചിരിച് maduthu😄😄😄😄

  • @rukunuruku6349
    @rukunuruku6349 ปีที่แล้ว +6

    Shree vidya❤❤❤

  • @mnabeel9541
    @mnabeel9541 ปีที่แล้ว +30

    സ്റ്റാർ മാജികിന്റെ ഹൈ ലൈറ്റ് തങ്കു ആണ്,........ ശരിയല്ലേ

  • @yahya5485
    @yahya5485 ปีที่แล้ว +38

    ഷാജോൺ ചേട്ടൻ സൂപർ സോംഗ് & എനർജി 👍
    അനു 😂🤩❤️

  • @saleemkp6713
    @saleemkp6713 ปีที่แล้ว +55

    പഴയ പോലെ സ്റ്റാർ മാജിക് എന്ന് അഭിപ്രായം ഉള്ളവരുണ്ടോ
    ഇപ്പോൾ ഒരുപാട് വൈകി തോന്നുമ്പോൾ മാത്രം അപ്‌ലോഡ് ചെയ്യുന്ന രീതി ഒഴിവാക്കി പഴയത് പോലെ ആവണം അനുപ് ഏട്ടാ ❤❤

    • @sereeenasinaj7803
      @sereeenasinaj7803 ปีที่แล้ว +4

      Yes

    • @livatar2022
      @livatar2022 ปีที่แล้ว +3

      വൈകുന്നത് മാത്രം അല്ല ആകെ ആഴ്ചയിൽ ഇറക്കുന്നത്,അതും ചിലതൊക്കെ പഴയ episode ഒക്കെ പൊടിതട്ടി ഇടുന്നു ഇതൊക്കെ അടുപ്പിച്ച് ഇട്ടാൽ എന്താ അല്ലേ🤔 ആഴ്ചയിൽ വരുന്നത് ആഴ്ചയിൽ 2,3 എണ്ണം എങ്കിലും ആയാൽ നല്ലതാണ്,മറ്റു shows time പ്രശ്നം കൊണ്ടായിരിക്കാം, അങ്ങനെ ചെറിയ കൊറച്ച് പ്രശ്നങ്ങൾ പരിഹരിക്കണം,
      എന്തായാലും ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ്.🥰

  • @muhammedansar935
    @muhammedansar935 ปีที่แล้ว +53

    Thangu... 🔥 One and only piece 🔥❤️

  • @prasadps2304
    @prasadps2304 ปีที่แล้ว +64

    ഷാജോൺ ചേട്ടൻ ഒരു രക്ഷയുമില്ല കിടു, പാട്ട് അടിപൊളി 👌

  • @rafidappi3108
    @rafidappi3108 ปีที่แล้ว +31

    തങ്കച്ചനും അനുമോളും റുമാറ്റിക്ക് ഡാൻസ് കളിക്കാൻ പറയണം

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +68

    തങ്കും അഖിൽ ഏട്ടനും ഒരുമിച്ചാൽ പോളിയാണ്❤️❤️❤️

  • @deepadavidson7108
    @deepadavidson7108 ปีที่แล้ว +18

    തങ്കു 💓

  • @krishnanpaika7146
    @krishnanpaika7146 ปีที่แล้ว +13

    പിന്നെ നമ്മുടെ തങ്കു.... ഒന്നും പറയാനില്ല.... സൂപ്പർ തങ്കു 💕

  • @amallal4150
    @amallal4150 ปีที่แล้ว +8

    തങ്കു വന്നപ്പോൾ ആണ് പരുപാടി അടിപൊളി ആയത് തങ്കു ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @md..shorts8319
    @md..shorts8319 ปีที่แล้ว +20

    Teams song was really nice ✨😁👍

  • @lucamrc7764
    @lucamrc7764 ปีที่แล้ว +12

    Anumol anukutty

  • @abdunasar2638
    @abdunasar2638 ปีที่แล้ว +19

    തങ്കു പൊളി അഖിലും തങ്കു കൂടി സ്റ്റാർ മാജിക്ക് ഇന്ന് അടിപൊളിയാക്കി ട്ടോ

  • @sunimonsunimon3550
    @sunimonsunimon3550 ปีที่แล้ว +118

    ടീമിന്റെ പാട്ട് പൊളിച്ചു..... 🔥🔥🔥
    🔥🥰🥰🥰

  • @manoyanackal6322
    @manoyanackal6322 ปีที่แล้ว +128

    തങ്കുവിനെ ഇഷ്ടം ഉള്ളവർ ആരൊക്കെ ❤

  • @shalini461
    @shalini461 ปีที่แล้ว +36

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്റ്റാർ മാജിക്‌ ❣️❣️❣️💖എല്ലാവർക്കും l❣️u ❣️❣️❣️❣️

  • @siya51
    @siya51 ปีที่แล้ว +5

    അസീസ്ക്കയെ എത്രയും പെട്ടന്ന് കൊണ്ട് വരണം

  • @ynabiatrading1670
    @ynabiatrading1670 ปีที่แล้ว +22

    ഏറ്റവും സൂപ്പർ അനു തന്നെ 😘😘🤣🤣🤣🤣🤣🤣🤣

  • @nisharifu8532
    @nisharifu8532 ปีที่แล้ว +78

    പിഷാരടി വരണം ഗസ്റ്റ് ആയിട്ട് എന്ന് ഉള്ളവർ ഉണ്ടോ 👍😍😂😂😂

    • @vipinparamban5255
      @vipinparamban5255 ปีที่แล้ว +2

      വേണ്ട മോനേ..... 🙏🙏🙏🙏

  • @saidmuhammed7862
    @saidmuhammed7862 ปีที่แล้ว +8

    തങ്കു ഇല്ലങ്കിൽ ഇപരിപാടി ഒന്നിനും കൊള്ളൂല തങ്കു ഉയിർ തങ്കു സൂപ്പർ

  • @nafna_sharen
    @nafna_sharen ปีที่แล้ว +3

    Tamaar padaar ishttam
    Star magic games valare kuravaan
    We need games
    Games aan kooduthal enjoy cheyyan pattunnath

  • @subhikannan249
    @subhikannan249 ปีที่แล้ว +64

    തങ്കു 👌👌😍😍❤❤

  • @cbjanardhanan232
    @cbjanardhanan232 ปีที่แล้ว +21

    ഷാജോൺ ചേട്ടാ, ചേട്ടന്റെ ഈ പാട്ട് കേട്ടപ്പോൾ അടുത്ത പ്രാവശ്യം ചേട്ടൻ വരുമ്പോൾ "ഒരു മധുര കിനാവിൻ ലഹരിയിലെങ്ങോ.... "എന്ന് ഗാനം പാടുമോ? ആ പാട്ട് ചേട്ടൻ പാടിയാൽ നന്നായിരിക്കും.

  • @muhammedaizzanaizzan4832
    @muhammedaizzanaizzan4832 ปีที่แล้ว +23

    ഇനി ഈ പരിപാടി അഞ്ചു ദിവസവും ഉപ്പും മുളക് രണ്ട് ദിവസവും ആക്കാം
    അഭിപ്രായം ഉള്ളവർ വരു

    • @mubeenamubeena1394
      @mubeenamubeena1394 ปีที่แล้ว +4

      ഉപ്പും മുളകും ഇല്ലെങ്കിലും കുഴപ്പമില്ല

    • @shinajshinu7557
      @shinajshinu7557 ปีที่แล้ว +2

      ആകെ കാണുന്ന ഷോ ആണ് സ്റ്റാർ മാജിക്‌ ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം

  • @nimeshnambiar3580
    @nimeshnambiar3580 ปีที่แล้ว +53

    Wow shajon song super❤❤❤

  • @reshmaabhilash6575
    @reshmaabhilash6575 ปีที่แล้ว +17

    Shajon chettan aanu Star magic nu ettavum suit aaya Guest...

  • @ynabiatrading1670
    @ynabiatrading1670 ปีที่แล้ว +8

    ഉല്ലാസ്ചേട്ടൻ കിയിയും ആയി വന്നത് ഇച്ചിരിബോർ ആയി എന്നാലും സാരമില്ല തങ്കു and അഗിൽചേട്ടൻ സൂപ്പർ

  • @anjalia6273
    @anjalia6273 ปีที่แล้ว +54

    Anu chechiyude song polichu 🥰😍💓

  • @muhammedjeneesh
    @muhammedjeneesh ปีที่แล้ว +13

    തങ്കു സ്റ്റർമാജിക്കിന്റെ ഐശ്വര്യം ❤

  • @sithuthomas5127
    @sithuthomas5127 ปีที่แล้ว +146

    Shajon chettante Song...👌♥️

    • @raheesabdulla2942
      @raheesabdulla2942 ปีที่แล้ว

      Superb

    • @shanabu1342
      @shanabu1342 ปีที่แล้ว +1

      തങ്കച്ചനെ മാറ്റണം ഇപ്പോൾ ഓവർ ആണ് കോമഡി

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +4

    11.54 തങ്കു ചെരുപ്പ് വേറെ കൂടാതെ മീശ പിരിച്ചത് പൊളി തങ്കു

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +11

    Choreography കുരങ്ങൻ ഗ്രാഫി 😂😂😂😂😂😂😂😂🤣പൊളി മോനെ തങ്കു സൂപ്പർ

  • @serin_.k8733
    @serin_.k8733 ปีที่แล้ว +19

    തങ്കു ❤️❤️❤️🔥🔥🔥

  • @shilaaa6932
    @shilaaa6932 ปีที่แล้ว +11

    തങ്കു പൊളിച്ചു സൂപ്പർ നല്ല ഗെയിം

  • @shafiellath1168
    @shafiellath1168 ปีที่แล้ว +5

    പ്രിയപ്പെട്ട സ്റ്റാർ മാജിക്‌ ടീം
    ലക്ഷ്മി നക്ഷത്രയെ ഐസ് ബക്കറ്റിൽ മുക്കണം!!! ലക്ഷ്മി മാത്രം ഇത് വരെ ചെയ്തിട്ടില്ല

  • @aswanthnc9451
    @aswanthnc9451 ปีที่แล้ว +10

    തങ്കു ❤

  • @shiljithp6701
    @shiljithp6701 ปีที่แล้ว +10

    ഞാൻ ഒരു പ്രവാസി ആണ് എനിക് ഈ ഷോ കാണുബോ ഒരുപാട് സന്തോഷം എല്ലാ വിഷമം മറന്നു പോവും 🥰 എല്ലാദിവസവും പോഗ്രാം വേണും

  • @Anamika-l2v
    @Anamika-l2v ปีที่แล้ว +30

    അയ്യോ 🤣എന്റെ തങ്കു 🤣സഹിക്കാൻ pattiyil😂ചിരി 😂😂😂അഹിൽ ചിരി പിടിച്ചു നിർത്താൻ പാടുപെട്ടു 🤣🤣വയ്യ വയറു വേദനിച്ചു പോയി ചിരിച്ചു ചിരിച്ചു 😜പൊളി ഡാൻസ് ആയിരുന്നു 😂😂

  • @calicut8726
    @calicut8726 ปีที่แล้ว +6

    Thaku star magic super star ⭐️❤️❤️❤️❤️

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +8

    തങ്കു അങ്കോപാങ്കമൊക്കെ പൊളി

  • @sunandasukumaran3754
    @sunandasukumaran3754 ปีที่แล้ว +8

    ടീം ഇഷ്ടം 😍😍😍 ടീം നെ കാണാൻ വേണ്ടി സ്റ്റാർ മാജിക്‌ കാണാൻ വെയ്റ്റിംഗ് 💞💞💞 ടീം ടീം ടീം ടീം ടീം 😍😍😍

  • @travelling605
    @travelling605 ปีที่แล้ว +14

    അസീസ്ക്ക മിസ്സ് ചെയ്യുന്നു

    • @siya51
      @siya51 ปีที่แล้ว +2

      അസീസ്ക്കയെ എത്രയും പെട്ടന്ന് കൊണ്ടുവരണം

    • @muthupv9119
      @muthupv9119 ปีที่แล้ว +1

      👍

  • @hamdanmedia8356
    @hamdanmedia8356 ปีที่แล้ว +38

    Shajon bro song full power 💥💥💥💥

  • @SAMSHi8163
    @SAMSHi8163 ปีที่แล้ว +13

    എത്ര വലിയ വിഷമവും നമ്മുടെ STARMGIC കണ്ടാൽ കുറച്ചു സമയത്തേക്ക് മറക്കും Love you സ്റ്റർമാജിക് all ടീം...

  • @anshadnazar6148
    @anshadnazar6148 ปีที่แล้ว +10

    അസീസിനെ ഒരുപാട് മിസ്സ് ചെയ്യുന്നു വേഗം തിരിച്ചു വരൂ

  • @shifanxd2110
    @shifanxd2110 11 หลายเดือนก่อน +2

    24:08 😊😊😊😊

  • @ummuhabeeba5555
    @ummuhabeeba5555 ปีที่แล้ว +7

    Azeeza kkaaa kondu varuuuu ❤❤❤❤

  • @chrispinbenny3525
    @chrispinbenny3525 ปีที่แล้ว +2

    Teame song sooper

  • @user-th2jf5il3f
    @user-th2jf5il3f ปีที่แล้ว +34

    അടിമാലിയുടെ വളിച്ച കോമഡിയെക്കാൾ അടിപൊളി യാണ് ടീമിന്റെ പാട്ട് 👍

    • @tomthomas6950
      @tomthomas6950 ปีที่แล้ว

      Daa mayre enna nee vannu odakada chattai,mother fucker

  • @sunithan2170
    @sunithan2170 ปีที่แล้ว +29

    തങ്കു🔥🤣🤣😘

  • @leorazz2882
    @leorazz2882 ปีที่แล้ว +7

    എൻ്റെ തങ്കു 😜😜😜😜

  • @haneefathanchengoden2278
    @haneefathanchengoden2278 ปีที่แล้ว +3

    ഇന്ന് തങ്കച്ചനുo നംബി യും അനുവും കേണ്ടു. പേയി സുപ്പർ

  • @nazarbavakhan119
    @nazarbavakhan119 ปีที่แล้ว +22

    ഷാജൺ ചേട്ടാ സൂപ്പർ..... Singer കൂടി ആണല്ലോ 🤔🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💋