ഷാജോൺ ചേട്ടാ welcome back 🙌❤. ഇതുപോലെ ഉള്ള ഗെയിംസ് കൂട്ടത്തിൽ ഐസ് ബക്കറ്റ് ചലഞ്ചും ലക്ഷ്മിയെ കൂടെ ചെയ്യിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഇല്ലേ ........😂😂😂🫣🫣🫣
❤❤❤❤❤ പ്രിയ സുധിയേ തുടക്കം മുതൽ ഒടുക്കം വരെ നല്ല രസായിരുന്നു. ഓ... ഡയാന ഒരു രക്ഷയില്ലാതെ ബാറിനടിയിലൂടെ വന്ന്❤❤❤❤❤ .അന്നയും❤❤. അനു വേ... എന്തുട്ട്ന്ന് ഗെയിമിൽ പെടച്ചല്ല ഉത്തരം കണ്ട് പിടിച്ച്❤😂😂. ഡയാനയും ഉത്തരം കണ്ട് പിടിച്ച്❤❤. മാജിക്ക് ലേഡി ഒരു രക്ഷയുമില്ല❤❤❤❤. ഈ പരിപാടിക്ക് മാജിക്ക് ലേഡി യില്ലാതെ വേറെ ഒരാളും പറ്റില്ലാന്ന് ഇതുപോലെ എപ്പിസോഡ് കാണുമ്പോ അരക്കിട്ടുറപ്പിക്കാണ്❤❤❤❤❤❤❤
ലക്ഷ്മി ചേച്ചി അനുവിനെ കളിയാക്കും പക്ഷേ മറ്റുളളവരുടെ കളിയാക്കൽ അനുവിൻ വിഷമമായി എന്ന് മനസ്സിലായാ പിന്നെ ഒരോന്ന് പറഞ് ലക്ഷ്മി ചേച്ചി അനുവിനെ ഹാപ്പിയാക്കും പല എപ്പിസോഡുകളിലും ഇഞനെ ഉണ്ടായിട്ടുണ്ട് അനിയത്തിയും ചേച്ചിയും
അനുകുട്ടി ഇത്തരം ഡ്രസ്സ് ഇടരുത് മൃദുലയും( കയ്യില്ലാത്ത )bcz മുന്പേ ഞാൻ പറഞ്ഞില്ലേ എല്ലാ range ആളുകളും നമ്മുടെ പ്രോഗ്രാം കാണുന്നതാണ്.... Means കുഞ്ഞു മക്കൾ മുതൽ അമ്മൂമ്മമാർ വരെ...... നിങ്ങൾ എന്തു കാണിച്ചാലും ഒരു ഫാമിലിയായെ എല്ലാവരും കരുതുന്നത്.... So ഡ്രെസ്സിങ്കിലും ആ മാന്യത വേണം ഫാഷൻ ആയിക്കോ but അസിസ്ക ബിനു ചേട്ടൻ ഒക്കെ പറയുമ്പോലെ മാന്യമായി... അവർക്കു പെണ്മക്കൾ ഉള്ളത് കൊണ്ട് തന്നെ അത് പോലെ നിങ്ങളെയും കണക്കാക്കുന്നത് കൊണ്ടാണ് അങ്ങിനെ പറയുന്നത് ❤️❤️❤️ ബിനു ചേട്ടന്റെയും ഉല്ലാസ് ചേട്ടന്റെയും കോമഡി കിടുക്കാച്ചി 👍👍.gaminte കാര്യത്തിൽ art work ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
സ്റ്റാർ മാജിക് 👌👌but പാട്ടില്ലാതെ dance കാണുമ്പോൾ ഒരു രസവുമില്ല. മുൻപ് പാട്ടുണ്ടാവാറുണ്ടായിരുന്നല്ലോ . Pls upload ബാക്ക്ഗ്രൗണ്ട് സോങ്‌സ് also. TH-cam ൽ കാണുന്നവരെയും മനസിലാക്കൂ......
ഷാജോൺ ചേട്ടാ welcome back 🙌❤. ഇതുപോലെ ഉള്ള ഗെയിംസ് കൂട്ടത്തിൽ ഐസ് ബക്കറ്റ് ചലഞ്ചും ലക്ഷ്മിയെ കൂടെ ചെയ്യിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഇല്ലേ ........😂😂😂🫣🫣🫣
ചെയ്യണോ
@@Lekshmi7015ചെയ്യോ
ലക്ഷ്മിയുടെ അഹങ്കാരം കുറയണമെങ്കിൽ അവരേം ഗെയിംസിൽ പങ്കെടുപ്പിക്കണം.. I agree
😂😂😂
Cheyyatte
എന്തുപറ്റി അപ്ലലോഡർ മാമ❤ഒരു പൂ ചോദിച്ചപ്പോ പൂക്കാലം തന്നമാമന് ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും 👍🏻🙏🏻❤️🥰
👍
ബാലുവിനെയും നീലുവിനെയും ഭയപ്പെടുത്തിയ ആ ശബ്ദത്തിന് ഉടമ ആരായിരിക്കും എന്നാലും നാളത്തെ എപ്പിസോഡ് suspence നിറഞ്ഞാതാണ് promo ഈ ചാനലിൽ ഉണ്ട് നോക്കു 🤔🤔
❤@@Fathima.Farook
Anukuttyum thankuvum illatha enth agosham vera level
ഷാജോൺ ചേട്ടനെപോലെയുള്ള ഗസ്റ്റുകളാണ് സ്റ്റാർ മാജിക്കിന്റെ എനർജി💪..... ഗെയിം സൂപ്പർ ആയിരുന്നു
utharavu pole....
@@kalayilrajesh1 നിന്റെ ഉത്തരവ് കാത്തിരുന്നു
Anu❤തങ്കു ❤❤❤❤❤❤
അനു തങ്കച്ചൻ സുപ്പർ
Anu+thanku:star magic. Anu+game :full entertainment
അനുക്കുട്ടി❤️തങ്കച്ചേട്ടൻ The Mega One
❤❤
ആസിഫ് അലിയെ ഗസ്റ്റായി കൊണ്ടുവരണം എന്നുള്ളവർ കമോൺ..😌😌❤❤
@@klinnoplinno4856
'Salt & pepper' filmil "ആറ്റിങ്ങലാണോ വീട്?" enn chodicha ആൾ.
Enthinu??😂
No
Vannaalpolikkum😊
Dileep onnude varanam ennundu🥺🥲🥲
അടിപൊളി, ചിരിച്ചു ഒരു വഴിയായി സൂപ്പർ ഗെയിം ആയിരുന്നു അസീസ് ഇക്കയും, ഷാഫി ഇക്കയും ഒക്കെ മിസ്സിംഗ് ആണല്ലോ. ❤️❤️❤️
അതെ
Aishwarya??
അതെ കാക്ക
ഞങ്ങളുടെ കുർക്കൻച്ചെരി ലക്ഷ്മിയും തങ്കുവും ഇല്ലങ്കിൽ ഈ പരിപാടി ഇല്ല ❤❤❤❤❤❤ ലക്ഷ്മിയും തങ്കുവും ഉയിർ ❤❤❤❤❤❤❤❤...❤❤❤❤❤
Ellarum venam ennale star magic avu
എല്ലാവരും വേണം ♥️രണ്ടുപേർമാത്രം no
@@kmuhamedmuhamed7732🎉🎉😂
Appo anuvo ?
Anumol Anukutty 😁😘 thankchan vidura 🤣🤣
Anu തങ്കച്ചൻ ❤❤❤❤
ജെസിലാ വീണ്ടും വന്നു വളരെ സന്തോഷം
Athe💯
ഹായ് തങ്കു 💕അനു 👨❤️👨
*anu+thangu=best combo ever🔥💯*
നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല ❤❤❤ചിരിച്ചു ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു. സൂപ്പർ സൂപ്പർ സൂപ്പർ എപ്പിസോഡ്. പറയാതിരിക്കാൻ വയ്യ സൂപ്പർ❤❤❤❤❤❤❤❤❤
Aynu മാത്രം എന്നതാ 🙄
aaranee super
അനു തങ്കു ❤️r❤️ super
അജുബ്ഷ, അലീസ്, ശ്രീ വിദ്യ, തങ്കു, അനു, ടീം, മൃദുല,🎉👍🤩
Anukutty parayumpo nalla resamund😂❤😂❤😂
തങ്കു അനു നയൻതാര സുപ്പർ ❤❤❤❤❤❤❤❤ ചങ്ക് ഉയിർ
❤അനുകുട്ടി റീലോഡഡ് ❤️🔥❤️🔥❤️🔥
അനു മോൾ &ലക്ഷ്മി നക്ഷത്ര ❤️❤️😘
അടിപൊളി ഗെയിം...😂😂 ഗെയിം ഇൽ തങ്കുവിന്റെ ബീരാൻ കാക്ക കേട്ട് ചിരിച്ചു ഒരു പരുവമായി....❤❤❤❤
onnu podappa
സുധി ചേട്ടന്റെ ചിരി വല്ലാതെ മിസ്സ് ചെയുന്നു 😔😔😔😔
Anumol lovely smile in 27 :09
⭐ബിനു അടിമാലി👍👍😆 .ഷാജോൺ👍 .Game👍 .All സൂപ്പർ👍👍🔥
Anu chachi thankus energy source of star magic ✨
ഷാജോൺ ചേട്ടൻ സ്ഥിരം എപ്പിസോഡിൽ ഇരുന്നാലും സൂപർ👍👍👍♥️♥️♥️
Shajon thee 🔥
അനുവിനോട് എന്നും അ ക്ലിപ് ഇട്ട് പാട്ട് പാടാൻ വരാൻ പറ നല്ല രസം ഉണ്ട്😂😂😂😂😂😂
❤❤❤❤❤ പ്രിയ സുധിയേ തുടക്കം മുതൽ ഒടുക്കം വരെ നല്ല രസായിരുന്നു. ഓ... ഡയാന ഒരു രക്ഷയില്ലാതെ ബാറിനടിയിലൂടെ വന്ന്❤❤❤❤❤ .അന്നയും❤❤. അനു വേ... എന്തുട്ട്ന്ന് ഗെയിമിൽ പെടച്ചല്ല ഉത്തരം കണ്ട് പിടിച്ച്❤😂😂. ഡയാനയും ഉത്തരം കണ്ട് പിടിച്ച്❤❤. മാജിക്ക് ലേഡി ഒരു രക്ഷയുമില്ല❤❤❤❤. ഈ പരിപാടിക്ക് മാജിക്ക് ലേഡി യില്ലാതെ വേറെ ഒരാളും പറ്റില്ലാന്ന് ഇതുപോലെ എപ്പിസോഡ് കാണുമ്പോ അരക്കിട്ടുറപ്പിക്കാണ്❤❤❤❤❤❤❤
അനു കുട്ടി സൂപ്പർ ❤️❤️❤️
അനു, തങ്കു.. കോമ്പോ.. കാണുമ്പോൾ തന്നെ രസമാ.. 🥰
അനുമോള് തങ്കച്ചൻ ചേട്ടൻ സൂപ്പർ സൂപ്പർ❤❤❤❤😂😂😂
ബാലുവിനെയും നീലുവിനെയും ഭയപ്പെടുത്തിയ ആ ശബ്ദത്തിന് ഉടമ ആരായിരിക്കും എന്നാലും നാളത്തെ എപ്പിസോഡ് suspence നിറഞ്ഞാതാണ് promo ഈ ചാനലിൽ ഉണ്ട് നോക്കു 🤔🤔
shooooper shooooooper...................kashtam
Anu chechi supper 😂😂😂😂
Jaseeela ❤️ vannathil santhosham 😍
Shajon ചേട്ടൻ വരുന്ന എപ്പിസോടും ഫുൾ എനർജി ആണ്. നല്ലണം ചിരിക്കാനുള്ളതും ണ്ടാവും. ലക്ഷ്മി പറഞ്ഞതുപോലെ അങ്ങേര് മനസ്സിൽ തട്ടിയാണ് ചിരിക്കുന്നത്.
അടിപൊളി episode.. ഇത് game അനു മോളു super ആയി...
ശ്രീവിദ്യ ❤❤തങ്കു ❤️❤️അനു ❤️❤️
Anu kalichapol avale maar marchu vekan kaanicha aa manass aanu ennathe starmagicle star❤⭐✨✨
അനു തങ്കച്ചൻ ലക്ഷ്മി ചേച്ചി ഈ മൂന്ന് മാല ഘമാരുടെ ചിറകിൽ ആണ് സ്റ്റാർ മാജിക്ക് വീണ്ടും ആരാലും, എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലേക്ക് പറന്നുയരും
anuMol sissy 😘
ഷാജോൺ, നവ്യ, പിഷാരടി ഇവരാണ് പൊളി എത്ര തവണ വന്നാലും മടുപ്പില്ല സൂപ്പർ അതുപോലെ ആരും ശേരിയാവില്ല
Anu ❤ thangu
ലക്ഷ്മി ചേച്ചി അനുവിനെ കളിയാക്കും പക്ഷേ മറ്റുളളവരുടെ കളിയാക്കൽ അനുവിൻ വിഷമമായി എന്ന് മനസ്സിലായാ പിന്നെ ഒരോന്ന് പറഞ് ലക്ഷ്മി ചേച്ചി അനുവിനെ ഹാപ്പിയാക്കും പല എപ്പിസോഡുകളിലും ഇഞനെ ഉണ്ടായിട്ടുണ്ട് അനിയത്തിയും ചേച്ചിയും
Shajon ചേട്ടൻ പൊളി ഗസ്റ്റ് ആണ് ❤️
ഷാജോൺ ചേട്ടൻ വരുബോൾ ഒരു ഓളം ആണ്. സൂപ്പർ 👌👌👌
തങ്കച്ചൻ skit വേണം 👍👍
ഒരു ഉമ്മതരട്ടേ ഞാൻ ഒരു ഇങ്ക തരട്ടെ രണ്ട് പേരു കലക്കി
Anna പോയില്ലേ അത് പോലെ ആണ് പോകേണ്ടത് അല്ലാതെ മറ്റുള്ളവർ പോയെ പോലെ അല്ല 😀😀😀
Gamesil Anna
Jaseela
Diana
Ayshu 🔥🔥🔥
ഷാജോൺ ചേട്ടൻ വരുമ്പോ വേറെ ആരും വരുമ്പോഴും ഇല്ലാത്ത ഒരു വൈബാണ്.ചില ഗസ്റ്റ് വരുമ്പോൾ അത്ര എനർജി ഇല്ലാത്ത പോലെ തോന്നാറുണ്ട്.ഷാജോൺ ചേട്ടൻ ❤❤❤
Binish bastin&Ullas combo super😂😂😂😂❤❤❤❤❤❤
സാജേൺ നമമൂട മുത്താണ് ദൃശിഠ സിനിമ കണ്ടു കരഞ പേയീ മേഹാലൽജയീലർ സൂപ്പർ താരം തന്നെയാണ് എന്റെ മനസ്സിൽ മാമ്മൻ ആറ്റിങ്ങൽ
Welcome back ഷാജോൺ ചേട്ടൻ 😍👏🏻
ഫുൾ എന്റർടെയിനർ സ്റ്റാർ മാജിക് 🥰❤️
അനുകുട്ടി ഇത്തരം ഡ്രസ്സ് ഇടരുത് മൃദുലയും( കയ്യില്ലാത്ത )bcz മുന്പേ ഞാൻ പറഞ്ഞില്ലേ എല്ലാ range ആളുകളും നമ്മുടെ പ്രോഗ്രാം കാണുന്നതാണ്.... Means കുഞ്ഞു മക്കൾ മുതൽ അമ്മൂമ്മമാർ വരെ...... നിങ്ങൾ എന്തു കാണിച്ചാലും ഒരു ഫാമിലിയായെ എല്ലാവരും കരുതുന്നത്.... So ഡ്രെസ്സിങ്കിലും ആ മാന്യത വേണം ഫാഷൻ ആയിക്കോ but അസിസ്ക ബിനു ചേട്ടൻ ഒക്കെ പറയുമ്പോലെ മാന്യമായി... അവർക്കു പെണ്മക്കൾ ഉള്ളത് കൊണ്ട് തന്നെ അത് പോലെ നിങ്ങളെയും കണക്കാക്കുന്നത് കൊണ്ടാണ് അങ്ങിനെ പറയുന്നത് ❤️❤️❤️ ബിനു ചേട്ടന്റെയും ഉല്ലാസ് ചേട്ടന്റെയും കോമഡി കിടുക്കാച്ചി 👍👍.gaminte കാര്യത്തിൽ art work ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
Dressingin endha prashnam .avanavan ishttamulllath allle idunnath.pinnnne family kanunnathum dressum thammil endha bandham
ഒന്നുപോടോ ആ കൊച്ചു പർദ്ദ ഇടാം. അന്നരം ok aavuo
അസിസ്ക്കാ ഇഷ്ടം
അസിസ്ക്കാ miss you 😊❤❤
❤❤❤
Super episode...❤❤❤❤
Anukuti is so Super...😘😘😘🔥🔥🔥
തങ്കു 😍
ഇപ്പോ കാണണ്ട എടുത്തു വെക്കാം... രാത്രി കിടക്കുമ്പോ കാണാം..😊
അടിപൊളി 🥰 ചിരിച്ചു ഒരു വഴിക്കായി 😍😍😍
ILove you Star Magic😂😂😂😂😂
ചിരിച്ചു ചിരിച്ചു കരഞ്ഞു😂😂😂😂😂
kanji kudichayirunno??? illel ichiri poyi kudikku vaadi thalarnnille...karanjittu
ഏറ്റവും നല്ല ഗസ്റ്റായി എനിക്ക് തോന്നിയത് ഷാജോൺ ചേട്ടനും നവ്യ നായരും നിങ്ങൾക്കും അങ്ങനെ തോന്നിയിട്ടുണ്ടോ
നോബി ചേട്ടനെ മിസ്സ് ചെയ്യുന്നു
അനുമോൾ സ്റ്റാർ മാജിക്കിന്റെ ചങ്കിടിപ്പ് 🥰🥰🥰അനു ഫാൻസ് 👍👍
Ullas chettan pwoli🎉🎉, he never talk any Bodyshaming stuffs, prefectly a good comedian, who respect his colleagues. Thank you chetta❤
മഹേഷ് കുഞ്ഞുമോനെ കൊണ്ട് വരണം ഈ വേദിയിൽ ❤
അടിപൊളി എപ്പിസോഡ്... ഒരു കുറവും പറയാനില്ല... ലക്ഷ്മി പൊളിച്ചു
ഇന്നത്തെ.. ഗസ്റ്റ് 🥰🔥പൊളി.. 😊അതേ പോലെ ഗെയിം ഉം അടിപൊളി 🔥സ്റ്റാർ മാജിക് 💕ഇഷ്ടം 🥰
എപ്പിസോഡ് അടിപൊളി 🥰🥰പക്ഷെ ചാട്ടയടി ഇപ്പോൾ പഴയപോലെ ഇല്ലല്ലോ. അതു മിസ്സ് ചെയ്യുന്നു
Anuuu❤❤❤
Anu 😂❤
സുമേഷേട്ടനെ ഈ ഷോയുടെ ഭാഗമാക്കിയതിൽ സന്തോഷം 😍
Shajon chettan vanna thrible power aan.orupad ishtta shajon chetta.❤❤❤❤❤
സുമേഷ് അടിപൊളി 😄😍👍😊
ഷാജോൺ ചേട്ടൻ വരുമ്പോൾ മൊത്തത്തിൽ oru പോസിറ്റീവ് vibe ആണ് ഷാജോൺ ചേട്ടൻ ഉള്ളപ്പോൾ oru പ്രേത്യേക എനർജി ആണ് ഈ showikku ഗെയിം അടിപൊളി ആണല്ലോ 😂😂😂😂🤣🤣🤣🤣🤣
അടിപൊളി സൂപ്പർ പൊളിച്ചു എല്ലാ ആക്ടർസ്സും ഒരു പ്രാവിശ്യം സുരാജ് വെഞ്ഞാറമൂട് കൊണ്ട് വരുമോ 😮😮😮😢😢🌹🌹❤❤🇮🇳🇶🇦
ഷാജോൺ ചേട്ടൻ ഗസ്റ്റ് ആയി വന്നാൽ ഭയങ്കര സതോഷം ആണ് അവരുടെ കൂടെ കട്ടക്ക് നിക്കും 😍😍😍
Anukkuttiye safe ആക്കിയ editor/ chetanu hatsoff..🥰
എങ്ങനെയെന്നു മനസിലായവർ like👍🏻
manasilayi kambiyude adiyilude poyi veenappol dress paari poyathu over aayitu kanichilla
@@nithinabraham7057 അല്ല.. ബലൂൺ പൊട്ടിയപ്പോ 🤪
Anu super
നക്ഷത്ര കുട്ടി ഇന്ന് സൂപ്പർ ലുക്ക്, കാണാൻ എന്നത്തെലും സുന്ദരയായിട്ടുണ്ട് ❤🥰👌👌👌👌👌👌👌
നോബിചേട്ടൻ എവിടെ കുറേ എപ്പിസോഡ് ആയല്ലോ കണ്ടിട്ട്🙄
എനിക്ക് ഒരു പാട് ഇഷ്ടമായി ഇന്നത്തെ എപ്പിസോഡ്😂😂❤❤
Susu വിലെ pratheeshine കൊണ്ടുവരണം...❤️❤️
ഇന്നത്തെ episode അടിപൊളി👌😂
Jeevan chettane kond varanam (kaliveed serial)
Jaseela is back 🔥🔥🔥
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😄😂😂😂😂😂
സ്റ്റാർ മാജിക്‌ക്കിന്റെ ഗെസ്റ്റ് ആയിട്ട് ഷാജോൺ ചേട്ടനെ പോലെ സൂപ്പർ ആയിട്ട് വേറെ ആൾ ഇല്ല
*anu+thangu=best combo ever🔥💯*
*9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
എന്താ ഉണ്ടല്ലോ❤😂
Ys
അന്ന ജസീല, ഡയാന ❣️❣️❣️❣️❣️poli
സ്റ്റാർ മാജിക് 👌👌but പാട്ടില്ലാതെ dance കാണുമ്പോൾ ഒരു രസവുമില്ല. മുൻപ് പാട്ടുണ്ടാവാറുണ്ടായിരുന്നല്ലോ
. Pls upload ബാക്ക്ഗ്രൗണ്ട് സോങ്‌സ് also. TH-cam ൽ കാണുന്നവരെയും മനസിലാക്കൂ......
Copy right issue undavum...
സുധി ചേട്ടനെ ഒരുപാട് മിസ്സ് chayunnu und 😓
💖 അനു കുട്ടി സൂപ്പർ
പിന്നെ എല്ലാ വരേയും ഇഷ്ടമാണ്💖💖💖💖💖 K ട്ടോ
ബിനു ചേട്ടന്റെ ടീം എന്നും ജയിക്കണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ ❤❤❤❤
ഈ അടുത്ത് സ്റ്റാർ മാജിക് കണ്ട് ഞാൻ ഇത്രയും ചിരിച്ചിട്ടില്ല🤣🤣🤣
ടീം ന്റെ ഗെയിംയിൽ ഉത്തരംപറഞ്ഞത് സുമേഷ് ചേട്ടൻ ആണ്
ഡയാന വരൾച്ച എന്ന് പറഞ്ഞത് ആരും കേട്ടില്ലേ
ഞാൻ മാത്രെ കേട്ടൊള്ളോ
സ്റ്റർമാജിക് ❤️❤️❤️❤️❤️ചിന്നു 🥰😘😘😘😘😘
🥰💖🥰S匕丹尺 爪丹ム工匚 ∪ㄚ工尺🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰Game super 🥰💖🥰എല്ലാവരും super poli 🥰💖🥰
Anoop chetta pattumenkil NAVEEN Bro ne oru episode konde varan pattumo.pazaya episode kandappol ippo Bro ne star magicil miss cheiyunnu.
അനു😂 തങ്കു😂😂😂
Anu super ❤❤