Star Magic | Flowers | EP# 520

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 1.2K

  • @fayis7862
    @fayis7862 ปีที่แล้ว +716

    അനുവിന്റെ അച്ഛൻ തങ്കച്ചനെ കുറിച്ച് സഹായിക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ അത് ഹൈട് ചെയ്യുന്ന തങ്കച്ചനെ കണ്ടപ്പോൾ മണിച്ചേട്ടനെ ഓർമ്മ വന്നു 💖

    • @vipindas7458
      @vipindas7458 ปีที่แล้ว +14

      Yes

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @subhashthomas1006
    @subhashthomas1006 ปีที่แล้ว +86

    പൊന്നു മോളെ അനുക്കുട്ടി... അച്ഛനെ കണ്ടതിൽ ഒത്തിരി സന്തോഷം... കുടുംബത്തെ പൊന്നുപോലെ സ്നേഹിക്കാൻ അറിയാവുന്ന ഒരു ചക്കര മോളായി വളരട്ടെ... ഈശ്വരന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ ❤❤❤❤💐💐💐💐🙏🙏🙏🙏👏👏👏👏👏

  • @nisarahoof3863
    @nisarahoof3863 ปีที่แล้ว +1605

    Thanks സ്റ്റാർ മാജിക് അനുന്റെ അച്ഛനെ കൊണ്ടുവന്നതിന്.. 😍😍ഈ എപ്പിസോഡ് സൂപ്പറായിരുന്നു ❤️തങ്കു❤️ അനു അച്ഛൻ പൊളി 😍😍

  • @reejamahesh2467
    @reejamahesh2467 ปีที่แล้ว +169

    അനുകുട്ടിന്റെ അച്ഛന്റെ അഭിമാനനിമിഷം....മക്കൾ കാരണം ഇങ്ങനെ ഒരു പൊതു വേദിയിൽ വന്ന്‌ മാതാപിതാക്കൾക്ക് നിൽക്കാൻ പറ്റുന്നത് ഏറ്റവും വലിയ ഭാഗ്യമാണ് ❤️👍👍👍

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @rintovarghese8969
    @rintovarghese8969 ปีที่แล้ว +612

    ഇന്നത്തെ episode പൊളിയ🥰🥰🥰
    തങ്കു🤩 അഖിൽ🤩 അനു🤩 കരിപ്പെട്ടി സതിഷ്🤩🤩 waiting ആയിരുന്നു

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @muhammedaflalappu
    @muhammedaflalappu ปีที่แล้ว +32

    Thangu song pwolich
    &
    Thank you for STAR MAGIC team
    അനുവിൻ്റെ അച്ഛനെ കൊണ്ട് വന്നടിൻ

  • @reshmapanakkal7256
    @reshmapanakkal7256 ปีที่แล้ว +73

    Super എപ്പിസോഡ് ആയിരുന്നു... അനുന്റെ അച്ഛൻ super ആണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അനുക്കുട്ടി.....

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @abhimanue5210
    @abhimanue5210 ปีที่แล้ว +151

    ഇതുവരെ കണ്ടിട്ടില്ലാത്ത എന്നാൽ സ്റ്റാർ മാജിക്കിൽ ഇത്രയും ഫാൻ ബേസ് ഉള്ളൊരാൾ വേറെയില്ല.. സതീശൻ " The കരിപ്പെട്ടി സതീശൻ "... ഇന്നത്തെ എപ്പിസോഡ് അണ്ണൻ കൊണ്ടുപോയി..

    • @ubaiskpvb971
      @ubaiskpvb971 ปีที่แล้ว

      നിന്റെ അഭിപ്രായം ഇവിടെ ആരെങ്കിലും ചോദിച്ചോടാ സങ്കി

  • @ajmalnavas.k
    @ajmalnavas.k ปีที่แล้ว +1336

    അനുവിന്റെ അച്ഛന് സ്റ്റാർ മാജിക്കിന്റെ വേദിയിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..🥰🥰
    കരിപ്പെട്ടി സതീശൻ ഫാൻസ് ഉണ്ടോ.. 💓

  • @vishnumon.t2547
    @vishnumon.t2547 ปีที่แล้ว +554

    അനുക്കുട്ടിയും അച്ഛനും അടിപൊളി ആയിരുന്നു. Super episode ആയിരുന്നു.🔥🔥🔥💓💓💓💓💓💓😍

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @amaldev1791
    @amaldev1791 ปีที่แล้ว +174

    കരിപ്പെട്ടി സതീഷ് ചേട്ടൻ വേറെ ലെവൽ ആണ് 😄 അനു, തങ്കു, അഖിൽ, 🤩😍

  • @sidddiquekunnummel9346
    @sidddiquekunnummel9346 ปีที่แล้ว +87

    അനുന്റെ അച്ഛൻ 🥰🥰 കരിപ്പട്ടി സതീഷേട്ടൻ 😘🤝

  • @rehim_rawuthar555
    @rehim_rawuthar555 ปีที่แล้ว +45

    ഒരേ ഒരു രാജാവ്...
    💖💖💖💖💖💖💖💖💖
    🇰 🇦 🇷 🇮 🇵 🇵 🇪 🇹 🇹 🇾 
    🇸 🇦 🇹 🇭 🇪 🇪 🇸 🇭 🇦 🇳 
    💖💖💖💖💖💖💖💖💖

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +137

    അസീസിക്കായും സുധി ചേട്ടനെയും ഒരുപാട് മിസ്സ് ചെയ്യുന്നു

    • @akr2453
      @akr2453 ปีที่แล้ว +3

      Rand perum bigboss il poyirikkano
      .atho cinema yo

    • @WatashiWaOtakuDesuu
      @WatashiWaOtakuDesuu ปีที่แล้ว +1

      ​@@akr2453 Movie alle

    • @lailalatheefbeevi6519
      @lailalatheefbeevi6519 ปีที่แล้ว +1

      🥰🥰🥰❤️❤️❤️

    • @sulfikerpa3266
      @sulfikerpa3266 ปีที่แล้ว +1

      @@akr2453 aseeskka പുതിയ പടം മമ്മുക്കടെ ഒപ്പം ഷൂട്ടിംഗിൽ.. കണ്ണൂർ squad

  • @vava2793
    @vava2793 ปีที่แล้ว +141

    തങ്കുന്റെ ചിരി അടിപൊളി 😂🥰.തങ്കു അത്രയും നല്ലൊരു മനസിന്‌ ഉടമ ആണെന്ന് അനുവിന്റെ അച്ഛൻ പറഞ്ഞപ്പോ മനസിലായി. എല്ലാവരെയും സഹായിക്കുന്ന നല്ലൊരു മനസിനുടമ ❤️.

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

    • @sureshkumarkottayam2978
      @sureshkumarkottayam2978 ปีที่แล้ว +3

      താങ്കുവാണ് മുത്ത് ❤❤❤❤❤

  • @krishnanpaika7146
    @krishnanpaika7146 ปีที่แล้ว +82

    സതീശൻ ചേട്ടാ... നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ്.... അകവും പുറവും... ഒരുപോലെ....... അനുകുട്ടിക്ക് നല്ല ഒരു വരനെ കിട്ടട്ടെ.......

  • @afeefanarghees3881
    @afeefanarghees3881 ปีที่แล้ว +78

    കരിപെട്ടി സതീശന്‍ ഫാൻസ്.....😊
    സലീം ഏട്ടന്റെ wife ന്റെ ചിരി കാണാന്‍ നല്ല ഭംഗി...🥰🥰

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @shaheerpmr2594
    @shaheerpmr2594 ปีที่แล้ว +69

    അനുവിന്റെ അച്ചൻ പൊളി❤️❤️👍👍🔥🔥
    അനുവിന്റെ അച്ചനെ കൊണ്ടുവരാനുള്ള പെടാപാട് 😂 എന്നാലും കൊഴപ്പ മില്ല ക്ഷമിച്ചേക്കാം. ഇത് ഈ skit തുടങ്ങിയപ്പോഴേ മനസ്സിലായിരുന്നു. Surprise ആയിട്ട് എനിക്ക് തോന്നിയില്ല.

  • @prajeeshpraju4390
    @prajeeshpraju4390 ปีที่แล้ว +48

    അനു മോൾ ഇഷ്ടം ലൗ &😘❤😍 ഹാപ്പിനസ്

  • @sidddiquekunnummel9346
    @sidddiquekunnummel9346 ปีที่แล้ว +293

    തങ്കച്ചന്റെ പാട്ട് പൊളിച്ചല്ലോ ❤

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @Surprisevlogs1060
    @Surprisevlogs1060 ปีที่แล้ว +36

    അനുവിന്റെ അച്ഛൻ വരുന്ന എപ്പിസോടിനായി വെയ്റ്റ് ചെയ്തിരിക്കുവായിരുന്നു ❤️ആ അച്ഛന്റെ അഭിമാനം ആയി മാറിയ മകൾ. അതിലും വലുത് വേറെന്താണ്. 💯😍

  • @hadiasur7116
    @hadiasur7116 ปีที่แล้ว +93

    അനുവിന്റെ വാക്കുകൾ കേട്ടപ്പോൾ സുബിയെ ഓർമ വന്നു 😔😔അനു ഈ ചെറുപ്പകാലത്തു ഓടി നടന്നു സമ്പാദിച്ചാൽ മാത്രം പോരാ....അനു ഒരു കല്യാണം ഒക്കെ കഴിച്ചു സുഖമായി ജീവിക്കാൻ കൂടി മറക്കരുത് 🙏🏽🙏🏽👍👍👍അതിന്റെ കൂടെ അഭിനയവും വേണം 🤣🤣🤣

  • @zayanniha8614
    @zayanniha8614 ปีที่แล้ว +74

    തങ്കു ഇന്ന് ഹാപ്പി ആണല്ലോ 🤭🤭🤭🤭

  • @blacklover880
    @blacklover880 ปีที่แล้ว +67

    അങ്ങനെ നാലഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവുൽ കരിപ്പട്ടിസതീശനെ flooril കൊണ്ടുവന്നേ.....🤩🤩

  • @itsme1938
    @itsme1938 ปีที่แล้ว +92

    അനു: അച്ഛാ .. അച്ഛാ
    തങ്കു : ഞാൻ ഇനി അതിനും വിളി കേൾക്കണമല്ലോ ദൈവമെ😅

  • @sandeepp7496
    @sandeepp7496 ปีที่แล้ว +33

    നിന്റെ കണ്ണീർ അല്ലയോടല്ലേ ആ കരിക്കിന്റ ഉള്ളിൽ മുഴുവൻ 😄
    -ഉല്ലാസ് ഏട്ടൻ 😍👍🏻

  • @aneeshtk1611
    @aneeshtk1611 ปีที่แล้ว +44

    പ്രേക്ഷകരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും തട്ടിൽ കോമാളിയാകേണ്ടി വരുന്ന നല്ലൊരു കലാകാരനാണ് തങ്കച്ചൻ വിതുര, വ്യക്തി ജീവിതത്തിൽ പലവിധ വിശേഷങ്ങളാൽ മനുഷ്യ സ്നേഹിയായ ഒരു പച്ച മനുഷ്യൻ. നല്ലൊരു ഭാവിയും കുടുംബ ജീവിതവും അദ്ദേഹത്തിന് ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു. ദയവ് ചെയ്ത് വിവാഹം, പ്രേമം, പ്രണയം എന്ന പേരിൽ തങ്കച്ചനെ സ്റ്റാർ മാജിക് വേദിയിൽ കോമാളിയാക്കരുത്.

  • @Showwidelyinindia
    @Showwidelyinindia ปีที่แล้ว +118

    ഉല്ലാസ് എട്ടൻ കരിപ്പട്ടി എന്ന അല്ലേ മരപ്പട്ടി എന്നുന്നല്ലോ എന്ന് പറഞ്ഞപ്പോൾ നോബി ചേട്ടൻ. തങ്കു നാച്ചുളർ ചിരി 😂🥰

  • @ponnumol1826
    @ponnumol1826 ปีที่แล้ว +22

    ഇത്രയും നല്ല എപ്പിസോഡ് വേറെയില്ല അനു അനുവിന്റെ അച്ഛൻ തകർത്തു

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz ปีที่แล้ว +19

    അനുകുട്ടിയുടെ അച്ഛനെ ഈ starmagicinte വേദിയിൽ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.... ഇത്‌ പോലെ oru വേദിയിൽ നിൽക്കാൻ സാധിച്ചതിൽ.... സതീശൻ ചേട്ടന് ഇങ്ങനെ ഒരു അവസരം കൊടുത്ത star magic team congrats 👋👋👋👋👋👋👋ഇതിന്റെ കൂടെ താങ്കുന്റെ പാട്ട് കൂടി ആയപ്പോൾ കൂടുതൽ കളർ ആയി അഖിലിന്റെ entry പൊളിച്ചു 😍😍😍😍😍😍❤️❤️❤️❤️❤️❤️💞💞💞💞💖💖💖💖💖

  • @vishnukp3858
    @vishnukp3858 ปีที่แล้ว +123

    💞ഈ മകളെയും അച്ഛനെയും ഒരുപാട് ഇഷ്ടം 💞

  • @nabzq1299
    @nabzq1299 ปีที่แล้ว +137

    ഒരിക്കൽ പോലും വേദിയിൽ വരാത്ത ഇന്ത്യയിലെതന്നെ ഒരേയൊരു സെലിബ്രിറ്റി - Mr. കരിപ്പട്ടി സതീശൻ 😃😍

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @bijuvettiyar9282
    @bijuvettiyar9282 ปีที่แล้ว +42

    തങ്കു ആൻഡ് അനുകുട്ടി ഉയിർ 🥰🥰❤️🥰❤️❤️🥰❤️❤️

  • @ambilichandran7031
    @ambilichandran7031 ปีที่แล้ว +97

    ഇ ഒരു എപ്പിസൊടിൽ തങ്കു നോബി ചേട്ടൻ ഉല്ലാസ് ചേട്ടൻ ബിനു ചേട്ടൻ എല്ലാവരും സൂപ്പർ ആയിരുന്നു..... എന്റെ തങ്കു ലവ് യു ....സൂപ്പർ 🥰🥰🥰🥰🥰

  • @sajicworld9076
    @sajicworld9076 ปีที่แล้ว +86

    കരിപ്പെട്ടി സതീഷൻ എന്ന് സ്റ്റാർ മാജികിൽ നിന്ന് അറിയപ്പെട്ട അനുന്റെ അച്ഛൻ 😍✨️പ്രേക്ഷക പിന്തുണ മാനിച്ചു വേദിയേലേക് കൊണ്ടു വന്നതിൽ സന്തോഷം 🦋

  • @BadhamMukku
    @BadhamMukku ปีที่แล้ว +281

    സലിമേട്ടന്റെ wife എന്ത് നല്ല ചേച്ചിയാണ് down to Earth..... 😊❤️
    അനുവിന്റെ അച്ഛൻ so loveable... 😍
    Good episode.... 👍🏼

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @hannuhannusabu4757
    @hannuhannusabu4757 ปีที่แล้ว +8

    Thankunte paat poli💔💔💔❤️❤️❤️❤️

  • @Athirasperumpuzha
    @Athirasperumpuzha ปีที่แล้ว +96

    Anuchechide achene kond വന്നതിൽ ഒരുപാട് സന്തോഷം😍❤️ promo മുതൽ വെയിറ്റിംഗ് ആയിരുന്നു♥️ചേച്ചിടെ അമ്മയെ കൂടി കൊണ്ട് വരണം😌അച്ഛൻ എന്ത് pavama 🥰 എപ്പോളും ഹാപ്പി ആയിട്ട് ഇരിക്കട്ടെ❤️🤗29:00 അച്ഛൻ കരഞ്ഞു 🥺

  • @lekshmiprasad7181
    @lekshmiprasad7181 ปีที่แล้ว +55

    അനുകുട്ടി യുടെ അച്ഛൻ അടിപൊളി 😘😘😘

  • @noufalkl1020
    @noufalkl1020 ปีที่แล้ว +77

    കരിപ്പെട്ടി സതീഷ് ഏട്ടൻ പൊളിച്ചു full vibe 😍💥💥🔥. അഖിൽ പൊളിച്ചു skit. Anu പൊളിയല്ലേ 👍👍

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @dhanzz_shorts
    @dhanzz_shorts ปีที่แล้ว +60

    Waiting aayirunnu....entry of anus father😍

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +57

    നല്ല അച്ഛനും മോളും,, blessed family

  • @malukebi1549
    @malukebi1549 ปีที่แล้ว +52

    അനുന്റെ അച്ഛനെ സ്റ്റാർ മാജിക്കിൽ കൊണ്ടുവന്നത് ശാന്തോഷായി anunte അച്ഛൻ പൊളിയല്ലേ 👍👍

  • @sma.creations7319
    @sma.creations7319 ปีที่แล้ว +41

    Thanguuu rocked🔥🔥

  • @rajeshpalakkamola7444
    @rajeshpalakkamola7444 ปีที่แล้ว +363

    കരിപ്പെട്ടി സതീഷേട്ടൻ ആളു കൊള്ളാലോ.😄😄. അടിപൊളി പിന്നെ അഖിലേട്ടന്റ എൻട്രി പൊളിച്ചു 😄😄😄

    • @faisalnadalpathukalan9187
      @faisalnadalpathukalan9187 ปีที่แล้ว +2

      പൊളിച്ചു

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

    • @vijayakumari2621
      @vijayakumari2621 ปีที่แล้ว

      ​@@faisalnadalpathukalan9187😅1

  • @vijayakala2048
    @vijayakala2048 ปีที่แล้ว +65

    അനുവിന്റെ അച്ഛനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍😊

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว +243

    അനു വിന്റെ അച്ഛനെ കൊണ്ടുവന്ന സ്റ്റാർ മാജിക് കുടുംബത്തിന് അഭിനന്ദനങ്ങൾ 🌹

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @ARCOOLINGPATHANAMTHITTA
    @ARCOOLINGPATHANAMTHITTA ปีที่แล้ว +24

    തങ്കച്ചൻ ചേട്ടനും രാം വേട്ടപ്പാളിയും പൊളിയാണ് 😍

  • @elizabeththomas9452
    @elizabeththomas9452 ปีที่แล้ว +41

    സതീഷ് ചേട്ടനെ കൊണ്ട് വന്നതിൽ സന്തോഷം ❤️❤️❤️🔥പവർ മാജിക്‌ സലിം ചേട്ടന്റെ വൈഫ്‌ സതീഷ് ചേട്ടൻ ഇന്നത്തെ എപ്പിസോഡ് കൊണ്ട് പോയി

  • @lubababalububarzahi6564
    @lubababalububarzahi6564 ปีที่แล้ว +230

    സലീം കുമാറും ഭാര്യയും 👍👍👍

    • @triviyan
      @triviyan ปีที่แล้ว

      നല്ലൊരു നാണംകുണുങ്ങി വീട്ടമ്മ ( സലിം കുമാറിൻ്റെ ഭാര്യ )

    • @bismillah3226
      @bismillah3226 ปีที่แล้ว +1

      Haii

    • @l.m.1044
      @l.m.1044 ปีที่แล้ว +5

      ഐഷു വും സിയാഷും ഉണ്ടായിരുന്നെങ്കിൽ എല്ലാത്തിനും പാട്ട് പറയുമായിരുന്നേനെ മുൻപൊരിക്കൽ ഇങ്ങനത്തെ ഒരു ഗെയിം വന്നിരുന്നു അതിൽ അവർ രണ്ടുപേരും കറക്റ്റ് ആയി ആൻസർ പറഞ്ഞിരുന്നു ആയിഷുവിനെ കൊണ്ടുവരൂ സിയാസിനെയും കൊണ്ടുവരും

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +33

    തങ്കച്ചൻ ചേട്ടന്റെ പാട്ട് ♥

  • @Tharseena
    @Tharseena ปีที่แล้ว +60

    അനുവിന്റെ അച്ഛൻ സങ്കടം കടിച്ചമർത്തി നിന്നപ്പോ കണ്ണ് നിറഞ്ഞു പോയി 😍😍😍

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

    • @RukhiyaJalal-ox4gn
      @RukhiyaJalal-ox4gn ปีที่แล้ว

  • @sreyadin6131
    @sreyadin6131 ปีที่แล้ว +109

    Accident ആയി മംഗലാപുരം തേജസ്വിനി ഹോസ്പിറ്റലിൽ വേദന കൊണ്ട് കിടക്കുമ്പോളും Star Magic കണ്ടു ഞാൻ ചിരിക്കാറുണ്ട്..... ഒരു പോസറ്റീവ് എനർജി തന്നെ ആണ് 💞💞💞💞💞💞💞

    • @drediz8833
      @drediz8833 ปีที่แล้ว +5

      Get well soon 🤍

    • @kochucr7114
      @kochucr7114 ปีที่แล้ว +5

      Petttann sugam avatte🤲

    • @sanaaaaaaaas
      @sanaaaaaaaas ปีที่แล้ว +2

    • @RKN86
      @RKN86 ปีที่แล้ว +3

      Get well soon dear...

    • @raseena3864
      @raseena3864 ปีที่แล้ว

      Aww ntedo🤭🤭

  • @achu6757
    @achu6757 ปีที่แล้ว +346

    😍😍വെയ്റ്റിംഗ് ആയിരുന്നവർ 😍😍

    • @Fathima.Farook
      @Fathima.Farook ปีที่แล้ว +5

      Me

    • @devilshoard294
      @devilshoard294 ปีที่แล้ว +3

      ഇതിനൊക്കെ wait ചെയ്യുന്നവർ ഇപ്പോളും ഉണ്ടോ! 🙄😬

    • @shamseermoidu1987
      @shamseermoidu1987 ปีที่แล้ว

      Kachara parepade

    • @LIJO009
      @LIJO009 ปีที่แล้ว

      No

    • @mahesh8268
      @mahesh8268 ปีที่แล้ว

      എന്തിന് 🤭😁🤣🤣🤣🤣🤣🤣

  • @നല്ലവനായഉണ്ണി-ഫ5വ
    @നല്ലവനായഉണ്ണി-ഫ5വ ปีที่แล้ว +25

    കേട്ടറിവിനെക്കാൾ വലുതാണ് കരിപ്പെട്ടി സതീഷൻ മാമൻ എന്ന സത്യം 💞💞💞🔥🔥🔥🔥🔥🔥🔥

  • @shabbirmohammad8017
    @shabbirmohammad8017 ปีที่แล้ว +36

    Anukuttym achanum polichu

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +286

    അടിപൊളി, സതീശൻ ചേട്ടൻ ❤❤❤❤, പാവം അനുക്കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤👍👍👍👍

    • @matrixwd3894
      @matrixwd3894 ปีที่แล้ว

      Yggggvvvv vc vhh brb bbbbbbnbbñ vv b bn j

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @ARUNSAGAR2255
    @ARUNSAGAR2255 ปีที่แล้ว +33

    അങ്ങനെ ആ ഒരു ചടങ്ങിനു സ്റ്റാർ മാജിക്‌ വേദി സാക്ഷിയായി 🥰✌️

  • @lazypandaboy2780
    @lazypandaboy2780 ปีที่แล้ว +188

    ഞാൻ ഏറ്റവും കൂടുതൽ ഹാപ്പി ആക്കുന്നത് ഈ പരിപാടി കാണുബോൾ ആണ് ❤

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +15

    51.39 തങ്കു നില്‍പ് പൊളിച്ചു

  • @mohammedshibinam3380
    @mohammedshibinam3380 ปีที่แล้ว +53

    അനുവിന്റെ അച്ഛൻ പൊളിച്ചു .ഈ ഒരു എപ്പിസോഡിനായി കാത്തിരിക്കായിരുന്നു .🥰❤

  • @shafeeqmanu5486
    @shafeeqmanu5486 ปีที่แล้ว +18

    സ്വന്തം മകളുടെ അദ്ദ്വാനത്തിന്റെ ഫലം അഭിമാനത്തോടെ വിളിച്ച് പറഞ സദീഷന്‍ചേട്ടന്‍ മാസല്ല മരണമാസാണ്.....ഇഷ്ടം അനുകുട്ടി.....❤❤❤❤

  • @vidyashibu3139
    @vidyashibu3139 ปีที่แล้ว +16

    അനുക്കുട്ടിയുടെ അച്ഛൻ വന്നതിൽ ഒരുപാട് സന്തോഷം 🥰

  • @sreehari4533
    @sreehari4533 ปีที่แล้ว +266

    ഈ ഒരു എപ്പിസോഡിന് വേണ്ടി ഒരുപാട് നാളായി കാത്തിരിക്കുന്നു.. 🥰അനുകുട്ടിയുടെ അമ്മ കൂടി വേണമായിരുന്നു🙌❤️❤️

    • @Athirasperumpuzha
      @Athirasperumpuzha ปีที่แล้ว +2

      Athe♥️😌

    • @sanajasir8468
      @sanajasir8468 ปีที่แล้ว +1

      Sathym

    • @mahesh8268
      @mahesh8268 ปีที่แล้ว +1

      എന്തിന് 🤭😁😂😂😂😂🤣🤣🤣🤣🤣😂

    • @sreehari4533
      @sreehari4533 ปีที่แล้ว

      @@mahesh8268 enthado chirich chavanallo

    • @mahesh8268
      @mahesh8268 ปีที่แล้ว

      @@sreehari4533 Sorry 😢😢😢😢😢😢😢😢😢😢😢 ഇനി ആവർത്തിക്കില്ല ശശി സാർ 🙄😢😢😢😢 സ്
      സാർ കരുപ്പട്ടി സധിഷ്ണകിളിന്റെ ആരേലും ആണോ 🙄

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +49

    നോബിൻ ചേട്ടൻ 🥰🥰🥰🥰🥰🥰🥰 ഉല്ലാസ്ചേട്ടൻ 🥰🥰🥰🥰🥰🥰 തങ്കു🥰🥰🥰🥰🥰ബിനു ചേട്ടൻ 🥰🥰🥰🥰🥰🥰🥰🥰 ജിത്തു🥰🥰🥰🥰🥰🥰🥰അനു അച്ഛൻ🥰🥰🥰🥰🥰സൂപ്പർ

  • @shahanathasni763
    @shahanathasni763 ปีที่แล้ว +13

    Anuvinte achane kore kalayi kathirikkunnu😊😀

  • @jincylijo8654
    @jincylijo8654 ปีที่แล้ว +4

    Anuvinte achane kond vannathil star magic thanks 🙏🙏 anuvinte achane daivam anugrahikkatte 🥰🥰

  • @prajithpraju5253
    @prajithpraju5253 ปีที่แล้ว +7

    Anu സത്യ സന്തതയുടെ നിഷ്കളങ്കതയുടെ പര്യായം തന്നെയായി ഉദാഹരണം ആയി കാണേണ്ടി വരും ..... കുറച്ചൊക്കെ കാണു ഇങ്ങനെയുള്ള ആൾക്കാർ.... 🥰🙏... All the bst 🥰

  • @leorazz2882
    @leorazz2882 ปีที่แล้ว +48

    കരിപ്പെട്ടി സതീശൻ❤️‍🔥 ,തങ്കു മോൻ🥰🥰, അഖിൽ, സലീമേട്ടൻ എല്ലാവരും തകർത്തു...🤩🤩🤩

  • @ashiqashiq4953
    @ashiqashiq4953 ปีที่แล้ว +108

    തങ്കു song 😍😍😍💯💯❤️
    തങ്കു 😆😆അഖിൽ ഏട്ടൻ 😆😆😆😆😆നോബി ചേട്ടൻ ചിരിച്ച് ഒരു വഴിക് ആയി 😆😆

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @murshidmk5294
    @murshidmk5294 ปีที่แล้ว +15

    തങ്കു powlichu

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +143

    കരിപ്പെട്ടി സതീശൻ അങ്കിളേനെ കൊണ്ടുവന്നതിന് ബിഗ് thanks❤️❤️❤️ ഈ അച്ഛന്റെ മകളായി ജനിച്ചതാണ് അനു കുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം❤️❤️🙏🙏❤️❤️

  • @asluachu3058
    @asluachu3058 ปีที่แล้ว +11

    അടിപൊളി epi star magic ന്റെ new epi വന്നത് കാണുമ്പോൾ തന്നെ മനസ്സിൽ ഭയങ്കര സന്തോഷമാണ് എന്താ അറിയില്ല ഒരുപാട് സന്തോഷമായി star magic ന്റെ noti വരുമ്പോൾ തന്നെ എനിക്ക് ചിരി വരും എനിക്ക് കൊറോണ വന്നപ്പോൾ പോലും ഞാൻ പേടിച്ചിരുന്നില്ല ചിരിച്ചുകൊണ്ടാണ് നിന്നത് അത് star magic ഉണ്ടായതുകൊണ്ട് മാത്രമാണ് star magic ന്റെ new epi കാണാത്തപ്പോൾ എനിക്ക് എന്തോ പോലെ ആക്കും star magic എല്ലാദിവസവും വേണം
    Star magic new epi വരാത്തപ്പോൾ ഞാൻ കണ്ട epi തന്നെ കണ്ടുകൊണ്ടിരിക്കുകയാണ് star magic ൽ എല്ലാ epi ലും വരുന്ന വരെ ഇടക് വരാത്തപ്പോൾ സങ്കടമാകും

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +20

    നല്ല സ്നേഹം ഉള്ള അച്ഛൻ....♥️
    അനുക്കുട്ടി യെ എന്നും ഇഷ്ടം ♥️

  • @sanaaaaaaaas
    @sanaaaaaaaas ปีที่แล้ว +11

    അനുവിനെ പോലെ ഒരു പാവം അച്ഛൻ ❤അഖിൽ ചേട്ടാ 😂😂polichu

  • @haneefathanchengoden2278
    @haneefathanchengoden2278 ปีที่แล้ว +10

    ഇന്ന് സൂപ്പർ അനുവിന്റെ അച്ഛനെ കൊണ്ടുവന്നത് സൂപ്പർ ഇന്ന് പരുവടിയും അടിപൊളി 🥰🥰💞💞👍👍👌👌

  • @ynabiatrading1670
    @ynabiatrading1670 ปีที่แล้ว +10

    പാവം മനുഷ്യൻ അനുവിന്റെ അച്ഛന് ബിഗ് സല്യൂട്ട് 😘😘😘

  • @nazla-jl8wk
    @nazla-jl8wk ปีที่แล้ว +223

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😍❤️ നമ്മുടെ അനുകുട്ടീടെ അച്ഛൻ പൊളി 😍

    • @mayamakkathattaran
      @mayamakkathattaran ปีที่แล้ว

      P

    • @TraderT-un3vv
      @TraderT-un3vv ปีที่แล้ว

      >>> എന്താണ് ട്രെഡിങ്?
      - - - - - - - - - - - - - - - - - - - - - - - - -
      >>> ട്രെഡിങ്ങിലുടെ എങ്ങനെ പൈസയുണ്ടാകാം?
      - - - - - - - - - - - - - - - - - - - - - - - - -
      >>> എന്തുകൊണ്ടാണ് നഷ്ടംവരുന്നത്?
      - - - - - - - - - - - - - - - - - - - - - - - - -
      ട്രെഡിങ്ങിനെ കുറിച് ബേസിക് അറിയേണ്ടതു എല്ലാം ഫ്രീ... ഫ്രീ... ഫ്രീ... ആയിട്ട് പഠിപ്പിച്ചു തരും.
      *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
      താല്പര്യം ഉണ്ടേല് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
      നമ്പർ : 8590100576

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +18

    തങ്കു തൊണ്ട വയ്യാഞ്ഞിട്ടും പാട്ടു പൊളി

  • @yahya5485
    @yahya5485 ปีที่แล้ว +115

    അങ്ങനെ സ്റ്റാര്‍ മാജിക്‌ലെ അദൃശ്യനായ സ്റ്റാര്‍ കരിപ്പട്ടി സതീശന്‍ വന്നിരിക്കുന്നു 😂👍😍

  • @mr....132
    @mr....132 ปีที่แล้ว +13

    ഇന്നത്തെ എപ്പിസോഡ് പൊളി.😍
    പ്രതേകിച് അനുവിന്റെ അച്ഛനെയും കൊണ്ട് വന്നതിന് ...
    അച്ഛൻ താങ്കച്ഛനെ കുറിച് പറഞ്ഞപ്പോൾ തങ്കച്ഛനോടുള്ള ഇഷ്ടം കൂടുകയാണല്ലോ 💝💝💝🔥❤️❤️❤️

  • @baijutvm7776
    @baijutvm7776 ปีที่แล้ว +60

    പറണ്ടോടിന്റെ അഭിമാനം നമ്മുടെ സതീശേട്ടൻ 😍😍😍😍😍🥰

  • @sudheerbappumoyikkal3844
    @sudheerbappumoyikkal3844 ปีที่แล้ว +21

    കാണാൻ കാത്തിരിക്കുകയായിരു ന്നു സന്തോഷം മായി ട്ടൊ 💕💃💓

  • @thressiammaiype4514
    @thressiammaiype4514 ปีที่แล้ว +133

    Anthu Positive Energy 👍👍👍 Anu Big Salute ❤❤❤

  • @kannanzvolgz3166
    @kannanzvolgz3166 ปีที่แล้ว +12

    Anu achan nice and thangu great man that sing song

  • @nibudevasia8722
    @nibudevasia8722 ปีที่แล้ว +7

    I love you muththe Anu mole 😍 orupadu kanan kaththirunna muthalairunnu karipatti eppol star magikil kandathil oru padu santhosham 😍❣️🔥

  • @siddinewfield256
    @siddinewfield256 ปีที่แล้ว +9

    അനുന്റെ അച്ഛൻ പൊളിയാട്ടോ സൂപ്പർ ❤ഇഷ്ടം ❤

  • @Shabeeb_Muhammed
    @Shabeeb_Muhammed ปีที่แล้ว +6

    അനു ന്റെ അച്ചനെ സ്ഥിരം ആക്കിക്കൊ ..😄
    ആള്‍ വെറെ level 😍😇😇🥰

  • @FaisalFaisal-hk5vp
    @FaisalFaisal-hk5vp ปีที่แล้ว +6

    അനു മോള് വല്ലാത്തൊരു സംഭവം തന്നെ
    അച്ഛാ അച്ഛാ 🤣🤣🤣🤣🤣👍👍👍

  • @justinjohn4460
    @justinjohn4460 ปีที่แล้ว +17

    അനു അച്ഛനെകൊഡുന്നതിൽ സന്തോഷം ഇനിയും എന്നും ഇങ്ങനെ പോകട്ടെ ഗോഡ് ബ്ലെസ് യൂ

  • @latheefhussainear4854
    @latheefhussainear4854 ปีที่แล้ว +26

    അടിപൊളി 👌👌👌👌. കുറേ ചിരിച്ചു..... അനു 👌👌👌

  • @jijumadhavan7550
    @jijumadhavan7550 ปีที่แล้ว +9

    സതീശൻ ചേട്ടൻ തകർത്തടിച്ച് ... സൂപ്പർ. അനുവിന്റെ അമ്മയ്ക്കൊപ്പം വരാവുന്ന ദിവസം വേണ്ടതായിരുന്നു. ഇനിയുമുണ്ടല്ല സമയം. ഗെയിം നന്നായിരുന്നു. സുധിയെവിടെ പോയിന്ന് : കണ്ടിട്ട് കുറച്ചായല്ല. തങ്കച്ചൻ അരോചകമായി കൊണ്ടിരിക്കണ്. മാജിക്ക് ലേഡി സൂപ്പർ. മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @sumayyaponnus3697
    @sumayyaponnus3697 ปีที่แล้ว +6

    Anu kuttiyeyum achaneyum njangalke othiri ishtamaane.❤️❤️❤️❤️

  • @anchu.sanchu.s2434
    @anchu.sanchu.s2434 ปีที่แล้ว +12

    Anuchechiyum achanum super 🥰🥰🥰🥰

  • @benzy9061
    @benzy9061 ปีที่แล้ว +18

    അനുവിന്റെ അച്ഛനെ കണ്ടാൽ പിസി ജോർജിന്റെ ചെറിയ ഫേസ് കട്ട്‌ എവിടെയൊക്കെയോ 😁

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +16

    തങ്കു പാട്ടു പൊളി പൊളി

  • @techytravelvlogs831
    @techytravelvlogs831 ปีที่แล้ว +16

    തങ്കു ഇഷ്ട്ടം 😍😍😍

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +6

    43.55 തങ്കു വെടി വെച്ച് കിടന്നത് പൊളി

  • @ynabiatrading1670
    @ynabiatrading1670 ปีที่แล้ว +61

    ഒരു രക്ഷയും ഇല്ല തങ്കച്ചൻ ചേട്ടാ സൂപ്പർ സോങ് 😘😘😘😘😘😘

  • @vibgyor4256
    @vibgyor4256 ปีที่แล้ว +21

    തങ്കച്ചൻ വെരെ വെരെ level😂😂👍👏👏