ബുർജ് ഖലീഫയെ പിന്തള്ളി ജിദ്ദയിൽ ലോകത്തെ ഏറ്റവും വലിയ കെട്ടിടം | Burj Jeddah Tower | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 502

  • @gulmohar9858
    @gulmohar9858 หลายเดือนก่อน +212

    ആയിട്ടില്ല ല്ലോ.. ആയിട്ട് പറ.. ഇപ്പോ നമ്മുടെ ബുർജ്ജ് ഖലീഫ തന്നെ സ്റ്റാർ ❣️

    • @shereefp6007
      @shereefp6007 หลายเดือนก่อน

      Fatima bi,mabvram,euntat,nat,😂🤣😭😃😃😃💁🧕🧕🧕💁🙆🙆💁🤍💓💗💖💁🙆🙆💁💝💝💝💁🙆🙆🙆💁👍👍👍💁🙆🙆💁🙋🙋🙋💁🙆🙆

    • @emits-solutions
      @emits-solutions หลายเดือนก่อน +2

      yanthu vady ith

    • @AbdulLatheef-ho1uw
      @AbdulLatheef-ho1uw หลายเดือนก่อน

      ഞാൻ അതിന്റെ തൊട്ടടുത്തായിരുന്നു താമസം പരിസരം സൂന്യം ബിൽഡിങ്ങ് ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല ഇപ്പോൾ ഞാൻ നാട്ടിൽ രണ്ടു വർഷം കഴിഞ്ഞു ഇപ്പോൾ ഉള്ളമാറ്റം അറിയത്തില്ല അറിയുന്നവർ പറയൂ

    • @AshikHcu
      @AshikHcu หลายเดือนก่อน +1

      Wait n see

  • @theglance7732
    @theglance7732 หลายเดือนก่อน +154

    Best wishes ......
    ഒരുപാട് ആളുകൾക് work kittum❤

    • @Nasirjemshad
      @Nasirjemshad หลายเดือนก่อน +2

      1000+200😂😂😂😂😂

    • @shalumajeed9816
      @shalumajeed9816 หลายเดือนก่อน +4

      ​@@Nasirjemshad മിക്ക്യ പിന്നോക്ക സ്റ്റേറ്റിൽ ഉള്ള ആൾക്കാരുടെ മാസ ശമ്പളം 6000 to 10000 രൂപ ഒക്കെ ആണ്, കൂടുതലും വർക്കേഴ്സ് അവരെ പോലുള്ളവർ ആണ്, അതുകൊണ്ട് അവർക്ക് ഉപകാരപ്പെടും 26000 രൂപ വരും ഏകദേശം, അതിൽ റൂം കമ്പനി കൊടുക്കും, പിന്നെ ഭക്ഷണം ചില കമ്പനി കൊടുക്കും ഇല്ലെങ്കിൽ അതിൻ്റെ 8000 രൂപ കഴിച്ചാലും ബാക്കി 18000 രൂപ കയ്യിൽ ഉണ്ടാകും

    • @JabirCk-lo3tu
      @JabirCk-lo3tu หลายเดือนก่อน

      എന്തോന്ന്?​@@shalumajeed9816

    • @kuzhimanthi1727
      @kuzhimanthi1727 หลายเดือนก่อน +5

      ​​​@@Nasirjemshad പഠിച്ച് തൊഴിൽ നൈപുണ്യം നേടിയവൻ ലക്ഷങ്ങൾ ശമ്പളവും വാങ്ങുന്നു . ഒന്നും അറിയാത്ത സഹായിക്ക് അതെ കിട്ടു 😂😂😂. 800+200 ന് ജോലി ചെയ്യാൻ ബംഗളിയും നേപ്പാളിയും വരുമ്പോൾ 1000 + 200 കിട്ടുന്നത് കൂടുതലാണ്

    • @SHAMVEEL_Volg
      @SHAMVEEL_Volg หลายเดือนก่อน

      Good

  • @Sayeed-q5t
    @Sayeed-q5t หลายเดือนก่อน +100

    അവസാന കാലഘട്ടത്തിൽ കെട്ടിടങ്ങൾ കൊണ്ട് മത്സരിക്കുമെന്ന് മുത്ത് നബി. S

    • @melvin8765
      @melvin8765 หลายเดือนก่อน +15

      Kuth nabi

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de หลายเดือนก่อน

      ​@@melvin8765enn oru.....nari ........nde mon

    • @pazhamakrishi4797
      @pazhamakrishi4797 หลายเดือนก่อน

      ​@@melvin8765ayattu paray........

    • @Govinda-Mamukoya
      @Govinda-Mamukoya หลายเดือนก่อน +1

      😂😂😂😂

    • @kuzhimanthi1727
      @kuzhimanthi1727 หลายเดือนก่อน

      @Sayeed-q5t സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന മുസ്ലിങ്ങളെ തെറിവിളിപ്പിക്കാൻ വായിൽ തോന്നുന്നത് എഴുതി വിടല്ലെ

  • @Kingdon-x8v
    @Kingdon-x8v หลายเดือนก่อน +172

    ലോകാവസാനം അടുക്കുമ്പോൾ കെട്ടിടം ആകാശം മുട്ടെ ഉണ്ടാക്കി മത്സരിക്കും 1400വർഷങ്ങൾക്കു മുമ്പേ പ്രവചിച്ചത് പുലര്ന്നു ഇനിയും മത്സരം ഉണ്ടാവും 👆👆

    • @littley__devil
      @littley__devil หลายเดือนก่อน +4

      നന്നായി

    • @Ashique_12
      @Ashique_12 หลายเดือนก่อน +8

      ഷെരി എന്നാൽ

    • @faizalsamad
      @faizalsamad หลายเดือนก่อน +23

      മറ്റുള്ളവരിങ്ങനെ വളർന്നു കൊണ്ടിരിക്കുമ്പോൾ തന്നെപ്പോലുള്ളവർ 1400 വർഷം മുമ്പത്തെ കഥയുമായിങ്ങനെ നടക്കും....

    • @adarshkv5008
      @adarshkv5008 หลายเดือนก่อน +5

      Pandatha mandanmar paranhathum kett ni ivide irikk😂

    • @IrfanValiyathodika-oz4yc
      @IrfanValiyathodika-oz4yc หลายเดือนก่อน +1

      പ്രതേകം പറഞ്ഞു അറബികൾ

  • @muneerk8086
    @muneerk8086 หลายเดือนก่อน +184

    പ്രവാചകൻ പറഞ്ഞ ഓരോന്നും പുലർന്ന് കൊണ്ടേ ഇരിക്കുന്നു.ലോകം അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ അറബികൾ വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടാക്കുന്ന, മത്സരത്തിൽ ആയിരിക്കും. 😢അതിന്റെ മത്സരത്തിൽ ആണ് ഇപ്പോൾ എന്നത് എത്ര സത്യം.

    • @rossgeller6282
      @rossgeller6282 หลายเดือนก่อน +12

      Athokke ennu paranju ? Proof?

    • @junujunz490
      @junujunz490 หลายเดือนก่อน +7

      എവിടെ പറഞ്ഞ്.....

    • @LoversCorner-bc2to
      @LoversCorner-bc2to หลายเดือนก่อน

      ​@@rossgeller6282ചോദ്യങ്ങൾ ചോദിക്കുന്നതിന് മുൻപ്, അങ്ങനെ ഒരു കാര്യം എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അന്വേൻഷിച്ചിറങ്ങിക്കൂടെ

    • @ptjoseph1113
      @ptjoseph1113 หลายเดือนก่อน +2

      സൂറത്തുൽ

    • @afor1050
      @afor1050 หลายเดือนก่อน +25

      ​@@rossgeller6282സത്യം ആണ് ബ്രോ നാനും പണ്ട് പള്ളിയിൽ പഠിച്ചിട്ടുണ്ട്. ഒട്ടകത്തെ മേച്ചു നടന്നിരുന്ന അറബികൾ വലിയ വലിയ കെട്ടിടങ്ങങ്ങൾ നിർമിക്കുന്ന തിരക്കിലായിരിക്കും. മത്സരം ആയിരിക്കും. പക്ഷെ അത് ഇപ്പോ നടന്നു കൊണ്ട് ഇരിക്കുന്നു 🙄.

  • @Beerankutty.KBapputty
    @Beerankutty.KBapputty หลายเดือนก่อน +44

    എനിക്കൊരുപാട് ഗുണങ്ങൾ തന്ന നമ്മുടെ ജിദ്ധ ❤സൗദിയിലേ ലക്ഷ കണക്കിന് ഇന്ത്യൻ പ്രവാസികളിൽ അധികവും ഉള്ള സ്ഥലം ജിദ്ധ സൗദി അറേബ്യ ഒരുപാട് ശക്തി പ്രാപിക്കട്ടെഇന്ത്യൻ പ്രവാസികളെ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യംസൗദി അറേബ്യ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ചോറ് ❤❤❤

    • @thomaspj5727
      @thomaspj5727 หลายเดือนก่อน +2

      ആടുജീവിതം

    • @MasterCraft-g8l
      @MasterCraft-g8l หลายเดือนก่อน

      ​​@@thomaspj5727കുഞ്ഞാടുകൾ ( മഠം ) ഇടയന്മാർ ( ചർച്ച് )
      വീഞ്ഞ് .

    • @moideenwelder2904
      @moideenwelder2904 หลายเดือนก่อน

      ​@@thomaspj5727നീ ആടായാലുംആട് തിന്ന് ജീവിച്ചാലും നമ്മുടെ കേരളത്തിലെ 60% ആളുകളും അറിബികളുടെ ചോറ് തിന്നു തന്നെയാണ് കഴിയുന്നത് എങ്കിലും ഇവിടുത്തെ സൗദങ്ങൾ പണിയുന്നത് പോലും വിദേശ പണം മുഖ്യം

    • @jojitt
      @jojitt หลายเดือนก่อน +1

      വർഗസ്നേഹം😂

    • @MasterCraft-g8l
      @MasterCraft-g8l หลายเดือนก่อน +4

      @@jojitt വർഗ വഞ്ചകർക്കും ഒറ്റുകാർക്കും ഇല്ലാത്ത കാര്യം.

  • @abbro199
    @abbro199 หลายเดือนก่อน +93

    നമ്മുടെ ജിദ്ദ ❤

  • @hooorulheaven4990
    @hooorulheaven4990 หลายเดือนก่อน +48

    Prophet words is truth

    • @naatuvisesham
      @naatuvisesham หลายเดือนก่อน +1

      😂😂😂

    • @legendarybeast7401
      @legendarybeast7401 หลายเดือนก่อน +7

      European engineering😂😂😂

    • @shanunelson7161
      @shanunelson7161 หลายเดือนก่อน +1

      Ha mathi mathi...

    • @zayayara7661
      @zayayara7661 หลายเดือนก่อน +3

      Lokam athinte avasanathilekk adukumbol manushyar itharathil pravarthikkum:prophet

    • @naatuvisesham
      @naatuvisesham หลายเดือนก่อน

      @@zayayara7661 ponnu sudu ageeru chathu 2 masam kazju lokam avasanikum ennn paranja teama ath

  • @krajendraprasad4786
    @krajendraprasad4786 หลายเดือนก่อน +56

    ഒരിക്കൽ ഇതെല്ലാം
    തകർന്ന് പതിനായിരങ്ങൾ
    മരിക്കാനും ഇടവരും.
    മനുഷ്യൻ്റെ മോഹങ്ങളൊന്നും ഒരു പരിധിക്കപ്പുറം പ്രകൃതി
    നിലനിർത്തുകയില്ല.

    • @SAID____777-o4s
      @SAID____777-o4s หลายเดือนก่อน +3

      💯

    • @Appan-i2p
      @Appan-i2p หลายเดือนก่อน +1

      Correct

    • @Real_indian24
      @Real_indian24 หลายเดือนก่อน +1

      😂😂😂 ഈ പറയുന്ന മണ്ടൻ ഇരിക്കുന്നത് മുല്ലപ്പെരിയാറിൻ്റെ ചുവടെ..... 100 കൊല്ലത്തിനു മേലെയും Double Expairy Date കഴിഞ്ഞ ഡാമിൻ്റെ ചുവടെ ഇരുന്നു ഓൻ പറയാണ് 2024 ൽ Lattest Technology വച്ച് പണിയുന്ന Tower തകരും എന്ന്😂... എങ്ങനെ സാധിക്കുന്ന ടാ ഊവേ.....

    • @dm0202
      @dm0202 หลายเดือนก่อน

      കരയാതെ പോടെയ്. നിന്നെ ഒക്കേ കൊണ്ട് ഒന്നും നടക്കില്ല.ലോകം അവസാനിച്ചാലും നിന്നെപോൾ ഉള്ളവർ കരയും
      Avide maari iri

    • @Mrpvbr5031
      @Mrpvbr5031 หลายเดือนก่อน +49

      ഏതായാലും നമ്മുടെ നാട്ടിലെ പ്രതിമകൾ നില്കുന്നതിനേക്കാൾ കൂടുതൽ കാലം നിലനിൽക്കും 🤣

  • @Nisumkmn
    @Nisumkmn หลายเดือนก่อน +16

    Masha allah 🥰🥰👌

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 หลายเดือนก่อน +28

    വേഗം പൊന്തട്ടെ ലോകവസാനം വിളിപാടഗലെ

    • @dancecorner6328
      @dancecorner6328 หลายเดือนก่อน

      ലോകാവസാനത്തിനും ഹൂറികൾക്കും വേണ്ടി മാത്രം കാത്തിരിക്കാതെ ഈ ഇഹലോക വാസം ഒന്ന് അനുഭവിക്ക് bro

  • @MuhammedHaneef654
    @MuhammedHaneef654 หลายเดือนก่อน +4

    ലോക അവസാനതിൻ്റെ അടയാളം

  • @AGMEDIAByShareef
    @AGMEDIAByShareef หลายเดือนก่อน +7

    ലോകാവസാനതിന്റെ ലക്ഷണങ്ങളിൽ എണ്ണിയ ഒന്ന് ആണ് വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടാക്കാൻ മത്സരിക്കും എന്ന്

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s หลายเดือนก่อน +1

      ബ്രോ,ഇതൊക്കെ കാണുമ്പോൾ🙏😔😔 എല്ലാരും സ്വർഗ്ഗത്തിൽ പോവും എന്ന് ഒരു വിചാരം ഉണ്ട് എല്ലാർക്കും, ഉംറ, ഹജ്ജ് ഒക്കെ ചെയ്യാലോ അല്ലെ ക്യാഷ് ഉണ്ടെങ്കിൽ, അപ്പൊ സ്വർഗ്ഗം കാലിന്നടിയിൽ കിട്ടും ആയിരിക്കും ല്ലേ ബ്രോ, എന്റെ ഉമ്മ മാസം മെഡിസിൻ വാങ്ങാൻ വേണ്ടിയും വീടിന്റെ വാടക കൊടുക്കാൻ വേണ്ടിയും ഒരുപാട് കഷ്ട്ടം അനുഭവിക്കുന്നു, ഒരുപാട് ക്യാഷ് ഉള്ളവരുടെ മുന്നിലേക്ക് ഞാനും പോയി എന്റെ ഉമ്മ അറിയാതെ എന്റെ കെട്ടിയോൻ അറിയാതെ എന്റെ പൊന്നുമ്മാക്ക് ഒരു സഹായം ചോദിച്ചിട്ട് 🙏😭😭😭അപ്പൊ എല്ലാരും എന്നോട് ഒരു കാര്യം തന്നെ പറഞ്ഞു നി വിചാരിച്ചാൽ നിന്റെ ഉമ്മാക്ക് വീടും മെഡിസിനും ബാക്കി എന്ത് വേണേലും ആവുമല്ലോ എന്ന് ആദ്യം എനിക്ക് മനസ്സിൽ ആയില്ല, പിന്നെയാണ് എനിക്ക് മനസ്സിൽ ആയത് എന്റെ ഷെരീരം അതായിരുന്നു അവർക്കൊക്കെ നോട്ടം എന്ന് 😔😔😔എന്റെ ഉമ്മ മരിച്ചോട്ടെ മെഡിസിൻ കഴിക്കേണ്ട എന്റെ ഉമ്മാക്ക് സ്വന്തം വീട് വേണ്ട 😭ഈ പണക്കാർ ഒക്കെ എങ്ങിനെ സ്വർഗ്ഗത്തിൽ ആവും ബ്രോ എനിക്ക് ഒന്നു പറഞ്ഞു തരുമോ 🙏🙏😔😔😭😭😭

    • @Iamanandhu555
      @Iamanandhu555 22 วันที่ผ่านมา

      Manipulated bullshit.. Iq below 60 persons are talking too much nonsense

  • @muhammadshakeer7604
    @muhammadshakeer7604 หลายเดือนก่อน +15

    Alhamdulillah allahuakbar barakallah mabrook ❤

    • @naatuvisesham
      @naatuvisesham หลายเดือนก่อน

      😂😂😂😂pedophileinu sugano muriya

    • @taarzen298
      @taarzen298 หลายเดือนก่อน +1

      🙄🤣

    • @SimonRiley-n4z
      @SimonRiley-n4z หลายเดือนก่อน +1

      what nonsense if India build something yo all cry saying its not needed same time these Arab does you all enjoy, which side you all belong. Its just matter of time when world stop using the oil and Arab fall down

    • @JesiIbrahim
      @JesiIbrahim หลายเดือนก่อน +1

      😂 ലൊകാവസാനത്തിൻ്റെ അടയാളം😢

    • @jojitt
      @jojitt หลายเดือนก่อน

      "അമേരിക്ക"ക്കാര് "ക്രൂഡ് ഓയിൽ" നിക്ഷേപം കണ്ടെത്തി കൊടുത്തില്ലായിരുന്നേൽ "കാട്ടറബി"കൾ "ഒട്ടകപ്പാലും" കുടിച്ച് "ഈന്തപ്പഴവും" ചവച്ചിരുന്നേനേ🤣🤣🤣🤣

  • @bumbooshmol992
    @bumbooshmol992 หลายเดือนก่อน +24

    അഫ്ത്താബ്.. 🥰

  • @sachinsajan7758
    @sachinsajan7758 หลายเดือนก่อน +5

    CBRE, JLL ഒകെ സൂപ്പർ പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികൾ ആണ്!

  • @aboobackerambalath8054
    @aboobackerambalath8054 หลายเดือนก่อน +4

    Masha Allah

  • @adilv7277
    @adilv7277 หลายเดือนก่อน +2

    Allahu Akbar ❤

  • @midnight_chef
    @midnight_chef หลายเดือนก่อน

    Abu Hurayra reported that the Messenger of Allah, may Allah bless him and grant him peace, said, "The Final Hour will not come until people compete with one another in the height of their buildings.
    Al-Adab Al-Mufrad 449 (english translation )
    Don't spread hate just read and understand have manners and class❤ god bless you all 🫂

  • @roopamstudiopta6035
    @roopamstudiopta6035 หลายเดือนก่อน

    Burj Kalefa is Burj Kalefa world wonderful

  • @StarMaker-y2f
    @StarMaker-y2f หลายเดือนก่อน

    ജൂതൻ്റെ ടെക്നോളജിയിൽ ഉയരുന്ന നിർമിതി... ജയ് jews❤❤❤

  • @786nkm
    @786nkm หลายเดือนก่อน +19

    എന്തുണ്ടാക്കിയിട്ടെന്താ ? ഭൂമി ചില പ്രത്യേക സമയങ്ങളിൽ ഒന്നു ക്വാക്ക് ഡ് ആയാൽ തീർന്നു.

    • @jamaludheenmuhammed4896
      @jamaludheenmuhammed4896 หลายเดือนก่อน +2

      അങ്ങനേ വിചാരിച്ചിരുന്നാൽ ഒരു development ഉം ഉണ്ടാകില്ലല്ലോ

    • @rossgeller6282
      @rossgeller6282 หลายเดือนก่อน

      Ooh angane aanalle

    • @Fallen_angel2002
      @Fallen_angel2002 หลายเดือนก่อน

      എന്നാ പിന്നെ ഓലപ്പുര ഉണ്ടാക്കിയാൽ പോരെ

  • @abuadam456
    @abuadam456 หลายเดือนก่อน

    Construction began in 2013, but the project has faced numerous delays due to funding, logistical challenges, and labor issues. As of now, the construction is halted, with the building only partially completed.

  • @My_Royal_life_stories
    @My_Royal_life_stories หลายเดือนก่อน +36

    ഇവിടെ സംഗം പണിയും വലിയ പ്രതിമ ഷൂ വർക്കർ ജീയുടെ

    • @user-qg6dy9mf7e
      @user-qg6dy9mf7e หลายเดือนก่อน

      ബുർജ് ഖലീഫ കാണാൻ പോകുന്നത് പോലെ ഇത് കാണാൻ പോകാൻ കഴിയുമോ

    • @user-qg6dy9mf7e
      @user-qg6dy9mf7e หลายเดือนก่อน +4

      മോനേ ഷൂടു നിനക്ക് സുഖം തന്നെയാണോ

    • @user-qg6dy9mf7e
      @user-qg6dy9mf7e หลายเดือนก่อน +2

      ഇതിലും ഒരു കാരണവുമില്ലാതെ വർഗീയത അല്ലേ

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      ​@@user-qg6dy9mf7eകുറച്ചു പേർക്ക് മന്ത്രിയും mla യും ആകാൻ ഹിന്ദുവിനെ പറ്റിച്ചു ജീവക്കുന്നു അയോദ്ധ്യയിൽ രാമഭക്തി മൂത്ത് ജി 35000 കോടി കട്ട് തിന്നു 🤣🤣🤣

    • @sufyanjs991
      @sufyanjs991 หลายเดือนก่อน

      @@user-qg6dy9mf7ekazhiyum
      Saudi already tourisum valarthi thudangi

  • @muhammedilliyan9373
    @muhammedilliyan9373 หลายเดือนก่อน +14

    എന്നും റൂമിൽ നിന്നും കാണുന്ന ബിൽഡിംഗ്‌ ഇപ്പോഴും നിന്നിടത്തു നില്കുന്നു

  • @jalaludheenkmjalal.km0742
    @jalaludheenkmjalal.km0742 หลายเดือนก่อน +1

    Insha Allah

  • @AlexanderRoy-n5d
    @AlexanderRoy-n5d หลายเดือนก่อน +1

    പടച്ച റബ്ബേ..ഈ 'അറബി പഹയൻ മാർക്ക് കുറച്ചെങ്കിലും ബുദ്ധി കൊടുക്കണേ..😢😢😢

  • @Akhil_Balan_A
    @Akhil_Balan_A หลายเดือนก่อน +2

    The Line project polle aavillalo pathi vachu neettam kurakillalo? , let's hope the best.

  • @sebypaulmaliekal478
    @sebypaulmaliekal478 หลายเดือนก่อน

    I love Saudi

  • @Will_Fight
    @Will_Fight หลายเดือนก่อน +28

    ഇനി വരാൻ പോകുന്ന വമ്പൻ പ്രൊജക്ടുകൾ എല്ലാം സൗദിക്ക് സ്വന്തം.middle ഈസ്റ്റിലെ fastest development ആയി സൗദി മാറട്ടെ അത് വഴി ഒരുപാട് പേർക്ക് ജോലി കിട്ടട്ടെ ❤️❤️

    • @keerthimuthiah6556
      @keerthimuthiah6556 หลายเดือนก่อน +1

      Indiailulla development namal kaanilla....

    • @Legend-hn7fv
      @Legend-hn7fv หลายเดือนก่อน

      Education is important

    • @muhammedsuhail3137
      @muhammedsuhail3137 หลายเดือนก่อน

      ​​@@Legend-hn7fvamerican's ഉം europians ഇന്റേം first choice ippo soudhi yil ഉള്ള university gal ആണ്.
      അതാണ് ippo puthiya tent.
      Ivide ullavanmaarellam europe ilott pogumbo avide ullavanmaar gcc രാജ്യങ്ങളിലോട്ടാണ് പോകുന്നത്

    • @Arjun39092
      @Arjun39092 หลายเดือนก่อน

      ​@@muhammedsuhail3137 😂😂😂😂😂 enthuvade oru mayathiloke thallu

    • @muhammedsuhail3137
      @muhammedsuhail3137 หลายเดือนก่อน

      @@Arjun39092 ഉള്ള കാര്യമാണ് പറയുന്നത്.
      ഇതാണ് ippo പുതിയ tent
      Ippo recent ആയിട്ട് oruvaadu international university gal adakkam middle east il campus തുറക്കുന്നുണ്ട്
      .IIT vare അബുദാബിയിൽ campus തുടങ്ങിയില്ലേ?
      അത് അത് അവിടത്തെ അറബികളെ focus ചെയ്തല്ല.
      ഇങ്ങനെ america, europe il നിന്നും വരുന്ന students ഇനെ focus ചെയ്താണ്.

  • @aslammongam967
    @aslammongam967 หลายเดือนก่อน

    ജിദ്ദ ❤❤... Gvmt കൾ എത്ര അവഗണന നൽകുമ്പോഴും മലപ്പുറം ജില്ലയുടെ വികസനം 70% ജിദ്ദ യിൽ ഒഴുകിയ വിയർപ് ആയിരിക്കും

  • @voiceofarambram
    @voiceofarambram หลายเดือนก่อน +17

    നല്ലൊരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാക്കിയിരുന്നെങ്കിൽ..

    • @anasanas8694
      @anasanas8694 หลายเดือนก่อน +2

      😂😂😂😂

    • @aslam9678
      @aslam9678 หลายเดือนก่อน

      ​@@anasanas8694😂😂. ആവശ്യത്തിലധികം ഉണ്ട് അമ്മാവാ

    • @moviesnow7154
      @moviesnow7154 หลายเดือนก่อน +8

      Ennu andi arathakaraya pashu puthran

    • @haalabathool4595
      @haalabathool4595 หลายเดือนก่อน

      കുറെ കൊല്ലം ആയി കേൾക്കാൻ തുടങ്ങിയിട്ട്..

    • @natureindian88
      @natureindian88 หลายเดือนก่อน +4

      3000 core statue il ippo nalla reethiyil education nadakunundallo😂😂😂

  • @NehaSiwa-g2i
    @NehaSiwa-g2i หลายเดือนก่อน +14

    ഖിയാമത്ത് നാളിൻറെ അടയാളം..

  • @worldcreations822
    @worldcreations822 หลายเดือนก่อน +10

    ❤Dubai creek tower varunnund

  • @johnsamuel4057
    @johnsamuel4057 หลายเดือนก่อน

    I saw Burj Khaleepha, Dubai

  • @HussainTheyyaa-gc3sz
    @HussainTheyyaa-gc3sz หลายเดือนก่อน +1

    അഹങ്കാരത്തിന് പേരിലുള്ള ഈ മത്സരം ലോകാവസാനത്തിൽ ഏക വിരൽ ചൂണ്ടുന്നത് പോലെ

  • @jollyambu8537
    @jollyambu8537 หลายเดือนก่อน

    I am a Draughtsman I wishes fast and safe completion

  • @RaghunathanRaghuk
    @RaghunathanRaghuk หลายเดือนก่อน

    Nice...Great...aviduthepoleyullaNiyamam...icha..Shakthi...nammude...Malayalikalkum...Ella...Govt.num...undayirunnengil
    Keralathilum...endokke...purogadi...undakumayirunnu...ivide
    Swarthatha...allathe..mattenda
    ullathu..Saudi..Govt...ithu..kanichu...thanna...Brokum..👍🙏🧡💟💚

  • @Niz311
    @Niz311 หลายเดือนก่อน

    Ya allah raji un aiwa rahma

  • @HameedKottayi
    @HameedKottayi หลายเดือนก่อน +1

    അന്ത്യനാള്‍ ഏറ്റവും അടുത്തെത്താന്‍ അറബികള്‍ മത്സരിക്കുന്നു എന്നാണ് ചിലര്‍ ഖുര്‍ആനെ ഉദ്ദരിച്ച് വിമര്‍ശ്ശിക്കുന്നത്.
    ആ അന്ത്യ നാള്‍ പെട്ടെന്ന് വന്ന് കാണാന്‍ അള്ളാഹു തൗഫീഖ് നല്‍കുമാറാകട്ടെ. ആമീന്‍.

  • @saleemk6693
    @saleemk6693 หลายเดือนก่อน +3

    1200 ദുബായിൽ വരുന്നുണ്ട്

  • @maverick287
    @maverick287 หลายเดือนก่อน +1

    At present...with the existing technology we cant build higher than burj khalifa.

  • @Megastar369
    @Megastar369 หลายเดือนก่อน +1

    സൗദി😘😘❤️🔥🔥🔥💪

  • @mundekadan
    @mundekadan หลายเดือนก่อน

    🤲🤲🤲🤲🤲🤲 മാഷാഅല്ലാഹ്‌....

  • @AbubakarAbu-b3o
    @AbubakarAbu-b3o หลายเดือนก่อน

    Super❤️❤️❤️❤️❤️❤️❤️

  • @rafeekaboobacker876
    @rafeekaboobacker876 หลายเดือนก่อน +1

    നമ്മുടെ സ്വന്തം ജിദ്ദ

  • @4369REACH
    @4369REACH หลายเดือนก่อน +1

    ഗ്രീക്ക് ടവർ വർക്ക്‌ നടക്കുന്നുണ്ട് ദുബായ്... വീണ്ടും ചരിത്രത്തിൽ വീണ്ടും വരും

  • @swaroopkallatpalath4958
    @swaroopkallatpalath4958 หลายเดือนก่อน +1

    അവിടെ pub undo

  • @Volvo2946
    @Volvo2946 หลายเดือนก่อน

    Super😍😍😍

  • @aniljanardhanan8666
    @aniljanardhanan8666 หลายเดือนก่อน +2

    കാത്തിരിക്കൂ! ദുബായ് ക്രീക്ക് ടവർ പദ്ധതിയുണ്ട്.

  • @AbdulJamal-uw1en
    @AbdulJamal-uw1en หลายเดือนก่อน

    ഇതൊക്കെ തന്നെയാണ് ലോക അവസാനത്തിന്റെ ലക്ഷണങ്ങൾ എന്ന് വേണമെങ്കിൽ പറയാം

  • @sali55544
    @sali55544 หลายเดือนก่อน +19

    ആദ് സമൂഹത്തോട് ഹൂദ് പ്രവാചകൻ(a) പറഞ്ഞത് ഇവർക്ക് ബാധകമാണ്.

    • @akhilkrishna4887
      @akhilkrishna4887 หลายเดือนก่อน +3

      അത് എന്താ പറഞ്ഞത്

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 หลายเดือนก่อน +3

      അതെ ഞാനും അതാണ് ഓർത്തത് 🥲

    • @ajmalns4040
      @ajmalns4040 หลายเดือนก่อน +1

      Entha parajhath

    • @sali55544
      @sali55544 หลายเดือนก่อน +1

      @@akhilkrishna4887
      🌹അവരുടെ സഹോദരന്‍ ഹൂദ് അവരോടു പറഞ്ഞതോര്‍ക്കുക: "നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ? (ഖുർആൻ-26:124)
      "വെറുതെ പൊങ്ങച്ചം കാട്ടാനായി നിങ്ങള്‍ എല്ലാ കുന്നിന്‍മുകളിലും സ്മാരകസൗധങ്ങള്‍ കെട്ടിപ്പൊക്കുകയാണോ? (ഖുർആൻ-26:128)
      "നിങ്ങള്‍ക്ക് എക്കാലവും പാര്‍ക്കാനെന്നപോലെ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുകയാണോ? (ഖുർആൻ-26:129)
      "നിങ്ങള്‍ ആരെയെങ്കിലും പിടികൂടിയാല്‍ വളരെ ക്രൂരമായാണ് ബലപ്രയോഗം നടത്തുന്നത്. (ഖുർആൻ-26:130)
      "അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക. (ഖുർആൻ-26:131)

    • @philiposemelipara9611
      @philiposemelipara9611 หลายเดือนก่อน +1

      എന്താണ് സർ പറഞ്ഞത് 🙄

  • @musthafanp6138
    @musthafanp6138 หลายเดือนก่อน

    I love jeddah. സൗദി മനസ്സ് വെച്ചാൽ ദുബായ് ഒന്നും അല്ല.100 മടങ്ങ് ദുബായ് ആക്കും.

  • @lonelycat5521
    @lonelycat5521 หลายเดือนก่อน

    2028 il alle....
    aavatte...
    now world tallest burj Khalifa ❤

  • @firozpollakunnan6904
    @firozpollakunnan6904 หลายเดือนก่อน

    Super

  • @natureindian88
    @natureindian88 หลายเดือนก่อน

    Saudi vere level annu.....neow city ok poli annu❤

  • @basheers-zc3bq
    @basheers-zc3bq หลายเดือนก่อน

    All the best Saudi Arabia 🌹🌹

  • @Sinchangaiming.S
    @Sinchangaiming.S หลายเดือนก่อน

    ഞാനും ജിദ്ദയിലെ ബിൻലാദി ൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത് ഇവൻ മാർ ബിൽഡിംഗ്‌ ഉണ്ടാക്കി കളിക്കും മറ്റവൻ മാർ ആയുധം ഉണ്ടാക്കി വെക്കും ഒരു ദിവസം എല്ലാം എടുത്തിട്ട് ഇങ്ങു കയറിവരും എല്ലാം തകർത്തിട്ട് അങ്ങു കേറി ഭരണവും തുടങ്ങും പ്രവാചകൻ പറഞ്ഞത് വലിയ കെട്ടിടങ്ങൾ ഉണ്ടാക്കാനല്ല സ്വയം രക്ഷക്ക് ആയുധങ്ങൾ ഉണ്ടാക്കി വെക്കാനാണ്

  • @purushutrolls6415
    @purushutrolls6415 หลายเดือนก่อน

    Noted

  • @Subair-vs7rg
    @Subair-vs7rg หลายเดือนก่อน +3

    വിസ പുതുക്കാൻ 20000 റിയാൽ ആകും...😂

  • @hafizanees7516
    @hafizanees7516 หลายเดือนก่อน

    അന ഗീബ് ലക്ക് ദുഗാഗ് യൗമുൽ ഗുമ മിൻ ഗിദാ

  • @Navas0609
    @Navas0609 หลายเดือนก่อน

    Burj Khalifa യെ ഉയരം കൊണ്ടു വെല്ലാൻ കഴിയും,എന്നാലും കൂടുതൽ വിദേശികൾ വരുന്നത് Burj khalifa കാണാൻ തന്നെയായിരിക്കും ,UAE is a tourist country

  • @sabiyanisar4339
    @sabiyanisar4339 หลายเดือนก่อน +4

    ഈ സമയം കൊണ്ട് ഇസ്രായേൽ നെതിരെ എന്തെങ്കിലും 🤔🤔🤔🤔

    • @AbubakarAbu-b3o
      @AbubakarAbu-b3o หลายเดือนก่อน

      👌🏻👌🏻👌🏻👌🏻

    • @athusin783
      @athusin783 หลายเดือนก่อน

      @@sabiyanisar4339 madrasa pottan…

    • @sabiyanisar4339
      @sabiyanisar4339 หลายเดือนก่อน +2

      @@athusin783 madrsa പോറ്റാനായിട്ടല്ല പഹയാ 🤔കുഞ്ഞുങ്ങൾ മരിച്ചു veezhunnth kanunundo

    • @athusin783
      @athusin783 หลายเดือนก่อน

      @@sabiyanisar4339 Kunjungal avide matram alla marikkunnath kaakka

    • @sabiyanisar4339
      @sabiyanisar4339 หลายเดือนก่อน

      @@athusin783 bomb veenu pptti therikkunnth avde alle 🤔
      Vere sthalm parayu

  • @axeex6342
    @axeex6342 หลายเดือนก่อน +10

    ഞങ്ങളും ഉണ്ടാക്കുന്നുണ്ടോ പ്രതിമ 😊

    • @dancecorner6328
      @dancecorner6328 หลายเดือนก่อน

      പ്രതിമക്ക് കിട്ടുന്ന ദിവസ വരുമാനം 12 ലക്ഷത്തിനു മുകളിൽ ആണ്.
      കൊണ മാത്രം പോര, കണക്കും അറിയണം

    • @pazhamakrishi4797
      @pazhamakrishi4797 หลายเดือนก่อน

      Rupamullatukondu pratima paniyum

  • @akkubarcholakkal5321
    @akkubarcholakkal5321 หลายเดือนก่อน +6

    ഇതിൻറെ അടുത്താണ് എൻറെ റൂം എന്നത് എനിക്ക് അഭിമാനം

    • @KRIPSYNODUTS
      @KRIPSYNODUTS หลายเดือนก่อน

      Buy it if possible and hold it.

    • @abhishekvs5946
      @abhishekvs5946 หลายเดือนก่อน

      നീ അവിടുള്ളതാണ് അതിന് അപമാനം 😂

    • @dm0202
      @dm0202 หลายเดือนก่อน

      @@abhishekvs5946 നീ വേറെ ഒരു തീട്ടം

    • @NasheedaNasi-gw9gn
      @NasheedaNasi-gw9gn หลายเดือนก่อน

      Vvrangalokke ariyikkane 😂

  • @JameelaA-q3l
    @JameelaA-q3l หลายเดือนก่อน

    ❤❤❤❤❤

  • @HaksarRK
    @HaksarRK หลายเดือนก่อน

    പൂർത്തിയാവട്ടെ,,, എന്നിട്ട് പറയാം....

  • @mirashbasheer
    @mirashbasheer หลายเดือนก่อน +2

    Title അടിമുടി തെറ്റ് 😶, 2028 ഇൽ ഈ title കൊടുക്കുക, ഉത്ഘാടിച്ചു കഴിഞ്ഞ മാത്രം 🙂അത് വരെ മ്മടെ ബുർജ് ഖലീഫ തന്നെ

  • @Yathrastatusworld
    @Yathrastatusworld หลายเดือนก่อน +1

    ഉയരം കൂടിയ കെട്ടിടം എല്ലാം ഏഷ്യൻ രാജ്യങ്ങൾ

  • @sarithanp
    @sarithanp หลายเดือนก่อน

    💚💜💛💙

  • @reconaudioworkstations543
    @reconaudioworkstations543 หลายเดือนก่อน +1

    കാണാം പൊന്തിയതിന് ശേഷം ഞങ്ങൾ ഇവിടെ ഇനി പോക്കൂ 😂

  • @shanavasvenchempu4325
    @shanavasvenchempu4325 หลายเดือนก่อน +9

    Soudi 💚

  • @HaneefMuguroad
    @HaneefMuguroad หลายเดือนก่อน

    Bilaadi bilaadi .....❤

  • @HarishA-l2o
    @HarishA-l2o หลายเดือนก่อน +4

    വലിയ കെട്ടിടം എന്നൊക്കെ പറഞ്ഞു അമേരിക്ക പറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി... 😁😁😁😁

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 หลายเดือนก่อน

    Yes ok

  • @RajuRaju-ei5el
    @RajuRaju-ei5el หลายเดือนก่อน

    😊😊

  • @maverick287
    @maverick287 หลายเดือนก่อน

    Ee need kelkaan thodangyitt kaaalangla aayi chengaay.....nthelm news parayalle chetta....
    Jeddah tower at present allalloo..

  • @nusrathalivettam2982
    @nusrathalivettam2982 หลายเดือนก่อน

    👍🏿

  • @alihassan2601
    @alihassan2601 24 วันที่ผ่านมา

    creeo toweroo angane endho dubail veraand

  • @big-mz8wz
    @big-mz8wz หลายเดือนก่อน

    2030 il dubai il creeck tower varunnund. 1.34 km

  • @denzilcheriyan2016
    @denzilcheriyan2016 หลายเดือนก่อน

    Best.. 2028 ഇനീം 4കൊല്ലം.. അത് വരെ ബുർജ് ഖലീഫ തന്നെ✅

  • @mathewnithin8906
    @mathewnithin8906 หลายเดือนก่อน

    Yaa allaha..koovathullahha..marakkathu..

  • @UnaisUnu-h5v
    @UnaisUnu-h5v หลายเดือนก่อน +2

    ബിൻലാദൻ ഗ്രുപ്പ് ❤️

  • @sanalmkdmechanic6448
    @sanalmkdmechanic6448 หลายเดือนก่อน +2

    ലെ കേരളത്തിൽ,: ന്യൂയോർക്കിലെ മോഡൽ റോഡ് അവിടെ ഉണ്ടോ??? 😍

  • @Spt1904
    @Spt1904 หลายเดือนก่อน

    പാവം തലാൽ... മറ്റെന്തു പറയാൻ

  • @gjftfyhuu6159
    @gjftfyhuu6159 หลายเดือนก่อน

  • @shamsu7629
    @shamsu7629 หลายเดือนก่อน

    just 1 yer കൊണ്ട് ദുബായ് akum❤

    • @Legend-hn7fv
      @Legend-hn7fv หลายเดือนก่อน

      Education is important

  • @VeeranCheripurath
    @VeeranCheripurath หลายเดือนก่อน +1

    1345 മീറ്റർ ക്രീക്ക് ട്ടവർ ദുബായിൽ വരുന്നു ജിദ്ദ ട്ടവർ 1008 മീറ്റർ ആണ്
    അതായത് ബുർജ് ഖലീഫയുടെ റെക്കോർഡ് അവർ തന്നെ ബ്രൈക്ക് ചെയ്യും

  • @abdulrahmanek1133
    @abdulrahmanek1133 หลายเดือนก่อน +1

    Ok But it will take by Israel in future

  • @muhammedshefy
    @muhammedshefy หลายเดือนก่อน

    അറബികൾ......വാദിച്ചു..... ബുർജ് ബുർജ് ഖലീഫകൾ ഉണ്ടാക്കി...... മന്തി യും തിന്നു സുഖിച്ചു കഴിയും മ്പോൾ..... അപ്പുറത്തു ള്ള..... ഫലസ്റ്റീൻ... ഹിസ്ബുള്ള..... ഹൂതി.... സഹോദരന്മാർ..... സ്വതന്ത്ര ത്തിനായി പോരാടി വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്നു... ഫലസ്റ്റീൻ സ്വാതന്ത്ര്യം അതാണ്‌ ഇവിടെ അത്യാവശ്യം.... ജിദ്ദ ടവർ അല്ല.

  • @kirantomy5952
    @kirantomy5952 หลายเดือนก่อน +1

    Dubai creek tower vannal athu top aavum

  • @civiltekbuild7928
    @civiltekbuild7928 หลายเดือนก่อน

    നബി തങ്ങളുടെ പ്രവചനം പുലര്തെ പോകില്ലല്ലോ... സമ്പത് കൂടുമ്പോൾ അറബ് നാടുകളിൽ തമ്മിൽ കെട്ടിടങ്ങളിൽ പരസ്പരം മത്സരിക്കുന്ന കാലം ലോക അവസാനത്തിന്റെ ഒരു സൂചന ആണെന്ന നബി വചനം

  • @MuhammadShafeeq-tr4hy
    @MuhammadShafeeq-tr4hy หลายเดือนก่อน

    ഇപ്പോ ദുബൈ, പണി പൂർത്തിയായാൽ സൗദി
    പിന്നെ കുറെ രാജ്യങ്ങൾ
    ഉയർന്ന കെട്ടിടങ്ങൾ ക്ക് വേണ്ടി മത്സരം ആയിരിക്കും

  • @Shugaib-hq5tu
    @Shugaib-hq5tu หลายเดือนก่อน

    Malappuram dubai

  • @manu-pc5mx
    @manu-pc5mx หลายเดือนก่อน

    എന്ത് ഉണ്ടാക്കിയാലും യുഎഇയിലെ എത്തുന്നത് പോലെ ടൂറിസ്റ്റുകൾ അവിടേക്ക് വരില്ല

    • @sunoos_n4155
      @sunoos_n4155 หลายเดือนก่อน

      മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് സൗദി കടുത്ത മത നിയമങ്ങൾ ഉള്ള രാജ്യമാണ്(ഞാൻ ഇസ്ലാം മതത്തെ ആക്ഷേപിച്ചതല്ല) പക്ഷെ യുഎഇ യിൽ അൽപ്പം ഫ്രീഡം ഉണ്ട്. I Love UAE ❤

  • @4369REACH
    @4369REACH หลายเดือนก่อน +1

    ഇനി സൗദി ആയാലും വീണ്ടും ദുബായ് തന്നെ വരും കാരണം ദുബായ് ഗ്രീക്കിൽ ഗ്രീക്ക് ടവർ വരും... ദുബായ് വരും i❤️ദുബായ്......

  • @pawtube474
    @pawtube474 หลายเดือนก่อน

    Njan janicha naadu❤

  • @Joseph9001-c9h
    @Joseph9001-c9h หลายเดือนก่อน

    ദുബായ് creak tower വരുന്നുണ്ട് ❤️

  • @Saleemreem-vn3jc
    @Saleemreem-vn3jc หลายเดือนก่อน

    🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦💚

  • @usmanakkaparambil
    @usmanakkaparambil หลายเดือนก่อน

    റിപ്പോർട്ടിൽ ഒരേ കാര്യങ്ങൾ ആവർത്തിച്ചു പറയുന്നത് കേൾക്കുമ്പോൾ ആരോചകമായി തോന്നുന്നു,..