അറബ് നാട്ടില് പോലും ഇത്രക്ക് സാധനങ്ങൾ കിട്ടില്ല 🙆🙆 Franskton Spices, Frankston,Melbourne Australia

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024
  • Malayali Grocery Australia, Malayalee Grocery Australia , Grocery Melbourne
    UAE to Sydney, Dubai to Sydney, Dubai to Australia, Abu Dhabi to Australia, Abu Dhabi to Melbourne, Etihad to Sydney, Emirates to Sydney, Sydney Tourist Places,
    Sydney Street Food, Street Food Australia
    Malayalam Sydney Australia Travel Vlog, Beautiful Australia, Places to See in Australia Malayalam Vlog, Places to See in Sydney Malayalam Vlog
    #sydney #australia #melbourne #visitaustralia #visitsydney #exploreaustraliawithwanderinggfoodie

ความคิดเห็น • 231

  • @manumanu-iy2pl
    @manumanu-iy2pl ปีที่แล้ว +24

    നാട്ടിലെത്തിയ feel... അച്ചായൻ നല്ല മനുഷ്യൻ... Bro അടിപൊളി വോയിസ്‌ 👌

    • @kuriancmathew3699
      @kuriancmathew3699 ปีที่แล้ว

      Evide 56 cards game kalikkunna malayaly groups unddo

  • @abdullahkutty8050
    @abdullahkutty8050 ปีที่แล้ว +27

    പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

    • @cr8114
      @cr8114 ปีที่แล้ว +3

      his family is very rich......oru koch multimillionare aanu pulli......

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 ปีที่แล้ว

      ഇദ്ദേഹത്തിന് വീണ്ടും ജീവിക്കണം എന്നുള്ളത് കൊണ്ടാണ് കേരളത്തിൽ നിന്ന് വിട്ട് നിൽക്കുന്നത്

    • @SamsudheenShams-mb6db
      @SamsudheenShams-mb6db ปีที่แล้ว

      Sr. Joly. Kitumo

  • @shinybaby6591
    @shinybaby6591 ปีที่แล้ว +11

    ചേട്ടാ എന്റെ മകൻ MBA കഴിഞ്ഞതാണ് അവിടെ ചേട്ടന്റെ കടയിൽ ഒരു ജോലി തരുമോ കുടുംബം വലിയ കടക്കെണിയിലാണ്ഈ അപേക്ഷ തള്ളികളയരുത് ദൈവദീനമുള്ള ചേട്ടൻ കൂടെയുണ്ടെങ്കിൽ എന്റെ മകന് രക്ഷപെടാൻ പറ്റും എന്നു പരിശുദ്ധമാതാവിന്റെ അനുഗ്രഹത്താൽ ചേട്ടൻ സഹായിക്കും എന്നു തോന്നിയിട്ടാണ് 🙏🙏🙏🙏🙏

    • @nithingeorge5124
      @nithingeorge5124 2 หลายเดือนก่อน +1

      Number tharu

    • @sreejithv1990
      @sreejithv1990 หลายเดือนก่อน

      ഒരു വർഷം ആയില്ലേ.. ആ പയ്യന് ജോലി കിട്ടിയിട്ടുണ്ടാകും അതാകും റിപ്ലൈ ഇല്ലാത്തത്..​@@nithingeorge5124

    • @GOAT-v8k
      @GOAT-v8k หลายเดือนก่อน +3

      Kadayil Nilkaan enthinaaa MBA certificate

    • @iamlovevoice
      @iamlovevoice 15 วันที่ผ่านมา

      Onnu pode

  • @hamsa0123
    @hamsa0123 2 ปีที่แล้ว +11

    ഓ അടിപൊളി. ആദ്യമായിട്ട് ചാനൽ കണ്ടത്. ഗൾഫിലെ കടയിൽ പോലും കിട്ടാത്ത ഐറ്റംസ്. 👍

    • @deepupaul5035
      @deepupaul5035 ปีที่แล้ว

      ഇതും ഇതിനപ്പുറവും ഗൾഫിൽ കിട്ടും!

    • @sherichandran
      @sherichandran 6 หลายเดือนก่อน

      Nattil polum kittatha items ellam gulfil kittum

    • @jaleelpareed5320
      @jaleelpareed5320 2 หลายเดือนก่อน

      ഗൾഫ് രാഷ്ടങ്ങൾ മാർക്കറ്റ് ആണ്. അത്ര അധികം സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നില്ല. ഓസ്‌ട്രേലിയ പഴയ പണക്കാർ ആണ്.

  • @fathimaabidali2698
    @fathimaabidali2698 ปีที่แล้ว +52

    തോമസ് അച്ചായനും ഞാനും ഒന്നിച്ചു അബഹയിൽ ഉണ്ടായിരുന്നു 🙏👍🏻ആബിദ് നവീൻ ടെക്സ്

  • @shafim.
    @shafim. 2 ปีที่แล้ว +15

    എല്ലാ സാധനവും ഉണ്ടല്ലോ 😍
    ഒരൊറ്റ ഷോപ്പിൽ 🔥

  • @departurearrivals7767
    @departurearrivals7767 2 ปีที่แล้ว +13

    ഇവരുടെ അച്ചായന്റെ കടയിൽ ഞാൻ സാധങ്ങൾ സപ്ലൈ നൽകിയിട്ടുണ്ട്, ചേട്ടൻ ജോയിച്ചായനെ അറിയാം, പമ്പിൽ നിന്ന് പെട്രോൾ അടിക്കാറുണ്ട്.

  • @Vishnudevan
    @Vishnudevan 2 ปีที่แล้ว +6

    ഇത് പൊളിച്ചു ഷൈനെ വീഡിയോ തോമസേട്ടണ്ടേ കട....കിടു red label വരെ ഉണ്ട് അവിടെ

  • @hitmanbodyguard8002
    @hitmanbodyguard8002 2 ปีที่แล้ว +9

    If you make products in hygiene, and freeze it immediately it will stay clean for a long time.
    നമ്മൾ മലയാളികൾ ഇപ്പഴും ഇതൊക്കെ മുഴുവൻ preservatives എന്നും പറഞ്ഞ് നടക്കും.

    • @GOAT-v8k
      @GOAT-v8k หลายเดือนก่อน

      Ok sheri sir

  • @sajanitty
    @sajanitty ปีที่แล้ว +6

    Toronto യിൽ parotta, Masala Dosa, puttu, vada, എല്ലാം ഫ്രഷ് ചൂടോടെ കിട്ടും. മിക്ക വലിയ cities ലും നാട്ടിലെ എല്ലാ grocery യും കിട്ടും. ഓസ്ട്രേലിയ ഇക്കാര്യത്തിൽ ശരിക്കും പുറകിലാണ്.

    • @jumarobson9
      @jumarobson9 ปีที่แล้ว +1

      😂ഇവിടേം എല്ലാം കിട്ടും

    • @johnutube5651
      @johnutube5651 3 หลายเดือนก่อน

      ശ്രീലങ്കൻ തമിഴ് സമുദായം ഉള്ളത് കൊണ്ട് കൂടിയാണ് ഫ്രഷ് ഐറ്റംസ് കിട്ടുന്നത്

  • @Liz5019
    @Liz5019 2 ปีที่แล้ว +16

    Unbelievable.Even in North India we do not get this much variety of groceries 👍Thanks for the video 🙏

    • @robingeorgereji4842
      @robingeorgereji4842 2 ปีที่แล้ว +2

      So true ....struggling in UP

    • @hitmanbodyguard8002
      @hitmanbodyguard8002 2 ปีที่แล้ว +2

      Everything is costly , five aud is around 250 Rs. People living there can afford it. So products are available.

    • @lakeofbays1622
      @lakeofbays1622 ปีที่แล้ว

      We get it many of the stuff in main stream (Canadian ) shops in Canada in any city with a population more than 30,000.

  • @Banglore_mallu_
    @Banglore_mallu_ 2 ปีที่แล้ว +4

    ഇങ്ങളെ video വേറെ vibe ആണ്‌ 😍😍❤️

  • @rajankrishnan1032
    @rajankrishnan1032 ปีที่แล้ว +8

    Very down to earth person.
    Glad to know city details. Melbourne for malayali stay.
    Salute for the service and the services provided. The patience to show all things available in your store.
    God will bless you chetta.

  • @varughesemathew7950
    @varughesemathew7950 3 หลายเดือนก่อน +2

    The Price Reasonable like big retail chain or not ?The Exported items pesticide Free or not that important ?

  • @samueljacob8142
    @samueljacob8142 ปีที่แล้ว +6

    I was curious to know what you can get in Australian Kerala store. I am watching from Chicago

  • @ajithakumarid9027
    @ajithakumarid9027 ปีที่แล้ว +1

    Thomassettanu oru big salute
    Ivide keralathil polum ithrayum sadhanangal orumichu oridathu kittilla. 👏👏👏

  • @manojacob
    @manojacob ปีที่แล้ว +7

    A grocery store owner provides great service to the community. Thanks for the video.

    • @cr8114
      @cr8114 ปีที่แล้ว

      hghgf

  • @geethabaick7100
    @geethabaick7100 ปีที่แล้ว +4

    Thomascheyttan njangalude ayarkunnam karananu 😊👍Thankachan chettan evide

  • @thomasmt842
    @thomasmt842 2 ปีที่แล้ว +6

    വീഡിയോയിൽ ഇതിൻറെ എല്ലാം റേറ്റും കൂടി പറയണം

  • @jibinvarghese8333
    @jibinvarghese8333 2 ปีที่แล้ว +4

    Chettaaaa.......aa shopil valla job um kittan chance undoo......sales il job kittumo......undankil parayu....pls.....epo Uae il aanu ...6 month aayi slry kittiyittu......shokam avstha aanu fud polum ella....enkilum adjust cheythu pokunnu....pls...pls...pls........enthekilum chance undel parayanee.....pls....

  • @pvrethnakumar
    @pvrethnakumar 2 ปีที่แล้ว +9

    വീട്ടിലെ അമ്മിക്കല്ലു എവിടെയോ കളഞ്ഞു..ഈ വീഡിയോ കണ്ടപ്പം അതൊന്ന് തിരികെ കൊണ്ടുവരാൻ തോന്നി.

    • @JaleelImbavoo
      @JaleelImbavoo 2 หลายเดือนก่อน

      Barya ammikkallil adichu kollum

  • @silu4479
    @silu4479 2 ปีที่แล้ว +5

    Ith Grocery alla Hypermarket aanu ellaa sadangalum undalloo😀😍

  • @althaf4978
    @althaf4978 หลายเดือนก่อน

    GRAHADURATAM UNARTHUNNA VIDEOS . Bro . SUPER .
    CONGRATULATIONS 🎉🎉🎉 .

  • @saadharanakkaran
    @saadharanakkaran ปีที่แล้ว +4

    Daily delight best brand for Kerala food items .. their quality is ultimate , in UK and US their items sell like hot cake .. I wonder it’s not available in Middle East. Their scrapped Coconut need special mention .. it’s sort after coconut with full of milk in that ..👌👌👌

  • @Gilskj2012
    @Gilskj2012 ปีที่แล้ว +2

    ഞങ്ങളുടെ കേരളാ grocery shop ....

  • @mercyantony3322
    @mercyantony3322 27 วันที่ผ่านมา +1

    All these items are available in almost all indian stores for many many years in the US

  • @CJ-si4bm
    @CJ-si4bm 2 ปีที่แล้ว +10

    നുമ്മ പാലാ ❤❤❤

  • @Malayali112
    @Malayali112 2 ปีที่แล้ว +4

    Ipolathe saudi chetan kanditilla .. 13 years mumb ulla experience alla ippol

  • @moydupmoydu6573
    @moydupmoydu6573 ปีที่แล้ว +6

    ചക്കയോട് ബഹുമാനം തോന്നിയ നിമിശം പറമ്പിൽ ചവിട്ടി മെതിക്കുന്ന ചക്കയ്ക്ക് വിദേശത്ത് രാജകീയ പതവി

  • @pherminmathewjoseph7612
    @pherminmathewjoseph7612 2 ปีที่แล้ว +2

    Best kanna Best.. ഇനി മരിച്ച മതി...

  • @mani19591
    @mani19591 2 หลายเดือนก่อน +1

    എനിക്കും അവിടെ ഒരു ജോലി കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു പോവുകയാണ്

  • @MALIK22220
    @MALIK22220 2 ปีที่แล้ว +2

    Naatil poyi ithokke kazhikanel season avane .. baaki elladethum eppazhum available .. njagal thekkanmarde fav chakka vevichath …

  • @rajumondxb
    @rajumondxb 17 วันที่ผ่านมา

    Lucky man- to have a chance to open a shop in Australia

  • @shamnajazzworld
    @shamnajazzworld ปีที่แล้ว

    Chettaa.... Australial MacDonald companyl ippo vaccancy nadakunundo? Onu aneshichit parayamo?

  • @abibashi
    @abibashi 2 ปีที่แล้ว +1

    ചേട്ടൻ പൊളിച്ചു, നിന്റെ കിളിപോയാ😁

  • @raseenakiran2109
    @raseenakiran2109 ปีที่แล้ว +1

    😀😀nattil polum kittathe sadhnam avide undallo 👍👌🥰

  • @jerinmathew6169
    @jerinmathew6169 ปีที่แล้ว +4

    പാലാ 😍😍

  • @seenagg7840
    @seenagg7840 ปีที่แล้ว +1

    Brisbane branch ഉണ്ടോ?

  • @jobinjoseph5205
    @jobinjoseph5205 ปีที่แล้ว +4

    Live in Australia. Odukkathe vilaya ellathinum. Oru kothikku vaangi kazhikkanne ullu

  • @aldroobalhedaya9884
    @aldroobalhedaya9884 2 ปีที่แล้ว +17

    ഇതു മേൽബിൻ അല്ല പാലാ ആണെന്ന് തോനുന്നു 😂😂😂

  • @raseenashuhaib6045
    @raseenashuhaib6045 2 ปีที่แล้ว +4

    Nattil vare kittatha sadangal undallo 😂😂👍👍

  • @jittoputhuva8916
    @jittoputhuva8916 ปีที่แล้ว +3

    എന്റെ പൊന്നു ചേട്ടാ
    ഗൾഫിനെപറ്റി ചേട്ടന്റെ അറിവുകുറവാണു അതുകോഡ് ആണ്‌.
    മണ്ടത്തരം പറയുന്നതിന് ഒരു ലിമിറ്റ് വേണം ചേട്ടാ. Uae കുറിച്ച് എന്തു വിഡ്ഢിത്തം ആണ്‌ നിങ്ങൾ പറയുന്നത്,UAE ഇങ്ങനെ ഇത്രയധികം ഫ്രോസാൻ സാധനത്തിന്റെ ആവശ്യം ഇല്ല. ഇവിടെ ഫ്രഷ് ആണ്‌ സഹോ. അത് മനസ്സിലാക്കി പറയു

  • @sudarshanpv8431
    @sudarshanpv8431 3 หลายเดือนก่อน +2

    വില കൂടി ഒന്ന് പറയൂ

  • @VinurajVilasan
    @VinurajVilasan หลายเดือนก่อน

    Chetta ethoke evide irelandilum kittununde

  • @jayan166
    @jayan166 2 ปีที่แล้ว +7

    Excellent. 🙏👏👏🙏

  • @Tencil577
    @Tencil577 ปีที่แล้ว

    Viswas brand പാലാ രാമപുരത്തു നിന്നാണ്.. പിന്നെ പഴയിടം തൃശ്ശൂർ എന്ന്‌ പറഞ്ഞത് ശരിയല്ല.. പഴയിടം തിരുമേനിയുടെ products ആവും

  • @shereefmattumal9725
    @shereefmattumal9725 ปีที่แล้ว +1

    Super.Thomas achayaa.
    ORU Thani malayali kada

  • @mponnath
    @mponnath ปีที่แล้ว +1

    Sydney ilekku send cheyyumo chetta

  • @sildha339
    @sildha339 2 ปีที่แล้ว +1

    Wow.. kutti kerala n Australia lle.. Ithraym sadanam GCC’l illallo.. kaanan kowdhogam.. kaykaan engne aanavooo😅 next Avde kittane choclates video iduo?? Gcc illatha choclates Australia ullath

    • @Karmaaaaa49
      @Karmaaaaa49 2 ปีที่แล้ว +3

      Australia il chocolates collection shokam aanu..GCC il kittunna atreyum ivide illa🥲

  • @georgemeladoor3353
    @georgemeladoor3353 3 หลายเดือนก่อน

    LAST ..FREEZER KIDATI avidannu engottu ..atha

  • @meri2966
    @meri2966 2 ปีที่แล้ว +2

    നമ്മൾ വായു ഗുളിക കണ്ടിട്ടില്ലെന്നോ 🤔🤔🤔😆😆

  • @tasreeferiyal4597
    @tasreeferiyal4597 2 ปีที่แล้ว +4

    Our own wandering ❤️

  • @n.j.j7982
    @n.j.j7982 2 ปีที่แล้ว +4

    Pala♥️

  • @rmvision64
    @rmvision64 ปีที่แล้ว

    തോമസ്അച്ച.. അടിപൊളി ആയിട്ടുണ്ട്....ഗ്രോസറി

  • @razakredroseredrose334
    @razakredroseredrose334 ปีที่แล้ว +1

    Asif ali voice 😀

  • @rrrgg2093
    @rrrgg2093 11 หลายเดือนก่อน +1

    My teacher used to say mallus are like ants and survive everywhere.

  • @hydermarakkar7564
    @hydermarakkar7564 2 หลายเดือนก่อน +1

    Wondering fooddie thaan enthina veruthey chirichu kondirikkunnath

  • @YoosufKk-e2s
    @YoosufKk-e2s หลายเดือนก่อน +1

    This is very small shop in UAE more over all big shop

  • @harikrishnan4958
    @harikrishnan4958 ปีที่แล้ว +1

    Nammada grocery storil injana kanillq

  • @msgopakumar8281
    @msgopakumar8281 2 หลายเดือนก่อน +1

    മഹാ ഭാഗ്യവാൻ 👍

  • @ramachandrannair6932
    @ramachandrannair6932 ปีที่แล้ว

    Perth-il ഉടനെ തുടങ്ങുമോ? 🙏🏽👍👏❤🌹🌹

  • @exploringwithameen
    @exploringwithameen 2 ปีที่แล้ว +4

    He deserves more business

  • @subbuchanila
    @subbuchanila 2 ปีที่แล้ว +1

    Do you have in Sydney, ?

  • @clickks1887
    @clickks1887 2 ปีที่แล้ว +5

    Enteee ponnu bhai namichu ,12 yrs living in UAE have not seen this kind of things in a shop.

  • @siliconepalace5946
    @siliconepalace5946 2 ปีที่แล้ว +1

    Thalassery biriyani koodi venam ayirunn😂

  • @dixonxavior
    @dixonxavior ปีที่แล้ว +3

    ദുബായിൽ ഇതെല്ലാം ഫ്രഷ് ഉണ്ടാക്കിയത് കിട്ടും പിന്നെ എന്തിനാണ് ചേട്ടാ അവിടെ ഫ്രോസൺ? 😂

    • @Krishna__2.0
      @Krishna__2.0 ปีที่แล้ว

      ഇവിടെ fresh ആയിട്ട് കിട്ടാത്തത് കൊണ്ട്..
      സായിപ്പിന് എന്ത് ചക്കയും കുമ്പിളപ്പവും???
      😂😂😂

  • @asistar4018
    @asistar4018 2 ปีที่แล้ว +3

    ബെന്നിച്ചാനെ കാണുന്നില്ലേ

  • @shaficr7
    @shaficr7 2 หลายเดือนก่อน

    Chetta sales experience ind dubail supermarket job experience ind
    Avide oru job theramo
    Australia 🇦🇺❤️

  • @indrajithsuji5663
    @indrajithsuji5663 ปีที่แล้ว

    കൊള്ളാം, കിടിലം...❤️👌

  • @sujithvk1182
    @sujithvk1182 2 ปีที่แล้ว +4

    chettane kandappo manichitratazhile sobhanye ormma vannu😆

    • @silu4479
      @silu4479 2 ปีที่แล้ว

      sathyam😂😂

  • @FasilPachifasil-ce4si
    @FasilPachifasil-ce4si ปีที่แล้ว

    ഒരു വിസ തരൂ. ഓസ്ട്രേലിയയിൽ വരാൻ ആഗ്രഹമുണ്ട് ❤️😍

  • @neenapratap2827
    @neenapratap2827 ปีที่แล้ว +1

    Ivide naattil polum idonnum kittilla. Enikku kusump thonnunnu.

  • @soulsurfer9506
    @soulsurfer9506 ปีที่แล้ว +1

    Thomas ettan business person thanne….🤘
    Full Family history….

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 ปีที่แล้ว +1

    UAE allam fresh kittum uroppil kuduthalum frozen Annu bro

  • @MathewPaulose-wq1fy
    @MathewPaulose-wq1fy หลายเดือนก่อน

    Enikariyam ayarkunnathe pump

  • @renygeorge4548
    @renygeorge4548 ปีที่แล้ว +1

    Is this same like our Kunnamon, Auckland?

  • @SAJIL1993
    @SAJIL1993 ปีที่แล้ว

    അവിടെ കൊട്ടംചുക്കാദി ഉണ്ടോ

  • @flowerssha671
    @flowerssha671 ปีที่แล้ว +1

    വല്ല വാക്കൻസി കിട്ടോ ഒരു ചെറിയ കാര്യത്തിന്ന്

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz หลายเดือนก่อน

    Njangalum aagrahekunnu edupooloru kada PanAm adanu prasanam

  • @iamjoseph5258
    @iamjoseph5258 2 ปีที่แล้ว +1

    Suuper video..

  • @Karmaaaaa49
    @Karmaaaaa49 2 ปีที่แล้ว +3

    Melbourne❤💪

  • @bestotom4068
    @bestotom4068 ปีที่แล้ว

    Very helpful video.

  • @lijujacob3859
    @lijujacob3859 ปีที่แล้ว +1

    Hi , IT job scope nallapole undo Australia il ?

    • @jobyjob_memoriesof1985
      @jobyjob_memoriesof1985 2 หลายเดือนก่อน

      Just ok, unless you have some niche skills.. Recently there had been many layoffs due to AI/automation

  • @nasimudeen3552
    @nasimudeen3552 หลายเดือนก่อน

    സത്യം അത്ഭുതം

  • @bineshattuvalappil8903
    @bineshattuvalappil8903 ปีที่แล้ว

    Njan ake problemthil Anu, pls help if anyone can

  • @muhammadabdurahimank6571
    @muhammadabdurahimank6571 ปีที่แล้ว

    Price not tel how much it all

  • @rinushana5172
    @rinushana5172 ปีที่แล้ว

    പായ്ക്കറ്റ് കപ്പ ദുബായിൽ കിട്ടുന്നുണ്ട്

  • @rosammabenny5584
    @rosammabenny5584 2 ปีที่แล้ว +1

    Superb

  • @annieparackal1718
    @annieparackal1718 2 ปีที่แล้ว

    Do you require sales person

  • @ratheeshkr8816
    @ratheeshkr8816 2 ปีที่แล้ว

    അടിപൊളി.... 😍❤👍👍🙏

  • @dewdrops660
    @dewdrops660 2 หลายเดือนก่อน

    വാതപള്ളിൽ തോമാസ് ചേട്ടൻ

  • @JSV11111
    @JSV11111 2 ปีที่แล้ว

    God bless you brother 🙏🙏

  • @ansudon5687
    @ansudon5687 ปีที่แล้ว

    Kappa kerala ishtam pole kittum sir

  • @akkyheylz2398
    @akkyheylz2398 2 ปีที่แล้ว

    ചോട്ടാ മുംബൈ 🔥🔥😀😂😎🔥🎉

  • @muhammadanwar9075
    @muhammadanwar9075 ปีที่แล้ว +1

    truly unbelievable, thani malayali sadhanagal melbournil .❤❤

  • @pat4407
    @pat4407 ปีที่แล้ว +1

    I ve been here 😃

  • @girijaku8077
    @girijaku8077 ปีที่แล้ว +1

    ഇതിലുള്ള പലഹാരങ്ങൾ എല്ലാം ഒമാനിൽ കിട്ടും

  • @faizalhussain1322
    @faizalhussain1322 2 ปีที่แล้ว +1

    Uae il onm frozen kappa kayikndea avishm ila bro...nthn frozen thinanth...nala fresh kappa kittm srilankan ind..indian ind...vietanam und athm fresh...say no to frozzen...but ethra items onm ila💯

    • @noblemottythomas7664
      @noblemottythomas7664 หลายเดือนก่อน

      Hindi karrkk evde kappa irikunnu srilankann ann nammall medikarr Indian enn parayunnath onnude nokanam 😂😂

  • @khalisanil1559
    @khalisanil1559 3 หลายเดือนก่อน

    Shopil Job Kitto

  • @nasarnasar2878
    @nasarnasar2878 ปีที่แล้ว

    Australiyile pokan thalparyam.pakshe
    Nammalkonnum athinulla yogamilla