തെളുവുകൾ എല്ലാം നശിപ്പിച്ചു , facebook account delete ചെയ്തു ; എല്ലാം ദിലീപിന്റെ വക്കിലിന്റെ തന്ത്രം

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024
  • Siddique latest news update
    Siddique arrested
    Siddique supreme Court bail
    Sidhique car cctv
    Sidhique phone ringing
  • บันเทิง

ความคิดเห็น • 137

  • @anoopmetalfreak
    @anoopmetalfreak 16 ชั่วโมงที่ผ่านมา +26

    ഏതേലും സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പൊ റിമാൻഡിൽ ആയേനെ എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ല

  • @unniunnikrishnan2591
    @unniunnikrishnan2591 16 ชั่วโมงที่ผ่านมา +19

    😅😅😅അടിപൊളി👍👍👍 രാഹുൽ വെറും ഉടായിപ്പാണെന്ന് പണ്ട് സൂര്യ ടി വി യിൽ വന്ന മലയാളി ഹൌസ് പരിപാടി കണ്ടാലറിയാം😅😅

  • @agishasujeshagisha9929
    @agishasujeshagisha9929 17 ชั่วโมงที่ผ่านมา +16

    ചേര പോകുന്നത് പോലെ 😄😄😄😄അനന്ദുവിനെ കൊണ്ട് തോറ്റു 😄😄

  • @jyothikabs8829
    @jyothikabs8829 17 ชั่วโมงที่ผ่านมา +13

    😏😏നിയമം നടപ്പിലാക്കേണ്ടവർ..
    നിയമത്തിന്റെ കണ്ണ് കെട്ടുന്നു ...
    ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ഇതിനൊക്കെ നരകിക്കും

  • @thefanofhighflyers5173
    @thefanofhighflyers5173 18 ชั่วโมงที่ผ่านมา +8

    ഇക്കാനെ ഇനി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചേക്കുമത്രേ.. പിന്നെ എപ്പോഴെങ്കിലും കിട്ടുമ്പോൾ പിടിച്ചാൽ മതിയല്ലോ...

  • @Lammylif
    @Lammylif 17 ชั่วโมงที่ผ่านมา +6

    രാമൻ് പിള്ളയും കൂട്ടരുടേയും ടൈം ബെസ്റ്റ് ടൈം. 😂
    പണം കോരിയെടുക്കാം.

  • @gayathrijayan8997
    @gayathrijayan8997 16 ชั่วโมงที่ผ่านมา +5

    Adv. മിനി സൂപ്പറാണ് ❤

  • @Warthofgod
    @Warthofgod 17 ชั่วโมงที่ผ่านมา +4

    Sidiqinte മകന്റെ പടം പുറത്തു ഇറങ്ങിയാൽ ആരും കാണാതെ പെട്ടിയിൽ തന്നെ ഇരിക്കണം....

    • @nikhiln7595
      @nikhiln7595 17 ชั่วโมงที่ผ่านมา +1

      Ath ellenkilum pottunnath alle

  • @aa8413-h9c
    @aa8413-h9c 16 ชั่วโมงที่ผ่านมา +3

    Karyam thoppi kachara anenkilum ... Namal ellam kandathanu veetil vathil polich arrest cheythath.. athentha 2 niyamam ? 😅

  • @ushakumarib5003
    @ushakumarib5003 18 ชั่วโมงที่ผ่านมา +3

    Congratulations Anandu ❤👌🙏

  • @PRK-7350
    @PRK-7350 18 ชั่วโมงที่ผ่านมา +2

    Cctvyil sedan poleyula carum, makantethayi kanichathu creta poleyula hatchback suv alle...

  • @aquaman8020
    @aquaman8020 18 ชั่วโมงที่ผ่านมา +8

    0:38 Eashwaraneyum koode kelpikyan ayit erangikolum

  • @jyothikabs8829
    @jyothikabs8829 17 ชั่วโมงที่ผ่านมา +6

    പോലീസ് വീട്ടിൽ ഇരുന്നോ 😂news karu കണ്ടു പിടിച്ചോളാം 😂😂😂

  • @anjug9848
    @anjug9848 18 ชั่วโมงที่ผ่านมา +2

    Hai anandhu good morning ❤❤❤❤ super

  • @malavikamenon4465
    @malavikamenon4465 15 ชั่วโมงที่ผ่านมา +1

    SC advocate ചില്ലറക്കാരനല്ല.....
    ഷാരൂഖാന്റെ മകൻ..... സൽമാൻ ഖാൻ.... ലളിത് മോദി.... ഇവർക്കൊക്കെ വേണ്ടി വാദിച്ച വ്യക്തിയാണ്........
    50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് bail ന് വേണ്ടി പുള്ളിക്കാരൻ ചാർജ് ചെയ്യുന്നത്....... 🙄...
    Anticipatory bail കിട്ടില്ല..... സാധ്യത വളരെ കുറവാണ്...,
    ഏത് സമയവും പോലീസിന് ആവശ്യമെന്ന് തോന്നിയാൽ അറസ്റ്റ് ചെയ്യാം എന്നുള്ള കണ്ടീഷനോട് കൂടി ചിലപ്പോൾ anticipatory bail അനുവദിച്ചു എന്ന് വരാം.....
    എല്ലാം പണത്തിന്റെ കളികൾ ആണ്.... ☹️☹️....

  • @jyothikabs8829
    @jyothikabs8829 17 ชั่วโมงที่ผ่านมา +1

    😏😏നിയമം നടപ്പിലാക്കേണ്ടവർ..
    നിയമത്തിന്റെ കണ്ണ് കെട്ടുന്നു ...
    ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ഇതിനൊക്കെ നരകിക്കും

  • @ammuammus4228
    @ammuammus4228 18 ชั่วโมงที่ผ่านมา +3

    Gud mng bro✨😊

  • @Asm-b4q
    @Asm-b4q 18 ชั่วโมงที่ผ่านมา +2

    Hlo bro morning🌞🌞🌞🌞🌞🌞

  • @sajuchirackal7010
    @sajuchirackal7010 18 ชั่วโมงที่ผ่านมา +2

    സിദ്ധിക്കാക്ക് ഹിസ്‌പുള്ളയിൽ ചേർന്ന്നോ 🤔

    • @nigarsiddique2193
      @nigarsiddique2193 17 ชั่วโมงที่ผ่านมา

      എന്തൊരു വളിച്ച ചീഞ്ഞ തമാശ

  • @bettyelizabeth7492
    @bettyelizabeth7492 16 ชั่วโมงที่ผ่านมา +1

    Ni pala thandakk ondayadann nysaytt minichechi paranju 😂😂😂 aa pottan jermanshepperd n padikkva free 🔥🔥🔥🔥

  • @sumigopalan4660
    @sumigopalan4660 18 ชั่วโมงที่ผ่านมา +2

    Hai morning

  • @thamannaahh._2274
    @thamannaahh._2274 17 ชั่วโมงที่ผ่านมา +7

    ഉറക്കം നടിക്കാൻ പോലീസ് കാർക്ക് മുകളിൽ നിന്നുള്ള ഓർഡർ ഉണ്ടാകും.. സിദ്ദിഖ് ൻ്റെ മകന്റെ അവസ്ഥ..
    ആ പ്രായത്തിൽ ഉള്ള മക്കളെ കൊണ്ട് സാധാരണ മാതാപിതാക്കൾ ആണ് ഇത്തരം കേസ് കൾക്ക് പിറകെ പോകേണ്ടി വരാറുള്ളത്.. ഇതിപ്പോൾ ഈ പ്രായത്തിൽ ഉള്ള ഒരു മകൻ അച്ഛന്റെ ഇത്തരം കേസുകൾക്ക് പിറകെ പോകേണ്ടി വരിക എന്ന് പറയുന്ന ത് എന്തൊരു നാണക്കേട് ആണ്... സ്വന്തം മകളുടെ മുന്നിൽ ചെറുതായി പോയ ഒരു അച്ഛൻ...

    • @neethi3421
      @neethi3421 17 ชั่วโมงที่ผ่านมา +1

      Correct

  • @thomaskc229
    @thomaskc229 18 ชั่วโมงที่ผ่านมา +1

    Nanevuemilla.konanuemilla.kananuemilla..Sukumareakurupeakumoe.kathrinnue..kaenueka.

  • @Rejani341
    @Rejani341 17 ชั่วโมงที่ผ่านมา +1

    അവൻ വലിയ/a ണ്ടിയുടെ വീട്ടിൽ കാണും

  • @ARUNKUMAR-cg1hj
    @ARUNKUMAR-cg1hj 14 ชั่วโมงที่ผ่านมา +1

    Chandrappan vig😂. Comedy tanne anna

  • @bhavyasdakshayani7955
    @bhavyasdakshayani7955 15 ชั่วโมงที่ผ่านมา +1

    Chetta e police okke e siddiquente side anu 🤬😡

  • @jithinppjithu7028
    @jithinppjithu7028 17 ชั่วโมงที่ผ่านมา +1

    കറുത്ത ambassonder alla😂

  • @beenamol3094
    @beenamol3094 18 ชั่วโมงที่ผ่านมา +1

    What law and order

  • @SinuSinu-j3l
    @SinuSinu-j3l 18 ชั่วโมงที่ผ่านมา +1

    പിടികിട്ടാ പുള്ളി😂

  • @raneesv0088
    @raneesv0088 18 ชั่วโมงที่ผ่านมา +1

    First 🥇

  • @Just_Dona_luv
    @Just_Dona_luv 18 ชั่วโมงที่ผ่านมา +1

    Firstyaaaa

  • @adarshku5054
    @adarshku5054 18 ชั่วโมงที่ผ่านมา +1

    First ❤

  • @gracyvarghese7772
    @gracyvarghese7772 15 ชั่วโมงที่ผ่านมา

    Police അറിയാതെ എവിടെയും പോകില്ല .... Adv. Mini ഒറ്റ പറച്ചിൽ എല്ലാ അച്ഛന്മാരേയും പറഞ്ഞു ശരിക്കും മറുപടി കൊടുത്തു ചിരിപ്പിച്ചു കൊന്നു..

  • @vinodkrishna6657
    @vinodkrishna6657 14 ชั่วโมงที่ผ่านมา

    അനന്ദു, ബോറടി ഇല്ലാതെ കാണുന്ന ഒരേഒരു റിയാക്ടിങ് ചാനൽ ആണ് Life of anandu

  • @Georgerajeevmuhammed
    @Georgerajeevmuhammed 14 ชั่วโมงที่ผ่านมา

    പോലീസിനെ കുറ്റം പറഞ്ഞോ ഇവന്മാർക്ക് ഒക്കെ മുൻകൂർ ജാമ്യം കൊടുക്കുന്ന കോടതികളെ ഒന്നും പറയല്ലേ അനന്തു പിടുക്ക് വിറക്കും.....

  • @lalithagopalakrishnan8815
    @lalithagopalakrishnan8815 14 ชั่วโมงที่ผ่านมา

    വളരെ നല്ല ന്യൂസ്‌ മോനെ. എത്രയും പെട്ടെന്ന് അവനെ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns 16 ชั่วโมงที่ผ่านมา

    ഇവർക്കാണോ ഇതൊക്കെ ചെയ്യാൻ പാട് ഇതും ഇതിന് അപ്പുറവും അഭിനയിച്ചു ജീവിച്ചവർ അല്ലെ അവർക്കണോ കാർ മാറി പോകാൻ പാട്

  • @kadhervellach865
    @kadhervellach865 18 ชั่วโมงที่ผ่านมา +5

    നിയും ശരിയല്ല സിദ്ദിഖിൻ്റെ എന്ത്ര ഫോട്ടോ ഉണ്ട് നി കൊടുത്ത ഫോട്ടോ വർഗ്ഗിയ വൽക്കാനല്ലെ ?

    • @lifeofanandu
      @lifeofanandu  18 ชั่วโมงที่ผ่านมา +16

      Sherikkum vargiyatha dhee ippo kandd

    • @thefanofhighflyers5173
      @thefanofhighflyers5173 18 ชั่วโมงที่ผ่านมา +8

      "സിനിമ ഞമ്മക്ക് ഹറാമാണ് പുള്ളേ... " എന്നാണ് ഞമ്മന്റെ ഉസ്താദ് മദ്രസയിൽ പഠിപ്പിച്ചു കൊടുക്കുന്നത്...
      അങ്ങനെ ഹറാമാക്കിയ സിനിമയിൽ ജോലി ചെയ്യുന്നവനെപ്പറ്റി എന്തിനാണ് പുള്ളേ ആലോചിച്ച് വിഷമിക്കുന്നത്...

    • @poppy8217
      @poppy8217 18 ชั่วโมงที่ผ่านมา +9

      വർഗീയത ഉണ്ടാക്കുന്നെ നിന്നെ പോലുള്ളവർ അല്ലേ. അയാൾ അറിഞ്ഞോണ്ട് അഭിനയിച്ച ഒരു സിനിമയിലെ കഥാപാത്രത്തിന്റെ ഫോട്ടോ അല്ലെ അത്. അതല്ലേ അവൻ കൊടുത്തേ. എന്തിലും വർഗീയത കാണുന്നെ നീ അല്ലെ മാറേണ്ടത്

    • @bbsbaHhsha
      @bbsbaHhsha 18 ชั่วโมงที่ผ่านมา +3

      Sheri Eda Pakistani theetame😂

    • @themonstergirl6506
      @themonstergirl6506 17 ชั่วโมงที่ผ่านมา

      ​@@bbsbaHhsha അയാള് ഒരു അഭിപ്രായം പറഞ്ഞു.. നിങ്ങൾക്ക് എതിരഭിപ്രയം പറയാം.. but ഇന്ത്യ നിങ്ങളുടെ തന്തയുടെ വകയല്ല..

  • @vivivsvdq7554
    @vivivsvdq7554 17 ชั่วโมงที่ผ่านมา

    Siddiqinte.... Sincere frnds aanu laalum mammoottiyum 😂😂😂😂😂😂😂.......

  • @SheenaBinu-dt3bh
    @SheenaBinu-dt3bh 13 ชั่วโมงที่ผ่านมา

    കോടികൾകൈയിലുള്ളവൻ മാർ ഏത്കേസിൽ നിന്നും കാശ് വാരി എറിഞ്ഞ് രക്ഷപെടും. നിയമം നല്ല രീതിയിൽ നടത്തേണ്ട വർ തന്നെ ഇവരുടെ കൂടെയാണ്. പിന്നെ ഇരകൾക്ക് എന്ത് നീതി.🥹

  • @lakshminair9905
    @lakshminair9905 18 ชั่วโมงที่ผ่านมา +1

    🤣🤣

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 15 ชั่วโมงที่ผ่านมา

    Kakkachiputhran.bappa kettiya. .....lmonum keettum.

  • @abeyjose7068
    @abeyjose7068 16 ชั่วโมงที่ผ่านมา

    Kerala police to ordinary people 🗿
    Kerala police to Ikkas and ettans 🤡

  • @anuanjo7178
    @anuanjo7178 17 ชั่วโมงที่ผ่านมา +3

    Media will find where he is
    Reporter channel.... 👍 Good Job
    Keep it up
    Pinne ethinu munbum keralam kandathanallo rape cases inde time period and loopholes.Still Dileep happy going....Here nothing will change .
    Cash undo Raman advocate or any other advocates will take case and easily get bail....kashtam thanne nammude law and all responsible officers...Victims are again fighting and no justice to them...
    Kure time kazhiyumbo people will forget all these and may b discussing any other rape case like Kolkata or Delhi...
    Try to protect yourself in strange situations whether it is any gender...

  • @Asha-lt4xe
    @Asha-lt4xe 16 ชั่วโมงที่ผ่านมา

    Edhu police um siddique ende Kalle annu janagale pattekyan. Sadharanna oru manushan annegel eppam arrest ayene.

  • @rajankk4117
    @rajankk4117 16 ชั่วโมงที่ผ่านมา

    ഈ ചർച്ചയിൽ ആദ്യം രാഹുലിൻ്റെ ഭാര്യയെ പറഞ്ഞത് കൊണ്ടാണ് തിരിച്ച് രാഹൂലും പറഞ്ഞത് അത് തന്തക്ക് വിളിച്ചതല്ല ഭാര്യയാണന്ന് സങ്കൽപ്പിച്ച് നോക്കു എന്ന് പറഞ്ഞപ്പോൾ അച്ചനാണന്ന് സങ്കൽപ്പിച്ച് നോക്കു എന്ന് രാഹുൽ മറുവാതം ഉന്നയിക്കുകയാണ് ഉണ്ടായത് അവർ രാഹുലിനെ എടോ എന്നും വിളിക്കുന്നുണ്ട് രാഹുലിൻ്റെ നിലപാടിനോട് യോജിപ്പില്ല എന്ന് കരുതി മറുവശത്തുള്ളവർക്ക് എന്തും പറയാം എന്ന് കരുതരുത്

  • @aswathya9135
    @aswathya9135 16 ชั่วโมงที่ผ่านมา

    Allelum kootuthal manyatha kaanikkunnavare petikkanam . Camera kku munnile mask itna pattullu

  • @sujatha9183
    @sujatha9183 14 ชั่วโมงที่ผ่านมา

    Sariyane.evane orelle kudutala.well done

  • @DINESHPM-ux8ln
    @DINESHPM-ux8ln 16 ชั่วโมงที่ผ่านมา

    മോനെ നിനക്ക് ഒരു തെറ്റ് പറ്റി ലാൽ മമ്മുക്ക ഇവരെ ഇതിൽ ഉണ്ടാക്കണ്ട avarude കൂടെ കിടന്നിട്ടു കിടങ്ങിട്ടുള്ക് ഒരാളും ഈ സിനിമയിൽ ഇല്ല അവരുടെ താല്പര്യത്തിൽ കീട്ടിയാൽ നീയും പോകും ഇത് അതല്ല റേപ്പ് കേസ് ആണ് ബായ് എന്നെ ഒന്ന് വിളിക്കു

  • @kunjumon.rkunjumon.r4597
    @kunjumon.rkunjumon.r4597 14 ชั่วโมงที่ผ่านมา

    സിനിമക്കാരുടെ ഏക മകൻ ഇശോരൻ

  • @dv_edit2901
    @dv_edit2901 15 ชั่วโมงที่ผ่านมา

    Pattichu jeevikkunnavare ookki jeevikkunnu

  • @vibeenkvsupertramp5509
    @vibeenkvsupertramp5509 14 ชั่วโมงที่ผ่านมา

    Oh ith onnum arum cheyatha pole

  • @vivivsvdq7554
    @vivivsvdq7554 17 ชั่วโมงที่ผ่านมา

    Kalla kelavan 😁😂😂😂😂😂😂😂😂😂😂😂uuuuuuuuumfiiiii

  • @sameeshsam2520
    @sameeshsam2520 13 ชั่วโมงที่ผ่านมา

    Thumbnail mugeshinte vandiyude aanalloo🤪

    • @lifeofanandu
      @lifeofanandu  13 ชั่วโมงที่ผ่านมา

      Noooo.ath bmw

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 15 ชั่วโมงที่ผ่านมา

    Nalla avadarakan.dairiamullavan.

  • @vijukumar5875
    @vijukumar5875 17 ชั่วโมงที่ผ่านมา

    Brother I am from Karnataka Mangalore I understand Malayalam but I don't know how to type Malayalam that's why I am writing in English I am by bith BJP but for me we don't give importance or respect to any word of a person named Rahul because of his big show of people he doesn't know anything about the world. Tell someone you know. Ishwara told you to remove the name Ishwara, the name of the god we worship, leave him Rahul's name, Rahul Gandhi again, Rahul and Rahul will match each other...pooki Rahul F😂😂

    • @themonstergirl6506
      @themonstergirl6506 17 ชั่วโมงที่ผ่านมา

      More than Rahul gandhi, vijukumar and Rahul eshwar is perfect match because u both are chaanakam 💩💩💩

  • @sreejag3190
    @sreejag3190 17 ชั่วโมงที่ผ่านมา

    I hate Rahul Easwar

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 15 ชั่วโมงที่ผ่านมา

    Annan sidhikk.peefskan

  • @Sujeesh_Bhosri
    @Sujeesh_Bhosri 13 ชั่วโมงที่ผ่านมา

    Siddikkikka ❤

  • @vishnujithu6028
    @vishnujithu6028 16 ชั่วโมงที่ผ่านมา

    😂 great bro👍

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 15 ชั่วโมงที่ผ่านมา

    Sarithanne

  • @parvathikr7932
    @parvathikr7932 17 ชั่วโมงที่ผ่านมา

    Super Bro👍🏻

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns 16 ชั่วโมงที่ผ่านมา

    എന്റെ അനന്തു

  • @AthulMonu-kz5wy
    @AthulMonu-kz5wy 16 ชั่วโมงที่ผ่านมา

    Hai bro ✋

  • @KERALA.on.YOUTUBE
    @KERALA.on.YOUTUBE 18 ชั่วโมงที่ผ่านมา +6

    Varigiyatha parathalle bro 😕

    • @aDi7997
      @aDi7997 16 ชั่วโมงที่ผ่านมา

      Endu vargiyatha!? Nee pottanaa? 😂 poda oole.

  • @tincylukose6109
    @tincylukose6109 16 ชั่วโมงที่ผ่านมา

    ❤❤❤

  • @thomasgeorge-yw4zg
    @thomasgeorge-yw4zg 17 ชั่วโมงที่ผ่านมา +1

    Penkuttikale upadravarodu side pareyukaum sound vechu va pareyunnavarudeyum Facebook completly stop cheiyanam.

  • @deepa_unnithan
    @deepa_unnithan 17 ชั่วโมงที่ผ่านมา +1

    Nivin പൊളിയും ഒക്കെ പൈസ കൊടുത്തു ഒതുക്കി തീർത്തതാണ്

    • @agishasujeshagisha9929
      @agishasujeshagisha9929 16 ชั่วโมงที่ผ่านมา +3

      നിന്റെ മുന്നിൽ വെച്ചാണോ പൈസ്സ കൈമാറിയത്,,,

  • @Meoisi
    @Meoisi 14 ชั่วโมงที่ผ่านมา +1

    EY Case vedio 😢

  • @Mehmood-jb3ue
    @Mehmood-jb3ue 18 ชั่วโมงที่ผ่านมา +21

    Thumbnail photo vere pic illaathondaano ith veche broww 😊

    • @KERALA.on.YOUTUBE
      @KERALA.on.YOUTUBE 18 ชั่วโมงที่ผ่านมา +2

      💯

    • @bensupeter2913
      @bensupeter2913 18 ชั่วโมงที่ผ่านมา +26

      Ayye, enthoru daridriyam, endoru cheap thinking aan bro

    • @Stellareditz12
      @Stellareditz12 18 ชั่วโมงที่ผ่านมา

      Ninakoke kanikalo,hindukale kaliyakan oru vargiyatheyum illa manakatayum illa

    • @arjug1997
      @arjug1997 18 ชั่วโมงที่ผ่านมา +1

      Poda pulle ..ninte achan aano 😂😂

    • @bbsbaHhsha
      @bbsbaHhsha 18 ชั่วโมงที่ผ่านมา +3

      Vechal enthada sudappi 😂😂ninte kuru pottiyo

  • @nishidhahaneer
    @nishidhahaneer 17 ชั่วโมงที่ผ่านมา

    വീട് പൂട്ടിയിട്ട് അതിന്റെ ഉള്ളിൽ ഇരിപ്പുണ്ടായിരുന്നു😂😂 അവിടെ നോക്കണമായിരുന്നു

  • @Moon_of_lark
    @Moon_of_lark 17 ชั่วโมงที่ผ่านมา

    ananduuuuu

  • @vinodpillai8490
    @vinodpillai8490 15 ชั่วโมงที่ผ่านมา

    Why are u saying Dileep's case. Dileep is innocent as I am following his case. The case is being dragged to cause harm to him and his family. There is someone behind it.

  • @deepa_unnithan
    @deepa_unnithan 17 ชั่วโมงที่ผ่านมา +1

    ഇനി nivin പൊളിയും, ജയസൂര്യം മോശമൊന്നുമല്ല ചുമ്മാതെ ആളുകൾ വെറുതെ പറയില്ല... എന്നാൽപ്പിന്നെ എന്തുകൊണ്ട് കുഞ്ചാക്കോ or asif അലിയുടെ ഒന്നും കാര്യം ആരും പറയുന്നില്ല... അവർ ഇമ്മാതിരി പരുപാടിക്കൊന്നും പോകാറില്ല...

    • @agishasujeshagisha9929
      @agishasujeshagisha9929 17 ชั่วโมงที่ผ่านมา +2

      വെറുതെയും പറയും ദീപചേച്ചി,,,, എന്നാൽ ആരോപ വിധേയർ മറുപടി പറയുമ്പോൾ common sense ഉള്ളവർക്ക് അത് genuine ആണോ എന്ന് മനസിലാകും നിവിൻ പോളിയുടെ പ്രതികരണവും കണ്ടു ജയസൂര്യയുടെ പ്രതികരണവും കണ്ടു😄😄😄

  • @firecracker2275
    @firecracker2275 13 ชั่วโมงที่ผ่านมา

    ചേട്ടാ പോലിസ് അറിഞ്ഞു ഇവനെ മാറ്റി മറിച്ചു വച്ചിരിക്കുക ആയിരിക്കും ,,

  • @nigarsiddique2193
    @nigarsiddique2193 17 ชั่วโมงที่ผ่านมา +1

    Siddique ഇന്റെ മോനെ എന്തിനാണ് ചേര യോടെ ഉപമിക്കുന്നത്?
    അവന്റ father നെ രക്ഷിക്കാൻ ശ്രമിക്കയാണ്. നല്ലത് മകൻ എന്നേ ഞാനും പറയു. മാത്രമല്ല ആ പയ്യൻ കേസിൽ പെട്ടിട്ടില്ല. നീ അങ്ങനെ അവനെ കളിയാക്കണ്ട.

    • @harik819
      @harik819 17 ชั่วโมงที่ผ่านมา +3

      If he eaten and enjoyed his life with the money he earned from move then he should be also liable to listen all these allegations. Why you do not have any concern to that women ? they also have family right?

    • @athul46
      @athul46 17 ชั่วโมงที่ผ่านมา +1

      Athinu Cinema nadan siddiquene alle paranje? Ninte achane allallo?

    • @athul46
      @athul46 17 ชั่วโมงที่ผ่านมา

      Pinne oru karyam.. Siddhiquente makane paranjappo ninakku kondu.. Mohanlalinem Dileepinem vare parayunnundu.. Engil pinne avarum nallathalle? Koottukarane rakshikkualle cheyyunne? Apo thanne clear alle ithu matham thalakku pidichente mathram aanennu.. Karyam parayumbo ini vargeeyatha ennu paranju monganda.. pinne ninte veetile pennungale aanu vallathum cheythe engilum nee ithu thanne paranjene.. alle?

    • @agishasujeshagisha9929
      @agishasujeshagisha9929 17 ชั่วโมงที่ผ่านมา +1

      ​ അവന്റെ അച്ഛന്റെ പേരും സിദ്ദിഖ് എന്നാണ് അത് അവനെ കൊണ്ടത്😄😄

    • @athul46
      @athul46 17 ชั่วโมงที่ผ่านมา

      Pinne Siddhiquente makane paranjappo kondu.. Mohanlalinem Dileepinem paranjathu ok.. enna avarum nallathalle? Koottukaarane rakshikkuayrkkum.. Matha sneham.. lle? Ini karyam parayumbo vargeeyatha ennu paranju karayum.. 🤣🤣
      Swantham veetile sthreekale vallathum aanu ingane cheythe engilum, nee ithu thanne paranjene.. alle?

  • @kathalan162
    @kathalan162 18 ชั่วโมงที่ผ่านมา +3

    ❤❤ support രാഹുൽ ഈശ്വർ ❤🙏

    • @ssr5842
      @ssr5842 16 ชั่วโมงที่ผ่านมา

      You mean, different daddy ulla vettavaliyan Rahul Eshwar?

    • @Rowdy_Ramana
      @Rowdy_Ramana 16 ชั่วโมงที่ผ่านมา

      Enth myrinu 🥴

    • @kathalan162
      @kathalan162 15 ชั่วโมงที่ผ่านมา

      @@Rowdy_Ramana ഇവിടെ ആണുങ്ങൾക്കും അവകാശം വേണം. പെണ്ണിന് മാത്രം പോര

    • @Rowdy_Ramana
      @Rowdy_Ramana 15 ชั่วโมงที่ผ่านมา +1

      @@kathalan162 പറഞ്ഞത് ശരിയാണ്... പക്ഷേ അതൊക്കെ മീഡിയയെ പറഞ്ഞു മനസ്സിലാക്കാൻ കുറച്ച് ബോധം ഉള്ളവനെ പറഞ്ഞ് വിടണം 🥴🥴...അല്ലാതെ ഈ പൊട്ടനെ ഒക്കെ എന്തിനാ ചർച്ചയിൽ പോയി ഇരികുന്നെ എന്ന് എനിക്ക് മനസ്സിലായിട്ടില്ല 😑... ആ അഖിൽ മാരർ ഒക്കെ ഇതിലും നന്നായി സംസാരിക്കും വെക്തമായി ഈ ഫുണ്ടക്ക് ഒച്ച ഉണ്ടാക്കി തോന്നിയത് പറയാൻ അല്ലാതെ വല്ലതും അറയോ 🤦🏻🥴

    • @kathalan162
      @kathalan162 13 ชั่วโมงที่ผ่านมา

      @@Rowdy_Ramana ഇവിടെ ആണുങ്ങൾക്കും ജീവിക്കണം. mr.

  • @anilachuthankutty2315
    @anilachuthankutty2315 16 ชั่วโมงที่ผ่านมา

    😁😁😁😁😁😁😁😁 Anandu u r making evryone smile

  • @anvarpta1
    @anvarpta1 16 ชั่วโมงที่ผ่านมา

    Poda kunne