ലക്ഷങ്ങൾ വിലയുള്ള ഊദ് മുറിച്ചപ്പോൾ |

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 358

  • @adarshashraf7802
    @adarshashraf7802 3 หลายเดือนก่อน +18

    ഊദ് മരത്തിന്റെ കാതൽ മറ്റു മരങ്ങളെ പോലെ ഉള്ളിൽ ലൈൻ വന്ന കാതൽ എല്ലാം ഊദ് അല്ല..
    ശരിക്കുള്ള ഊദ്
    മരത്തിന്റെ പലഭാഗങ്ങളിലായി ആണ് കാണപ്പെടുക
    അത് മരം മൊത്തം ചീകി എടുക്കുമ്പോൾ അങ്ങങായി കാണപ്പെടും
    ഊദ് എടുക്കുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്
    അത് കണ്ടാൽ മനസ്സിലാവും

  • @Shahana._craft
    @Shahana._craft 3 หลายเดือนก่อน +3

    Jafarkka adipoli video

  • @thetruthsayer5990
    @thetruthsayer5990 3 หลายเดือนก่อน +21

    ഓരോ പണിക്കും ഉണ്ട് അതിന്റെതായ ബുദ്ധിമുട്ടും റിസ്ക്കും... ചിലത് ശരിയാകും ചിലത് ശരിയാകുല്ല...❤

    • @biggbossspeaking1642
      @biggbossspeaking1642 3 หลายเดือนก่อน

      @@thetruthsayer5990 ചെലോൽത് ശരിയാകും ചെലോൽത് ശരിയാവൂല ഇപ്പോ ഹംസ്ക്കാൻ്റെ ശരിയായില്ല .......

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 3 หลายเดือนก่อน +21

    ഹംസക ഇതിലെ ഒരു ബ്രാഞ്ച് മാത്രം മുറിച്ച് മറ്റേത് അവിടെ ഒരു പത്തുവർഷം കൂടെ നിർത്തി നോക്കാമായിരുന്നു

  • @bennyjoseph3739
    @bennyjoseph3739 3 หลายเดือนก่อน +5

    എന്റെ വീട്ടിൽ 49വർഷം പഴക്കം ഉള്ള ഉദ് മരം ഉണ്ട്

  • @shinekollara
    @shinekollara 3 หลายเดือนก่อน +1

    I salute Hamza ka❤ you are owsome

  • @azeezryd575
    @azeezryd575 3 หลายเดือนก่อน +15

    ഞാൻമനസ്സിലാക്കിയിടത്തോളംഒരുഊദ്മരംസ്വയംപാകമാകണമെങ്കിൽഏകദേശം60കൊല്ലത്തോളംസമയംവേണം.അതായത് നമ്മുടെനാട്ടിലെ ഒരുതേക്ക്മരംപാകമാകാനെടുക്കുന്നസമയം.അതിനിടയിൽഇൻസ്റ്റെന്റായിപാകമാക്കിയെടുക്കുന്നതാണ് മരുന്നുകേറ്റിയുള്ളപ്രയോഗം.ഒരുമരംസ്വാഭാവികമായിജീവിച്ച്കഴിഞ്ഞ്അതിന്റെകാലാവധികഴിഞ്ഞ്അത് സ്വയംദ്രവിക്കുന്നസമയത്തുണ്ടാവുന്നഒരുഉത്പന്നമാണ്ഊദ്.അതാണെന്റെഅറിവ്.

    • @sajc6190
      @sajc6190 3 หลายเดือนก่อน +1

      Wrong information

    • @abdurahimanp8312
      @abdurahimanp8312 3 หลายเดือนก่อน

      ​@@sajc6190 U r wrong. Above statement is correct

  • @MiniMol-j8z
    @MiniMol-j8z 3 หลายเดือนก่อน +3

    ചന്ദനം പോലെ 👍🏻

  • @user-ob4io6bk8v
    @user-ob4io6bk8v 3 หลายเดือนก่อน +88

    കൂടുതൽ മൂക്കണം നല്ല ഡാർക്ക്‌ ബ്രൗൺ കറുത്ത നിറം അകത്തെ തടിക്കു വരണം ,, മരത്തിൽ കൊട്ടി നോക്കുമ്പോൾ ശബ്ദം മാറും,, പൊള്ള യിൽ അടിക്കുമ്പോൾ ഉള്ള ശബ്ദം വരും,, ഈ മരം സമയം ആയില്ല, കുറെ കാലങ്ങൾ കൂടി നിൽക്കണം,,ഈ മരം വേസ്റ്റ് ആക്കി കളഞ്ഞല്ലോ,,,, മരം വെട്ടുന്നതിനു മുൻപ് മരത്തിൽ ഒരു ഇരുമ്പ് ഉപയോഗിച്ച് കൊട്ടി നോക്കണം,, ആ സമയം പൊള്ള ശബ്ദം ആയിരിക്കും കേൾക്കുന്നത്, കാരണം ആ തടി ഭാഗം ജീവനില്ലാതെ ചത്തു പോയതാണ്,, ചത്തു പോയ തടി ഭാഗം ആണ് ബുകൂർ ആവുന്നത്,, അല്ലാതെ ജീവനുള്ള തടിയിൽ നിന്നും ഭുക്ഹൂർ കിട്ടില്ല,, 🌹🙏

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 3 หลายเดือนก่อน +1

      അറിവ് 👍🌹

    • @kaderparakkal
      @kaderparakkal 3 หลายเดือนก่อน +1

      ഇത് നിങ്ങൾക്ക് നഷ്ടം ആയി ആ മരത്തിന്റെ വളർച്ച മുരടിക്കാൻ ചുവട് ഭാഗത്തു തൊലി ചെത്തി കൊടുക്കേണ്ട തായിരുന്നു വേനൽ കാലത്ത് മുറിക്കണം ഇലകൊഴിയും വരേ എങ്കിലും നിറുത്തണം ❤ ഞാൻ തൈകൾ വെച്ചിട്ടുണ്ട് വേണ്ടതുപോലെ നോക്കാൻ ആളില്ലാത്ത തുകകൊണ്ട് കുറച്ചു എണ്ണം ഉണങ്ങി പോയി 👉 ഇനി ബ്ളേക്ക് ട്രി.. ഗായാ മഹാഗണി ഇവ രണ്ടും പരീക്ഷിക്കാവുന്നതാണ് ❤

    • @memusic1697
      @memusic1697 3 หลายเดือนก่อน +1

      Correct🎉🎉🎉

    • @00000......
      @00000...... 3 หลายเดือนก่อน +1

      ഇതാണ് പണ്ട് മുതൽക്കേ ആയുർവേദത്തിൽ ഒക്കെ അകിൽ എന്ന് പറയുന്നത് ഇത് കുന്തിരിക്കം പോലെ പുകയ്ക്കും. ചില മായാജാലം വിദ്യകളിലും component ആയി ഉപയോഗിക്കുന്നു

    • @jamalkoduvally9380
      @jamalkoduvally9380 3 หลายเดือนก่อน

      മൂപ്പര് ക്ക്‌ ഇത് തന്നെ ആണ് പണി മരത്തിൽ കൊട്ടൽ മുറിക്കൽ എല്ലാം

  • @richurefi3924
    @richurefi3924 3 หลายเดือนก่อน +5

    ഒരായുസ്സിന്റെ കാത്തിരിപ്പാണ്.. അടുത്ത തലമുറക്ക് ഫലം കിട്ടുമെന്ന് പ്രതീക്ഷിക്കാം 😊

  • @abdullairshad9744
    @abdullairshad9744 3 หลายเดือนก่อน +4

    എനിക്ക് വിമർശകർ ഇല്ല 😊😄🔥🔥

  • @babygirija7736
    @babygirija7736 3 หลายเดือนก่อน +3

    എന്താണ് ഇതിന്റെ പ്രത്യേകതകൾ. അറിയില്ല..

  • @nizar..medayil7989
    @nizar..medayil7989 3 หลายเดือนก่อน +1

    👍👍👍👍👍👍👍

  • @ejlittleworld
    @ejlittleworld 3 หลายเดือนก่อน +94

    ഈ മരത്തിനു എന്ത് വില കിട്ടി എന്ന്‌ സത്യസന്ദമായി പറയുമോ?അതോ വിറകു വില മാത്രമാണോ കിട്ടയത്?

    • @Adipolimachan
      @Adipolimachan 3 หลายเดือนก่อน +4

      നല്ല വില കിട്ടും

    • @rajendrannair6804
      @rajendrannair6804 3 หลายเดือนก่อน +4

      @@Adipolimachan വിറകുവിലയിൽ അൽപ്പം കൂടുതൽ കിട്ടും.
      നല്ല ഊദ് കാതലിനു ആസ്സാമിൽ 1 കിലോയ്ക്ക് ₹ 50000 മുതൽ₹ 500000 വരെ കിട്ടും. Price of oudh per kilogram? എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്യാം.

    • @geethapj2335
      @geethapj2335 3 หลายเดือนก่อน

      L​@@rajendrannair6804

  • @Mind-reader-e6s
    @Mind-reader-e6s 2 หลายเดือนก่อน

    Vettuna video kandu ...eni ithinte moolyam ethrayanennu kananm??

  • @rasiyaabdhulkader8077
    @rasiyaabdhulkader8077 3 หลายเดือนก่อน +2

    😊

  • @nazeerpvk6738
    @nazeerpvk6738 3 หลายเดือนก่อน +1

    Great

  • @jabstiels
    @jabstiels 2 หลายเดือนก่อน

    black shirt itta alude kaiyile modiram shraddicho . original fairoze stone anu .....

  • @bash8286
    @bash8286 3 หลายเดือนก่อน +15

    കൊടുക്കുന്നോ... Centring പലക ഉണ്ടാക്കാനാ

  • @georgeabraham8350
    @georgeabraham8350 3 หลายเดือนก่อน +23

    ഞാൻ ഞെട്ടാൻ തയ്യ്യാറായി ഇരുന്നതാണ് പക്ഷെ എവിടെവെച്ചു ഞെട്ടണം എന്നറിയാതെ ഞെട്ടൽ തിരിച്ചു പിടിച്ചു 😎😎

    • @sonythomas9772
      @sonythomas9772 3 หลายเดือนก่อน

      @@georgeabraham8350 അത് വിട്ട വളി തിരിച്ചു പിടിച്ച പോലെ ആയല്ലോ. 😜

  • @abdussalamkakkengal7757
    @abdussalamkakkengal7757 3 หลายเดือนก่อน +1

    ഇത് ഫങ്ങാസ് തിന്ന് മരം ഉണങ്ങുബോൾ ആണ് ഉദ് കിട്ടുന്നദ് ശരാശരി 10മരത്തിൽ 4മരത്തിനൊക്കെ കിട്ടുകയുള്ളു

  • @basheerkp2127
    @basheerkp2127 3 หลายเดือนก่อน +5

    പാഴ് മരം

  • @SethubaiM-d3m
    @SethubaiM-d3m 3 หลายเดือนก่อน +2

    22വർഷം ഉള്ളത് എന്റെ സ്ഥലത്ത് ഉണ്ട്. ഒരെണ്ണം

  • @muhammadshakeer7604
    @muhammadshakeer7604 3 หลายเดือนก่อน

    Alhamdulillah allahuakbar

  • @JayaKumari-tl1gk
    @JayaKumari-tl1gk 3 หลายเดือนก่อน +1

    Thy tvm kittumo

  • @johnsonvmathew7257
    @johnsonvmathew7257 3 หลายเดือนก่อน +4

    Podi konde putte undakki
    Patticke kodukkam

  • @Lamiiis_world
    @Lamiiis_world 3 หลายเดือนก่อน +2

    ❤❤

  • @ameerjanhussain8978
    @ameerjanhussain8978 3 หลายเดือนก่อน

    MashaAllah

  • @raphaelpo2482
    @raphaelpo2482 3 หลายเดือนก่อน +4

    I was sitting
    ready to be
    shocked but didn't
    know where to be
    shocked 😲 but
    I held 🤯the shock

  • @ZaharaSiraj-s7y
    @ZaharaSiraj-s7y 3 หลายเดือนก่อน +57

    എന്റെ വീട്ടിൽ ഉണ്ട്‌. 10വർഷം മുകളിൽ ആ യി.. ചെ റിയ മരം. നല്ല മണം ഉണ്ട്. കുരുവിന്ന് പോലും അത്ത ർമണം ഉണ്ട്‌

    • @NasarN-tb4sy
      @NasarN-tb4sy 3 หลายเดือนก่อน +4

      ട്രീറ്റ് മെന്റ് നടത്തിയോ

    • @ZaharaSiraj-s7y
      @ZaharaSiraj-s7y 3 หลายเดือนก่อน +1

      @@NasarN-tb4sy ഇല്ല

    • @ameerabdulla7220
      @ameerabdulla7220 3 หลายเดือนก่อน +9

      കുരുവിന് മണം ഉണ്ടാവില്ല

    • @ZaharaSiraj-s7y
      @ZaharaSiraj-s7y 3 หลายเดือนก่อน

      @@ameerabdulla7220 ഉണ്ട്

    • @autodrops6211
      @autodrops6211 3 หลายเดือนก่อน

      😂

  • @miniuthup3927
    @miniuthup3927 3 หลายเดือนก่อน

    ❤❤❤🎉

  • @achanmathew3122
    @achanmathew3122 3 หลายเดือนก่อน +17

    ഊദ് മരം എന്നു കേട്ടിട്ടുണ്ട് എന്നാൽ കണ്ടിട്ടില്ല. അതിന്റെ തൈ എവിടെ കിട്ടും എന്നാ വില വരും ഒന്നിന് നടീൽ രീതി എങ്ങനെ എന്നു അറിവുള്ളവർ പറഞ്ഞു തരാമോ

    • @SaudaPk-i8r
      @SaudaPk-i8r 3 หลายเดือนก่อน

      ന്റെ വീട്ടിൽ ഉണ്ട്

    • @KannanKannan-qo2xy
      @KannanKannan-qo2xy 3 หลายเดือนก่อน

      മിക്ക നഴ്സറികളിലും ഉണ്ട്
      കോട്ടയം പാലായിൽ ഒരു നഴ്സറിയിൽ ബോർഡ്‌ കണ്ടു

    • @AS-sp8iu
      @AS-sp8iu 3 หลายเดือนก่อน

      ൻ്റെ വീട്ടിലും ഉണ്ട് അതിനെ ഞാൻ എൻ്റെ വീട്ടിൽ കൊണ്ട് വന്നിട്ട് 40 വർഷമായി അവൾക്ക് 6 തൈകളുമുണ്ട് 2 ആണും 4 പെണ്ണും​@@SaudaPk-i8r

  • @muhsinandona816
    @muhsinandona816 3 หลายเดือนก่อน +40

    എന്റെ വീട്ടിൽ 7 വർഷം പ്രായം ഉള്ള മരം ഉണ്ട്.
    മൊത്തം 9 മരം ഉണ്ട്

    • @worldtriangle1225
      @worldtriangle1225 3 หลายเดือนก่อน +1

      100000rs

    • @farsanaap4649
      @farsanaap4649 3 หลายเดือนก่อน

      അതിന് ഡ്രിൽ ചെയ്‌തു ഓൾസ് ഉണ്ടായി അതിൽ എന്തോ പങ്ങാസ് ഉണ്ടാവണം എന്ന് comenthil കണ്ട് അത് പോലെ ചെയ്യൂ എന്നാൽ നല്ല വില കിട്ടും polun

    • @HENZAHANOONVLOGS
      @HENZAHANOONVLOGS 3 หลายเดือนก่อน +1

      Sarkkar kaananda😂😂😂😂

    • @2025Mubashir
      @2025Mubashir 2 หลายเดือนก่อน +1

      തൈ കിട്ടുമോ

  • @sonythomas9772
    @sonythomas9772 3 หลายเดือนก่อน +26

    പെരുമ്പാവൂരിന് കയറ്റി വിട്ടോ, പ്ലൈവുഡിന് കൊള്ളാം. 😜പക്ഷെ നാലേകാൽ അടി നീളത്തിൽ കഷ്ണം ആക്കണം.

  • @jayasreejayamohan7314
    @jayasreejayamohan7314 3 หลายเดือนก่อน +4

    Ohoo ..aghil maramano ood ennu parayunnathu ? Ariyilla ..kandathu nannayi

  • @koshylukoselukose458
    @koshylukoselukose458 3 หลายเดือนก่อน +2

    Enta vettlum uthu marm undu.Ravila asunattu theepati vachu chuttu katthichu uuthannm appol mukalli lot uyrnnu uyrnnu pokum.Athau annu enta vettla uthu marm.

  • @fathimathwaiba8211
    @fathimathwaiba8211 3 หลายเดือนก่อน +25

    വെള്ള അതിനു ഒരു മണവും ഇല്ല. കാതൽ മാത്രം മണം കിട്ടൂ. എന്റെ വീട്ടിൽ ഉണ്ടായിരുന്നു 15വർഷം ആയപ്പോൾ ഉണങ്ങി ഞങ്ങൾ അത് പുകക്കാൻ എടുത്തു. വെള്ള മണം ഇല്ല

    • @rajendrannair6804
      @rajendrannair6804 3 หลายเดือนก่อน

      നോർത്ത് ഈസ്റ്റിലൊക്കെ 40 വർഷം പ്രായമുള്ള, fungus ബാധിച്ച ഒരു ഊദ് മരത്തിൽ നിന്നു first ക്വാളിറ്റി ഊദ് കാതൽ(hard wood) 5 കിലോ വരെ കിട്ടിയേക്കാം. ക്വാളിറ്റി വ്യാപാരികൾക്ക് ഇഷ്ടപ്പെട്ടാൽ കിലോയ്ക്ക് ₹ 50k മുതൽ 500 k വരെ വില കിട്ടും.
      ഈ വെട്ടിയ സുന്ദര കുട്ടപ്പൻ മരത്തിൽ നിന്നു കുറെ വിറകു കിട്ടും. ആകെ ₹5 k മുതൽ 10 k വരെയേ വിറകു വില കിട്ടൂ. അസ്സൽ ഊദ് എങ്ങനെ ഇരിക്കും, എങ്ങനെയാ മരത്തിൽ fungus ബാധിക്കാൻ fungus broth apply ചെയ്യുന്നത്, പിന്നെ ആ ദ്വാരങ്ങൾ എങ്ങിനെ കോട്ടൺ കൊണ്ടു അടയ്ക്കും, മരത്തിനു fungus ബാധിക്കുമ്പോൾ മരത്തിന്റെ നിറം മാറ്റം, ഒരുപാട് ഭാഗം ദ്രവിക്കുന്നത് ഒക്കെ ഗൂഗിൾ സെർച്ചു ചെയ്താൽ മനസ്സിലാകും. കറുകറുത്ത ഫസ്റ്റ് ക്വാളിറ്റി കാതലിനു കിലോയ്ക്ക് 5 ലക്ഷം ₹ വരെ കിട്ടുമെന്നും മബസ്സിലാകും. ആ ഊദല്ല ഈ ഊദ്. ഐശ്വര്യറോയിയും പെണ്ണാ, പൊതിവിതരണം കോടിമത മേരിയും പെണ്ണാ എന്ന് പറഞ്ഞാൽ ശരിയാകും?

  • @babukozhummal2298
    @babukozhummal2298 3 หลายเดือนก่อน +1

    🎉

  • @Lone_wolf-36
    @Lone_wolf-36 3 หลายเดือนก่อน +4

    10 വർഷത്തോളമായി മരമുണ്ട്. ഇതിൽ ഒരു തരം പുഴു വരാറുണ്ട്. ജൂലൈ ഓഗസ്റ്റ് മാസത്തിലാണ് വരാർ. ഇല മുഴുവനും പൊഴിഞ്ഞു. മരം മരിച്ചെന്നു കരുതി. പിന്നീട് ഒക്ടോബർ ഡിസംബർ ഒക്കെ ആയപ്പോൾ മരം മുഴുവൻ ഇല വന്നു. ഇപ്പോൾ നന്നായി വളരുന്നുണ്ട്.

    • @SumaConstruction
      @SumaConstruction 3 หลายเดือนก่อน +1

      Anthañnu oothu maram riply parayannam

    • @Lone_wolf-36
      @Lone_wolf-36 3 หลายเดือนก่อน

      @@SumaConstruction താങ്കൾ പറഞ്ഞത് മനസ്സിലായില്ല

    • @Adipolimachan
      @Adipolimachan 3 หลายเดือนก่อน +1

      കാത്തിരിക്കുക

    • @Lone_wolf-36
      @Lone_wolf-36 3 หลายเดือนก่อน +1

      @@Adipolimachan എന്തായാലും ആ മരത്തിനെ ഉപദ്രവിച്ചു കാശ് ഉണ്ടാക്കുന്നില്ല. കൃതിമല്ലാതെ തന്നെ സ്വയം ഫങ്കസ് വന്ന് ഊദ് ആവുകയാണെങ്കിൽ ഉപയോഗിക്കാം. അത്ര തന്നെ. ഇതിന്റെ വിത്ത് കൊണ്ട് തൈ ഉണ്ടാക്കി നോക്കണമെന്ന് വിചാരിക്കുന്നുണ്ട്.

  • @riza832
    @riza832 3 หลายเดือนก่อน +5

    ഇവിടെ ഉണ്ടായിരുന്നു. നിറയെ പുഴുക്കൾ ഉണ്ടായിരുന്നു. അത് കൊണ്ട് മരം മുറിച്ചു. അതിൽ ഒന്നും ഇല്ല. മരത്തിന് തീരെ കനമില്ല

  • @sarwamaryam3479
    @sarwamaryam3479 3 หลายเดือนก่อน

    Plantation for sale total 25 acre 12.5 recorded property near Bhatkal 40 km surrounding karnatak ...
    1) 9 year old agarwood 1000 trees 2. 5 to 3.45 garth & 200 week tree
    2) 1000 Coco tree
    3) arecanut 16000 trees total. 8000 tree allready 6 year harvesting 8000 tree 1 year age
    4) black pepper early income 25 to 30 kintal
    5) 40 trees coconut
    6) extra trees banana mango teak wood etc..
    7) 1cow hut & house 2 bedroom
    8)single well &4 boarwell
    9)40 KV electricity sanction frm govt
    10) plantation near river

  • @balakrishnan4338
    @balakrishnan4338 2 หลายเดือนก่อน

    Ente veettil Oru maram vechitundu 5varsham ayi pattambiyil, 23inch vannam ayal fungus kayattam ennansrivu

  • @Arish144blogs
    @Arish144blogs 3 หลายเดือนก่อน +5

    ഊദ് ഫാക്ടറി തൃത്താല കൂറ്റനാട് ഉണ്ട്,തൈകൾ വേണമെന്നുള്ളവർ അവിടെ വന്നാൽ കിട്ടും

    • @josem.d2901
      @josem.d2901 3 หลายเดือนก่อน

      pls. give the number

    • @amhardwarearyanad5642
      @amhardwarearyanad5642 3 หลายเดือนก่อน

      ONLINE KITTUMO?

    • @mammoottymavara1750
      @mammoottymavara1750 3 หลายเดือนก่อน

      Contact number
      തരുമോ

    • @mammoottymavara1750
      @mammoottymavara1750 3 หลายเดือนก่อน

      ഞാൻ കൂറ്റനാട് ആണ് എനിക്ക് ഇതുവരെ ഊദ് ഫാക്ടറി യെ കുറിച്ച് അറിയില്ല പുതിയ
      അറിവ് തന്നതിന് നന്ദി

  • @abdulrazakp7647
    @abdulrazakp7647 3 หลายเดือนก่อน

    Chedi kittumoo

  • @abrahampu9102
    @abrahampu9102 3 หลายเดือนก่อน +4

    Udu plant have 10years 26 inch in my land how sell

  • @abdurahimanc6909
    @abdurahimanc6909 หลายเดือนก่อน

    Id padhathi onnum illa.inoculate cheythu 2 varsham kazhiyanam aayirunnu.injection evide kittum.enikkum 20 kollam kazhinju manamund.

  • @lijuabrahampjohn7284
    @lijuabrahampjohn7284 3 หลายเดือนก่อน +5

    കുറച്ചുകൂടെ വെയിറ്റ് ചെയേണ്ടതായിരുന്നു.

  • @BindhuSasi-f1w
    @BindhuSasi-f1w 3 หลายเดือนก่อน +4

    ഇത് സ്ഥലം എവിടെ ! ഫോൺ നമ്പർ ഇടൂ നമ്മുടെ വീട്ടിൽ ഊദ് ഉണ്ട്.

  • @Pkd.99
    @Pkd.99 3 หลายเดือนก่อน +8

    ഇതിൻ്റെ ഇലകളും ഒരു കഷ്ണവും തരാൻ പറ്റുന്നോ രണ്ടോ പ്ലീസ്....

  • @faizy-iu7uf
    @faizy-iu7uf 3 หลายเดือนก่อน +4

    Mandanmar

  • @Shameer-h8u
    @Shameer-h8u 3 หลายเดือนก่อน

    Ood maramund Edukuo

  • @jayachandrannairk1740
    @jayachandrannairk1740 3 หลายเดือนก่อน +7

    ചന്ദനം നട്ടിട്ട് വേണം വനം വകുപ്പ് കൊണ്ട് പോകാൻ

    • @clearthings9282
      @clearthings9282 3 หลายเดือนก่อน

      Ippol vanam vakuppu case illaaaa.. valarthi vilkkaaam.

    • @prabhakaranpp1790
      @prabhakaranpp1790 3 หลายเดือนก่อน

      വനം വകുപ്പു കൊണ്ടു പോകില്ല. മുറിക്കുമ്പോൾ വനം വകുവിൽനിന്നും സാക്ഷ്യപത്രം വാങ്ങണം. വീട്ടിൽ വളർത്തിയാൽ കള്ളന്മാരാണ് ഇപ്പോൾ മുറിച്ച് കട്ടുകൊണ്ട് പോകുന്നത്.

    • @biggbossspeaking1642
      @biggbossspeaking1642 3 หลายเดือนก่อน

      ​@@clearthings9282ഉവ്വാ..... വെട്ടുന്ന അന്ന് അകത്താവും 😂😂😂😂 പിന്നെ ആളെ ജാമ്യത്തിൽ ഇറക്കാൻ വേറേ രണ്ടു ചന്ദനമരം കൂടി വെട്ടണം 😂😂😂🙏🙏🙏
      നമ്മുടെ സർക്കാരല്ലേ എൻ്റെ പൊന്നോ 😂😂😂😂

  • @ROCKYsince19517
    @ROCKYsince19517 หลายเดือนก่อน

    മരത്തിൽ ഊദ് എങ്ങനെ ഉണ്ടാവും
    ഊദ് ന്നാൽ എന്താ

  • @m4sixmedia281
    @m4sixmedia281 หลายเดือนก่อน +1

    കുറ്റം പറയുന്നത് അല്ല കേട്ടോ ... എന്നാലും ചോദിക്കുന്നു 22 വർഷം മുന്നേ 5000 ഒരു ദിവസത്തേക്ക് വാടക എന്ന് പറഞ്ഞത് സത്യം ആണോ അതോ തള്ളിപ്പോയത് ആണോ ...

  • @SameerSaiful-q8u
    @SameerSaiful-q8u 2 หลายเดือนก่อน

    എന്റെ വീട്ടിൽ 20വയസ് ഉള്ള ഒരു ഉദ് മരം ഉണ്ട് എന്താ ചെയ്യ്ണ്ടത്

  • @RasheedRasheed-h5y
    @RasheedRasheed-h5y 3 หลายเดือนก่อน +1

    നഷ്ടം ആയല്ലോ dr ഫങ്കസ് കടത്തി പ്രാണികൾ അകത്തു കയറിയാൽ മാത്രമേ ഊദ് കിട്ടുള്ളു

  • @musthafapadikkal6961
    @musthafapadikkal6961 3 หลายเดือนก่อน +14

    ഇതിൽ എവിടെയാ ഊദ്?? ഊദ് ആയിട്ടില്ലല്ലോ ഇത്‌

    • @rashivm3232
      @rashivm3232 3 หลายเดือนก่อน

      അത്... കത്തു പിടിക്കാൻ വേണ്ടി ഊതുക.....😀😀😀അതാണ്‌ ഇതിൽ ഊത്

  • @vijayalekshmimukundan6615
    @vijayalekshmimukundan6615 3 หลายเดือนก่อน

    Enikum tharumo

  • @shamsudheenvp2103
    @shamsudheenvp2103 3 หลายเดือนก่อน

    എന്തൊക്കെയോ രഹസ്യങ്ങൾ മൂടിവച്ചിട്ടുണ്ട് 😊

  • @mohamedajmal8143
    @mohamedajmal8143 3 หลายเดือนก่อน +9

    ഹംസക്ക ചെറുങ്ങനെ ഒന്ന് സസി ആയോന്നൊരു ഡൌട്ട് 🤔

  • @libhinrs9498
    @libhinrs9498 17 วันที่ผ่านมา +1

    Kunthirikkam ett pokakkanonki namakk thond pore...😂😂

  • @lijuabrahampjohn7284
    @lijuabrahampjohn7284 3 หลายเดือนก่อน +2

    എൻ്റെ വീട്ടിൽ 6 വര്ഷം പ്രായമുള്ള മാരേം ഉണ്ട്.

  • @mathewgervasis9985
    @mathewgervasis9985 3 หลายเดือนก่อน

    Got any price??????? I dont think so.

  • @SidhiqHussain
    @SidhiqHussain 3 หลายเดือนก่อน

    ഇപ്പോ അവിടുന്ന് മുറിച്ച് ഒരു മരത്തിന് എന്ത് വില വരുന്നുണ്ട് ആദ്യം മുറിച്ചതിന്

  • @gopalgopal3272
    @gopalgopal3272 3 หลายเดือนก่อน +2

    there is no OOd in this ,the centre part which forms the kathal is ood

  • @mohamedmaranchery1068
    @mohamedmaranchery1068 หลายเดือนก่อน

    I have an oud tree more than 30years... any expert can contact to check the tree...

  • @anjuzz6534
    @anjuzz6534 3 หลายเดือนก่อน +1

    ഇവിടെ തൈമരങ്ങൾ ഉണ്ട്

  • @krishnadasp7370
    @krishnadasp7370 3 หลายเดือนก่อน +4

    ഹമസാക അച്ചുമുക്കിൽ. ഇനി യു ദ് ക്ക. Krishnadas. Kozhikode

  • @ShihabudheenPullat
    @ShihabudheenPullat 3 หลายเดือนก่อน +4

    ഹംസക്കാത്താൻ്റെ ഭാഗ്യം സൂര്യപ്രകാശം കിട്ടി ഹ ഹ

  • @shihabvk5794
    @shihabvk5794 3 หลายเดือนก่อน +5

    Etra Paisa kitti

  • @SakeenaVelladath
    @SakeenaVelladath 3 หลายเดือนก่อน +2

    എന്റെ വീട്ടിൽ ഒരു ഊത് മരമുണ്ട് 22വർഷമായി കുത്തിവെപ്പൊന്നും നടന്നില്ല എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല എവിടുന്നാ കുത്തിവെപ്പ് നടത്തുക

    • @chousmony
      @chousmony 3 หลายเดือนก่อน

      we buy , sent details

  • @yousufpk9443
    @yousufpk9443 3 หลายเดือนก่อน

    ഇരുമ്പ് കമ്പി പഴുപ്പിച്ച് ഊദ് മരത്തിന്റെ അകത്തേക്ക് കയറ്റുന്നത് കണ്ടു ചൈനക്കാർ അങ്ങനെ ചെയ്യുന്നു കണ്ടു

  • @Jupiter-y9z
    @Jupiter-y9z 3 หลายเดือนก่อน +8

    അഖിൽ മരം എന്ന് പറഞ്ഞു കൂടെ എന്താണ് ഈ ഊത് എന്ന് പറയുന്നത്

    • @ArTWoRlD128
      @ArTWoRlD128 3 หลายเดือนก่อน +2

      അത്തർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്, പുകക്കാൻ ഉപയോഗിക്കും. നല്ല വിലയാണ് അതിൻ്റെ അത്തറിന് തന്നെ

    • @AbduraheemVp
      @AbduraheemVp 3 หลายเดือนก่อน

      ഓരോ മരത്തിനും അതിന്റെതായ ഒഫീഷ്യൽ നാമ പേരുകൾ ഉണ്ട്
      ഇളനീർ.തേങ്ങ കാഴിക്കുന്ന മരമാണ് തെങ്ങ്
      ചക്ക ഉണ്ടാകുന്ന മരമാണ് പിലാ വ്.പ്ലാവ്
      മാങ്ങ ഉണ്ടാകുന്നമാണ് മൂച്ചി മരം

    • @hamnashajeer3794
      @hamnashajeer3794 3 หลายเดือนก่อน

      Agil ithalla.veereya

  • @sareenapockervk7076
    @sareenapockervk7076 3 หลายเดือนก่อน

    നംബർ അയക്കാമോ എന്റെ വീട്ടില്‍ ഉണ്ട്

  • @rasilulu4295
    @rasilulu4295 3 หลายเดือนก่อน

    അതിന്റ കൊമ്പ് വെട്ടി 10വർഷം നിർത്തിയാൽ അത് ഉള്ളു ഉണങ്ങി correct ആകുമായിരുന്നു 👍🏾

  • @safeejaali1559
    @safeejaali1559 3 หลายเดือนก่อน

    Anikum

  • @revathiwyd
    @revathiwyd 3 หลายเดือนก่อน +11

    പകരം വാഴ വെക്കാമായിരുന്നു 👍🤔

  • @shanavas789kilimanoor5
    @shanavas789kilimanoor5 3 หลายเดือนก่อน

    ജീവനുള്ള പുഴുക്കൾ ഉണ്ടെങ്കിൽ,, എനിക്കു ആ പുഴുക്കളെ തന്നിരുന്നെങ്കിൽ,, ഞാൻ എന്ടെ ഊദു മരത്തിൽ തുള യിട്ടു അതിൽ ഇടുമായിരുന്നു,,,15 വർഷം പ്രായമായി

  • @Sribhutha
    @Sribhutha 3 หลายเดือนก่อน +2

    കാണാൻ വന്നാൽ ഒരു പിസ്... കിട്ടുമായിരുന്നു...

  • @salimpk-qx6gd
    @salimpk-qx6gd 3 หลายเดือนก่อน

    ഇത് ഇപ്പൊ ഹോട്ടൽ നടത്തിയ പോലെ ആയി...... ഒരു ദിവസം അടച്ചിട്ടാൽ 2000/ ര് ലാഭം

  • @johnsonvmathew7257
    @johnsonvmathew7257 3 หลายเดือนก่อน +1

    Alukale paranju pattickalle
    Kakka

  • @SaraPalatte
    @SaraPalatte 3 หลายเดือนก่อน

    ഈ മർത്തിൽ കായ ഉണ്ടാകുമോ ഇതിനെ ഇല നീളമുള്ള ഇലയാണോ ഇക്കാ

  • @ThahiraKhanun
    @ThahiraKhanun 2 หลายเดือนก่อน

    കുരുടൻമാർ ആനയെ കാണ്ടത് പോലെ.

  • @MsVloge-e6p
    @MsVloge-e6p 3 หลายเดือนก่อน

    നമ്മുടെ മലയാളികൾ എവിടെ എന്ത് കണ്ടാലും അവിടെ ഓടിയെത്തുന്ന വരാണ് പണ്ട് ആരോ പറഞ്ഞപോലെ തീട്ടത്തിൽ ഉള്ള ഈച്ച എന്ന് പറഞ്ഞ പോലെയാണ് നമ്മുടെ മലയാളികൾ ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ വലിയ കാര്യങ്ങൾ ആക്കി ഊതിപ്പെരുപ്പിച്ചു ഉണ്ടാക്കുന്ന വരാണ് നമ്മുടെ മലയാളികൾ

  • @rahilahamdiyasha2345
    @rahilahamdiyasha2345 3 หลายเดือนก่อน +1

    Enikk kurach tharumo

  • @Pkd.99
    @Pkd.99 3 หลายเดือนก่อน

    വരണമെന്നും, എൻ്റെ ഉപ്പാക്ക് ഒരു കുഞ്ഞു കഷണം സമ്മാനമായി കൊടുക്കാൻ.... ആഗ്രഹിച്ചിരുന്നു... പാലക്കാട് ന്നാ.... പക്ഷേ.... പറ്റീല..😢😢😢

  • @pushpkaran771
    @pushpkaran771 3 หลายเดือนก่อน +1

    Ithintey cheriys plant kittumo

  • @AbooThahirpc
    @AbooThahirpc 2 หลายเดือนก่อน

    Y akrthiyil ulla marathin v uday thayakk mathrmea kathal undavu athum varshagalk shea sham

  • @AbooBacker-ci6ol
    @AbooBacker-ci6ol 3 หลายเดือนก่อน +2

    ഹംസക്കാ വിചാരിച്ച പോലെ ഇല്ലല്ലോ

  • @mypassionjajiju836
    @mypassionjajiju836 3 หลายเดือนก่อน +2

    ന്റെ വീട്ടിൽ 7വർഷം പ്രായമായ oudh മരം ഉണങ്ങിക്ണ് ന്ത്‌ ചെയ്യും

    • @SusammaEmmanuel
      @SusammaEmmanuel 3 หลายเดือนก่อน +1

      ഊത് എന്ന് പറഞ്ഞാൽ എന്താണ് ഞാൻ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല പ്ലീസ് പറഞ്ഞുതരുമോ ഞാൻ കേരളത്തിലെ അല്ല

    • @saleemsali4250
      @saleemsali4250 3 หลายเดือนก่อน

      ​@@SusammaEmmanuel ഇത്‌ അത്തർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു പുകക്കാനും ഭയകര സ്മെൽ ആണ് 👍🏼👍🏼 ഗൾഫ് നടുകളിൽ ആണ് ഇതിന്റെ ഉപയോഗം കൂടുതൽ

  • @shahnsworld3744
    @shahnsworld3744 3 หลายเดือนก่อน

    എത്തിന്റ, ഇലകൾ, കാണാൻ, പറ്റുമോ, അംശക,

    • @Hadiyasiraj-w
      @Hadiyasiraj-w 3 หลายเดือนก่อน

      ഊദ് എടുക്കുന്ന ആളുടെ number pls

  • @Vkp-f9g
    @Vkp-f9g 3 หลายเดือนก่อน +1

    Uudd valiyanu

  • @ummernoushad5232
    @ummernoushad5232 3 หลายเดือนก่อน +5

    ചുരുക്കി പറഞ്ഞാൽ autപുട്ട് കൂടാൻ വേണ്ടിയാണ്ഊദ് മുറിച്ചത് അല്ലേ? കാര്യങ്ങൾ പുടികിട്ടി😅

  • @sopanammedia4642
    @sopanammedia4642 25 วันที่ผ่านมา

    വരിക്ക പ്ലാവ് കാണിച്ചിട്ട് ഊദ് ആണന്നോ ബ്ലഡി ഫൂൾ

  • @muhammedfahis8068
    @muhammedfahis8068 3 หลายเดือนก่อน +11

    എന്റെ വീട്ടിൽ 22,വര്ഷം ആയ ഊദ് മരം ഉണ്ട്

    • @abdulkhader6665
      @abdulkhader6665 3 หลายเดือนก่อน

      ـന്നാ ആള് വരും വെട്ടാൻ

  • @NasarN-tb4sy
    @NasarN-tb4sy 3 หลายเดือนก่อน +4

    മരം എത്ര രൂപ ക്ക്‌ വിറ്റു

    • @sideeqalisideeqali5557
      @sideeqalisideeqali5557 3 หลายเดือนก่อน +3

      120000

    • @abdulsherif6002
      @abdulsherif6002 3 หลายเดือนก่อน

      ഒരു മരം വെട്ടി സൂക്ഷിച്ചിട്ടുണ്ട്. ഇവർ വാങ്ങുമോ

  • @suseeladevinr
    @suseeladevinr 3 หลายเดือนก่อน +5

    ഇദ്ദേഹം ഒരു തമാശക്കാരൻ നല്ല സംസാരം. ഊദ് എന്തെങ്കിലുമാകട്ടെ. അദ്ദേഹം പറഞ്ഞതുപോലെ

  • @dpstudio6151
    @dpstudio6151 3 หลายเดือนก่อน

    Keralathil undavan bhudhimuttanu kalavastha karanam

  • @subashchandran-i1r
    @subashchandran-i1r 3 หลายเดือนก่อน

    ഇതിന്റ തൈ എവിടെ കിട്ടും?

  • @fomio1792
    @fomio1792 3 หลายเดือนก่อน

    Aarokey..enthokey parayunnu...sathyathil...aarkum onnum ariyilla.
    Arivullaavarod chodhikoo....
    Ithu varunnath...kooduthalum..Assaamil ninnaanu...vila kooduthalaanu.
    Niraasappedaathey....!!!