എനിക്കും ഇന്നലെ മടുപ്പ് തോന്നി ഞാൻ പ്രാർത്ഥിച്ചില്ല അച്ചോ. ഇപ്പോൾ ഇത് കേട്ടപ്പോൾ തോന്നി ഇനി പ്രാർത്ഥിക്കാതിരിക്കില്ല 🙏♥❤♥ താങ്ക് യു ജീസ്സസ് ലവ് യു ജീസ്സസ് 🙏
ഈശോമിശിഹാ ക്കു സ്‌തി sആയിരിക്ക ട്ടെ. അച്ഛൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം.എന്റെ പേര് സെലിൻ കടം കൊണ്ട് മടുത്തു വാടക ക്ക് ആണു കിടക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടു വളരെ അധികം കഷ്ടപെടുന്നു
ചില സമയത്ത് പ്രാർത്ഥിക്കാൻ തോന്നുകയില്ല , കട ബാധ്യതയാൽ വളരെ പ്രയാസത്തിലാണ് , പിടിച്ചു നിൽക്കാൻ പറ്റാതെ മാനസീക പ്രയാസത്തിലാണ് , മനസിന് വല്ലാത്ത അസ്ഥത വരുന്നു. പ്രാർത്ഥിക്കണം. അത് പോലെ ചങ്ക് തകർന്ന് നിക്കുകയാണ്
yes acha really sad family problem husband dring liquid daily torching shout very very sad please please help me❤ ente eshoyeappa❤ ente eshoyeamma mathava❤amen my baby torching husband very sad amen❤
കുടുംബത്തിലും ലോകം മുഴുവനിലും കരുണ തേന്നണമെ
യേശുവേ എന്റെ കുടുംബം തകർന്നു പോകുവാൻ അവിടുന്ന് അനുവദിക്കരുത് യേശുവേ യേശുവേ യേശുവേ
ഉൽസാഹത്തോടെ പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണമേ.
Enneyum ente kudumpatheyum prarthanayil udpaduthename Amen Amen
Praise the Lord AmenAmen
എന്റെ അലസത മാറ്റിത്തരണമേ.
കർത്താവെ എന്റെ നാവിനെയും ഹൃദയവിചാരങ്ങളെയും അങ്ങുതന്നെ നിയന്ത്രിക്കണേ 🙏🏻🙏🏻
Amen
മലിന തനിറഞ്ഞ് നിൽക്കുന്ന ലോകത്തിന്റെ മേൽ കരുണയായിരിക്കണമേ. ഈശോയെ.
കർത്താവെ എന്റെ അവസ്ഥയും ഇത് തന്നെ ആണ് പ്രാർത്ഥനയിൽ മുടക്കം ആണ് 😢
ഈശോയെ എന്റെ മകന്റെ വിവാഹ ജീവിതത്തിലുള്ള എല്ലാ വഴക്കുകളും മാറി സ്നേഹമായിട്ട് രണ്ടുപേരും ഒരുമയോടെ ജീവിക്കാനുള്ള അനുഗ്രഹം കൊടുക്കണം 🙏😂
തിരുവചനം സ്നേഹത്തോടെ സ്വീകരിക്കാൻ കൃപ നല്കണമേ 😅
എനിക്കും പ്രാർത്ഥിക്കാൻ പറ്റുന്നില്ല ഇപ്പൊ 💔💔എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
ബിജി ലച്ചനെ അനുഗ്രഹിക്കണമേ. ഈശോയെ
യേശുവേ എന്റെ കുടുംബത്തെ അങ്ങയുടെ സ്നേഹത്തിൽ ചേർത്തുപിടിക്കണമേ ❤🙏❤അങ്ങിൽ നിന്നും അകലാൻ അനുവദിക്കരുതേ ❤🙏❤
എനിക്കും പ്രാർത്ഥിക്കാൻ പറ്റുന്നില്ല. പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ കോട്ടുവാവരും. ക്ഷീണം. തളർച്ച എല്ലാം പ്രാർത്ഥന തുടങ്ങുമ്പോൾ മാത്രം.
പ്രാർത്ഥന യാണ് എന്റെ ശക്തി 🙏
ഇന്ന് ഞാൻ കേൾക്കാൻ കർത്താവ് നിശ്ചയിച്ച വചനം ❤❤
ഞാനും
എനിക്കും ഇന്നലെ മടുപ്പ് തോന്നി ഞാൻ പ്രാർത്ഥിച്ചില്ല അച്ചോ. ഇപ്പോൾ ഇത് കേട്ടപ്പോൾ തോന്നി ഇനി പ്രാർത്ഥിക്കാതിരിക്കില്ല 🙏♥❤♥ താങ്ക് യു ജീസ്സസ് ലവ് യു ജീസ്സസ് 🙏
എനിക്കും ഇപ്പോൾ പ്രാർത്ഥനയിൽ മടുപ്പ്, അതുപോലെ ഏകാഗ്രത കിട്ടുന്നില്ല പ്രാർത്ഥിക്കണേ അച്ചാ 🙏
Bijilacha whatever you said that is my family problem pray for me
മനസിലെ എല്ലാ ചോദ്യങ്ങക്കു ഉത്തരം കിട്ടിയ ദൈവവചനം 🙏praise the Lord! thankyou Jesus
Nanniuda vakukal amen
എനിക്കും പ്രാർഥനയിൽ മട്ടപ്പു തോന്നാറുണ്ട് പ്രാർഥിക്കുമ്പോൾ ഒട്ടും ഏകാഗ്രതയും കിട്ടാറില്ല. എനിക്കു വേണ്ടി പ്രാർഥിക്കണേ
Same problem for me as well.please pray for me 🙏🙏
എനിക്കുവേണ്ടിയും പ്രാർത്ഥിക്കണമേ
ആമേൻ
എന്റെ അതെ അവസ്ഥ 🙏🙏😭😭
Please pray for me. I have the same problem 🙏💕
അച്ഛാ പ്രാർത്ഥി ക്കുമ്പോ ഉറക്ക O വരുവാ
ഈശോമിശിഹാ ക്കു സ്‌തി sആയിരിക്ക ട്ടെ. അച്ഛൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം.എന്റെ പേര് സെലിൻ കടം കൊണ്ട് മടുത്തു വാടക ക്ക് ആണു കിടക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടു വളരെ അധികം കഷ്ടപെടുന്നു
എനിക്കും മടുപ്പു തോന്നും പ്രാത്ഥിക്കാൻ പറ്റുന്നില്ല പ്രാർത്ഥിക്കണം അച്ഛാ
Amen. Pra. Father.
Father please enikku vente prarthikkename
Sahayikkanam
Amen amen
Enteyun prardhana jeevithan poornnamayum thakarnnirikkunni....ottum avinnilla ....
ഫെബ്രുവരി 3 എന്റെ മകൾ അൽക്ക കാനഡ യിൽ RN exam എഴുതാൻ പോകുകയാണ് അച്ഛാ പ്രാർത്ഥിക്കണം 🙏
Maduppu thonnathe prarthikan krupatharaname
Amen Glory to God 🙏
🎉
🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,, ദൈവമേ സോസ്ത്രം 🙏,, ദൈവമേ നന്ദി 🙏🙏🙏♥️
Eshoye arathana 🙏🏻 eshoye arathana 🙏🏻🙏🏻
Father I am going through this now .. please pray for me🙏🙏🙏
ചില സമയത്ത് പ്രാർത്ഥിക്കാൻ തോന്നുകയില്ല , കട ബാധ്യതയാൽ വളരെ പ്രയാസത്തിലാണ് , പിടിച്ചു നിൽക്കാൻ പറ്റാതെ മാനസീക പ്രയാസത്തിലാണ് , മനസിന് വല്ലാത്ത അസ്ഥത വരുന്നു. പ്രാർത്ഥിക്കണം. അത് പോലെ ചങ്ക് തകർന്ന് നിക്കുകയാണ്
Amen Amen Amen Amen Amen Amen Amen 🙏🙏🙏
Amen
എന്റെ മകന്റെ നഷ്ടപെട്ട പണം തിരികെ കിട്ടാൻ പ്രാർത്ഥിക്കണം
Palavicharam kuudayhe kurban arpikanulla kripa nalkaname
Esho
Ithuvareyum karunayayirikkunna nalla dhaivame angaye s sthuthikunu
Thank you father ❤
Thank you Jesus.Thank u Acha 🙏🏽🙏🏽🙏🏽
Acha enikke 46 years ayi acha ethu poluru adipoli speech ethuvary kettitilla achene daivam anugrahikkatte edakkula english words enthuru spirit
Pray for me and my family 🙏🙏🙏🙏🙏
❤
അച്ചോ എനിക്കും വേണ്ടി പ്രാർത്ഥിക്കേണമേ 🙏
Acha entet പ്രത്തണയിൽ maduppu തോന്നാറില്ല പക്ഷേ ഉറക്കം എന്നെ അലട്ടുന്നു ഉറക്കം മറിക്കിട്ടൻ prathikkaname❤❤❤❤❤
Ente magalude rogam maruvan prarthikana hallelujah hallelujah
🙏
❤❤❤🎉🎉🎉 God bless you Fr Preise the. Lord
Yesuve ente kudumdathe anugrahikkaname
ILOVE youJisus 🙏🙏❤️ Hallelujah 🙏🙏🙏❤️🌹
Acha njan ennum anish achan cheriyan achan jonson muthappanachaneyum .cancer vannittum visudha kurbana mukkathe maricha ajna evarey 4 pereyum visudharakkan ennum marichavarude. Novenayil njan prarthikkarunde
Amen please pray for my daughter's. Exams
Please pray for my daughter 's exams
1 ആഴ്ച ആയി പ്രാർത്ഥിക്കാൻ മടുപ്പ് തോന്നുന്നു, പ്രാർത്ഥിക്കണം എന്നുണ്ട് മനസ്സ് അനുവദിക്കുന്നില്ല
Mduppillacho karyangal munnottu kondupovan orupadu kathirikkan vishayangalanu.. Mattullavarae sakshikkathae onnum nadakkunnilla. Shamayodaeirikkan daivam thunaundu.❤ Entaeshusthrshakal (self) munnottu povan achantae prarthan venam.
Please pray for my husband new job
Dhaivathinu mahathwam❤
Highly inspiring words.
Esho❤
Njangalude makkkalku vendi prarthikkanamae.
Dearest Acho prayers.for my kids lives in abroad Amen
Amen... Halleluia 🙏🏻🌹
Sdhala peru - Kota, Rajasthan, Entrance coaching destination of India.
yes acha really sad family problem husband dring liquid daily torching shout very very sad please please help me❤ ente eshoyeappa❤ ente eshoyeamma mathava❤amen my baby torching husband very sad amen❤
Pls pray for me to improve my health
Please pray for me also😢
Enikkum prarthikkan pattunnilla. Chollunna prarthanum palavicharathodeyanu.Bibileum vayikkan pattunnilla. Enikkuvendi prarthikkane
Please pray for my daughter’s marriae
പ്ലീസ് പ്രൈ ഫോർ മൈ ഫാമിലി ആൻഡ് പ്രൈ ഫോർ മൈ ഗ്രാൻഡ് സൺ ജോസഫ്
Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah
എന്റെ മകൾ ക്ക് ഒരു കുട്ടി യെ കൊടുത്ത് അനു ഗ്രിക്കന്ന മോ
Ente jeevithathil santhosham arinjitilla
Eniku ekagramay prardhikkan patunnilla
Manasu maduthu
Jeevikkan polum thonnunnilla
Acha enikum ente makkalkkum vendy prardhikkanam
Case feb5
Ente molum padikkanbhayangara madiyanu mobile tveppolum athinakatha
Registration ente tsdssnm mattarharabam
Nursing registration papper thadasangal eduthu.mattuvn prarthikkkanmey (.to get nmc pin number uk)
Amen 🙏 🙏 🙏
🙏🙏🙏🙏🙏
🙏
Amen
Amen
🙏
🙏🙏🙏
🙏