അത്ഭുത വഴിയിലെ അഞ്ച് വചനകൾ | Fr Francis Karthanam VC

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 225

  • @Sunu.r-mn3be
    @Sunu.r-mn3be 14 วันที่ผ่านมา +1

    കർത്താവേ സാമ്പത്തിക പ്രശ്നങ്ങൾ പൂർണമായും എന്നിൽ നിന്ന് എടുത്തു മാറ്റാൻ പ്രാർത്ഥിക്കണം

  • @remyajoseph4966
    @remyajoseph4966 28 วันที่ผ่านมา +6

    ഈശോയെ cancer രോഗിയായ എന്നെ സുഖപ്പെടുത്തണേ . അങ്ങ് ദാനമായി തന്ന മക്കളെ വിശുദ്ധി ഉള്ള മക്കളായി വളർത്തുന്നതിനുള്ള ആയുസ്സും ആരോഗ്യവും തരണേ 🙏

  • @sheebak9620
    @sheebak9620 หลายเดือนก่อน +26

    ഈശോയെ മക്കൾക്ക് നല്ല ജോലിയും നല്ല ജീവിത പങ്കാളിയേയും നൽകി അനുഗഹിക്കണമേ

    • @lillystanly9459
      @lillystanly9459 หลายเดือนก่อน +2

      എൻറെ ഭാർത്താവ് മദ്യാപാനം മാറുന്നില്ല എത്ര പ്രാർത്ഥിച്ചിട്ട് മാറുന്നില്ല ഇനി ഞാൻ എങ്ങനെ പ്രാർത്ഥിക്കണ്ടത്ര ഒന്ന് പറഞ്ഞ് തരുമോ

    • @lillystanly9459
      @lillystanly9459 หลายเดือนก่อน

      എന്റെ വീടാന് വഴി ഇല്ല 27 കൊല്ലം മായി നടക്കാൻ സാധിക്കാതെ ഇപ്പോൾ താമസിക്കാൻ പറ്റുന്നില്ല എന്നു കിട്ടും വഴി വളരെ സങ്കട നിറഞ്ഞ ഈ നിമിഴത്തിൽ വഴി വെടിക്കുവാൻ എന്നെ കൊണ്ട് സാധിക്കുകയില്ല ക കർത്താവേ എനിക് വേണ്ടി ഈ ഭൂമിയിൽ വഴി തര ഒന്ന് എല്ലാവരും പ്രാർത്ഥിക്കുമല്ലോ

    • @Ancy-ts1sd
      @Ancy-ts1sd หลายเดือนก่อน

      Thank you Jesus 🙏 ❤

    • @Ancy-ts1sd
      @Ancy-ts1sd หลายเดือนก่อน

      Prayer for. Jeswin. Nice job

  • @remyajoseph4966
    @remyajoseph4966 28 วันที่ผ่านมา +3

    ഈശോയ maria മോളുടെ heart ന്റെ അസുഖം പരിപൂർണമായി സുഖപ്പെടുത്തണേ 🙏

  • @divyasuresh959
    @divyasuresh959 หลายเดือนก่อน +3

    യേശുവേ നന്ദി 🙏🙏🙏🙏🙏യേശുവേ സ്തുതി 🙏🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏🙏🙏

  • @sumithamuraly1680
    @sumithamuraly1680 หลายเดือนก่อน +58

    അച്ചാ അച്ഛൻ തന്നാ esaya 43 19ഈ വചനം എനിക്ക് വലിയ സതോഷം തന്നു അച്ചാ എന്റെ ഇശോക് ഒരു പാട് നന്ദി ഒരു കോടി നന്ദി 🙏🙏👌🙏👌👌

  • @aradhyanb5724
    @aradhyanb5724 หลายเดือนก่อน +3

    കർത്താവേ എന്റെ ദൈവമേ എന്റെ കൊച്ചുമോളേയും മറ്റെല്ലാ വിദ്യാർത്ഥികളേയും പഠനത്തിൽ സഹായിക്കണമെന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @lizammamathew6309
    @lizammamathew6309 16 วันที่ผ่านมา

    ഈശോയെ മോൻ്റെ കിഡ്നി രോഗം സൗഖ്യം തരണേ

  • @jeenathomas1864
    @jeenathomas1864 28 วันที่ผ่านมา +1

    Ente ishoye ente kadabhadhyathakalal samarpich prarthikkunnu sahayikkaname karuna thonnaname praise you lord Glory Glory Glory Glory 🙏🙏🙏

  • @RaginiChandran-z7o
    @RaginiChandran-z7o หลายเดือนก่อน +5

    കർത്താവേ ഞങ്ങളുടെ മകന് എത്രയും വേഗം ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @divyasuresh959
    @divyasuresh959 หลายเดือนก่อน +1

    ഈശോയേ, ഈശോയെ, ഈശോയെ, ഈശോയെ, ഈശോയെ, ഈശോയെ, ഈശോയെ, ഈശോയെ

  • @GracyPhilip-e4s
    @GracyPhilip-e4s หลายเดือนก่อน +10

    ഈശ്വേ യെ പ എനിക്ക് ഭവനം നൽകി അനുഗ്രഹിക്കണമെ

  • @jagathaalphonse2682
    @jagathaalphonse2682 18 วันที่ผ่านมา

    Thank u Acha for ur valuable n inspiring messages.👌🙏🙏🙏

  • @marypv5983
    @marypv5983 หลายเดือนก่อน +11

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്നും എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ

  • @annammachacko4981
    @annammachacko4981 หลายเดือนก่อน +2

    Acha this words are for me. Hallelujah, Hallellujha

  • @alphonsachirayath3743
    @alphonsachirayath3743 หลายเดือนก่อน +9

    വചനം എഴുതി പ്രാർത്ഥിച്ച എനിക്ക് പല അനുഗ്രങ്ങൾ കിട്ടിയിട്ടുണ്ട്.

  • @SheejaShimmy
    @SheejaShimmy 29 วันที่ผ่านมา +1

    Eshoe njangalude karshikameghalaye

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 หลายเดือนก่อน +2

    Lord have mercy on us. Heal the children. Achan please pray for my family 🙏🙏🙏🌹

  • @sharirejisharireji4425
    @sharirejisharireji4425 หลายเดือนก่อน +9

    മകൻറെ വിവാഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു 36 വയസ്സായി പിതാവേ അവനൊരു തുണയെ കൊടുത്ത് സഹായിക്കേണമേ ആഗ്രഹിക്കണമേമേ

  • @bennypchacko1619
    @bennypchacko1619 หลายเดือนก่อน +2

    "പരിശുദ്ധ മാതാവേ എഞ്ചേലിന് ബുധനാഴ്ച (ഇന്ന്) നടക്കുന്ന Hospitality Test നേർവസ് ആകാതെ ജയിക്കാൻ അനുഗ്രഹം നൽകണമേ.അടുത്ത് വരുന്ന ടെസ്റ്റുകളും പൂർണ ധൈര്യത്തോട് അറ്റൻഡ് ചെയ്തു പാസാകാൻ ഈശോയെ സഹായിക്കണമേ.🙏🏻⛪✝️ ജനുവരി 10 നും 11നും നടക്കുന്ന ജർമൻ എക്സാം എന്നിവയ്ക്ക് നല്ല മാർക്ക് വാങ്ങാൻ പ്രത്യേകം സഹായിക്കണമേ. ജർമനിയിൽ April തന്നെ പോകാൻ മാതാവേ കൃപയാകണമേ.ആമ്മേൻ 🙏🏼⛪✝️

  • @mariammajose9401
    @mariammajose9401 หลายเดือนก่อน +2

    ഈശോയേ എന്റെ അമ്മയുടെ സ്വഭാവം മാറ്റി സമാധാനം നൽകി അനുഗ്രഹിക്കണമേ

  • @marysunny6088
    @marysunny6088 หลายเดือนก่อน +1

    Eshoye br achate vedhana infection matane makaleyum kochumakaleyum anugrahikene amen

  • @julietthomas8020
    @julietthomas8020 หลายเดือนก่อน +2

    Praise the Lord....................This talk was meant for me.God is great.🙏

  • @joicyshajan4872
    @joicyshajan4872 22 วันที่ผ่านมา

    എനിക്ക് സാമ്പത്തിക mehhalaye anugrahikaname

  • @theresiathomaspulikkottil3249
    @theresiathomaspulikkottil3249 หลายเดือนก่อน +4

    Fr u r preaching way is very blessing. We can easily learn the word of God

  • @ancylovis4803
    @ancylovis4803 หลายเดือนก่อน +2

    God bless you acchaa 🎉🎉❤

  • @AnilKumar-r1b1r
    @AnilKumar-r1b1r หลายเดือนก่อน +4

    🎉Thanks to God

  • @molybijo3481
    @molybijo3481 หลายเดือนก่อน +5

    Esoye achane anugrahikkane

  • @thankammarajan5480
    @thankammarajan5480 หลายเดือนก่อน +3

    Karthave anugrahikkaname
    Acha ente marumakalkku vendi prarthikkaname. Amen Amen🙏🙏🙏🙏🙏

  • @salomijoy
    @salomijoy หลายเดือนก่อน +3

    Esoae thirumakante Jananathinu munmp achanu samadanavum sandoshavum nalki anugrahikaname🙏🏻🙏🏻🙏🏻🙏🏻

  • @sherlyjohnson9349
    @sherlyjohnson9349 หลายเดือนก่อน +1

    Hallelujah amen Hallelujah amen 🙏

  • @divyasuresh959
    @divyasuresh959 หลายเดือนก่อน +1

    യേശുവേ, യേശുവേ,

  • @ratnammadas3129
    @ratnammadas3129 หลายเดือนก่อน +1

    Jesus I Trust In you

  • @lincyjoseph4139
    @lincyjoseph4139 หลายเดือนก่อน +7

    അച്ചാ എൻ്റെ 5 problems nu ഈ 5വചനങ്ങൾ ഞാൻ ഏറ്റെടുത്ത് പ്രാർത്ഥിക്കുന്നു
    Halleluyya

  • @cherupushpamjerome7323
    @cherupushpamjerome7323 หลายเดือนก่อน +3

    MayGod bless us,bless my daughter in all walks of life

  • @shirlythomas8169
    @shirlythomas8169 หลายเดือนก่อน +2

    Jesus bless my family,my family life

  • @sunibaby1180
    @sunibaby1180 หลายเดือนก่อน +6

    ഈശോയെ എന്നെ സുഖപ്പെടുത്തന്നെ എന്റെ കഴുത്തിന്റെ തടിപ്പ് വയറില്ലേ തടിപ്പ് മാറ്റി തരണേ ഒരു കുഴപ്പവും വരുത്തല്ലേ പരുഷത്താല്മവിനാൽ nirakane

  • @SHIBUO-w7v
    @SHIBUO-w7v หลายเดือนก่อน +2

    അച്ഛന്റെ ആദ്യത്തെ വചനം എന്നോട് പറയുന്നത് പോലെ തോന്നി
    🙏🙏🙏🙏

  • @kunjumolexavier8036
    @kunjumolexavier8036 หลายเดือนก่อน +2

    Rev. Fr. please pray for my family

  • @selinvarghesemathew8561
    @selinvarghesemathew8561 หลายเดือนก่อน +1

    Amen.
    I accept this message for me.

  • @susanmarycarmelpereira2106
    @susanmarycarmelpereira2106 หลายเดือนก่อน +1

    Eshoye Shanthi kudambathe anugraghanee

  • @sheelathomas8788
    @sheelathomas8788 หลายเดือนก่อน +2

    Ee vachangalude abhishekam njangalude kudumbangalil nirayaname ennu prarthikkunnu

  • @sebastiansebastian5130
    @sebastiansebastian5130 หลายเดือนก่อน +5

    മകൾക്ക് വിശ്വസം വർദിപ്പിക്കണമേ🙏🙏

  • @kochuranigeorge6857
    @kochuranigeorge6857 21 วันที่ผ่านมา

    pleseprayformyfamily

  • @celinidukki4726
    @celinidukki4726 หลายเดือนก่อน +1

    Devinineyum Jameskutty brotherineyumorthu nanny parayunnu.❤❤❤❤❤

  • @VictoriaKj
    @VictoriaKj หลายเดือนก่อน +2

    എന്റെ മകൾക്ക് റിനു നെ നല്ല വരുമാനം ഉള്ള ജോലി നൽകി അനുഗ്രഹിക്കണമെ..ആമേൻ🙏🙏🙏

  • @sicilypaul6479
    @sicilypaul6479 หลายเดือนก่อน +2

    Fr. Please pray for my family 🙏

  • @synujames8191
    @synujames8191 หลายเดือนก่อน +1

    Praise the Lord 🙏🙏🙏 synuJoseph

  • @justinxavier145
    @justinxavier145 หลายเดือนก่อน +3

    Eashoye njangalude kudumbathil Shanti yum samadhanavum tharane

  • @ancyalex1061
    @ancyalex1061 หลายเดือนก่อน +1

    Praise the Lord!

  • @sobhap.s922
    @sobhap.s922 หลายเดือนก่อน

    Thank you, Father .

  • @srgracemathewscb6396
    @srgracemathewscb6396 หลายเดือนก่อน +1

    Please pray for Joshyto regainhis health both mind and heart and body.

  • @elsyk2120
    @elsyk2120 หลายเดือนก่อน +2

    Jesus have mercy on me Jesus heal my chest pain and Gas trouble Jesus cleanse me with your precious blood 🙏🙏🙏

  • @meenaot9115
    @meenaot9115 หลายเดือนก่อน +6

    Acha....🙏🙏🙏
    ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ് തിരു വചനം പഠിപ്പിച്ചുള്ള ക്ലാസ്സ് വീഡിയോ .🎉🎉🎉

  • @somanrk6813
    @somanrk6813 หลายเดือนก่อน

    Thank you fayher

  • @MollyManga-e2s
    @MollyManga-e2s หลายเดือนก่อน

    Encourage ing and good insight

  • @beenapeter1128
    @beenapeter1128 หลายเดือนก่อน +3

    ഈശോയെ എന്റെ അഭിതാമോളെ അനുഗ്രഹിക്കണമേ 🙏🙏

  • @srgracemathewscb6396
    @srgracemathewscb6396 หลายเดือนก่อน +1

    Father pleasepray Gordon,s conversion.

  • @Zeusbean
    @Zeusbean หลายเดือนก่อน +1

    Ente kadam poya Kasumi kittaname

  • @babykoshy9167
    @babykoshy9167 หลายเดือนก่อน

    Pl pray for our health

  • @ratnammadas3129
    @ratnammadas3129 หลายเดือนก่อน

    Amen amen amen😂😂AMEN

  • @annieantony6123
    @annieantony6123 หลายเดือนก่อน +1

    Esoye ente kudumbathinte avasyam sadthichutharename

  • @sajijohnrayn2941
    @sajijohnrayn2941 หลายเดือนก่อน +2

    കർത്താേപ വീട് ഭാഗo വെക്കൻ തടസ° സഴക്ക് മാറ 1 കിട്ടണം വഴക് മ3 റ 1 കിട്ടണം സജ1യ6 ടെമDന സ2 കേരJഗ oമ > റണം🙏🙏🙏

  • @annammamathai3377
    @annammamathai3377 หลายเดือนก่อน

    Esoye makanu nalla oru joli kittuvan karunaundakaname amen praise the lord halleluya🙏🙏🙏

  • @mollyjohnson6780
    @mollyjohnson6780 หลายเดือนก่อน +1

    Praise the Lord 🙏🏽🙏🏽

  • @Shaluvlogs123
    @Shaluvlogs123 หลายเดือนก่อน +3

    അച്ചോ samballoor കൺവെൻഷൻ വളരെ നന്നായിരുന്നു.. ഓൺലൈൻ യിൽ ഇന്നാണ് കണ്ടത് 🙏ഡിവൈൻ യിൽ കഴിഞ്ഞ മാസം അച്ചൻ ധ്യാനത്തിന് ക്ലാസ്സ്‌ എടുക്കാൻ വന്നായിരുന്നു.. കുടുംബജീവിതം ആയിരുന്നു വിഷയം.. വളരെ വളരെ നല്ലത്.. 🙏പ്രാർത്ഥിക്കണെ അച്ചോ..

  • @thankammarajan5480
    @thankammarajan5480 หลายเดือนก่อน +6

    , Acha ente makkalude kudumbathinu vendi prarthikkaname. Amen🙏🙏🙏🙏🙏

  • @lillyjohny9924
    @lillyjohny9924 หลายเดือนก่อน

    Essoye ente.makanu oru nalla joli koduthu anugrahikkane

  • @sajijohnrayn2941
    @sajijohnrayn2941 หลายเดือนก่อน +1

    കർത്താവേ എൻ്റെ മകൻ
    സജ7 മദര്യപ1 നത്താൽ വ7ണ് കന്യ ട ക്കു പ്രകയാണ് മോജനം കിട്ടണം 24 കൊല്ലമായി മാമോ ഭ9 സസകെ രി ച്ച 1 ട്ട - ഒരു വ / Soതൽ പ്രേണം'🙏🙏🙏🙏🙏🙏🙏

  • @rajimoles8978
    @rajimoles8978 หลายเดือนก่อน

    യേശുവേ നന്ദി ഹല്ലേലുയ ഹല്ലേലുയ

  • @varughesedanieldaniel3288
    @varughesedanieldaniel3288 หลายเดือนก่อน +1

    HALLELUIAH🙏Fr. Kindly pray for OUR Family filled with HOLYSPIRIT. PLS🙏

  • @margaretreji3432
    @margaretreji3432 หลายเดือนก่อน

    ആമേൻ Praise the Lord

  • @queenselizabeth408
    @queenselizabeth408 หลายเดือนก่อน +1

    16:52 അത് എന്നെ പറ്റി പറഞ്ഞ പോലെ തോന്നി 😂😂❤❤❤

  • @thankammaantony1180
    @thankammaantony1180 หลายเดือนก่อน +1

    Esoye Gresmakku orujolilebhikkuvan anugrahikane.

  • @mathewkurien3836
    @mathewkurien3836 หลายเดือนก่อน +1

    ആമ്മേൻ 🙏🏻

  • @Alice-r6k9h
    @Alice-r6k9h หลายเดือนก่อน

    Lord bless our daughter with a healthy normal baby. Thank you Jesus.

  • @jomaraju3539
    @jomaraju3539 หลายเดือนก่อน

    Ezhoye nt vittumarattha chuma matty thatename 🙏🙏🙏🙏

  • @lissammajosey2734
    @lissammajosey2734 หลายเดือนก่อน +1

    Eshoye ente makan Appuvinte pukavaliyil ninnum.viduthal nalkename

  • @lincyjoseph4139
    @lincyjoseph4139 หลายเดือนก่อน +1

    Hallelujah 🙏 🙏🙏🙏

  • @amalat4815
    @amalat4815 หลายเดือนก่อน

    അനന്തസ്നേഹം

  • @pandariveedumv4508
    @pandariveedumv4508 หลายเดือนก่อน

    Praisethelord 🙏🙏🙏

  • @SheejaShimmy
    @SheejaShimmy 29 วันที่ผ่านมา

    Ente makal jan12 eruthunna exam unnatha vijayam nalki anugrahikaname

  • @amalat4815
    @amalat4815 หลายเดือนก่อน

    ആമേൻ

  • @marythomas7315
    @marythomas7315 หลายเดือนก่อน

    God bless you Father

  • @leelammaabraham5982
    @leelammaabraham5982 หลายเดือนก่อน

    Pray for my daughter Tanya Abraham, hallluya, amen

  • @josphinerapheal7230
    @josphinerapheal7230 หลายเดือนก่อน +2

    Praise the Lord

  • @babysabu2548
    @babysabu2548 หลายเดือนก่อน +1

    Fill us with your holyspirit

  • @sopheyamathew9404
    @sopheyamathew9404 หลายเดือนก่อน +1

    Acha...pls pray for me to heal my cancer and raise me as a testimony

  • @LissyJames-p3y
    @LissyJames-p3y หลายเดือนก่อน +2

    Hallelujah hallelujah hallelujah Amen
    Yeshuve sthothrem yeshuve Nanni.Praise the lord Amen 🙏🙏🙏

  • @justinxavier145
    @justinxavier145 หลายเดือนก่อน

    Eashoye thanks for the new job for our mon. Ippol aanu message kittiyathu

  • @moonlightgamerboi15
    @moonlightgamerboi15 หลายเดือนก่อน

    Eesoye. ente kochumakan Alden Roshy.yude.mel.karunayayirikkename

  • @thankammarajan5480
    @thankammarajan5480 หลายเดือนก่อน +1

    Amen Amen Amen🙏🙏🙏🙏

  • @leelamasubramanian7052
    @leelamasubramanian7052 หลายเดือนก่อน

    Subramanian, sayona ke Wendy prarthykanam amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reenajolly3695
    @reenajolly3695 หลายเดือนก่อน +1

    Amen Amen Amen

  • @Joshwaja10
    @Joshwaja10 หลายเดือนก่อน +1

    🙋

  • @vazhuvelilfuels993
    @vazhuvelilfuels993 หลายเดือนก่อน

    എന്റെ മകന്റെ വിശാസം വർധിപ്പിക്കണേ

  • @shollym.s1179
    @shollym.s1179 หลายเดือนก่อน

    Jesus l trust in you

  • @DeepuKossery
    @DeepuKossery หลายเดือนก่อน

    Acha ente monu vendy prathikane mon vachanum vayikan kriba kodukane Amen 🙏🙏❤️❤️

  • @lissammajosey2734
    @lissammajosey2734 หลายเดือนก่อน +1

    Ente eshoye ente.makane samarpikunnu avante antharika murivukal saukymakename avante nirasha matty tharename . Ente makan Appu prarthanayileykum kauthasika jeevithathileykum thirichu varan idayakename

  • @ratnammadas3129
    @ratnammadas3129 หลายเดือนก่อน

    Aent kudumbatha anugrahikkanam amen amen amen😂😂😂😂😂😂❤❤❤