കല്യാണത്തിന് ചെത്തി നടക്കാൻ ഇങ്ങിനെയൊരു ചുരിദാർ തയ്‌ക്കു ...

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 189

  • @jessyalex9902
    @jessyalex9902 3 ปีที่แล้ว +71

    ഇത്രയും ക്ഷമയോട് പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് നന്ദി ഇതിൽ കൂടുതൽ ആർക്കും പറഞ്ഞു തരാൻ കഴിയില്ല നന്ദിയുണ്ട് 😄👍❤❤

    • @sanithaaneesh4138
      @sanithaaneesh4138 3 ปีที่แล้ว +1

      Athe thanks chechi

    • @Liyakt7854
      @Liyakt7854 3 ปีที่แล้ว

      തീർച്ചയായും

    • @mumtazanwar1240
      @mumtazanwar1240 3 ปีที่แล้ว

      Enike othiri ishttamane molude avadharanam. Many many thanks for u. 👍🏿

    • @vinodakumaricv9742
      @vinodakumaricv9742 2 ปีที่แล้ว

      @@sanithaaneesh4138 àaàà

  • @philominajoseph961
    @philominajoseph961 3 ปีที่แล้ว +25

    വളരെ കൃത്യമായി ഓരോ അളവുകളും എപ്പോഴും പറഞ്ഞു തരുന്ന ടിനുവിന് ഒത്തിരി നന്ദി👍. 😊സ്റ്റിച്ചിങ് ആയി വെയിറ്റ് ചെയുന്നു. ഡ്രസ്സ്‌ മെറ്റീരിയൽസ് ഇഷ്ടായി 👍

  • @sindhurajeevallu54
    @sindhurajeevallu54 3 ปีที่แล้ว

    ഇത്രയും നല്ലപോലെ പറഞ്ഞു തന്നിട്ടും ഇനിയും തൈക്കാൻ പറ്റാത്തവർ ഉണ്ടെങ്കിൽ ഇനി പഠിക്കേണ്ട 😃🤪 അത്രക്കും നല്ലത് പോലെ പറഞ്ഞു തരുന്നുണ്ട് 🙏

  • @jessymolsamuel9552
    @jessymolsamuel9552 3 ปีที่แล้ว

    ഒത്തിരി നന്നായി പഠിപ്പിക്കുന്നുണ്ട് ഇതിലും നന്നായി പഠിപ്പിക്കാൻ ഒക്കില്ലാന്ന് തോന്നും.. Thnku

  • @sindhusindhu3178
    @sindhusindhu3178 3 ปีที่แล้ว

    ഞാൻ ചേച്ചി യുടെ എല്ലാ വിഡിയോയും കാണാറുണ്ട് എല്ലാം സൂപ്പർ ആണ്. നന്നായി മനസിലാകുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത് വളരെ നന്ദി

  • @sarathkumar-yo5tn
    @sarathkumar-yo5tn 3 ปีที่แล้ว +5

    വളരെ നന്നായി മനസ്സിലാക്കിതരുന്നുണ്ട്. നല്ല ക്ലാസാണ്.

  • @fathimasayana8720
    @fathimasayana8720 2 ปีที่แล้ว

    ചേച്ചിയുടെ stitching ellam എനിക്ക് ഒരുപാട് പ്രേയോജനം ഉണ്ട് thanku 🙏🙏🙏🙏

  • @sudhakeerthi566
    @sudhakeerthi566 3 ปีที่แล้ว +4

    ഇതുപോലെ Net with lining churidar cutting & stiching പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു....

  • @SubinSophy
    @SubinSophy 3 ปีที่แล้ว +1

    ഹായ് ടിനു . സൂപ്പർ 💐ആയിട്ട് പറഞ്ഞു.🌹

  • @beenaraju6578
    @beenaraju6578 3 ปีที่แล้ว +2

    സൂപ്പറായിട്ട്
    പറഞ്ഞു തന്നു ...👌👌🙏🙏

  • @sajeevsajeev6467
    @sajeevsajeev6467 3 ปีที่แล้ว +2

    Aarum ingane nannayi explain cheyilla orupad nanniyund👌👌👌👌

  • @Aaa64649
    @Aaa64649 3 ปีที่แล้ว +1

    Tnks chechi chechide video sewing nn nanaayi help cheyyunnund😍😍😍😍

  • @vavas178
    @vavas178 3 ปีที่แล้ว

    Valare nannayi manasilakki tharunna class vere illa ... Elllaaa alavukalum correct ayt paranju tharunnu....thanks for e&e creations👍

  • @poojabahuleyan8c714
    @poojabahuleyan8c714 3 ปีที่แล้ว +1

    Chechhi advance happy vishu nalla top chechhidea class kantitt njan stiching padicho yippo yenikk vendhat njan tannea stich cheyyukayanu atra manasilavunna class anu chechhi yidhunnad thank you so much chechhi

  • @sreeadiseshankolatamandali
    @sreeadiseshankolatamandali 3 ปีที่แล้ว +5

    Haii chechi sooper nalla. Material

  • @shreyaachu905
    @shreyaachu905 3 ปีที่แล้ว +2

    Nalla churidar material.... Stiching video kku wait cheyyunnu.,...... Chechi happy vishuuuu.....

  • @sumirobin2842
    @sumirobin2842 3 ปีที่แล้ว +1

    Tinunte class etra kandalum veendum kanan thonnum atraku nalla avatharanam anu ❤️,

  • @roychenchannelroychen8983
    @roychenchannelroychen8983 3 ปีที่แล้ว

    Nalla adipoli Avatharanm sprrrrrrrr explanation avashyamillatha pongacha manglish Onnumilla class kettirikkan nalla sugamanu

  • @sheejathumbani8032
    @sheejathumbani8032 3 ปีที่แล้ว +7

    ഞാൻ തയ്യൽ പഠിപ്പിക്കുന്ന ടീച്ചർ ആണ്.ഞാൻ ടീനു വിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട് നല്ല ക്ലാസ്സ്‌ ആണ്. കുട്ടികളോട് കാണാൻ പറയാറുണ്ട് 👍👍👍👍

  • @shemmyvaman
    @shemmyvaman 3 ปีที่แล้ว +6

    Tinu stitch ചെയ്ത ശേഷം ഇട്ടു കാണിക്കുമോ

  • @anjurajesh7551
    @anjurajesh7551 3 ปีที่แล้ว +4

    സൂപ്പര്‍
    നല്ലതു പോലെ മനസ്സിലാകും

  • @msytappu2157
    @msytappu2157 3 ปีที่แล้ว

    Nnayi manasilakki tharunnu. Thanks

  • @sriyasworld3110
    @sriyasworld3110 3 ปีที่แล้ว +1

    Nalla.clour super

  • @lailakareem3188
    @lailakareem3188 ปีที่แล้ว

    Nallauseful akunnund

  • @vineethmkvini5824
    @vineethmkvini5824 3 ปีที่แล้ว +1

    ഹായ് ടിനു നല്ല കളർ ടോപ്‌ സ്റ്റിച്ചിങ് വേഗം ഇടണേ ലൈക്‌ ചെയ്തു വിനീത kannur

  • @jikkuspadma5359
    @jikkuspadma5359 3 ปีที่แล้ว +2

    Tinu, love you dear, nice class, I really following your class

  • @salyn6726
    @salyn6726 3 ปีที่แล้ว +1

    Thank you for explaining well how to cut the bottom part .
    I never understood how to cut and at the end I always made a pant with string
    Cannot wait to see the stitching video

  • @shalinyys4326
    @shalinyys4326 3 ปีที่แล้ว +5

    Namidha pramodhnte sound aanutto iyalude👍👍👍🥰🥰

    • @prasanthsp8229
      @prasanthsp8229 3 ปีที่แล้ว +1

      Chechis teaching and stichings are very useful and interesting speach.

  • @sarithaanil3964
    @sarithaanil3964 3 ปีที่แล้ว +4

    നന്നായി മനസിലാക്കിതരുന്നതിന് 🙏🙏🙏👍👍👍🌹🌹

  • @vijithavp7787
    @vijithavp7787 3 ปีที่แล้ว +1

    സൂപ്പർ tinu. അഡ്വാൻസ്ഡ് ഹാപ്പി വിഷു ആശംസകൾ

  • @kunjammedkk5918
    @kunjammedkk5918 3 ปีที่แล้ว

    Nannai manasilaki thannathin nanni

  • @jenyurikouth4984
    @jenyurikouth4984 3 หลายเดือนก่อน

    Super😅❤ thanks.

  • @mohananmohanan2111
    @mohananmohanan2111 ปีที่แล้ว

    നന്ദി ചേച്ചീ,🥰🥰🥰🙏😁🤝

  • @akhilcr5374
    @akhilcr5374 3 ปีที่แล้ว +2

    Gud churidar set🤗

  • @jamsheenajamshi8796
    @jamsheenajamshi8796 3 ปีที่แล้ว

    Nalla colour

  • @beenajoshi9882
    @beenajoshi9882 3 ปีที่แล้ว

    Super class thank you tinu happy vishu

  • @ubilubilunni2301
    @ubilubilunni2301 3 ปีที่แล้ว

    Thayyalintta abcd ariyillayirunna anjan chechiyuda class kandu epol churidhar thayyikkan padichu model churidarum thayyikkunudu thanks
    Annengilum namukku kananpattumo

  • @shareefafasil6992
    @shareefafasil6992 3 ปีที่แล้ว +3

    Chechi...
    Collar kurthi kanikko plz.

  • @lizypratheesh
    @lizypratheesh 3 ปีที่แล้ว +1

    Churidhar idumbol neck kazhuthelekku kayaripokunnathinte Karanam paranju thatamo

  • @prameelakp9198
    @prameelakp9198 ปีที่แล้ว

    Prameela
    Super

  • @rintugeorge6426
    @rintugeorge6426 3 ปีที่แล้ว +1

    Ankuttykalude nikkar thykkunnathum shirt thykkunnathum kanikkamo

  • @greeshmaarun3002
    @greeshmaarun3002 3 ปีที่แล้ว +1

    Adipoliii chechii... jacket kurti cheyumo

  • @vinupaul3029
    @vinupaul3029 3 ปีที่แล้ว +1

    Angraka slit kurti ഇതേ പോലെ clear ആയി ചെയ്യാമോ?

  • @Sangeethapb5605
    @Sangeethapb5605 3 ปีที่แล้ว

    Churi bottom video cheyan njn commntithrunu😍Chechy. Thnks alot👏

  • @santhoshparadise3690
    @santhoshparadise3690 3 ปีที่แล้ว +1

    Paradise.kannur.mayyil

  • @minivarghese4556
    @minivarghese4556 3 ปีที่แล้ว

    Good explanation

  • @smithapoulose8614
    @smithapoulose8614 3 ปีที่แล้ว +2

    Good explanation 👍

  • @shamnaskuttippuramshamnas8333
    @shamnaskuttippuramshamnas8333 3 ปีที่แล้ว +1

    Thank you chechi

  • @saranathk8973
    @saranathk8973 3 ปีที่แล้ว

    Super churithar

  • @blkisworld3100
    @blkisworld3100 3 ปีที่แล้ว

    Thank u for uploading churi pant
    I don't know how to stitch churi pant

  • @Angelcreations1995
    @Angelcreations1995 3 ปีที่แล้ว +5

    കോളർ കുർത്തി കാണിക്കണേ ചേച്ചി

  • @roopk764
    @roopk764 3 ปีที่แล้ว

    super class

  • @sindhyaprakash1272
    @sindhyaprakash1272 3 ปีที่แล้ว

    Thanku so much

  • @minivijay8176
    @minivijay8176 3 ปีที่แล้ว

    Thanks

  • @shirlysivaraman7700
    @shirlysivaraman7700 3 ปีที่แล้ว +3

    ടിനു അഡ്വാൻസ്ഡ് വിഷു wishes to you ആൻഡ് your ഫാമിലി

  • @saritham7163
    @saritham7163 3 ปีที่แล้ว +1

    Adipoli👍

  • @karayilsreeja7437
    @karayilsreeja7437 3 ปีที่แล้ว

    Supperrrr
    Thankuuuuuuuuuu🙏❤

  • @foodadiveeran289
    @foodadiveeran289 10 หลายเดือนก่อน

    Kolam

  • @preethaksbc5996
    @preethaksbc5996 3 ปีที่แล้ว

    നല്ല രസമുണ്ട് വർത്തമാനം...

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว

    ബാക്കും ഫ്രന്റ്റും ഇങ്ങനെ ഒരു പോലെ കുഴിക്കാമോ

  • @noushibashahimon2866
    @noushibashahimon2866 3 ปีที่แล้ว

    Nalla colour 👌😍👍

  • @pheonixgriffin9927
    @pheonixgriffin9927 3 ปีที่แล้ว

    Oo very good😗

  • @jialianiasarath6704
    @jialianiasarath6704 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആണ് ചേച്ചി

  • @sindhusatheesh3505
    @sindhusatheesh3505 3 ปีที่แล้ว +2

    Meterial evidunna vangiyath........ Parayamo.....❤🤗

  • @rajalakshmimr1080
    @rajalakshmimr1080 3 ปีที่แล้ว

    Polichu 😀

  • @nimishaananthu7874
    @nimishaananthu7874 3 ปีที่แล้ว +2

    Chechi baloon top cheyamo .🙏🏻

  • @salmakp5281
    @salmakp5281 3 ปีที่แล้ว

    Super, tinu

  • @aparnasr9853
    @aparnasr9853 3 ปีที่แล้ว

    Suppr👍

  • @bindujerson1676
    @bindujerson1676 3 ปีที่แล้ว +1

    സൂപ്പർ ♥♥♥

  • @shemmyvaman
    @shemmyvaman ปีที่แล้ว

    ഹലോ ടിനു...

  • @farustube7807
    @farustube7807 3 ปีที่แล้ว +1

    സൂപ്പർ

    • @seenajessor1397
      @seenajessor1397 3 ปีที่แล้ว

      Nannay manasilakunnund👌👌👌👌

  • @raviyasalamvlog9488
    @raviyasalamvlog9488 3 ปีที่แล้ว

    Supper 👗

  • @sruthijijo5412
    @sruthijijo5412 3 ปีที่แล้ว

    Supper chechii

  • @sunisamsun3605
    @sunisamsun3605 3 ปีที่แล้ว

    Super👌👌👌👌👌👌

  • @bharthianup6322
    @bharthianup6322 3 ปีที่แล้ว +2

    Vishu special stiching class undavo?

  • @neenuneenu4843
    @neenuneenu4843 3 ปีที่แล้ว +2

    Collor type പറയാവോ

  • @ααηία-ν7θ
    @ααηία-ν7θ 3 ปีที่แล้ว

    Thayikkumbol mechine adi noolu kururungunnathinu enthu cheyyanam

  • @sekkisiddi5284
    @sekkisiddi5284 3 ปีที่แล้ว

    Chechi meesho online ghawn kattigh sttichigh kanikkamo

  • @aswathyajesh4908
    @aswathyajesh4908 3 ปีที่แล้ว +2

    Adipoliiii🥰🥰

  • @sreejithb8288
    @sreejithb8288 3 ปีที่แล้ว

    Kathirunna video 😁😁😁😁😘😘😘😘

  • @soumyavinu511
    @soumyavinu511 3 ปีที่แล้ว

    Super

  • @vidyaaneesh1447
    @vidyaaneesh1447 3 ปีที่แล้ว

    👍👍👍👍സൂപ്പർ ചേച്ചി

  • @aswathynidhish555
    @aswathynidhish555 3 ปีที่แล้ว +2

    ടോപ് ൽ പോക്കറ്റ് കൂടി കാണിക്കുമോ, പ്ലീസ്

  • @rohiniramesh9649
    @rohiniramesh9649 3 ปีที่แล้ว +1

    👍👍👍👍

  • @ajmalm.a4195
    @ajmalm.a4195 3 ปีที่แล้ว

    Pls send stiching video link

  • @arppitha143
    @arppitha143 3 ปีที่แล้ว

    Chechi.. Ithinde part 2 evide... Stitching vedio... Kore nokki... Kandilla... Coment boxil onn link share cheyyamo.. Please.... Kore nokki kandilla atha🙏

  • @martinjohn6236
    @martinjohn6236 ปีที่แล้ว

    🎉🎉👌👌🙏

  • @shafeenasulaiman7572
    @shafeenasulaiman7572 3 ปีที่แล้ว +1

    👍

  • @sandhyasyamkumar1087
    @sandhyasyamkumar1087 3 ปีที่แล้ว

    എനിക്ക് ഒട്ടും തന്നെ അറിയില്ല പഠിക്കണമെന്ന് ആഗ്രഹമുണ്ട് ഫോണിൽ കൂടിപടിക്കാൻപറ്റുമോ ചേച്ചി 👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @celinebini5014
    @celinebini5014 3 ปีที่แล้ว +1

    Chechii eniku chechii iduna videoyude cutting part mathre kittunulluu. Stitching onumniteyum kittunillo. Njan chechi konicha ellam topum thaichu nokkitaa,,,

  • @sheebamolkichu2830
    @sheebamolkichu2830 3 ปีที่แล้ว +1

    Super 🥰

  • @ruksanaruk4340
    @ruksanaruk4340 3 ปีที่แล้ว

    Chechi sholderinte mukalil thayyal thumbinte alavum koodi koottiyittalle neckinte irakkam mark chryyendath

    • @ruksanaruk4340
      @ruksanaruk4340 3 ปีที่แล้ว

      Athupole kayyinte irakkavum kodukkumbol sholderinte mukalil povunna thayyal thumbum kootti alav edukkande?allenkil neckum kayyum tight aaville

    • @ruksanaruk4340
      @ruksanaruk4340 3 ปีที่แล้ว

      Pls reply dear🤩😍😍😍

  • @bijinap1039
    @bijinap1039 3 ปีที่แล้ว +1

    Chechi cape kurthi eppayaa cheyyuaa😘😘😘😘

  • @ഡീസന്റ്
    @ഡീസന്റ് 3 ปีที่แล้ว +4

    സ്റ്റിച്ചിങ് ഉടനെ വരുമോ.. Super കളർ എനിക്കും ഈ കളർ ഉണ്ട്

  • @rejijose6537
    @rejijose6537 3 ปีที่แล้ว

    വെരി ഗുഡ്

  • @chinchus6711
    @chinchus6711 3 ปีที่แล้ว

    നന്നായിട്ട് പറഞ്ഞു തരുന്നുണ്ട്❤️.. But സംസാരം കേട്ടിട്ടുണ്ട് ശ്വാസം മുട്ടുന്നു.. 😝😝😝😝

  • @dasviswas6600
    @dasviswas6600 3 ปีที่แล้ว

    Chechi can you plz teach cutting and stitching of girls shirts . Plz 🙏🥺

  • @nightingalestichingworld540
    @nightingalestichingworld540 3 ปีที่แล้ว

    ഇതിന്റെ സ്റ്റിച്ചിങ് വീഡിയോ ഇല്ലേ

  • @BEENASFOODCOURT
    @BEENASFOODCOURT 3 ปีที่แล้ว

    👌👌👌

  • @musharafmuchu7165
    @musharafmuchu7165 3 ปีที่แล้ว

    Hi super 💙💙👌🧕