Njan adyam stitching padichathu oru palliyude madathithil ayirunnu sister anu class eduthirunnathu.appol ee method anu annu padippichathu annu muthal ippol vare inganeya cheyyunnathu valare easy method .💯💯👍👍👍
ചേച്ചി ഞാൻ ആദ്യമായിട്ടാണ് കമെന്റ് ഇടുന്നത് ചേച്ചിടെ വീഡിയോ കൾ ഓരോന്ന് കണ്ടു വരുന്നേ ഉള്ളു എല്ലാം സൂപ്പർ ചേച്ചി ഈ വീഡിയോ ഇട്ടത് നന്നായി ഞാൻ ബാക്ക് ഫ്രണ്ട് ഒരുപോലെ വെട്ടി തയ്ക്കുവായിരുന്നു ഇത് വളരെ സിംപിൾ ആണ് താങ്ക്സ് 👍🏻👍🏻👍🏻
ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന എല്ലാ ക്ലാസ്സുകളും വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.....
നല്ല രീതിയിൽ ഉള്ള തയ്യൽ ക്ലാസ്സ് ആണ്. ഈ രീതിയിൽ നെക്ക് തയ്ക്കുന്നതാണ് നല്ലത്. ഞാൻ ഈ ക്ലാസ്സ് കണ്ടു ചുരിദാർ തയ്ക്കാൻ പഠിച്ചു. Thanks 🙏🙏🙏
നല്ല class ഞാൻ ഇപ്പോൾ മുതലാണ് കാണാൻ തുടങ്ങിയത് ഞാൻ രണ്ടു ചുരിദാർ തയ്ച്ചു ഒരണ്ണം A line മറ്റൊന്ന് slit. നന്നായി പറഞ്ഞു തരുന്നുണ്ട് thanks
നന്നായി മനസ്സിലാകുന്നുണ്ട് 🥰
ചേച്ചി യുടെ വീഡീയോ ഏത് കണ്ടാലും ഒന്നി നൊന്ന് മെച്ചമാണ് 🙏എനിക്ക് വളരെ ഉപകാരം മായി താങ്ക്സ് tinu
Good metherd
Njan adyam stitching padichathu oru palliyude madathithil ayirunnu sister anu class eduthirunnathu.appol ee method anu annu padippichathu annu muthal ippol vare inganeya cheyyunnathu valare easy method .💯💯👍👍👍
നല്ല മെത്തേഡ് ആണ് നല്ലവന്നും മനസ്സിൽ ആകുന്നുണ്ട് താങ്ക്സ്
Ipool kaanicha neck aanu easy. Class valare upakaarapedunnundu. Thaniye top thunnuvaan patti. Valare thanks undu. May God bless u.🙏
Ippam kanichath valare perfect aanu.super
ചേച്ചീടെ class വളരെ ഉപകാരപ്രദമാണ്.. ലളിതമായ രീതിയിൽ class നൽകുന്ന ചേച്ചിക്ക്... Thanks👌👍
E methedanu enikishttam thanks
വളരെ നല്ല ക്ലാസ്സ് 👍
അതേ
Enikkum eee method koodthal elluppam🥰👍
Njan inganethanneya cheyunnath.. njan thaikkan angane padichittilla.. youtube nokki cheyyum.. perfect aanu🥰❤️
എനിക്ക് തയ്യൽ ഒരുപാട് ഇഷ്ടാണ് 🔥. ഇതു പോലെ ട്രൈ ചെയ്തു നോക്കും
Teachr. നിങ്ങളുടെ ക്ലാസ് കണ്ട് പഠിച്ചു മോൾക് കുർത്തി thaichu താങ്ക്യൂ മോളെ
Hey Tinu true true arum parytha tricks Thankuuuu love 💕😘😘💕
Wow super ayitto manasil aagumnundu Nan ningale vedio ellam kaanum .
Suppar.chahi
Super..better method...❤
👌👌 nallapole manasilakkan patti🤍
നല്ല ക്ലാസ്സ് എനിക്ക് ഒരു പാട് ഇഷ്ടമായി 👏👏👏
Ee method nallathanu chechi👍easy ingane thanneyan
ഇതാണ് സിമ്പിൾ തയ്യൽ സൂപ്പർ അടിപൊളി
Super aaittundu mole
Very useful method. Stay blessed
Njglu paraunnad nallapolle manasil akund💕
This method is very easy Tinu. Thanks. I will try.
ചേച്ചി നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഒരുപാട് ചുരിദാർ തയ്ച്ചു കാശും കിട്ടാറുണ്ട്
ഒരു പാട് നന്ദി ചേച്ചിക്ക് നല്ലത് വരട്ടെ 🙏🏻
ഞാൻ ഇങ്ങനെയാ ചെയ്യാറ് 👍
ഈ രീതിയിലാണ് എളുപ്പം
ഇന്നത്തെ ക്ലാസ്സിൽ കാണിച്ച കട്ടിങ് നന്നായിട്ടുണ്ട്
Thanku tinu❤❤❤👌👌👌
E methed very easy ayi eshtapettu mole
Valare nannayi🙏🏼👍🏼👍🏼
നന്നായി മനസിൽ ആക്കി തരുന്നുണ്ട് thanks dear👍
Very good teacher. Thanks a lot
Ith nalla idea anu👍👍👍
സൂപ്പർ 🥰
Valare nalla class ayittund
Tinu kal injil stitch cheyyunnathan enk petenn manasilayath. Athan ennu thonnunnu better.
നന്നായിട്ട് മനസ്സിലാക്കി തരുന്നുണ്ട്. ഈMethod ആണ് എളുപ്പമായിട്ട് തോന്നിയത്.
First method aanu easy aayittullathu. 👍👌
ഇന്നത്തെ ക്ലാസ്സിൽ നെക്ക് പഠിപ്പിച്ച ത് ഈസ്സി &സിമ്പിൾ ❤🙏🏻🙏🏻🙏🏻👌👌👌👍🏻
Super
നന്നായിട്ട് മനസ്സിലായി thank you👍🏻👍🏻❤️❤️
Thaks super clas
Class സൂപ്പർ..
Ennathepoleyum suuuuuper video💯
ഇതാണ് എനിക്ക് എളുപ്പം ആയി തോന്നിയത്... എങ്കിലും ടിനു ഏതു രീതിയിൽ തൈച്ചാലും അതെല്ലാം അടിപൊളിയല്ലേ... ❤❤❤❤🌹👏🏻👏🏻🥰🥰🥰🥰
Easy method, Thank you
Very nice method, thank you 👍
ഇതാണ് എളുപ്പം 👍👍🙏🙏
Thavk you Tinu👌👍🙏
first kanichathaanu eluppam... 👍👍👍
ഇന്നത്തെ ക്ലാസ്സിൽ പഠിപ്പിച്ച നെക്ക് അടിക്കാനാണ് എളുപ്പം. സൂപ്പറായിട്ടുണ്ട് നെക്ക് .👍👍👍
😎
@@jishnutyre8182😊/❤😂🥰❤😢
14:00
Super chechi.. 😍
Thanks🌹🌹🌹🌹❤❤❤❤🙏🙏🙏🙏 chachi
Tinu super very usefull method
Waiting ആയിരുന്നു ചേച്ചി.... 🤩🤩🤩
Valara nalla class
This method is perfect
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
Eee method super👌👌👌
Super ithu mathy
സൂപ്പർ
E. Meathedu nallathu
Ethan nallath thanku
Thanks 🙏🙏🙏
ഇതാണ് നല്ല ത് 👌
kaftan stich cheyyan paranju tharamo
ഇതാണ് നല്ല മെത്തേഡ്
Ecellent explanation 👍
Sooper easy ane
This is the easy method 👌👍🏼
Njaaninganeya adikka.oru Chechi paranju thannatha.ethu kazuthum neat aayi kittum.
Nice tip
Class supper
Churidar metiral vech slit ilatha churidar thayikuna video idumoo...
ചേച്ചി ഞാൻ ആദ്യമായിട്ടാണ് കമെന്റ് ഇടുന്നത് ചേച്ചിടെ വീഡിയോ കൾ ഓരോന്ന് കണ്ടു വരുന്നേ ഉള്ളു എല്ലാം സൂപ്പർ ചേച്ചി ഈ വീഡിയോ ഇട്ടത് നന്നായി ഞാൻ ബാക്ക് ഫ്രണ്ട് ഒരുപോലെ വെട്ടി തയ്ക്കുവായിരുന്നു ഇത് വളരെ സിംപിൾ ആണ് താങ്ക്സ് 👍🏻👍🏻👍🏻
Chechi normal thyal machine adinoolu katti pidicchu , lose aayapole ingana okkey varan entha kaaranam plz rply
Ithantto eluppam,thudakkakkariyane,nannayi manassilakunnund
Ethan koodthalelupam
E methede easy annu njan randum cheyarundu thanku Tinu love you ❤️
You’re explaining so well. Thanq.
Ithu thanne anu eluppam..njan Ella class kanarund. Thaikkem.cheythu 3 churidar mattu class kandittu
Ok thankyou ❤️❤️
ചേച്ചീടെ ക്ലാസ്സ് ഒരു രക്ഷയുമില്ല സൂപ്പർ ചേച്ചി
Ithanu
Nallametherd
Excellent class
Super chechi
Ethu pole neck cheyunnathanu nallath
അടിപൊളി ടെക്നിക് നന്നായി manasilavunnud
Thisis easier ❤
Please double layer sleeve onnu kanikumo
Thank u so much dear
Edhu super aanu
E method kollam
I thank super
👌nice method
ഈ idea കൊള്ളാമല്ലോ 😄😄
Very brilliant class. Lot of thanks.
Good method❤❤
Thanks Tinu supper
Superrr 👌👌👍🏻
എല്ലാ classum 👌aanu
Chechi👍👍🙏