നബിയെﷺകിനാവ് കാണുവാനായ് ആഗ്രഹിക്കുന്നവർക്ക് കേൾക്കാൻ|Kinav|Ajsal Kottakkal |Rashid Kannur |2023 New

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഹബീബെﷺകാണുവാനായ് | കിനാവ് | Kinav | Ajsal Kottakkal | Rashid Kannur | 2023 New Song | AL Rashfa New
    #2023 #new #islamic #dream #song
    പ്രിയ ഹബീബിനെﷺ മനസിൽ പ്രതിഷ്ഠിച്ചു നൻമയുടെ വഴികളിലൂടെ സഞ്ചരിച്ചു അധരങ്ങൾ സ്വലാത്തുകൾ കൊണ്ട് ധന്യമാക്കിയാൽ പ്രിയ ഹബീബ്ﷺഒരുനാൾ വരും തീർച്ച...
    🎋 കിനാവ് 🌹
    ```Released✅...```
    Vocal : ```Ajsal Kottakkal```
    Lyrics : ```Rashid Kannur```
    Direction : ```Arif Tirur```
    / alrashfamedia
    ➖➖➖➖➖➖➖➖
    *🅰️L Rashfa Media*🌠
    ഹബീബെﷺകാണുവാനായ്
    കിനാവിൽ വന്നു ചേരാൻ
    സ്വലാത്തിൻ മന്ത്രവുമായി കാത്തിരിപ്പാണിവൻ.... കാത്തിരിപ്പാണിവൻ....(2)
    സുഗന്ധം വീശും കാറ്റായ്
    മനസിൻ മോഹം പുൽകാൻ വന്നു ചേർന്നീടുമോ..... സയ്യിദി യാ നബീﷺ...
    സ്നേഹമാൽ കോർത്ത മാല.... മനസിൻ തേൻ വസന്തം ചൊരിയാൻ വന്നീടുമോ .. മുജ്തബാ നൂറൊളിﷺ...മുജ്തബാ നൂറൊളിﷺ...
    (ഹബീബെﷺ)
    മഹബൂബെത്തുംﷺനേരം
    സുവർഗ്ഗം കണ്ണിൽ നേടും
    സൗക്രദം തന്നീടുമോ സയ്യിദിﷺ വാരിധി......സൗക്രദം തന്നീടുമോ സയ്യിദിﷺ വാരിധി
    കിനാവിനെ കബറടക്കാൻ
    പാപമേ നി വരല്ലേ...
    ഫക്കീറായ് ഞാൻ മsങ്ങും ദുർഗതിയാക്കല്ലേ....ദുർഗതിയാക്കല്ലേ
    (ഹബീബെﷺ)

ความคิดเห็น • 28