Nonstop Madh Songs Malayalam | New Nabidina Songs 2024 | Abdullah Fadil Moodal | Nabidina Songs 2024

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024
  • เพลง

ความคิดเห็น • 468

  • @HIJAZMEDIA
    @HIJAZMEDIA  4 หลายเดือนก่อน +195

    Lyrics ►
    ► സയ്യിദുനാ..താരക മുല്ലേ..
    തങ്കമലർ നിധി രാജരിതല്ലേ
    കണ്ണുകളിൽ അഞ്ജനമഴകിയ
    അഷ്‌റഫുൽ ഖൽഖവരേ..
    അള്ളാന്റേ ആദര കനിയെ
    അജബുകളുതിരണ അതിമികവൊളിയെ
    മക്കയിലെ മണൽ തട്ടിനകം
    തൊട്ട് പൂത്ത നിലാവിതളേ
    മരുമണ്ണിൽ വിരിയും
    പനിനീർ മലരിൻ മണമേ
    മുത്ത് റസൂല്..
    മനസിന്റെ മഴവിൽ കൂട്ടിൽ
    വിരുന്നു വന്നിടുമോ..
    മദ്ഹുകളായ്‌ പാടിടുന്നേ
    മദീനത്തെ മണ്ണിൻ വിളി തേടുന്നേ
    മകരന്ദമായ് ചാരെയണയാൻ പൂതിയേറുന്നേ..
    ഇരുളിൽ തിരി നാളം
    നീട്ടും ത്വാഹാ നൂറേ
    എന്റെ മുനീറെ
    ഇനിയും എൻ ഹൃദയം
    മിനാരത്തോപ്പിൽ വരുകില്ലേ..
    ഇറയവനിൽ ഞാൻ ദുആ
    തേടും മദീനത്തു വരുവാൻ മദദൊന്നു കനിയാൻ
    ഒരു ദിനം ഞാൻ അവിടമിലണ ന്നൊന്ന്
    സലാം പറഞ്ഞിടുവാൻ..
    ► ഖൽബ് കൊണ്ട് ഞാനും
    കണ്ട് കാമിലായ പൂച്ചെണ്ട്..
    കാത് കൊണ്ട് എത്ര കേട്ട്
    മധുരമുള്ള മദ്ഹ് പാട്ട്..
    മന്ദമാരുതനൊഴുകിയ തീരം
    പുണ്യ ത്വയ്ബാ പൊൻ താരം
    പുണ്യ ത്വയ്ബാ പൊൻ താരം
    തൗഹീദ് തന്ന ഗുരുവേ
    ഗുരുവേ..ഗുരുവേ..
    ഹസനാത്ത് കാത്ത പ്രഭുവേ
    പ്രഭുവേ പ്രഭുവേ..
    ഇജാബത്ത് റാഹത്ത് സീനത്ത്
    പൂമുത്ത് നൂറേ നൂറേ
    ഇജാബത്ത് റാഹത്ത് സീനത്ത്
    പൂമുത്ത് നൂറേ നൂറേ
    നിലാ വദനം സലാം സഫലം
    നബിയേ നബിയേ..
    മനമിലെ ഹിതം മധുരിത
    മതം ഇസ്ലാം ഇസ്ലാം..
    അധികാര കുർസിൻ തെളിവേ
    തെളിവേ തെളിവേ..
    അഖിലാണ്ഡ സൃഷ്ടി സബബേ
    സബബേ സബബേ..
    ഇജാബത്ത് റാഹത്ത് സീനത്ത്
    പൂമുത്ത് നൂറേ നൂറേ
    ഇജാബത്ത് റാഹത്ത് സീനത്ത്
    പൂമുത്ത് നൂറേ നൂറേ
    അണഞ്ഞിടണം ചൊരിഞ്ഞിടണം
    ഇശ്ഖിൻ വരികൾ
    സമൃത ഗുണമേ സുകൃത
    ഗണമേ ത്വാഹാ ത്വാഹാ..
    ► ആ തിരു വദനം ഖമറല്ലേ
    ഒളിലെങ്കും ബദ്റല്ലേ
    മധു ഗീതം ചൊരിയുന്നാ
    മദിനാവിൻ മേടല്ലേ
    കനവേറും ഖൽബും
    തേടും ആ സവിധം
    ചെന്നെത്താനായ്‌..
    പ്രിയമേറും ആറ്റൽ കനി തൻ പൂ മണമേറെ പുൽകാനായ്..
    കാലങ്ങൾ കാത്തു കഴിഞ്ഞു
    നെഞ്ചിലതാദിയേറുകയാ
    ദിനമഞ്ചും നാഥനിലായി
    കണ്ണീരിൻ പുഴയൊഴുകുകയായ്
    അരികിൽ ചേരാൻ കൊതിയാണ്
    കനവാലെ കാത്തു കിടപ്പാണ്
    ഏറെ പിരിശത്താലണയും നിൻ ഖമറ്..വെമ്പലേറും
    തിരുനൂറൊന്നണയാൻ
    കണ്ടവരരുളും കുളിരിന്റെയമൃതം ആശയേറും ആ മണ്ണൊന്ന് മുത്താൻ..
    തേനൂറും തീരം
    ഇഷ്‌ഖിന്റെ ദാഹം
    ത്വാഹ തൻ റൗളയിൽ
    ചെന്നിടാൻ മോഹം
    അത് നുകരും സുഖമരുളും
    തിരു മൊഞ്ചില്ലൂറും താളം
    അതിലണയും കുളിരേകും
    ഇളം കാറ്റിൻ തെന്നലിനോളം..
    പുതുമണ്ണിൻ ഗന്ധം വീശും
    സ്വർഗ്ഗത്തോപ്പല്ലേ
    പതിവായ് പാടും പാട്ടിൻ
    ഇശലും അങ്ങല്ലേ
    ഇഷ്‌ഖിൻ ബഹ്‌റാലെ
    നിറയുന്നു ഖൽബിൽ
    ഇഷ്ട്ടമേറും ആ
    മദ്ഹിന്റെ വരികൾ
    നൂർ പൊഴിയുന്ന
    അഴകൊത്ത വജ്ഹും
    കനവിൽ ഒരു നേരം
    മതിയെന്നിൽ നിറയും
    കാതങ്ങൾ ഏറെ
    ദൂരെ മദീന..
    ഖൽബിന്റ കോണിൽ
    മയങ്ങുന്ന സീനാ (زينا)
    മദ്ഹൊഴുകും പ്രഭ
    വിടരും മനതാരിൽ ഇഷ്‌ക്കല തീർക്കും..
    മതിപോലെ ഉതിലെങ്കും
    മെഹമൂദിൻ നാമം വാഴ്ത്തും
    പുതുമണ്ണിൻ ഗന്ധം വീശും
    സ്വർഗ്ഗത്തോപ്പല്ലേ..
    പതിവായ് പാടും പാട്ടിൻ
    ഇശലും അങ്ങല്ലേ..
    ► തങ്ക തിങ്കളായ ഗുരു
    രാജാ മുസമ്മിലെ
    ലങ്കും വജ്ഹാലെ
    മക്കയിൽ വിരിഞ്ഞ മുല്ലേ
    പുണ്ണ്യ തൗഹീദിനാലെ
    വഴികാട്ടിയ നൂറേ
    സത്യ സമുന്നത മർത്ഥബയിൽ വാഴും ബദ്റേ..
    സ്വലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹിവസ്സല്ലം
    അമ്പറിനാലെ മുത്ത്
    പാരിനേകി സുഗന്ധം
    അമ്പിയ നേതാവിൻ തിരു
    മൊഴിയെല്ലാം അമൃതം
    വേദ വാക്യമാലേ
    സുബർക പാത കാട്ടി
    ഏഴു വാനമിലും
    നൂറായി ഒളിലെങ്കി
    മുത്താം നബി
    സത്താം നിധിയിൽ
    നിത്യം സ്വലാത്ത് ഔതിടാം
    സ്വലല്ലാഹു അലാ മുഹമ്മദ്‌
    സല്ലല്ലാഹു അലൈഹിവസ്സല്ലം
    നീതിയോതി അഹദിൻ
    ദീൻ നമ്മിലേകി
    നേരമഞ്ച് സ്വലവാതെന്ന
    മധുരവും നൽകീ
    അപധാന വർണ്ണനകൾക്ക്
    അതീതനായ് ത്വാഹാ
    അബ്‌ദായവരിൽ ഏറ്റം
    ശ്രേഷ്ഠരായ താജാ
    മുത്താം നബി
    സത്താം നിധിയിൽ
    നിത്യം സ്വലാത്ത് ഔതിടാം
    സ്വലല്ലാഹു അലാ മുഹമ്മദ്‌
    സല്ലല്ലാഹു അലൈഹിവസ്സല്ലം

    • @SinanChinnu-nq7kn
      @SinanChinnu-nq7kn 4 หลายเดือนก่อน +2

      ❤❤❤❤❤

    • @rahmathss4971
      @rahmathss4971 4 หลายเดือนก่อน +3

      ❤❤❤❤

    • @rahmathss4971
      @rahmathss4971 4 หลายเดือนก่อน +1

      😊😊😊♥️♥️♥️😘❣️❣️❣️😘😘😘😘💫💫💫💫💫⚡⚡⚡⚡⚡⚡✨✨✨✨✨✨✨✨✨👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @noormusic7792
      @noormusic7792 4 หลายเดือนก่อน +3

      ❤❤❤❤🎉🎉🎉🎉🎉

    • @muhammedzayan3142
      @muhammedzayan3142 4 หลายเดือนก่อน +3

      Super 🎉🎉🎉🎉🎉😂🎉🎉🎉😂🎉😂🎉😂

  • @sabeenasiraj7102
    @sabeenasiraj7102 3 หลายเดือนก่อน +15

    അൽഹംദുലില്ലാഹ് 🌹🌹അൽഹംദുലില്ലാഹ് ❤️മാഷാഅല്ലാഹ് അല്ലാഹുവേ ഈ മക്കളെ ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @najinaji7862
    @najinaji7862 18 วันที่ผ่านมา +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്

  • @abdulrazakrazak9823
    @abdulrazakrazak9823 4 หลายเดือนก่อน +13

    الحمد لله അഭിനന്ദനങ്ങൾ എല്ലാ കുഞ്ഞ്ങ്ങളും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน +1

      Aameen 🤍

    • @ThahiraSunaidh
      @ThahiraSunaidh 3 หลายเดือนก่อน

      Aameen ya rabbal aalameen

  • @ShafyK-og1wg
    @ShafyK-og1wg 3 หลายเดือนก่อน +9

    മാഷാ അല്ലാഹ് കേൾക്കുമ്പോൾ എന്തൊരു റാഹത്ത്. 🤲🤲🤲ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @moossapp4632
    @moossapp4632 3 หลายเดือนก่อน +13

    സൂപ്പർ സേന്ദ് 🤲🤲🤲👌👌👌 നിങ്ങളുടെ പാട്ടാന്ന് നാൻ എപ്പോളും കേൾകൽ അതിനുകാരണം നിങ്ങളുടെ പാട്ട് അത്രക്ക് രെസമാന്ന് ❤👌👌🤲

    • @moossapp4632
      @moossapp4632 3 หลายเดือนก่อน +1

      ❤❤❤❤

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @zabeenagutthu6485
    @zabeenagutthu6485 2 หลายเดือนก่อน +4

    Masha Allah I like this song 🎶 ❤

    • @HIJAZMEDIA
      @HIJAZMEDIA  2 หลายเดือนก่อน

      @@zabeenagutthu6485 🤍

  • @HavvaNp
    @HavvaNp 4 หลายเดือนก่อน +11

    Masha allaah alhamdulillaah ponnu makkala allavarayum hairilakana allaah aniyum valiyauyarangali atikkana allaahuva aameen

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      Aameen 🤍

  • @najinaji7862
    @najinaji7862 4 วันที่ผ่านมา +2

    എനിക്ക് ഏറ്റ o ഇഷ്ടപെട്ട പാട്ട്❤😊

  • @SakkeenaSaki-xl5wp
    @SakkeenaSaki-xl5wp 4 หลายเดือนก่อน +31

    കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. എല്ലാവരും ഇനിയും വളരെ ഉയരത്തിലെത്തട്ടെ. ആമീൻ.

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน +1

      Aameen 🤍

  • @razalrichu8374
    @razalrichu8374 4 หลายเดือนก่อน +10

    മാഷാഅല്ലാഹ്‌ എല്ലാവരും നന്നായി പാടിമക്കളെ 👍🏻❤️

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @game-fair3k409
    @game-fair3k409 3 หลายเดือนก่อน +5

    Masha allah masha allah👍🏻👍🏻👍🏻👍🏻

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @mohammedyaseen7273
    @mohammedyaseen7273 3 หลายเดือนก่อน +5

    Alhamdhulillah ❤️👍

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @mustafav9963
    @mustafav9963 7 วันที่ผ่านมา

    Mashallah ❤🎉
    Adipolli pattukal❤❤❣️

  • @sahadsaleem6849
    @sahadsaleem6849 4 หลายเดือนก่อน +6

    സൂപ്പർ പാട്ടുകൾ ❤❤

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @zabeenagutthu6485
    @zabeenagutthu6485 2 หลายเดือนก่อน +2

    Masha Allah. Masha Allah 😊😊❤❤

  • @ShanavasShanu-lt5mj
    @ShanavasShanu-lt5mj 4 หลายเดือนก่อน +6

    Masha allah ☺️എല്ലാവരും നന്നായി പാടി ❤

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @naseerak9609
    @naseerak9609 3 หลายเดือนก่อน +4

    ❤Allhu ponuu makkle Anukrhikette Aameen ❤

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      Aameen 🤍

  • @AjiAneesha
    @AjiAneesha 3 หลายเดือนก่อน +5

    MASHA ALLA❤

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      @@AjiAneesha 🤍

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 3 หลายเดือนก่อน +4

    Thanks.

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @sajeers8257
    @sajeers8257 3 หลายเดือนก่อน +2

    Masha Allah ellarum onninu onninu michavaayitt padi ❤ethra kettalum madhiyavilla 😊very feeling better this song ❤

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @muhammedbilal623
    @muhammedbilal623 หลายเดือนก่อน

    മാഷാഅല്ലാഹ്‌ സൂപ്പർ നമ്മുടെ സിനാൻ & ഫാദി

  • @abubackersidheeq7541
    @abubackersidheeq7541 3 หลายเดือนก่อน +3

    👍🏻👏🏻❤😍മാഷാ അല്ലാഹ്

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @mohammedirshad492
    @mohammedirshad492 4 หลายเดือนก่อน +61

    മാഷാ അള്ളാ നമ്മുടെ സിനാൻ മോൻ ശാദുലി വണ്ടൂർ ഒറ്റപ്പാലം സിനാൻ ഫാദി മോൻ യാസീൻ മോൻ മറ്റുള്ള കുട്ടികൾ അവരെ പേര് എനിക്കറിയില്ല എല്ലാവരും നന്നായി പാടി ❤

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน +5

      🤍

    • @navaspoonthala5032
      @navaspoonthala5032 4 หลายเดือนก่อน +1

      Ithokke enno padi vecha songa nu ❤

    • @shameemanesreen26
      @shameemanesreen26 2 หลายเดือนก่อน

      0o00n3 q​@@navaspoonthala5032

  • @anusenzavlogzz4334
    @anusenzavlogzz4334 3 หลายเดือนก่อน +5

    👍👍❤️❤️❤️👍👍👍സൂപ്പർ

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @Rahmath-kc7zm
    @Rahmath-kc7zm 3 หลายเดือนก่อน +3

    ❤❤❤❤ സൂപ്പറാണ ടാ ❤❤ ❤❤

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @mannarkkadmkd9962
    @mannarkkadmkd9962 4 หลายเดือนก่อน +26

    ഇഷ്ടം ആയവർ ലൈക്‌ ചെയ്യൂ ❤❤👍👍👌👌

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

    • @ArifaMuhammad-ye2ec
      @ArifaMuhammad-ye2ec 4 หลายเดือนก่อน

      Sooppar👍👍👍👍👍👍😭😭😭😭😭

  • @Rahmath-kc7zm
    @Rahmath-kc7zm 3 หลายเดือนก่อน +3

    മക്കളെ ദുആ .ച്ചെ യ്യെ െണ❤❤❤❤❤❤❤❤ അയ്ലാ വ്യൂ ഉമ്മ❤❤.❤😊😊😊😊😊😊😊😊😊

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @nisamudheen5578
    @nisamudheen5578 3 หลายเดือนก่อน +3

    Super❤😊👍

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @kabeerismayil453
    @kabeerismayil453 4 หลายเดือนก่อน +5

    ❤Mashaallah ❤❤❤❤❤

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน +1

      🤍

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 หลายเดือนก่อน +6

    ഗായ ഗർക്കും പിന്നണി ശില്പി
    കൾക്കും അഭിനന്ദനങ്ങൾ ...❤

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน +1

      🤍

  • @ashfaqc7724
    @ashfaqc7724 4 หลายเดือนก่อน +10

    Sammas ottapalam
    Sinan m otta palam my best friend

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      @@ashfaqc7724 🤍

  • @haseenanoor774
    @haseenanoor774 4 หลายเดือนก่อน +2

    മാഷാ അള്ളാഹ് സൂപ്പർ

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @RasiBashi.
    @RasiBashi. 3 หลายเดือนก่อน +2

    Mashaallah

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @rukiyaru8674
    @rukiyaru8674 4 หลายเดือนก่อน +2

    Masha allah super song makkalaa

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @MohammedRafi-i5c
    @MohammedRafi-i5c 2 หลายเดือนก่อน

    Adepoli song
    Abdullafadel

  • @abubackersidheeq7541
    @abubackersidheeq7541 3 หลายเดือนก่อน +1

    2മത്തെ song super❤👍🏻😍

  • @ShakirMoinu
    @ShakirMoinu 4 หลายเดือนก่อน +3

    Maasha Allah

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      @@ShakirMoinu 🤍

  • @ArifaMuhammad-ye2ec
    @ArifaMuhammad-ye2ec 4 หลายเดือนก่อน +3

    Sooppar👍👍👍👍👍👍😭😭😭😭😭😭😭😭

  • @ArifaMuhammad-ye2ec
    @ArifaMuhammad-ye2ec 4 หลายเดือนก่อน +2

    Aameen🤲🤲🤲🤲🤲🤲🌸

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @HIJAZMEDIA
    @HIJAZMEDIA  4 หลายเดือนก่อน +7

    ► മരുഭൂ മണ്ണിൽ വിരിഞ്ഞ
    ഒരു റോസാ പൂവോ
    മരതക മാണിക്യം
    തോൽക്കും ചേലാം ജീവോ
    ബദ്റായ് അഴകിൽ ലെങ്കും
    എൻ ഗുരുവേ ത്വാഹാ
    ബദ്റായ് അഴകിൽ ലെങ്കും
    എൻ ഗുരുവേ ത്വാഹാ
    ബഹ്‌റായ് ഒഴുകും
    മദ്ഹാണെന്നും
    ഖൽബിൻ റാഹാ
    വാദി മദീനത്ത്
    വാഴുന്ന പൂമുത്ത്
    വാദി മദീനത്ത്
    വാഴുന്ന പൂമുത്ത്
    വേദം നമ്മിലായ്
    പകർന്നുള്ള മണിമുത്ത്
    കരുണ കിരണം
    തെളിയിച്ച നബി നൂറ്..
    ഇരുകരമത് വരമായ്
    തരുമോ നിധി മലരേ
    മലരെ കാമിലരെ
    മന്ദഹാസം തൂകും
    ഇതിഹാസ നബിയെ
    സബ്അ സമാവും
    താണ്ടിയ രാജരേ
    സബ്ആലമിലും
    സബബാ താജര്
    മധുരം പകരും
    മദ്ഹിന്നൊലിയിലെ
    നായകര്..
    ഇരുകരമത് വരമായ്
    തരുമോ നിധി മലരേ
    മലരെ കാമിലരെ
    മന്ദഹാസം തൂകും
    ഇതിഹാസ നബിയേ
    ► പതിമക്ക ദേശത്ത്
    ഇരുൾ മുറ്റി കാലത്ത്
    പതിമക്ക ദേശത്ത്
    ഇരുൾ മുറ്റി കാലത്ത്
    പരിശുദ്ധ ദീനിൽ
    വെട്ടവുമായി എത്തി
    പൂമുത്ത് എത്തി പൂമുത്ത്
    മുഹബത്തിൻ തീരത്ത്
    എത്തി പൂമുത്ത്
    മുഹബത്തിൻ തീരത്ത്
    പൂമുത്തം ഒത്തിരി
    നൽകിയ മുത്ത്
    മുഹമ്മദ് സ്വല്ലല്ലാഹ്..
    പൂമംഗ ഫാത്തിമയോരെ
    അരുമ പിതാവ് റസൂലുള്ളാഹ്..
    കാമിൽ നബിയേ
    കാരുണ്യ കടലേ
    ഖാതിം നബിയെ
    താജുൽ ഹുദാ
    മധുരസ്വരമദാലുരത്തല്ലോ
    കലിമത്ത് നബി കലിമത്ത്
    നബി കലിമത്ത് നബി
    കലിമത്ത് കലിമത്ത്
    അഹദും അംലാക്കുമെല്ലാം
    ആ ദൂതരിൽ സ്വലാത്തോദുന്നേ..
    അഹദും അംലാക്കുമെല്ലാം
    ആ ദൂതരിൽ സ്വലാത്തോദുന്നേ..
    അഹല് ബൈത്തിലെ
    നേതാവാം ത്വാഹയെ
    വാഴ്ത്തുന്നേ..
    ആറ്റലാം നബീ വരച്ച
    പാത സുന്ദരമാണേ..
    ആറ്റപൂവിൻ ചാരയണയാൻ
    കൊതിയോ വതേറെയാണേ
    പതിമക്ക ദേശം..
    ജിന്നും ഈ ഇൻസുമെല്ലാം
    വാഴ്ത്തീടുന്നേ..
    നബിയേ അസ്സലാം..
    ജിന്നും ഈ ഇൻസുമെല്ലാം
    വാഴ്ത്തീടുന്നേ
    നബിയേ അസ്സലാം..
    ജന്നാത്തിലെ നായകരാം
    ത്വാഹാശ്രയമേ..
    എഴുതിയാൽ തീരാ കാവ്യം
    നബിയുടെ മദ്ഹുകളാണേ
    എഴുതിയാൽ തീരാ കാവ്യം
    നബിയുടെ മദ്ഹുകളാണേ
    ആറ്റപൂവിൻ ചാരയണയാൻ കൊതിയോവതേറെയാണേ
    പതിമക്ക ദേശം..
    ► സ്വർഗീയ പൂന്തോപ്പിൽ സുഖന്ധം
    വീശും പൂമുല്ലേ
    സുബ്ഹാന്റെ സന്നിധിയിൽ
    തുണയേകും മുത്ത് ഗുരു മുല്ലേ
    സാന്ത്വനത്തിൻ ദീപമായി
    തെളിഞ്ഞ ഖാത്തിം റസൂലേ
    സാരമേറും പുണ്ണ്യ
    വേദം തന്നൊരു
    തങ്ക സബീലേ..
    സർവ്വാദിപൻ ആദരിച്ച
    സർഥാരെ യാ നബി..
    സബ് ലോകത്തിനും
    റഹ്മത്തിൻ സബബേ
    യാ നബി..
    സമതത്വo മൊഴിഞ്ഞ
    ദീനിന്റെ മഹത്ത്വ സാരഥി..
    സമമില്ലാത്തൊരു
    ഖൽകായി പിറന്ന പൂമതി..
    സയ്യിദ് യാസീൻ ത്വാഹാ
    റസൂലേ.. സദാ കീർത്തി
    പാടിടാം പൂവേ..നിലാവേ..
    സന്മാർഗത്തിൻ സന്ദേശ
    ദൂദരെ യാ നബി..
    സമ്പൂർണ തൗഹീദിൻ പ്രഭയിൽ തിളങ്ങിയ നൂറോളി..
    സമുന്നദ മർത്ഥബയിൽ
    വാഴും അമ്പിയ രാജാ..
    സമാഉകൾ ഏഴും കടന്ന
    പരിമള തിരു റോജാ..
    സയ്യിദ് യാസീൻ
    ത്വാഹാ റസൂലേ..
    സദാ കീർത്തി പാടിടാം
    പൂവേ..നിലാവേ..

  • @MuthoosKochoos
    @MuthoosKochoos 3 หลายเดือนก่อน

    Mashaallah❤❤supper

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      @@MuthoosKochoos 🤍

  • @Sinanpathamkulam
    @Sinanpathamkulam 4 หลายเดือนก่อน +5

    Masha allah

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @koorimannilhussain3828
    @koorimannilhussain3828 4 หลายเดือนก่อน +3

    എന്തൊരു കുളിർമ.

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      @@koorimannilhussain3828 🤍

  • @raseenaraseena2186
    @raseenaraseena2186 2 หลายเดือนก่อน

    super🎉🎉🎉🎉🎉

  • @kt-cu2hr
    @kt-cu2hr 2 หลายเดือนก่อน

    മാഷാഅളളാ 🥰
    സൂപ്പർ 🧏‍♂️

  • @zayyank5378
    @zayyank5378 4 หลายเดือนก่อน +2

    Masha Allah ❤❤❤

  • @MohammadSahid-nc9lw
    @MohammadSahid-nc9lw 4 หลายเดือนก่อน +8

    Nice song💚👍👍

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน +1

      🤍

  • @Salimkkinaloor
    @Salimkkinaloor 4 หลายเดือนก่อน +2

    👍👍മാഷാ allah✋

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @Itz-f46iww
    @Itz-f46iww หลายเดือนก่อน +1

    🎁🎁🥇

  • @sherinshahana7430
    @sherinshahana7430 2 หลายเดือนก่อน +1

    🎉🎉🎉🎉🎉🎉🎉🎉

  • @ww.sanamolkodinhi8445
    @ww.sanamolkodinhi8445 3 หลายเดือนก่อน +2

    മാഷാ അള്ളാ❤

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @Reyyureihanath
    @Reyyureihanath 4 หลายเดือนก่อน +1

    Masha alla ❤supper

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @Nuhasworld
    @Nuhasworld 3 หลายเดือนก่อน +3

    ❤❤👍🏻👍🏻😍😍🥰🥰🥰

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @nisamudheen5578
    @nisamudheen5578 3 หลายเดือนก่อน +2

    Masaalah😊😅❤👍

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @RashidAkkarol
    @RashidAkkarol 4 หลายเดือนก่อน +3

    Mashallah

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @Familysvlog-f4l
    @Familysvlog-f4l 9 วันที่ผ่านมา

    Super pattukal

  • @aarifuddeenathayiofficial430
    @aarifuddeenathayiofficial430 3 หลายเดือนก่อน +2

    Mashallah alhamdulillah

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @SoudabirafeekSoudabirafeek
    @SoudabirafeekSoudabirafeek 4 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ മക്കളെ പൊളിച്ചു

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @kunchonrafeeq2529
    @kunchonrafeeq2529 3 หลายเดือนก่อน +10

    🥰മക്കളെ 👍🏻🎧🥰 ദുആ ചെയ്യണേ.. 🤲🏻ഖൈർ നൽകട്ടെ

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @FathimaMuneer-cx8fo
    @FathimaMuneer-cx8fo 4 หลายเดือนก่อน +2

    മാഷാ അള്ളാ🤲🤲🤲

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @razak9408
    @razak9408 3 หลายเดือนก่อน +1

    ❤❤masha allah .ellarum nannai
    Paadì......❤❤

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @pockuttynelliyali6600
    @pockuttynelliyali6600 4 หลายเดือนก่อน +1

    മാഷാ allha❤🎉😘

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @sabiyanisar4339
    @sabiyanisar4339 2 หลายเดือนก่อน

    എല്ലാം 👍🏻👍🏻👍🏻👍🏻🥰മ്യൂസിക് ഓവറായിട്ടില്ല 👍🏻

  • @HajaraHajara-dh9cg
    @HajaraHajara-dh9cg 2 หลายเดือนก่อน

    മാഷ ഹളാ😊😊😊

    • @HIJAZMEDIA
      @HIJAZMEDIA  2 หลายเดือนก่อน

      @@HajaraHajara-dh9cg 🤍

  • @FathimaKp-zw3do
    @FathimaKp-zw3do 3 หลายเดือนก่อน +3

    ❤❤🎉🎉🎉❤❤

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @mattil3324
    @mattil3324 3 หลายเดือนก่อน +3

    ❤❤❤❤ എനിക്കൂ ഇങ്ങനെ ആ വന്നഠ

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @nasarnachi3592
    @nasarnachi3592 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      @@nasarnachi3592 🤍

  • @farhanpayerichi6465
    @farhanpayerichi6465 3 หลายเดือนก่อน +1

    Suppr song's 🎉❤ 🥰💖💯👍

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @ahmadkabeer4469
    @ahmadkabeer4469 หลายเดือนก่อน

    8:13🎉super

  • @MaheenAluva
    @MaheenAluva 3 หลายเดือนก่อน +2

    Mashallah 🤍🤲🏻

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @siddiquetharakhan5270
    @siddiquetharakhan5270 4 หลายเดือนก่อน +2

    Super 👌 ❤

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @abdulrahmanrahman6520
    @abdulrahmanrahman6520 3 หลายเดือนก่อน +1

    ❤❤🤲🤲👍👍

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @pockuttynelliyali6600
    @pockuttynelliyali6600 4 หลายเดือนก่อน +2

    ❤❤❤❤❤❤❤👍🏻

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @aseelakkmoolapparamb26
    @aseelakkmoolapparamb26 4 หลายเดือนก่อน +3

    Maasha allaah

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @ibrahimimras1344
    @ibrahimimras1344 4 หลายเดือนก่อน +1

    മാഷാ അള്ള

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @mubashirparambath
    @mubashirparambath 4 หลายเดือนก่อน +4

    21:25 ഫർഹാൻ ❤

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน +1

      @@mubashirparambath 🤍

  • @marakkarkunchuttyputhanath2308
    @marakkarkunchuttyputhanath2308 4 หลายเดือนก่อน +1

    മാഷാ അള്ളാ

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @SelmaSCU
    @SelmaSCU 4 หลายเดือนก่อน +3

    Super

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @nouseena5685
    @nouseena5685 4 หลายเดือนก่อน +4

    Masha allah onnum makkalk

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      @@nouseena5685 🤍

  • @jamsheednaduvath9738
    @jamsheednaduvath9738 3 หลายเดือนก่อน +2

    🌹🌹🌹👍👍👍👍❤❤❤

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @alibinabdurrahman3172
    @alibinabdurrahman3172 3 หลายเดือนก่อน +2

    മക്കളെ ,എത്ര നല്ല പാട്ടുകളാണ് നിങ്ങൾ പാടുന്നത്. അടുത്തൊന്നും ഇത്ര ഫീൽ കിട്ടിയ പാട്ടുകൾ കേട്ടിട്ടില്ല. ما شاء الله

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @sameerasidhi
    @sameerasidhi 3 หลายเดือนก่อน +1

    MAShaallah

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @shahanasherin6021
    @shahanasherin6021 4 หลายเดือนก่อน +4

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @firosbabu4476
    @firosbabu4476 4 หลายเดือนก่อน +1

    ❤️💐💐💐💐❤️❤️❤️❤️❤️

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      @@firosbabu4476 🤍

  • @rahimudils1297
    @rahimudils1297 3 หลายเดือนก่อน +2

    Super 😊

  • @moossapp4632
    @moossapp4632 3 หลายเดือนก่อน +1

    സിനാൻ എണ്ണാന്നോ പേര് നല്ല പേര്❤❤❤🤝

  • @FaseelaVm-x9o
    @FaseelaVm-x9o 3 หลายเดือนก่อน +1

    🤲🤲🤲😃😃😃

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @JuheenaK
    @JuheenaK 4 หลายเดือนก่อน +2

    Tharakamulle❤❤❤❤

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @anwerpp3640
    @anwerpp3640 4 หลายเดือนก่อน +1

    👌🏻👌🏻👌🏻👌🏻

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      @@anwerpp3640 🤍

  • @jafarsadik8491
    @jafarsadik8491 4 หลายเดือนก่อน +3

    Sinan kk🎉

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @HamidYaseen-c8h
    @HamidYaseen-c8h 3 หลายเดือนก่อน +2

    14:54

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @AfsalThottiyil
    @AfsalThottiyil 3 หลายเดือนก่อน +1

    🤲🤲🤲A F S AL

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      @@AfsalThottiyil 🤍

  • @FaseelaVm-x9o
    @FaseelaVm-x9o 3 หลายเดือนก่อน +1

    ❤❤❤😊😊😊🤲🤲🤲🤲❤❤

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @ansaranchu7137
    @ansaranchu7137 4 หลายเดือนก่อน

    Sprr👍🏻❤️

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      @@ansaranchu7137 🤍

  • @Sinanpathamkulam
    @Sinanpathamkulam 4 หลายเดือนก่อน +2

    ❤🎉❤️

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @NizamuNichu-e5c
    @NizamuNichu-e5c 3 หลายเดือนก่อน +1

    🎉🎉🎉🎉

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      🤍

  • @sharafiya_yusaf348
    @sharafiya_yusaf348 4 หลายเดือนก่อน +4

    Mashalla മക്കളെ പൊളിച്ചു ❤❤👌

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍

  • @rafeekms6950
    @rafeekms6950 3 หลายเดือนก่อน +2

    good group song

    • @HIJAZMEDIA
      @HIJAZMEDIA  3 หลายเดือนก่อน

      @@rafeekms6950 🤍

  • @AshrafanvariAnvari
    @AshrafanvariAnvari 4 หลายเดือนก่อน +4

    മാഷാ അല്ലാഹ്

    • @HIJAZMEDIA
      @HIJAZMEDIA  4 หลายเดือนก่อน

      🤍