വെബ് സീരീസിന്റെ കാലമാണ് വരുന്നത്... സിനിമകളേക്കാൾ സ്വീകാര്യത ഇന്ന് ലോകത്തിൽ ഇതിനുണ്ട് .... ഏറ്റവും മികച്ചത് തന്നെ പുറത്തിറക്കാൻ സാധിക്കട്ടെ... അഭിവാദ്യങ്ങൾ.. ലാൽസലാം..
കമ്മ്യൂണിസ്റ്റ് അനുകൂലിക്കാൻ കഴിയാത്തവർ ഒരു നല്ല മനുഷ്യനാവാൻ കഴിയില്ല !! കമ്മ്യൂണിസം എന്ന ആശയം യഥാർത്ഥത്തിൽ എന്താണെന്ന് അറിയാത്തതിനാൽ ആവാം❤️ ( പാർട്ടികൾക്കുള്ള സപ്പോർട്ട് അത് ഈ ആശയത്തെ എത്രത്തോളം പ്രാവർത്തികമാക്കുന്നു എന്നത് അനുസരിച്ചിരിക്കും! )
ആൽബിൻ, യഥാർത്ഥത്തിൽ ഇതൊരു ബിഗ് മൂവി ആയിത്തന്നെ ഇറക്കേണ്ട ഒന്നായിരുന്നു,. അത്രയും പെർഫെക്ഷൻ ആയിട്ട് ചെയ്തിട്ട്. ദൈവം അതിനുള്ള അവസരം ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഞാൻ ഒരു പ്രവാസി കോൺഗ്രസ്‌കാരൻ.. പക്ഷെ ഞങ്ങളുടെ റൂമിലെ tv യുട്യൂബിൽ ഏറ്റവും കൂടുതൽ പ്ലേ ചെയുന്ന സോങ് ഇതാണ്... ഞങ്ങളുടെ റൂമിന്റെ സ്പന്ദനം.. അഡിക്റ്റഡ്... വല്ലാത്ത energy
എൻ്റെ പ്രസ്ഥാനം എന്നെ ഒരു ജോലി ഏൽപ്പിച്ചു അത് ഉത്തരവാദിത്തമുള്ള ജോലിയാണ്. അത് ഇന്നും ഞാൻ ചെയ്യുന്നു 8 മാസമായി.. വോളൻ്റിയർ ആയി covid 19 കെയർ സെൻ്ററിൽ.... ലാൽ സലാം
കൃത്യമായി പറഞ്ഞാൽ 2020 സെപ് 9th കേരള ഗവണ്മെന്റ് 35 പുതിയ സ്കൂൾ കെട്ടിടങ്ങൾ ആണ് പണിതു തീർത്തു കൊടുത്തത്. ഇ പാട്ടിലെ വരികൾ പോലെ തന്നെ അതൊക്കെ യാതാർത്ഥമാക്കി കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോനുന്നു. ഇടതുപക്ഷ ഗവണ്മെന്റന് അഭിവാദ്യങ്ങൾ.
ട്രാൻസ് ലൈവു പോലും കണ്ടിട്ട് രോമം എഴുന്നേറ്റിട്ടില്ല... പക്ഷെ വിപ്ലവം തുടിക്കുന്ന തൊണ്ട കീറി പാടുന്ന ഈ സംഗീതമെല്ലാം എന്നും രോമാഞ്ചമാണ്... വിപ്ലവം വിജയിക്കട്ടെ...💕
@@rasheedtrithala5062 നിങ്ങൾക് അത് പോലും ഇല്ലല്ലോ... ഉണ്ടെങ്കിൽ താനിപ്പോ ഇവിടെ കമന്റ് ഇടാൻ ഉണ്ടാകില്ല 😏 ആദ്യം സ്വന്തം പ്രസ്ഥാനത്തിനെ നന്നാക്കാൻ നോക്കെടോ 😏
@@aswinsid1222 എന്റെ പ്രസ്ഥാനം ഏതാണെന്ന് തനിക്ക് അറിയുമോ... ഇതിനേക്കാൾ നല്ല വിപ്ലവ ഗാനങ്ങൾ എത്രെയോ ഉണ്ട് നിങ്ങളേക്കാൾ വല്യ ഫാസിസ്റ്റ് പാർട്ടി വേറെ ഇല്ല..
This is magnificent in all ways! Thanks for Eng subtitles, so people all around the world can understand the lyrics. Greetings from the land that once was (and some day will be again) Soviet Union!
ചെങ്കൊടി കൊളുത്തിയ വിപ്ലവവും വിമോചനസമരങ്ങളും ആണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്.പിന്നിട്ട പാതയിൽ തിരിഞ്ഞുനോക്കുവിൻ... പിന്നിൽ ചെങ്കൊടിയുടെ നിഴൽ നിങ്ങളോടുകൂടെയും ഉണ്ട്
ഹലോ comrade. ❤️ from West Bengal. You guys are the last bastion of the Left in India and a perfect example of a Communist utopian state. Nobody is unaware of the fact how you guys bravely overcame the pandemic (even New York Times had report on it). My utmost respect to Pinarayi sir and the LDF.🙏
Wtf ???? How can you say kerala defeated the pandemic?? These all blind commie mallus doesnt even constitute 40% of kerala's population... blind low IQ level people living in a nutshell
@@alchemist1780 what after election?? Fuxk election... come to reality.. did kerala defeat the pandemic or not??? The answer is NO. None of the country or places in this earth defeated the covid 19 then what kind of BS rumors are you people spreading?
എന്തിനാണ് വിപ്ലവം.... നീയൊക്കെ ഏതു നൂറ്റാണ്ടിലേടോ ജീവിക്കുന്നെ... ഇവിടെ എന്താ കുഴപ്പം... എല്ലാം കേന്ദ്രം തരുന്നു... അന്തങ്ങൾ... തിന്നിട്ടു കമ്മ്യൂണിസത്തിനു ജയ് വിളിക്കുന്നു... കുത്തക മുതലാളി അമേരിക്ക മുടിയട്ടെ എന്ന് വിളിക്കുന്നു.. നേതാവിന് മൂലക്കുരു വരുമ്പോ അമേരിക്കക്ക് ഓടുന്നു... നനമുണ്ടോടാ..
Check out the DJ Version of 🚩Pathayorangale Bhootha Kalangale 🚩
th-cam.com/video/Zh9B8C29iCo/w-d-xo.html
❤ശേഷം x🥰😍🌹
@@gamingwithaj2090 ഒ
❤🥰
@@gamingwithaj2090 a ❤️
@@gamingwithaj2090 p
വെബ് സീരീസിന്റെ കാലമാണ് വരുന്നത്... സിനിമകളേക്കാൾ സ്വീകാര്യത ഇന്ന് ലോകത്തിൽ ഇതിനുണ്ട് .... ഏറ്റവും മികച്ചത് തന്നെ പുറത്തിറക്കാൻ സാധിക്കട്ടെ... അഭിവാദ്യങ്ങൾ.. ലാൽസലാം..
please share and support
please share and support
Already shared... when it will release?
Watch the second episode : th-cam.com/video/RR8Bjb4s1fI/w-d-xo.html
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അല്ല. കമ്മ്യൂണിസ്റ്റ് അനുകൂലിയും അല്ല.. പക്ഷെ കമ്മ്യൂണിസ്റ്റ് പാട്ടുകൾ വേറെ ലെവൽ💯💯
കമ്മ്യൂണിസ്റ്റ് അനുകൂലിക്കാൻ കഴിയാത്തവർ ഒരു നല്ല മനുഷ്യനാവാൻ കഴിയില്ല !! കമ്മ്യൂണിസം എന്ന ആശയം യഥാർത്ഥത്തിൽ എന്താണെന്ന് അറിയാത്തതിനാൽ ആവാം❤️
( പാർട്ടികൾക്കുള്ള സപ്പോർട്ട് അത് ഈ ആശയത്തെ എത്രത്തോളം പ്രാവർത്തികമാക്കുന്നു എന്നത് അനുസരിച്ചിരിക്കും! )
Njnum
ഞാനും
@@adhilzain7459 oof athrekum venno
@@adhilzain7459 communism marichit ipo varshagal ayi arinjile. ipol nadakunth communism alla
ആൽബിൻ, യഥാർത്ഥത്തിൽ ഇതൊരു ബിഗ് മൂവി ആയിത്തന്നെ ഇറക്കേണ്ട ഒന്നായിരുന്നു,. അത്രയും പെർഫെക്ഷൻ ആയിട്ട് ചെയ്തിട്ട്. ദൈവം അതിനുള്ള അവസരം ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Pls share and support
Tnx bro... maximum share.. Support
വെബ് സീരീസിന്റെ കാലമാണ് വരുന്നത്... സിനിമകളേക്കാൾ സ്വീകാര്യത ഇന്ന് ലോകത്തിൽ ഇതിനുണ്ട് .... അഭിവാദ്യങ്ങൾ.. ലാൽസലാം..
@@MrSecretPartner laalsalaam
Ith film song aanooo
1000 വർഷം കഴിഞ്ഞാലും മാറ്റ് കുറയാത്ത വരികൾ 🔥💞
ഞാൻ സഖാവ് ഒന്നുമല്ല... വരികൾക്ക്, ഈണത്തിനു അത്രക്ക് പവർ ണ്ട് 💞
🔥🔥🔥
👍🔥
✨️✨️✨️
ഞാനും.പക്ഷെ സോങ് സൂപ്പർ.
❤️
ഞാൻ ഒരു പ്രവാസി കോൺഗ്രസ്‌കാരൻ.. പക്ഷെ ഞങ്ങളുടെ റൂമിലെ tv യുട്യൂബിൽ ഏറ്റവും കൂടുതൽ പ്ലേ ചെയുന്ന സോങ് ഇതാണ്... ഞങ്ങളുടെ റൂമിന്റെ സ്പന്ദനം.. അഡിക്റ്റഡ്... വല്ലാത്ത energy
ഇലക്ഷന് വെറുപ്പിക്കാത്ത ഒരേ ഒരു ഗാനം ❤️🔥
വേറെ ലെവൽ ക്രിയേഷൻ ❤️❤️❤️
❤️
ഇത്രേം രോമാഞ്ചമുള്ള വിപ്ലവഗാനങ്ങൽ വേറേതു പ്രസ്ഥാനത്തിന് ഉണ്ട്..!!
Rss🔥
@@shabarimulleria9442 ഉഹ്ഹ്ഹ് മൈരാണ് . മറ്റേ രാവണ പാട്ടാണോ 😂
@@mahi_talk nammalk ravanante song mathram alla ullath
@@mahi_talk rss song enn adich kodkk..
Ningala pole oru arthavum illatha song alla nammale
@@shabarimulleria9442 uhuh
അഷ്ടിക് വകയില്ലാത്തവന്റെ അസ്ഥിക് പിടിച്ച പ്രണയം ആണ് കമ്മ്യൂണിസം🚩lal salam
Lalsalam
അടുത്ത പാട്ടിൽ ഈ വരികൾ പാട്ടിനായി ചേർത്തിരിക്കും
തൊണ്ട പൊട്ടി ഞങ്ങൾ വിളിച്ച മുദ്രാവാക്യം.❤️😘
Pls share and support
Nammalil palarum vilicha mudravaakkyam... maximum support needed bro... share maximum...support
That feel😍
@@hareesh7888🚩🚩🚩🚩
സത്യം
ഞാൻ ഒരു പാർട്ടിക്കാരനല്ല പക്ഷെ ഈ പാട്ട് കേട്ടപ്പോ ന്തോ ഒരു ഇഷ്ടം.....🚩
പിടിച്ച കൊടിക്ക് മൂർച്ചകൂടുന്ന സമയം 👌
പ്രസ്ഥാനം ഉയിർ 🥰
😍
Lal salam sakhave ❤️🚩
കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ നേതാക്കളെയോ അല്ല കമ്മ്യൂണിസം എന്ന ആശയത്തെയാണ് നാം നെഞ്ചോട് ചേർക്കേണ്ടത്... കമ്മ്യൂണിസം 🔥🔥
💯✅
❤️❤️❤️correct 💙💙💙
Sure
💯💯💯💯💯💯💯❤😻
Ems, ek nayanar,akg, VS💯❤
May 2ന്. കേരളത്തിൽ അങ്ങോളം ഇങ്ങോളം മുഴങ്ങി കേൾക്കാൻ പോകുന്ന പാട്ട് 🔥🚩🔥🚩🔥🚩🔥🚩
March 2 Oo may alle
🔥
May 2
@@K_art_hik_aasorry.👍. Maaaripoyatha.
🚩👍
ജാതിക്കും മതത്തിനുമപ്പുറം ഒരു ലോകമുണ്ടെന്ന് ഞങ്ങളെ പഠിപ്പിച്ച പ്രസ്ഥാനം 💪💪🔥
💪😍
അതൊക്ക ഇപ്പൊ മാറി
ഒരു പാർട്ടിയിലും ഇല്ല... എന്നാലും ഇതുപോലുള്ള വിപ്ലവങ്ങൾ കേട്ടിരുന്നുപോകും.. എന്റെ പൊന്നെ.. ❤️🥰👌👌
അത് തന്നെയാണ് നിങ്ങളുടെ രാഷ്ട്രീയം... അതിനു party യിൽ ചേരണം ന്നൊന്നും ഇല്ലാ..
తెలంగాణ లో ఈ పాట మస్త్ ఫేమస్ అయ్యింది... సబ్ టైటిల్స్ పెట్టడం ద్వారా పాటలోని అర్థాలు తెలుసుకున్న...✊
Lalsalam
ഈ ജന്മം മുഴുവൻ കേട്ടാലും മതി വരാത്ത പാട്ട് ❤️
കമ്മ്യൂണിസ്റ്റ് 🚩
എന്തൊരു ഫീൽ 🔥
ലാൽസലാം ❤️
👏👏🥰
Lalsalam
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💋💋❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️
ലാൽസലാം
എൻ്റെ പ്രസ്ഥാനം എന്നെ ഒരു ജോലി ഏൽപ്പിച്ചു അത് ഉത്തരവാദിത്തമുള്ള ജോലിയാണ്. അത് ഇന്നും ഞാൻ ചെയ്യുന്നു 8 മാസമായി.. വോളൻ്റിയർ ആയി covid 19 കെയർ സെൻ്ററിൽ.... ലാൽ സലാം
Lalsalam സഖാവെ
ഇടനെഞ്ചിൽ നിന്നും ലാൽസലാം സഖാവേ ❤️
❤️❤️❤️💪🚩🚩🚩
😍
❤️❤️❤️
ഈ വിവ്ലവഗാനം പാല ആവർത്തി കേട്ടവർക്ക് കുത്താനുള്ള നൂല്
"പള്ളിയല്ല പണിയണം
പള്ളികുടമായിരം....!!❤"
എന്നിട്ട് എത്രയെണ്ണം പണിഞ്ഞു😁😁 ഇജ്ജാതി കോമഡി😁😁
@@rasheedtrithala5062 appo athum comedy alla . Nannavaruth Rasheeda .
Allahu Akbar ☪️🇮🇳
@@mhd-e9m 🤣🤣🤣🤣
@@Jishnuprasa 🖕🖕
ഇന്നത്തെ അസ്തമയത്തിന് എനിക്ക് നിരാശയില്ല
നാളത്തെ സൂര്യോദയത്തിലാണ് എന്റെ പ്രതീക്ഷ
- ചെഗുവേര❤️
കോണ്ഗ്രെസ്സുകാരനാണ്, പക്ഷെ പാട്ടൊരു രക്ഷയുമില്ല..! അഡിക്ട് ആയിപ്പോയി.. 💗💙💙
🤝
Eppo🤣🤣🤣🤣
Me too..
💙💙💙 njanum Congress aan💙
Purathu parayaandaa adi kittum 😂😂
കൃത്യമായി പറഞ്ഞാൽ 2020 സെപ് 9th കേരള ഗവണ്മെന്റ് 35 പുതിയ സ്കൂൾ കെട്ടിടങ്ങൾ ആണ് പണിതു തീർത്തു കൊടുത്തത്. ഇ പാട്ടിലെ വരികൾ പോലെ തന്നെ അതൊക്കെ യാതാർത്ഥമാക്കി കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോനുന്നു. ഇടതുപക്ഷ ഗവണ്മെന്റന് അഭിവാദ്യങ്ങൾ.
❣️❣️❣️❣️
കറക്റ്റ്..
Additional building anu.. puthya schoolalla
மொழி புரியவில்லை ஆனாலும் உணர்ச்சிப் பிழம்பான இந்தப் பாடலைக் கேட்கும் பொழுது நரம்புகள் புடைக்கின்றன.செவ்வணக்கம் கேரளத் தோழர்களே.
Lalsalam
16 സെക്കന്റ് വീഡിയോ ആണ് ആദ്യം കണ്ടത്....ഒരുപാട് സമയം എടുത്തു ഈ വീഡിയോ കണ്ടത്താൻ...👌🔥🔥🔥🔥🔥
Please share and support us to reach more people. :)
We want more support buddy...share maximum... support needed
Njmum
Njanum
Watch the second episode : th-cam.com/video/RR8Bjb4s1fI/w-d-xo.html
കമ്മ്യൂണിസ്റ്റ് കാരി ആയതിൽ അഭിമാനിക്കുന്ന നിമിഷങ്ങൾ.....💪💪💪
🔥🔥💪💪💪🚩🚩🚩
❣️
Enki angot marri nikk .. (Lal salam)
ലാൽ സലാം 🔥🔥🔥💪💪💪
🚩🚩
ട്രാൻസ് ലൈവു പോലും കണ്ടിട്ട് രോമം എഴുന്നേറ്റിട്ടില്ല... പക്ഷെ വിപ്ലവം തുടിക്കുന്ന തൊണ്ട കീറി പാടുന്ന ഈ സംഗീതമെല്ലാം എന്നും രോമാഞ്ചമാണ്...
വിപ്ലവം വിജയിക്കട്ടെ...💕
കേരളത്തെ കേരമാക്കിയ പ്രക്രീയായിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്...✊✊
പാർട്ടി നോക്കാതെ ആരും ഇഷ്ടപെട്ടുപോകുന്ന പാട്ട്
നല്ല മനോദായിരം തരുന്ന ഫീൽ
ഇതുപോലെയുള്ള വരികൾ എഴുതി പാടാൻ വേറെ ആർക്കുണ്ട് ഇത്രേം ധൈര്യം ❤❤🔥🔥ലാൽസലാം സഖാക്കളേ 🔥🔥
ഏതാണ് ആ വരികൾ🙄
അതേത് വരികൾ 🤔
🤣🤣🤣🤣
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കാരനൊന്നുമല്ല പക്ഷെ ഇവരുടെ ഇജ്ജാതി പാട്ടൊക്കെ കേൾക്കുമ്പോൾ ആ കോടി പിടിച്ചു 4 റൗണ്ട് ഓടാൻ തോന്നും...
Welcome camiutist
🚩🚩🚩🚩💪💪💪
sathyam😆😆
Carectbro
Corect
കേരളത്തിൽ എത്ര രാഷ്ട്രീയപാർട്ടിയുണ്ടെങ്കിലും ldf ന്റെ വിപ്ലവഗാനങ്ങൾ കേട്ടാൽ രോമം എണീറ്റു സല്യൂട്ട് അടിക്കും ❤
അത് മാത്രമേ ഉള്ളൂ😁🙏
@@rasheedtrithala5062 നിങ്ങൾക് അത് പോലും ഇല്ലല്ലോ... ഉണ്ടെങ്കിൽ താനിപ്പോ ഇവിടെ കമന്റ് ഇടാൻ ഉണ്ടാകില്ല 😏 ആദ്യം സ്വന്തം പ്രസ്ഥാനത്തിനെ നന്നാക്കാൻ നോക്കെടോ 😏
Arude romam 😂
@@vishakhmons9108 സഖാവിന്റെ
@@aswinsid1222 എന്റെ പ്രസ്ഥാനം ഏതാണെന്ന് തനിക്ക് അറിയുമോ...
ഇതിനേക്കാൾ നല്ല വിപ്ലവ ഗാനങ്ങൾ എത്രെയോ ഉണ്ട്
നിങ്ങളേക്കാൾ വല്യ ഫാസിസ്റ്റ് പാർട്ടി വേറെ ഇല്ല..
തിരഞ്ഞെടുപ്പിൽ കൂടുതൽ ആസ്വദിച്ച പാട്ട്. കമ്മ്യൂണിസ്റ്റ് നു തന്നെയാണ് ഫീൽ ചെയ്യുന്ന പാട്ടുള്ളത് 💯🚩
"പള്ളി അല്ല പണിയണം പള്ളികൂടം ആയിരം" കമ്മ്യൂണിസ്റ്റ് അല്ല, പക്ഷേ ഈ ലിറിക്സ് 💯👌
Yes.... communist enna presthanathite ettavum high light ...e lines....👍👍👍👍😘😘😘😘😘😘😘 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
Yeah mass and truth💜
Palli illathe ethra pallikudam panijittunde
Palli ollakonde pallikudam
@@tonychris4668 മതം അല്ല വേണ്ടത് വിദ്യാഭ്യാസം ആണ് എന്നാണ് അതിന്റെ അർത്ഥം ഹേ.
@@athirajayanathira7038 ഉവ്വാ ഡയലോഗ് ഒക്കെ കൊള്ളാം എന്നിട്ട് തക്കം കിട്ടുമ്പോ അമ്പലത്തിലും പള്ളീലും കാണും ഇവരെ 😂
ആരും പറഞ്ഞിട്ടോ
ആരെയും കണ്ടിട്ടോ അല്ല..
പറഞ്ഞു കേട്ട കഥകളിൽ നിന്നും
ഞാൻ തന്നെ തിരഞ്ഞു എടുത്തതാണ് ഈ പാർട്ടി ❤💪❤
Exactly ♥️💯
Crt
Sathyam
💪
ഞാനും....😍
This is magnificent in all ways! Thanks for Eng subtitles, so people all around the world can understand the lyrics.
Greetings from the land that once was (and some day will be again) Soviet Union!
Huraaa..🔥🔥🔥We will come back again comrade💪💪💪. Red salute from INDIA🔥.
Hope the flag would rise high again.
revolutions cannot be defeated. it can just be delayed. The dream of equality will one day become true.
Red flag will Truimph ... Red salute from kerala
Red Salute from India
Red salute 🔥
കാവിക്കൊടിയും പച്ചക്കൊടിയും പാറുന്നത് ദൈവങ്ങൾക്ക് വേണ്ടിയാണെങ്കിൽ ചെങ്കൊടി പാറുന്നത് മനുഷ്യർക്കു വേണ്ടിയാണ് 💪❤️🔥
💪💪💪💪🚩🚩
❤❤❤
🚩🚩
Ufff💙
🔥🔥🔥🔥
Uff ഈ പാട്ടു കേട്ടു ശെരിക്കും രോമാജം വന്നു പോയി 😍.. നമ്മുടെ കേരളം എന്നും ചുവന്നു തന്നെ ഇരിക്കട്ടെ ❤️
മറ്റേത് പാർട്ടിക്ക് തരാൻ കഴിയും ഇത്രയും ആവേശമുള്ള ഗാനങ്ങൾ..
എന്നും കമ്മ്യുണിസ്റ്റ് പാട്ട് കേൾക്കുമ്പോൾ ഒരു ഉണർവാണ്..🚩
ഞാൻ ഒരു udf പ്രവർത്തകൻ ആണ്. പക്ഷേ ഈ വരികൾ ഒരു രക്ഷ യും ഇല്ല...... Well performed comrades....ഒരുപാട് തവണ കേട്ടു 💚💙
അമ്മ എന്ന വാക്ക് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മനോഹരമായ വാക്ക് "സഖാവ് ".... അതിനു ഒരുപാട് അർത്ഥങ്ങൾ ഉണ്ട് 🔥
Its mean friend
മഹാഭാരത യുദ്ധത്തിൽ കൃഷ്ണൻ അർജുനനെ ആണ് സഖാവെ എന്ന് വിളിച്ചത്... പഞ്ചാലിയെ സഖി എന്നും
❤️
@@kiranskumar274 poda potta sree Krishnan arjunane vilikkunna peru partha enna allathe saghave ennalla 🥵🥵
@@midhunraj5273 ഒന്ന് പോയെടാ പാർത്ഥൻ മാത്രം അല്ല... ഭൽഗുണൻ.. അർജുനൻ.. സഖാവ് അങ്ങനെ ഒരുപാട് പേരുണ്ടെടാ 😂😂.... നീ ആദ്യം പോയി വായിച്ചിട്ട് വാ
ഈ song ന്റെ ഒരു പ്രതേകത കമ്മ്യൂണിസ്റ്റ് കാർക്ക് മാത്രമല്ല ഓരോ മലയാളികൾക്കും മനസ്സിൽ ഒരു കമ്മ്യൂണിസം ഉണ്ടാക്കുന്നു എന്നതാണ്
👍👍
Sathyam
ഈ വിപ്ലവ ഗാനത്തിന് ഇത്രയും നല്ല കമന്റ് ഇട്ട എല്ലാ സഖകൾക്കും അല്ലാത്തവർക്കും എന്റെ ' Red salut ' 'ലാൽസലാം സഗാക്കളെ ' 🚩🚩🚩🚩
😍😍😍😍
@@JelsysWorld 🙏🙏🙏
അടിമ വർഗത്തെ ചോരകൊടുത്തും ജീവൻ കൊടുത്തും കൈപിടിച്ചുയർത്തിയ പ്രസ്ഥാനം,...
50 തവണ കേട്ടു......എന്തൊരു പവറാണ് ശബ്ദം....😍💪💪😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰
Ethite karaoke kittan vazhi inddoo?
@@haritharaghunathan793667
Stym💯💯
Pever വരട്ടെ 🎆
270 kadannu
Udf കാരനാ.... but ഈ വിപ്ലവഗാനം കേട്ടില്ലേൽ ഉറക്കം വരാതായി ❤️❤️
Nammallam ellam keraliyaralllaaa
True, ഞാനും udf ആണ് song is inspirational but ivde ivr oru paniyidam thodanguvane kodi natti scene akkum enne ullu😂
@@leviackerman-nq9vk എല്ലാരുമില്ല ബ്രോ , ചില ആൾക്കാർ ഏതു പ്രസ്ഥാനത്തിലായാലും കാണും , കുഴപ്പക്കാർ
ഞാൻ ഒരു ലീഗ് കാരൻ ആണ് പക്ഷേ ഈ വിപ്ലവ ഗാനം ഒരു രക്ഷയും ഇല്ല കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ ആ പഴയ prodiyile കു തിരിച്ചു വരാൻ ഞാനും ആഗ്രഹിക്കുന്നു
ചെങ്കൊടി കൊളുത്തിയ വിപ്ലവവും വിമോചനസമരങ്ങളും ആണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്.പിന്നിട്ട പാതയിൽ തിരിഞ്ഞുനോക്കുവിൻ... പിന്നിൽ ചെങ്കൊടിയുടെ നിഴൽ നിങ്ങളോടുകൂടെയും ഉണ്ട്
സ്വയം സേവകൻ ആണ്... ബട്ട് ഈ പാട്ട് വല്ലാത്തൊരു ഫീൽ💥👏
Njnum oru sangaputhri aanu🧡🧡🧡 bt ee songinte voice kidu aanu
@@aryanair9010 thats not from the voice. Its from the communism..😊🚩🚩
@Gamer YT and that the cleeshay dialogue from an opponent 😊❤️
ചാണകം എന്ന് പറന്നാൽ മതി😂
@@nutzonline3531 athinu avarde istam ale nink nthina da fury itre kundi eriyune🥴😁
ജനങ്ങൾക്ക് നല്ലത് ചെയ്യുന്നവർക്കൊപ്പം എന്നും ⚡️⚡️
തീർച്ചയായും 🔥🔥❤️❤️
ഏപ്രിൽ ആറിന് കാലത്ത് ഈ പാട്ടങ്ങോട്ട് കേട്ടിട്ടു പോയിട്ട് ഒരു കുത്തു കുത്തും.. ❤
Lalsalam
Sathyam❤️
🚩💪💪
😍😜🙌
Kettu......
Poyi Viral amarthi Chumappichu......
Thirich vann veendum kelkkunnu.......
വിശ്വാസമല്ല... എല്ലാത്തിനും മുകളിലാണ് മനുഷ്യത്വം... വർഗീയത തുലയട്ടെ 💝
Thank you for your valuable support. Watch the first episode : th-cam.com/video/8YnZY0-Tft4/w-d-xo.html
Please share and support
ഈ പാട്ടിന് ഒരേയൊരു പ്രശ്നമേ ഉള്ളൂ....
ഇത് പെട്ടന്ന് തീർന്നുപോകുന്നു....
അഷ്ടിക്കുവകയില്ലാത്തവന്റെ അസ്ഥിക്കുപിടിച്ച പ്രണയമാണ് കമ്മ്യൂണിസം🙂
Ayirunnu epolalla
@@jmkentertainment143 ആഴിയിൽ അസ്‌തമിക്കാത്ത ആ ആശയത്തെയാണ് ഞാൻ സൂചിപിപ്പിച്ചേ.........
എല്ലാം അസ്തമിച്ചു പോയി 😢
@@pramodsg6804 shari sar
Lal salam
വീട്ടിലും നാട്ടിലും മൊത്തം ലീഗുകാരായിട്ടും കമ്മ്യൂണിറ്സ്റ്റായി ചെറുപ്പം മുതലേ ജീവിക്കുന്ന എനിക്ക് ഒക്കെ ഇത് കേൾക്കുമ്പോ ഉള്ള രോമാഞ്ചം🔥
Respect ❣️
Namalathe mattaru sagakale e manninayi chora...❤️❤️❤️❤️✊👍
Dear comrad
Same
കനലൊരു തരി മതി തീ ആളിക്കത്താൻ 🚩🚩🚩✊️
ചരിത്രം പറയാൻ തുടങ്ങിയാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയോളം ആവേശം തരുന്ന മറ്റൊരു പാർട്ടിയും ഇല്ല🔥🔥
101%
❤️❤️❤️❤️❤️❤️
Watch the second episode : th-cam.com/video/RR8Bjb4s1fI/w-d-xo.html
Pinnalla
ചരിത്രം പറഞ്ഞോ ഇപ്പോഴത്തെ കാര്യം പറയരുത് 😂
കോൺഗ്രസ്സ് നേതാക്കൾ കുറെയുള്ള കുടുംബത്തിൽ ജനിച്ച എന്നെയോക്കെ കമ്മ്യുണിസ്റ്റ് ആക്കിയത് വാളിനെക്കാൾ മൂർച്ചയുള്ള മുദ്രാവാക്യങ്ങൾ ആണ്..❤️❤️❤️
🚩💪🏻
😍🚩
എന്റെ മോനെ goosebombs ആണ് ഇജ്ജാതി വരികൾ ♥️♥️♥️ theriffic item orumathiri romangal എണീക്കുന്ന രീതിയിലുള്ള എന്തോ ഒന്ന് ഈ പാട്ടിൽ ഉണ്ട് ♥️♥️♥️♥️❣️❣️🚩🚩🚩🚩🚩
ഞാനൊരു സഖാവ് ഒന്നുമല്ല പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു power...🔥
Enna saghav ayikkolu.........ennum abhimanikkam❤️❤️❤️
@@najiya7012 yes💪💪
അങ്ങനെ പറയാൻ മാത്രം സഖാവ് എന്ന വാക്ക് അത്രയ്ക്ക് മോശം ഒന്നും അല്ല...🥰
ഹലോ comrade. ❤️ from West Bengal. You guys are the last bastion of the Left in India and a perfect example of a Communist utopian state. Nobody is unaware of the fact how you guys bravely overcame the pandemic (even New York Times had report on it). My utmost respect to Pinarayi sir and the LDF.🙏
Lal salam comrade❤
@@NJR-gt8xi 🙏lal salam
Wtf ???? How can you say kerala defeated the pandemic?? These all blind commie mallus doesnt even constitute 40% of kerala's population... blind low IQ level people living in a nutshell
@@mrcybertron4952after election also you should tell this
@@alchemist1780 what after election?? Fuxk election... come to reality.. did kerala defeat the pandemic or not??? The answer is NO. None of the country or places in this earth defeated the covid 19 then what kind of BS rumors are you people spreading?
ചങ്കിൽ നിന്ന് 🔥🔥🔥🔥🔥പറക്കുന്നു 🚩അമ്മ പറഞ്ഞു തന്ന കഥകളിൽ നിന്ന് മാത്രം നെഞ്ചിലേറ്റിയ പ്രസ്ഥാനം 🔥😍
😍😍🚩🚩
ആ കഥകൾ പങ്കു വെക്കാമോ കേൾക്കാൻ ഇഷ്ടം 🌹
ഞാൻ അങ്ങനെ ഒരു പാർട്ടിയിലും ഇല്ല പക്ഷെ ഈ പാട്ട് എനിക് വല്യ ഇഷ്ടമാണ്♥️
പോരാട്ടത്തിന് ലോകം നൽകിയ പേരാണ് കമ്മ്യൂണിസ്റ്റ് എങ്കിൽ പോരാളിക്ക് ലോകം നൽകിയ പേരാണ് സഖാവ് ❤️
''പള്ളിയല്ലാ പണിയണം പള്ളിക്കൂടമായിരം'' നാളേയ്ക്ക് വേണ്ടി.....,🚩💪
ഏത് കോളേജിലെ പഠിക്കണേ ?
💪💪🚩🚩
@@DesiVillagerEurope 😂
എന്നിട്ടു പള്ളിയും രാജാക്കന്മാരും സമുഹിക നേതാക്കന്മാരും പണിഞ്ഞ പള്ളിക്കൂടങ്ങളെ ഇവിടെ ഉള്ളു ..
@@DesiVillagerEurope കമ്മ്യൂണിസ്റ്റ് കാർ പണിഞ്ഞ കോളേജ് ൽ ആയിരിക്കാനെ വഴിയുള്ളൂ..😁😁
ഞനൊരു സഖാവായതിൽ അഭിമാനമുണ്ട്.... വിപ്ലവം വിജയിക്കട്ടെ ❤❤❤
Cpm only in kerala so many fucking idiots 🤮
@@promilangg007 what happened to Bengal
Really.... 😆😆😆
എന്തിനാണ് വിപ്ലവം.... നീയൊക്കെ ഏതു നൂറ്റാണ്ടിലേടോ ജീവിക്കുന്നെ... ഇവിടെ എന്താ കുഴപ്പം... എല്ലാം കേന്ദ്രം തരുന്നു... അന്തങ്ങൾ... തിന്നിട്ടു കമ്മ്യൂണിസത്തിനു ജയ് വിളിക്കുന്നു... കുത്തക മുതലാളി അമേരിക്ക മുടിയട്ടെ എന്ന് വിളിക്കുന്നു.. നേതാവിന് മൂലക്കുരു വരുമ്പോ അമേരിക്കക്ക് ഓടുന്നു... നനമുണ്ടോടാ..
Lal salam comrade ❤️🚩🚩
Lal Selam Comrades✊❤️🚩
Inquilab Zindabad ❤️🤝🚩🚩
From West Bengal ❤️
We Will Back Strongly ✊💪🚩
🚩✊🏼
കണ്ണൂരിൽ നിന്നും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ♥️🚩🚩🔥🔥🔥
Thank you for your valuable support. Watch the first episode : th-cam.com/video/8YnZY0-Tft4/w-d-xo.html
Please share and support
സിപിഐഎം ജില്ലാ സമ്മേളനത്തിന് നാട്ടിൽ നിന്നും റെഡ് വളന്റിയാറായി കണ്ണൂരിലേക്ക് പോകുമ്പോൾ...ഞാൻ ജീപ്പിൽ വച്ച് പാടിയ പാട്ട് 😊
പാതയോരങ്ങളേ ഭൂതകാലങ്ങളെ 🙌❤️
💕💕💕
ഞങ്ങള് ഇന്നോവയിൽ പോയപ്പോഴും ഇതാർന്നു പാട്ട് 🤒
Watch the second episode : th-cam.com/video/RR8Bjb4s1fI/w-d-xo.html
😂😂😂😂😂😂😂
Malle tallu
ഞാൻ ഒരു KSU കാരൻ ആണ്.. പക്ഷെ ഈ പാട്ടിനു ഞാൻ ഒരു കമന്റ് ഇട്ടില്ലെങ്കിൽ ഞാൻ പിന്നെ മനുഷ്യനല്ല... ലാൽസലാം സഖാകളെ✊️🚩......
🚩🇦🇴
ലാൽസലാം...💪💪
🔥
Lalsalam
✊️🚩
" Not church or mosque, but a thousand schools should be built! "
Red Salute from Delhi, comrades. Long Live Revolution!
തിരിച്ചടിക്കാൻ കഴിവുള്ള പ്രസ്ഥാനം . ആവേശം അന്നും ഇന്നും എന്നും 🔥♥️🔥
Correct
അത് അറിയാം അതാനല്ലോ ഞങ്ങൾ നിങ്ങളെ പേടിച്ചു എടപ്പാൾ വഴി ഓടിയത് (എന്ന് . എടപ്പാൾ സങ്കി ),
Yes..
കേക്കുമ്പോൾ SDPI ക്ക് മുട്ടുവിറക്കും...ലാൽസലാം
ഒരു പാർട്ടിയിലും ഇല്ല..... പക്ഷെ ഈ പാട്ടു കേൾക്കുമ്പോൾ...... മനുഷ്യത്വം feel ചെയുന്നുണ്ട്...
മനുഷ്യത്വം ആണ് വലുത്. മതങ്ങളും ദൈവങ്ങളും അതിന് ശേഷമേയുള്ളു.... ലാൽസലാം 💪💪💪💪
എന്നും ഈ പാട്ട് എല്ലാവർക്കും ഒരു ലഹരിയാണ്.... കമ്യൂണിസ്റ്റ് കാരന്റെ ലഹരി..... 🚩🚩🚩
Cummusit karante matharammalla bro oro manushywnte vikaramanu🚩 iam not cummunist but iloved it🔥
@@adamsskurisinkal10b19 🔥🔥🔥
Sagavinte sakhi ❤️☺️✌️
@@madtessa9984 🔥
അതാ പറഞ്ഞത് കമ്മികൾ കഞ്ചാവിന് അടിക്റ്റ് ആണെന്ന് 😄
A proud Bengali Communist here..... hat's off to you guys❤️❤️
Lalsalam from Kerala🚩❤️👍
ഇത് വീണ്ടും വീണ്ടും കണ്ട എത്ര പേരുണ്ട്
❤❤❤❤❤
Oru kanakum ella ❤️😂😂
🙋
😍😍😍
@@rahulraj284 ok👍
എനിക്ക് രാഷ്ട്രീയമില്ല....പക്ഷെ ഇഷ്ട്ടമാണ് ചില ചില കമ്യൂണിസ്റ്കളെ..... ❤❤❤🔥🔥🔥
.
The Real comrade
Aghana parayan kollavunna aarum nethakkanmaar ayittolla avukayum illa
@@mrappu9652 crct
Oh.. എത്ര കേട്ടിട്ടും മതിയാവുന്നില്ല..
ചോരയുള്ള മക്കളെ....
എങ്ങനെ ഇങ്ങനെ ഉള്ള വരികൾ കിട്ടുന്നു...
So proud to see people from neighbor sates to see, hear ,listen to communism....❤ lal salam..✊🏻
Support from tamilnadu... Malayala udan pirapugaleee... 😍😍😍😍
🥰🥰🥰
Lalsalam ❤️
ഇലക്ഷന് ഈ പാട്ട് കേട്ട് രോമാഞ്ചം വന്നവർ ലൈക് അടിച്ചോ ❤️❤️👌
Njaan❤
👌👌ee paatu kettu poyi vote cheythu
🚩🚩🚩🚩🚩🚩🚩🚩🚩💪💪💪💪💪💪💪💪💪💪💪💪💪
👍👍👍👍👍👍👍👍😘😘😘😘😘😘😘😘
ഞാൻ
❤
Red salute from west Bengal ❤️
പള്ളിയല്ല പണിയണം പള്ളിക്കൂടം ആയിരം... പുത്തൻ അമ്പലങ്ങൾ അല്ല പണിയിടങ്ങൾ തീർക്കനാം.....
ഇന്നിന്റെ യഥാർഥ്യങ്ങൾക്ക് എത്ര യോജിച്ച വരികൾ.... 👌
പള്ളിയല്ല പണിയണം... പള്ളിക്കൂടമായിരം.... ear phone experience 👏👏👌
❣️പ്രണയമാണ് ചുവപ്പിനോട് ❣️
❤️സ്നേഹമാണ് സഗാക്കളോട്❤️🚩ആവേശമാണ്ചെങ്കോടിയോട് 🚩
🔥ആരാധനയാണ് വിപ്ലവതോട്🔥
🚩❤️ലാൽ സലാം സഗാവേ❤️🚩
ഈ പ്രസ്ഥാനതിനോട്🚩 തോന്നിയ പ്രണയവും ആരാധയും ഇതുവരെ വേറെ ഒന്നിനോടും തോന്നിയട്ടില്ല...
ലാൽസലാം സഖാക്കളേ....... 💪🚩🚩🚩
❤️🔥❤️
ലാൽസലാം
Laalsalaam💪
Lalsalamm.,💯💯💢💥🔥🔥
ഈ പാട്ടിനെ വർണ്ണിക്കാൻ വാക്കുകള്‍ ഇല്ലാ... അത്രമേൽ സിരകളിൽ ഊഴ്ന്ന് കേറി പോയി🔥🔥❤💝😍❤🔥🔥
*ഒരേ രോമാഞ്ചം* 🚩🚩🚩🚩
We really need such an attitude, we can do it again in West Bengal, Laal Salam from West Bengal ♥️♥️✊✊
കുടുംബം മൊത്തം ലീഗും കോൺഗ്രസ്സും... അതിൽ ഒരേ ഒരു സഖാവ്..♥️
Same kudumbam full congrass njan mathram cpm.
Same
💪💪💪🚩🚩
❤
Same avadtha
Love from tamilnadu comrade
Goosepumps ❤️🇨🇳🚩
Lal salam comrade❤️
Lal salam comrade
Red salute from Kerala
🚩🚩❤️❤️🚩🚩🚩❤️❤️❤️❤️
Red salute from kerala 🔥❤️
ഇതൊരു കവിതയല്ല ഇതൊരു ജീവൻ പറിച്ചെടുക്കുന്ന ജിന്ന് ആണ്🥰 ആ ശബ്ദം.. ആ ശബ്ദത്തിലെ കരുത്ത്..💪 സഖാവല്ല സംഗി പോലും like അടിച് പോകുന്ന കവിത🥰💪
8
90'𝐬🍁
കുട്ടികാലം തൊട്ട് ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ കൊടി പിടിച്ചു നടന്നിട്ടുണ്ടേൽ അത് ഈ ചെങ്കൊടിയാണ് 🚩𝐢'𝐦 𝐂𝐨𝐦𝐫𝐚𝐝𝐞 𝐚𝐧𝐝 𝐥𝐨𝐯𝐞 𝐲𝐨𝐮 𝐚𝐥𝐥 𝐂𝐨𝐦𝐫𝐚𝐝𝐞𝐬..
കേരളത്തിൻ മക്കളെ.... കേളികേട്ട മക്കളേ.... എജ്ജാതി 🔥🔥🔥
പള്ളിയല്ല പണിയണം പള്ളിക്കുടമായിരം... പുത്തൻ അമ്പലങ്ങളല്ല പണിയിടങ്ങൾ തീർക്കാനാം...🇻🇳
ചൈന ഫ്ലാഗ്
@@nikhilthampi8201 🇻🇳 വിയറ്റ്നാം ഫ്ലാഗ്
അടിപൊളി
@@nikhilthampi8201 🇨🇳 China, 🇨🇺 Cuba, 🇻🇳 Vietnam, 🇱🇦 Laos, 🇰🇵 Korea
Paniyidangal samaram chaithu njangal thanne poottikkum...kapada vargeeya communism thulayatte..
കലാലയം..,
കലാലയ sfi രാഷ്ട്ര്യവും
കലാലയ തിരഞ്ഞെടുപ്പും , വിജയാഹ്ലാത പ്രകടനവും എന്നും മറക്കാൻ പറ്റാത്ത ഒരു ഓർമയാണ് ❤️
ഇവരുടെ ഇപ്പോഴത്തെ ഭരണവും ഈ പാട്ടും തമ്മിൽ ഒരു ബന്ധവുമില്ല ഇന്നാലും ഈ പാട്ട് കേൾക്കാൻ endho ഒരു ഇഷ്ടം 😅
പള്ളിക്കൂടം ആയിരം പണിതത് leauge മുതലാളി അറിഞ്ഞില്ലല്ലോ
സത്യം
ഇനിയും കേരളം ചുവക്കും💪
Chuvannu🙌
Chuvvannu♥️
🚩🚩
Chuvannu♥♥♥♥
ഇനി മെയ് മാസം കേരളം ചുവപ്പ് പടരും.പിണറായി sagavu അധികാരത്തിൽ വരും ❤️💥💥
ഇത്തരം മുദ്രാവാക്യങ്ങൾ കേൾക്കുമ്പോൾ നാഡിഞരമ്പുകൾ വരിഞ്ഞു മുറുകി ഇൻക്വിലാബ് വിളിക്കാൻ തോന്നുന്നവർ, അവർ സഖാക്കൾ ❤️❤️❤️❤️
Vishakkunnavare ootunnavareyanu njan saghavu ennu vilikkunnathu😍
Lal salam🚩🚩
Lalsalam
ഇങ്കുലാബ് സിന്താപദ് 💪🚩
💪💪💪
അമ്പലവും പള്ളിയും അല്ല പണിയേണ്ടത് പള്ളിക്കുടം ആണ് അതാണ്... ലാൽസലാം 💪💪💪💪💪✊️✊️✊️
Karthik
PATHAYORANGALE BHOOTHAKALAGALE🗣️‼️‼️🔥
ഒരിക്കലും ഒരു പാർട്ടിയെ യും ഇഷ്ടം പെടില്ല എന്ന് തീരുമാനിച്ച എന്നെ മാറ്റിയതാണ് കമ്മ്യൂണിസം ❤
😍
😍😍❤️🚩
Haha
🚩🚩🚩
Laalsalam
ജാതിയും ഇല്ല മതവും ഇല്ല അതാണ് കമ്മ്യൂണിസ്റ്റ് ❣️🚩🚩
അത് യഥാർത്ഥ കമ്മ്യൂണിസം...പക്ഷേ ഇപ്പോ അങ്ങനെ ആണോ
@@s.purakkal113 alla
Right
💪
മൈക്കിന്റെ മുന്നിൽ ആർക്കും ഇത് ഒന്നും ഇല്ല. ചെരുപ്പ് ഊരി വീട്ടിൽ കേറിയാൽ ഇവർക്കും എല്ലാം ഉണ്ട്.
ഒരു KSU പ്രവർത്തകനായ എനിക്ക് പോലും ഈ പാട്ട് കേട്ടു ഒരു രോമാഞ്ചം തോന്നുന്നു, പ്രിയപ്പെട്ട സഖാകൾക് വിജയാശംസകൾ 🌹🌹
Lal salam
സംഗീതത്തിന് എന്ത് രാഷ്ട്രീയം ~?
Rss കാരൻ❣️
Pakaa......
Sfi sinan🇮
Apo ee kodi nenjil kond nadakkunna njanglkk enthaayirikkum bro 🔥