ഞാൻ ഇത് കേൾക്കുന്നത് ആലപ്പുഴയിൽ 13ആം പാർട്ടി കോൺഗ്രസ്സ് നടക്കുമ്പോൾ ആണ് ഒരുകൂട്ടം ചെറുപ്പക്കാർ ഒരുമിച്ച് ഇടിവെട്ടും പോലെ സത്യം രോമകൂപങ്ങൾ എണീറ്റു നിന്നിട്ടുണ്ട് ❤️
Aloshy എന്ന മാന്ത്രീകന്റെ ശബ്ദത്തിൽ നൂറ് നൂറ് പൂക്കൾ....100 വട്ടം കേട്ടിട്ടും മതി ആകാത്തതു എനിക്ക് മാത്രം ആണോ?.... വരികൾ എഴുതിയ ആൾ മഹാമന്ത്രികനോ അതോ മികച്ച സഖാവോ?... അഭിവാദ്യങ്ങൾ രണ്ടു പേർക്കും ❤❤ ലാൽസലാം ✊️✊️
പാടുക... സഖാക്കളെ .. പാടുക ഇരുളിന്റെ അവസാനത്തെ അടരും പൊളിഞ്ഞടർന്ന് പുതിയ പ്രഭാതത്തിന്റെ ചെങ്കതിരുകൾ പൊട്ടി വിരിയന്ന ആ നല്ല നാൾ വരെ പാടുക ... പാടുക ... സഖാക്കളെ ... പാടുക ലാൽ സലാം സഖാക്കളെ ലാൽ സലാം
സഖാവെ 35വർഷം മുൻപ് മുളവുകാട് എന്ന ഗ്രാമത്തിൽ കോരിതരിപ്പിച്ച വിപ്ലവഗാനമാണ് ഇത് അന്ന് ഞങ്ങൾപാടുന്ന കോറസ് ജനങ്ങൾ ഏറ്റുപാടുമായിരുന്നു ഗസൽ ആയിട്ട് അവതരിപ്പിച്ച സഖാവിനു അഭിവാദ്യങ്ങൾ 👍👍👍🌹🌹🌹🌹🌹
👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ലാൽസലാം ... ലാൽസലാം ...ലാൽസലാം സഖാക്കളേ ... ഹോ ... എത്ര മനോഹരമായ വരികൾ , ആലാപനം അതുക്കും മേലേ ... 1985 - 90 കാല ഘട്ടങ്ങളിലേയ്ക്ക് മനസ്സിനെ തിരികെ കൊണ്ടു പോയി .. അന്നേ എനിക്ക് Dyfi മെമ്പർ ആകാൻ കഴിഞ്ഞതൊക്കെ അഭിമാനത്തോടെ ഓർത്തു പോകുന്നു . നന്ദി .... നന്ദി ...നന്ദി ..❤️❤️
ലാൽസലാം സഖാവേ, അതില് കൂടുതൽ ഒന്നും പറയാനില്ല, മുൻപ് ഈ പാട്ടു കേൾക്കുമ്പോൾ രോമകൂപങ്ങൾ എഴുന്നേറ്റു നില്കും, ഇപ്പോൾ ഗസൽ രൂപത്തിൽ കേട്ടപ്പോൾ അതിന്റെ മാറ്റ് ഒന്നുകൂടി വർധിച്ചു, അഭിനന്ദനങ്ങൾ, 🌹🌹🙏
ചുവപ്പിൽ കുതിർത്ത സദസ്സിനെ ഒരു കൈക്കുമ്പിളിൽ ആക്കിക്കൊണ്ട് നിങ്ങടെ ഈ വിപ്ലവഗാനങ്ങൾ ഞങ്ങടെ മുഴുവൻ സഖാക്കളെയും ഒരു കൈ കുമ്പിളിൽ താങ്കളുടെ വിപ്ലവഗാനങ്ങൾ ചുവപ്പിൽ കുതിർത്ത ഒരായിരം അഭിനന്ദനങ്ങൾ സഖാക്കളുടെ ചങ്ക് ഗായകന് നന്ദി 💯💯💯💯💯 സൂപ്പർ🌹🌹🌹🌹🌹🌹♥️♥️♥️👏👏👏👏👏👏
ഞാൻ ഒരു സഖാവല്ല. പക്ഷെ ഞാൻ ഈ ഗാനം പല ആവർത്തി കേട്ടു. വല്ലാത്ത ഹൃദയസ്പർശിയായ ഗാനം. ഗാനം ആലപിച്ച സഖാവിനോട് എന്താണെന്നറിയില്ല വല്ലാത്തൊരു ബഹുമാനം. ലാൽ സലാം സഖാവേ
അലോഷ്യസ് സഖാവേ ആയിരം വട്ടം മറിച്ചും തിരിച്ചും മതിവരാത്ത തങ്ങളുടെ ആലാപന ശൈലി. ആലാപനം കേട്ടിട്ടും ഒരാഴ്ചയായിട്ട് ഇതുതന്നെയാണ് കേട്ടോണ്ടിരിക്കുന്ന. പ്രിയ സഖാവേ ആയിരം അഭിനന്ദനങ്ങൾ താങ്കളെപ്പോലുള്ള ആയിരം വിപ്ലവഗാന ഗായകർ ഉണ്ടാകട്ടെ ഇനിയും ഈ മണ്ണിൽ. ഗാനങ്ങളെ ഗാനങ്ങളേക്കാൾ ഉപരി താങ്കളുടെ മുഖത്ത് ചിരി കൊണ്ട് നിറയ്ക്കുന്ന ആവിഷ്കാര ഭംഗിയെ അഭിനന്ദിക്കുന്നു എപ്പോൾകേട്ടാലും പുത്തൻ ആവേശം പരത്തുന്ന താങ്കളുടെ ശബ്ദത്തിനും. ശൈലിക്കും എന്നും പുതുജീവൻ പകരട്ടെ. കൂടുതൽ കേൾക്കാൻ ഇഷ്ടം വിപ്ലവഗാനങ്ങൾ തന്നെ. ഒരായിരം അഭിനന്ദനങ്ങൾ ലാൽസലാം സഖാവേ..
നൂറു പൂക്കളെ നൂറു നൂറു പൂക്കളെ ലാൽസലാം ലാൽസലാം ലാൽസലാം സഖാക്കളേ (2) നൂതനേതിഹാസ മധുര സമരരംഗ ഭൂമിയിൽ നിന്നുയർന്ന പൂക്കളേ നൂതനാശയങ്ങളെ (2) ലാൽസലാം സഖാക്കളേ (2) ആലെനിൻ്റെ നാട്ടിലായ് നവമ്പറേഴിനിന്നലെ ഉദിച്ച രക്ത താരമേ ഉദയ രാഗ പുഷ്‌പമേ (2) ലാൽസലാം സഖാക്കളേ (2) വോൾഗതന്നലകളിൽ ഝാൻസി തടങ്ങളിൽ ഉദിച്ച സുപ്രഭാതമേ നീ നയിക്കു ഗംഗയെ (2) നീ നയിക്കു, നീ നയിക്കു, നീ നയിക്കു ഇന്ത്യയെ.(2) നൂറു പൂക്കളെ നൂറു നൂറു പൂക്കളെ ലാൽസലാം ലാൽസലാം ലാൽസലാം സഖാക്കളേ (2) ഹിന്ദുവല്ല ക്രിസ്ത്യൻനല്ല ഇസ്ലാമിൻ മക്കളല്ല ഇന്ത്യയെന്നൊരമ്മപെറ്റ മക്കളല്ലോ നമ്മൾ(2) ലാൽസലാം ലാൽസലാം ലാൽസലാം സഖാക്കളേ (2) നൂറു പൂക്കളെ നൂറു നൂറു പൂക്കളെ ലാൽസലാം ലാൽസലാം ലാൽസലാം സഖാക്കളേ (2) നൂറു പൂക്കളെ നൂറു നൂറു പൂക്കളെ ലാൽസലാം ലാൽസലാം ലാൽസലാം സഖാക്കളേ (2) കൽതുറുങ്കറകളിൽ കാരിരിമ്പിനഴികളിൽ തളർന്നു വീണു ജീവിതം തകർന്നതാണ് ജീവിതം നമ്മുക്ക് തന്നതരാവർക്ക് നാം തിരിച്ചു നൽകിടും (2) ചക്രവാള വീഥിതിർത്തോരതിരണിഞ്ഞ രാഷ്ട്രമായി മാറുമെൻ പ്രപഞ്ചമേ ചുവന്നതാണ് നിൻ മുഖം (2) ചുവന്നതാണ് നിൻ മുഖം ചുവന്നതാണ് നിൻ മുഖം നൂറു പൂക്കളെ നൂറു നൂറു പൂക്കളെ ലാൽസലാം ലാൽസലാം ലാൽസലാം സഖാക്കളേ (2)
ഇത്ര സുന്ദരമായ വിപ്ലവഗാനങ്ങൾ എല്ലാ സ്റ്റേജുകളിലും സഖാക്കളുടെ എല്ലാ സ്റ്റേജുകളിലും സഖാക്കളെ പുളകം കൊള്ളിക്കുന്ന ഈ മധുരസ്വരങ്ങൾക്ക് ഈ മുതൽ കൂട്ടിന് വിലമതിക്കാൻ വയ്യാത്ത മുതൽക്കൂട്ടാണ് ലാൽസലാം🌹🌹🌹🌹🌹🌹🌹👏👏👏👏👏❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹായ് എന്താ ഒരു ചന്തം !!!! നല്ല സ്വരം. ഇതു കേൾക്കുമ്പോൾ ഇന്ത്യയെ നമ്മൾ നയിക്കണമെന്ന ആഗ്രഹം വല്ലാതെ ഉള്ളിൽ തട്ടുന്നു.
ലാൽസലാം
ORMAKALKU Jeevan. Nalkiya. Varikal. Kollam. Lalsalam
ലാൽസലാം ♥️♥️♥️
How vallatha agraham
ലാൽ സലാം
ഞാൻ ഇത് കേൾക്കുന്നത് ആലപ്പുഴയിൽ 13ആം പാർട്ടി കോൺഗ്രസ്സ് നടക്കുമ്പോൾ ആണ് ഒരുകൂട്ടം ചെറുപ്പക്കാർ ഒരുമിച്ച് ഇടിവെട്ടും പോലെ സത്യം രോമകൂപങ്ങൾ എണീറ്റു നിന്നിട്ടുണ്ട് ❤️
Aloshy എന്ന മാന്ത്രീകന്റെ ശബ്ദത്തിൽ നൂറ് നൂറ് പൂക്കൾ....100 വട്ടം കേട്ടിട്ടും മതി ആകാത്തതു എനിക്ക് മാത്രം ആണോ?....
വരികൾ എഴുതിയ ആൾ മഹാമന്ത്രികനോ അതോ മികച്ച സഖാവോ?... അഭിവാദ്യങ്ങൾ രണ്ടു പേർക്കും ❤❤
ലാൽസലാം ✊️✊️
മനുഷ്യത്വമുള്ള മനുഷ്യൻ മാത്രമായിരിക്കില്ല പ്രകൃതി സ്നേഹി കൂടി ആയിരിക്കും
പിരപ്പൻകോട് മുരളി സഖാവിന്റെ എഴുത്ത്....
Lalsalam
ശബ്ദ ഭംഗി കൊണ്ടും ആശയ ഗാംഭീര്യം കൊണ്ടും അകതാരിൽ ആവേശത്തിന്റെ മിന്നർ പി ണർ തീർത്ത കാലം മായ്ക്കാത്ത അനവദ്യ വിപ്ലവ ഗാനം
ലാൽ സലാം, ലാൽ സലാം .
Njanum.undu.sagave
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമേ ഇങ്ങനെയുള്ള ഗാനങ്ങൾ ഉണ്ടാകാൻ കഴിയൂ 🌹🌹ലാൽസലാം
👌😍🥰👍👍
👍🏻👍🏻❤❤❤
ഞങ്ങൾക്കും കഴിയും മുസ്ലിം ലീഗ് പക്ഷേ ഒപ്പന പാട്ടായി മാറും
പാട്ട് പാടിയിരുന്നാൽ മതി. കേരളം മുടിച്ച കമ്മൂണിസ്റ്റുകൾ
😢sangaganam kelkkathonda vro😊
പാടുക... സഖാക്കളെ .. പാടുക
ഇരുളിന്റെ അവസാനത്തെ അടരും
പൊളിഞ്ഞടർന്ന്
പുതിയ പ്രഭാതത്തിന്റെ ചെങ്കതിരുകൾ
പൊട്ടി വിരിയന്ന ആ നല്ല നാൾ വരെ
പാടുക ...
പാടുക ... സഖാക്കളെ ... പാടുക
ലാൽ സലാം സഖാക്കളെ ലാൽ സലാം
th-cam.com/video/8FqcPil3nXg/w-d-xo.html
Laal salaam saghave
Super e k balan
പാൽ സലാം
ലാൽ സലാം സഖാവേ ❤
സഖാവെ 35വർഷം മുൻപ് മുളവുകാട് എന്ന ഗ്രാമത്തിൽ കോരിതരിപ്പിച്ച വിപ്ലവഗാനമാണ് ഇത് അന്ന് ഞങ്ങൾപാടുന്ന കോറസ് ജനങ്ങൾ ഏറ്റുപാടുമായിരുന്നു ഗസൽ ആയിട്ട് അവതരിപ്പിച്ച സഖാവിനു അഭിവാദ്യങ്ങൾ 👍👍👍🌹🌹🌹🌹🌹
Red salute comrade
Lyrics ആരാണ്....? (Aanachal ravi?)
തലമുറകൾ ഏറ്റു പാടുന്ന വരികൾ ❤👌... ലാൽസലാം ✊️
👌👌🔥🔥🔥
👌👌🔥🔥🔥
ലാൽ സലാം സഖാവെ
കോരിതരിപ്പിക്കുന്ന വിപ്ലവഗാനം. എത്രമനോഹരമായ ആലാപനം. അഭിവാദ്യങ്ങൾ സഖാവെ ❤❤❤❤❤❤❤❤❤❤👍🏾
ഹിന്ദു അല്ല ക്രിസ്ത്യൻ അല്ല ഇസ്‌ലാമിൻ മക്കളല്ലേ ഇന്ത്യ എന്നൊരമ്മ പെറ്റ മകളല്ലോ നമ്മൾ❤🥰♥️🤗
Lal salam
🚩
Pakshe namma dyfiyude meghalacommittiyileku thiranjedukkumpo polum matham nokum😂
Megala joint secrotry vare aaya muslim kudumbhathil janicha vishwasi allatha njan ethra kettatha ente matham koode ullavar parayunnathu
വരി അൽപ്പം തെറ്റി കമെന്റിൽ, സഖാവെ
😊0@@mujeebmujeeb5815
🔥 ലാൽ സലാം സഖാവേ 🔥
താങ്കളിൽ നിന്നും ഇത്തരം വിപ്ലവ ഗസ്സലുകൾ കേൾക്കാൻ കാതോർത്തിരിക്കുന്നു. എത്ര മനോഹരമായ അവതരണം.
വിപ്ലവാഭിവാദ്യങ്ങൾ ❤️❤️❤️❤️❤️
നാട്ടിലായി എന്നതിന് മുമ്പ് word എന്താ
th-cam.com/video/8FqcPil3nXg/w-d-xo.html
@@anijalalan2516 ആ ലെനിൻ്റെ നാട്ടിലായ് നവമ്പർ 7 ന് ഇന്നലെ
ഈ കെട്ട കാലത്ത്, മനസ്സിനെ കുളിർപ്പിച്ച ഗാനം.
ഒരുനാൾ എന്റെ ഇന്ത്യയും ചുവക്കും 😍
ഇന്നത്തെ ചാരജാരജൂതൻ്റെ ഭരണം അവസാനിക്കും തീർച്ച... ലാൽസലാം ജയ് ജയ്ഹിന്ദ്
🔥
❤️❤️
🥰🥰🥰🥰🥰
👍
ഓമന സഖാവേ താമസിയാതെ ഇന്ത്യ മുഴുവനും ചെങ്കോടി പറിക്കും ലാൽസലാം സഖാക്കളെ
ഗസലിൽ വിരിഞ്ഞ ഒരു ചെമ്പനീർ പുഷ്പമാണ് സഖാവാണ് താങ്കൾ 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
ലാൽസലാം 🌹🌹🌹🌹🌹ഇത് ഫുൾ കേൾക്കാൻ എത്ര ദിവസം കാത്തരുന്നു... അഭിവാദ്യങ്ങൾ 💞♥️💕💕
അഭിവാദ്യങ്ങൾ
👍
എവിടെയായിരുന്നു,സഖാവെ എത്ര മനോഹരമായ ശബ്ദം പാടുക വീണ്ടും വീണ്ടും ഒരായിരം അഭിവാദ്യങ്ങൾ
Athi manohara ganam ellavarkum abhinannanagal
Lalsalam lalsalam lalsalam sakhakale
@@vasudevankunchu599 vhchhvhvchchhchvhhhch
@@vasudevankunchu599 lp00p0p
P
എത്ര കേട്ടാലും മതിവരില്ല അലോഷി💞💞💞 💪💪💪💪💞💞💞
👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ലാൽസലാം ... ലാൽസലാം ...ലാൽസലാം സഖാക്കളേ ... ഹോ ... എത്ര മനോഹരമായ വരികൾ , ആലാപനം അതുക്കും മേലേ ... 1985 - 90 കാല ഘട്ടങ്ങളിലേയ്ക്ക് മനസ്സിനെ തിരികെ കൊണ്ടു പോയി .. അന്നേ എനിക്ക് Dyfi മെമ്പർ ആകാൻ കഴിഞ്ഞതൊക്കെ അഭിമാനത്തോടെ ഓർത്തു പോകുന്നു . നന്ദി .... നന്ദി ...നന്ദി ..❤️❤️
Lal salam
ലാൽസലാം സഖാവേ, അതില് കൂടുതൽ ഒന്നും പറയാനില്ല, മുൻപ് ഈ പാട്ടു കേൾക്കുമ്പോൾ രോമകൂപങ്ങൾ എഴുന്നേറ്റു നില്കും, ഇപ്പോൾ ഗസൽ രൂപത്തിൽ കേട്ടപ്പോൾ അതിന്റെ മാറ്റ് ഒന്നുകൂടി വർധിച്ചു, അഭിനന്ദനങ്ങൾ, 🌹🌹🙏
"ആത്മാവിൽ: തട്ടിയ ഹൃദ്യമായ ഗാനാലാപം' എത്രകേട്ടാലും എന്നും കേൾക്കേണ്ട ശബ്ദം: ലാൽസലാം ലാൽ സലാം. ലാൽസലാം
th-cam.com/video/8FqcPil3nXg/w-d-xo.html
ലാൽസലാം അലോഷി. നല്ല ഫീൽ ഉണ്ടായിരുന്നു. അടിപൊളി നല്ല ഈണം. 🌹നൂറു പൂക്കൾ 🌹.
ഭാഷയില്ല വാക്കില്ല അലങ്കാരമില്ല വർണിക്കാൻ
ഗംഭീരം ഉദാത്തം അഭൗമം
ചുവപ്പിൽ കുതിർത്ത സദസ്സിനെ ഒരു കൈക്കുമ്പിളിൽ ആക്കിക്കൊണ്ട് നിങ്ങടെ ഈ വിപ്ലവഗാനങ്ങൾ ഞങ്ങടെ മുഴുവൻ സഖാക്കളെയും ഒരു കൈ കുമ്പിളിൽ താങ്കളുടെ വിപ്ലവഗാനങ്ങൾ ചുവപ്പിൽ കുതിർത്ത ഒരായിരം അഭിനന്ദനങ്ങൾ സഖാക്കളുടെ ചങ്ക് ഗായകന് നന്ദി 💯💯💯💯💯 സൂപ്പർ🌹🌹🌹🌹🌹🌹♥️♥️♥️👏👏👏👏👏👏
മനോഹരമായ ആശയം അതിലേറെ ഭംഗിയായ ആലാപനം...🌹🌹🌹🌹🌹🙏🏻
കണ്ണ് നിറഞ്ഞു പോവും ഈ പാട്ട് കേൾക്കുമ്പോൾ......., ചുവന്നത് ആണ് നിന്ന് മുഖം ചുവന്നതന്ന് നിന്ന് മുഖം.......❤
നൂതന ആശയങ്ങൾ ഉൾകൊള്ളാൻ കഴിയാതെ ഭീരുവായി ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണ്
മികച്ച ഫീൽ... അതിമനോഹരം..നൂറു പൂക്കളെ.... വീണ്ടും വീണ്ടും... കേൾക്കാൻ.... കൊതിക്കുന്ന... ആലാപനം അഭിനന്ദനങ്ങൾ... Comrade..അലോഷി....&.. മുസ്തഫ... .... ❤🌹
എത്ര കാലമായി കാത്തിരിക്കുന്നു ❤️
ആയിരം ആയിരം അഭിനന്ദനങ്ങൾ. ഇത്രയും കാലം എവിടെയായിരുന്നു. ഇപ്പോഴെങ്കിലും കണ്ടതിൽ വളരെയധികം സന്തോഷം.
വരും തലമുറയുടെ ദേശിയ ഗാനം ലാൽസലാം ലാൽസലാം ഇ തായിരിക്കേട്ടെ
വർഗീയത നിറഞ്ഞാടുന്ന കാലത്ത് ഇങ്ങനെ പാടാൻ കുറച്ച് ആളുകൾ ഉണ്ടല്ലോ..
എത്ര നല്ല ആലാപനം ലാൽ സലാം സഖാക്കളെ👍👍🚩🚩🚩🚩🚩
🌹🌹❤❤❤🌹ലാൽസലാം സഖാവേ 🙏🙏🙏👌❤❤❤🌹💪
ഇന്ത്യയെന്നൊരു അമ്മ പെറ്റ മക്കളല്ലോ നമ്മൾ
ഞാൻ ഒരു സഖാവല്ല.
പക്ഷെ ഞാൻ ഈ ഗാനം പല ആവർത്തി കേട്ടു. വല്ലാത്ത ഹൃദയസ്പർശിയായ ഗാനം.
ഗാനം ആലപിച്ച സഖാവിനോട് എന്താണെന്നറിയില്ല വല്ലാത്തൊരു ബഹുമാനം.
ലാൽ സലാം സഖാവേ
Yes enikkum. Sagakkalil puyu kuthukal vannathanu prshanam
സഖാവിന് സഹോദരൻ എന്നർത്ഥമുണ്ട്.
താൻ എന്തിനാ സഖാവാണെന്ന് പറയാൻ പേടിക്കുന്നത് ഉമ്മൻ ചേട്ട
തീർച്ചയായും ഭാരതത്തിൻറെ ഭാവി നമ്മുടെ കൈകളിലാണ്
അതെ, തീർച്ചയായും സഖാവെ👍👍👍
😂😂😂😂🙏🙏
🤣🤣
whole world will be socialized one day.
🤮🤮🤮🤮🤮
ഇപ്പോഴും എപ്പോഴും എന്നും എന്റെ മരണം വരയും, എന്റെ പ്രെസ്ഥാനം എന്റെ ഉയിർ, ലാൽസലാം സഖാക്കളേ 💪🏻💪🏻
I am a fan of this gentleman called "Aloshy"! This song makes goosebumps!
അലോഷ്യസ് സഖാവേ ആയിരം വട്ടം മറിച്ചും തിരിച്ചും മതിവരാത്ത തങ്ങളുടെ ആലാപന ശൈലി. ആലാപനം കേട്ടിട്ടും ഒരാഴ്ചയായിട്ട് ഇതുതന്നെയാണ് കേട്ടോണ്ടിരിക്കുന്ന. പ്രിയ സഖാവേ ആയിരം അഭിനന്ദനങ്ങൾ താങ്കളെപ്പോലുള്ള ആയിരം വിപ്ലവഗാന ഗായകർ ഉണ്ടാകട്ടെ ഇനിയും ഈ മണ്ണിൽ. ഗാനങ്ങളെ ഗാനങ്ങളേക്കാൾ ഉപരി താങ്കളുടെ മുഖത്ത് ചിരി കൊണ്ട് നിറയ്ക്കുന്ന ആവിഷ്കാര ഭംഗിയെ അഭിനന്ദിക്കുന്നു എപ്പോൾകേട്ടാലും പുത്തൻ ആവേശം പരത്തുന്ന താങ്കളുടെ ശബ്ദത്തിനും. ശൈലിക്കും എന്നും പുതുജീവൻ പകരട്ടെ. കൂടുതൽ കേൾക്കാൻ ഇഷ്ടം വിപ്ലവഗാനങ്ങൾ തന്നെ. ഒരായിരം അഭിനന്ദനങ്ങൾ ലാൽസലാം സഖാവേ..
മനോഹരം അതിമനോഹരം 💪💪💪
ഒരു ജനത മനോഹരമാക്കിയ ആവേശമായ സോങ് 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം... മറ്റൊന്നും പറയാനില്ല...❤അഭിനന്ദനങ്ങൾ
എത്രമാത്രം ഫിലോടുകുടെ പാടി
അഭിനധനങ്ങൾ അഭിവാദൃങ്ങൾ
വല്ലാത്തൊരു ഫീൽ 🚩🚩🚩
പാടിതകർക്ക് സഖാക്കളേ കൂടെയുണ്ട് ഞങൾ ലാൽ സലാം
നല്ല ഗാനം അടിപൊളി യായി പാടി ലാൽ സലാം അഭിനന്ദനങ്ങൾ 🌹🌹👍
ഞാനിന്ന് പത്തിലധികം തവണ കേട്ടു ..
നൂറു പൂക്കളെ നൂറു നൂറു പൂക്കളെ
ലാൽസലാം ലാൽസലാം
ലാൽസലാം സഖാക്കളേ (2)
നൂതനേതിഹാസ മധുര
സമരരംഗ ഭൂമിയിൽ
നിന്നുയർന്ന പൂക്കളേ
നൂതനാശയങ്ങളെ (2)
ലാൽസലാം സഖാക്കളേ (2)
ആലെനിൻ്റെ നാട്ടിലായ് നവമ്പറേഴിനിന്നലെ
ഉദിച്ച രക്ത താരമേ
ഉദയ രാഗ പുഷ്‌പമേ (2)
ലാൽസലാം സഖാക്കളേ (2)
വോൾഗതന്നലകളിൽ
ഝാൻസി തടങ്ങളിൽ
ഉദിച്ച സുപ്രഭാതമേ നീ നയിക്കു ഗംഗയെ (2)
നീ നയിക്കു,
നീ നയിക്കു,
നീ നയിക്കു ഇന്ത്യയെ.(2)
നൂറു പൂക്കളെ നൂറു നൂറു പൂക്കളെ
ലാൽസലാം ലാൽസലാം
ലാൽസലാം സഖാക്കളേ (2)
ഹിന്ദുവല്ല ക്രിസ്ത്യൻനല്ല
ഇസ്ലാമിൻ മക്കളല്ല
ഇന്ത്യയെന്നൊരമ്മപെറ്റ മക്കളല്ലോ നമ്മൾ(2)
ലാൽസലാം ലാൽസലാം
ലാൽസലാം സഖാക്കളേ (2)
നൂറു പൂക്കളെ നൂറു നൂറു പൂക്കളെ
ലാൽസലാം ലാൽസലാം
ലാൽസലാം സഖാക്കളേ (2)
നൂറു പൂക്കളെ നൂറു നൂറു പൂക്കളെ
ലാൽസലാം ലാൽസലാം
ലാൽസലാം സഖാക്കളേ (2)
കൽതുറുങ്കറകളിൽ
കാരിരിമ്പിനഴികളിൽ
തളർന്നു വീണു ജീവിതം
തകർന്നതാണ് ജീവിതം
നമ്മുക്ക് തന്നതരാവർക്ക്
നാം തിരിച്ചു നൽകിടും (2)
ചക്രവാള വീഥിതിർത്തോരതിരണിഞ്ഞ രാഷ്ട്രമായി
മാറുമെൻ പ്രപഞ്ചമേ
ചുവന്നതാണ് നിൻ മുഖം (2)
ചുവന്നതാണ് നിൻ മുഖം
ചുവന്നതാണ് നിൻ മുഖം
നൂറു പൂക്കളെ നൂറു നൂറു പൂക്കളെ
ലാൽസലാം ലാൽസലാം
ലാൽസലാം സഖാക്കളേ (2)
Good job 😍
എത്ര കാലമായി കാതിരിക്കുന്നു 💙
അർത്ഥമറിയാതെ കുട്ടിക്കാലത്ത് പാടിനടന്ന വിപ്ലവഗാനങ്ങൾ ഓർമിപ്പിച്ചു. 👌👌👏
ഇത്ര സുന്ദരമായ വിപ്ലവഗാനങ്ങൾ എല്ലാ സ്റ്റേജുകളിലും സഖാക്കളുടെ എല്ലാ സ്റ്റേജുകളിലും സഖാക്കളെ പുളകം കൊള്ളിക്കുന്ന ഈ മധുരസ്വരങ്ങൾക്ക് ഈ മുതൽ കൂട്ടിന് വിലമതിക്കാൻ വയ്യാത്ത മുതൽക്കൂട്ടാണ് ലാൽസലാം🌹🌹🌹🌹🌹🌹🌹👏👏👏👏👏❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
ലാൽസലാം സഖാക്കളെ 👌👍ലാൽസലാം സഖാക്കളേ 👍👌👍
ലാൽസലാം അഭിവാദയങ്ങൾ പൊളിച്ചു ❤❤❤❤❤❤❤❤
Lal salam
മനോഹരം !
സുന്ദരം !
Super,super,super,Lal Salam,red salute
ലാൽസലാം സഖാക്കളേ അഭിവാദ്യങ്ങൾ
നല്ല വരികൾ
ഇനിയും കേൾക്കാൻ തോന്നിപ്പോവും
ഈ ഗാനങ്ങൾ c-p- M ന്
മാത്രംകൈവരിച്ചവരധാനം
ലാൽ സലാം
ഇന്ത്യ ചുവക്കട്ടെ❤❤❤❤
അതിമനോഹരം 😍😍😍
💕💕💕വിപ്ലവ അഭിവാദ്യങ്ങൾ 💕💕💕
അഭിവാദ്യങ്ങൾ
മാറുമെൻ പ്രപഞ്ചമേ, ചുവന്നതാണ് നിൻ മുഖം🥰🥰 അലോഷീ ....നന്ദി
ഈ പാട്ട് കേൾക്കുമ്പോൾ .... എന്തെന്നില്ലാത്ത ഒരാവേശം... തുടി കൊട്ടുന്നു...
സങ്കേതത്തിന് പാർട്ടിയില്ല ജാതിയും മതവുമില്ല, മനോഹരമായിരിക്കുന്നു..
വിപ്ലവ ഗാനങ്ങൾ, ഒരു പാർട്ടിക്കും അവകാശപെടാനില്ലാത്തത്....
ലാൽ സലാം സഖാവേ വെരി നൈസ് സൗണ്ട് സൂപ്പർബ്
ലാൽ സലാം സഖാക്കളെ
അടിപൊളി ഗാനം
ലാൽസലാം സഗാവേ 👍🤝🙏🌹🌷
Haj super.aloshiyudepattu.nammale.etho.swapnabhoomiyileku.kootikondupokunnu.lalsalam.
❤❤❤എത്ര കേട്ടാലും മതിയാവില്ല ❤❤❤
അതീവ ഹൃദ്യം! ലാൽ സലാം പ്രിയ സഖാക്കളേ
മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു.
ഒന്നും പറയാനില്ല സഗാവേ, വേറെ ലെവൽ.ലാൽസലാം സഖാവേ 💪🏻💪🏻💪🏻
പഴയ പാർട്ടി ഗാനങ്ങൾ ഓർത വളരെ അർതവ തായ ഗന്നം ലാൽ സലാം സഖാക്കളെ മുന്നോട്ട
മാനവ സമൂഹത്തിന്റെ സ്നേഹഗാനം.
ലാൽസലാം.. 🔥🔥
ഹൃദ്യമായ ആലാപനം.... 👍
ലാൽസലാം... Big salute
അലോഷി ❤
അതി മനോഹരം റഹീം ആലത്തിയൂർ
ലാൽസലാം ലാൽസലാം ലാൽസലാം സഖാക്കളെ 🚩👍❤️
പുതിയ ശൈലി എപ്പോഴും ഇടത് പക്ഷത്തിന്റെ പ്രത്യേകതയാണ്
ലാൽസലാം സഖാവേ....കേട്ടിരുന്നു പോകുന്ന ശബ്ദം.....ഞങ്ങളും കൂടെ പാടിപോയി
എന്തൊരു ഫീലാണ് കേട്ടിരിക്കാൻ ലാൽസലാം സഖാക്കളേ ❤❤❤
ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകൾ തോറ്റു പോയാൽ മാത്രമേ നമ്മൾ സഖാക്കൾ ഇവിടെ ജയിക്കുകയുള്ളൂ....
ഒരു സാഹിബായ എന്നെ അലോഷിയുടെ ശബ്ദ മാധുര്യവും അതിലെ വരികളും ഹഠാദാകർഷിച്ചു. ഒരു പാട് ആവർത്തി കേട്ടിട്ടും മതി വരുന്നില്ല. 👍👍👍
കേട്ടിട്ട് മതിയാവുന്നില്ല. ഇനിയും നല്ലനല്ല പാട്ടുകൾ പാടണം
എത്ര സുന്ദരമാണ് കമ്മ്യൂണിസം
ഹൃദയ തുടിപ്പാണ് ഈ ഗാനം
Nee verum parajayam
Paattu good
മനുഷ്യരുടെ പാട്ട്. നമ്മുടെ പാട്ട്. വെറുപ്പും വിഭജനവും ഇല്ലാത്ത നമ്മൾ സഖാക്കളുടെ പാട്ട് ❤️
എത്ര നല്ല ഫീലോടെയാണ് പാടുന്നത്. ലാൽ സലാം സഖാവെ
Nalla song. Sound super👍
ചുവന്ന നിറത്തിലുള്ള പാട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അഭിവാദ്യങ്ങൾ സഖാവേ
വിപ്ലവ അഭിവാദ്യങ്ങൾ...❤❤❤
ഇന്ന് ഇരുപത് പ്രാവശ്യം കേട്ടു
100 pookkal kodi kodi poolkal viriyicha Gananijhriyukku pranam pranam.
Vow very much inspiration 🙌big Salute
ചുവപ്പിന്റെ - പ്രഭാതം - അകലെയല്ല - ലാൽ സലാം സഖാക്കളെ💪💪💪
അതി മനോഹരം .....
ആ ലെനിന്റെ നാട്ടിലായ് നവംമ്പ റേഴിനിന്നലെ ഉദിച്ച രക്തതാരമേ❤️
കമ്മ്യൂണിസ്റ് ആയതിൽ അഭിമാനം മാത്രം ❤️❤️❤️
സഖാവെ അതി മനോഹരം ലാൽ സലാം ഇനിയും ഇനിയും പാടുക
👌സൂപ്പർ 👍🚩🚩
Musthafa,kalamassery
വിപ്ലവഗാനങ്ങൾ എന്നും മുന്നിൽ
ലാൽസലാം സഖാവേ 🌹🌹
ഗാനങ്ങള് പൊതുവേ സഹൃദയ മനസ്സുകളെ ഉള്പുളുകിതമാക്കുന്നവയാണ് ,സ൦ഗീത൦പോലെ ലളിതവു൦ മതുരതരവുമായിരിക്കണ൦ പ്രവ്രത്തിയു൦ ,കമ്യൂണിസ്റ്റാദ൪ശവു൦തമ്മില് യാതൊരു ചേ൪ച്ചയില്ലാത്ത അവസ്ഥയിലാണ് ,