Ponnarival ambiliyil Anupraveen ഒരു രക്ഷയും ഇല്ല... ❤️ ന്ത് രസാ കേൾക്കാൻ❤️ KPAC DRAMA SONG

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 155

  • @anupraveen1981
    @anupraveen1981  2 ปีที่แล้ว +15

    th-cam.com/channels/NOekM2aKZW7uLg0Yi1EfCQ.html please subscribe this channel this channel is my son channel

    • @ShaijuPa
      @ShaijuPa 9 หลายเดือนก่อน +1

      ഞാൻ എത്ര കേട്ടാലും മതിവരാതെ കേൾക്കും ❤️🥰👍

  • @jayarajanbhargavan3096
    @jayarajanbhargavan3096 2 ปีที่แล้ว +110

    കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് കാരണമായ വിപ്ലവ ഗാനങ്ങളിൽ ഒന്നാണ് ഇത്. അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ

    • @davoodnottan1040
      @davoodnottan1040 9 วันที่ผ่านมา

      ഇപ്പോൾ Exa Logic പോലെയുള്ള കോർപ്പറേറ്റുകളുടെ പണപ്പെട്ടിയിൽ കണ്ണറിയുന്നോളെ എന്നാക്കിയാൽ നന്നായിരിക്കും

  • @JomolVjohn-x7j
    @JomolVjohn-x7j ปีที่แล้ว +39

    ഒ എൻ വി സർ പതിനെട്ടാമത്തെ വയസ്സിൽ എഴുതിയ ഗാനം🥰

  • @younusc9193
    @younusc9193 2 ปีที่แล้ว +32

    ഞാൻ തുടർച്ചയായി 6 പ്രാവശ്യം കേട്ടു.. അപ്പോൽപ്പിന്നെ ബാക്കി പറയണ്ടല്ലോ. ഗായകൻ ഉയരങ്ങളിൽ എത്തട്ടെ 🙏🏻

  • @sarathbchandran5819
    @sarathbchandran5819 ปีที่แล้ว +16

    ആരൊക്കെ പാടിയാലും സംതൃപ്തി കിട്ടില്ല
    പക്ഷേ ഇത് വളരെ കൊള്ളാം ❤

  • @jayarajanbhargavan3096
    @jayarajanbhargavan3096 2 ปีที่แล้ว +42

    കേരളത്തിൽ ചുവപ്പിച്ച വിപ്ലവഗാനം അഭിനന്ദനങ്ങൾ

  • @aneeshpranay
    @aneeshpranay 2 หลายเดือนก่อน +6

    ഈ പാട്ട് ലൈവ് ഇത്രേം ഭംഗിയായി ഒരാൾ പാടുന്നത് കേൾക്കുന്നത് ആദ്യം, എന്നാ ഫീൽ ❤

  • @janakivelayudhan4002
    @janakivelayudhan4002 2 ปีที่แล้ว +19

    എനിയ്ക്ക് വളരെ ഇഷ്ടമുള്ള ഒരു പാട്ടാണ് അനുപ്രവീൺ നന്നായി പാടി കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല God bless you

  • @sajisr5600
    @sajisr5600 2 ปีที่แล้ว +13

    വീണ്ടും വീണ്ടും കേൾക്കുന്നു.... അടിപൊളി മുത്തേ പൊളിച്ചു അനുപ്രവീൺ

    • @anupraveen1981
      @anupraveen1981  ปีที่แล้ว

      Thank you dear❤️❤️❤️❤️

  • @prijithprasad8236
    @prijithprasad8236 3 ปีที่แล้ว +28

    ഇഷ്ടമുള്ള ഒരു പാട്ട് എന്ത് രസമായ് പാടി♥️♥️♥️

  • @lissybinu280
    @lissybinu280 2 ปีที่แล้ว +8

    ഇതു പോലത്തെ പാട്ടൊക്കെ എന്റെ ജൂലിറ്റ് അമ്മ മിക്കവാറും പാടും ഒരു നാലാം ക്ലാസ്സ്‌ വരെ ആ പാട്ട് കേട്ട് ഞാനും അനിയനും ലയിച്ചിരുന്നു അമ്മയുടെ മടിയിൽ കിടന്നുറങ്ങി പോകും

  • @vipinvijayan8018
    @vipinvijayan8018 2 ปีที่แล้ว +7

    ഒരുപാട് സന്തോഷം ❤♥️♥️♥️... എത്ര മനോഹരം... Feeling♥️♥️❤❤

  • @aryag239
    @aryag239 3 ปีที่แล้ว +27

    ഒരു രക്ഷയും ഇല്ല...... ❤‍🔥ന്ത്‌ രസാ കേൾക്കാൻ ...... ❤️❤️❤️supper singing ❤️

  • @joshyjose1625
    @joshyjose1625 2 หลายเดือนก่อน +2

    ആദ്യകാലനാടകം നടക്കുന്ന സ്ഥലങ്ങളിൽ വളരേ നേരെത്തെ ഞാൻ പോകാറുണ്ട് നാടകകാരുടെ വലിയ ബോക്സിൽ നിന്ന് ഇപ്പോഴുള്ള അതിമനോഹരമായ ഗാനങ്ങൾ നാടകം തുടങ്ങും മുൻപ്പ് വയ്ക്കാറുണ്ട് ഒരു പക്ഷേ നാടകത്തെക്കാളും ഈ പാട്ടുകൾക്കായിരുന്നു എൻ്റെ മുൻഗണന

  • @gokulmmenon410
    @gokulmmenon410 หลายเดือนก่อน

    എത്ര മനോഹരമായി പാടി.... പൊന്നരിവാൾ ഒട്ടും മാറ്റ് കുറയാതെ തന്നെ.... ധാരാളം ❤💯

  • @aji6280
    @aji6280 2 ปีที่แล้ว +34

    പൊന്നരിവാളിന്റെ സൂര്യപ്രഭയിൽ കേരളം ❤🚩

  • @balasubramanianmadhavapani2912
    @balasubramanianmadhavapani2912 ปีที่แล้ว +2

    👌👍❤️

  • @vijayakumarc6185
    @vijayakumarc6185 2 ปีที่แล้ว +10

    മറ്റൊരു ദേവരാജൻ മാസ്റ്റർ. Congrats
    🌹🌹

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 10 หลายเดือนก่อน +5

    Original നെ വെല്ലണമെങ്കിൽ ഇനിയും കുറെ സഞ്ചരിക്കാനുണ്ട്.

  • @sajisr5600
    @sajisr5600 3 ปีที่แล้ว +15

    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല ......നല്ല feel

    • @anupraveen1981
      @anupraveen1981  3 ปีที่แล้ว

      Thank you sir for your valuable comments 🙏

  • @albinjoy6704
    @albinjoy6704 ปีที่แล้ว +9

    കേരളത്തെ ഇളക്കിമറിച്ച വിപ്ലവ ഗാനം ❣️ അഭിവാദ്യങ്ങൾ

  • @minikurien116
    @minikurien116 ปีที่แล้ว +2

    Omg, out, standing,

  • @raghavanchaithanya9542
    @raghavanchaithanya9542 ปีที่แล้ว +2

    Exellent

  • @madhukumarpozhekkadavil3644
    @madhukumarpozhekkadavil3644 ปีที่แล้ว +1

    Manoharam

  • @salahudeen7912
    @salahudeen7912 3 ปีที่แล้ว +17

    ഒർജിനൽ കേട്ടതുപോലെയുണ്ട്

  • @sunilputhettu3481
    @sunilputhettu3481 ปีที่แล้ว +2

    💪🌹

  • @soundararajan7429
    @soundararajan7429 ปีที่แล้ว +2

    Super 👏👏👏

  • @BerylPhilip
    @BerylPhilip 4 หลายเดือนก่อน +3

    നന്ദി സഹോദരാ!

  • @abhikottayil
    @abhikottayil ปีที่แล้ว +2

    വളരെ മനോഹരം. കുറെ തവണ കേട്ടു

  • @monishamathew1543
    @monishamathew1543 8 หลายเดือนก่อน +1

    ഇതൊക്കയല്ലേ... പാട്ട്... നന്നായി... പാടി..... ഇത് കേൾക്കുമ്പോൾ ... ഒരാവേശം........ ബലിക്കുടിരം..., മധുരിക്കു ഓർമ്മകൾ, മാരിവില്ലിൻ...... ഓർക്കാൻ വയ്യ....

  • @shameersinger4828
    @shameersinger4828 ปีที่แล้ว +2

    Adipoli❤

  • @ushasunny8554
    @ushasunny8554 ปีที่แล้ว +2

    നല്ല പാട്ട്

  • @antonypaul6709
    @antonypaul6709 2 ปีที่แล้ว +2

    Extraordinary. No words. Super singer. Congratulations

  • @krishnadasan1051
    @krishnadasan1051 6 หลายเดือนก่อน +1

    മനോഹരം👍🏻🙏🏻❤️

  • @sharonelsa_official
    @sharonelsa_official 2 ปีที่แล้ว +11

    1.5x playback speed ഇട്ടു നോക്കിയാൽ മതി, remix ചെയ്യാതെ ആ സ്പീഡിൽ കേൾക്കാൻ രസമുണ്ട്.

    • @anilmelveettil4703
      @anilmelveettil4703 5 หลายเดือนก่อน

      ഒരു രസവുമില്ല

  • @ManojKuttikkat
    @ManojKuttikkat 10 วันที่ผ่านมา

    Superb👍👍👍❤

  • @dharmadaspm2656
    @dharmadaspm2656 ปีที่แล้ว +2

    😅😅😅😅😅😮

  • @rajeshrajunnithan3011
    @rajeshrajunnithan3011 ปีที่แล้ว +2

    Super song❤❤❤

  • @purushothamana6224
    @purushothamana6224 หลายเดือนก่อน

    🎉🎉❤കേൾക്കാൻനല്ലയിബം

  • @nithinraj1691
    @nithinraj1691 ปีที่แล้ว +2

    ഇന്നും ഈ പാട്ട് കേട്ട് cpm ne വിശ്വസിക്കുന്ന മലയാളികൾ ഉണ്ടോ (communism / ullavark )

  • @salimvaalathh1969
    @salimvaalathh1969 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @sajjusahadevan638
    @sajjusahadevan638 ปีที่แล้ว

    സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻

  • @bindumanesh2071
    @bindumanesh2071 ปีที่แล้ว +1

    Great singing..... 👏👏👏👏👍

  • @babydiasvelimanna4808
    @babydiasvelimanna4808 ปีที่แล้ว +2

    We proud this song

  • @satheesansabari2781
    @satheesansabari2781 8 หลายเดือนก่อน +1

    പൊന്നരിവാൾ ചുറ്റിക നക്ഷത്രം....❤❤❤ലാൽസലാം

  • @akhilasokam1243
    @akhilasokam1243 3 ปีที่แล้ว +2

    Great anu ചേട്ടാ

  • @yadhubava7014
    @yadhubava7014 ปีที่แล้ว +5

    കമ്യൂണിസ്റ്റ് ❤

  • @aravindannair2567
    @aravindannair2567 ปีที่แล้ว +1

    Very great effort

  • @kuttimalusnaadankitchen549
    @kuttimalusnaadankitchen549 ปีที่แล้ว +1

    അലോഷി ചേട്ടന്റ പൊന്നരിവാൾ പാട്ട് ആണ് suoerrrrrrbbbb

  • @kalapadannakkara
    @kalapadannakkara 3 ปีที่แล้ว +4

    onnum parayanilla brother athrayku layichu paadi superb..

  • @mueenbinhamid6782
    @mueenbinhamid6782 2 ปีที่แล้ว +2

    പൊളി പൊളിച്ചു കിടുക്കാച്ചി സൂപ്പർ

  • @sreeraj.hhariharanpillai3474
    @sreeraj.hhariharanpillai3474 2 ปีที่แล้ว +1

    സൂപ്പർ bro.. 🥰

  • @tomyelavumkalchacko7899
    @tomyelavumkalchacko7899 3 ปีที่แล้ว +5

    സൂപ്പർ 🚩🚩🚩🚩🚩🚩

  • @sushamam4420
    @sushamam4420 2 ปีที่แล้ว +2

    Suuuuuuuper bro

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว +2

    Brother super 🙏👌👌👌

  • @sajisr5600
    @sajisr5600 3 ปีที่แล้ว +5

    😍😍😍😍😍😍😍😍Nice Singing My dear

  • @pathrosethomas1944
    @pathrosethomas1944 2 ปีที่แล้ว +2

    How great singer what a clear voice

  • @devakik8817
    @devakik8817 2 ปีที่แล้ว +1

    🌹🌹🌹അനു സൂപ്പർ🌹🌹

    • @anupraveen1981
      @anupraveen1981  2 ปีที่แล้ว

      ലാൽസലാം സഖാവേ 💪😃

  • @aswinaswinap1738
    @aswinaswinap1738 3 ปีที่แล้ว +4

    Super.. 💖💖💖

  • @aneeshcpchandhrasekharan5251
    @aneeshcpchandhrasekharan5251 2 ปีที่แล้ว +1

    പൊളിച്ചു bro 🔥🔥♨️♨️♨️♨️

  • @reshmir2771
    @reshmir2771 2 ปีที่แล้ว +2

    Excellent👍👏

  • @rajeshpp7174
    @rajeshpp7174 2 ปีที่แล้ว +1

    ആഹാ എന്നാ ഫിൽ

  • @sajitn8546
    @sajitn8546 หลายเดือนก่อน

    Great singer/miracle

  • @bijuvarghesev6970
    @bijuvarghesev6970 2 ปีที่แล้ว +1

    God bless you brother

  • @balakrishnanvp6607
    @balakrishnanvp6607 2 ปีที่แล้ว +3

    Awesome ♥️

  • @salahudeen7912
    @salahudeen7912 3 ปีที่แล้ว +6

    ഈ പാട്ടു കേട്ടിട്ട്, ഇത്ര ഒർജിനാലിട്ടുള്ള ട്യൂണിൽ , like വളരെ കുറവ്

  • @lathikaharidasharidas7056
    @lathikaharidasharidas7056 2 ปีที่แล้ว +1

    Siper

  • @sumangalanair135
    @sumangalanair135 3 ปีที่แล้ว +2

    Wow beautiful 👌👌🙏🙏🙏🙏🙏

  • @JithuJithut-n5k
    @JithuJithut-n5k 8 หลายเดือนก่อน +1

    ❤❤

  • @pdjames2141
    @pdjames2141 2 ปีที่แล้ว +1

    Super super......

  • @binuravindran8960
    @binuravindran8960 2 ปีที่แล้ว +1

    Very good

  • @jayaprakashap8884
    @jayaprakashap8884 2 ปีที่แล้ว +1

    Super....

  • @jacobsebastian1245
    @jacobsebastian1245 ปีที่แล้ว +3

    Just close your eyes and immerse in the song

  • @ibrahimu2007
    @ibrahimu2007 3 ปีที่แล้ว +5

    ഗായഗാനരെന്നറിയില്ല വളരെ ഇഷ്ടപ്പെട്ടു

  • @radheyamrajeev5121
    @radheyamrajeev5121 2 ปีที่แล้ว +2

    അനു പ്രവീൺ ❤️

  • @abhilashkumarappukuttan2304
    @abhilashkumarappukuttan2304 ปีที่แล้ว +1

    വ്വൗ

  • @accountgoogle8186
    @accountgoogle8186 2 ปีที่แล้ว +1

    super song and singing

  • @jayakumarravindran4770
    @jayakumarravindran4770 2 ปีที่แล้ว +2

    An evergreen song

  • @noufalptvengad5947
    @noufalptvengad5947 2 ปีที่แล้ว +2

    ഒരു രക്ഷയുമില്ല

  • @ianravinair
    @ianravinair 3 ปีที่แล้ว +1

    Good one.

  • @aravindpm3329
    @aravindpm3329 3 ปีที่แล้ว +3

    Sooper

  • @kattantalks
    @kattantalks 3 ปีที่แล้ว +4

    Superb

  • @jollyjolly2456
    @jollyjolly2456 3 ปีที่แล้ว +2

    Sooper ❤❤❤🌹❤🌹

  • @tjsaji2454
    @tjsaji2454 3 ปีที่แล้ว +2

    Super

  • @bindurajmohanan171
    @bindurajmohanan171 17 วันที่ผ่านมา

    🎉🎉🎉🎉🎉❤

  • @bibinjose5378
    @bibinjose5378 3 ปีที่แล้ว +4

    👍👍👍👍

  • @brnair8308
    @brnair8308 2 ปีที่แล้ว +1

    Beautiful

  • @cleetusky4529
    @cleetusky4529 2 ปีที่แล้ว +1

    👍💕💕

  • @langarfilmstudio
    @langarfilmstudio 3 ปีที่แล้ว +2

    മികച്ചത്

  • @ibrahimbadusha7620
    @ibrahimbadusha7620 3 ปีที่แล้ว +2

    🥰🥰😘😘😘

  • @Mohidhuyusuf
    @Mohidhuyusuf 5 หลายเดือนก่อน

    eaganamereaissttomnatakasong❤❤❤

  • @anandakrishnan7639
    @anandakrishnan7639 2 ปีที่แล้ว +6

    ഇങ്ങോർക്കു പറവൂർ G ദേവരാജന്റെ ശബ്ദം എവിടുന്നു കിട്ടിയോ ആവോ!

    • @prijithprasad8236
      @prijithprasad8236 2 ปีที่แล้ว +1

      പറവൂർ അല്ല പരവൂർ

  • @sudarsananp1765
    @sudarsananp1765 3 ปีที่แล้ว +1

    SUPER DEARST

  • @kanikarakishor3v555
    @kanikarakishor3v555 2 ปีที่แล้ว +1

    🚩🔥🔥🔥

  • @ntechshorts1946
    @ntechshorts1946 2 ปีที่แล้ว +1

    🥰

  • @donbosco337
    @donbosco337 2 ปีที่แล้ว +1

    ലാൽ സലാം

  • @sajeevanpk5880
    @sajeevanpk5880 2 ปีที่แล้ว +1

    Original sound

  • @forgiveit
    @forgiveit 2 ปีที่แล้ว +2

    👍very nice👍👌🏻

  • @anooprs8229
    @anooprs8229 2 ปีที่แล้ว +2

    Lal salam
    But now the situations are worst because we are not working from roots

  • @abhilashs910
    @abhilashs910 3 ปีที่แล้ว +3

    ലാൽ സലാം 👍👍