സുഹൃത്തുക്കളെ.... ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
Bro I want to do a diy job to repaint my house. Could you please make a video explaining the procedures. Previously in 2012 we had done plaster of paris of entire house, then used asian paints acrylic, premium thing. Still the paint looks new, but some extension work was done in our society, so the Drawing room got doubled, extra room +bathroom, and both the balconies also got bigger. So I am thinking to paint the whole house. I also need to fix p.o.p work in the new areas false ceiling after the down light placement the edges crumbled, pls advise. I bought a buildskil spray painter. Next I plan to buy either a random orbital sander, or a orbital 1/4 sheet/finishing sander. Please advise if they are suitable. I am currently prefering the sheet sander as I can use normal sandpaper without Velcro, cheaper.
"നാട്ടിൽ നമുക്കു കിട്ടുന്ന powder പുട്ടികൾ ഏകദേശം എല്ലാം തന്നെ whitecement based ആണ്....നേരിട്ടു പുട്ടി use ചെയ്യുമ്പോൾ ഭിത്തിയിൽ പൊടിയില്ല എന്നുറപ്പ് വരുത്തണം....
ഇത്രയും കാലം താങ്കൾ എവിടെ ആയിരുന്നു
വിവരണങ്ങൾ 👌👌സൂപ്പർ
പെയിന്റ് റിലേറ്റഡ് ചാനലുകളിൽ നമ്പർ 1 ആയി മാറിക്കൊണ്ടിരിക്കുന്നു.
ആശംസകൾ 👍👍
Athe sathyam
Putty ratha nallath
💯💞
Nalla upagaaram ind aarum paranjutharaatha kaaryangal madi koodathe paranju tharunnathinu
Oro aazhchayum ippol katta Waiting aan puthiyathum pazhayathum aaya oro kaaryangal padikkan
Nalla avatharanam,👏🏽👏👏
Good video. 👌 👌
Side moolaa paper pidikumboo nere thazhekk ahnoo pidikunnee. Nere mandelekk ahnnaa pidikunnee..?
Nalla upakaramulla video...🖒🖒🖒
very good. Continue your journey and transfer of knowledge
😍
Bro, oru doubt aathyem 4 varsham mumb paint adicha chumaril engnaya putti apply cheyya. Aathyem paint adichappi putty ittitillaairunnu
Lady glaze colorwash cheyyamo
ഒരുപാട്ഇഷ്ടായി
Good Tips👍🏻💞
നമ്മുടെ അറിവുകൾ പുതിയ തല മുറക്ക് പകർന്നു നൽകുക 👍
പുട്ടി പേപ്പർ ചെയ്യുന്ന സമയത്ത് പൊടി മുക്കിൽ കേറിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
thanks bro ..
oru doubt. ente vtl putty idathe thanne already paint cheythu. so ini athinte molil putty idan sadikumo? or already ulla paint remove cheyyendi varumo?
എന്റെ പഴയ പുര പുതികിയതാണ്കിയതാണ് പഴയ പെയിന്റ് പുതിയ തേപ് ഒരുമിച്ചാണ് അപ്പോൾ പൊട്ടിക്ക് ലൈഫ് കിട്ടുമോ
Ok👍
Adipoli
Tovino Thomas voice 🔥🔥
Nannayi samsarichu 👌
Njan roller cheyumbol oyichal varunu leinse varunude
Good video. Very useful 👍
Suppr👍🏻
Putty edatha wall ...anenkil pinneed paint adikkan paper chyyano?
Second putty ittitu papering cheyyano?
Teracotta oodu paintingne patti oru video cheyyanne
ഓട് പെയിന്റിംഗ് അല്ലേ
Bro... Pazhaya shop anu... Emulsion adichathanu.. Pakshe wall neat ala. Putty idan enthu chilavu varum. 2 coat idandi varum. 600sq feet area anu.
Kitchn wallil Putty itupoi.. Eni tile ottykan ndenklm vayi undo
Satharana hilti drillil mixer blade idan pattumo
സ്പെഷ്യൽ ആയി പറഞ്ഞ് ഉണ്ടാക്കാം
👍
ഒരു റൂം 10/12 പുട്ടി ചെയ്യാൻ എത്ര പുട്ടി പൊടി വേണ്ടീട്ടു വരും ????
1 kg പൗഡറിൽ എത്ര വെള്ളം ചേർക്കേണ്ടതുണ്ട് ???
ഒരു airless motor emi യിൽ ലഭിക്കാൻ സഹായിക്കാമോ 🙏
Putty work ipozhathe rate ariyamo
പുട്ടി ഇട്ട് എത്ര ദിവസത്തിനുള്ളിൽ പേപ്പർ ഇടണം
Cheata roller cheyuna videos cheyyamo
ചെയ്യാം ബ്രോ
Thankyou bro🌹❤🌹
2കോട്ട് പുട്ടി workinu sqefeet എത്ര ലേബർ ചാര്ജ് ??
Primer adicha wallil putty idaamo
Good video
Paniyundo??
Oru samsayam reply pls🙏
Veedu vechu adyam white cemant adichittirunnu parukkan mariyilla varshangalkku shesham paint adichu ippol parukkanayanu irikkunnath ini paint cheyyan enth cheyyanam paint matti adyam mudhale putti ittu varano
🙏🙏
Reply bro
മുകളിൽ പൂട്ടിയിട്ട് പെയിന്റ് ചെയ്യുന്നതാണ് ഫിനിഷിങ് കൂട്ടാൻ ഉള്ള മാർഗം, പെയിന്റ് ചെയ്താൽ പരുപരുത്ത ചുമർ വൃത്തി aavilla
@@lifeofpran ippol paint chaithathinu mukalil putti ittal mathiyallo
Thank you
😌
Rate ethra?
നേരത്തെ പെയിന്റ് ചെയ്ത ചുമരിൽ പുട്ടി അപ്പ്ളൈ ചെയ്യുന്നത് എങ്ങനെ
ചുരത്തിന്റെ അവസ്ഥ അനുസരിച്ച് ആണ്
പുതിയത് ആണെങ്കിൽ പേപ്പർ ചെയ്തിട്ട് ഇടാം. അല്ലെങ്കിൽ പ്രൈമർ അടിച്ചിട്ട് ഇടണം
Thank you bro 😄❤️
Nammude sondham naattukaaran njangalude sondham ahanggaaram ❤
ചങ്കേ 😍😍🌹🌹
Bro video സൗണ്ട് ക്ലിയർ ആകുന്നില്ല
ജിപ്സം ചുമരിൽ സാൻഡ് പേപ്പർ ഏതാ ? 180 ആണോ?
ഫിനിഷിങ് നോക്കിയിട്ട് സെലക്ട് ചെയ്യുക
150/180/220
പുട്ടി പേപ്പർ ഇട്ടതിനു ശേഷം primer അടിക്കുന്നതിന്നു മുൻപ് വെള്ളം ഉപയോഗിച്ചു ചുവരുകൾ കഴുകാൻ പറ്റുമോ... എത്ര തുടച്ചാലും പൊടി മുഴുവനായും പോകുന്നില്ല
നിർബന്ധമായും കഴുകണം
ഇല്ലെങ്കിൽ പ്രൈമറിൽ പുട്ടി പൊടി mix ആയിട്ട് ഫിനിഷിങ് കുറയും
ചേട്ടാ mission round കറക്കിയാൽ പാട് വീഴില്ലേ
ഇല്ല റൗണ്ടിൽ തന്നെ കറക്കി finish ചെയ്യണം
Supper
മെഷീൻ ഉപയോഗിച്ച് പിടിച്ചത് എത്രന്റെ പേപ്പർ ഇട്ട് ആണ്
180 ന്റെ
അടിപൊളി.....👍👍
പഴയ വീടിന്റെ പെയിന്റ് അടിച്ച ചുമരിൽ putti ചെയ്യാൻ പറ്റുമോ...
പറ്റും
കുറെ പഴക്കം ഉണ്ടെങ്കിൽ 1 കൊട്ട് സിമന്റ് പ്രൈമർ അടിച്ചിട്ട് പൂട്ടി ഇടൂ
അളിയാ ചാൻസ് ഉണ്ടോ😜
Chetta.... Putty edathe paint adicha.... Chumarumme....... Pinne putty edanekill.... Paint enthekillum... Cheyyano
മുകളിൽ പുട്ടി ഇടാം
Interlock mudblock ൽ നേരിട്ട് പൂട്ടി ഇട്ട് പെയിന്റ് അടിക്കാൻ സാധിക്കുമോ
ഇടാം എക്സ്റ്റീരിയർ പുട്ടി ഇടണം
Coarse പുട്ടി അവിടെ കിട്ടുമോ എന്ന് അന്വേഷണം ഉണ്ടെങ്കിൽ അത് ഫസ്റ്റ് കോട്ട് ഇടുക ശേഷം പുട്ടി ഇടുക
❤️👍👍
Paint addichu chumareanu .yangane putty addikam.
1000 സ്കെയർ ഫീറ്റ് വീടിന് ഏകദേശം എത്ര കിലോ പുട്ടി ആവിശ്യം ആയി വരും
15/17 ചാക്ക് പുട്ടി വേണം
വൈറ്റ് സിമന്റ് അടിച്ചു പോയി,ഇനി പൂട്ടി ഇട്ടാൽ പ്രശ്നം ഉണ്ടോ ?
ഇട്ടോളൂ
Best ഡയറക്റ്റ് എന്നെ പറഞ്ഞിട്ടുള്ളൂ
Mask ubayogikkeeee athann nallath bro.
Putty itta shesham primer adikkathe emulsion adichal kuzhappam undo?
കുഴപ്പം ആണ്
കവറിങ് പല സ്ഥലത്തും പല രൂപത്തിൽ ആവും ഒരിക്കലും ക്ലിയർ ആവില്ല
Thank you
👍👍
sound ella
പഴയ പൊളിഞ്ഞു തുടങ്ങിയ ചുമരിലെ emultion കളയാൻ ഈ മെഷീൻ കൊണ്ടു പറ്റുമോ?
മുഴുവനായും കളൻ പറ്റില്ല
പൊളിഞ്ഞുനിൽക്കുന്നത് കളയാം
@@lifeofpran OK, Thanks
👍👍👍❤️🙏
Bro place evideya...?
സുഹൃത്തുക്കളെ....
ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
👏👏👏
ടെക്സ്റ്റ്ർ ഗൺ എങ്ങനെ ഉപയോഗിക്കാം എന്നാ വീഡിയോ ഇടുമോ പ്ലീസ്.......
👍
😘😘😘
ഒരു കോട്ട് putty ഇട്ടു കഴിഞ്ഞു പേപ്പർ ചെയ്യണോ. അതോ രണ്ടു കോട്ട് ഇട്ടു കഴിഞ്ഞു പിടിച്ചാൽ മതിയോ
2 കോട്ട് ഇട്ടതിനു ശേഷം
@@lifeofpran .,
ട്യൂബ് ലൈറ്റ് ഉപയോഗിച് putty ഉരച്ചാൽ ഒന്നുകൂടെ ഫിനിഷിങ് ആകും എന്ന കാര്യം കൂടെ പറയാം ആയിരുന്നു..
കാണിച്ചിരുന്നു പറയാൻ വിട്ടു പോയി
@@lifeofpran inium munnoot pokan aadhasakal.
Bro I want to do a diy job to repaint my house. Could you please make a video explaining the procedures.
Previously in 2012 we had done plaster of paris of entire house, then used asian paints acrylic, premium thing. Still the paint looks new, but some extension work was done in our society, so the Drawing room got doubled, extra room +bathroom, and both the balconies also got bigger. So I am thinking to paint the whole house. I also need to fix p.o.p work in the new areas false ceiling after the down light placement the edges crumbled, pls advise.
I bought a buildskil spray painter. Next I plan to buy either a random orbital sander, or a orbital 1/4 sheet/finishing sander. Please advise if they are suitable. I am currently prefering the sheet sander as I can use normal sandpaper without Velcro, cheaper.
I would recommend you not to do the full painting by yourself. Ask an expert
Tovino voice
🤭🤭🤭
പുട്ടി മിനുക്കാനുള്ള മിഷ്യൻ ഉണ്ടോ
150 ൻ്റെയോ 220 ൻ്റെയോ പേപ്പർ ഇട്ട്
സിമന്റ് പ്രൈമർ അടിച്ച സ്ഥലത്ത് പുട്ടി ഇടുന്നതിന് എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ ? അങ്ങനെ ചെയ്യുവാൻ സാധിക്കുമോ?
No problem
പേപ്പർ ,മെഷീൻ ഇതിൽ ഏതാണ് നല്ലത് ?
ലേബർ ചാർജ് ലാഭം ഏത് ഉപയോഗിച്ചാലാണ് ?
7" വലുപ്പമുള്ള ഏതും വാങ്ങിച്ചോളൂ.. മെഷീൻ ഉപയോഗിച്ച് പേപ്പർ ചെയ്യുമ്പോൾ ശ്രദ്ധിക്കണം, അശ്രദ്ധ കാണിച്ചാൽ പുട്ടി മുഴുവൻ മാന്തി പറച്ചപോലെ ആവും
💯👍
Bro..ചുവരിൽ ഡയറക്റ്റ് പുട്ടി ഇടുന്നതാണോ നല്ലത് വൈറ്റ് സിമെന്റ് അടിച്ചതിനു ശേഷമാണോ?
ഇതിന്റെ മറുപടി ഞാനും പ്രതീഷിക്കുന്നു
th-cam.com/video/GVN4YDgpl3c/w-d-xo.html
Direct edunnathane nallatha
"നാട്ടിൽ നമുക്കു കിട്ടുന്ന powder പുട്ടികൾ ഏകദേശം എല്ലാം തന്നെ whitecement based ആണ്....നേരിട്ടു പുട്ടി use ചെയ്യുമ്പോൾ ഭിത്തിയിൽ പൊടിയില്ല എന്നുറപ്പ് വരുത്തണം....
പൊട്ടി ഇടാതെ പ്രൈമാര് അടിച്ചു പിന്നെ പെയിന്റ് അടിച്ചു . രണ്ട് വർഷം കൈഞ്ഞ്. എനി അതിന്റെ മുകളിൽ പൊട്ടി ഇട്ടു പെയിന്റ് അടിക്കാമോ
ചെയ്യാം 🤝🤝🤝
Plz നമ്പർ
9. ഫ്റ്റ്. Used,undi,sle5000
👍
Adipoli