പ്രൈമർ അടിച്ചിട്ട് ഇടുന്നത് ആണ് ബെറ്റർ എമൽഷന്റെ മുകളിൽ ഡയറക്റ്റ് പുട്ടി ഇട്ടാൽ പിടുത്തം കുറവായിരിക്കും സാന്റിങ്ങ് മിഷീൻ ഉപയോഗിച്ച് എമൽഷൻ കളഞ്ഞിട്ട് പ്രൈമർ അടിച്ചിട്ട് ഇടുന്നത് ആണെങ്കിൽ ഏറ്റവും ഉചിതം നോർമൽ ആയി പ്രൈമർ അടിച്ചിട്ട് ഇട്ടാലും പ്രശ്നം ഇല്ല
@@rajeeshchiguruprinters2724 യെസ് ടൈൽസ് ഇടുന്ന മുന്നേ പുട്ടി ഇട്ടു ഉരച്ചു പ്രൈമർ അടിച്ചു വെക്കുനതാണ് ബെറ്റർ അതിനു ശേഷം പിന്നേ അധികം പൊടി ഒന്നും ആകാൻ ഇല്ലല്ലോ ടൈൽസ് ഇട്ട ശേഷം കുറച്ച് പുട്ടി ടച്ച് അപ് വർക്ക് ഉണ്ടെങ്കിൽ അതു ചെയ്തു എമൽഷൻ ഫിനിഷ് ചെയ്യാവുന്നതാണ്
@@gtrak4248 100 % ഉറപ്പ് കൊടുത്ത് ചെയ്യാൻ നിനക്ക് പറ്റുമോ ഒരാൾക്കും ഒരു പണിയും 100 % പെർഫെക്റ്റ് ആയി ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസ് ഉണ്ടെങ്കിൽ തന്നെ അത്ര ശതമാനം പെർഫെക്ഷന് ആവുമെന്ന ഉറപ്പ് പാർട്ടിക്ക് നൽകാൻ ആവില്ല
@@gtrak4248 ഉള്ള കാര്യം അല്ലെ പറയാൻ പറ്റൂ നീ നമ്മൾ വർക്ക് ചെയ്യുന്ന സൈറ്റിൽ ഒരിക്കൽ വരാൻ പറ്റും എങ്കിൽ വാ എന്നിട്ട് എത്ര ശതമാനം ആയെന്നു നീ തന്നെ നേരിൽ കണ്ടു ബോധ്യപ്പെടൂ വാ കൊണ്ട് ഡയലോഗ് അടിച്ചു വിടാൻ എല്ലാർക്കും പറ്റും 60 % മാത്രം പറ്റും എങ്കിൽ പിന്നേ എന്തിനാ വലിയ പൈസ ഒക്കെ കൊടുത്ത് പുട്ടി പണി എടുപ്പികുന്നത്
@@NishadhVr ആര് പറഞ്ഞു വൃത്തിക്ക് പുട്ടി ഇട്ട് ഉരച്ചു എടുത്തില്ല എങ്കിൽ മൊത്തം ബെൻഡ് ആയിരിക്കും പിന്നേ പൊട്ട എന്നൊക്കെ വിളിച്ചല്ല ഒരാളോട് ഒരു കാര്യം പറയേണ്ടത് ഒരുപാട് അല്ലെങ്കിലും അല്പം സംസ്കാരം ആവാം ❤️ ജന്മനാ സിദ്ധിച്ചെടുക്കേണ്ട പലതും ഉണ്ട് 🔥
Nalla work aanu. 👍🏻
Good work 👍
Thanks ✌️
സൂപ്പർ ❤
നൈസ് വർക്ക്❤
good
Thanks
Nice
Nice
Thanks
Emulsion അടിച്ച ഭിത്തിയിൽ പിന്നെ പുട്ടിയിടാൻ പറ്റുമോ?
പ്രൈമർ അടിച്ചിട്ട് ഇടുന്നത് ആണ് ബെറ്റർ
എമൽഷന്റെ മുകളിൽ ഡയറക്റ്റ് പുട്ടി ഇട്ടാൽ പിടുത്തം കുറവായിരിക്കും
സാന്റിങ്ങ് മിഷീൻ ഉപയോഗിച്ച് എമൽഷൻ കളഞ്ഞിട്ട് പ്രൈമർ അടിച്ചിട്ട് ഇടുന്നത് ആണെങ്കിൽ ഏറ്റവും ഉചിതം
നോർമൽ ആയി പ്രൈമർ അടിച്ചിട്ട് ഇട്ടാലും പ്രശ്നം ഇല്ല
Thanks bro information very usefull me, thanks 🙏
@@mydrawingway it's my pleasure to help u bro
Good job 👍👍👍
ഫ്‌ളോറിംഗ് ടൈല്‌സ് വര്‍ക്കിനു മുന്നേ പുട്ടിയിടുന്നതാണോ നല്ലത്...?
@@rajeeshchiguruprinters2724 യെസ് ടൈൽസ് ഇടുന്ന മുന്നേ പുട്ടി ഇട്ടു ഉരച്ചു പ്രൈമർ അടിച്ചു വെക്കുനതാണ് ബെറ്റർ
അതിനു ശേഷം പിന്നേ അധികം പൊടി ഒന്നും ആകാൻ ഇല്ലല്ലോ
ടൈൽസ് ഇട്ട ശേഷം കുറച്ച് പുട്ടി ടച്ച് അപ് വർക്ക് ഉണ്ടെങ്കിൽ അതു ചെയ്തു എമൽഷൻ ഫിനിഷ് ചെയ്യാവുന്നതാണ്
Aa രീതികൾ കൂടെ കറക്റ്റ് ആയി പറയാമായിരുന്നു .
@@herdotu4297 next ഒരു വീഡിയോ ആക്കി ഇടാമെന്നു കരുതുന്നു
Sub cheyathu tto😊
നമ്പർ ഇണ്ടോ
@@PraveenPrakashan-mx2lg 9544151713
നീ തന്നെ പറയുന്നു 90 % പറ്റു എന്ന്. ഇത് 100% പൂട്ടി ഇട്ടാലും 60% ബന്റെ ക്ലാരിറ്റി ഉണ്ടാകും..അപ്പോയും നിനക്ക് 100% ഉറപ്പില്ല.. അല്ലെ
@@gtrak4248 100 % ഉറപ്പ് കൊടുത്ത് ചെയ്യാൻ നിനക്ക് പറ്റുമോ
ഒരാൾക്കും ഒരു പണിയും 100 % പെർഫെക്റ്റ് ആയി ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസ് ഉണ്ടെങ്കിൽ തന്നെ അത്ര ശതമാനം പെർഫെക്ഷന് ആവുമെന്ന ഉറപ്പ് പാർട്ടിക്ക് നൽകാൻ ആവില്ല
@@gtrak4248 ഉള്ള കാര്യം അല്ലെ പറയാൻ പറ്റൂ
നീ നമ്മൾ വർക്ക് ചെയ്യുന്ന സൈറ്റിൽ ഒരിക്കൽ വരാൻ പറ്റും എങ്കിൽ വാ എന്നിട്ട് എത്ര ശതമാനം ആയെന്നു നീ തന്നെ നേരിൽ കണ്ടു ബോധ്യപ്പെടൂ
വാ കൊണ്ട് ഡയലോഗ് അടിച്ചു വിടാൻ എല്ലാർക്കും പറ്റും
60 % മാത്രം പറ്റും എങ്കിൽ പിന്നേ എന്തിനാ വലിയ പൈസ ഒക്കെ കൊടുത്ത് പുട്ടി പണി എടുപ്പികുന്നത്
എടാ പൊട്ടാ രണ്ടാമത്തെ, വെട്ടി പൊളിക്കും മാത്രo കുഴപ്പം വരുള്ളൂ,, പൈപ്പ് അങ്ങനെ വല്ലതും ഉണ്ടെങ്കിൽ
@@NishadhVr ആര് പറഞ്ഞു വൃത്തിക്ക് പുട്ടി ഇട്ട് ഉരച്ചു എടുത്തില്ല എങ്കിൽ മൊത്തം ബെൻഡ് ആയിരിക്കും
പിന്നേ പൊട്ട എന്നൊക്കെ വിളിച്ചല്ല ഒരാളോട് ഒരു കാര്യം പറയേണ്ടത്
ഒരുപാട് അല്ലെങ്കിലും അല്പം സംസ്കാരം ആവാം ❤️
ജന്മനാ സിദ്ധിച്ചെടുക്കേണ്ട പലതും ഉണ്ട് 🔥