പ്രത്യേകിച്ചും കല്ലുവാതുക്കൽ മദ്യദുരന്ത കേസ് പ്രതിയുടെ വെപ്പാട്ടി ഡയറി യിൽ പേര് വന്ന ദിവ്യഉണ്ണി പോലുള്ള കുറെയെണ്ണം ഉണ്ടല്ലോ അവരെയൊക്കെ എന്തിന് ജനം വിശ്വസിക്കുന്നത് നർത്തകരുടെ അധ്യാപകർ അവർക്ക് കിട്ടുന്ന തലയെണ്ണൽ കമ്മീഷൻ അതിന് വേണ്ടി ആണ് ഈ വക സിനിമഫ്രോഡ്കൾക്ക് ഒത്താശ ചെയ്യുന്നത് ഒരു മാതിരി ഹൈസ്കൂൾ ഹെയർ സെക്കന്ററി കലോത്സവം പോലെ വഞ്ചന നൃത്തം പടിക്കൽ പോലെ തന്നെ ഈ നർത്തകി പഠിതാക്കളിൽ ഒരു ശതമാനം പേര് പോലും നർത്തനം പ്രൊഫഷണൽ ആയി എടുക്കുന്നില്ല എന്നുവച്ചാൽ ഈ12000 (പന്ത്രണ്ടായിരം) ആളുകളിൽ 12 പേരുപോലും നർത്തകികൾ ആയി മലയാളത്തിനോ❓ ഭാരതത്തിനോ❓ ലോകത്തിനോ ❓ലഭിക്കുന്നില്ല എന്നത് ഇനിയുള്ള മാതാ പിതാക്കൾ എങ്കിലും മനസ്സിലാക്കിയിരുന്നുയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു നടരാജനോട് പ്രാർത്ഥിക്കുന്നു 🙏🏻
ഗിന്നസ് സംഘടന ഈ അവാർഡ് പുനപരിശോധിക്കണം! എന്തെങ്കിലും കാണിച്ചു കൂട്ടി അല്ല അവാർഡ് കൊടുക്കേണ്ടത്! കുറഞ്ഞത് നിയമപരവും നീതി പരവും സാമൂഹിക അംഗീകാരം ഉള്ള കാര്യങ്ങൾ ആയിരിക്കണം!
എന്ത് വിഷമം സഹിച്ചാൽ എന്താ 🙄 പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ പുറകിൽ നിന്ന് ഡാൻസ് ചെയ്തില്ലേ വെള്ളം കിട്ടാതെ മരിച്ചു വീന്നിരുന്നെങ്കിൽ ആ ഒരു ക്രെഡിറ്റ് പറയാല്ലോ 😢കഷ്ടം 12,000 കുട്ടികളിൽ ഒരാളുടെ മുഖം പോലും കണ്ടില്ല ദിവ്യ ഉണ്ണിക്ക് ഈ ഗിന്നെസ് പുഴുങ്ങി തിന്നാൽ ഈ മക്കളുടെയെല്ലാം ശാപം തീരും 🙄🙄 എനിക്ക് ആ അഹങ്കാരിയെ പണ്ടേ ഇഷ്ട്ടമല്ല അവർ ഇതൊക്ക കാണുന്നുണ്ടെങ്കിൽ....
ഞാനും ഒരു സ്ഥാപനം നടത്തുന്ന ടീച്ചറാണ് ആദ്യം തന്നെ ഞാൻ ഇതിന്റ നടത്തിപ്പുകാരോട് എല്ലാ വിശദാംശങ്ങളും ചോദിച്ചു അവര് അന്ന് പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ പല അദ്ധ്യാപകരും പിന്മാറി. കാരണം ഇപ്പോൾ ഈ ഫോണിൽ പറഞ്ഞ അതേ കാര്യങ്ങളാണ് അന്ന് ആ സംഘാടകൻ പറഞ്ഞത് 🙏
Dance ടീച്ചറെഴ്‌സിനും. അവർ പറ്റുന്ന അത്രയും കൈയിട് വാരി. 3500/-അധികം ചോദിച്ചു അത് ഈ ടീച്ചേർസ് ദിവ്യ ടീം ന് അയച്ചു koduthth കാണിക്കില്ല. പറയില്ല. Dance ടീച്ചേർസ് ഈ ടീം ഉള്ള മാത്രം ഉള്ള ഗ്രൂപ്പ് ഉണ്ട് 4ദിവസം മുൻപ് ഏത് ടൈപ്പ് വാഹനം എത്ര എണ്ണം പറയണം എന്ന് അറിയിച്ചിട്ടുണ്ട് പലരും അതുകണ്ടിട്ട് പോലും ഇല്ല.. എനിക്ക് ഒന്നും അറിയില്ല. ഞാൻ ഒന്നും വായിച്ചില്ല എന്നോട് മാത്രം ഒന്നും പറഞ്ഞില്ല. എനിക്ക് ആരോട് ചോദിക്കണം അറിയില്ല. എന്ന് പറയുന്ന ടീച്ചേർസ് നെ കുട്ടികളും rakshitakalum വിശ്വസിച്ചു.. 3500/-അധികം വാങ്ങി എങ്കിൽ ഇവർ ആ ടീമിന് അയച്ചു കൊടുത്ത തെളിവ് എന്ത് കൊണ്ട് കാണിക്കുന്നില്ല.. എല്ലാം ഇപ്പോൾ gpay ആണല്ലോ
എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് നിന്നത്. നിർത്തി പോകാരുന്നില്ലേ കുട്ടികൾക്ക്. മണലിൽ നിന്നൊക്കെ എങ്ങനെ കളിക്കാനാണ്. ഒരാളുടെ പ്രശസ്തിക്ക് വേണ്ടി മറ്റുള്ളവർ ബലിയാടായി. ഒരു ജീവൻ ആണെങ്കിലോ തിരിച്ചു കിട്ടുമോ എന്നറിയാതെ....
😄. സത്യം പറഞ്ഞാൽ വളരെ happy ആയി ഇത് കാണുബോൾ... ഏറ്റവും ബുദ്ധിയുള്ള കേരളക്കാരെ മാത്രമേ ഇത് പോലെ പറ്റിക്കാൻ പറ്റു. വേറെ ഏതു സ്റ്റേറ്റിൽ. ആണേൽ ആരും പോകുല...
സൂപ്പർ. ടീച്ചർ... വളരെ മികച്ച ഭാഷയിൽ വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ.. 🙏 ഇത് പോലെ കാര്യകാരണ സഹിതം വിഷയം അവതരിപ്പിക്കാൻ കഴിയുന്ന ഒരു ടീച്ചറിനെത്തന്നെ തെരഞ്ഞുപിടിച്ച മറുനാടനും അഭിനന്ദനങ്ങൾ 👍
120000, പേര് ഉണ്ടന്ന് പറഞ്ഞു ഒരാൾ മാത്രം മുന്നിൽ. കുഞ്ഞുങ്ങളെ എന്തിനാണ് അകറ്റി നിർത്തിയത്? കുഞ്ഞുങ്ങൾക്കും ആഗ്രഹം ഉണ്ടാകും രംഗത്ത് വരാൻ എല്ലാവർക്കും തുല്യ നീതി വേണം.
തിയേറ്ററിൽ തിരക്കിൽ മരണം ഉണ്ടായപ്പോൾ അല്ലു അർജുൻ അറസ്റ്റിൽ ആയെങ്കിൽ എന്തുകൊണ്ട് ഉമ തോമസ് mla വീണപ്പോൾ ദിവ്യ ഉണ്ണിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. Basic needs പോലും കൊടുക്കാതെ എന്ത് പരിപാടി. സാരി അഴിച്ചു കുടിച്ചാൽ ദാഹം മറുമരുന്നോ. ചുരുക്കി പറഞ്ഞാൽ mla വീണതുകൊണ്ട് മാത്രം എല്ലാം പുറത്തു വരുന്നു. ബലിയാടായതു പാവം mla യും ആ കുട്ടികളും.
ഈ തോന്ന്യാസത്തെ ഗിന്നിസ് റിക്കോർഡിൽ ചേർക്കുകയല്ല വേണ്ടത് 12000 നൃത്തകരെ വിളിച്ച് വരുത്തി പൈസ പിഴിഞ്ഞ് എടുത്ത് അപമാനിച്ച് കഷ്ടപ്ടു ത്തിയതിന് നഷ്ടപരിഹാരം കെടുക്കുക, ബഹുമാനപ്പെട്ട MLA യുടെ ചികിത്സാ ചെലവുകൾ ഈടാക്കി, നഷ്ട പരിഹാരം കെടുക്കുക ഇത്രയും ഗുരുതര വീഴ്ച നടത്തിയവരിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കുക എന്നിവയാണ് ചെയ്യേണ്ടത്.
ഇങ്ങനെ തന്നെ venam... കാള പെറ്റന്ന് കേൾക്കും മുന്നേ കയറെടുതല ഇങ്ങനെ തന്നെ വേണം. പേരിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യാൻ തയാറാകുന്നവർക്ക് ഇതൊരു പാഠമായിരിക്കണം...
പറയുന്നത് കേൾക്കുന്നതിന്റെ മുന്നേ ഓടി ചെല്ലേണ്ട ആവശ്യം ഇല്ലല്ലോ ഒരു പ്രോഗ്രാം അവതരിപ്പിക്കുകയാണ് ഇങ്ങോട്ട് വാങ്ങിയാണ് അവതരിപ്പിക്കേണ്ടത് അവതരിപ്പിക്കേണ്ടത് അങ്ങോട്ടു കൊടുത്തു അല്ല അവതരിപ്പിക്കേണ്ടത് 12000 പേരെ വെച്ച് ഒരു പ്രോഗ്രാം നടത്തുന്നുണ്ടെങ്കിൽ ആർക്കു മുതലെടുപ്പിന് വേണ്ടിയാണ് എന്ന് അറിഞ്ഞുകൂടെ ഇനിയെങ്കിലും ഇത്തരം വിഡ്ഢിത്തരത്തിൽ ചാടാതിരിക്കുക
ഇങ്ങനത്തെ പ്രോഗ്രാമിന് എന്തിനു പോകുന്നു, നൃത്തം കളിക്കണമെങ്കിൽ ഏതെങ്കിലും ക്ഷേത്രനടയിൽ ഒരു മണിക്കൂർ സമയം മേടിച്ചു കളിച്ചുകൂടെ, കൊച്ചുകുട്ടികളും ഉണ്ടല്ലോ ഇതിൽ. ഒരാൾക്കുമാത്രം പ്രശസ്തി
എന്റെ മോളും ഇതിൽ പങ്കെടുത്തു.3500 രൂപയാണ് നൽകിയത്.2000 കൂടി കൊടുത്താലേ സർട്ടിഫിക്കറ്റ് കിട്ടൂ എന്ന് പറഞ്ഞു.ക്വാളിറ്റി ഇല്ലാത്ത സാരിയാണ് കിട്ടിയത്.കുട്ടികൾക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല,ചിലർക്ക് പാക്കറ്റ്,വെള്ളം എന്നിവ കിട്ടി,ഇത്തരത്തിൽ ആണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ പങ്കെടുക്കില്ലായിരുന്നു
ഗിന്നസ്‌ബുക്കിൽ പേരു വരാൻ വേണ്ടി മാത്രം ഓരോ കോപ്രായങ്ങൾ കാണിക്കരുത്. അത് world record ആയി പരിഗണിക്കുകയും അരുത്. സ്വാഭാവികമായി നടക്കുന്ന, അസാധാരണമായ പലതും ഉണ്ട്. അതായിരിക്കണം ഗിന്നസ്സ് ബുക്കിൽ വരേണ്ടത്.
പ്രശസ്തി, മാങ്ങാത്തൊലി! വെറും പ്രഹസനം! ഇതിൽ പങ്കെടുത്ത 12,000 കുട്ടികള്‍ക്ക് അഞ്ച് നയാപൈസയുടെ വിലയില്ലാത്ത ഒരു സര്‍ട്ടിഫിക്കറ്റ്! മാതാപിതാക്കള്‍ക്ക് ഒരു കുട്ടിക്ക് 6000 നഷ്ടം!
You are correct, mostly parents are after fame , nobody knows what type of fame they are getting, just because of parents stupidity children suffer in most cases, correction for such parents is needed urgently 😮😢
Teachers ആയിരുന്നു coordinators പോലെ പെരുമാറേണ്ടി വന്നത്..... ഞങ്ങളുടെ ടീച്ചർ ഞങ്ങളുടെ കൂടെ dance ചെയ്തത് കൊണ്ട് ഞങ്ങളുടെ team ബുദ്ധിമുട്ട് അനുഭവിച്ചില്ല. വീട്ടിൽ എത്തി എല്ലാം കഴിഞ്ഞപ്പോൾ 2:00 ആയി
ഈ program live കണ്ടപ്പോൾ തന്നെ ഒരു അപാകത തോന്നിയിരുന്നു, അതു ഞാൻ ലൈവിൽ മെസ്സേജ് ചെയ്തിരുന്നു, പിന്നെ കേൾക്കുന്നത് MLA വീണു എന്നാണ്, ഇതിൽ ഒരു തട്ടിപ്പ് നടന്നിട്ടുണ്ട്
എന്തിനാണ് ഇതുപോലെയുള്ള പരിപാടികൾക്കും പോകരുത്. ഗിന്നെസ്സ് കിട്ടിയിട്ട് എന്തു കാര്യം. ഇതിൽ ഒളിഞ്ഞിരിക്കുന്ന ചതി മനസ്സിലാക്കാൻ ഇത്ര താമസിച്ചത്. 12000 പേരിൽ ആർകെങ്കിലും അത്യാഹിതം സംഭവിച്ചിരുന്നെങ്കിൽ ആരു സമാധാനം പറയും. ഉമ മാഡത്തിന് pattiyittu ആർകെങ്കിലും ചേതം ഉണ്ടായോ. ഒരു MLA ആയിട്ടു പോലും onnumഉണ്ടായില്ല. പാവം അവർ അനുഭവിക്കുന്നത് കേട്ടിട്ട് സഹിക്കുന്നില്ല. ഈ നാട്ടിൽ എന്തും നടക്കും
പോയത് എന്തിനാ, 12000 പേര് കളിക്കുമ്പോൾ അതിന്റെതായ പരിമിതികൾ അവിടെ ഉണ്ടാക്കും, ഇതൊക്കെ കേൾക്കുമ്പോഴേ എടുത്ത് ചാടി പോയിട്ട് കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല 👍 ലാഭം ഉണ്ടാക്കേണ്ടവർ ന്തായാലും ഉണ്ടാക്കി 👍
3500/4000 ആയിരുന്നു registration ഫീസ് കൂടാതെ എല്ലാം കൂടെ 6000 ഒരു കുട്ടീടെ കൈയിൽ നിന്ന് അങ്ങനെ 12000 കുട്ടികൾ . നല്ലോണം കോടികൾ ഉണ്ടാക്കി ബാക്കി ടിക്കറ്റ് എടുത്തു കാണാൻ കേറിയവരും
This should be taken out of the GI us world record as this is only focused on divya unni. What happened to the participants are the participants focused they worked so hard behind this .
അവര്ക് ആവശ്യം illath അവർ എടുത്തോണ്ട് സ്ഥലം വിട്ടു 😂ഇനി ആരെ പറ്റിച്ചാലും വേണ്ടീല ആര് ചത്താലും വേണ്ടീലഅവര്ക് ഗിന്നസ് book ഇൽ കേറാൻനിങ്ങളൊക്കെ cash കൊടുത്തു 😂
രക്ഷാകർത്താക്കൾ ഇനിയെങ്കിലും ശ്രദ്ധിക ഇതുപോലുള്ള ചതികുഴിയിൽ വി ഴാതെ കുട്ടികളുടെ ഭാഗ്യം ഒന്നും സഭവിച്ചില്ലല്ലോ ഭരിക്കുന്നവരുടെ കഴിവ് കേടാണ് ഇങ്ങനെയൊക്കെ ഇവിടെ നടക്കുന്നത് ആരും ചോദിക്കാനില്ല ല്ലോ പൈസ കിട്ടിയാൽ മതി കുട്ടികൾക്ക് ഇത്തിരി പച്ചവെള്ളം കൊടുക്കാതെ മണി കുറുകൾ നിറുത്തിയത് വിഷമമുണ്ട്
എന്തെങ്കിലും എവിടെയെങ്കിലും ഉണ്ട് എന്ന് കേൾക്കുമ്പോൾ പബ്ലിസിറ്റി കിട്ടാൻ ഇറങ്ങി തിരിക്കുന്നവരോട് ഒന്നും പറയാനില്ല .അനുഭവിക്കുക അത്ര തന്നെ. ഇതൊരു പാഠമായിരിക്കട്ടെ.
ഇത് തീർച്ചയായും പരിശോധിക്കുക... ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ ഈ ഗിന്നസ് റെക്കോർഡ് തിരിച്ചെടുക്കുക ... ഓരോ വീഡിയോ കാണുമ്പോൾ സങ്കടം തോന്നുന്നു പച്ചവെള്ളം പോലും ഇല്ലാതെയാണ് ഇത്രയും പേര് അവിടെ കഷ്ടപ്പെട്ട് നൃത്തം ചെയ്തത് ....
എനിക്ക് തോന്നുന്നത് ഇതു പബ്ലിഷ് ആക്കാൻ അറിഞ്ഞോണ്ട് MLA വീഴ്ത്തിയതായിരിക്കും ഈ ദിവ്യ ഉണ്ണി ഒക്കെ ആർക്കാ ഇഷ്ടം അവര് ഫീൽഡിൽ നിന്നും പോയതല്ലേ തിരിച്ചു കൊണ്ട് വരാൻ ഉള്ള പരുപാടി അപ്പോൾ ഈ dance ഒക്കെ ആരു കാണാൻ അപ്പോൾ ഇങ്ങനെ or ആക്‌സിഡന്റ് ആക്കിയാൽ എല്ലാം ഒക്കെ akum
M .l.a.അപകടത്തിൽപ്പെട്ടതുകൊണ്ട് മാത്രമല്ലേ ഇപ്പോൾ നർത്തകരുടെ കാർന്നോന്മാരിൽ ചിലർ പരാതി പറയുന്നത്.അല്ലെങ്കിൽ ഈ പരിപാടിയുടെ ഭാഗമായതിൽ അഭിമാനിക്കുന്നതായി ജീവിതകാലം മുഴുവൻ പറയില്ലേ? വൻതുക മുടക്കി നൃത്തം പഠിക്കുന്നവർക്ക് നാലോ അഞ്ചോ ആയിരം വലിയൊരു തുകയാണോ?
ടീച്ചറേ സ്റ്റേഡിയത്തിൽ പട്ടു മെത്ത വിരിയ്ക്കുമോ.പ്രശസ്തിയും ഗോൾഡ് കോയിനും കിട്ടുവാൻ നിങ്ങളുടെ കുട്ടികളെ പ്രലോഭിപ്പിച്ച് ചേർത്തതല്ലേ .യുവജനോത്സവത്തിനും ഇങ്ങിനെ കാശു മോഹിച്ച് തട്ടിപ്പ് നടത്തി കുട്ടികൾക്കു സമ്മാനം വാങ്ങിയ്ക്കുന്നവരാണ് നിങ്ങൾ. മിക്ക ടീച്ചർമാരും ശരിയായി നൃത്തം പഠിച്ചവരല്ല എന്നതും സത്യം.നന്നായി കലയെ സ്നേഹിയ്ക്കുന്ന , നൃത്തം അറിയുന്ന ഒരു നൃത്താദ്ധ്യാപികയും ഇതിൽ പങ്കെടുത്തില്ല.
As a dance teacher I am very proud to not attending the programme. Enquiry nadathiyathinu sheesam anthoo kaarangal konde veenda annu thooni. Ante kuttikalode njan cheytha nallakaaryam
. സർക്കാർ ഉദ്യോഗസ്ഥരിലും ജനപ്രതിനിധികളിലും ആരെല്ലാം ഫ്രീ പാസോടെ ഡാൻസു് കാണാനെത്തിയെന്നു പട്ടിക തയ്യാറാക്കാതെ സംഘാടകരെയും കരാറുകാരേയും മാത്രം പ്രതി ചേർത്തൂ FIR തയ്യറാക്കിയ പോലീസും സ്വതന്ത്ര അന്വേഷണം നടത്താതെ പോലീസു ഭാഷ്യത്തിനു മാത്രം പരസ്യം കൊടുക്കുന്ന മാധ്യമങ്ങളും ഒരുപോലെ ജനങ്ങളെ വഞ്ചിക്കുന്നതായി ഞാൻ കരുതുന്നു. വേണ്ട സമ്മതി പത്രങ്ങളില്ലാതെ നടത്തിയ മേള തടയാൻ പോലീസിനോടു ആവശ്യപ്പെടണമെങ്കിൽ ഒരു വനിത തലകുത്തി വീഴുന്നതു വരെ കാത്തിരുന്നതിലെ അഴിമതിയും കൃത്യവിലോപവും എന്തേ മാധ്യമങ്ങൾ (യുട്യൂബു് ചാനലുകാരും) വിഷയമാക്കാത്തതു് ? ദീപസ്തംഭം മഹാശ്ചര്യം ... ? NOTA ZINDABAD !!!
കല ജീവിതത്തിന്റെ ഭാഗം ആണ്. കലയും കലാകാരന്മാരും നമ്മുടെ സമൂഹത്തിൽ വേണ്ടത് തന്നെ. ഒന്നും easy അല്ല. അതുപോലെ തന്നെ ഈ കാലഘട്ടത്തിൽ Free ആയിട്ട് ഒന്നും കിട്ടില്ല. കിട്ടിയാൽ തന്നെ അതിനെ വേണ്ടവിതം അംഗീകാരം കിട്ടില്ല. ചില ഓൺലൈൻ ചാനൽ ഇതും പണം ആക്കും. വിവാദം ഇല്ലങ്കിൽ എത്തു വാർത്ത. എല്ലാത്തിനും സർക്കാരിനെ കുറ്റപ്പെടുത്തൽ. നമ്മൾ മലയാളികൾ എന്നാണ് വാസ്തവം മനസ്സിൽ ആക്കുക. 🙏🙏. ഒരു വരി പാട്ട് പാടാൻ കഴിയാതെ ആളുകൾ നമുടെ ഇടയിൽ ഉണ്ട്. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഒരു കുട്ടിയെ ഡാൻസിന് ആയി ഒരു സ്ഥലത്തേക്ക് യാത്ര ചെയ്തു ഡ്രസ്സ് ചെയ്യിച്ച ശേഷം മൂത്രമൊഴിക്കാൻ പോലും ബുദ്ധിമുട്ടായി മണിക്കൂറുകൾ കാത്തിരിക്കുന്ന ബുദ്ധിമുട്ടുകൾ പലർക്കും അറിയാമായിരിക്കും വെള്ളംപോലും കിട്ടാതെ ഈ പീഡനത്തിന് കൂടി കേസ് എടുക്കേണ്ടത് ആണ് എംഎൽഎക്ക് അപകടം പറ്റി ഇല്ലായിരുന്നെങ്കിൽ ഇവർ ഈ തട്ടിപ്പിൽ പുറംലോകമറിയാതെ വിജയം കണ്ടേനെ എന്നുകൂടി സംശയം തോന്നുന്നു
Anubhaviqunnathu paavum MLA, 😢 hope she will be normal . Do not allow any public event to be displayed unless they meet all the safety requirements. The violators should be punished severely. Law makers should amend the system more effectively. If you don't, you will be the next Uma Thomas. Get well madam. My prayers.
simple, Request to Gunnies record - cancel the gunnies record because they did not follow the basic protocol. 2nd - refund the amount to all the participants. Problem solved. Nobody will dare to do this kind of drama. "Divya Unni" lady always a dramatic person.... she is one of the most thankless person...
ദയവു ചെയ്ത് ഈ സിനിമാ താരങ്ങളെ ആരാധിക്കല്ലേ......ഇവർ ജീവിതം അഭിനയിക്കുകയാണ്.
പ്രത്യേകിച്ചും കല്ലുവാതുക്കൽ മദ്യദുരന്ത കേസ് പ്രതിയുടെ വെപ്പാട്ടി ഡയറി യിൽ പേര് വന്ന ദിവ്യഉണ്ണി പോലുള്ള കുറെയെണ്ണം ഉണ്ടല്ലോ
അവരെയൊക്കെ എന്തിന് ജനം വിശ്വസിക്കുന്നത്
നർത്തകരുടെ അധ്യാപകർ അവർക്ക് കിട്ടുന്ന തലയെണ്ണൽ കമ്മീഷൻ അതിന് വേണ്ടി ആണ് ഈ വക സിനിമഫ്രോഡ്കൾക്ക് ഒത്താശ ചെയ്യുന്നത് ഒരു മാതിരി ഹൈസ്കൂൾ ഹെയർ സെക്കന്ററി കലോത്സവം പോലെ വഞ്ചന നൃത്തം പടിക്കൽ പോലെ തന്നെ
ഈ നർത്തകി പഠിതാക്കളിൽ ഒരു ശതമാനം പേര് പോലും നർത്തനം പ്രൊഫഷണൽ ആയി എടുക്കുന്നില്ല എന്നുവച്ചാൽ ഈ12000 (പന്ത്രണ്ടായിരം) ആളുകളിൽ 12 പേരുപോലും നർത്തകികൾ ആയി മലയാളത്തിനോ❓ ഭാരതത്തിനോ❓ ലോകത്തിനോ ❓ലഭിക്കുന്നില്ല എന്നത് ഇനിയുള്ള മാതാ പിതാക്കൾ എങ്കിലും മനസ്സിലാക്കിയിരുന്നുയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു നടരാജനോട് പ്രാർത്ഥിക്കുന്നു 🙏🏻
correct 👍🏻
👌
ആരാധി ക്കുന്നത് ദൈവത്തിനെയാണ്
സത്യം 👍
ഗിന്നസ് സംഘടന ഈ അവാർഡ് പുനപരിശോധിക്കണം! എന്തെങ്കിലും കാണിച്ചു കൂട്ടി അല്ല അവാർഡ് കൊടുക്കേണ്ടത്! കുറഞ്ഞത് നിയമപരവും നീതി പരവും സാമൂഹിക അംഗീകാരം ഉള്ള കാര്യങ്ങൾ ആയിരിക്കണം!
Correct 👍🏻
കഷ്ടം സഹിക്കാതെ എങ്ങനെ വിജയം വരിക്കാൻ ആകും ✍️🤔
ആരാണ് വിജയം വരിച്ചത്.. എന്നിട്ട് മറ്റുള്ളോർ എന്ത് നേടി
ഒരാൾക്കു ഫേമസ് ആകാൻ പാവം കുഞ്ഞുങ്ങളെ ബലിയാടാക്കി
എന്ത് വിഷമം സഹിച്ചാൽ എന്താ 🙄 പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ പുറകിൽ നിന്ന് ഡാൻസ് ചെയ്തില്ലേ വെള്ളം കിട്ടാതെ മരിച്ചു വീന്നിരുന്നെങ്കിൽ ആ ഒരു ക്രെഡിറ്റ് പറയാല്ലോ 😢കഷ്ടം 12,000 കുട്ടികളിൽ ഒരാളുടെ മുഖം പോലും കണ്ടില്ല ദിവ്യ ഉണ്ണിക്ക് ഈ ഗിന്നെസ് പുഴുങ്ങി തിന്നാൽ ഈ മക്കളുടെയെല്ലാം ശാപം തീരും 🙄🙄 എനിക്ക് ആ അഹങ്കാരിയെ പണ്ടേ ഇഷ്ട്ടമല്ല അവർ ഇതൊക്ക കാണുന്നുണ്ടെങ്കിൽ....
മണിച്ചന്റെ മോന്റെ കൂടെയായിരുന്നു കല്യാണത്തിന് മുമ്പ് എറണാകുളം സെന്റ് തെരാസിസിൽ കിടന്നു കുറേ വെളഞ്ഞതാണ്
ഇവളെ കണ്ണാലെ കണ്ടുകൂടാ അഹങ്കാരി യാ അവള് എന്ധോക്കെയോ അവളുടെ അരക്കു ചുറ്റും ഉണ്ടന്നു ഉള്ള ഭാവം 🥀
സത്യം 🙏
😂നിനക്ക് കുശുമ്പ് ആണോ? അപകടം നടന്നതു കൊണ്ടുള്ള പ്രതിഷേധം അല്ലിത്
@@kanchanaks5902ശരാശരി പരദൂഷണമലയാളി യുടെ കമന്റ്
ഞാനും ഒരു സ്ഥാപനം നടത്തുന്ന ടീച്ചറാണ് ആദ്യം തന്നെ ഞാൻ ഇതിന്റ നടത്തിപ്പുകാരോട് എല്ലാ വിശദാംശങ്ങളും ചോദിച്ചു അവര് അന്ന് പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ പല അദ്ധ്യാപകരും പിന്മാറി. കാരണം ഇപ്പോൾ ഈ ഫോണിൽ പറഞ്ഞ അതേ കാര്യങ്ങളാണ് അന്ന് ആ സംഘാടകൻ പറഞ്ഞത് 🙏
ജിഹാദിന്റെ നമ്മളാരും സ്വപ്നത്തിൽ പോലും സങ്കൽപിക്കാത്ത വേർഷൻസ്
പിന്മാറിയ നിങ്ങളാണ് മിടുക്കികൾ, ബാക്ക് 12000പേരും പമ്പര വിഡ്ഢികൾ 😄
Avaru athu clear aayi paranjitundenkil ipol kuttam parayunnathil artham illa
ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ നാട്ടിൽ എന്തും നടക്കും..അവനവൻ തന്നെ അവനവനെ രക്ഷിച്ചോളണം..
സത്യം 👍🏻
Scary
Well said dear 🫰❤️🔥
ഈ ഡാൻസ് പ്രോഗ്രാമിൽ സംഘാടകർക്കും നടി ദിവ്യ ഉണ്ണിക്കും ആണ് നേട്ടം ഉണ്ടായത്
അത് സത്യം.
Dance ടീച്ചറെഴ്‌സിനും. അവർ പറ്റുന്ന അത്രയും കൈയിട് വാരി. 3500/-അധികം ചോദിച്ചു അത് ഈ ടീച്ചേർസ് ദിവ്യ ടീം ന് അയച്ചു koduthth കാണിക്കില്ല. പറയില്ല.
Dance ടീച്ചേർസ് ഈ ടീം ഉള്ള മാത്രം ഉള്ള ഗ്രൂപ്പ് ഉണ്ട് 4ദിവസം മുൻപ് ഏത് ടൈപ്പ് വാഹനം എത്ര എണ്ണം പറയണം എന്ന് അറിയിച്ചിട്ടുണ്ട് പലരും അതുകണ്ടിട്ട് പോലും ഇല്ല.. എനിക്ക് ഒന്നും അറിയില്ല. ഞാൻ ഒന്നും വായിച്ചില്ല എന്നോട് മാത്രം ഒന്നും പറഞ്ഞില്ല. എനിക്ക് ആരോട് ചോദിക്കണം അറിയില്ല. എന്ന് പറയുന്ന ടീച്ചേർസ് നെ കുട്ടികളും rakshitakalum വിശ്വസിച്ചു.. 3500/-അധികം വാങ്ങി എങ്കിൽ ഇവർ ആ ടീമിന് അയച്ചു കൊടുത്ത തെളിവ് എന്ത് കൊണ്ട് കാണിക്കുന്നില്ല.. എല്ലാം ഇപ്പോൾ gpay ആണല്ലോ
അതാണ് സത്യം
എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് നിന്നത്. നിർത്തി പോകാരുന്നില്ലേ കുട്ടികൾക്ക്. മണലിൽ നിന്നൊക്കെ എങ്ങനെ കളിക്കാനാണ്. ഒരാളുടെ പ്രശസ്തിക്ക് വേണ്ടി മറ്റുള്ളവർ ബലിയാടായി. ഒരു ജീവൻ ആണെങ്കിലോ തിരിച്ചു കിട്ടുമോ എന്നറിയാതെ....
Well said 😢
Cricket stadium ആണ്... അവിടെ എവിടാണോ മണൽ???
True
😄. സത്യം പറഞ്ഞാൽ വളരെ happy ആയി ഇത് കാണുബോൾ... ഏറ്റവും ബുദ്ധിയുള്ള കേരളക്കാരെ മാത്രമേ ഇത് പോലെ പറ്റിക്കാൻ പറ്റു. വേറെ ഏതു സ്റ്റേറ്റിൽ. ആണേൽ ആരും പോകുല...
സത്യം
സൂപ്പർ. ടീച്ചർ... വളരെ മികച്ച ഭാഷയിൽ വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ.. 🙏 ഇത് പോലെ കാര്യകാരണ സഹിതം വിഷയം അവതരിപ്പിക്കാൻ കഴിയുന്ന ഒരു ടീച്ചറിനെത്തന്നെ തെരഞ്ഞുപിടിച്ച മറുനാടനും അഭിനന്ദനങ്ങൾ 👍
🙏🙏
120000, പേര് ഉണ്ടന്ന് പറഞ്ഞു ഒരാൾ മാത്രം മുന്നിൽ. കുഞ്ഞുങ്ങളെ എന്തിനാണ് അകറ്റി നിർത്തിയത്? കുഞ്ഞുങ്ങൾക്കും ആഗ്രഹം ഉണ്ടാകും രംഗത്ത് വരാൻ എല്ലാവർക്കും തുല്യ നീതി വേണം.
😂😂 .Enthinu ?
12k alukal Ula sdalthu ethra perae focus cheyan pattum , logic use cheyuga .
Ethra perude focus equal ayi kitumoo ?
ഇത് ദിവ്യ ഉണ്ണിയെ മാത്രം ഫോക്കസ് ചെയ്തു. അവൾക്കു മാത്രം മെയിൻ ആകണം. അതാണ് സംഭവിച്ചത്
Divya unnikku masthram entha ithra prathykatha. Abarkku 12000/ aalikale kitty. Avarkku vendathu ginness record. Divya unni masthram nal sthalsm koduthu. Ithraum krooramaayi drohichu dance cheyyaan askradham kaanichathu. Kaanumbhol thanne colity poraathsthu pole. Oru vellam polum kududikkasn kodukkasthe bhudhimuttikkano. Kurachu vellamegilum kurachu sthalathu vekkasn paadillasyirunno. Ellaathinum aakraadham ginness. Enthinu ithraum kashtapaadu sahikkasn pokunnu. Ithinu panm vasgunnathum entjinu. Ellaavarkkum purathu ninnum blue sary vaagasn patyille. Pinne sari neyyaanum agineum oru thattuppu. Ellas kroorathaum ellas sthalathum. world record enn perum. Avanavante kaarm nokkaan...
അവൾക്ക് കിട്ടാനുള്ളത് കിട്ടിയെല്ലോ
Focus cheyan pattillenkl ith nadatharth....ithipo avaru cashum certification kondpoyi@@JGeorge_c
തിയേറ്ററിൽ തിരക്കിൽ മരണം ഉണ്ടായപ്പോൾ അല്ലു അർജുൻ അറസ്റ്റിൽ ആയെങ്കിൽ എന്തുകൊണ്ട് ഉമ തോമസ് mla വീണപ്പോൾ ദിവ്യ ഉണ്ണിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. Basic needs പോലും കൊടുക്കാതെ എന്ത് പരിപാടി. സാരി അഴിച്ചു കുടിച്ചാൽ ദാഹം മറുമരുന്നോ. ചുരുക്കി പറഞ്ഞാൽ mla വീണതുകൊണ്ട് മാത്രം എല്ലാം പുറത്തു വരുന്നു. ബലിയാടായതു പാവം mla യും ആ കുട്ടികളും.
ഈ തോന്ന്യാസത്തെ ഗിന്നിസ് റിക്കോർഡിൽ ചേർക്കുകയല്ല വേണ്ടത് 12000 നൃത്തകരെ വിളിച്ച് വരുത്തി പൈസ പിഴിഞ്ഞ് എടുത്ത് അപമാനിച്ച് കഷ്ടപ്ടു ത്തിയതിന് നഷ്ടപരിഹാരം കെടുക്കുക, ബഹുമാനപ്പെട്ട MLA യുടെ ചികിത്സാ ചെലവുകൾ ഈടാക്കി, നഷ്ട പരിഹാരം കെടുക്കുക ഇത്രയും ഗുരുതര വീഴ്ച നടത്തിയവരിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കുക എന്നിവയാണ് ചെയ്യേണ്ടത്.
ഞാൻ ഗിനിസ് ൽ ഉണ്ടായിരുന്നു😮😢
You said it
Correct.
Correct
ഉമാ തോമസിനെ നിർബന്ധിച്ച് കൊണ്ടുവന്നതാണെന്ന് കേട്ടു😢😢
Mrs, ഉമാ തോമസ് വീണത്തിന് പിന്നാലെ ഇങ്ങനെ ഒരു കഥ ഉണ്ടായിരുന്നു എന്നു ഇപ്പോഴാണ് അറിയുന്നത്, tq M. Malayali for keeping viewers updated🙏🏻
ഇങ്ങനെ തന്നെ venam... കാള പെറ്റന്ന് കേൾക്കും മുന്നേ കയറെടുതല ഇങ്ങനെ തന്നെ വേണം. പേരിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യാൻ തയാറാകുന്നവർക്ക് ഇതൊരു പാഠമായിരിക്കണം...
കരക്ക് അടിഞ്ഞു കിടക്കുന്ന കരിയില യായ ഒരു മുൻ നടിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പറ്റിയില്ലേ ..... അത് തന്നെ ഒരു ഭാഗ്യമല്ലേ ....
Sathyam. Divyakku avalude prashathi venam athraye ullu
Aiyo njan ennale oru comment ittit enne etra pera ponkala ittath ee attakariye famous akkan etra pavam kuttikaleyan pattichath entina evaleyoke engine pokkunnath
ദിവ്യാ ഉണ്ണിക്ക് എന്തോ നേടാൻ വേണ്ടി പതിനായിരക്കണക്കിന് ആളുകളെ കഷ്ടപ്പെടുതി
.12000.anu..avall.avardum..vangee....nalle
.americayellottu..pokum..namall.evede..kidanu...paraunathonume..avall..areyella😂😅
Oralae ventilator ilum aakki😢
@@neenus3670 അതെ
@@DeepaDeepa-uh9ok 😂😂
@@binduem8552 .. Dance..padicha..akuyttye..oru..anthill.kondu Poye..kalipichirunagell..athra..nallathayerunu...athinte.. vedyeo..aduthu..youtubile..ettrunagill..allavarum..kandne
എല്ലാവരും ചേർന്ന് കേസ് കൊടുക്കണം നഷ്ട പരിഹാരത്തിനു MLA ക്ക് പരുക്ക് പറ്റിയതും ഇവിടുന്നല്ലേ ഞാനും ഒരു ഡാൻസർ ആണ് ഇത് വളരെ ചീറ്റിംഗ് ആയി പോയി
ഉമതോമസ് വീണതുകൊണ്ട് ഇതൊക്കെ പുറത്ത് വന്നു. 😡😡😡😡😡😡😡😡😡😡😡
Fieldil തിരിച്ചു വരാൻ ദിവ്യ ഉണ്ണി ഇത്രയും പേരെ ദ്രോഹിക്കേണ്ടായിരുന്നു നവ്യാ നായരെപ്പോലെ വല്ലോ വിവരക്കേടും പറഞ്ഞു വന്നാൽ മതിയായിരുന്നു
😂
Athentha😂 aa vivarakedu
നവ്യനായർ നിന്റെ കുടുംബം കലക്കിയോ...... മോനെ
@@neemlif5197 sanyasimar internal organ wash cheyyunnath😇😇😇
Navya Nair vivaram ulladu kondaanu pin mariyadu...Navya chodicha amount koduthirunnengil avar ee paripaadi chittayaayi nadathiyene.....Divya Unni pande ahangariya....thudakka samayathu Kalabhavan Maniye apamaanicha ndiiyanu.....avarkku ippol cinemayil chance illa...appo paise kittan idokke thanne margam...
പല കൊട്ടും മേളവും ഉണ്ടാകും. ആരും പറഞ്ഞില്ലല്ലോ പോകാൻ പിന്നെ വന്നതൊക്കെ സഹിക്കുക
ചെററത്തരം പറയരുത് .നിന്നോട് ഈ വീഡിയോ കാണാൻ ആരെങ്കിലും ആവശ്യപ്പെട്ടായിരുന്നോ .യൂട്യൂബിൽ പല വീഡിയോയും വരും ആരും ആവശ്യപ്പെട്ടില്ലല്ലോ കാണാൻ .
പറയുന്നത് കേൾക്കുന്നതിന്റെ മുന്നേ ഓടി ചെല്ലേണ്ട ആവശ്യം ഇല്ലല്ലോ ഒരു പ്രോഗ്രാം അവതരിപ്പിക്കുകയാണ് ഇങ്ങോട്ട് വാങ്ങിയാണ് അവതരിപ്പിക്കേണ്ടത് അവതരിപ്പിക്കേണ്ടത് അങ്ങോട്ടു കൊടുത്തു അല്ല അവതരിപ്പിക്കേണ്ടത് 12000 പേരെ വെച്ച് ഒരു പ്രോഗ്രാം നടത്തുന്നുണ്ടെങ്കിൽ ആർക്കു മുതലെടുപ്പിന് വേണ്ടിയാണ് എന്ന് അറിഞ്ഞുകൂടെ ഇനിയെങ്കിലും ഇത്തരം വിഡ്ഢിത്തരത്തിൽ ചാടാതിരിക്കുക
സത്യം 👍🏻
ഇങ്ങനത്തെ പ്രോഗ്രാമിന് എന്തിനു പോകുന്നു, നൃത്തം കളിക്കണമെങ്കിൽ ഏതെങ്കിലും ക്ഷേത്രനടയിൽ ഒരു മണിക്കൂർ സമയം മേടിച്ചു കളിച്ചുകൂടെ, കൊച്ചുകുട്ടികളും ഉണ്ടല്ലോ ഇതിൽ. ഒരാൾക്കുമാത്രം പ്രശസ്തി
എന്റെ മോളും ഇതിൽ പങ്കെടുത്തു.3500 രൂപയാണ് നൽകിയത്.2000 കൂടി കൊടുത്താലേ സർട്ടിഫിക്കറ്റ് കിട്ടൂ എന്ന് പറഞ്ഞു.ക്വാളിറ്റി ഇല്ലാത്ത സാരിയാണ് കിട്ടിയത്.കുട്ടികൾക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല,ചിലർക്ക് പാക്കറ്റ്,വെള്ളം എന്നിവ കിട്ടി,ഇത്തരത്തിൽ ആണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ പങ്കെടുക്കില്ലായിരുന്നു
Kazhinjappo paripadi avarod paranjariyunno ithupole oru kuttikalkkum idavarthu enn..
Nannai poi 😂 paisa ingot medichanu sadrana programme avatharipikunne
സാമ്പത്തിക തിരിമറിയേപ്പറ്റി അന്യേഷണം നടത്തണം.
കോടികൾ യാതൊരു കണക്കും ഇല്ലാതെ പിരിച്ചു. GST department അന്യേഷിക്കണം.
Dance സ്‌കൂളുകാരും
ഉത്തരവാദികളാണ്.
എല്ലാവരും കൊടുത്തത് തിരിച്ചു കിട്ടാൻ വല്ല വഴിയും നോക്ക് 🤣😂
ഇതൊരു ചെറിയ ബുദ്ധിയിൽ ഉദിച്ച idea അല്ല 😎
ഇതൊരു കളങ്കം നിറഞ്ഞ ഗിന്നസ് റെക്കോഡ്, ഗിന്നസ് റെക്കോർഡും പണം കൊടുത്തു വാങ്ങാം എന്ന് ഇപ്പൊ മനസിലായി
ഇത്രയും ഉത്തരവാദിത്വമില്ലാതെ ഈ പരിപാടി ആർക്കുവേണ്ടി യാണ് നടത്തിയത്. ഒരു MLA ഗുരുതരമായി ആശുപത്രിയിലും. നല്ലസംഘാടനം.
ഗിന്നസ്‌ബുക്കിൽ പേരു വരാൻ വേണ്ടി മാത്രം ഓരോ കോപ്രായങ്ങൾ കാണിക്കരുത്. അത് world record ആയി പരിഗണിക്കുകയും അരുത്. സ്വാഭാവികമായി നടക്കുന്ന, അസാധാരണമായ പലതും ഉണ്ട്. അതായിരിക്കണം ഗിന്നസ്സ് ബുക്കിൽ വരേണ്ടത്.
എന്നതിന മക്കളെ വിടാൻ പോയത്. പ്രശസ്തി കിട്ടാനല്ലേ. അനുഭവിക്ക്. നേരത്തെ ഇതിനെ കുറിച്ച് ചിന്തിക്കണമായിരുന്നു.
പ്രശസ്തി, മാങ്ങാത്തൊലി! വെറും പ്രഹസനം! ഇതിൽ പങ്കെടുത്ത 12,000 കുട്ടികള്‍ക്ക് അഞ്ച് നയാപൈസയുടെ വിലയില്ലാത്ത ഒരു സര്‍ട്ടിഫിക്കറ്റ്! മാതാപിതാക്കള്‍ക്ക് ഒരു കുട്ടിക്ക് 6000 നഷ്ടം!
നിങ്ങളുടെ കുട്ടിക്ക് ഒരു ചാൻസ് കിട്ടിയിരുന്നെങ്കിൽ നിങ്ങളും ഓടിയേനെ ഇത് ഇല്ലാത്തതുകൊണ്ട് മറ്റുള്ളോരെ ചീത്ത പറയുന്നു
You are correct, mostly parents are after fame , nobody knows what type of fame they are getting, just because of parents stupidity children suffer in most cases, correction for such parents is needed urgently 😮😢
It is a spirit. Everyone should have joined. But organising should be better..
390 rs nte saree aanennu koduthavar parayunnu social media il kandathaane
പിരിവ് അത് എടുത്തു ശീലിച്ചവർക്കേ അതിന്റെ ഗുണം അറിയൂ. 🤣🤣
Teachers ആയിരുന്നു coordinators പോലെ പെരുമാറേണ്ടി വന്നത്..... ഞങ്ങളുടെ ടീച്ചർ ഞങ്ങളുടെ കൂടെ dance ചെയ്തത് കൊണ്ട് ഞങ്ങളുടെ team ബുദ്ധിമുട്ട് അനുഭവിച്ചില്ല. വീട്ടിൽ എത്തി എല്ലാം കഴിഞ്ഞപ്പോൾ 2:00 ആയി
😮😮
Toilet facility was there?
@foodideasbynittu I don't know..... We didn't noticed it
All the irregularities in this regard should be booked.Also criminal conspiracy is very evident and should be looked into
ഈ program live കണ്ടപ്പോൾ തന്നെ ഒരു അപാകത തോന്നിയിരുന്നു, അതു ഞാൻ ലൈവിൽ മെസ്സേജ് ചെയ്തിരുന്നു, പിന്നെ കേൾക്കുന്നത് MLA വീണു എന്നാണ്, ഇതിൽ ഒരു തട്ടിപ്പ് നടന്നിട്ടുണ്ട്
ആരെ ദ്രോഹിച്ചാലും എനക്കു
പണം താൻ വേണ്ടു, അതല്ലേ
നയം. അത്യാഗ്രഹികൾ അതിനു
പല വഴികൾ കണ്ടെത്തുന്നു.
പീയൂഷേട്ടൻ.....❤
കലൂർ സ്റ്റേഡിയം അല്ലെ. Grass ആണല്ലോ കാണുന്നത്
എന്തിനാണ് ഇതുപോലെയുള്ള പരിപാടികൾക്കും പോകരുത്. ഗിന്നെസ്സ് കിട്ടിയിട്ട് എന്തു കാര്യം. ഇതിൽ ഒളിഞ്ഞിരിക്കുന്ന ചതി മനസ്സിലാക്കാൻ ഇത്ര താമസിച്ചത്. 12000 പേരിൽ ആർകെങ്കിലും അത്യാഹിതം സംഭവിച്ചിരുന്നെങ്കിൽ ആരു സമാധാനം പറയും. ഉമ മാഡത്തിന് pattiyittu ആർകെങ്കിലും ചേതം ഉണ്ടായോ. ഒരു MLA ആയിട്ടു പോലും onnumഉണ്ടായില്ല. പാവം അവർ അനുഭവിക്കുന്നത് കേട്ടിട്ട് സഹിക്കുന്നില്ല. ഈ നാട്ടിൽ എന്തും നടക്കും
ഇത്രയും പേർ അണിനിരക്കുന്ന നൃത്ത പരിപാടി എന്ന നിലയിൽ ആസ്വദിക്കാൻ പറ്റിയില്ല. ഒരാളിനെ മാത്രം ഫോക്കസ് ചെയ്യുന്ന രീതിയിൽ ആയിപ്പോയി.
2000 ₹യിൽ താഴെ വിലയുള്ള സാരികൾ 3500 ₹ വിറ്റ് കല്യാൺ സിൽക്ക്സ് കോടികൾ ലാഭമുണ്ടാക്കി ?😂😂🎉😂
കമ്മീഷൻ സംഘാടകരും വാങ്ങിയിട്ടുണ്ടാവും
ദിവ്യാ ഉണ്ണി അല്ലെ കലാഭവൻ മണി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കില്ല എന്ന് പറഞ്ഞത്.
പോയത് എന്തിനാ, 12000 പേര് കളിക്കുമ്പോൾ അതിന്റെതായ പരിമിതികൾ അവിടെ ഉണ്ടാക്കും, ഇതൊക്കെ കേൾക്കുമ്പോഴേ എടുത്ത് ചാടി പോയിട്ട് കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല 👍 ലാഭം ഉണ്ടാക്കേണ്ടവർ ന്തായാലും ഉണ്ടാക്കി 👍
ഒരുത്തനെയും വിടരുത്..
Arrest divya unni also😡
ഇന്നത്തെ കാലഘട്ടത്തെ ഓർത്ത് നാണിയ്ക്കുന്നു.
5 മണിക്കൂർ നിന്നാലെന്താ .. ഗിന്നസ് കിട്ടിയില്ലേ ...😅😮
Divya unnikku
3500/4000 ആയിരുന്നു registration ഫീസ് കൂടാതെ എല്ലാം കൂടെ 6000 ഒരു കുട്ടീടെ കൈയിൽ നിന്ന് അങ്ങനെ 12000 കുട്ടികൾ . നല്ലോണം കോടികൾ ഉണ്ടാക്കി ബാക്കി ടിക്കറ്റ് എടുത്തു കാണാൻ കേറിയവരും
ആരുടെ ac ല് ആണ് fee അടച്ചത്
This should be taken out of the GI us world record as this is only focused on divya unni. What happened to the participants are the participants focused they worked so hard behind this .
മലയാളി മാതാപിതാക്കളും അവരുടെ കുട്ടികളും നല്ല അസ്സലായി കബളിപ്പിക്കപ്പെട്ടു. നൃത്യത്തി നൃത്യത്തി തക്കിട്ട തരികിട. പറ്റിപ്പിന്റെ പുതിയ വേർഷൻ. ..
അവര്ക് ആവശ്യം illath അവർ എടുത്തോണ്ട് സ്ഥലം വിട്ടു 😂ഇനി ആരെ പറ്റിച്ചാലും വേണ്ടീല ആര് ചത്താലും വേണ്ടീലഅവര്ക് ഗിന്നസ് book ഇൽ കേറാൻനിങ്ങളൊക്കെ cash കൊടുത്തു 😂
😂
ആടിയ കാലും.... പാടിയ നാവും..... ഒരിടത്തും ഒതുങ്ങുകയില്ല.... എന്ന് പണ്ടേ പറയുന്നത് കൊണ്ടപ്പോൾ മനസ്സിലായല്ലോ.... അത് മതി..
ഒരാളുടെ ജീവിതവും വെൻ്റിലേറ്ററിലായി...ഒര് കിവ്യാ ഉണ്ണി😂😂😂😂😂
ഉണ്ണി മോളു പറ്റിച്ചേ
രക്ഷാകർത്താക്കൾ ഇനിയെങ്കിലും ശ്രദ്ധിക ഇതുപോലുള്ള ചതികുഴിയിൽ വി ഴാതെ കുട്ടികളുടെ ഭാഗ്യം ഒന്നും സഭവിച്ചില്ലല്ലോ ഭരിക്കുന്നവരുടെ കഴിവ് കേടാണ് ഇങ്ങനെയൊക്കെ ഇവിടെ നടക്കുന്നത് ആരും ചോദിക്കാനില്ല ല്ലോ പൈസ കിട്ടിയാൽ മതി കുട്ടികൾക്ക് ഇത്തിരി പച്ചവെള്ളം കൊടുക്കാതെ മണി കുറുകൾ നിറുത്തിയത് വിഷമമുണ്ട്
ചുരുക്കത്തിൽ പറഞ്ഞാൽ...
ഒരു 'ജോൺസൺ മാവുങ്കൽ' പരിപാടി ആയിരുന്നു 🤔😢
ആർ. പീയൂഷ്❤❤❤
This story is true as a Guinness World record participant.
Piyush❤❤❤❤❤,,,,sathyangal ellavarum ariyatte
എന്തെങ്കിലും എവിടെയെങ്കിലും ഉണ്ട് എന്ന് കേൾക്കുമ്പോൾ പബ്ലിസിറ്റി കിട്ടാൻ ഇറങ്ങി തിരിക്കുന്നവരോട് ഒന്നും പറയാനില്ല .അനുഭവിക്കുക അത്ര തന്നെ. ഇതൊരു പാഠമായിരിക്കട്ടെ.
വല്ലവര്ക്കും വേണ്ടി കാശുകൊടുത്തു പോയി കഷ്ടപ്പെട്ട്... നല്ല വട്ടു തന്നെ 😂
എന്റെ പൊന്നു മക്കളെ ഇങ്ങനെ ഉള്ള പരിപാടി കലോത്സവത്തിന് പോകാതിരിക്കു നിങ്ങളുടെ കഴിവുകൾ ഇങ്ങനെ തരം താഴിന്ന ആൾക്കാരെ മുൻപിൽ അവതരിപ്പിക്കാതെ ഇരിക്കു 🙏
Nte aduth call vannirunnu 20kids venam enn paranju… Njn padippikunna kutikale njn orikalum angottt paisa koduth avasaram vangikodukilla enn paranjirunnu… chila parents irritated akiyirunnu aduthulla matt adhyapakar kuttikale kond poyi enn paranjitt… ippo nte uracha theerumanathil njan abhimanikunnu😊
ഇത് തീർച്ചയായും പരിശോധിക്കുക... ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ ഈ ഗിന്നസ് റെക്കോർഡ് തിരിച്ചെടുക്കുക ... ഓരോ വീഡിയോ കാണുമ്പോൾ സങ്കടം തോന്നുന്നു പച്ചവെള്ളം പോലും ഇല്ലാതെയാണ് ഇത്രയും പേര് അവിടെ കഷ്ടപ്പെട്ട് നൃത്തം ചെയ്തത് ....
ആരു പറഞ്ഞു ഇതിനൊക്കെ പോയി തുള്ളാൻ
🤣🤣🤣
😮
ഒരു നൃത്ത അധ്യാപികക്ക് ഒരു കുട്ടിക്ക് 900 രൂപ കമ്മിഷനും ഉണ്ട്, 10 കുട്ടികളെ കൊടുത്താൽ 9000 രൂപ ടീച്ചർക്ക് 🤣
Correct 😂😂
ഈ നടി പണ്ടേ നിലവാരമില്ലാത്തവൾ ആണ് 👍🏽ഇവളെയൊക്കെ ആര് പാഗിമ 😮
എനിക്ക് തോന്നുന്നത് ഇതു പബ്ലിഷ് ആക്കാൻ അറിഞ്ഞോണ്ട് MLA വീഴ്ത്തിയതായിരിക്കും ഈ ദിവ്യ ഉണ്ണി ഒക്കെ ആർക്കാ ഇഷ്ടം അവര് ഫീൽഡിൽ നിന്നും പോയതല്ലേ തിരിച്ചു കൊണ്ട് വരാൻ ഉള്ള പരുപാടി അപ്പോൾ ഈ dance ഒക്കെ ആരു കാണാൻ അപ്പോൾ ഇങ്ങനെ or ആക്‌സിഡന്റ് ആക്കിയാൽ എല്ലാം ഒക്കെ akum
M .l.a.അപകടത്തിൽപ്പെട്ടതുകൊണ്ട് മാത്രമല്ലേ ഇപ്പോൾ നർത്തകരുടെ കാർന്നോന്മാരിൽ ചിലർ പരാതി പറയുന്നത്.അല്ലെങ്കിൽ ഈ പരിപാടിയുടെ ഭാഗമായതിൽ അഭിമാനിക്കുന്നതായി ജീവിതകാലം മുഴുവൻ പറയില്ലേ? വൻതുക മുടക്കി നൃത്തം പഠിക്കുന്നവർക്ക് നാലോ അഞ്ചോ ആയിരം വലിയൊരു തുകയാണോ?
Saree sponsor ചെയ്തതാണ്. But of bad quality... And, snacks,water,basic needs were not satisfied
So sad , children become unconscious if not drinking water, very bad management
ടീച്ചറേ സ്റ്റേഡിയത്തിൽ പട്ടു മെത്ത വിരിയ്ക്കുമോ.പ്രശസ്തിയും ഗോൾഡ് കോയിനും കിട്ടുവാൻ നിങ്ങളുടെ കുട്ടികളെ പ്രലോഭിപ്പിച്ച് ചേർത്തതല്ലേ .യുവജനോത്സവത്തിനും ഇങ്ങിനെ കാശു മോഹിച്ച് തട്ടിപ്പ് നടത്തി കുട്ടികൾക്കു സമ്മാനം വാങ്ങിയ്ക്കുന്നവരാണ് നിങ്ങൾ. മിക്ക ടീച്ചർമാരും ശരിയായി നൃത്തം പഠിച്ചവരല്ല എന്നതും സത്യം.നന്നായി കലയെ സ്നേഹിയ്ക്കുന്ന , നൃത്തം അറിയുന്ന ഒരു നൃത്താദ്ധ്യാപികയും ഇതിൽ പങ്കെടുത്തില്ല.
Enthina pokan poyath
Oh My God!!
കോട്ടൺ സാരീ ക് വില കൂടുതൽ ആകും.. പറയുന്ന atra😊മോശം സാരീ അല്ല കോട്ടൺ സാരീ
20ലധികം മാധ്യമപ്രവർത്തകർ കയറി നിന്ന് പരിപാടി കവർ ചെയ്യുന്നതിന് നിർമിച്ച സ്റ്റേജ് ചെറിയൊരു ആട്ടം ഉണ്ടായിരുന്ന...
ഞാൻ ഇതിൽ പാർട്ടിസിപ്പറ്റ് ചെയ്തു ഞങ്ങൾക്ക് കുടിക്കാൻ വെള്ളവും കഴിക്കാൻ ലയസും ബിസ്‌ക്കറ്റുമായി എല്ലാം സ്സങ്കാടകർ വന്നിരുന്നു
ഗിന്നസ് റെക്കോര്‍ഡ് തിരിച്ച് വാങ്ങണം😡
അവർക്ക് ആവശ്യം വേണ്ട കാര്യങ്ങൾ പറഞ്ഞു..അതിനൂ ഉമാ തോമസിനെ പറ്റിയ accident എന്താ ബന്ധ്യം??
Correct...@@redsaucespecial4023
As a dance teacher I am very proud to not attending the programme. Enquiry nadathiyathinu sheesam anthoo kaarangal konde veenda annu thooni. Ante kuttikalode njan cheytha nallakaaryam
.
സർക്കാർ ഉദ്യോഗസ്ഥരിലും ജനപ്രതിനിധികളിലും ആരെല്ലാം ഫ്രീ പാസോടെ ഡാൻസു് കാണാനെത്തിയെന്നു പട്ടിക തയ്യാറാക്കാതെ സംഘാടകരെയും കരാറുകാരേയും മാത്രം പ്രതി ചേർത്തൂ FIR തയ്യറാക്കിയ പോലീസും സ്വതന്ത്ര അന്വേഷണം നടത്താതെ പോലീസു ഭാഷ്യത്തിനു മാത്രം പരസ്യം കൊടുക്കുന്ന മാധ്യമങ്ങളും ഒരുപോലെ ജനങ്ങളെ വഞ്ചിക്കുന്നതായി ഞാൻ കരുതുന്നു.
വേണ്ട സമ്മതി പത്രങ്ങളില്ലാതെ നടത്തിയ മേള തടയാൻ പോലീസിനോടു ആവശ്യപ്പെടണമെങ്കിൽ ഒരു വനിത തലകുത്തി വീഴുന്നതു വരെ കാത്തിരുന്നതിലെ അഴിമതിയും കൃത്യവിലോപവും എന്തേ മാധ്യമങ്ങൾ (യുട്യൂബു് ചാനലുകാരും) വിഷയമാക്കാത്തതു് ?
ദീപസ്തംഭം മഹാശ്ചര്യം ... ?
NOTA ZINDABAD !!!
നൃത്തം ഒരു ദൈവിക കലയാണ്..അതൊക്കെ എന്തിനാണ് ഇത്തരത്തിൽ അവതരിപ്പിക്കുന്നത് ?
നിങ്ങളെ പോലുള്ളവർ എന്തിനാണ് പണവും
കൊടുത്ത് ഇങ്ങനെ നിന്ന് കൊടുത്തത് ?
കല ജീവിതത്തിന്റെ ഭാഗം ആണ്. കലയും കലാകാരന്മാരും നമ്മുടെ സമൂഹത്തിൽ വേണ്ടത് തന്നെ. ഒന്നും easy അല്ല. അതുപോലെ തന്നെ ഈ കാലഘട്ടത്തിൽ Free ആയിട്ട് ഒന്നും കിട്ടില്ല. കിട്ടിയാൽ തന്നെ അതിനെ വേണ്ടവിതം അംഗീകാരം കിട്ടില്ല. ചില ഓൺലൈൻ ചാനൽ ഇതും പണം ആക്കും. വിവാദം ഇല്ലങ്കിൽ എത്തു വാർത്ത. എല്ലാത്തിനും സർക്കാരിനെ കുറ്റപ്പെടുത്തൽ. നമ്മൾ മലയാളികൾ എന്നാണ് വാസ്തവം മനസ്സിൽ ആക്കുക. 🙏🙏. ഒരു വരി പാട്ട് പാടാൻ കഴിയാതെ ആളുകൾ നമുടെ ഇടയിൽ ഉണ്ട്. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
Pleas expose the organisers .
V I p ക് ഇത്ര പരിഗണന കിട്ടിയോളും ഒരു സാധാരണ കാർ ആണെങ്കിൽ സ്റ്റാജിൻ്റെ പിറകിൽ വലിച്ച് കൊണ്ടിടും
My God😭
ഒരു കുട്ടിയെ ഡാൻസിന് ആയി ഒരു സ്ഥലത്തേക്ക് യാത്ര ചെയ്തു ഡ്രസ്സ് ചെയ്യിച്ച ശേഷം മൂത്രമൊഴിക്കാൻ പോലും ബുദ്ധിമുട്ടായി മണിക്കൂറുകൾ കാത്തിരിക്കുന്ന ബുദ്ധിമുട്ടുകൾ പലർക്കും അറിയാമായിരിക്കും വെള്ളംപോലും കിട്ടാതെ ഈ പീഡനത്തിന് കൂടി കേസ് എടുക്കേണ്ടത് ആണ്
എംഎൽഎക്ക് അപകടം പറ്റി ഇല്ലായിരുന്നെങ്കിൽ ഇവർ ഈ തട്ടിപ്പിൽ പുറംലോകമറിയാതെ വിജയം കണ്ടേനെ എന്നുകൂടി സംശയം തോന്നുന്നു
Anubhaviqunnathu paavum MLA, 😢 hope she will be normal . Do not allow any public event to be displayed unless they meet all the safety requirements. The violators should be punished severely. Law makers should amend the system more effectively. If you don't, you will be the next Uma Thomas. Get well madam. My prayers.
നന്നായിട്ടുണ്ട് അങ്ങനെ തന്നെ വേണം
Guinness record ennu kelkumbozhe parents, dance school teachers okke chadi veenu😮paavam kuttikal avaranu anubhavichathu😢ente molum dance padiykunnund ingane oravasaram vannal njan vidilla karanam ithrayum aalukal ullappo onnu veenal koodi aaru ariyana😮nammukku record alla jeevana valuthu🙏🙏
.negalude..mole..dance..padichu..kazijeetu..aduthulla..oru.abalathill..arrgettam..nadathu..athu..vedyeo..aduthu..youtubille..edu..a..kuttiude..kazivoke...allavarum..areum..jan..10.yers..dance..chyeuna..all.anu....athu.konda..parajathu.
.negalude..mole..ethupole.
Oridathume..ayakaruthu.
.dance..ottakanu..kalikendathu...apoze..athrathollam.
Padichu..at hill.mistteke.ondagill..thiruthi..munoottu.. pattulu.....dance..chyeuna..vedyeo..post..chyethall.mathi...a..kuttiku...
Stage..kittum.
simple, Request to Gunnies record - cancel the gunnies record because they did not follow the basic protocol. 2nd - refund the amount to all the participants. Problem solved. Nobody will dare to do this kind of drama. "Divya Unni" lady always a dramatic person.... she is one of the most thankless person...
There is no use with a guinness world certificate.People are thinking that it is equal to some world certificate
Divya unni. Don't repeat this. Please appologise to all participentd.and guardians
?
Ee paripadikku munkai eduthavare paranja mathi vere areyum paranjittu karyam ella 🙏🥰🥰
ഒടുവിൽ world record ആയിപ്പോയി . ആ MLA ക്ക് എന്തെങ്കിലും സീരിയസ് ആയെങ്കിൽ നടത്തിയവർ എല്ലാം സമാധാനം പറയണം,..
Enthinu poyi
ഇതനുസരിച്ച് Co.ordination ന് കൂടി ഗിന്നസ് റിക്കാർഡ് കൊടുക്കാവുന്നതാണ്
പ്രശസ്തി ആഗ്രഹവും ,പണത്തോടുള്ള ആർത്തിയും കൂടി ആയപ്പോൾ ഇങ്ങനൊരു സംഭവം നടന്നു
Why you going