സ്വന്തം മകൻ വഴി പിഴച്ചു പോകുന്ന കാണുന്നത് ഒരു അമ്മ 🤔സ്വാഭാവികമായും അമ്മക്ക് സമനില തെറ്റും 🤔ഹാഷമി 👏👏🙏🙏 ഈ ചേച്ചി മകനെ നിലക്ക് നിർത്തില്ലെങ്കിൽ 😜അമ്മ വേദനിക്കും
M l a എന്നാല് ജനങ്ങളുടെ കാര്യങ്ങൽ നല്ല രീതിയിൽ നോക്കി അവർക്ക് വേണ്ടത് ചെയ്തു കൊടുക്കേണ്ടായാൽ അല്ലേ ആദ്യം കുടുംബം നന്നാക്കുക എന്നിട്ട് ജനങ്ങളെ നന്നാക്കുക അതിനു കഴിയാത്തവർ m l a സ്ഥാനം ഒഴിയുക
ടിപി ചന്ദ്രശേഖരനും ഒരമ്മയുണ്ടായിരുന്നു.ക്രുപേഷിനും ശരത് ലാലിനും അമ്മമാരുണ്ടായിരുന്നു.ഷുഹൈബിന് ഉമ്മയുണ്ടായിരുന്നു.കമ്മ്യൂണിസ്റ്റുകളെ നിർത്തൂ നിങ്ങളുടെ നിഷ്ഠ്യൂരത.
90 ഗ്രാം പിടിച്ചു പക്ഷെ അത് പുറത്ത് വിടില്ല. അടിപൊളി വാ പോകാം .മാധ്യമവും പോലീസും എക്സൈസും എല്ലാരും ഒരു ടീം ആണെങ്കിൽ പിന്നെ അപ്പുറത്ത് നിൽക്കുന്നത് ആരാ ...പൊതുജനം .ഈ ഒരു നിസാര 90 ഗ്രാം 3 ഗ്രാം ആയപ്പോ പിന്നെ സ്വർണവും ഡോളറും ഒക്കെ എങ്ങനെ ഇല്ലാതാകുന്നെന്ന് സിമ്പിൾ ആയി മനസിലാക്കാം
ഹാഷിമി. കേരളത്തിലെ 95% ജനങ്ങളും പറയാൻ ആഗ്രഹിച്ചത് ഹാഷിമി പറഞ്ഞു. 👌👌👌
🙋
സത്യത്തിൽ ഇങ്ങനെ ഒരു MLA ഉള്ളത് പോലും ഇപ്പോഴാണ് അറിയുന്നത് 😂😂
ഞാനും
മുമ്പ് എന്തോ ഒരു വിഷയത്തിൽ വിവാദമായത് ഓർക്കുന്നു.
കഞ്ചാവമ്മ
സത്യം
ഹാഷമി🔥🔥🔥🔥🔥🔥 ഒരു രക്ഷ ഇല്ല ഇതുപോലുള്ള നട്ടെല്ലുള്ള മാധ്യമപ്രവർത്തകനെ ഞാൻ കണ്ടിട്ടില്ല..
കേരളത്തിൽ ഇത്രയും മോശപ്പെട്ട ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ല എല്ലാ വൃത്തി കേടും നടത്തീട്ട് പിന്നെ അതിനെ നിയായീകരിക്കുക 😏
മീഡിയക്കാർ ഒറ്റക്കെട്ടായി നിന്ന് അവർക്ക് നേരെയുള്ള അക്രമങ്ങളെ ശക്തമായി എതിർക്കണം
@@binduunnikrishnan1466 എന്തിന്
അതേയ് 👍🏻
എന്നിട്ട്
ഹാഷ്മി തകർത്തു.... 😁😁😁
അഭിനയമില്ലാത്ത ആർജ്ജവമുള്ള അവധാരകൻ ഹാഷ്മി👍
മോനെ റെജി, നിനക്ക് ബുദ്ധി വച്ചോടെ 😂... ഇങ്ങനെ അല്ലലോ സാധാരണ 😂
പാർട്ടി തന്നെ അഹങ്കാരം അല്ലേ? മകന്റെ കൊള്ളെരുതായ്മയ്ക്ക് മാധ്യമങ്ങളുടെ നെഞ്ചത്ത്
300 gram 90 ഗ്രാം ആക്കി പിന്നീട് 3 ഗ്രാം മകന്ന് ഭാവി ഉണ്ട് 😂😂😂
റെജി ലൂക്കോസ് എന്ന അടിമയെ ദയവു ചെയ്തു ചർച്ചക്ക് വിളിക്കരുത് അദ്ദേഹത്തോട് പയർ എത്ര എന്ന് ചോദിച്ചാൽ അരി അഞ്ഞായി എന്നാണ് ഉത്തരം ഉണ്ടാകുക
സ്വന്തം മകൻ വഴി പിഴച്ചു പോകുന്ന കാണുന്നത് ഒരു അമ്മ 🤔സ്വാഭാവികമായും അമ്മക്ക് സമനില തെറ്റും 🤔ഹാഷമി 👏👏🙏🙏 ഈ ചേച്ചി മകനെ നിലക്ക് നിർത്തില്ലെങ്കിൽ 😜അമ്മ വേദനിക്കും
പിണറായി വിജയൻ മുതൽ ഇങ്ങോട്ട് താഴേക്ക് എല്ലാം അങ്ങനെ തന്നെയാണ്.ഈ പാർട്ടിയിലുള്ള ആരാണ് സത്യംപറയാൻ ധൈര്യമുള്ളവർ.കഷ്ടംതന്നെ.
MLA മാധ്യമങ്ങളോട് മാപ്പ് പറയണം'
Enthinu
റെജി ലൂക്കോസ് അന്തസ്സുള്ളവൻ ആയിരുന്നെങ്കിൽ ചർച്ചയ്ക്ക് വരരുതായിരുന്നു
Ukkosee Avante vittekku ee bhumiyil jenikkane padillatha .......
എത്ര വലിയ ക്രിമിനൽസ് ആണേലും ഏതു ക്രൈം ആണേലും അതിനെ വെളുപ്പിക്കാൻ ഒരു നാണവും ഇല്ലാതെ വായ്താളം വിടുന്ന ഒരുത്തനാണ് റെജി ലൂക്കോസ്
മകൻ കാരണം അമ്മ mla യെ നാട്ടുകാർ അറിഞ്ഞു 😂😂😂
അരിത ബാബുവിനെ അറിയുമായിരിക്കും
ഇവർക്ക് vote കൊടുത്തവരെ വേണം പറയാൻ
അമ്മയുടെ വികാര പ്രകടനം എന്ന് പറയുമ്പോൾ അവർ ഒരു MLA കൂടിയാണ്. അവരുടെ മകൻ തെറ്റ് ചെയ്താൽ അത് മീഡിയക്കാർ മറച്ചു വെയ്ക്കണമെന്നാണോ പറയുന്നത്.
ഹാഷ്മി, തികച്ചും മൂർചയേറിയ വാക്കുകൾ, ആവശൃം
MLA സപ്പോർട്ട് ചെയ്യുന്ന വിവരദോഷികൾ 😂😂😂
സിജെപി സഖ്യം പരസ്യമായതിന്റെ തെളിവുകൾ വീണ്ടും വീണ്ടും പുറത്ത് വരുന്നു
Hashmi 🔥🔥🔥🔥🔥
ദിവ്യ പ്രതിഭാ ഒക്കെ അഹങ്കാരത്തിൻ്റെ ആൾ രൂപം
M l a എന്നാല് ജനങ്ങളുടെ കാര്യങ്ങൽ നല്ല രീതിയിൽ നോക്കി അവർക്ക് വേണ്ടത് ചെയ്തു കൊടുക്കേണ്ടായാൽ അല്ലേ ആദ്യം കുടുംബം നന്നാക്കുക എന്നിട്ട് ജനങ്ങളെ നന്നാക്കുക അതിനു കഴിയാത്തവർ m l a സ്ഥാനം ഒഴിയുക
ഇന്നും ഊക് വാങ്ങാൻ റെജി ലുകൊസ് ഇന്നും 😂😂😂😂😂😂😂😂
😂😂😂😂😂🙏🙏🙏എന്നും
ഒന്നാമൻ പിണു തന്നെ
പാർട്ടിയുടെ അന്തഖർ 😠
പാർട്ടിയെ തകർക്കാൻ വേണ്ടി MLA യും കുടുംബവും 😡
ടിപി ചന്ദ്രശേഖരനും ഒരമ്മയുണ്ടായിരുന്നു.ക്രുപേഷിനും ശരത് ലാലിനും അമ്മമാരുണ്ടായിരുന്നു.ഷുഹൈബിന് ഉമ്മയുണ്ടായിരുന്നു.കമ്മ്യൂണിസ്റ്റുകളെ നിർത്തൂ നിങ്ങളുടെ നിഷ്ഠ്യൂരത.
Cjp അല്ലേ ഇതുവരെ ഇവർ വർഗീയത പുറത്ത് ചാടൽ തുടങ്ങി ഗോപാലകൃഷ്ണൻ സപ്പോർട്
മകന് പറ്റിയ അമ്മയും അവർക്ക് പൊതിയാൻ അടിമക്കുട്ടങ്ങളും
മാപ്പിളസഖാക്കൾ ഇതിനെയും ന്യായീകരിക്കാൻ വരുന്നുണ്ട്
ചെഗുവിൻ്റെ ശിഷ്യന്മാർ അല്ലേ... ഇതൊന്നും വലിയ തെറ്റല്ല 😂
Hashmi ❤
പെറ്റി കേസിനെക്കുറിച്ച് ചർച്ച ചെയ്യാൻ മാത്രം തരം താഴുന്ന മാധ്യമ പ്രവർത്തകൻ .
This is new model😂utharam muttumbol tholkumbol vargeeyatha 😂eg:vargeeyaraghavan,prathiba kanjav sorry kaniv 😂
റെജിക്ക് കുറച്ചു നീലച്ചടയൻ കൊടുത്താലോ
Kodethe kodeth 😂😂
Hashmi on Fire 🔥🔥🔥🔥🔥
ഇങ്ങിനെ ഒരു mla ഉണ്ടായിരുന്നോ നിയമസഭയിൽ സത്യം പറഞ്ഞാൽ ഇപ്പോഴാ അറിയുന്നത്
കേരളത്തിൽ ആദ്യമായി കേൾക്കുന്നു prathipa mla. കായംകുളത്തുകാർക്ക് പോലും അറിയില്ല.
നട്ടെല്ലില്ലാത്ത ഉളുപ്പൻ എക്സൈസ് മന്ത്രി. കേരള ജനത കാർക്കിച്ച് തുപ്പുന്നു
ഇങ്ങനെ ഒരു മദ്യസർക്കാർ ഉണ്ടെങ്കിൽ ലഹരി മാഫിയയ്ക്ക് ചാകര
ഗ്ലൂക്കോസ് 🙃 അന്തം ന്യായീകരണ മാണെങ്കിലും ഇന്ന് എന്ത് പറ്റി.
90 ഗ്രാം പിടിച്ചു പക്ഷെ അത് പുറത്ത് വിടില്ല. അടിപൊളി വാ പോകാം .മാധ്യമവും പോലീസും എക്സൈസും എല്ലാരും ഒരു ടീം ആണെങ്കിൽ പിന്നെ അപ്പുറത്ത് നിൽക്കുന്നത് ആരാ ...പൊതുജനം .ഈ ഒരു നിസാര 90 ഗ്രാം 3 ഗ്രാം ആയപ്പോ പിന്നെ സ്വർണവും ഡോളറും ഒക്കെ എങ്ങനെ ഇല്ലാതാകുന്നെന്ന് സിമ്പിൾ ആയി മനസിലാക്കാം
മനുഷ്യരെ ദ്രോഹിക്കുന്നതിൻ്റെ ഫലം അനുവഭിക്കുവാൻ കിടക്കുന്നതേ ഉള്ളു വിജയൻ്റെ വരയും മാറും സന്തതി പരമ്പര പോലും ഗുണം പിടിക്കില്ല
24❤❤❤
സൈബർ സഗാക്കളിൽ കൂടുതലും ബിജെപി അനിയായികളാണെന്ന സത്യം യെതാർത്ഥ സഗാക്കൾ തിരിച്ചറിയേണ്ടതുണ്ട്
ഒറ്റുകാർ കൂടെയുണ്ട് അതോർത്താൽ നന്നാവും
കേരളം ബംഗാൾ ആക്കിയെ ഞങ്ങൾ അടങ്ങു😮
അഷ്‌മിക്ക് നല്ലവണ്ണം കൊണ്ടു 😂😂😂😂
ഹാഷ്മി സൂപ്പർ
ഏതായാലും ഹാഷമിയെപോലുള്ളവർ ഉള്ളതുകൊണ്ട് പൊളിച്ചടുക്കാൻ പറ്റി.. 👍🏼👍🏼
ഈ പാർട്ടിയാണ് കേരളത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തുന്നത്.
300.ഗ്രാം 3 ഗ്രാമായി മാറിയത് അതിശയമില്ല TP ചന്ദ്രശേഖരൻ വടിവാളിന്റെ മേലെ ചാടി സ്വെയം മരിച്ചതിന്ന് പാർട്ടിയെ പറഞ്ഞ പത്രക്കാർ ഇതും ഇതിന് അപ്പുറ്റും പറയും
big salute mr hashme
Hashmi ഇതിനെ പറ്റി പറയാൻ സമ്മദ്ധിക്കേടാ
🌿 പാർട്ടി
ഒൻപതു പേരിൽ ബാക്കി 8 പേരുണ്ട്. പ്രേതിഭയുടെ മകനുമാത്രമേ കുറ്റമുള്ളു.? കൊള്ളാം 24..
9 മൻ എന്ന് പറയുന്ന ആളിന്റെ അമ്മ ലഹരിക്ക് എതിരെ സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നത് ആണ്.. സ്വാഭാവികം ആയി 9 ന്റെ അമ്മക്ക് എതിരെ ചോദ്യം വരും
20 വയസ്സിലേ കഞ്ചാവിന്റെ സ്വാദ് അറിഞ്ഞാൽ നല്ല നിലയിൽ എത്തും.
അഹങ്കാരം ഇവരുടെ നാശത്തിന് അടിത്തറ.
Super
എടൊ റെജി നിങ്ങളുടെ mla സഖാവ് ആല്ലെടോ ആദ്യം പറഞ്ഞെ മാധ്യമങ്ങളെ പ്രതിഭയെ പാർട്ടിക്ക് പുറത്താക്കി കാണിക്ക്
മീഡിയ അവതാരകൻ നെ പറഞ്ഞപ്പോൾ കോവാലൻ എം ൽ എ യെ പിന്താങ്ങി
മാപ്രകളുടെ ലക്ഷ്യം 2026 കായംകുളം നിയമസഭാ ഇലക്ഷൻ 🤣
ഹാഷ്മി ❤️
ആരുടെങ്കിലും വായിൽനിന്ന് നിങ്ങൾക്കും വല്ലപ്പോഴും കേൾക്കണം സാറേ...
സിപിഎം അല്ലേ.. കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്..
Hashmi സൂപ്പർ 👍👍👍👍👍👍🌹🌹❤🌹🌹🌹🌹💚💚💚💚💚❤🌹👍👍👍🌹🌹👍🌹🌹🌹❤❤❤❤💚💚💚💚💚💚💚💚
പുറത്ത് വിടണ്ട പ്രിയ ഹാഷ്മി... എക്സൈസ് ഓഫീസർ സർ തെറിക്കും കാസർഗോഡ് ബോർഡർലേക്ക്....
സംഗിണി സിജെപി mla
കാഥികന്,
കോൺഗ്രസ്സ് നേതാവും, മകനും ആത്മഹത്യ ചെയ്തത് ചർച്ച ചെയ്യാൻ തൻ്റേടമുണ്ടോ?
അതൊരു കമ്മ്യൂണിസ്റ്റ് കുതന്ത്രമാണെന്ന് ആർക്കാണ് അറിയാത്തത്.അങ്ങിനെ ഒരു എഗ്രിമെൻ്റ് ആരെങ്കിലും വക്കുമൊ.
സിജെപി കമ്മ്യൂണിസ്റ്റ് എന്ന് ആര് പറഞ്ഞു കമ്മ്യൂനലിസ്റ്റ് അല്ലേ
മാധ്യമങ്ങളെ പറഞ്ഞപ്പോൾ ഇപ്പോൾ കരയുന്നോ മാപ്രകളെ 😂
എന്തിനു പറഞ്ഞു..... മാധ്യമങൾ കള്ള വാർത്ത അല്ലലോ കൊടുത്തത്.... Fir ഉള്ളതല്ലേ 😊
കേരളത്തിലെ മാധ്യമങ്ങൾ കാണിക്കുന്ന തെമ്മാടിത്തരങ്ങളൊന്നും ഇവിടുള്ള ഒരു പാർട്ടിയുടെ സൈബറും ആക്രമിക്കുന്നില്ല ആദ്യം നിങ്ങൾ നന്നാവാൻ നോക്ക്
ഹോസ്ദുർഗ് ലെക് സ്ഥലം മാറ്റിയാൽഎങ്ങനായ്യ ജീവിതം മുടിയൽ ഹാഷമി
Realisation is very important,that is necessary.
Hashmi a real journalist. Very sorry to say that looking his religion and criticizing him is against all humanitarian principles.
അനുഭവിക്കു.. 😄
ഹാഷ്മി🎉🎉🎉🎉❤❤❤❤
ഹാശ്മി 👍🏾👍🏾👍🏾
MLA thevadashi
24🔥🔥
ഹോസ്ദുർഗ് ൽ ഉള്ളവരെല്ലാം ജീവിതം മുടിജവരാണോ.
കഞ്ചാവമ്മ 😂
അസ്മി പോയിചത്തുടെ പാർട്ടിയുടെയൊരു രോമത്തിട്ടോടാൻകഴിയുല്ലാ പു ചാനലിന്
Kanjavu MLA... Lal salam..
കാശ്മീ നിന്റെ വീട്ടുകാരോട് തെമ്മാടി പണി നിർത്താൻ പറയൂ. ഒരു ജോലിക്ക് വേണ്ടി എന്തിനാണ് മറ്റുള്ളവരുടെ മുന്നിൽ കുടുംബത്തെ പറയിപ്പിക്കുന്നത്
മപ്ര 🤭
നോ ബോഡി ടച്ചിങ്ങും മൂവ് ഔട്ടും പഠിപ്പിക്കാൻ വരരുതും ഒക്കെ വന്നപ്പോൾ എവിടെയായിരുന്നു kuwj
uluppundel kanjavu MLA mathyamangalodu mappu parayanam...
ഗ്ലൂക്കോസ് 🙃 അന്തം ന്യായീകരണ മാണെങ്കിലും ഇന്ന് എന്ത് പറ്റി. കഥാ പ്രസംഗകൻ പതിവ് തെറ്റിച്ചില്ല.
Okouse adima 😂😂
റെജി ക്രിസ്ത്യൻ ആണോ
E.mla..janaggale.vellu.velekkunnu..lukkose.enthena.eggene.nakkeveluppekkunnu..
MLA verum chetta
എന്റെ ഹാഷ്മീ.... സമ്മതിക്കുന്നു താങ്കളെ.. ധൈര്യം, ചങ്കൂറ്റം
Ithenganum pinuvinu ethire aayirunnel postittivane epozhe arrest cheythene
R. Locko. 😂😂. C pm. Kadhethiya. Adhutha. 😂
MLA സത്യത്തിൽ ഒരിക്കലും പറയാൻ പാടില്ലാതെ വാക്ക്.....
24❤❤❤ഹാഷിക്ക ❤❤❤skn ❤❤❤maneesh mahipal ❤❤❤all support 🔥🔥❤❤