#wayanad

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 152

  • @lightoftheworld2742
    @lightoftheworld2742 2 หลายเดือนก่อน +143

    സഹോദര....നൂറുവട്ടം....ക്ഷമ ചോദിക്കുന്നു..... ഇങ്ങനെ ചെയ്തവനെ... പെട്ടന്ന് പൊക്കണം... കേരള പോലീസ് പൊക്കും.... ❤❤❤

    • @Ajithkumar-g9v
      @Ajithkumar-g9v 2 หลายเดือนก่อน +1

      തീർച്ചയായും

    • @Ajithkumar-g9v
      @Ajithkumar-g9v 2 หลายเดือนก่อน +1

      നിങ്ങളുടെ മൊബൈല് പരിശോധിച്ചാൽ പോരെ

  • @GOKULANN-p2j
    @GOKULANN-p2j 2 หลายเดือนก่อน +254

    ആത്മഹത്യ ഒന്നിനും പരിഹാരമല്ല' താങ്കളുടെ നിരപരാധിത്യം സമൂഹത്തിന് മുന്നിൽ തെളിയിച്ച് കാണിക്കുക. നടപടികളുമായി മുന്നോട്ട് പോകുക.👍

  • @bindhupillai1410
    @bindhupillai1410 2 หลายเดือนก่อน +164

    ഇത്രയും ദുരിതങ്ങൾ കണ്മുന്നിൽ കണ്ടാലും ചില മനുഷ്യമൃഗങ്ങൾ പഠിക്കില്ല. മറ്റുള്ളവരെ ദ്രോഹിച്ചും, അവരുടെ കണ്ണുനിർ കണ്ടും ആഹ്ലാദിക്കുകയാണ് പിശാചുക്കൾ

  • @LajinaCm-wl3kk
    @LajinaCm-wl3kk 2 หลายเดือนก่อน +132

    ഇത് കണ്ട് പിടിക്കണം കണ്ട് പിടിച്ചിലെങ്കിൽ ഇനിയും ഇത് അവർത്തിക്കും👍

  • @mariyamary975
    @mariyamary975 2 หลายเดือนก่อน +64

    മറ്റുള്ളവരെ ദ്രോഹിച്ച് സന്തോഷം കണ്ടെത്തുന്നവർക്ക് ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും എന്ന കാര്യം ഓർമ്മയിൽ ഇരിക്കട്ടെ

    • @kadertahngalthodi7700
      @kadertahngalthodi7700 2 หลายเดือนก่อน +5

      ആ പോസ്റ്റ്‌ വിട്ട ഒർജിനൽ കഴുവേറിയെ പബ്ലിക്കിൽഎത്രയും പെട്ടന്ന് കൊണ്ട്വരുകയാണ് വരുകയാണ് നിങ്ങൾ നിരപരാതയാണ് എന്ന് സമൂഹം മനസ്സിലാക്കാൻ ഏക വഴി പെട്ടന്നാവട്ടെ 👍

  • @neethumolk8976
    @neethumolk8976 2 หลายเดือนก่อน +137

    കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ ക്രൂശിക്കും അതാണ് ഇപ്പോളത്തെ അവസ്ഥ 🤷🏻‍♀️

  • @majeedaryampadam5867
    @majeedaryampadam5867 2 หลายเดือนก่อน +166

    ശക്തമായ നടപടി എടുക്കണം പോലീസ് ഉണർന്നു പ്രവർത്തിക്കണം

  • @LeelaP-q2q
    @LeelaP-q2q 2 หลายเดือนก่อน +44

    പാവം ഇയാളെ എത്ര പേര് എന്തക്കയോ പറഞ്ഞു ഞാൻ പോലും മാപ്പ് ഈ ഫേക്ക് ഐഡി ആയി ഓപയോഗിക്കുന്ന ആൾക്കാരെ എത്രയും പെട്ടന്ന് പുറത്തു കൊണ്ട് വരണം ഇതു പോലെ ഞങ്ങളെ പോലുള്ള എല്ലാരേയും ചെയ്യില്ല എന്ത് ഉറപ്പ് അവൻ മാരെ പുറത്ത് കൊണ്ട് വരണം പോലീസ്സ് നടവടി എത്രയും പെട്ടന്ന് വേണം ഇല്ലെങ്കിൽ ഓരോ കുടുംബത്തിലും തകർച്ച നാണക്കേട് എല്ലാം വരും എന്റെ ഒരു അഭ്യാർത്ഥ തന്നെ 🙏🏿🙏🏿🙏🏿🙏🏿

  • @moiduttykc6993
    @moiduttykc6993 2 หลายเดือนก่อน +110

    ഈ ദ്രോഹം ചെയ്ത വ്യക്തിയെ പോലീസിന് മണിക്കൂർ കൊണ്ട് പിടിക്കാനാകും

  • @sabumabraham7892
    @sabumabraham7892 2 หลายเดือนก่อน +121

    പ്രിയ സഹോദരാ നിങ്ങളെ തെറ്റിദ്ധരിച്ചതിനു നൂറു പ്രാവശ്യം ക്ഷമ ചോദിക്കുന്നു 🙏🙏🙏

  • @shivapramodh3023
    @shivapramodh3023 2 หลายเดือนก่อน +29

    ധൈര്യമായി മുൻപോട്ട് പോകു ചേട്ടാ... എല്ലാവരും കൂടെ ഉണ്ടാകും 💕

  • @cicily2902
    @cicily2902 2 หลายเดือนก่อน +6

    കഷ്ടം തന്നെ ഒരു മനുഷ്യനോടും ഇങ്ങനെ ചെയ്യരുത് 😢

  • @sanvijourney
    @sanvijourney 2 หลายเดือนก่อน +33

    ഫോട്ടോ കൊടുത്ത ആളെയും കണ്ടുപിടിക്കണം കമന്റിട്ട ആളെയും കണ്ടുപിടിക്കണം.. രണ്ടിനും ഒരുമിച്ച് ശിക്ഷ കൊടുക്കണം

  • @Cstmr-n8p
    @Cstmr-n8p 2 หลายเดือนก่อน +21

    വളരെ നിഷ്കളങ്കമായ നല്ലൊരു മനുഷ്യൻ, പാവം ചെയ്തവന്റെ . ആരായാലും, അടിച്ചുകൈയും കാലും ഒടിക്കണം

  • @Achudiyu8084
    @Achudiyu8084 2 หลายเดือนก่อน +15

    കഷ്ടം ഇങ്ങനെ ചെയ്തത് ആരായാലും ശിക്ഷ കൊടുക്കണം... ഒരു കുടുംബം തകർക്കാൻ നോക്കിയവൻ..

  • @sherinjosejose7259
    @sherinjosejose7259 2 หลายเดือนก่อน +101

    Sorry ഒരുപാട് തെറിവിളിച്ച് പോയി താങ്കളെ ......sorry sorry .....

    • @pelefans6549
      @pelefans6549 2 หลายเดือนก่อน +2

      Sry paranjittu karyam ella poyi avane kandu vaaa 😢😢😢😢

    • @MundakkodempmMundakkode
      @MundakkodempmMundakkode 2 หลายเดือนก่อน

      Sorry brother

  • @supriyarenju6326
    @supriyarenju6326 2 หลายเดือนก่อน +23

    വല്ലാത്ത അവസ്ഥ തന്നെ.. ഇതൊന്നും കണ്ടുപിടിക്കാൻ ആരുമില്ലേ... കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുക.. ഇതാ അവസ്ഥ... എത്രപേരുടെ കുറ്റപ്പെടുത്തലുകളും ശാപം വാക്കുകളും കേട്ടു.. ഇങ്ങനെ ചെയ്യുന്നവരെ എത്രയും പെട്ടെന്ന് പിടികൂടണം....

  • @AchuAch-ic3oc
    @AchuAch-ic3oc 2 หลายเดือนก่อน +1

    ശരിയാണ് ചേട്ട നിങ്ങടെ നിരപരാതി ദ്ധം തെളിയണം ഈ പറഞ്ഞ വനെ നേമത്തിന്റെ മുന്നിൽ കൊണ്ടു വരണം ഞങ്ങൾ ഇണ്ടു കൂടെ

  • @jaleel.love.yamini
    @jaleel.love.yamini 2 หลายเดือนก่อน +13

    അല്ലെങ്കിലും കാര്യം അറിയുന്നതിനു മുന്നേ ഓരോന്ന് പറയും കാള പെറ്റൂന്ന് കേൾക്കുമ്പോഴേ കയർ എടുക്കും ജനങ്ങൾ എന്ന് നന്നാവും അന്നേ ഈ നാട് നന്നാവു എനിക്കും വന്നിട്ടുണ്ടായിരുന്നു ഇത് പോലൊരു ഇല്ലാത്ത ആക്ഷേപം അല്ലയോ ജനങ്ങളെ ഒരാൾ വന്ന് പറയുമ്പോഴേക് അപ്പഴേ അങ്ങ് അണ്ണാക്കിലേക്ക് വിഴുങ്ങരുത് കാര്യസ്ഥിതി അറിഞ്ഞതിന് ശേഷം പ്രതികരിക്ക് ഇങ്ങനെ ചെയ്തപ്പോ എല്ലാവർക്കും സന്തോഷായിരുന്നല്ലോ ഇപ്പോൾ ഈ പറഞ്ഞതിനു ക്ഷമ പറഞ്ഞാൽ തീരുമായിരിക്കും അവർക് വന്ന നാണക്കേട് ജീവിതത്തിൽ മാറുമോ അല്ലെങ്കിലും എന്തെങ്കിലും ഇല്ലാത്തതായാലും കിട്ടാൻ വേണ്ടി കാത്തിരിക്കുന്ന കൊറച്ചെണ്ണം ഉണ്ട് നാട്ടുകാർ ഒരു ഉപകാരത്തിനും ഇല്ലാത്തത് നഷ്ടപ്പെട്ടുപോയ മാനം നിങ്ങൾക് തിരിച് കൊടുക്കാൻ പറ്റുമോ?

  • @AlAqouz
    @AlAqouz 2 หลายเดือนก่อน +9

    ആരായാലും... കേസ് കൊടുക്കണം... സത്യം പുറത്തു വരട്ടെ... കുറ്റകാരൻ ശിക്ഷിക്കപ്പെടട്ടെ... താങ്കൾ വിഷമിക്കേണ്ട...ദൈവം... ഇതിനേക്കാൾ...വലുത് അവൻക്ക് കൊടുക്കും...ഒരാളെ മനഃപൂർവം വേദനിപ്പിച്ചാൽ... അതിനേക്കാൾ വലിയ വേദന അയാൾക്ക് കിട്ടും

  • @sajinap5265
    @sajinap5265 2 หลายเดือนก่อน +36

    ഇത് ഉറപ്പായൂ ചെയ്ത അവനെ പിടിച്ചു പോലീസിനെ ഏൽപികണം എന്നിട്ട് അവന് 2 എണ്ണം പെട്ടികണം മറഞ്ഞുകിടക്കുന്ന പ്രതിയെ പുറത്ത് കെട് വരണം

  • @rahiraahi9663
    @rahiraahi9663 2 หลายเดือนก่อน +1

    നിങ്ങളുട ആ ചിരി അതിൽ സന്തോഷം ഉണ്ടാക്കി എടുക്കാം yettaa 👍👍ഫീൽ ആകണ്ട ഓക്കേ

  • @Divya-uo2qm
    @Divya-uo2qm 2 หลายเดือนก่อน

    സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച വികൃതി സിനിമ ഓർമ്മവന്നു ഇത് കണ്ടപ്പോൾ.......

  • @ChandranKV-bt2ow
    @ChandranKV-bt2ow 2 หลายเดือนก่อน +75

    ഇദ്ദേഹത്തിന്റെ ഫോട്ടോ കൊടുത്ത് പ്രചരണം നടത്തിയ മാധ്യമങ്ങൾ എല്ലാം നിരുപാധികം മാപ്പ് പറഞ്ഞ പരസ്യം കൊടുക്കേണ്ടതാണ്

  • @sreejaajith8772
    @sreejaajith8772 2 หลายเดือนก่อน +1

    എന്തായാലും നിയമപരമായി മുന്നോട്ട് നീങ്ങുക അവന്മാർക്ക് കയ്യേറ്റം ചെയ്യാൻ ഉള്ള അധികാരം ഇല്ല

  • @sheeja7579
    @sheeja7579 2 หลายเดือนก่อน +29

    ആര് ചെയ്തലും ശിക്ഷ കൊടുക്കണം 😏

  • @jinilpaul8675
    @jinilpaul8675 2 หลายเดือนก่อน +6

    Great man God bless you

  • @Shobishma.kShobishma.k
    @Shobishma.kShobishma.k 2 หลายเดือนก่อน +23

    പാവം മനുഷ്യൻ

  • @trendtroll5485
    @trendtroll5485 2 หลายเดือนก่อน

    റിയൽ സ്റ്റോറി -ഉമ്മയുടെ വീട്ടിലെ മഴയുള്ള ദിവസം മൂന്നാം ഭാഗം....
    ✍️ഷെഫീഖ് തിരൂർ....
    അങ്ങനെ പാടത്ത് നിന്നുള്ള തവളയുടെ കരച്ചിലും മുറ്റത്ത് പെയ്യുന്ന പെരുമഴയും ഇറയത്ത് വെച്ച ബക്കറ്റിൽ വീഴുന്ന മഴ വെള്ള ശബ്ദവും കേട്ട് കട്ടൻ ചായയും ആറാം നമ്പറും കറു മുറു തിന്ന് ഞാൻ തിണ്ണയിൽ തണുത്ത് വിറച്ചിരുന്നു...നേരം വെളുത്തിട്ടും വെളിച്ചം വെച്ചിട്ടില്ല..കാറ്റൊന്നടിച്ചപ്പോഴേക്കും വാർത്ത പറഞ്ഞിരുന്ന ഉപ്പൂപ്പയുടെ റേഡിയോ മിണ്ടാതായി... ഇടക്കുള്ള ഉപ്പൂപ്പയുടെ കൊട്ട് കൊണ്ട് റേഡിയോയുടെ കാര്യത്തിൽ ഇന്നൊരു തീരുമാനമാകും..
    .ഇതിനിടയിൽ ഉപ്പൂപ്പയോട് ഞാൻ പറഞ്ഞു ഉപ്പൂപ്പ സൂര്യൻ ഇന്ന് വരാൻ വൈകുമെന്ന് തോന്നുന്നു..ഇന്നത്തെ ദിവസം അപ്പോൾ മുഴുവൻ മഴതന്നെ...
    ഇത് കേട്ടതും ഉപ്പൂപ്പ
    കയ്യിലിരുന്ന റേഡിയോട് പിണങ്ങി അവന്റെ ചെവി പിടിച്ച് തിരിച്ച് മിണ്ടാതാക്കി അവനെ തിണ്ണയുടെ ഒരു മൂലക്ക് വെച്ചു..
    പിന്നെ എന്നോട് പറഞ്ഞു ശെരിയാ മോനെ ഇന്ന് കാലവർഷം ഒന്ന് എന്ന് പറഞ്ഞ് കാലവർഷത്തിന്റെ കലണ്ടർ എനിക്ക് മുന്നിലേക്ക് നിവർത്തിയിട്ടു..തുലാ വർഷവും കാലവർഷവും പിന്നെ മഴയുടെ ഇടിയുടെ കാറ്റിന്റെ കണക്കുകൾ നിരത്തി ഉപ്പൂപ്പ എന്തൊക്കയോ പറഞ്ഞിരുന്നു... എല്ലാത്തിനും തലയാട്ടി കുടിച്ച ചായ ക്ലാസ്സ്‌ തിരികെ വെക്കാനായി അടുക്കളയിലേക്ക് നടന്നു... കുട്ടികളടക്കം എല്ലാവരും എഴുന്നേറ്റ് കണ്ണ് തിരുമ്മുകയാണ്...... ചിലർ പല്ല് തേക്കാൻ ഇറയത്തേക്ക് പോയിട്ടുണ്ട്.പണ്ടത്തെ പല്ലിന്റെ ആരോഗ്യം ഉമ്മിക്കരിയും നമ്പൂതിരി പൽപ്പൊടിയും ആണല്ലോ... അത് കൊണ്ട് ഉമ്മമ്മ ഉമ്മിക്കരി ഒരു തൂക്കിലിടും ഇത്തിരി ഉപ്പും കൂടി ചേർത്ത് ആ തൂക്ക് ഇറയത്ത് തൂക്കും.. അതിൽ എത്തി വലിഞ്ഞ് വേണം കുട്ടികൾക്ക് കൈ ഇടാൻ...കയ്യിട്ടാൽ തന്നെ ഇത്തിരി കിട്ടും ബാക്കി കുറേ തറയിൽ പോകും... കിട്ടിയത് കൊണ്ട് പല്ല് തേക്കുന്ന തിരക്കിലാണ് പിള്ളേരൊക്കെ...അങ്ങനെ ഞാൻ ഇറയത്തേക്ക് നടന്നു..നാടകത്തിന് മീശ വരച്ച പോലെ പിള്ളേരുടെ മുഖത്തൊക്കെ ഉമ്മിക്കരി... മറ്റൊരു രസകരമായ കാഴ്ച ഞാൻ കണ്ടു..ഇത്താത്ത അനിയത്തി കുട്ടിയുടെ തല പിടിച്ചു താഴ്ത്തിവെച്ചിട്ടുണ്ട്.. അവളുടെ വായ കഴുകാനുള്ള ശ്രമമാണ്..വായിലേക്ക് ഇത്തിരി വെള്ളം കൊടുത്ത് തുപ്പടി തുപ്പ് എന്ന് പറഞ്ഞിട്ടും അനിയത്തി കുട്ടി തുപ്പുന്നില്ല. അവളത് ഇറക്കിയെന്ന് തോന്നുന്നു.. തുപ്പുന്നത് കാണുന്നില്ല. തുപ്പാൻ പറഞ്ഞിട്ട് തുപ്പാതെ അത് ഇറക്കിയല്ലേ എന്ന് ദേഷ്യത്തോടെ പറഞ്ഞതും അനിയത്തി കുട്ടി കരയാൻ തുടങ്ങി.. കരച്ചിൽ കേട്ട് അടുക്കളയിൽ നിന്ന് ഉമ്മ ഓടി വന്നു.. എന്തിനാടി കുട്ടി കരയുന്നെ ഉമ്മയുടെ ചോദ്യം.... അല്ല ഉമ്മാ തുപ്പാൻ കൊടുത്ത വെള്ളം മുഴുവൻ അവൾ ഇറക്കി.. പിന്നെ ദേഷ്യം വരില്ലേ... അത് കേട്ട് ഉമ്മ നീയും ഇത് പോലെ ആയിരുന്നല്ലോ... ഇതൊക്കെ കുട്ടികളോട് സ്നേഹത്തോടെ പറഞ്ഞു ചെയ്യിപ്പിക്കണം. എന്നാ നിങ്ങൾ തന്നെ കഴുകി കൊടുക്കൂ.. ഞാൻ എന്തെങ്കിലും പോയി കഴിക്കട്ടെ.. ഇത്താത്തയോടപ്പം ഞാനും അടുക്കളയിലേക്ക് കടന്നു... അടുക്കളയിലെ ഇത്തിരി പോന്ന തിണ്ണയിൽ ചന്തിവെച്ച് കാലി പാത്രം നിലത്ത് വെച്ച് നിര നിരയായി അവർ ഇരിപ്പുണ്ട്... ഉമ്മ ദോശയും അതിന് പിറകിൽ അമ്മായി കറിയും അതിന് പിറകിൽ മേമ കട്ടൻ ചായയുമായി വന്നു... തുടരും.....

  • @Rsbtips
    @Rsbtips 2 หลายเดือนก่อน +23

    ഒരിക്കലും ഇത്തരം കമന്റ്‌ കൾ ഒരാൾ ഒറിജിനൽ account നിന്ന് ഇടുമെന്നു തോന്നുന്നില്ല 😇😇

  • @timepasspopcorn2349
    @timepasspopcorn2349 2 หลายเดือนก่อน +19

    കേസുമായി മുന്നോട്ട് പോകൂ

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 2 หลายเดือนก่อน +10

    അത് കടുംകയ്യായിച്ചെ. പാവം.മാറിയിട്ട വനെ കണ്ട് പ ിടിക്കണം

  • @jincyjoseph7448
    @jincyjoseph7448 2 หลายเดือนก่อน +6

    ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. സഹോദരാ... ആ ജോർജ് ന്റെ ഫോട്ടോ ഇട്ടാൽ മതി യല്ലോ ഇവനാണ് ജോർജ് എന്നും പറഞ്ഞു പോലീസ് തന്നെ ഇടു. ഇദ്ദേഹത്തെ രക്ഷിക്കു

    • @basheerp9137
      @basheerp9137 2 หลายเดือนก่อน

      @@jincyjoseph7448 അയാള് ഡിവൈഎഫിക്കാരൻ ആണ്.... അപ്പൊൾ പിന്നെ കണ്ട മാർഗ്ഗം ഫോട്ടോ മാറ്റുക.. ഇയാള് പറയുന്നത് സത്യമാണെങ്കിൽ ...

  • @sabuisaacsothly6310
    @sabuisaacsothly6310 2 หลายเดือนก่อน +43

    ഈ സമൂഹ്യദ്രോഹികളെ പോലീസിന് കണ്ടെത്തുവാൻ സാധിക്കില്ലെ😮

  • @Sasura7349
    @Sasura7349 2 หลายเดือนก่อน +3

    ഇത് പോലീസ് intrest എടുത്ത് സത്യം പുറത്ത് കൊണ്ട് വരണം

  • @dhanyashaji4987
    @dhanyashaji4987 2 หลายเดือนก่อน +39

    പാവം ചേട്ടൻ '
    എല്ലാം ശരിയാകും ചേട്ടാ.

    • @jpj3632
      @jpj3632 2 หลายเดือนก่อน

      ഇനിയെന്ത് ശരിയാകാൻ. പാവം ഇടി കൊണ്ട് മൊത്തം ഒടിഞ്ഞു തൂങ്ങി.

  • @newtonutubestudio945
    @newtonutubestudio945 2 หลายเดือนก่อน +3

    മറഞ്ഞിരിക്കുന്ന പ്രതിയെ പുറത്ത് അല്ല കൊണ്ടുവരേണ്ടത് ,അകത്താക്കണം

  • @NasiyaLachuthanu
    @NasiyaLachuthanu 2 หลายเดือนก่อน +2

    എല്ലാം ശരിയാകും ചേട്ടാ

  • @Minnafth
    @Minnafth 2 หลายเดือนก่อน +2

    എന്തായാലും യഥാർത്ഥ കുറ്റവാളിയെ കണ്ടു പിടിക്കണം.
    നിരപരാധികളെ ഒരിക്കലും ശിക്ഷിക്കരുത്.
    ചേട്ടാ
    നിങ്ങൾ ചെയ്തില്ലെങ്കിൽ നിങ്ങൾ വിഷമിക്കണ്ട. നിയമത്തിൻ്റെ വഴിയെ പോകണം

  • @AppusSimpleIdeas
    @AppusSimpleIdeas 2 หลายเดือนก่อน +7

    ഇനി എങ്കിലും കാര്യം അറിയാതെ ആരെയും പഴിക്കരുത്. കുറേ എണ്ണം ഉണ്ട് മറ്റുള്ളവർക്കിട്ട് പണി കൊടുക്കാൻ.

  • @linsonthomas9614
    @linsonthomas9614 2 หลายเดือนก่อน +6

    മൂന്നു വർഷം കഠിനതടവും 3000 റിയാൽ പിഴയുമാണ് ഇവിടെ ഒമാനിൽ സമൂഹമാധ്യമത്തിലെ തെറ്റുകൾക്ക് ശിക്ഷ. ഇന്ത്യയിലോ....

  • @advtsmarar
    @advtsmarar 2 หลายเดือนก่อน +4

    ഇത് ഇങ്ങനെ വെറുതെ വിടരുത് ഇതേഹത്തെ ശെരിക്കും ദ്ദ്രോഹിച്ചു

  • @rejijohn2726
    @rejijohn2726 2 หลายเดือนก่อน +1

    ഒരു വ്യക്തിയോടും ഇങ്ങനെ ആരും ചെയ്യരുത്....
    ഇത്‌ ചെയ്തവൻ ആരായാലും സ്വന്തം കുടുംമ്പത്തിലും സമ്മൂഹത്തിലും ഇതുപോലെ നാറും... അനുഭവവിക്കും....

  • @BAIJUTN-yn9nz
    @BAIJUTN-yn9nz 2 หลายเดือนก่อน +18

    നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ കുഴപ്പം ആകും കാര്യങ്ങൾ. അതിന് ശ്രമിക്കുക 🤝

  • @minikurien116
    @minikurien116 2 หลายเดือนก่อน +2

    Kashttam,

  • @priya-wo4hv
    @priya-wo4hv 2 หลายเดือนก่อน +5

    ഈ സഹോദരൻ നിരപരാധി ആണെങ്കിൽ ഇയാളെ ഇങ്ങനെ ചതിച്ചത് ആരായാലും ശിക്ഷിക്കപ്പെടണം ഇനി ഇവർ vedeo ഇടാൻ ആ കൈ വച്ചേക്കരുത് എത്ര വലിയ ക്രൂരത ആണ് ഇത് '

  • @marykuttythomas5231
    @marykuttythomas5231 2 หลายเดือนก่อน +3

    So sad. So many people doubted him.

  • @Lekha-g8d
    @Lekha-g8d 2 หลายเดือนก่อน +4

    Pavam chettan

  • @MohananMohan-dp4dl
    @MohananMohan-dp4dl 2 หลายเดือนก่อน +1

    😅😅😂😂 comedy aaai cmnt ittu kaananum. Ipo nalla adi potti. 😂😂😂

  • @rajeshg3410
    @rajeshg3410 2 หลายเดือนก่อน

    നിരപരാധികളാണ് കൂടുതൽ ശിക്ഷിക്കപെടുന്നത്, എന്തായാലും കള്ളൻകപ്പലിൽ തന്നെ. ഇദ്ദേഹത്തിനുണ്ടായ മാനഹാനി തീരണമെങ്കിൽ യഥാർത്ഥ പ്രതിയെ കണ്ടുപിടിക്കണം.

  • @noufalkt7619
    @noufalkt7619 2 หลายเดือนก่อน

    പാവം അദ്ദേഹത്തിന് നിയമ പരമായും ആരു ചയിതാലും ശിക്ഷ വാങ്ങി കൊടുക്കണം

  • @fortonty142
    @fortonty142 2 หลายเดือนก่อน

    ഞാനും കണ്ടിരുന്നു സത്യമാണ് എന്ന് കരുതി
    ഏതായാലും നിങ്ങൾ സഹായം അഭ്യർത്ഥിച്ച ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ആണ് ലീക്കായത് നിങ്ങൾക്കിട്ട് പണിതവൻ ആ ഗ്രൂപ്പിൽ തന്നെയുണ്ട്

  • @ഗീവർഗീസ്
    @ഗീവർഗീസ് 2 หลายเดือนก่อน +4

    മാന നഷ്ടത്തിന് കേസ് കൊടുക്കുക

    • @DEMON-zp7yb
      @DEMON-zp7yb 2 หลายเดือนก่อน +1

      Sathyam

  • @thamburan9470
    @thamburan9470 2 หลายเดือนก่อน +2

    ആരെടാ ഇയാളെ അപമാനിച്ചത്. ആരായാലും നീ പുറത്തു വരും അപ്പൊ നിന്റെ കാര്യം തീരുമാനമാകും.....

  • @yoonusyoonuz7940
    @yoonusyoonuz7940 2 หลายเดือนก่อน +2

    നിരപരാധികൾക്ക് നല്ലത് വരട്ടെ

  • @Elagantvlog24
    @Elagantvlog24 2 หลายเดือนก่อน

    😢

  • @m.i.aameenmoulavi
    @m.i.aameenmoulavi 2 หลายเดือนก่อน

    ഈ തെമ്മാടിത്തരം കാണിച്ചവരെ നിയമത്തിൻറെ മുൻപിൽ കൊണ്ടുവരണം ഈ നിരപരാധിയെ വേദനിപ്പിച്ചത് പോലെ അവനെയും വേദനിപ്പിക്കണം

  • @NahidaFasil
    @NahidaFasil 2 หลายเดือนก่อน

    എല്ലാത്തിലും അതിന്റെ തായ ഒരു സത്യാവസ്ഥ ഉണ്ടാവും അത് മനസ്സിലാകാത്തവർ ഇങ്ങനെ ഒന്നും പറയല്ലേ അറിഞ്ഞോ അറിയാതയോ ആരേം വേദനിപ്പിക്കാതെ ഇരിക്ക ഇയാൾ ചെയ്യാത്ത ഒരു കുറ്റം അയാൾ എന്ത് മാത്രം വേദനിക്കുന്നുണ്ടാവും ഇപ്പൊ സമൂഹത്തിലും വീട്ടുകാരുടെ മുന്നിലും ഒക്കെ 🥹

  • @Jasminkoya511
    @Jasminkoya511 2 หลายเดือนก่อน

    Pavam 😭😭

  • @sobhanababu5297
    @sobhanababu5297 2 หลายเดือนก่อน

    Paavam anthoru gethikedu😮

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ 2 หลายเดือนก่อน

    പരാതി കൊടുക്കുക
    കൂടെനിന്നു പണി തന്നവനിട്ടും പണി കിട്ടട്ടെ

  • @mubashiramubashira6515
    @mubashiramubashira6515 2 หลายเดือนก่อน

    പാവം ആ ചേട്ടൻ സത്യം അറിയാതെ അല്ലെങ്കിലും ഫോട്ടോ ഒന്നും പബ്ലിക് ആക്കാൻ പാടില്ല എന്തെങ്കിലും ന്യൂസ് കമന്റ് കാണുമ്പോഴത്തേക്കും അത് ഓരോരുത്തർ പാവം അദ്ദേഹം എത്രമാത്രം മാനസികമായി വിഷമിച്ചിട്ടുണ്ട് ഒരു കാര്യത്തിന്😭

  • @ManjuAakhosh
    @ManjuAakhosh 2 หลายเดือนก่อน +4

    കുറ്റം ചെയ്തവർ അനുഭവിക്കട്ടെ. 👍👍

  • @jalajashylesh891
    @jalajashylesh891 2 หลายเดือนก่อน

    എന്തൊരു കഷ്ട്ടം

  • @PTReji
    @PTReji 2 หลายเดือนก่อน

    Poor man😢

  • @sudheesh.sudi9018
    @sudheesh.sudi9018 2 หลายเดือนก่อน +5

    ❤❤

  • @janeanto7011
    @janeanto7011 2 หลายเดือนก่อน +1

    ഗ്രൂപ്പിൽ ഉള്ളവർ മാത്രം എന്ന സംശയം വേണ്ട , അവരിൽ നിന്നും മറ്റുള്ളവരിലേക്ക് ഇത് ട്രാൻസ്ഫർ ആയിട്ടു ഉണ്ടെങ്കില. വാങ്ങാൻ സാധ്യതയില്ലേ? എന്തായാലും ഇപ്പോഴും കുറെ മനുഷ്യർ പിശാച് വർഗ്ഗം ഭൂമിയിൽ ഉണ്ടല്ലോ, അവനെ വെറുതെ വിടരുത്😮😮😮

  • @roshanpjoseph2118
    @roshanpjoseph2118 2 หลายเดือนก่อน

    കുറ്റം ചെയ്യാത്തവൻ കുറ്റക്കാരൻ ആയി വിധിക്കപ്പെട്ടു.

  • @RekhaRekha-c3s
    @RekhaRekha-c3s 2 หลายเดือนก่อน +2

    Pavam

  • @thasniyat4752
    @thasniyat4752 2 หลายเดือนก่อน

    പാവം 😢

  • @elizabethvarghese1798
    @elizabethvarghese1798 2 หลายเดือนก่อน +3

    Whatഎബൌട്ട്‌ Reena Alex, ethramosamaye aval liveil comment chayethu,

  • @anithapillai1596
    @anithapillai1596 2 หลายเดือนก่อน

    അയ്യോ നാട്ടുകാരെ നോക്കേണ്ട മോനെ അത് നോക്കിയാൽ പിന്നെ ജീവിക്കാൻ തോന്നില്ല നമ്മുടെ പുക കണ്ടേ അടങ്ങു വീട്ടുകാർക്ക് വിവരം ഉണ്ടെഗിൽ നിന്നെ മനസ്സിലാകും wife support ഉണ്ടല്ലോ 👍🏻 സ്ട്രോങ്ങ്‌ ആയി അങ്ങോട്ടു മുന്നോട്ടു പോകുക... വിഷമിക്കേണ്ട

  • @jayasreenair4865
    @jayasreenair4865 2 หลายเดือนก่อน +2

    Enthoru kashtam matullavare dhrohichu konde aanadham kandethunnsvar. Very sad. 😢

  • @fai_jas
    @fai_jas 2 หลายเดือนก่อน

    Sorry😢😢😢....തെറ്റിദ്ധരിച്ചുപോയതിന്😪😔🙏

  • @mubashiramubashira6515
    @mubashiramubashira6515 2 หลายเดือนก่อน

    ഏത് ചെറ്റയാണെങ്കിലും ഇവിടെയുള്ളവൻ ആണെങ്കിലും ആ കമന്റ് എഴുതിയ വ്യക്തിയെ എങ്ങനെയെങ്കിലും കണ്ടുപിടിക്കണം എന്നിട്ട് ഈ പാവം ചേട്ടന്റെ നിരപരാധിത്വം തെളിയിക്കണം 😭

  • @ibrahimcp4790
    @ibrahimcp4790 2 หลายเดือนก่อน

    nirapatadiyanengil.adichavane.thirichadikkuga.marichanengil.anubavikkuga.thanne

  • @chandrikakumariKumari
    @chandrikakumariKumari 2 หลายเดือนก่อน

    ഇത് ചെയ്തവൻ ആയിരിക്കും ഈ മെസ്സേജ് ഇട്ടത്

  • @AdamShamnas
    @AdamShamnas 2 หลายเดือนก่อน

    ആയോ paavam😭😭😭😭

  • @SujithaA-b6c
    @SujithaA-b6c 2 หลายเดือนก่อน

    ഇതു ചെയ്തവരെ വെറുതെ വിടരുത്

  • @akbaralikhanshots9315
    @akbaralikhanshots9315 2 หลายเดือนก่อน

    ഗ്രൂപ്പിൽ നിന്ന് പോകാൻ ആണ് സാധ്യത എങ്കിൽ ആ വഴി വിചാരിച്ചാൽ ഉറപ്പായും അവനെ പിടിക്കാം

  • @SreekanthValsala
    @SreekanthValsala 2 หลายเดือนก่อน

    Mashe 24 nu e news kodukku

  • @ShifaCheppalayil
    @ShifaCheppalayil 2 หลายเดือนก่อน +5

    ഇദ്ദേഹം നിരപരാധി ആണെങ്കിൽ പോലീസ് നിർബദനമായും അന്വേഷിച്ചു കുറ്റവാളികൾക്ക് തക്കതായ ശിക്ഷ കൊടുക്കണം.

  • @saumyajoy8135
    @saumyajoy8135 2 หลายเดือนก่อน +4

    😢😢😢😢😢

  • @premrajnair4897
    @premrajnair4897 2 หลายเดือนก่อน +2

    നിരപരാധി ആണെങ്കിൽ തെളിയിച്ചേ പറ്റൂ

  • @aneeshani4400
    @aneeshani4400 2 หลายเดือนก่อน +1

    ഇയാളല്ലെങ്കിൽ അടിച്ചവർ നഷ്ട്ട പരിഹാരം കൊടുക്കണം ശെരിക്കുള്ള ആളെ കണ്ടെത്തുക

  • @aslamthottappadi7847
    @aslamthottappadi7847 2 หลายเดือนก่อน

    Paavam, 😢
    Ingane chaithavare veruthe vidaruth

  • @aneelaskaaneelaska9515
    @aneelaskaaneelaska9515 2 หลายเดือนก่อน

    Pavam vere arr koode ilkenkilum wife koode undaloo saralla chetta 😮‍💨

  • @nrpv
    @nrpv 2 หลายเดือนก่อน

    നിങ്ങൾ അല്ലെങ്കിൽ പോലീസിൽ പരാതി കൊടുക്കുക... നിരപരാധി ശിക്ഷിക്കപ്പെടരുത്...

  • @adhus-d1e
    @adhus-d1e 2 หลายเดือนก่อน

    Pavam aro chathichu😢

  • @CelinJoseph-i7z
    @CelinJoseph-i7z 2 หลายเดือนก่อน

    ഫോൺ നോക്കിയാൽ അറിയാമല്ലൊ

  • @kubra_fathima_1705
    @kubra_fathima_1705 2 หลายเดือนก่อน +1

    Kure abanmar eragittu ondu.pavam aaru thalli paranjalum wifeum veetukharum paraythe erunnal mathi.swandam hus egane orikhalum cheyyillanu avarkhu arille.ethu cheyithatu aarauyalum pidikhapedanam

  • @yadupraveen4696
    @yadupraveen4696 2 หลายเดือนก่อน

    കേസ് കൊടുക്ക്

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 2 หลายเดือนก่อน

    ഞാനും താങ്കളെ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. മാപ്പ്. യഥാർത്ഥ കുറ്റവാളിയെ എത്രയും വേഗത്തിൽ കണ്ടെത്തി ശിക്ഷിക്കണം.

  • @Star-x9t4z
    @Star-x9t4z 2 หลายเดือนก่อน

    Athamahathya cheyyella vended. Cheydavane kandupidikkenem

  • @rinu7663
    @rinu7663 2 หลายเดือนก่อน

    ആ ഗ്രൂപ്പിൽ ഉള്ളവർ തന്നെ പണി തന്നതാ

  • @anugrahatheeram6859
    @anugrahatheeram6859 2 หลายเดือนก่อน

    മുലപ്പാല്‍ എന്ന് ഇനി പറയരുത്.
    Side effects ഉണ്ടാകും

  • @cindrellacindrella5780
    @cindrellacindrella5780 2 หลายเดือนก่อน

    Anthayalum sathyam thelinjallo kashtam yethavan ano engane cheytha manorogi avanu daivam kodukkum siksha😮

  • @Koyamu-c3n
    @Koyamu-c3n 2 หลายเดือนก่อน

    Arayal. Sathiam. Urathu. Kondu. Varanam.. Prathiy. Pidikkanam.

  • @delnarose7926
    @delnarose7926 2 หลายเดือนก่อน

    ഇങ്ങനെ എത്ര per

  • @DhdhdhBdhddhdhkp
    @DhdhdhBdhddhdhkp 2 หลายเดือนก่อน

    Pavam njagal kude und