'മദ്രസയിൽ കുടുങ്ങി കിടന്നപ്പോഴാണ് ചാനലിലേക്ക് വിളിച്ചത്...'; ജിതികയെ നേരിട്ട് കണ്ട് ഡോ. അരുൺകുമാർ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • 'മദ്രസയിൽ കുടുങ്ങി കിടന്നപ്പോഴാണ് ചാനലിലേക്ക് വിളിച്ചത്...'; ജിതികയെ നേരിട്ട് കണ്ട് ഡോ. അരുൺകുമാർ | Wayanad Landslide
    #WayanadLandslide #WayanadRain #StandWithWayanad #WayanadLandslideUpdates #RescueOperation
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 186

  • @blackpander485
    @blackpander485 หลายเดือนก่อน +388

    മദ്രസയെ കുറ്റം പറയുന്ന ആളുകൾ ഈ സഹോദരി പറയുന്നത് കേൾക്കുക 😢ഞങ്ങൾ മദ്രസയിൽ പഠിച്ചത് എല്ലാർക്കും തണൽ ആവണം എന്നാണ്, നന്ദി സഹോദരി ♥️♥️♥️♥️♥️♥️😌♥️

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน +11

      Ennitu ustaad Ozhukipoyallo

    • @ssh4482
      @ssh4482 หลายเดือนก่อน +30

      ​@@harikrishnant5934അത് കൊണ്ട്? മദ്രസയും അമ്പലവും പള്ളിയും ഒക്കെ പോയിട്ടുണ്ട്.

    • @vrtcrude2862
      @vrtcrude2862 หลายเดือนก่อน +1

      ​@@harikrishnant5934athentha usthad manushyanalle daivamonnullallo marakkazhutha

    • @786islamfact
      @786islamfact หลายเดือนก่อน

      ഇത് പറയാനും നിൻ്റെ പേരിൻ്റെ സംസ്കാരം പറയാനും നീ അവശേഷിച്ചല്ലോ ഹരി കൃഷ്ണ....യഥാർഥ ഹരികൃഷ്ണനോട് really sorry for calling him such a Holi name​@@harikrishnant5934

    • @pbrprasad4430
      @pbrprasad4430 หลายเดือนก่อน +8

      പള്ളികൂടവും പോയി

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +153

    വയനാട്ട് കാർക്ക് വർഗീയത ഇല്ല ' നല്ല മനുഷ്യരാ'❤

    • @Globetrotter924
      @Globetrotter924 หลายเดือนก่อน

    • @ekek123
      @ekek123 หลายเดือนก่อน +5

      മുസ്‌ലിംങ്ങൾ വർഗീയത്ത പറയാൻ പഠിപ്പിക്കുന്നില്ല

    • @nisark3528
      @nisark3528 29 วันที่ผ่านมา

      ​@@ekek123മുസ്ലിങ്ങൾ ആരെയും വേർഗീയത പഠിപ്പിക്കുന്നില്ല മുസ്ലിങ്ങൾ മതം പഠിക്കുന്നത്തിൽ നിങ്ങൾ വർഗീയത കണ്ടത്തുന്നു ബിജെപി അവരുടെ അധികാരത്തിനു വേണ്ടി മുസ്ലിങ്ങൾ വർഗീയ വാതികൾ ആകുന്നു. മുസ്ലിങ്ങൾ ഇന്ത്യ മഹാരാജ്യം അടക്കി ഭരിച്ചവർ ആണ് വർഗീയ വാതികൾ ആയിരുന്നു വെങ്കിൽ ഒരു ഹിന്ദു പോലും ഇന്ത്യയിൽ ഉണ്ടാവുമായിരുന്നില്ല think🙏🏻

  • @HaneefMoothedam
    @HaneefMoothedam หลายเดือนก่อน +18

    മദ്രസ മുസ്ലിംകൾക്ക് മാത്രമുള്ളതല്ല നാനാജാതി മതസ്ഥർക്കും ഉള്ളതാണ്.. മദ്രസയെ കുറ്റം പറയുന്നവർ ഇനിയെങ്കിലും നാല് വട്ടം ആലോചിക്കുക 😢

  • @Lethasaji
    @Lethasaji หลายเดือนก่อน +71

    വയനാട് ഞാൻ കണ്ടിട്ടില്ല പക്ഷേ കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം എന്ന് പറയുന്നത്

    • @shamnas9809
      @shamnas9809 หลายเดือนก่อน +5

      നല്ല സ്ഥലമാണ് നല്ല മനുഷ്യരും

    • @jerusalem0771
      @jerusalem0771 หลายเดือนก่อน +3

      ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നിഷ്കളങ്കരായ മനുഷ്യർ വയനാട് and പാലക്കാട് ആണ്.

  • @kabeerkabeer2052
    @kabeerkabeer2052 หลายเดือนก่อน +66

    നിങ്ങളിൽ നിന്ന് ഓരോ വാക്കുകൾ കേൾക്കുമ്പോഴും ഒരുപാട് സങ്കടം വരുന്നു കണ്ണിൽനിന്ന് കണ്ണുനീർത്തുള്ളികൾ ഇറ്റി വീഴുന്നു

  • @user-cf3kp8ez3b
    @user-cf3kp8ez3b หลายเดือนก่อน +24

    ഈ സ്നേഹവും നന്മയും തന്നെയാണ് കുറച്ച് നികൃഷ്ട ജൻമങ്ങളായ സംഘികളെ മാനസീക രോഗികളാക്കിയത്😮😮☝️💯

    • @legeshkumarmk7515
      @legeshkumarmk7515 หลายเดือนก่อน

      Oru Kai kottyal sabdam undakilla. Sudukkalum und maruvasathu

    • @Indian-zl3ow
      @Indian-zl3ow หลายเดือนก่อน

      Avilum malaraum kunthirikkuvam padi nadannath sanghikal aano? Ee nattil sanghikale undakiyath thanne ningalile theevranmar aanu

  • @JohnROSHIN
    @JohnROSHIN หลายเดือนก่อน +48

    കേരളത്തിൽ മതം രാഷ്ട്രീയ തമ്മിൽ തല്ലു ഇല്ലാത്ത എയ്ക്യം ഉള്ള ഏക ജില്ലാ വയനാട് തന്നെയാണ് 6മാസം wayand ജോലി ചയ്തു കണ്ടതാണ് ❤

    • @ekek123
      @ekek123 หลายเดือนก่อน +2

      വർഗീയത കുറയാൻ കാരണം അവിടെ മുസ്‌ലിംങ്ങൾ ആണ് കൂടുതൽ

    • @shanmuhammad4820
      @shanmuhammad4820 หลายเดือนก่อน

      Appo malappuram varathe kondaan. Malappuram, Kozhikode, vayanad.

    • @Userty-t2h
      @Userty-t2h หลายเดือนก่อน

      ​@@ekek123മുസ്ലിം 28% ഉള്ള, ബാക്കി 72 % മറ്റുള്ളവർ ആണ് വയനാട്

  • @EqualJustice-4-all
    @EqualJustice-4-all หลายเดือนก่อน +41

    നമ്മുടെ രാജ്യത്തിന് എല്ലായിപ്പോഴും അഭിമാനമായി മാറിയ കേരളവും കേരള നാടിൻറെ മക്കളും നീണാൾ വാഴട്ടെ. ഏതു പ്രതിസന്ധിഘട്ടത്തിലും തോളോട് തോൾ ചേർന്നു ഒത്തൊരുമിച്ച് പ്രവർത്തിക്കുവാൻ ഉള്ള മലയാളികളുടെ മനോധർമ്മം ലോകാവസാനം വരെ നിലനിൽക്കട്ടെ. മലയാളികൾ ലോകത്തിന് തന്നെ ഒരു മാതൃകയാകട്ടെ. മലയാളികളുടെയും മലയാള മണ്ണിൻറെയും നിഷ്കളങ്കവും നിസ്സീമവുമായ പൈതൃകം കാത്തുസൂക്ഷിക്കുവാൻ സർവ്വശക്തൻ നമ്മളെ
    അനുഗ്രഹിക്കട്ടെ.

  • @rashielectroz
    @rashielectroz หลายเดือนก่อน +11

    School എന്നതിൻ്റെ അറബി word ആണ് മദ്റസ (മദ്രസ)

    • @sssaaa4177
      @sssaaa4177 22 วันที่ผ่านมา +2

      ഇവിടെ മദ്രസ്സ എന്ന് പറഞ്ഞത് സ്കൂൾ എന്ന അർത്ഥത്തിൽ അല്ല. മുസ്ലിം മത പഠന കേന്ത്രം ആയിട്ടാണ്.
      ചേട്ടാ, മുസ്ലിംകളുടെ സേവനത്തെ കുറച്ച് കാണല്ലേ.

  • @jamsheedvanmary9460
    @jamsheedvanmary9460 หลายเดือนก่อน +18

    ധീരതയുള്ള വനിത
    കൂളിംഗ് class കണ്ണീർ മറ്റാരും കാണരുത് എന്ന് കരുതിയാണ്
    പ്രിയപ്പെട്ട സഹോദരി ഇതൊക്കെ കാണുമ്പോൾ നമ്മുടെ കണ്ണീർ നില്കുന്നില്ല

  • @user-vp8yj5qi5t
    @user-vp8yj5qi5t หลายเดือนก่อน +12

    എത്ര ഒത്തൊരുമയിൽ ജീവിച്ചവരായിരുന്നു ആളുകളായിരുന്നു അള്ളഹ് 😥

  • @mifthahuljannah6492
    @mifthahuljannah6492 หลายเดือนก่อน +18

    മലയാള നാടിൻ്റെ മതിലായ മലനാടിലെ മതിലുകളില്ലaത്ത സഹോധ്ര്യത്തിൻ്റെ നാട് വയനാട്... 😢

  • @Ichu-c4p
    @Ichu-c4p หลายเดือนก่อน +38

    ഹായ് അരുൺ സർ ഇത്ര സംഘടത്തിനിടയിലും നമ്മുടെ അർജുൻ എവിടെ തിരച്ചിലും അന്വേഷണവും നിരുത്തരുതേ പ്ലീസ് 🤲🤲🤲🤲🥲🥲🥲🥲🥲

  • @shazinameen7344
    @shazinameen7344 หลายเดือนก่อน +43

    ശെരിക്കും ചിന്തിക്കുമ്പോൾ പേടി ആകുന്നു.
    😭

    • @Kingbaldwin6767
      @Kingbaldwin6767 หลายเดือนก่อน

      അതെ, സത്യം

    • @akash1037
      @akash1037 หลายเดือนก่อน

      Durnthm undagumbol elarum nlvraagm..

    • @myheartrose2477
      @myheartrose2477 หลายเดือนก่อน

      ​​@@akash1037
      Bro thetta Nalla manassullavar yeppolum nallavaran

    • @Mr-X_xj5
      @Mr-X_xj5 หลายเดือนก่อน

      ഒരു ഗ്രാമം ഒരു മിനിറ്റ് കൊണ്ട് മരുഭൂമിയായി ചിന്തിക്കുന്നതിനും അപ്പുറം മനുഷ്യന് ഒരു നിമിഷം ഉറുമ്പിനെ പോലെയായി വീടും സ്ഥലവും മനുഷ്യനും എല്ലാം മണ്ണടിയിൽ ആയി😢😢😢😢😢😢😢😢😢😢

  • @Truth_teller_indian
    @Truth_teller_indian หลายเดือนก่อน +8

    മദ്രസ്സ ❤
    നന്ദി ❤

  • @shaf480
    @shaf480 หลายเดือนก่อน +26

    മനുഷ്യരും പ്രകൃതിയും മനോഹരമായ സ്ഥലം സഹിക്കാൻ പറ്റുന്നില്ല , 😔🤲

  • @safeertk8077
    @safeertk8077 หลายเดือนก่อน +20

    എത്ര ദൂരെയാണെങ്കിലും നിങ്ങളുടെ ഒപ്പം തന്നെ ഉണ്ട്❤

  • @user-yw3us3gu9i
    @user-yw3us3gu9i หลายเดือนก่อน +8

    Save Kerala..save Mullaperiyar Dam..Kindly reconstruct Mullaperiyar Dam and save Kerala...kindly don't wait for another Disaster...Dr.Arun sir Kindly raise voice for our Kerala

  • @moosankutty9091
    @moosankutty9091 หลายเดือนก่อน +6

    ചേച്ചിയുടെ സങ്കടം കാണാൻ പറ്റുന്നില്ല ചർച്ചകൾ നിർത്തുക ചേച്ചി പറഞ്ഞത് ശരിയാണ് ഭൂമിയിൽ ഒന്നും ശാശ്വതമല്ല എന്തിനാണ് ആർത്തി

  • @RaeesghaniKeedakkaatt-jl5xn
    @RaeesghaniKeedakkaatt-jl5xn หลายเดือนก่อน +3

    ഞാൻ ഈ വീഡിയോ ആദ്യം കണ്ടപ്പോ വിചാരിച്ചു ഓ അവള് കൂളിംഗ് ഗ്ലാസ്‌ ഒക്കെ വച്ചു വന്നേക്കുന്നു എന്ന്..... 🙏പക്ഷെ സംസാരം കേട്ടപ്പോ മനസ്സിലായി ആ കൂളിംഗ് ഗ്ലാസ്‌ നു പിന്നിൽ വലിയ വേദനയും മനപ്രയാസവും നിറച്ച ഒരു ശക്തമായ മനസ്സോടെ ഉള്ള ഒരു സ്ത്രീ ഉണ്ടെന്ന് 🙏🙏🙏

  • @MoosaA-qm6vo
    @MoosaA-qm6vo หลายเดือนก่อน +8

    Really, the speech by the sister about their village is beyond the imagination now a days with Arun sir.May the almighty shower his kind and blessings up on all the families.

  • @_Shinind_Star_
    @_Shinind_Star_ หลายเดือนก่อน +5

    njan wayanadu kariya njangal ellavarum nalla snehathila🎉🎉🎉

  • @noushadnoushadp964
    @noushadnoushadp964 หลายเดือนก่อน +2

    അതാണ് സത്യം... അവിടെ വെറും ഉരുൾ പൊട്ടൽ മാത്രമല്ല നടന്നത്... അവിടെ ഭൂമി കുലുക്കം നടന്നിട്ടുണ്ട്

  • @QUEENCOLLECTIONJP
    @QUEENCOLLECTIONJP หลายเดือนก่อน +4

    E chechi parnahad kettile ❤❤ muslims nanghale kudumbaman..idhan really Kerala story ❤❤.

  • @muhammedsufyaan8454
    @muhammedsufyaan8454 หลายเดือนก่อน +7

    പാവങ്ങൾ.. മദ്രസയെ കുറ്റം പറയുന്ന വിഷങ്ങൾ സൂക്ഷിച്ചോളൂ.. മനുഷ്യർ ബലഹീനരാണ്... നിസ്സഹായരാണ്.. വർഗീയ വിഷം മാറ്റി വെച്ച് മനുഷ്യരാകൂ... ആരാ എന്താ നമ്മുടെ രക്ഷകർ ആവുക.. ഇതെങ്കിലും കണ്ട് മനസ്സിലാക്കൂ... ദുരിതം അനുഭവിക്കുന്ന വയനാടിലെ എന്റെ എല്ലാ സഹോദരങ്ങൾക്കും സർവ്വ ശക്തൻ മനഃശക്തി തരട്ടെ..

  • @ansafanu8501
    @ansafanu8501 หลายเดือนก่อน +3

    ഇന്നാ അൻസൽനാഹു ഫീ ലെയ്ലത്തുൽ ഖദ്ർ!!

  • @sanu9550
    @sanu9550 หลายเดือนก่อน +86

    ഇത് തമാശ അല്ലാ..കോഴിക്കോട് മുക്കം ഭാഗം എന്നത് വയനാട് മേപ്പാടി മലനിരകളുടെ മറുഭാഗം ആണ് അവിടെ ഒരുപാട് ക്രഷർ,ക്വാറി കൾ ഉണ്ട് അവിടെയുള്ള ക്വാറികളുടെ blasting impact ആണ് landslide ഉണ്ടാകുവാൻ ഉള്ള കാരണം. അതിനു പരിഹാരം കണ്ടില്ലെങ്കിൽ അതു അവസാനം കക്കാടം പൊയിൽ, കൂടരഞ്ഞി, തിരുവമ്പാടി, etc... ഈ സ്ഥലങ്ങൾ ഒക്കെ മണ്ണിനടിയിൽ ആകും എന്തെന്നാൽ വയനാടൻ മലനിരകളുടെ ചരിവ് നോക്കുവാണെങ്കിൽ ഉരുൾ പൊട്ടിയാൽ നേരെ ഈ സ്ഥലങ്ങളുടെ മേലേക്ക് ആയിരിക്കും പതിക്കുക അതു അവിടുള്ള സാദാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാർ ആക്കും. ആയതിനാൽ മുക്കം നിവാസികളെ നിങ്ങൾ തന്നെ മനസിലാക്കി വേണ്ട നടപടികൾ തുടങ്ങിക്കോളൂ........ കൂടാതെ sedimentary rocks വിഭാഗത്തിൽ പെടുന്ന limestone, sandstone commonly boulders എന്ന് അറിയപ്പെടുന്ന ഈ കല്ലുകൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 0-70 km വരെ ആഴത്തിൽ കണ്ടു വരുന്ന igneous rocks ആണ് അതു mine ചെയ്തു കിട്ടാവുന്ന അത്രയും അവർ എടുക്കും. അവർക്ക് അനുവദിച്ചു കിട്ടിയ depth നെക്കാൾ കൂടുതൽ അവർ എടുക്കും ഇതൊക്കെ മുകളിൽ ഉള്ള പിടിപാടുകൾ കൊണ്ടു ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല ഒരു ദുരന്തം വരുമ്പോൾ ആ ഞങ്ങൾ ഇത്ര കൊടുത്തു സഹായിച്ചു... എന്നും കൂടെ പറഞ്ഞാൽ പിന്നെ എല്ലാവരുടെയും വായും അടയും. ഞാൻ Karnataka mines and geology il work ചെയ്യുന്ന ഒരാൾ ആണ് നമ്മുടെ നാട് പ്രേത്യേകിച്ചു മലയോര മേഖലയിൽ ഘനനം കൂടെ നടക്കുന്നുണ്ടെകിൽ അതു വലിയ അപകടം അതായത് നാശത്തിലേക് ആണ് പോകുന്നത് ഇതൊന്നും പറഞ്ഞു തരാൻ ഒരു മാമ മാധ്യമങ്ങളോ, സർക്കാരോ ഉണ്ടാകില്ല കാരണം അവർ ഒക്കെ തന്നെയാണ് ഇതിന്റെ ഉടമകൾ.. കൊടും ലാഭം ഉള്ള ഒരു business ആണ് ഇത്.

    • @FreeZeal24
      @FreeZeal24 หลายเดือนก่อน +4

      Well said 👌✋

    • @AbdulAzeez-cc5je
      @AbdulAzeez-cc5je หลายเดือนก่อน

      "കൊടും ലാഭമുള്ള ഒരു business ആണ് ഇത്‌ " മോനെ സനു നിന്റെ അസൂയയുടെ കാരണം നീ തന്നെ പറഞ്ഞത് നന്നായി ; അല്ലേൽ നാട്ടുകാർ കരുതും നീ പറഞ്ഞതൊക്കെ സത്യമാണെന്നു

    • @zainabzainab53
      @zainabzainab53 หลายเดือนก่อน +6

      ഇതിനൊക്കെ ഇരയായത് പാവം അന്നേക്ക് അന്നേക്ക് ജീവിത മാർഗം കണ്ടുത്തിയിരുന്ന പാവം ജനങ്ങളാണ്.
      ഒരു പാട് പേരുടെ ജീവൻ എടുത്തത് പ്രകൃതിയല്ല, മലയല്ല, മഴയല്ല. ഇതൊക്കെ ആരൊക്കെ അവരുടെ അത്യാഗ്രഹം കൊണ്ട് ചെയ്തതാണ് മലകൾക്കും പിടിച്ചു നിൽക്കാൻ പറ്റേണ്ടേ അതിന് അടിയുറപ്പ് വേണ്ടേ എല്ലാം എടുത്ത് കളഞ്ഞാൽ ഇതൊക്കെ സംഭവിക്കും..

    • @sanu9550
      @sanu9550 หลายเดือนก่อน

      @@AbdulAzeez-cc5je എനിക്ക് അന്തസ്സായി ജീവിക്കണ്ട മുതൽ കുടുംബ സ്വത്ത്‌ ഉണ്ട് മാന്യ മായ തൊഴിലും ഉണ്ട് പിന്നെ മോനെ അസീസ്സേ... നീ നിന്റെ കാര്യം നോക്കിയാൽ മതി പാറ മട തുരന്നു നീ കുറെ ഉണ്ടാക്കിയില്ലേ ബാക്കി... വഴിയേ വന്നോളും. പിന്നെ നിന്നെ പോലെ നിലവാരം ഇല്ലാതെ അസൂയ എന്നൊക്കെ പറയേണ്ട ഗതികേട് എനിക്ക് ഇല്ലാ 4 വർഷം btec സർക്കാർ കോളേജ് ഇൽ പഠിച്ചു ഇറങ്ങിയത് ആണ് അതും KTU വിൽ. നീ നിന്റെ കാര്യം നോക്കെടാ വാണമേ. ഞാൻ പറഞ്ഞതിലെ സത്യവും അസത്യവും ഒക്കെ എല്ലാവർക്കും മനസ്സിലാകും. നിന്നെ പോലെ ഉള്ള സാമൂഹ്യ വിപത്തുകൾക്കൊഴിച്ചു

    • @San-bb5kk
      @San-bb5kk หลายเดือนก่อน +1

      ഞാനും ചിന്തിച്ചത്

  • @yatra9874
    @yatra9874 หลายเดือนก่อน +7

    നല്ലവർ ഇവിടെ ഇട്ടേക്കില്ല പെട്ടെന്ന് പടച്ചോൻ വിളിക്കും .. എല്ലാ ആത്മകൾക്കും ശാന്തി ഉണ്ടാവട്ടെ 🤲

  • @rozario153
    @rozario153 หลายเดือนก่อน +5

    Ellarum koodi kooti pidiche mathyakoo... Ini avare kanneer varutyaruthu❤😢

  • @Kareem-hx1sh
    @Kareem-hx1sh หลายเดือนก่อน +2

    Kurach varshangalke munp nhan palakad ninnum cement sheettumayi haspettoss mayi meappadi poyurunnu oru kapi factoriyium nalla nalla manusyarum nalla nade Ya Allahe maranapettupoyavarke ninta rakshayum jeevichu irikkunnavark nie barkathum rahmathum afiyathu ayusum arigyavum nalkanea Allahe

  • @jollyteam7320
    @jollyteam7320 หลายเดือนก่อน +4

    മതം മനസ്സിൽ കൊണ്ടുനടക്കാനുള്ളതല്ലേ. എന്തിനാണ് പുറത്തെടുക്കുന്നത്. ആർക്‌ വേണമെങ്കിലും ആരെയും പ്രാർത്ഥിച്ചൂടെ. പരസ്പരം സ്നേഹത്തെ കൈവിടാതെ സൂക്ഷിക്കുക

  • @semi623
    @semi623 หลายเดือนก่อน +2

    ഒരു ദിവസം മുമ്പേ എല്ലാവർക്കും സംശയം ഉണ്ടായിരുന്നെങ്കില്‍ അവിടുന്ന് മാറണമായിരുന്നു😢

  • @Linju-George
    @Linju-George หลายเดือนก่อน +72

    റിപ്പോർട്ടർ ചാനെൽ ലെ പ്രിയപ്പെട്ട സർ ൻ മാരെ
    നിങ്ങൾ ഈ കമന്റ്‌ വായിക്കുമോ എന്നു എനിക്ക് അറിയില്ല
    പത്തനംതിട്ട ജില്ല യിലെ പത്തു ക്വാറി യിൽ കൂടുതൽ പ്രവർത്തിക്കുന്ന ഏനദിമംഗലം പഞ്ചായത്ത് കാരൻ ആണ് ഞാൻ. സിപിഎം ഭരിക്കുന്ന ഈൗ പഞ്ചായത്ത് ഇൽ ധനമന്ത്രി ടേ അനുജൻ അടക്കം ക്വാറി നടത്തുന്നു ഉണ്ട്.... കോൺഗ്രസ്‌ ലെ പ്രമുഖ നേതാക്കൾ ആദ്യം സമരം നടത്തി എങ്കിൽ ഉം കിട്ടി ബോധിച്ചു മിണ്ടാതെ ഇരിക്കുന്ന അവസ്ഥ ആണ്... അടുത്ത പൊട്ടാൻ പോകുന്നത് പത്തനംതിട്ട യിൽ ആരിക്കും

    • @shahul1705
      @shahul1705 หลายเดือนก่อน

      അവിടെ ഉള്ള നാട്ടുകാർ ചേർന്ന് ഒരു സംഘടന ഉണ്ടാക്കി ഒരു മാർച്ച്‌ നടത്തു.. Media എന്ന മാത്രം വാർത്ത ആകുക ഉള്ളു...
      ഇല്ലകിൽ കുറച്ചു reach ഉള്ള യുട്യൂബ് ചാനൽ കൊടുക്കുക.. അവർ വാർത്ത ആകുബോൾ അത് ലോകം അറിയും...
      True TV.. Suraj പാലക്കാരൻ no കിട്ടോ നോക്കു അദ്ദേഹം വരും.

    • @srkwll3301
      @srkwll3301 หลายเดือนก่อน +2

      nattukaar irangi predhishethikkuka government ellam avarkk support aan

    • @ckshotshanu8748
      @ckshotshanu8748 หลายเดือนก่อน

      😮

    • @NouFi-NouFaL
      @NouFi-NouFaL หลายเดือนก่อน +1

      Ningal naattukar chernnu oru Action Council undaku

  • @surjithvs4229
    @surjithvs4229 หลายเดือนก่อน +17

    നന്മ മാത്രം വിളമ്പിയിരുന്ന ഒരു നാടും ശുദ്ധരായ ഒരു കൂട്ടം സാധാരണക്കാരും... എല്ലാം ഒരു രാത്രി കൊണ്ട് അപ്രത്യക്ഷമായി. തീരാ ദുഃഖം മാത്രം ബാക്കി.

  • @naskottakkal
    @naskottakkal หลายเดือนก่อน +1

    ഞാൻ 2പ്രാവശ്യം വന്നിട്ടുണ്ട് 2000 ത്തിൽ 2015 ൽ സൂപ്പർ സ്ഥലം❤ ഇപ്പോൾ 😢😢😢

  • @Mahathma555
    @Mahathma555 หลายเดือนก่อน +1

    Ee durantham Avare shakthiyaki Be strong ,live same attitude with people

  • @Hshjjdk
    @Hshjjdk 25 วันที่ผ่านมา

    മനുഷ്യന് ജീവനോടെ ഉണ്ടെങ്കിൽ മാത്രമേ ദൈവങ്ങൾ ഉള്ളൂ😢😢😢

  • @hassansiddiq4403
    @hassansiddiq4403 หลายเดือนก่อน +3

    ഇനി അവിടെ തന്നെയാണ് ഇവരെ പുനരധിവസിപ്പിക്കുകയാണെങ്കിൽ 3 , 4 , (June,July August ) എല്ലാവർഷവും മാറ്റി താമസിപ്പിക്കണം
    ഇനിയും ഒരു പരിക്ഷണത്തിന് ഇരയാക്കരുത്

  • @ekek123
    @ekek123 หลายเดือนก่อน +12

    നിർമല കോളേജിലെ അച്ഛൻ ഇത് കാണുന്നുണ്ടോ.. മദ്രസ എന്ന് കേൾക്കുമ്പോൾ കുരു പൊട്ടുന്ന മുസ്‌ലിം വിരോധികൾ ഇത് കാണുന്നുണ്ടോ

    • @Userty-t2h
      @Userty-t2h หลายเดือนก่อน

      നിർമല കോളേജ് ലെ അച്ഛൻ എന്താനു ചെയ്തത്?

  • @user-pf7bo2db4b
    @user-pf7bo2db4b หลายเดือนก่อน +13

    ♥️♥️♥️♥️✝️☪️🕉️♥️♥️♥️♥️♥️

  • @orurasathinu5064
    @orurasathinu5064 หลายเดือนก่อน +4

    വെള്ളാപ്പള്ളി must watch

  • @jith594
    @jith594 หลายเดือนก่อน +9

    Miduki

  • @najmanisar1483
    @najmanisar1483 28 วันที่ผ่านมา

    ഈ ദുരന്തങ്ങൾ എല്ലാവർക്കും ഉണ്ടാകും ഒരിടത്തി ഉരുൾപൊട്ടിയാൽ മറ്റൊരു വിഭാഗത്തിൽ മേഘങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാട് എന്ന ശീം ആരും അഹങ്കരിക്കരുത് പല ദുരന്തങ്ങളും നമ്മെ കാത്തിരിക്കുന്നു എല്ലാവരും ജാതിയും മതവും ഉപേക്ഷിക്കുക മനുഷ്യനായി ജീവിക്കുക

  • @shuhaibtk7175
    @shuhaibtk7175 หลายเดือนก่อน +1

    നല്ല പെങ്ങൾ

  • @lifeenjoy1187
    @lifeenjoy1187 หลายเดือนก่อน +1

    ഒരു അപകടം ഉണ്ടാകുമ്പോൾ മദ്രസ. അമ്പലം. പള്ളി എന്നില്ല. ഇനി എങ്കിലും ആരും വിഷം കുത്തി വയ്ക്കുന്നത് നിർത്തുക മനുഷ്യർ എല്ലാം ഒന്ന് പോലെ ഒരാപത് വരുപോൾ നമ്മൾകു നമ്മളെ ഉള്ളു

  • @sureshkumar.5670
    @sureshkumar.5670 หลายเดือนก่อน +3

    ക്വാറി കളുടെ കണക്കേടുക്കുക. ചോദ്യം ചെയ്യുക. നിർത്തുക.

  • @pelefans6549
    @pelefans6549 หลายเดือนก่อน +1

    Muslim madrasa ❤❤❤

  • @user-pf7bo2db4b
    @user-pf7bo2db4b หลายเดือนก่อน +9

    ❤❤❤❤🕉️☪️✝️♥️♥️♥️♥️♥️

  • @DeepaSony27
    @DeepaSony27 หลายเดือนก่อน +2

    Midukki❤❤❤

  • @user-pf7bo2db4b
    @user-pf7bo2db4b หลายเดือนก่อน +5

    ❤❤❤❤☪️♥️♥️♥️♥️♥️♥️

  • @NayyuAnsi
    @NayyuAnsi 28 วันที่ผ่านมา

    2:51:😭

  • @NaushadAdambava
    @NaushadAdambava หลายเดือนก่อน +1

    God.

  • @user-pf7bo2db4b
    @user-pf7bo2db4b หลายเดือนก่อน +5

    ❤❤❤❤☪️🕉️✝️♥️♥️♥️♥️

  • @HassanKovalpalli
    @HassanKovalpalli 23 วันที่ผ่านมา

    Pavam.amma

  • @georgehaari
    @georgehaari 17 วันที่ผ่านมา

    കൂളിംഗ് ഗ്ലാസ് നിർബന്ധം ചേച്ചിക്ക്

  • @rudranrudran1847
    @rudranrudran1847 หลายเดือนก่อน +3

    ❤️❤️❤️❤️🙏🙏🙏

  • @muhsimuhammad2155
    @muhsimuhammad2155 หลายเดือนก่อน +1

    മുല്ലപ്പെരിയാർ ആൺ അടുത്തത്, അത്രേയും മോശം അവസ്ഥയിൽ ആൺ മുല്ലപ്പെരിയാർ , സേവ് karala ,35 ലക്ഷം ആളുകൾ ഒറ്റ രാത്രി കൊണ്ട് തുടച്ച് നീക്കപ്പെടും, മീഡിയ കൾ ഇടപെടണം

  • @NouFi-NouFaL
    @NouFi-NouFaL หลายเดือนก่อน

    Kannu niranjupoi 😢😢

  • @easycookwithminha_officially
    @easycookwithminha_officially หลายเดือนก่อน

    ❤❤❤

  • @user-pf7bo2db4b
    @user-pf7bo2db4b หลายเดือนก่อน +6

    ❤❤❤❤👭👫🧑‍🤝‍🧑♥️♥️♥️✝️☪️☪️♥️♥️♥️♥️

  • @ashkarjk9337
    @ashkarjk9337 หลายเดือนก่อน

    ആ പെങള് പറയുന്നതു കെട്ടൊ 😢 എന്നിട്ടും ചിലര് വയനാടികൊണ്ട് കുറ്റം പറയുന്നവര്‍ ഉണ്ട്

  • @user-pf7bo2db4b
    @user-pf7bo2db4b หลายเดือนก่อน +6

    ❤❤❤❤👭🧑‍🤝‍🧑👫♥️♥️♥️✝️🕉️☪️♥️♥️♥️♥️

  • @user-sf7kx2gr6u
    @user-sf7kx2gr6u หลายเดือนก่อน

    Ivrkk vendi voice raise cheyynm nml keralier ellvrm....ivrkk avdenn vere evdlm stalam vechikoduknm....avdenn ellvryum mattnm...

  • @user-pf7bo2db4b
    @user-pf7bo2db4b หลายเดือนก่อน +6

    ❤❤❤❤☪️🕉️✝️♥️♥️♥️♥️👫🧑‍🤝‍🧑👭💪💪💪❣️❣️❣️

  • @Swadiq.n.k
    @Swadiq.n.k หลายเดือนก่อน +2

    😭😭😭

  • @bewithmusthu4031
    @bewithmusthu4031 หลายเดือนก่อน +1

  • @sabji559
    @sabji559 หลายเดือนก่อน

    You can use madrassa for relief work. But stops children from meditating silently ( pray) for 5 minutes in a square area

    • @divine_lover_3332
      @divine_lover_3332 หลายเดือนก่อน

      What a nonsense are you talking about.

  • @muhammedjamalu5692
    @muhammedjamalu5692 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ali_ac
    @ali_ac หลายเดือนก่อน

    😢😢😢

  • @zuhxleo
    @zuhxleo หลายเดือนก่อน +1

    💞

  • @user-cf3kp8ez3b
    @user-cf3kp8ez3b หลายเดือนก่อน +1

    നല്ലതൊക്കെ സർവ്വ ശക്തൻ തിരിച്ചെടുക്കുകയാണോ😢😢😢

  • @Endurance123-p5h
    @Endurance123-p5h หลายเดือนก่อน +1

    If we continue to prioritize building and tourism over environmental preservation, Kerala could face severe consequences, potentially leading to its disappearance. Only memories would remain of what once was a thriving and beautiful region. Please understand the importance of sustainable practices to protect Kerala's future and its people.

  • @AjithKumar-ym7qe
    @AjithKumar-ym7qe หลายเดือนก่อน

    Zoom cheyhthu enthinaado kaanikkunne camera ma....👎

  • @MalikaC-ux6el
    @MalikaC-ux6el หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @myheartrose2477
    @myheartrose2477 หลายเดือนก่อน

    😢😢😢❤❤❤

  • @harikrishnant5934
    @harikrishnant5934 หลายเดือนก่อน +1

    Ellarum vannirunnenkil ellarum chathene

  • @jermyhassan
    @jermyhassan หลายเดือนก่อน

    ഗണപതി വട്ടതിൽ മദ്രസയോ...

  • @aseemwayanad7486
    @aseemwayanad7486 หลายเดือนก่อน

    ആ പാന്റ് ഇട്ട് നിൽക്കുന്ന ആളല്ലേ രാഹുൽ ഗാന്ധി വന്നപ്പോൾ ചൂടായത് പിണറായി വന്നപ്പോൾ മിണ്ടാതിരുന്നത് അയാളാണോ ഇത്

  • @alimathary1304
    @alimathary1304 หลายเดือนก่อน

    👍🇮🇳

  • @azeezpm3713
    @azeezpm3713 หลายเดือนก่อน +1

    8:15
    അരുൺ സാർ എന്തോ ഒരു തെണ്ടിത്തരം പറഞ്ഞോ?😢

  • @razvlog5321
    @razvlog5321 หลายเดือนก่อน

    മദ്രസയിൽ കുടുങ്ങി എന്ന പ്രയോഗം ശരിയല്ല... രക്ഷപ്പെടാൻ വേണ്ടി മദ്രസയിൽ തങ്ങിയപ്പോൾ എന്ന് പറഞ്ഞു കൂടെ

  • @shahugafu7236
    @shahugafu7236 หลายเดือนก่อน +1

    😢

  • @abdurahimanc6909
    @abdurahimanc6909 25 วันที่ผ่านมา

    Idokke kandittum oru dayayumillatha chila himsrajeevikal apakadathil pettavark onnum cheydilla ennu matramalla avare kaliyakkunnu.idinethireum channel pradikarikkanam.

  • @Saleemreem-vn3jc
    @Saleemreem-vn3jc หลายเดือนก่อน +2

    🥹🥹🥹😥😥😭

  • @harikrishnant5934
    @harikrishnant5934 หลายเดือนก่อน +3

    Sabhayile kunandar methranmaarum Paathirikalum evide.

    • @WINNOVATE123
      @WINNOVATE123 หลายเดือนก่อน

      നിന്റെ വീട്ടിൽ നോക്ക്

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน

      @@WINNOVATE123 matham Pracharippichu matham maattan Nokkunnavarude Koombidichu Ilakkum.... 😆😅😁😁😁😄😄😃😃🤣🤣😇😇😇😇😇😇😇😇🙃🙃🙃🙃🙃🙃🙃🙃🙃😂😂😂😂😂😂😂😂😎😎😎😎🤗😛😝

  • @sidhisstyle375
    @sidhisstyle375 หลายเดือนก่อน

    😒🤲

  • @MammasCafe
    @MammasCafe หลายเดือนก่อน +1

    😢😢😢😢😢

  • @akhilaravind3741
    @akhilaravind3741 หลายเดือนก่อน

    ആദ്യം തന്നെ എല്ലാ ക്വാറികൾക്കും നിറുത്താൻ ഉള്ള ഓർഡർ കേരള government കൊടുക്കണം....എന്നിട്ട് മതി ബാക്കി ഉള്ള കാര്യങ്ങൽ

  • @FreeZeal24
    @FreeZeal24 หลายเดือนก่อน +9

    00:22 Dr. Arun ജിതികയുമായി ബന്ധപെടാൻ ശ്രമിച്ചു 😢... നടന്നില്ല 😢

    • @RIYASTALKS989
      @RIYASTALKS989 หลายเดือนก่อน +1

      ?

    • @FreeZeal24
      @FreeZeal24 หลายเดือนก่อน

      @@RIYASTALKS989 listen, it is a extract from video

    • @hamzakutteeri4775
      @hamzakutteeri4775 หลายเดือนก่อน +4

      വല്ലാത്ത ജന്മം

    • @user-wx4fo1up9e
      @user-wx4fo1up9e หลายเดือนก่อน +3

      നിനക്കെതിരെ കേസെടുക്കണം

    • @sanjoe7265
      @sanjoe7265 หลายเดือนก่อน

      Nth??

  • @baijunair1720
    @baijunair1720 หลายเดือนก่อน

    Motta.....ee vishamathilum naadinde vashyatha kandu aaswadhikkukayanu....kastham

  • @anasakunasa
    @anasakunasa หลายเดือนก่อน

    Evideyum sanghikal visham chardikkunnu…. Kashtam

  • @hamzakp5402
    @hamzakp5402 หลายเดือนก่อน

    പാടി എന്നാൽ കുടിൽ ആണോ?

    • @aslammongam967
      @aslammongam967 28 วันที่ผ่านมา

      Hmmm കുടിൽ പോലെ തേയില തോട്ടത്തിൽ ഒക്കെ കണ്ടിട്ടില്ലേ ചെറിയ വീട്.. അത് എവിടെ പോയാലും തേയില എസ്റ്റേറ്റ് ലൊക്കെ നോക്കിയാൽ ഉണ്ടാവും... അതായത് റെയിൽവേ സ്റ്റേഷൻ നോക്കിയാൽ ജോലിക്കാർക്ക് നില്കാൻ ചെറിയ വീട് ല്ലേ കോട്ടേസ് പോലെ അതെന്നെ

  • @messiboy6529
    @messiboy6529 หลายเดือนก่อน

    അല്ലാഹു പറഞ്ഞു :വൽ ജിബാല ഔത്താദാ

  • @harikrishnant5934
    @harikrishnant5934 หลายเดือนก่อน +1

    Arun nte acting um😅😅😅😅😅😅😅

  • @ItsmehJk
    @ItsmehJk หลายเดือนก่อน

    Da mottae mike avar paryan full kekk😂..ee pottanu ano award kodute

  • @comintern1921
    @comintern1921 หลายเดือนก่อน +1

    😢😢😢 കേരളം വയനാടൻ ജനതയെ ചേർത്ത് പിടിക്കും

  • @gireeshkumar1694
    @gireeshkumar1694 หลายเดือนก่อน +2

    ആ മുണ്ടിന്റെ കുത്ത് അയച്ചിട്ടില് നന്നായിരിക്കുഠ

    • @shibinaa8506
      @shibinaa8506 หลายเดือนก่อน +4

      Chaliyanu avide

  • @turnxjinn3503
    @turnxjinn3503 หลายเดือนก่อน

    Aa kannada vekkaan kaanicha manassundallo😂

  • @siddhidatri2029
    @siddhidatri2029 หลายเดือนก่อน +1

    ഇത്ര ദുഃഖം ആയലും സൺഗ്ലാസ് ഒക്കെ വച്ച് സൈൽ ആയ നിക്കുന്നത് ചേച്ചി

    • @anjupv7141
      @anjupv7141 หลายเดือนก่อน +3

      കണ്ണിനു എന്തെങ്കിലു പ്രോബ്ലം ഉണ്ടായിരിക്കാം, ആലെൻകിൽ കണ്ണിരു മറക്കാൻ ആയിരിക്കാം

    • @rishadec6029
      @rishadec6029 หลายเดือนก่อน +7

      Ath sunglass alla daylight adichal angana avunna normal glass aan

    • @sajinaur8286
      @sajinaur8286 หลายเดือนก่อน +1

      Adhe

    • @unidentifiable1
      @unidentifiable1 หลายเดือนก่อน +2

      Photochromic glass ahnenn Kanda ariyam , ororo monnakal

  • @harikrishnant5934
    @harikrishnant5934 หลายเดือนก่อน +1

    Edayiloode swayam promotion😅😅😅