ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നവർ ഈ വീഡിയോ കാണരുത് ചിരിച്ചു മരിക്കും 🤣❤️

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 736

  • @sarithapradeep9093
    @sarithapradeep9093 ปีที่แล้ว +32

    സത്യം ചിരിച്ചു ചിരിച്ചു മരിച്ചു 😂ചെറിയ സങ്കടത്തിൽ ഇരിക്കുവായിരുന്നു....കുറച്ചു സമയം എല്ലാം മറന്നു ചിരിച്ചു.. ഇനിയും പുതിയ ചിരിപ്പിക്കുന്ന വീഡിയോ യ്ക്ക് കട്ട waiting😂

  • @veenaprasad3407
    @veenaprasad3407 ปีที่แล้ว +16

    വിഷമിച്ചിരിക്കുവാരുന്നു. ഇതുകേട്ട് ചിരിച്ചു മനുഷ്യന്റെ പിത്തമിളവി 😂😂😂😂😂

  • @sherlytomy9458
    @sherlytomy9458 ปีที่แล้ว +48

    സിങ്കു കുട്ടി കൊള്ളാം. ചിരിച്ച് ചിരിച്ച് ഒരു വഴിയായി. കഥ സൂപ്പറാട്ടാ. നല്ല ഒറിജിനാലിറ്റി ഉണ്ട് 😂❤

  • @sasiprabha804
    @sasiprabha804 ปีที่แล้ว +18

    എനിക്ക് ചിരി വന്നത് കൂടെ ഉള്ള ആൾ ചിരിക്കുന്നത് കേട്ടിട്ടാണ് അടിപൊളി 😂😂

  • @manjubabu1573
    @manjubabu1573 ปีที่แล้ว +10

    എന്റെ ചേച്ചി ചിരിക്കാൻ വയ്യ വയറു വേദന. എന്നാലും അമ്മ യോട് ചെയ്ത പണി സൂപ്പർ 😃😃😃😃💕💕💕

  • @meenakshic.s8089
    @meenakshic.s8089 ปีที่แล้ว +14

    ജീവിതത്തിലെ നല്ല ഓർമ്മകൾ, കേൾക്കാൻ നല്ല രസം ഉണ്ട്. ചിരിച്ചു ഒരു വഴി ആയി. Love u sigukuutta ❤😂

  • @sunuvarghese2500
    @sunuvarghese2500 ปีที่แล้ว +10

    അയ്യോ എന്റെ ദൈവമേ ചിരിച്ചു ചത്തു... എല്ലാരും മറച്ചു വെക്കുന്ന കാര്യങ്ങൾ ചേച്ചി തുറന്ന് അടിച്ചു...
    അത്രേ ഉള്ളൂ... ചേച്ചിയുടെ അവതരണം കൂടി ആയപ്പോൾ ഒരു ജഗതി - ഇന്നസെന്റ് സിനിമ കണ്ട മാതിരി... 😀

  • @sherlybenny2919
    @sherlybenny2919 ปีที่แล้ว +7

    എന്റെ സിങ്കു കള്ളി, തോറ്റല്ലോ ചക്കരേ നിങ്ങളെക്കൊണ്ട്. പച്ചയായ ജീവിതത്തിന്റെ നേർകാഴ്ചകൾ കാണിച്ചു തരുന്ന സിങ്കു. അന്നത്തെ ആ വേദനിപ്പിക്കുന്ന അനുഭവങ്ങൾ ആണ് ഗുരുവായൂരപ്പൻ ഇന്നത്തെ ഈ പൊട്ടിച്ചിരിയാക്കി മാറ്റിയത്. ലവ് യൂ ഡാ ചക്കരേ 🥰🥰🥰

  • @rejaniashokan2852
    @rejaniashokan2852 ปีที่แล้ว +11

    ചെറുപ്പത്തിൽ ഒരു വില്ലത്തി ആയിരുന്നു 😂😂😂പാവം അമ്മ 😢ബോബൻചേട്ടാ സമ്മതിച്ചു 🥰🥰🥰🥰❤️❤️❤️ചിരിച്ചു മരിച്ചു

  • @ShalyJose-gp7fg
    @ShalyJose-gp7fg ปีที่แล้ว +4

    എന്റെ സിങ്കു...😂😂 ചിരിച്ചു ചിരിച്ച് വയറും തൊണ്ടയും വേദനിക്കുന്നു😅😅❤❤

  • @radhaasokan7110
    @radhaasokan7110 ปีที่แล้ว +31

    ചിരിപ്പിക്കാൻ ബുദ്ധിമുട്ടാണ്...കരയിപ്പിക്കാൻ എളുപ്പാണ്.....എന്നും ഇങ്ങനെ ചിരിച്ചും ചിരിപ്പിച്ചും ജീവിക്കാൻ കഴിയട്ടെ....ഈശ്വരൻ അനുഗ്രഹിക്കട്ടെ....🙏🙏

    • @bindume7678
      @bindume7678 ปีที่แล้ว

      ❤❤❤❤❤❤❤

  • @rijiprasanth2073
    @rijiprasanth2073 ปีที่แล้ว +36

    😂😂😂 ചെറുപ്പത്തിലെ കുട്ടി വില്ലത്തി അടിപൊളി😅

  • @vishnuvishnuv4593
    @vishnuvishnuv4593 ปีที่แล้ว +8

    ചിരിച്ചുചിരിച്ചു ഞാൻ ഇപ്പോൾ മരിക്കാറായി 🤣🤣🤣🤣🤣🤣🤣🥰🥰🥰🥰🥰🥰🥰🥰🥰ഒന്നും പറയാനില്ല ഒരാൾ കഥ കേട്ടു ചിരിച്ചു മരിച്ചു എന്ന് കേട്ടാൽ അത് ഞാൻ ആയിരിക്കും 🤣🤣😂😂😂

  • @asiyaaishu2336
    @asiyaaishu2336 ปีที่แล้ว +11

    😂😂😂 mood off ആയിരിക്കുമ്പോൾ chill ആക്കാൻ കഥകളുമായി നമ്മുടെ singu വരും 😂😂😂

  • @prameelasuresh5832
    @prameelasuresh5832 ปีที่แล้ว +25

    സിങ്കുവിനെ കാണുമ്പോൾ ഇപ്പോൾ എന്റെ വീട്ടിലെ ആരെയോ പോലെ തോന്നും അത്രയും അടുപ്പം ❤️🌹

  • @bindu312
    @bindu312 ปีที่แล้ว +5

    എന്റെ സിങ്കം ചിരിച്ചു ഒരു പരുവം ആയി ❤️❤️❤️ആ ചേച്ചി മാരുടെ ചിരി കാരണം കേൾക്കാൻ പറ്റില്ല

  • @sobhajoseph5354
    @sobhajoseph5354 ปีที่แล้ว +6

    ചേച്ചിയുടെ മണ്ണ് നിറച്ച കഥ കേട്ട് ചിരിച്ച് ചിരിച്ചു ഒരു വഴിക്കായി 😅😅❤

  • @anusreesnair9848
    @anusreesnair9848 ปีที่แล้ว +1

    😂😂😂😂😂Ee Pathirathril 3 maniku Erunnu Vedio Kanunna Njn......Evide kidannu Chirikanum Vayya Amma enettu varum😂😂😂😂enitum njn Chirichupoyi😂😂😂😂❤❤❤❤❤❤Super Singuamaaaa

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh ปีที่แล้ว +1

    എനിക്ക് വയ്യേ ചിരിച്ചു ചിരിച്ചു കരഞ്ഞു എന്റെ സിങ്കു എന്നാ മൊതലാ 😄😄😄👍

  • @shinyshaji1264
    @shinyshaji1264 ปีที่แล้ว +1

    എന്റെ സിങ്കപെണ്ണേ ഭയങ്കര സംഭവം തന്നെ ചിരിച്ച് ഒരു വഴിയായി😂😂😂❤❤❤❤❤❤❤

  • @bindusanal
    @bindusanal ปีที่แล้ว +16

    അയ്യോ ഞാൻ ചിരിക്കുന്നത് കണ്ട് അമ്മ വന്നു നോക്കി 😂😂😂 ചിരിച്ചു വീണു പോയി നല്ല കഥ 😂😂😂

    • @ranjnisanilkumar5192
      @ranjnisanilkumar5192 ปีที่แล้ว

      Singu aduthurhanney cinemayileku pokum nalla thamasa nadiakanulla vakuppundu. Chirichu mathiyayi. Super👍❤

    • @ranjnisanilkumar5192
      @ranjnisanilkumar5192 ปีที่แล้ว

      Thanney*

  • @febajenson-5559
    @febajenson-5559 ปีที่แล้ว

    കുറുമ്പത്തി ചേച്ചി എന്തായാലും സൂപ്പർ ചേച്ചിയെ പോലെ ഒരാൾ ലോകത്ത് ഉണ്ടാവില്ല ചേച്ചിയുടെ കഥ കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ഇങ്ങനെയുള്ള കഥകൾ പോരട്ടെ പോരട്ടെ ദാസാ 👍👍🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @rajithakarayath7370
    @rajithakarayath7370 ปีที่แล้ว +3

    Singu... ഇനി പറശ്ശിക്കടവ് വരുമ്പോ പറയണം... ഞാൻ കണ്ണൂര് ആണ്.... Singu നെ കാണാൻ ഭയങ്കര ആഗ്രഹമുണ്ട് ❤❤❤❤singu ന്റെ കഥ കേട്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി
    ...❤❤.❤❤❤

  • @MrBeanTime
    @MrBeanTime ปีที่แล้ว +6

    താമര ചേച്ചിയോട് ഒച്ച കുറച്ചു ചിരിക്കാൻ പറയോ ചേച്ചി 🤣🤣 ഞങ്ങൾക്കും ചിരിക്കണ്ടേ 🤣🤣🤣 സിഗ്ഗ പോണ്ണേ നിങ്ങളെ ഇനി ഇത് പോലെത്തെ ഒരു പീസ് വേറെ ഉണ്ടാവില്ല ദാസാ ❤😂❤

    • @Krishnanunni668
      @Krishnanunni668 ปีที่แล้ว

      Thamaraude makal Anu chirichathu😂😂😂😂😂❤️❤️❤️❤️❤️

  • @ushaj6059
    @ushaj6059 ปีที่แล้ว

    Yyooo..😂😂😂
    ബല്ലാത്ത ജാതിയാണേ
    ന്റമ്മോ.... വയ്യായേ 🤭😂🤣
    നല്ല പുള്ളി... ചങ്കെ ചക്കരെ 😘🥰

  • @shaijasubrumullangath7661
    @shaijasubrumullangath7661 ปีที่แล้ว +7

    ചിരി നിർത്താൻ പറ്റുന്നില്ല singuuu.....😂

  • @raneesmini7227
    @raneesmini7227 ปีที่แล้ว +3

    എന്റെ സിങ്കു ചേച്ചിയേ എനിക്ക് ചിരിക്കാൻ വയ്യേ ....❤❤❤😂😂😂😂😂😂😂

  • @jojo-os8jl
    @jojo-os8jl ปีที่แล้ว +1

    ഇതു രസമാ കേൾക്കാൻ ❤️❤️👌🤣🤣

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 ปีที่แล้ว +1

    എന്റെ സിങ്കൂ, സിങ്കു ആളൊരു മഹാസംഭവം തന്നെ😂😂😂❤❤

  • @selinanoush149
    @selinanoush149 ปีที่แล้ว +2

    എ ല്ലാം പച്ചക്കു വിളിച്ചു പറയുന്നചേച്ചി ♥️♥️♥️♥️♥️♥️

  • @sobhanakumarick6887
    @sobhanakumarick6887 ปีที่แล้ว

    എന്റെ സിങ്കു ചിരിച്ചു ചിരിച്ചു വയ്യ ചെറുപ്പത്തിൽ ഇത്രയും കുറുമ്പോ സിങ്കു ❤️❤️❤️❤️❤️

  • @teenateena9084
    @teenateena9084 ปีที่แล้ว +2

    ടെൻഷൻ അടിച്ചിരിക്കുമ്പോളാണ് സിങ്കൂന്റെ വീഡിയോ കണ്ടത്. ടെൻഷൻ പോയി ചിരിച്ചൊരു വഴിയായി 😄🥰

  • @santhichpd1
    @santhichpd1 ปีที่แล้ว

    ഉച്ചക്ക് ഒന്ന് മയങ്ങാൻ കിടന്നതാ.. ഈ വീഡിയോ കണ്ടു ഞാൻ ചിരിച്ചു മടുത്തു. ഉറക്കവും പോയി...
    എന്റെ ചെറുപ്പകാലത് ഞാനും എന്റെ സഹോദരനും കൂടി ഒപ്പിച്ച ഓരോ കാര്യങ്ങൾ ഓർത്തഉപോകുകയാണ്.
    നന്നായിട്ടുണ്ട് ട്ടാ 👌👌

  • @sheenamanoj2646
    @sheenamanoj2646 ปีที่แล้ว

    😂😂😂😂😂എന്റെ ചേച്ചീ ... ചിരിച്ചു കുടൽ പുറത്തു വരാറായി ... 🤣🤣🤣🤣

  • @sethulekshmi1646
    @sethulekshmi1646 ปีที่แล้ว

    Njan kazhinja divas ama e chanel kandathu.kollam enthu vishamam ondelum chechide video kandal chirichu oru vazhiyakum.soopprr ❤❤❤❤❤❤😅😅😅😅😅

  • @purplegalaxy12346
    @purplegalaxy12346 ปีที่แล้ว +12

    ചിരിച്ചു ചിരിച്ചു മൂത്രം പോവും സിങ്കു ❤❤❤😂😂😂😂ഇന്നലെ തന്നെ ചിരിച്ചു മണ്ണ് കപ്പി..😂😂❤അയ്യോടാ പോന്നേ എനിക്ക് വയ്യ 😂😂😂😂❤❤❤❤

  • @Binsi-gf8qr
    @Binsi-gf8qr ปีที่แล้ว

    സൂപ്പർ കഥകളാ singuvinte. തികച്ചും കോമഡി. 🥰🥰

  • @valsalabhasi2080
    @valsalabhasi2080 ปีที่แล้ว

    മിടുക്കി. എനിക്കും ഇങ്ങനെ യൊരു കൂട്ടുകാരിയുണ്ടായിരിന്നൂ ഇതു കേൾക്കു നേരം പഴയ ബാല്ലൃം ഓർമ്മ വരുന്നു😂😂❤❤❤

  • @soundaryponnupillai8919
    @soundaryponnupillai8919 ปีที่แล้ว

    ചിരിച്ച് ചിരിച്ച് ചിരിച്ച് വൈറ്റിനകത്തു നീര് വച്ചു സിംഗിള്‍ ഒരു സംഭവം തന്നെ👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @girijasatheesh-vc3nc
    @girijasatheesh-vc3nc ปีที่แล้ว

    Nalla vishamathila njan chechide video kanumpo veettil olla areyo kanunnathu poleya .God bless you ❤❤❤😘😘😘😘

  • @rightanglefoocipies527
    @rightanglefoocipies527 ปีที่แล้ว +5

    ഇത് കേട്ട് ചിരിച്ച് ചിരിച്ച് ചുമ വന്ന് നിർത്താൻ പറ്റുന്നില്ല. 😂😂😂😂

  • @najilks
    @najilks ปีที่แล้ว

    ആദ്യം ആയിട്ടാണ് കാണുന്നത്.. അയ്യോ ചിരിച്ചു ചത്തു.. 😂😂

  • @SoniyaJustine
    @SoniyaJustine ปีที่แล้ว +5

    എന്റെ പൊന്നോ ചിരി നിർത്താൻ പറ്റുന്നില്ല. 😂😂😂😂

  • @aami6542
    @aami6542 ปีที่แล้ว +1

    സിംഗമ്മാ ഇനിയും ഇതുപോലെ ചിരിപ്പിക്കണേ 🤣🤣🤣 ചക്കരയുമ്മ 😘😘😘🫂🥰🥰🥰

  • @jeejiantony2069
    @jeejiantony2069 ปีที่แล้ว

    എന്റെ ദൈവമേ നല്ല അവതരണം ചിരിച്ചു ചത്തു 👍🏾🥰🥰🥰🥰y😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @treesajacob4942
    @treesajacob4942 ปีที่แล้ว +1

    Single...you are amazing, absolutely awesome, you are the laughing gas😂😅😂😂😂😂❤❤❤

  • @ambiliks3510
    @ambiliks3510 ปีที่แล้ว +2

    ചിരിച്ചു ചിരിച്ച് ഒരു വഴിയായി😂😂😂😂😂😂😂😂😂❤❤❤❤❤❤❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +2

    Love you singu ❤️ ❤️ 🙏
    കൊള്ളാം .... കിടു തന്നെ 👌👌 കൊച്ചുണ്ണിയുടെ ബന്ധുവാ 💋 💋 . അതോ ... മീശ മാധവന്റെ പെങ്ങൾ ആണ് ... 😍 😍

  • @deepamanoj7036
    @deepamanoj7036 ปีที่แล้ว +2

    ഒന്നും പറയുന്നില്ല 🤣🤣എന്റെ ചേച്ചി mood out ആയി ഇരിക്കുവാരുന്നു എല്ലാം മാഞ്ഞു പോയി 🤣🤣🙏🏻ചിരിച്ചു ഒരു വഴിയായി 🤣🤣🤣

  • @user-mk8hw1gk6v
    @user-mk8hw1gk6v ปีที่แล้ว +1

    Chirikkaan vayyeeeee very innocent ladyaa single paavam

  • @lchu5528
    @lchu5528 ปีที่แล้ว

    എന്റെ പൊന്നെ ചിരിച്ചു ചാവും പൊന്നെ 😁😁😁😁😁😁 സിങ്കമ്മ പൊളി ആണ്‌ 👍👍👍👍👍

  • @RubyNeeliyara
    @RubyNeeliyara ปีที่แล้ว +2

    ചേച്ചി കുട്ടി ചിരി ചൊരു വഴി യാ യ്. ഞാൻ കണ്ണൂരാ. മരിച്ച വീട്ടിൽ പോയാൽ ഞാനും ഇങ്ങനെ തന്നെ യാ ❤❤❤❤

  • @smithajagadeesh5964
    @smithajagadeesh5964 ปีที่แล้ว +2

    പല്ലെടുത്ത ശേഷം അസഹ്യമായ വേദന. വാ തുറക്കരുത് എന്നു പറഞ്ഞ dr.വേദന മറക്കാൻ ഇവിടെ വന്ന ഞാൻ ചിരിച്ചു ചിരിച്ചു മരിച്ചു🤣🤣🤣🤣🤣🤣 moral of the story... മോഷണം ഒരു കലയാണ്🥰🥰🥰😘😘

  • @Krishnanunni668
    @Krishnanunni668 ปีที่แล้ว +1

    Kalpanaku pakaram namukku kittiya munthanu singumma❤️❤️❤️❤️❤️❤️❤️❤️❤️

  • @lekha481
    @lekha481 ปีที่แล้ว +1

    പറശ്ശിനിനി മുത്തപ്പൻ എന്റെ വീടിനടുത്താണ് മുത്തപ്പാ ശരണം ചിരിച്ചു് ചത്തെ singu 🥰

  • @bijisanthosh6925
    @bijisanthosh6925 ปีที่แล้ว

    👍😂😂🥰
    താമര ആണോ അടുത്തിരുന്നു ചിരിക്കുന്നെ.nice🤣

    • @World_of_padmaja
      @World_of_padmaja ปีที่แล้ว +1

      Thamaraude makal anu chiriche😂😂😂❤

  • @vibhedha
    @vibhedha ปีที่แล้ว

    Ente checheee chirich chirich enikk vayyaaa🤣🤣🤣🤣🤣🤣

  • @rajaniamunnikkannan5391
    @rajaniamunnikkannan5391 ปีที่แล้ว +3

    Chechi വേറെ ലെവൽ 🙏❤️❤️💕

  • @bencyshaji689
    @bencyshaji689 ปีที่แล้ว

    ചേച്ചിക്കുട്ടീ വീഡിയോ കാണാൻ ഇന്നാ സാധിച്ചത്. ചിരിച്ചു ചിരിച്ച് ഒരുവഴിക്കായി ❤😂🥰🥰🥰🥰

  • @siniprasannan8095
    @siniprasannan8095 ปีที่แล้ว +6

    ചിരിച്ചു ചിരിച്ചു വയ്യാണ്ടായി കഥകേട്ടു ചിരിക്കുന്നവരുടെ ചിരിയാണ് സഹിക്കാൻ വയ്യാത്തെ 😂ഞാനും ഒരു സർജറി കഴിഞ്ഞു rest ആണ്

  • @kmcappuz6200
    @kmcappuz6200 ปีที่แล้ว

    ചേച്ചി ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നു വെള ളം വന്നു ഇനിയും ഇതുപോലുള്ള കഥകൾ ഉണ്ടോ ചേച്ചി ഒന്നു ഓർത്തു നോക്കു

  • @AkhilaAshokan-wh1jd
    @AkhilaAshokan-wh1jd ปีที่แล้ว

    എന്റെ പരാശിനിക്കടവ് മുത്തപ്പാ ചേച്ചീനെ കാത്തുകൊള്ളണമേ ചേച്ചി ഞാൻ കോഴിക്കോട് ആണ് അടിപൊളി

  • @ambilysuresh8731
    @ambilysuresh8731 ปีที่แล้ว +3

    😂😂😂😂 എൻ്റമ്മോ ചിരിച്ച് ചിരിച്ച് ഒരു വഴിയായ്😂😂😂😂😂😂😂😂😂😂😂 സമ്മതിച്ചുദാസാ😂😂😂😂😂😂❤❤❤❤❤

  • @lakshmiparvathy705
    @lakshmiparvathy705 ปีที่แล้ว +1

    താമരയോട് ചിരിയിതിരി സൗണ്ട് കുറക്കാൻ പറയുന്നെ ❤

  • @RajiniSurendran-f1q
    @RajiniSurendran-f1q ปีที่แล้ว +1

    ഇനിയും ഇതുപോലുള്ള കഥ പറയണേ ചേച്ചി😘😘😘😘

  • @omanaroy1635
    @omanaroy1635 ปีที่แล้ว +3

    അടുത്തിരുന്നു ചിരിക്കുന്ന ശബ്ദം വല്ലാതെ അരോചകമായി തോന്നുന്നു... നന്ദി single..

  • @minijose6312
    @minijose6312 ปีที่แล้ว

    ചേച്ചി ശരിക്കും ചിരിച്ചു പോയി ട്ടോ സമ്മതിക്കണം, അനിയത്തി സൂപ്പറാട്ടോ 🤣

  • @lekhakk8965
    @lekhakk8965 ปีที่แล้ว

    സത്യം പറയട്ടെ ചേച്ചി ബിന്ദു പണിക്കർ ആക്ട് ചെയ്യുന്നത് പോലെ തോന്നിപോകുന്നു❤❤

  • @lisaanil6885
    @lisaanil6885 ปีที่แล้ว +1

    എന്റെ കായംകുളം കൊച്ചുണ്ണി സിങ്കമ്മ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vineethak2943
    @vineethak2943 ปีที่แล้ว

    ഹെഡ്ഡിങ് കണ്ടിട്ട് ഞാൻ വിചാരിച്ചു ഏതോ ഓപ്പറേഷൻ കഴിഞ്ഞു വന്നതാണെന്ന്. കുറെ ചിരിച്ചു. ഇതുപോലെയുള്ള കൂട്ടുകാരികളും അയൽക്കാരും ഉണ്ടെങ്കിൽ തന്നെ അതൊരു ഭാഗ്യമാണ്. സിംഗിൾ നെ എവിടെയെങ്കിലും വെച്ച് കാണാൻ ആശിക്കുന്നു. ഞാനും കണ്ണൂർ ജില്ലയിലാണ്. അതാരാണ് അടുത്തിരുന്നു ചിരിക്കുന്നത്? 👍🏻👍🏻👍🏻

  • @salinisujith3518
    @salinisujith3518 ปีที่แล้ว

    ചേച്ചി 💕ചിരിച്ചു ഒരുവഴിയായി കഥ സൂപ്പർ 👏ചേച്ചിയുടെ സഥലം എവിടെ പറയാൻ മറക്കല്ലേ ❣️❣️❣️❣️❣️

  • @yamunamurali321
    @yamunamurali321 ปีที่แล้ว

    Ente chechikutta chirichu chirichu chakarayo ithupolulla nalla kadhakal iniyum parayanam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayakumars107
    @jayakumars107 ปีที่แล้ว

    കള്ളൻ കപ്പലിൽ തന്നെ..❤️❤️ എല്ലാത്തിനും അന്വേഷണം തുടങ്ങി Singu

  • @parvanasudhan2561
    @parvanasudhan2561 ปีที่แล้ว

    Singummaa എന്തുപറയാൻ. ചിരിച്ചുചിരിച്ചു മരിച്ചുന്നു പറഞ്ഞാൽ മതിയല്ലോ.😂😂🤣🤣പറശ്ശിനിക്കടവ് മുത്തപ്പൻ വിളിച്ചാൽ വിളിപ്പുറത്താണ്. മുത്തപ്പന്റെ അനുഗ്രഹം ചേച്ചിക്കെന്നും ഉണ്ടാവട്ടെ ❤❤❤

  • @sindupk6136
    @sindupk6136 ปีที่แล้ว

    ഞാൻ ഉറങ്ങുന്നതിനു മുമ്പ് ചേച്ചിയുടെ വീഡിയോ കാണും. എന്തിനാണെന്നറിയാമോ. ചിരിച്ചു ചാവാൻ 😀😀😀

  • @bindhupadmakumar162
    @bindhupadmakumar162 ปีที่แล้ว

    Singu chirichu chirichu vayya super comedy love you chakkare

  • @poojagunesh4184
    @poojagunesh4184 ปีที่แล้ว

    Chechy താമര മാഡം കൈകൊട്ടി ചിരി ആണല്ലോ ഞങ്ങളും ചിരിച്ചു മരിച്ചു 😀😀😀😀😀😀😀😀❤️

  • @Sreedevi.1964
    @Sreedevi.1964 ปีที่แล้ว +1

    നല്ലോണം ഒന്ന് ഓർത്തു നോക്കിക്കേ കണ്ണൂർ അമ്പലത്തിൽ ഉള്ള കുടുക്കയെ പൊട്ടിച്ചിട്ടുള്ളു എന്ന്, പത്തനംതിട്ട അമ്പലത്തിൽ ഉണ്ടോ എങ്കിൽ പറഞ്ഞിട്ട് വരണേ, ഒന്ന് കാണാൻ ആണ് ഈ മൊതലിനെ, ബോബൻ ചേട്ടാ, സത്യത്തിൽ നിങ്ങൾ ഗോൾഡൻ ബംബർ ആണ് ട്ടോ അടിച്ചിരിക്കുന്നെ, ഇത്രയും പത്തര മാറ്റ് തങ്കം മനസ് കിട്ടില്ല മാഷേ നിങ്ങൾക്ക് വേറെ ❤😘❤😘

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt988 ปีที่แล้ว

    Super Aunty njanum othiri chirichu auntyude expression kaanaan aanu adipoli 😂😂

  • @vedalekshmi
    @vedalekshmi ปีที่แล้ว

    ചേച്ചി എനിക്ക് ചേച്ചിയുടെ കഥ കേൾക്കുമ്പോൾ ഓർമ്മവരുന്നത് പണ്ട് നാസറുദ്ദിൻ മുല്ല യുടെ മുല്ലകഥ യും ബഷീറിന്റെ കഥകളും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ആണ് എനിക്ക് 👍👍👍😀😀🤣🤣🤣

  • @sindhuashokan2890
    @sindhuashokan2890 ปีที่แล้ว

    എന്റെ singu ചിരിച്ചു മടുത്തു ഇനിയും ഇങ്ങനത്തെ കഥ പറയണേ

  • @RajiBinduraj
    @RajiBinduraj ปีที่แล้ว

    Njn 3days ayullu vedio kanan thudangiyit...Kure nal ayi chiri okke marannu poyirunu...vedio kandu manas thurannu onnu chirichu❤🎉

  • @minimohanamr6867
    @minimohanamr6867 ปีที่แล้ว

    ചേച്ചി കുട്ടി ചിരിച്ചു ചിരിച്ചു മരിച്ചു... കാണാൻ കൊതി തോനുന്നു... ❤❤ഉമ്മ...

  • @chinnusabi-gl8gh
    @chinnusabi-gl8gh ปีที่แล้ว

    Entammoooo ഇതെന്തൊരു chechiya. 😂😂 chechi എന്റെ സ്വന്തം ചേച്ചിയായിരുന്നെങ്കി എന്ന് ആഗ്രഹിച്ചു പോകുന്നു ഓരോ വിഡിയോ കാണുമ്പോഴും ഒന്ന് അടുത്ത് കാണാൻ വല്ലാത്ത moham💕💕💕😂😂😂😂😂💕💕💕💕💕💕💕

  • @Rajimalayalamvlogs
    @Rajimalayalamvlogs ปีที่แล้ว

    Kasukudukka kalli😂😂😂😂😂😂❤❤❤❤super comedy 😂😂😂😂

  • @mayadeviashokan8584
    @mayadeviashokan8584 ปีที่แล้ว

    Njaumeganeyaaaa. marippuvittil poyaa😂😂❤❤❤❤

  • @misiriya1250
    @misiriya1250 ปีที่แล้ว +3

    എൻ്റെ സിങ്കു ഇങ്ങനെ ചിരിപ്പിക്കാൻ പാടുണ്ടോ😂😆ഈ ഒരു കഥ അയൽകൂട്ടത്തിൽ കൊണ്ട് കേൾപ്പിക്കണം പടച്ചോനെ പിന്നൊന്നും പറയണ്ട അവരായി അവരെ പടായി 🤣🤣🤣🤣🤣🤣🤣😂😆😆

  • @Geetha-vp4yp
    @Geetha-vp4yp 2 หลายเดือนก่อน

    ആദ്യമായിട്ടാ കാണുന്നത് എന്റെ ചേച്ചി ചിരിച്ച് ചിരിച്ച് കരഞ്ഞു ചേച്ചി ഇത്രയും ശുദ്ധയാണല്ലോ ആരും സത്യങ്ങൾ തുറന്ന് പറയില്ല

  • @jayavijayan7355
    @jayavijayan7355 ปีที่แล้ว

    Ente singuu chirichu vayaroke vedana😂😂😂😂❤❤❤❤

  • @bettypothen1826
    @bettypothen1826 ปีที่แล้ว

    Single അടിപൊളി യാ കേട്ടോ 🥰🥰🥰👍👍👍👍

  • @smithajagadeesh5964
    @smithajagadeesh5964 ปีที่แล้ว +3

    ഈ കഥയോടു കൂടി പേരു മാറ്റിയിരിക്കുന്നു.. "മീശമാധവി ''🤣🤣🤣 പച്ചയായ യാഥാർത്ഥ്യങ്ങൾ സത്യസന്ധമായി പറയുമ്പോൾ കേൾക്കുന്നവർക്ക് കിട്ടുന്ന സന്തോഷം ചെറുതല്ല.. ഹ്യൂമർ സെൻസ് ഒരു കഴിവ് തന്നാണേ❤️❤️❤️

  • @sunithakumari8156
    @sunithakumari8156 ปีที่แล้ว

    എന്തൊക്കെ കഥകളി ണ്. ഒത്തിരി ചിരിച്ചു❤😂😂😂

  • @shylabalan9184
    @shylabalan9184 23 วันที่ผ่านมา

    എന്റെ പോന്നു ചേച്ചി 😂😂😂ചിരിച്ചു മരിച്ചു 🤣🤣

  • @anjalidevi1266
    @anjalidevi1266 ปีที่แล้ว

    Singuuu.. 😅😅😅😅😅😅😅🥰🥰🥰🥰yenthuparayan.... Chirichu karanju😂😂

  • @sreejak9126
    @sreejak9126 ปีที่แล้ว

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣i🤣🤣🤣🤣🤣🤣എന്റെ സിങ്കു ചേച്ചി....... 🤣🤣🤣

  • @binducyril2604
    @binducyril2604 ปีที่แล้ว

    ടെൻഷൻ ആയി ഇരിക്കുവായിരുന്നു സിങ്കൂ വിൻെറ കഥ കേട്ട് ചിരിച്ചു ചിരിച്ചു മതിയായി ഏൻെറമോ❤❤❤❤

  • @saleenak7715
    @saleenak7715 ปีที่แล้ว

    chirichu chirichu sankadangalellaam maanngu poyi daivam aayussum aarogyavum nalkatte❤❤❤

  • @sulumanudilish7858
    @sulumanudilish7858 ปีที่แล้ว

    Chechi story super aayittund chirichu oru vidhamaayi🤣🤣🤣

  • @roselythomas2082
    @roselythomas2082 ปีที่แล้ว

    എൻ്റെ സിങ്ക ക്കുട്ടീ
    നീ ഒരു സംഭവം തന്നെ😂😂😂😂

  • @shiny2503
    @shiny2503 ปีที่แล้ว

    ചക്കരേ...... ചിരിച്ചിട്ട് വാ തുറന്ന പടിയിരിക്കുവാ അടക്കാൻ പറ്റുന്നില്ല...😂😂😂