കുഞ്ഞമ്മ യുടെ പ്രേമം പൊളിച്ചു വരൂ കേൾക്കു ചിരിക്കു

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 954

  • @anilakumari3921
    @anilakumari3921 ปีที่แล้ว +69

    ഇതു കേട്ടപ്പോൾ പണ്ടത്തെ കാര്യങ്ങളൊക്കെ ഓർമ്മവന്നു. എന്റെ സിങ്കുട്ടി. ബോബൻ ചേട്ടനെ പ്രേമിച്ച കഥപറയാൻ മറക്കല്ലേ.❤❤

    • @geethadevi7589
      @geethadevi7589 ปีที่แล้ว +4

      Athe

    • @salmaasharaf7202
      @salmaasharaf7202 ปีที่แล้ว +3

      എനിക്ക് എന്റെ കുട്ടികാലത്തെ എന്റെ കുഞ്ഞുമ്മമാരുടെ പ്രേമം ഓർമവന്നു 😂😂😂😂 പൊളിച്ചു മുത്തേ 😘😘😘😘

    • @jessyjosephalappat3289
      @jessyjosephalappat3289 ปีที่แล้ว +5

      70 age aaya njan chirichu chirichu kannu neer vannu.

    • @deepachandran5488
      @deepachandran5488 ปีที่แล้ว

      😂🎉

    • @reshmiravindran9656
      @reshmiravindran9656 ปีที่แล้ว

      ❤❤❤

  • @deeparegy4426
    @deeparegy4426 ปีที่แล้ว +44

    .മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ചിന്തിച്ചു ജീവിക്കുന്ന മലയാളികൾ കണ്ടു പഠിക്കണം. 👍👍😘😘

  • @shanojan3797
    @shanojan3797 ปีที่แล้ว +10

    ഈ നിറഞ്ഞ ചിരി മാത്രം മതിയല്ലോ കേൾക്കുന്നവർ ക്കും കാണുന്നവർ ക്കും പോസിറ്റീവ്നെസ്സ് നിറയാൻ 😍😍😍😍😍

  • @vishnuvishnuv4593
    @vishnuvishnuv4593 ปีที่แล้ว +15

    എനിക്ക് ഭയങ്കര ഇഷ്ട്ടവാ ഈ സിങ്കു ആന്റിയെ 😍❤️ഒരുപാട് ജീവിതത്തിൽ അനുഭവിച്ചു അല്ലെ 😢ചെറുപ്രായത്തിൽ ഒരു പാട് കഷ്ട്ടപെട്ടതിനു ദൈവം നല്ലൊരു ജീവിതം തന്നില്ലേ 🙏എനിക്ക് ഈ സംസാരം കേൾക്കാൻ ഇഷ്ട്ടവാ ❤

  • @Sreedevi.1964
    @Sreedevi.1964 ปีที่แล้ว +23

    കുഞ്ഞമ്മ മാർ ചിലപ്പോൾ കൈക്കൂലി തരും കേട്ടോ, അവരുടെ കാര്യം പറയാതിരിക്കാൻ എന്റെ ട്രി പ്പിൾ മുത്തേ ❤❤

  • @lalithams4394
    @lalithams4394 ปีที่แล้ว +21

    ഇന്ന് കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചു 👏വിഷമം അനുഭവിച്ചവർക്ക് മാത്രം മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയുകയുള്ളു 👏👏👏ഒത്തിരി ചിരിച്ചു കേട്ടോ 👏

  • @anithasivaprasad1870
    @anithasivaprasad1870 ปีที่แล้ว +26

    സിങ്കു പഴയ കാര്യങ്ങൾ പറയുമ്പോൾ അറിയാംകുഞ്ഞിലെ താൻ അനുഭവിച്ച വിഷമം പക്ഷെ അത് വളരെ സരസമായി അവതരിപ്പിക്കുന്നു അതാണ് അവിടെയാണ് എന്റെ സിങ്കുവിന്റെ വിജയം. ഒരുപാട് ഇഷ്ടം

    • @deepasasikumar9314
      @deepasasikumar9314 ปีที่แล้ว +1

      Love you chaechi 🎉🎉🎉😂😂❤

    • @sinsila3356
      @sinsila3356 ปีที่แล้ว +1

      സിങ്കു ചേച്ചി ശരിക്കും ഒരു മാലാഖയാ 👍👍👍 ആയുസ്സും ആരോഗ്യവും എന്നും ദൈവം നിലനിർത്തട്ടെ

  • @benetveetiyadi2674
    @benetveetiyadi2674 ปีที่แล้ว +67

    എന്റെ സിങ്കുപെണ്ണേ , മിക്കവറും ബന്ധുക്കൾ എല്ലാവരും കൂടി പൊളിച്ചടുക്കും. എന്നാലും ഞങ്ങൾ ചിരിച്ചു മടുത്തു😂😂

  • @bindusivadas6640
    @bindusivadas6640 ปีที่แล้ว +97

    ജാടയുടെ ലോകത്തു സത്യങ്ങൾ തുറന്നു പറയാനുള്ള സിംഗിളിന്റെ ഈ mind 👌👌👌👌

    • @sherann8981
      @sherann8981 ปีที่แล้ว +1

      എല്ലാവരും എന്ത് ജാട കാണിക്കാന. ഒരു തൊട്ടാവാടി മുള്ളു കൊള്ളാന്നില്ല. എന്നിട്ടാണ് ജാട 😃😃😃😃😃

    • @Aamies_Worldwide
      @Aamies_Worldwide ปีที่แล้ว

      😘😘😘😘😭😭😭

    • @Aamies_Worldwide
      @Aamies_Worldwide ปีที่แล้ว

      Q👍😊

    • @Aamies_Worldwide
      @Aamies_Worldwide ปีที่แล้ว

      👍👍👍👍👍

    • @Aamies_Worldwide
      @Aamies_Worldwide ปีที่แล้ว

      🌹

  • @sreedevi636
    @sreedevi636 ปีที่แล้ว +26

    എന്റെ സിങ്കു കഥ കേട്ട് ചിരിച്ചു ചിരിച്ചു മടുത്തു . എന്റെ കൂട്ടുകാരി എന്നും കഥകളുമായി മായി എത്തണേ...👍👍❤️

  • @geethasajan8729
    @geethasajan8729 ปีที่แล้ว +36

    ദാസാ എല്ലാം പൊളിച്ചടുക്കി മുന്നോട്ട് പോകൂ. ലക്ഷം ലക്ഷം പിന്നാലെ 😂😂😂😂❤❤❤❤

  • @shajikvshajikv9561
    @shajikvshajikv9561 ปีที่แล้ว +4

    അടിപൊളി സിങ്കപ്പെണ്ണെ . കുട്ടികളെല്ലാം പോയി ബോറടിച്ചിരിക്കുന്ന എന്റെ ഇപ്പോഴത്തെ friend ആണ് ചേച്ചി. Single എന്ന പേരെങ്ങനെ വന്നു. Variety ആണല്ലോ

  • @ambikaremanan7787
    @ambikaremanan7787 ปีที่แล้ว +30

    എന്റെ സിംഗു ചിരിച്ചു ഒരു പരുവമായി. കാണുന്നതുതന്നെ സന്തോഷം സിങ്കിളേ. എന്നും കാത്തിരിക്കുവാന് ഈ കഥകൾ ഒക്കെ കേൾക്കാൻ. ഇയാളിപ്പോൾ എന്റെ കൂട്ടുകാരിയായി മാറി ഇപ്പോൾ. ഒത്തിരി സ്നേഹം ❤❤❤❤

  • @morningbliss1339
    @morningbliss1339 ปีที่แล้ว +10

    എൻ്റെ സിംഗൂ ജീവിത അനുഭവത്തിൽ നിന്ന് പറയുന്ന മുത്തുകളാണ് .... ❤❤❤ എനിക്ക് ഒത്തിരി മാറ്റങ്ങൾ ഉണ്ടായി, എൻ്റെ അലസതക്ക് പ്രത്യേകിച്ചും ... സിങ്ങുമ്മാ 😘😘😘😘

  • @beenapulikkal5709
    @beenapulikkal5709 ปีที่แล้ว +8

    എല്ലാപ്രേമങ്ങളും ഞാൻ ഇ വിടെ ഇന്ന് പൊളിക്കും. ചിരിച്ച് ചത്തു ❤❤❤

  • @jyothicg7401
    @jyothicg7401 ปีที่แล้ว +15

    സിങ്കു.... എല്ലാവരുടെയും പ്രേമം പറഞ്ഞു... സിങ്കു ബോബൻ ചേട്ടനെ കണ്ടതും കല്യാണം കഴിച്ചതും ഒന്ന് പറയോ... Pls.... 😘

  • @shanojan3797
    @shanojan3797 ปีที่แล้ว +6

    ഇന്നു മൊത്തം ചിരിച്ചു ചിരിച്ചു ചത്തു ❤❤😂😂😂😂😂😂😂കുഞ്ഞമ്മയുടെ പ്രേമവും വെള്ളം കോരലു൦ പിന്നെ തോള് തേയ്മാനവും 😂😂😂😂😂😂😂എനിക്കു വയ്യ😍😂😂😂😂😂😂😂😂

  • @selmapk1507
    @selmapk1507 ปีที่แล้ว +3

    സിംഗിൾ ചേച്ചി യെ ഇപ്പോൾ ആണ് പരിചയപ്പെട്ടത് അതോടെ പഴയ എല്ലാ വീഡിയോസ് കണ്ടു ബോബൻ ചേട്ടനുമായുള്ള കല്യാണം ഉണ്ടായ തിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേച്ചി

  • @sylababu6579
    @sylababu6579 ปีที่แล้ว +17

    ദൈവമേ ഇങ്ങനൊരു സാധനം 😂😂പാവം ബന്ധുക്കൾ ക്കൊക്കെ ഉറക്കം നഷ്ടപ്പെട്ട് ഇരിക്കുകയാവും.❤❤❤❤❤

  • @jayagirijan4316
    @jayagirijan4316 ปีที่แล้ว +8

    വെള്ളം കോരി കോരി കൈയ്യിന് തേയ്മാനം ചിരിച്ച് ചിരിച്ച് ചാകാറായി ...... ഇനി കുഞ്ഞമ്മയുടെ കൈയ്യിന്ന് പച്ചവെള്ളം പോലും കിട്ടില്ല😂😂😂😂😂

  • @sheelasibin1137
    @sheelasibin1137 ปีที่แล้ว +9

    എന്റെ ചേച്ചി വല്ലാതെ സ്നേഹം തോന്നുന്നു 🥰😘😘😘😘❤️❤️ചേച്ചിക്ക് ബോബൻ ചേട്ടനില്ലേ പിന്നെ ഞങ്ങൾ കുറെ പേരുണ്ട് ചേച്ചിയെ സ്നേഹിക്കാൻ... Love you chechiiii kutty 😘😘😘😘

  • @moncy1578
    @moncy1578 ปีที่แล้ว +5

    Hai ചേച്ചി നിങ്ങൾ അടിപൊളിയാണ്. ഒരുപാട് സന്തോഷം ചേച്ചിയുടെവീഡിയോ കാണുമ്പോൾ. എന്റെ പ്രയാസങ്ങൾ എല്ലാം മറന്നു ചിരിക്കാൻ പറ്റുന്നുണ്ട് 🥰❤️

  • @ranisam6550
    @ranisam6550 ปีที่แล้ว +5

    എന്റെ പൊന്നേ സുമിത്രകൊച്ചമ്മയും വെള്ളംകോരലും പൊളിച്ചു ദാസാ ❤love u

  • @subeelagafoor9493
    @subeelagafoor9493 ปีที่แล้ว +4

    ചേച്ചിയുടെ വീഡിയോ വരാനായി വെയ്റ്റ് ചെയ്യുന്നു ചേച്ചിയെ ഒരുപാടിഷ്ടം. കഥകളൊക്കെ സൂപ്പറാ 😍😂

  • @madhup.k4094
    @madhup.k4094 ปีที่แล้ว +7

    Chechi നമുക്കു വീട്ടിലെയും, അയൽവക്കത്തെ, നാട്ടുകാരുടെ പ്രേമം പൊളിക്കണം ktto. അല്ലപിന്നെ. Soooooper👌❤️👍

  • @joliejohnson6244
    @joliejohnson6244 ปีที่แล้ว +7

    എന്റെ ദാസാ കൊള്ളാമല്ലോ കിണറ്റിൻകരയിലെ പ്രേമം ❤❤❤❤

  • @meerabalakrishnan4164
    @meerabalakrishnan4164 ปีที่แล้ว +18

    Sooooper 😂😂😂നമുക്ക് എല്ലാരുടേം പ്രേമം പൊളിക്കണം ചിരിച്ചു ചത്തു 😂😂😂

  • @jayasree1476
    @jayasree1476 ปีที่แล้ว +6

    ദിവസം കഴിയുംതോറും സ്നേഹം കൂടി കൂടി വരുന്നു singamma ❤❤❤❤❤

  • @beenaonthath5623
    @beenaonthath5623 ปีที่แล้ว +9

    മിക്കവാറും എല്ലാ ചിറ്റ മാരും കൂടി മോൾക്ക് ഒരവാർഡ് തരാൻ സാധ്യത ഉണ്ട്😂😂😂 ജ് പറ മുത്തേ

  • @jesvinvj256
    @jesvinvj256 ปีที่แล้ว

    എന്റെ സിങ്കമ്മെ നല്ല ഇന്ററെസ്റ്റിൽ കേട്ടുകൊണ്ടിരിക്കുമ്പോൾ ഒരു പരസ്യം സഹിക്കാൻ മേല ❤ u

  • @seemadevaraj752
    @seemadevaraj752 ปีที่แล้ว +5

    ദൈവമേ 😄😄😄😄ചിരിച്ചു ചത്തു ഹിറ്റ്ലർ മാമ്മൻ 😄😄😄സമ്മതിച്ചു ചേചി ഒത്തിരി സന്തോഷമായി കാണാൻ കൊതിച്ചിരിക്കുകയായിരുന്നു വന്നല്ലോ വനമാല ❤❤❤❤👌👌👌😄😄😄😄🙏🏿

  • @jeejiantony2069
    @jeejiantony2069 ปีที่แล้ว

    നല്ല രസമുണ്ട് കേൾക്കാൻ

  • @binduwilson2783
    @binduwilson2783 ปีที่แล้ว +8

    സിങ്കുചേച്ചി, ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെ ബോബൻ അച്ചാച്ചേനെ പൊന്നു പോലെ നോക്കണം 🥰

  • @sreevidhya9704
    @sreevidhya9704 ปีที่แล้ว +1

    ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാനും മോളും ഭയങ്കര ചിരിയായിരുന്നു മോതിരം നല്ല ഭംഗിയുണ്ട് തലമുടി ബിഗ് ആണെന്ന് പറഞ്ഞപ്പോൾ ഭയങ്കര ചിരി ചായ കുടിച്ചോ ചേച്ചി അടിപൊളി

  • @sheelasajeev8999
    @sheelasajeev8999 ปีที่แล้ว +4

    Single ......ന്റെ mind നെ നമിക്കുന്നു🙏🙏 എല്ലാം തുറന്നടിക്കുന്ന സ്വഭാവം🥰🥰❤️❤️

  • @ronycherian9918
    @ronycherian9918 ปีที่แล้ว

    സിംഗിൾ സഹോദരി ഒത്തിരി വേദനയിൽ കൂടി വന്നത് 🙏അനുഭവം ഗുരു 👏

  • @sharmilasanjaynath2166
    @sharmilasanjaynath2166 ปีที่แล้ว +11

    സിങ്കു... നിങ്ങൾ അടിപൊളിയാടോ.. 💕💕

  • @user-ih7li2vl5n
    @user-ih7li2vl5n ปีที่แล้ว +1

    👌👌👌 കുഞ്ഞുങ്ങളെ കുറിച്ച് പറഞ്ഞു കാര്യം സത്യം ♥️♥️♥️

  • @thimmannursreegeetha4971
    @thimmannursreegeetha4971 ปีที่แล้ว +10

    ഞാൻ കാത്തിരിക്കായിരുന്നു.Aunty ❤ കണ്ടപ്പോൾ സന്തോഷം

  • @MrBeanTime
    @MrBeanTime ปีที่แล้ว

    പച്ചയായ സത്യമാണ് കേട്ടോ ചേച്ചി പറയുന്നേ ഒത്തിരി സങ്കടങ്ങൾ ഉണ്ടായിട്ടും അതൊക്കെ തരണം ചെയ്തു ഇപ്പോ നല്ലൊരു കെട്ടിയവനേം കിട്ടി നല്ലൊരു ജീവിതവും പോരെ 🥰♥️

  • @rrrworld3268
    @rrrworld3268 ปีที่แล้ว +8

    ചേച്ചിയമ്മയോട് ഇഷ്ട്ടം കൂടി വരുന്നു ❤❤❤❤

  • @sajithasajitha2285
    @sajithasajitha2285 ปีที่แล้ว +2

    ബാഡ് kamandinu ചേച്ചി ഒന്നും പറയണ്ട ❤❤❤❤❤❤.......ചേച്ചി......ilove .,... യു ❤❤❤❤

  • @beenaonthath5623
    @beenaonthath5623 ปีที่แล้ว +29

    😂😂😂😂 അമ്മാവനെ പറ്റി പറയുമ്പഴേ ചിരി വരുന്നു😂😂

  • @anjaliramachandran651
    @anjaliramachandran651 ปีที่แล้ว +2

    Singu അപ്രിയ sathyom parayenda😂😂😂😂😂
    Nalla resom und
    വേദനിക്കുന്ന. അനുഭവങ്ങൾ orupaad undaya thinal Ippol Nalla life kittyathu God Bless Our Singun& family
    Palarkkum ee stories കൊള്ളും

  • @krishnasmagic9518
    @krishnasmagic9518 ปีที่แล้ว +3

    Singu എല്ലാത്തിനും ഓരോ കൊട്ട് കൊടുത്തോ... പിന്നല്ല... ❤️❤️❤️💕💕💕💕ചാനെൽ തുടങ്ങിയെ നന്നായി ❤❤❤😁😁😁😁

    • @shibi2992
      @shibi2992 ปีที่แล้ว

      😆👍🏻

  • @febajenson-5559
    @febajenson-5559 ปีที่แล้ว +2

    എന്റെ ദാസാ നമിച്ചു ചിരിയുടെ മാലപ്പടക്കം പൊളിച്ചു ലൗ സ്റ്റോറി സൂപ്പർ

  • @bijumannarakayam6406
    @bijumannarakayam6406 ปีที่แล้ว +7

    എൻ്റെ ഒരു വയസ്സുള്ള കുഞ്ഞു മഹാദേവൻ വരെ സിങ്കുവിൻ്റെ ചിരി കണ്ട് ആരാധകനായി വീഡിയോ കാണുമ്പോഴെ ചിരിയാണ്

    • @Singleboban
      @Singleboban  ปีที่แล้ว

      😂❤🙏🏻

    • @sindhuremesh7822
      @sindhuremesh7822 ปีที่แล้ว

      ചേച്ചിയെ കാണണമെന്നുണ്ട്

  • @naseeranazar7695
    @naseeranazar7695 ปีที่แล้ว

    ശ്യാമ മേഘമേ.... ഈ പാട്ടിൽ ചേച്ചി പാർവതിയെ പോലുണ്ട്,,,, നല്ല ഭംഗിയുണ്ട് 👌🏻👌🏻👌🏻

  • @sharmieesush2969
    @sharmieesush2969 ปีที่แล้ว +8

    Singu darling.. എവിടെ ആയിരുന്നു.. രാവിലെ മുതൽ നോക്കി ഇരിക്കുക ആയിരുന്നു..

  • @preethasarath7983
    @preethasarath7983 ปีที่แล้ว

    സൂപ്പർ. കഥാപ്രസംഗക്കാരീ.. കലാകാരി തന്നെപ്പാ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +5

    എന്റെ വാവൂട്ടി ... എനിക്ക് ചിരിക്കാൻ വയ്യേ ❤️ ❤️ ❤️ 🙏 .

  • @reghuramr95
    @reghuramr95 ปีที่แล้ว

    ദാസാ എന്നുള്ള വിളി കേൾക്കാൻ സൂപ്പർ ആണ് ചേച്ചി....എല്ലാവരെയും കുറിച്ച് പറയുന്നു എല്ലാവരെയും മനസിലാക്കുവാൻ ഉള്ള കഴിവും ഒരുപാട് ഇഷ്ട്ടം ആയി ചേച്ചി ചേച്ചി ഇപ്പോൾ എനിക്ക് അമ്മയും, അച്ഛനും,, ചേച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ ആരും ഇല്ലാത്ത എനിക്ക് ഇപ്പോൾ എല്ലാവരും ഉള്ളപോലെ ആണ്....

    • @Singleboban
      @Singleboban  ปีที่แล้ว

      ❤️❤️❣️❣️❣️🥰😘🤩🌹💪🏼

  • @ransimathew4222
    @ransimathew4222 ปีที่แล้ว +6

    Singu, എല്ലാ ദിവസവും കാത്തിരിക്കുന്നു സംസാരം കേൾക്കാൻ. ചിരിച്ചു മടുത്തു.
    ♥️♥️♥️♥️♥️♥️♥️♥️♥️

  • @maryjosphinjosphin4006
    @maryjosphinjosphin4006 ปีที่แล้ว

    ചേച്ചിയുടെ സംസാരം എനിക്കു ഒത്തിരി ഇഷ്ടം.. ഞാൻ കേൾക്കാൻ കാത്തിരിക്കുവാ.ഇപ്പോൾ ഞാൻ യൂട്യൂബ് നോക്കുന്നത് ചേച്ചിയുടെ വിഡിയോസ് കാണാൻ ആണ്..

  • @beenaonthath5623
    @beenaonthath5623 ปีที่แล้ว +6

    😂😂😂 ചിരിച്ച് ഒര് വഴിയായി😂😂😂

  • @seheeraa1162
    @seheeraa1162 ปีที่แล้ว +1

    എന്റെ ദാസാ ചിരിച്ചു ചത്തു 😂😂ഇനിയും പോരട്ടെ കഥകൾ 🥰🥰🥰 വീഡിയോസൊക്കെ എപ്പോഴാ കാണാൻ തുടങ്ങിയത് സൂപ്പർ ചേച്ചി ❤️

  • @bigbang.forever
    @bigbang.forever ปีที่แล้ว +3

    Singooooo..... Love you chakkare.... God bless you and your family.... 🤗🤗🤗😘😘😘😘

  • @briochessacademyvalsaraj-tf5xw
    @briochessacademyvalsaraj-tf5xw ปีที่แล้ว

    ചിരിച്ചു ചിരിച്ചു ചത്തു. ചിലപ്പോൾ സങ്കടം വരും എന്റെ singoo 👌

  • @asiyaaishu2336
    @asiyaaishu2336 ปีที่แล้ว +10

    ആത്മാക്കൾ തമ്മിലെ ബന്ധമുള്ളൂ
    പരമാത്മാവുമായുള്ള ആത്മബന്ധം❤❤

  • @lkthnr4080
    @lkthnr4080 ปีที่แล้ว

    സൂപ്പർ.....അടിപൊളി..ഞാൻ ഉണ്ട് കൂടെ.. എവിടെ ഒക്കെയോ നല്ല സാമ്യം ഉണ്ട്... ചേച്ചീ......നമ്മൾ തമ്മിൽ.......

  • @jessyammavlogs
    @jessyammavlogs ปีที่แล้ว +3

    സിംഗ പ്പെണ്ണേ എന്റെ പാട്ടിഷ്ട്ടായെങ്കിൽ 😘

    • @jessyammavlogs
      @jessyammavlogs ปีที่แล้ว

      Singoonte കമന്റ് ഞാൻ പ്രതീക്ഷിക്കുന്നു..

  • @shanojan3797
    @shanojan3797 ปีที่แล้ว +2

    ഇടയ്ക്ക് ജീവിതാനുഭവങ്ങൾ കേട്ട് നെഞ്ച് നീറി കണ്ണും😢😢 പോട്ടേ വലിയ വലിയ സന്തോഷങ്ങളു൦ കൂടെ വരും😍😍

  • @vismayam.
    @vismayam. ปีที่แล้ว +6

    സ്വന്തം േ പ്രേമ കഥയും പറയണേ ചേച്ചീ💕💕❤️❤️💞

  • @parvanasudhan2561
    @parvanasudhan2561 ปีที่แล้ว

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഈ ചേച്ചിയെ ഒത്തിരി ഇഷ്ടമായി. ബാക്കി വീഡിയോസ് സമയം നോക്കി കാണാം.❤

  • @shyamaladevi8519
    @shyamaladevi8519 ปีที่แล้ว +3

    ഇന്നത്തേക്ക് ആയി എന്നാലും കൊച്ചേ നീ ഒന്ന് സൂക്ഷിച്ചോ 😂

  • @deepavm6353
    @deepavm6353 ปีที่แล้ว

    ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമായി .ഒരു വീഡിയോ കണ്ടപ്പഴേ Subscribe ചെയ്തു. ചേച്ചി മുത്താണ്. എന്തു രസമാ സംസാരം കേക്കാൻ .❤❤

  • @veenaprasad3407
    @veenaprasad3407 ปีที่แล้ว +8

    ചിരിച്ചു ചവറായിൽ ❤❤❤❤❤❤❤❤❤

  • @khadeejaalikhadeeja6240
    @khadeejaalikhadeeja6240 ปีที่แล้ว

    എനിക്ക് ഒരുപാടിഷ്ടായി നല്ല സ്വഭാവം എനിക്ക് ഞാനാണോ എന്ന് തോന്നും ചിലപ്പോ ഇത്രയും നാൾ എവിടെ ആയിരിന്നു 🙏🙏🙏🌹🌹🌹👍👍👍👍

  • @sheejakr8994
    @sheejakr8994 ปีที่แล้ว +4

    പാവം സിംഗി ❤️❤️❤️

  • @shijeeseapen4893
    @shijeeseapen4893 ปีที่แล้ว +1

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🥰🥰ഇനി ചിറ്റ മാരുണ്ടോ എല്ലാം പറ ഞങൾ ചിരിക്കട്ടെ

  • @sujep3571
    @sujep3571 ปีที่แล้ว +4

    എല്ലാ വർക്കും പണി കൊടുക്കുകയാണ് അല്ലെ❤

  • @sobhanakumarick6887
    @sobhanakumarick6887 ปีที่แล้ว +1

    എന്റെ സിങ്കുനേ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹എല്ലാ പ്രേമവും പൊളിച്ചടുക്കി സിങ്കു ❤️❤️❤️❤️❤️

  • @jessyammavlogs
    @jessyammavlogs ปีที่แล้ว +6

    പാട്ട് കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഒന്ന് ഓപ്പൺ ചെയ്യണേ. വയസാം കാലത്തെ പാട്ടാ 😂

    • @sherlybenny2919
      @sherlybenny2919 ปีที่แล้ว

      ഞാൻ ജെസ്സിയമ്മേനെ കണ്ടില്ലല്ലോ എന്നോർത്തു അന്വേഷിച്ചു വരികയായിരുന്നു. 🥰🥰

    • @jessyammavlogs
      @jessyammavlogs ปีที่แล้ว

      @@sherlybenny2919 ആണോ മുത്തേ thanks ♥️

    • @sherlybenny2919
      @sherlybenny2919 ปีที่แล้ว

      @@jessyammavlogs yes Jessiyamme 🥰🥰

  • @anjalidevi1266
    @anjalidevi1266 ปีที่แล้ว

    Singuu.. 😅😅😅hippi karan kochappanum, kochammayum ... Angottu chellu avaru odikum😅😅😅😅super kadhakal..

  • @rajisankar298
    @rajisankar298 ปีที่แล้ว +4

    😂😂❤❤

  • @rajitg8521
    @rajitg8521 ปีที่แล้ว

    ഈകഥ കൾഒരു സിനിമ യാകകിയാൽസൂപപർഹിററാകുംചിരിചച്ചാകും

  • @Neethusworld66
    @Neethusworld66 ปีที่แล้ว +3

    Single എപ്പോഴും positive മാത്രം പറഞ്ഞിരുന്ന ഞങ്ങൾ കേട്ട് ആസ്വദിച്ചിരുന്ന നിങ്ങൾ ഇപ്പോൾ മറ്റുള്ളവരെ പറ്റി നെഗറ്റീവ് പറഞ്ഞാൽ നിങ്ങളോടുള്ള സ്നേഹം നഷ്ട്പ്പെടും. അതുവേണ്ട plz. കഴിഞ്ഞത് കഴിഞ്ഞു. ഇതൊക്ക ക്ഷമിക്കുന്നതല്ലേ പോസിറ്റീവ്. കഴിഞ്ഞത് പറയാം. മറ്റുള്ളവർക് ഒരു inspiration ആയിട്ട്. അത് മറ്റുള്ളവരുടെ കുറ്റം പറഞ്ഞവരുത് കേട്ടോ.. ഞാൻ എപ്പോഴും കേട്ട് ചിരിക്കുന്നതാ. ഇങ്ങനെ കേൾക്കുമ്പോൾ ഒരു സങ്കടം. നമ്മൾ ആയിട്ട് മറ്റുള്ളവർക് സങ്കടം കൊടുക്കരുത്. കഥ പറയുമ്പോൾ ശ്രെദ്ധിക്കണ. ഒരു പകരം വീട്ടൽ കഥയാവരുത്

    • @lekharnair6411
      @lekharnair6411 ปีที่แล้ว +1

      നെഗറ്റീവ് അല്ലല്ലോ പറഞ്ഞത്, അനുഭവിച്ച കാര്യങ്ങൾ അല്ലേ?

    • @MrBeanTime
      @MrBeanTime ปีที่แล้ว

      ചേച്ചി അനുഭവിച്ചത ചിരിച്ചു കൊണ്ടല്ലേ പറയുന്നത് ഞാൻ സപ്പോർട്ട് ഉണ്ട് ചേച്ചിക്ക്

    • @jjspoty7299
      @jjspoty7299 ปีที่แล้ว

      ചേച്ചി ഇനിയും ഇതുപോലെഉള്ള തിക്ത അനു ഭവങ്ങൾ പറയണം. ഏതെങ്കിലും ഡിവോഴ്സ് അല്ലെങ്കിൽ ഓ ടിപ്പോകാൻ തീരുമാനിക്കുന്ന ഒരു 'അമ്മ ഇതു പോലത്തെ വീഡിയോ കണ്ടാൽ ഒ രുപക്ഷേ സ്വന്തം കുഞ്ഞിനെ പറ്റി ഒരു നിമിഷം ചിന്തിച്ചു തീരുമാനം മാറ്റിയാൽ അവിടെ യാണ് ചേച്ചി യുടെ video യുടെ വിജയം... ബാല്യകാല മുറിവുകൾ ജീവിതത്തിൽ ഒരിക്കലും ഉണങ്ങ ത്ത കനലുകൾ ആണ്...അന്നത്തെ കൂട്ടുകുടുമ്പ വ്യാവാ സ്ഥി തി യിൽ chechi അത്രത്തോളം അനുഭവിച്ചെങ്കിൽ ഇന്നത്തെ അണു കുടുംബത്തിലെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും... നല്ല ബാല്യങ്ങ ൾ നല്ല വ്യക്തിയെ രൂപപെടുത്തും

  • @geeta262
    @geeta262 ปีที่แล้ว

    എന്റെ സ്വന്തം അനിയത്തിയെ പോലെ യുണ്ട് സിംഗിൾ ഫയങ്കര ഇഷ്ടമാണ് എല്ലാവീഡിയോയും കാണും ചിരി യോട് ചിരി യായിരിക്കും സിങ്ങുപ്പോ മോൾക് എപ്പോഴാണ് കല്യാണം

    • @Singleboban
      @Singleboban  ปีที่แล้ว

      ഡെയ്റ്റ് എടുത്തിട്ടില്ല ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍

  • @chithralekhap6475
    @chithralekhap6475 ปีที่แล้ว +2

    സിങ്കു മോളെ❤ വീഡിയോസ് അധികവും കാണാറുണ്ട്. ബോബൻ എന്ന മുത്തിനെ കണ്ടത്തിയ കഥ പറയൂ കേൾക്കാൻ കാത്തിരിക്കുന്നു❤😂😊

  • @ranijohny2108
    @ranijohny2108 ปีที่แล้ว

    ആര് എന്ത് വിചാരിച്ചാലും വേണ്ടില്ലാന്നുള്ള ആ ചങ്കൂറ്റം സമ്മതിച്ചു തന്നിരിയ്കുന്നു സിങ്കൂ നിങ്ങൾ ഒരു യഥാർത്ഥ വുമൺ ആണ്. ആ ഹ്യൂമർ സെൻസ് പിന്നെയാ സംസാര രീതി ആ മനസ്സിന്റെ നൻമ വായിൽ നിന്നും വീഴുന്നതെല്ലാം മുത്തുമണികൾ. നിങ്ങളെ ഇഷ്ടപ്പെടാതിരിയ്ക്കാൻ ഒരു കാരണവും കാണുന്നില്ല. ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹത്തോടെ പ്രിയപ്പെട്ട ചങ്കിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു❤.

  • @tresavarghese5164
    @tresavarghese5164 ปีที่แล้ว +2

    Chechide vedana enikku manasilakum. Daivamundu chechi. Boban chettane daivam thannatha chechikku. Love u chechi.

  • @geetanair921
    @geetanair921 ปีที่แล้ว

    സുന്ദരീ.. ഈ മുടിയൊക്കെ ഭംഗിയാക്കി എവിടെ പോകുന്നു? ഈശ്വരാ... രാവിലെ തന്നെ പ്രേമം പൊളിക്കാൻ ഇറങ്ങിയേക്കുവാലെ,, ഈ സിങ്കപ്പെണ്ണ് ചിരിപ്പിച്ച് കൊല്ലുലോ ❤❤

  • @annamachacko747
    @annamachacko747 ปีที่แล้ว

    എന്റെ സിങ്കു ബാല്യത്തിൽ ഒരു പാട് വേദനിച്ചു കാണും അല്ലേ മാതാപിതാക്കളുടെ സ്നേഹം കിട്ടാതെ വളർന്ന സാഹചര്യം ഓർമിക്കുമ്പോൾ നല്ല വിഷമം ഉണ്ട് അതെല്ലാം സഹിച്ചു അതിജീവിച്ചത് കൊണ്ടല്ലേ ബോബൻ പോലെ ഉള്ള ഒരാളെ ദൈവം തന്നത് ദൈവം എപ്പോൾ പരിപാലിക്കുന്നതും

  • @shylamohan6245
    @shylamohan6245 8 วันที่ผ่านมา

    സിങ്കുമ്മ നമ്മൾ ഉണ്ട് ഇനി കരയരുത് ചിരിചിരിച്ച് നമ്മൾ ഉണ്ട് കാണാൻ❤❤❤

  • @limsythomas8163
    @limsythomas8163 ปีที่แล้ว +1

    Purathu pala kettivechu nattilottu poyikolo ente singu... ❤❤❤❤

  • @sheejajunaid8984
    @sheejajunaid8984 ปีที่แล้ว +1

    കട്ട സപ്പോർട്ടുമായി കൂടെയുണ്ട് ചേച്ചികുട്ടീ😀

  • @sajisoman2126
    @sajisoman2126 ปีที่แล้ว

    ചേച്ചിയമ്മേ നല്ല ഒരു കുടുമ്പിനിയാണ് പണ്ട് ഉണ്ടായ ഡ്രാഗാദി അല്ലങ്കിൽ ഒരുപോഴ്കഥ മറക്കുക എല്ലാം നന്നായിവരും ♥️

  • @ShylaReji-z8i
    @ShylaReji-z8i ปีที่แล้ว

    ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഉമ്മാ......................

  • @ritamathew4141
    @ritamathew4141 ปีที่แล้ว

    നേരിട്ട് കാണാൻ വലിയ ആഗ്രഹം ഉണ്ട്. എപ്പോഴെങ്കിലും കാണാം dear 🥰

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 ปีที่แล้ว

    എന്റെ സിംഗിൾ ചിരിച്ചു ചിരിച്ചു മതിയായി. ഇപ്പൊ വെള്ളം ഒന്നും കൊറേണ്ട എന്റെ മോളേ അതോകെ പണ്ട് നമ്മുടെ കാലത്ത് 😂😂😂ഒന്നു പറപിടിക്കാൻ തോന്നുന്നു കുട്ടി ❤️❤️❤️❤️❤️

  • @rimshianilkumar5556
    @rimshianilkumar5556 ปีที่แล้ว +2

    ചേച്ചി.... നിങ്ങൾ അടിപൊളിയാ......❤❤❤

  • @teenateena9084
    @teenateena9084 ปีที่แล้ว +2

    താൻ ചിരിപ്പിച് കൊല്ലുമല്ലോടോ സിഗു കുട്ടി 🥰😄❤️

  • @_.radhika_krishna
    @_.radhika_krishna ปีที่แล้ว

    മറ്റെല്ലാ ടെൻഷനും മറന്ന് ഒത്തിരി നേരം ചിരിച്ചു സന്തോഷിച്ചു ഇനി ആ സന്തോഷത്തിൽ ...... തുടരുന്നു .... ചേച്ചിയെ ഒരുപാടിഷ്ടം ....

  • @ritzworld1752
    @ritzworld1752 ปีที่แล้ว

    സിങ്കു ചേചീ എല്ലാ വീഡിയോയും ,അടിപൊളിയാണ്. മറ്റുള്ളവരുടെ സന്തോഷങ്ങൾ മനസിലാവുന്ന ചേചീ.. മറ്റുള്ളവരുടെ കാര്യങ്ങൾ പറയുന്നതിന് മുമ്പ് ഒന്ന് ആലോചിച്ച് നോക്കൂ... അവർക്കും ഒരു കുടുംബം ഉണ്ടാവില്ലേ.. അവർക്ക് വേദനിപ്പിക്കുന്നു എങ്കിൽ ... പറയണ്ടാ ട്ടോ

  • @kenzo4852
    @kenzo4852 ปีที่แล้ว +1

    പൊളിച്ചു ചേച്ചി.. ഞാനും കടന്ന് വന്ന വഴിയാ....നല്ല ഒരു ഭർത്താവിനെ എനിക്കും കിട്ടി.

  • @sreekalar4358
    @sreekalar4358 ปีที่แล้ว

    സത്യം പറഞ്ഞാൽ നിന്നെക്കൊണ്ട് ഞാൻപോറുതിമുട്ടി കലക്കി മോളെ ഇങ്ങനെ തന്നെ പോട്ടെ ദൈവം കൂടെ ഉണ്ട്

  • @shobhakannan1205
    @shobhakannan1205 ปีที่แล้ว

    സത്യം പറയാൻ ഈ കാലത്ത് എല്ലാർക്കും പേടിയാ ,ചേച്ചി കുട്ടി സൂപ്പർ, ❤️🥰

  • @joyammack2172
    @joyammack2172 ปีที่แล้ว

    Super Ellam Parayanam kittiya Nanmagal OrthDeivathe Stuthickunnu

  • @soundaryponnupillai8919
    @soundaryponnupillai8919 ปีที่แล้ว

    ലോകം മുഴുവൻ സുഖം പകരാനായി ❤️❤️❤️❤️❤️❤️❤️❤️സ്നേഹദീപമേ മിഴി തുറക്കൂ ബഹുജനം പലവിധം

  • @shantyms8674
    @shantyms8674 ปีที่แล้ว

    സിങ്കൂ ....
    I love you .
    എനിക്ക് ഇങ്ങളെ ഭയങ്കര
    ഇഷ്ടം.
    ഇങ്ങള് പൊളിക്ക്.
    ഞങ്ങൾ ചിരിച്ചു ചാകട്ടെ😊