പോലീസിനെ ഒളിച്ചു നടന്നിരുന്ന ഒരു കാലം അവരെ പറ്റിച്ച ഒരു കഥ 😜❤️

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 481

  • @ManjumolePowleena
    @ManjumolePowleena 6 หลายเดือนก่อน +41

    ഈ കഥകൾ കേൾക്കാൻ ആണ് ഞാൻ എന്നും വീഡിയോ കാണുന്നത് എത്ര അനുഭവ സാമ്പത്തുള്ള ഒരു സ്ത്രീയാണ് സിംഗിൾ ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ളവൾ ❤❤❤❤❤❤️

  • @rmariabasil4080
    @rmariabasil4080 6 หลายเดือนก่อน +29

    എന്തു നല്ല നാട്ടുകാർ! ഇനിയും ഏത് അത്യാവശ്യ ഘട്ടങ്ങളിലും സഹായിക്കാൻ എന്നും സുമനസ്സുകളെ ദൈവം നിങ്ങൾക്ക് നൽകട്ടെ.

  • @Kaachu.shorts
    @Kaachu.shorts 6 หลายเดือนก่อน +40

    വൈകി കിട്ടിയ നല്ലൊരു ജീവിതം ആണ് സിങ്കുമ്മ യുടെ ഈശ്വരാനുഗ്രെഹം കൊണ്ട് മാത്രം 🥰♥️🥰ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 👍🏻👍🏻

  • @sathidevi6156
    @sathidevi6156 6 หลายเดือนก่อน +33

    Singumma കരഞ്ഞുപോയി. സത്യം പറയട്ടെ കഴിഞ്ഞ കഥയാണെങ്കിലും വല്ലാത്ത ടെൻഷൻ ആയി.😢

  • @meerababu4647
    @meerababu4647 หลายเดือนก่อน

    കുറേ വൈകിയാണ് ഇത് കേട്ടത്.....ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും നിങ്ങളെക്കൊണ്ട് കഴിയും❤❤❤

  • @sreelathar2160
    @sreelathar2160 6 หลายเดือนก่อน +15

    എന്റെ ചക്കരെ അറിയും തോറും താൻ എ൯റ മനസിൽ ഒരു ഭയകര സംഭവമാണ് love you daaa❤❤❤❤

  • @jollybabu8940
    @jollybabu8940 2 หลายเดือนก่อน +1

    Sigappanu പകരം വെക്കാൻ ആരുമില്ല... ബോബനും യുണിക് തന്നെ.. love 😘 Love U Singu.... തുടരുക ലോകം മുഴുവൻ വെളിച്ചം പകരട്ടെ ❤❤❤❤❤

  • @soundaryponnupillai8919
    @soundaryponnupillai8919 6 หลายเดือนก่อน +5

    സിംഗിൾ സമ്മതിച്ചിരിക്കുന്നു എത്ര ദുരന്ത വഴികൾ തരണം ചെയ്യാൻ ഭഗവാൻ കൂടെ ഉണ്ടായിരുന്നു ഇനിയും ഭഗവാനെ മുറുക്കി പിടിച്ചോളൂ എല്ലാ നന്മകളും വരും ❤️❤️❤️❤️❤️❤️

  • @ragamsatheesh1824
    @ragamsatheesh1824 6 หลายเดือนก่อน +8

    സിങ്കു നെ സമ്മതിച്ചു തന്നിരിക്കുന്നു. ❤😂God bless you.

  • @prameelasuresh5832
    @prameelasuresh5832 6 หลายเดือนก่อน +23

    സിംഗിൾ ഉറപ്പായും ഇത് എല്ലാം കൂടി ചേർത്ത് ബോബൻ ചേട്ടനോട് ഒരു സിനിമ ആക്കാൻ പറയണം, കരയാൻ ഒരുപാട് ഉണ്ട് ചിരിക്കാൻ ഒരുപാട്, ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരുപാട് കാര്യം എല്ലാം ഉണ്ട് ❤️

  • @umayathhadiya1422
    @umayathhadiya1422 2 หลายเดือนก่อน +1

    ❤ഒരു രക്ഷയുമില്ല ആന്റി നിങ്ങളുടെ ബുദ്ധിയും അതിലുപരി ദൈര്യവും 🥰💞

  • @sheebabk8572
    @sheebabk8572 6 หลายเดือนก่อน +6

    ഇതെല്ലാം സിംഗിവിനെക്കൊണ്ടെ പറ്റു, 🥰 തീയിൽ കുരുത്തവൾ 🥰 ഹൃദയത്തിൽ ഡൈ വത്തിന്റെ കയൊപ്പുള്ളവൾ 🥰 ഇത്രയും ജീവിതാനുഭവങ്ങൾ ഭഗവാൻ തന്നത് ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങൾക് വേണ്ടിയായിരിക്കാം അല്ലെ singu 🥰 പിന്നെ ഒരുപാടുപേർക്ക് നല്ലത് പറഞ്ഞുകൊടുക്കാനും, എല്ലാം ഭഗവാന്റെ ലീലകൾ 🙏🏻 സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🏻🙏🏻🙏🏻

  • @jayanthik9869
    @jayanthik9869 6 หลายเดือนก่อน +7

    ചേച്ചി എന്താണിത്
    തീയിൽ കുരുത്തവൾ വെയിലത്ത്‌ വാടില്ല എന്ന് പറയുന്നത് എത്ര ശരിയാണ്
    ചേച്ചിയുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ബോധം പോയെനേം
    ഇതൊക്ക കേട്ടപ്പോ ഒരു ആശ്വാസം
    നാളെ എനിക്കും വരും ഒരു നല്ല കാലം എന്ന് ♥️♥️♥️

  • @asha777-w8l
    @asha777-w8l 6 หลายเดือนก่อน +5

    അമ്പടി പഠിച്ചകള്ളി തന്നെ 😂😂😂❤❤❤ മനസ് super ആണ്. അതാ താമസിച്ചാലും നല്ലൊരു life കിട്ടിയത്.❤❤❤

  • @L_E__KHA___.S
    @L_E__KHA___.S 5 หลายเดือนก่อน +3

    ചേച്ചി നല്ലൊരു മോട്ടിവേഷൻ ആണ്. മിടുമിടുക്കി ദൈവം അനുഗ്രഹിക്കട്ടെ

  • @PRASANNA-z6c
    @PRASANNA-z6c 6 หลายเดือนก่อน +18

    Siggu അത്ര നല്ല സ്ത്രീ യായത് കൊണ്ട് മാത്രമാണ് നാട്ടുകാർ ഇങ്ങനെ സപ്പൊട്ടു ചെയ്യുന്നത് മാത്രമല്ല ഞങ്ങളും guruvaayutappanum കട്ട സപ്പൊട്ടാണ്❤❤❤❤

    • @beenarajeev8560
      @beenarajeev8560 6 หลายเดือนก่อน +1

      ❤❤❤❤🥰🥰🥰

  • @lillys3907
    @lillys3907 6 หลายเดือนก่อน +3

    ❤❤❤❤singu ഒരു അവതാരം തന്ന singu വിന്റെ ജീവചരിത്രം പോലെ ലോകത്തു ഒരു പെണ്ണിലും ഞാൻ കേട്ടിട്ടില്ല വല്ലാത്ത ധീര വനിത big സലാം 👍👍👍👍

    • @ABHI-qp4yx
      @ABHI-qp4yx 5 หลายเดือนก่อน +2

      ആരു പറഞ്ഞു എത്രകുറെ പെരുന ഉണ്ടല്ലോ

  • @parvanasudhan2561
    @parvanasudhan2561 6 หลายเดือนก่อน +19

    Singumma ഒരു സിനിമക്കഥ കേൾക്കുന്നതുപോലെ തോന്നി.ശ്വാസം വിടാതെയാണ് കേട്ടിരുന്നത്. Singumma നല്ലൊരു സ്ത്രീ ആയതുകൊണ്ടാണ് നാട്ടുകാരും അയൽക്കാരും സഹായിച്ചത്. നേർവഴിയിലൂടെ മാത്രം സഞ്ചരിച്ചൊരാൾ.❤❤

  • @indiradevi5054
    @indiradevi5054 6 หลายเดือนก่อน +8

    എന്റെ singu സമ്മതിക്കണം. സാധിക്കില്ല ആരെക്കൊണ്ടും. 🥰🥰🥰🥰🥰🥰🥰🥰🌹

  • @rajasreeramesh6083
    @rajasreeramesh6083 6 หลายเดือนก่อน +5

    എന്റമ്മോ ഒരു സിനിമ കണ്ട പ്രേതീതി നമിച്ചു ദാസാ ❤️❤️🥰🥰

  • @Charlies_ARK
    @Charlies_ARK 6 หลายเดือนก่อน +4

    എന്റെ പൊന്നു ചക്കരേ എന്തൊരു ആത്മബലമാണ് ആ മനസിന്‌. നമിച്ചു പൊന്നേ.ആ അവസ്ഥ മനസ്സിൽ കണ്ട് എന്റെ ചങ്ക് പൊടിഞ്ഞു പോയി പൊന്നേ. ഞാൻ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരുവാട്ടോ. ലവ് യൂ മുത്തേ. 🥰🥰🥰

  • @sindhupv9963
    @sindhupv9963 3 หลายเดือนก่อน +1

    സിങ്കൂ ♥️ചിരിച്ചെങ്കിലും പലപ്പോഴും കണ്ണുനിറഞ്ഞു.. എല്ലാം മനസ്സിലങ്ങനെ കാണുകയായിരുന്നു.. മീൻ നന്നാക്കുന്നതും പോലീസുകാരന്റെ ചോദ്യം ചെയ്യലും, മറുപടിയും.... ഇനി സന്തോഷമായി ജീവിക്കൂ ♥️

  • @celinabraham1758
    @celinabraham1758 5 หลายเดือนก่อน +1

    സത്യം വിളിച്ചു പറയുമ്പോഴും ,ആ ഉലത്തിയ ചിരി .ഞാൻ ചിരിച്ചു ചിരിച്ചു. മടുത്തു. എനിക്കിപ്പം ഇതൊക്കെ ഷെയർ ചെയ്യുകയാ....😂😂😂😂😂😂

  • @bettypothen1826
    @bettypothen1826 6 หลายเดือนก่อน +4

    ഇപ്പോൾ ഈശോരൻ singu സന്തോഷം ഉള്ള ജീവിതം ഈശ്വരൻ തന്നില്ലേ. നല്ല ഒരു ജീവിതപങ്കാലിയെ കൂട്ടായി കിട്ടിയില്ലേ. God bless you abundantely both 🙏👍🥰 സ്നേഹത്തോടെ 🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️t♥️

  • @leenaramesh1661
    @leenaramesh1661 2 หลายเดือนก่อน

    ചേച്ചിയെ അടുത്ത സമയത്താണ് കേൾക്കാൻ തുടങ്ങിയത്. എല്ലാ സ്ത്രീ കൾക്കും ഒരു inspiration ആണ്

  • @MrBeanTime
    @MrBeanTime 6 หลายเดือนก่อน +3

    😍🤩ചുമ്മാതല്ല കൃഷ്ണാ നീ ഈ പുള്ളിക്കാരിയെ പിടി വിടാത്തത് 😅 എന്റെ അമ്മോ ദൈവത്തിനു എവിടെയോ ചെറുതായിട്ട് ഒന്ന് തെറ്റി പോയി സൃഷ്ടി യുടെ കാര്യത്തിൽ 🤩 അതാ പെണ്ണായി പോയത് 😜 ദാസാ 🥰

  • @Seena-py8ro
    @Seena-py8ro 6 หลายเดือนก่อน +14

    എൻ്റെ പൊന്നോ എങ്ങനെ പിടിച്ച് നിന്നു പോലീസിൻ്റെ മുന്നിൽ അയ്യോ❤❤

  • @mercy_jomy
    @mercy_jomy 6 หลายเดือนก่อน +2

    Singhu oru sambhavam thanne wonderful story vere onnum parayanilla ❤❤❤❤❤

  • @sreelathak5479
    @sreelathak5479 6 หลายเดือนก่อน +1

    Singu ne kaanumbol thanne chiri varum ❤sandosham varum❤sneham varum❤athenda angane❤😂😂😂😂😂

  • @febajenson-5559
    @febajenson-5559 6 หลายเดือนก่อน

    ചേച്ചി ഒരു സംഭവം തന്നെ സമ്മതിച്ചിരിക്കുന്നു 🙏🙏 നല്ലൊരു മനസ്സിന്റെ ഉടമയാണ് ചേച്ചി ദൈവം ചേച്ചിയെയും ബോബൻ ചേട്ടനെയും മക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤️❤️❤️❤️

  • @remaradhakrishnan5341
    @remaradhakrishnan5341 6 หลายเดือนก่อน +12

    കേട്ടിരിക്കാൻ തന്നെ പറ്റുന്നില്ല
    എന്ത് ടെൻഷൻ ആണ്. സിങ്കൂ. ഒരു പാടു സ്നേഹം. 🙏🥰😍😍😍

  • @DevassyJoseph-s9w
    @DevassyJoseph-s9w 6 หลายเดือนก่อน +8

    വിനീത് ശ്രീനിവാസന ഉടനെ കാണണം എന്നിട്ട് കഥ പറഞ്ഞു കൊടുക്കണം ഉറപ്പാ ഒരു അവാർഡ് ദൈവം അനുഗ്രഹിക്കട്ടെ

  • @ambilinair3992
    @ambilinair3992 6 หลายเดือนก่อน +4

    കേൾക്കാൻ പോലും പേടി ആവുന്നു. അന്നത്തെ കാലത്തു ❤️❤️❤️❤️

  • @ransimathew4222
    @ransimathew4222 6 หลายเดือนก่อน +2

    Singu.... ഒരു സംഭവം തന്നെ.... ലവ് you ❤❤❤❤❤❤❤❤❤

  • @Mithaai-io6xb
    @Mithaai-io6xb 6 หลายเดือนก่อน +30

    സിങ്കുവിൻ്റെ സ്വന്തം കഥ ഒരു പുസ്തകം ആക്കാനുള്ളത് ഉണ്ട്. ജീവിതത്തിൽ എന്തെല്ലാം കഷ്ടപാടുകൾ സഹിച്ചു. മക്കളെ വളർത്താൻ. അമ്മ ഒരു പോരാളിയാണ്. എത്ര വിഷമം ഉണ്ടെങ്കിലും മക്കളെ ആർക്കും വിട്ടുകൊടുക്കാത്ത പോരാളി. മക്കളെ വളർത്താൻ അച്ഛൻ ഇങ്ങനെയെല്ലാം സഹിക്കുമോ ഇല്ലെന്നു തന്നെ പറയാം. ചില മക്കൾ ഇതൊന്നും മനസ്സിലാക്കില്ല. അമ്മയോടെ ഉള്ളതിനേക്കാൾ സ്നേഹം കൂടുതൽ എപ്പോഴും അച്ഛനോടായിരിക്കും മക്കൾക്ക് .

    • @sathidevi6156
      @sathidevi6156 6 หลายเดือนก่อน +3

      ശെരിയ ട്ടോ. അച്ചന്മാർ മക്കളെ കഷ്ടപ്പാട് അനുഭവത്തിലൂടെ പഠിപ്പിക്കും. പക്ഷേ അമ്മ മക്കളെ കഷ്ടപ്പാട് അറിയിക്കാതെ വളർത്തും. എന്റെ തോന്നലാവും.

    • @beenaknair4666
      @beenaknair4666 6 หลายเดือนก่อน

      @@Mithaai-io6xb correct

  • @leelasajeev2831
    @leelasajeev2831 3 หลายเดือนก่อน +1

    തീർച്ചയായും ജീവിതം സിനിമ അയക്കണം ചേച്ചി..... ചിരി യും വരും അതിലേറെ ദുഃഖവും....

  • @aiselantony3750
    @aiselantony3750 6 หลายเดือนก่อน +4

    എന്റെ ചേച്ചീ...'' ഒന്നും പറയാനില്ല....❤❤❤❤❤

  • @anithavijayan7078
    @anithavijayan7078 6 หลายเดือนก่อน +79

    വിദ്യാഭ)സത്തിൽ പുറകിൽ ആണെങ്കിലും ബുദ്ധിയിൽ ഡബിൾ MA ആണെല്ലൊ

    • @SleepyCanoe-qd9xu
      @SleepyCanoe-qd9xu 6 หลายเดือนก่อน +4

      Sathiyama❤❤❤

    • @beenakumari5325
      @beenakumari5325 6 หลายเดือนก่อน +2

      ​@@SleepyCanoe-qd9xu😂😂😂😂😂😂😂😂😂😂

    • @sheejav8915
      @sheejav8915 6 หลายเดือนก่อน +2

      Ente ponne❤❤❤❤

    • @divyaajikumar2315
      @divyaajikumar2315 6 หลายเดือนก่อน +2

      സത്യം ❤❤❤😊

    • @sheejafine4041
      @sheejafine4041 2 หลายเดือนก่อน

  • @bindhut8932
    @bindhut8932 6 หลายเดือนก่อน +2

    അന്നത്തെ കാലത്തു ഇതൊന്നു ആരെ കൊണ്ടും സാധിക്കില്ല singumma ഈശ്വരൻ തന്ന manakaruthu ❤❤❤❤

    • @ABHI-qp4yx
      @ABHI-qp4yx 5 หลายเดือนก่อน +1

      ആരുപറഞ്ഞു എത്ര പെരു ഉണ്ട്

  • @bindusivadas6640
    @bindusivadas6640 6 หลายเดือนก่อน +1

    Singuvinte ഈ കഥകളിൽ ഭഗവാന്റെ... റോൾസ് അപാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sukanyapurushothaman
    @Sukanyapurushothaman 6 หลายเดือนก่อน

    താങ്കൾക്ക് ദൈവാനുഗ്രഹം ധാരാളം ഉണ്ട്. എല്ലാം കുട്ടികൾക്ക് വേണ്ടിയല്ലേ. ഇത്രയധികം അനുഭവങ്ങളായിരിക്കും ഇത്രയധികം നല്ല കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകരാൻ കഴിയുന്നത്! എന്നും ഈ ധൈര്യവും confidence ഉം ഭഗവാൻ പകർന്നു തരട്ടെ. My Prayers dear ❤

  • @bettypothen1826
    @bettypothen1826 6 หลายเดือนก่อน +3

    Singu ഇന്നു ഒരു big salute 🙏🙏👍👍👍❤

  • @apmkurukol836
    @apmkurukol836 3 หลายเดือนก่อน +1

    കഴിഞ്ഞു പോയ കാലത്തിനു ഇരിക്കട്ടെ ഒരു ലൈക്.

  • @SuniM-q8n
    @SuniM-q8n 6 หลายเดือนก่อน +2

    Ayyooooo paavam ❤❤kure chirikkaanum unde😂pote dontworry dear❤

  • @jayanvijaya6653
    @jayanvijaya6653 6 หลายเดือนก่อน +2

    Ee nsingumayude kadha kettitte nalla Vishamam thinning njangalude singuma enthellaam sahichu❤❤❤❤😂🎉🎉🎉🎉🎉

  • @shylajasathyadevan7227
    @shylajasathyadevan7227 6 หลายเดือนก่อน +6

    ശരിക്കും ഒരു സിനിമ യ്ക്കു ള്ള കഥ യുണ്ട്. Singu ആർക്കെങ്കിലും നിങ്ങൾ ടെ കഥ ഒരു script ആക്കാൻ കൊടുക്ക്. അടിപൊളി സിനിമ ആയിരിക്കും. 👍👌

  • @jyotip4216
    @jyotip4216 6 หลายเดือนก่อน

    Vallaathe vishamichu...singuvinu ennum guruvayoorappante support undaavum..❤❤

  • @lemon_and_chilli
    @lemon_and_chilli 6 หลายเดือนก่อน +1

    ചിരിക്കാനും ചിന്തിക്കാനും സങ്കടവും ജീവിതമാണ് സിനിമയല്ല👌(സിനിമയിലേ ഉള്ളൂ ഇതുപോലെ എന്ന് കരുതി)🥰

  • @Ashamakeover-r8n
    @Ashamakeover-r8n 2 หลายเดือนก่อน

    ഞാൻ ഇതുകേട്ട് കുറച്ച് കരഞ്ഞു എന്റെ കാര്യവും കൂടി ഓർത്ത് ചേച്ചി

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 6 หลายเดือนก่อน +3

    ഇതെല്ലാം ആ മനസ്സ് താങ്ങുന്നുണ്ടല്ലോ ഭഗവാൻ കൂടെ തന്നെ ഉണ്ട് ❤❤❤❤❤

  • @beenakumari5325
    @beenakumari5325 6 หลายเดือนก่อน +2

    ശ്വാസം പിടിച്ചിരുന്നാണേ ഞാൻ കേട്ടത് ഭയങ്കരം Single നിങ്ങൾ ഒരു സംഭവമല്ല പ്രസ്ഥാനമാണ് പ്രസ്ഥാനം👍👍👍👍👍

  • @presannapillai8720
    @presannapillai8720 6 หลายเดือนก่อน +1

    മിടുക്കി 👍 ഒരു സിനിമ തട്ടികൂട്ടാനുള്ള കഥയുണ്ട്..😅

  • @lathikaramachandran4615
    @lathikaramachandran4615 6 หลายเดือนก่อน

    Oru nalla katha..singu...cinema story pole undu...god bless u❤❤❤❤

  • @arghealthcare5258
    @arghealthcare5258 6 หลายเดือนก่อน

    Singhu ee parayunna kadhakal oke kettu arenkilum cinema edukum urappanu ,Urvasi ayirikum Singu ayitu,,Urvasi thakarthabhinayikum,arenkilum varum to Singunte life film akkan ,sambavam polikum ,katta waiting 😂❤❤❤❤

  • @praveenadileep8412
    @praveenadileep8412 2 หลายเดือนก่อน +1

    Kodukanullavarude Peru ezhuthi vachitu pinne bhagavanod ezhuthi prarthikathe karyangal paranju prathichal mathiyo....atho parayanulla karyangalum ezhuthi thanne prarthikano...pls reply ...

  • @anithajose5422
    @anithajose5422 6 หลายเดือนก่อน

    Ente chakkarakutteee❤vishamichitt❤BPnokkanpoy muthe❤️athramel ishttamante❤️

  • @harshahaneesh3088
    @harshahaneesh3088 6 หลายเดือนก่อน +2

    എന്തോ നെഞ്ചിടിപ്പോടെയാ ഈ Vedio കണ്ടത്😮😮😢😢😢❤❤❤❤

  • @aychuzkitchenworld6875
    @aychuzkitchenworld6875 6 หลายเดือนก่อน

    എൻ്റെ ഷീജേ😂😂😂😂😂😂😂😂😂😂😂 നല്ല പോലീസുകാരൻ😅😅😅😅😅😅

  • @MayadeviSasi
    @MayadeviSasi 6 หลายเดือนก่อน

    കഥയല്ലിതു ജീവിതം. സിങ്കു ഇനിയുള്ള ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാവട്ടെ ❤️

  • @kuttiammajose4953
    @kuttiammajose4953 2 หลายเดือนก่อน

    Thank you dear.Njan first time anu video kanunnathu.othiri ishtamayi.God bless you and your family.

  • @prasadk7655
    @prasadk7655 3 หลายเดือนก่อน

    സത്യം സിങ്കുമാ ദൈവം കൂടെയുണ്ട്. ഞാനുംഏകദേശം ഇതേ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്.💗💗💗

  • @Nandhana-u5p
    @Nandhana-u5p 6 หลายเดือนก่อน +5

    ചിരിച്ചു ഒരുപാട് എല്ലാരിൽ നിന്നും ചേച്ചിയെ വ്യത്യസ്ത ആക്കുന്നത് ഈ സ്വഭാവം ആണ് കഴിഞ്ഞ കാര്യങ്ങൾ മറന്നു അല്ല ജീവിക്കുന്നത് ലവ് u

  • @lathasatheesh516
    @lathasatheesh516 6 หลายเดือนก่อน +1

    ❤❤❤എൻറെ പൊന്നു സിങ്കുമാ സത്യം പറഞ്ഞാൽ സിങ്കുമ നിങ്ങളെ ജീവിതം ഒരു സിനിമയാക്കാം ❤❤❤ഒരുപാട് ഒരുപാട് സ്നേഹം ചക്കരേ ❤❤❤❤❤❤❤

  • @beenarenji4942
    @beenarenji4942 3 หลายเดือนก่อน

    Super Singu ❤❤❤

  • @minimini8222
    @minimini8222 2 หลายเดือนก่อน

    Chechiye sammathichu...God bless you ..jeevithakatha cinemayakkanam❤

  • @jessyjoseph4721
    @jessyjoseph4721 6 หลายเดือนก่อน

    Ente singu, ethra sambhavabahulamaaya jeevitham aayirunnu. Idacku enicku chiriyum vannu. Peru chodichppol Sheeja ennu paranjappol amma yude nottavum nilppum. 😂 Pinne singu inte jeevitham bhaviyil oru Cinema aakkanam. Adioli aayirikkum. Athil chirickaanum karayanum, romance, villan, comedy, revenge ellam varum. 😅Ethaayaalum singu vinu ipozhaanu vaiki vanna vasantham.You are really an innocent. God bless you.

  • @susanvarghese3071
    @susanvarghese3071 6 หลายเดือนก่อน +1

    Singuma ❤❤❤ no words to say

  • @mallikapadmanabhan7093
    @mallikapadmanabhan7093 6 หลายเดือนก่อน

    Daivame vallatha avastha thanne.Singu saramillado.🥰🥰🥰

  • @beenaknair4666
    @beenaknair4666 6 หลายเดือนก่อน +12

    അയ്യോ ഇങ്ങനത്തെ കഥ ഇനി വേണ്ട ആകെ tention അടിച്ചു കരച്ചില്‍ വന്നു, എന്റെ പോന്നോ ഒരു സംഭവം തന്നെ 😂❤,
    ഇനി പഴയ thonnum orkkanda അതിൽ നിന്ന് കിട്ടിയ നല്ല ബന്ധങ്ങളെ ഓര്‍ക്കുക,
    ഇനിയുള്ള ദിനങ്ങള്‍ നല്ലത് മാത്രം വരട്ടെ, ❤❤❤

    • @sathidevi6156
      @sathidevi6156 6 หลายเดือนก่อน +2

      എനിക്കിത് പറയണം എന്നുണ്ടായിരുന്നു. താൻ പിടിക്കപ്പെടും എന്നയാപ്പോഴുണ്ടായ സാഹചര്യം. എനിക്ക് പെട്ടെന്ന് നെഞ്ചിൽ ഒരു വേദന വന്നൂസിങ്ങു.ആ പ്രായത്തിൽ എല്ലാവർക്കും കുറച്ചു സമ്പത്തീക ബുദ്ധിമുട്ടുകൾ ഉണ്ടാവും. അത് താങ്ങാനുള്ള ശക്തിയും ഉണ്ടാവും. പക്ഷേ ഈ പ്രായത്തിൽ കേൾക്കാനും കൂടി വയ്യ സിങ്ങുമോളെ ചക്കരെ, പൊന്നെ, മുത്തേ. ലവ് you 😘😘😘കടം പേടിയാടോ.😢എന്റെ ഭഗവാനെ എല്ലാവരുടേം സമ്പത്തീക ബുദ്ധിമുട്ടുകൾ തീർത്തുകൊടുക്കണേ. 🙏🏻🙏🏻🙏🏻🙏🏻

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q 6 หลายเดือนก่อน +1

    സിങ്കുമ ജീവതത്തിൽ എന്തെല്ലാം കഷ്ടപാടുകൾ സഹിച്ച❤️❤️❤️❤️❤️❤️

  • @remeshbabu5069
    @remeshbabu5069 6 หลายเดือนก่อน

    സിങ്കു ഒരു സിനിമകഥ പോലെയുണ്ടല്ലോ സിങ്കം❤❤❤❤

  • @AnithaSR-u7e
    @AnithaSR-u7e 3 หลายเดือนก่อน

    എന്റെ സിംഗിളേ എന്റെ പൊന്നെ അനുജത്തി പോലീസിനെ പറ്റിച്ച കഥ കേട്ട് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു

  • @aleyammakg5369
    @aleyammakg5369 6 หลายเดือนก่อน

    Singu write a biography. Bhayankara budhimuttu ayirunnu. Sammathikkanam ❤❤❤❤❤.God bless you abundantly

  • @kochurani7012
    @kochurani7012 6 หลายเดือนก่อน +3

    സത്യത്തിനു വലിയ വില കിട്ടും, ദൈവം എന്ന ശക്തി. അല്ലേ singu, singu എന്ന അമ്മയെ കിട്ടിയ മക്കൾ ഭാഗ്യമുള്ള മക്കൾ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @leenaantony1962
    @leenaantony1962 6 หลายเดือนก่อน

    പൊന്നേ... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @kunjattavlogs9676
    @kunjattavlogs9676 6 หลายเดือนก่อน +1

    സിങ്കു നു വല്ല അവാർഡും തരണം പോലീസ് എന്ന് കേട്ടാൽ ഒന്നും രണ്ടും പോകും 😜

  • @reenajohn4106
    @reenajohn4106 6 หลายเดือนก่อน

    Kada kelkan nala rasam unde oru salute Singu venu❤❤❤

  • @santhibalakrishan9915
    @santhibalakrishan9915 5 หลายเดือนก่อน +1

    ചില കഥ കേൾക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു

  • @BRS1975
    @BRS1975 6 หลายเดือนก่อน

    ഒരു സംഭവം തന്നെ ചേച്ചി❤❤😂😂😂

  • @miyusssworld1419
    @miyusssworld1419 6 หลายเดือนก่อน

    Singuma kadha kettappol manase oru padu vishamichu annalum ande singuma atma dyiryathode evide vare athiyallo santhosham❤❤❤❤❤❤❤

  • @prasannamk9947
    @prasannamk9947 6 หลายเดือนก่อน

    Experience make a person perfect.പാസ്റ്റ് is പാസ്റ്റ്.live inthe present movement with ബോബന്‍ chettan God is with you singu

  • @sheebashaji3784
    @sheebashaji3784 6 หลายเดือนก่อน +3

    Ente singu😂 ഇതെല്ലാം അതേ കർമ്മഫലം❤❤❤ ഒരു സിനിമ കഥ കേൾക്കുന്നപോലെ❤

  • @sheejaashokan4850
    @sheejaashokan4850 6 หลายเดือนก่อน +2

    എന്റെ singlea സമ്മതിച്ചു... 🥰🙏🏻

  • @lissykf4122
    @lissykf4122 6 หลายเดือนก่อน

    Singu orupadu sahanthinte udama .christhupolum ithrayathikam vethana sahichitundavilla chakare.chakarayuma❤❤❤❤❤❤❤❤❤❤❤

  • @Bigi-s2x
    @Bigi-s2x 6 หลายเดือนก่อน

    Single. U are very nice..innnocent... midukkkkki...ur husband is a Blessing to u...he is a greate man...i always watch ur vlog.. much repect to boben.. i am from Germany 😂😂😂

  • @sreedeviram2667
    @sreedeviram2667 6 หลายเดือนก่อน

    ❤❤❤❤❤ 😂😂😂😂 ഞാൻ ഉച്ചക്ക് കഴിക്കാൻ പോകുവാ 😂😂😂😂

  • @beenabiju8242
    @beenabiju8242 6 หลายเดือนก่อน

    Eppol. Adipoli. Alla..singuma.😂❤❤

  • @annammajose8152
    @annammajose8152 5 หลายเดือนก่อน

    സൂപ്പർ മുത്തേ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @karthikarnair-xd2hf
    @karthikarnair-xd2hf 5 หลายเดือนก่อน

    Viswasam. Rekzhikkum
    You are great. You are lucky. God bless you.

  • @SreelathaD-cu4hf
    @SreelathaD-cu4hf 3 หลายเดือนก่อน

    സിംഗിൾ ഇതെല്ലാം കേട്ടപ്പോൾ ഞാൻ അനുഭവിച്ച വേദന ബേക്കിലോട്ട് ഒന്ന് പോയി ഞാനും ഇതുപോലെ ഒരുപാട് അനുഭവിച്ചിട്ടുണ്ട് പോലീസ് സ്റ്റേഷനിൽ പോയില്ല ബാക്കിയെല്ലാം കടം കൊണ്ട് രാവിലെ വെളുപ്പാൻ കാലത്ത് വീട്ടിൽ വരും ചീത്ത വിളിക്കാൻ എല്ലാം സഹിച്ചു ദൈവത്തിന് വിളിച്ച് ഇപ്പൊ എന്താ കടങ്ങളെല്ലാം തീർന്നു അനുഭവിച്ച വേദന ഒരിക്കലും മറക്കാൻ പറ്റില്ല

  • @geetha507
    @geetha507 3 หลายเดือนก่อน

    കൊറേചിരിച്ചു പിന്നീട് കണ്ണുനിറഞ്ഞുപോയെ 🥱

  • @UmaDevi-jt6mp
    @UmaDevi-jt6mp 6 หลายเดือนก่อน +1

    എന്റെ പൊന്നു singu കഥ കേട്ടു ഇവിടെ കിടന്ന ഞാൻ വിറച്ചു.

  • @ranjinismenon5177
    @ranjinismenon5177 3 หลายเดือนก่อน

    കഥ കേൾക്കാൻ ഇഷ്ടം ആണ് കൊച്ചിലെ സ്കൂളിൽ പഠിക്കുമ്പോൾ ആണ് ഇങ്ങനെ കഥ കേൾക്കുന്നത് ഇപ്പൊ ആരാ ഇങ്ങനെ പറയുന്നത് പക്ഷെ ചേച്ചിയുടെ കഥ കേട്ട് ഞാൻ കരഞ്ഞു പോയി

  • @meerababu4647
    @meerababu4647 2 หลายเดือนก่อน

    ഈ കഥ എനിക്ക് കേൾക്കണംഞാൻ എന്നിട്ട് സേവ് ചെയ്തു വെച്ചിരിക്കുകയാണ്.....കാരണം എന്താണ് ന്ന് അറിയോ.....ബാക്കി കുറേ ജോലികളുണ്ട്.....❤❤❤

  • @KichuMalu-k5o
    @KichuMalu-k5o 6 หลายเดือนก่อน

    Super adipole❤🎉🎉❤

  • @vidyaanandan3588
    @vidyaanandan3588 6 หลายเดือนก่อน

    Singumaaa. Orupad. Love you❤❤❤❤❤❤

  • @SreekalaS-xv3ot
    @SreekalaS-xv3ot 6 หลายเดือนก่อน

    ചിരിക്കാൻ വയ്യ.😂 വിഷമവും തോന്നി. ഓരോരോ അവസ്ഥകൾ വരാൻ ഒരുപാടു സമയവും വേണ്ട. ആർക്കും വരാം. 👍

  • @sheejaajith8013
    @sheejaajith8013 6 หลายเดือนก่อน

    Ente singumma onnum parayanilla oru cinema pole manasiloode rangangalellam kandu. Lov u❤

  • @tomhirsgarten
    @tomhirsgarten 6 หลายเดือนก่อน

    Congratulations for your greatful graceful venture and your mind power

  • @mercyalex4723
    @mercyalex4723 6 หลายเดือนก่อน

    Singu chirikunnu. But ethu ketta enikku Karachi vannu. God bless u ❤